ഈ ചാനൽ കാണുന്ന എല്ലാവർക്കും മനസ്സിലാകും, പറയുന്ന കാര്യങ്ങൾ ഉറപ്പായും. Nice vedio.
@capt.emmanueltitus83294 жыл бұрын
Communication with Air traffic control is essential to flight safety
@sanusreepadam64624 жыл бұрын
👍. good presentation. ATC ഇൽ 2 ഭാഗങ്ങൾ ആയി ആണ് ആണ് control ചെയുന്നത് 1) approach control. 2) air traffic control tower. ATC tower. ഒരു ഫ്ലൈറ്റിനെ ആകാശത്തു വച്ചും climb and descent നും ആവശ്യമായ traffic instructions കൊടുക്കുന്നത് approach control units ആണ് . ADS-B ( automatic dependent surveillance- broadcast) എന്ന റെഡർ സിസ്റ്റം ഉപയോഗിച്ചാണ് 2 ഫ്ലൈറ്റുകളുടെ ദൂരം കുറക്കുന്നത്. റെഡർ ഉപേയാഗിക്കുമ്പോൾ 2 ഫ്ലൈറ്റ്കളുടെ ദൂരം 5 മിനിറ്റ് മതി അല്ലെങ്കിൽ 80 മൈൽ ആണ് കൊടുക്കുന്നത് അങ്ങനെ വരുമ്പോ dep and arvd കൂടുതൽ സമയം എടുക്കും. 2) ഫ്ലൈറ്റ് tower ഇൽ നിന്നും കാണാനാവുന്ന vicinity stage അയൽ ഫ്ലൈറ്റ് control approach ഇൽ നിന്നും atc tower ഏറ്റെടുക്കും. അതിൽ supervisory head , traffic controller, alpha control, traffic hand എന്നിവർ ആണ് ഫ്ലൈറ്റ് നിയന്ത്രിക്കുന്നത് take off permission കിട്ടുന്നത് വരെ. റോഡിലെ പോലെ flight Route നും പേരുകൾ ഉണ്ട് international lum domastic lum NH 47,MG Road എന്നൊക്കെ പോലെ . ദിവ്യാ ടെ ബെസ് ആയ Tvm Mumbai route ന്ടെ പേരാണ് വിസ്കി 15( W15). Tvm - Gulf route റോമിയോ 309 (R309) ഇ പേരൊക്കെ Air traffic control num pilot's num മാത്രം ഉപയോഗിക്കുന്ന പേരുകളാണ്.
@qmsarge4 жыл бұрын
Flight information region എന്ന ഒരു പരിപാടി കൂടെ ഇല്ലെ? പ്രധാനമായും HF റേഡിയോ ഉപയോഗിച്ചാണ് വിവരങ്ങൾ കൈ മാറുന്നത് എന്നാണ് എന്റെ അറിവ്.
@muhammedarshad21394 жыл бұрын
8:55 le sentence is a main point Thank you divya❤️
@fasalukadayil14604 жыл бұрын
ഒരു മലയാളി പൈലറ്റിന്റെ വിവരങ്ങൾ വിമാനം പുറപ്പെടുന്നത് മുതൽ ലാൻഡിംഗ് വരെയുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന vidio ചെയ്തു കൂടെ.... Divya
@prasadlizy2644 жыл бұрын
Yes, waiting for such a video where a Malayalee pilot controlling a flight (plan/procedures ) followed before take off and during landing. Also a live video of cockpit
@ameenvallam4 жыл бұрын
athe divya..
@pradeepgeorge14474 жыл бұрын
അങ്ങനെ ആണേൽ നമ്മുടെ atc വോയിസ് ഒക്കെ എങ്ങനെ ആകും ഒരു അവലോകനം. Mr. പുരുഷൻ നിങ്ങൾ ഫ്ലൈറ്റ് അൽപ്പം ഇടത് മാറി തെക്കോട്ടു മാറ്റി ലാൻഡ് ചെയ്യുക.. അല്ല അതാ വേറൊരു കുരുപ്പ് ആ ലൈനിൽ വരുന്നു നിങ്ങൾ വേഗം വലത്തോട്ട് ഒഴിയുക മാക്സിമം താണ് പറക്കുക. ഇങ്ങനെ ഒക്കെ ആകും 😝
@Happy-sf6xg3 жыл бұрын
@@pradeepgeorge1447 ayee... they are talking in english. Not in malayalam
@chitharanjenkg77063 жыл бұрын
@@pradeepgeorge1447 😂😂😂ഇവിടെ മാധ്യമാവതാരകരോട് പോലും മലയാളം പറഞ്ഞാൽ അവർ നമ്മോട് പറയും ചേട്ടാ ഇത് ഒന്നു മലയാളത്തിൽപ്പറയൂ എന്ന്.😂😂😂 (ഈ ദിവ്യസ്നേഹം ചെയ്യുന്ന അവതരണഭംഗിയിൽ നോം തൃപ്തനാണേ.😍😍😍)
@sunilbose54484 жыл бұрын
Divya don't worry. Take ur time.you r doing good job.first your family.
@jiksonjose61973 жыл бұрын
ചേച്ചി നിങ്ങടെ വരണം പറയാൻ പറ്റില്ല സൂപ്പർ ആരും കേട്ടിരുന്നു പോകും ഇതാണ് ഈ ചാനലിലെ വിജയം
@harikumargpanicker90764 жыл бұрын
One of the challenging and riskiest job in the planet.. 👏👏👏👏
@snehasamuel53684 жыл бұрын
ATC is so risky as it requires so much attention...Thank you for the information 👍
@bayacf37364 жыл бұрын
നിലവിലുള്ള ഈ പ്രസറ്റേഷൻ മതി ചേച്ചി - ഞങ്ങൾക്ക് സാധാരണക്കാർക്ക് ഇങനെ മനസ്സിലാകൂ . താങ്ക്സ്
Chechi parayunath ellavarkum manasalakuna reethiyil aane valare simple aayittu ethoru alkum manasakan kazhunnavithathil I am very Happy in that. U are doing such a great Job and really i really appreciating it. Go ahead chechi Just ignore the negative comments
@franciskundukulam8214 жыл бұрын
യാത്രയിൽ കണ്ടുമുട്ടിയ VIP കളും സെലിബ്രിറ്റികളും ആരൊക്കെയാണെന്ന് പറയാമോ?
@venusuvarna3 жыл бұрын
Excellent job Divya👍 You are confident about what you are saying. I love it.. Keep it up.
@krishnajayaram21784 жыл бұрын
This is a great presentation divya chechii Thank you so much for posting this video and Thanks for the hard work behind this video 😊
@mollyjose12123 жыл бұрын
I really like the way you present the videos and good information too. Thank you Divya
@DivyasAviation3 жыл бұрын
Thank You 😊
@apv74574 жыл бұрын
Very informative I have these doubts 1 Why the aircraft is pushed back to runway from aeoro bridge. No reverse moving facility is there. 2 How the required power -electric power is produced while parking and running Thanks and regards Alex
@sreegsnair4 жыл бұрын
I was in the IAF during the early 2010 stationed at Palam, Delhi. I was working as a AT Controller in the local ATC when a cargo aircraft took off, did a circuit of the airfield, and then called palam tower.. The somewhat relaxed pilot asked, “Say buddy am I pointing in the right direction for Palam?...
@hadhiqraiz85783 жыл бұрын
Hey sir what's ur job? ATC ??
@jijymjohn4 жыл бұрын
Pilots need special licence to contact the ATC. This license is called RTR/COP in India.
@msmanjapra44024 жыл бұрын
Oh Divya you are very intelligent..Good luck. .
@Santhu-pc1uo3 жыл бұрын
God has given you an ability to present like this🙏🙏❤️
@nmasssworld1784 жыл бұрын
General ആയി അറിയാൻ ആവും കൂടുതൽ പേരും വീഡിയോ കാണുന്നത്.... So keep going.
@DileepKumar-pd1li4 жыл бұрын
Smooth and clear presentation
@minha72854 жыл бұрын
55th comment chechi I'm a 13 yr old girl my aim is to be a commercial pilot your videos give me lots of information Love u from malappuram
@ShakeebArsalan204 жыл бұрын
❤️
@oryx82074 жыл бұрын
Inmathode oru karyam. Manassilayi subscribers nu vendi dedicated aayittu video cheyyunna oru youtyber❤️❤️😍😍❤️❤️❤️
@vineeth83153 жыл бұрын
Thank you oru video kandu vanno eppol ellam kanunnu. Thank you chechy
@lameesashirinpplami66244 жыл бұрын
Divya flight related pics orupaad undaavallo.. Adhellaam koodi kaanich oru kunju vdo iduoo??🥰🥰 Divyede annathe look ellam onnu kaanaan aan.😃
@ameennkm44 жыл бұрын
Hey 👋🏻 All your videos are very interesting and a good knowledge I liked everything a lot👍👍✌️
@mujeebbavauk4 жыл бұрын
Special thanks for this video🌷🌹♥️.. ഞാൻ request ചെയ്യാനിരി ക്കുകയായിരുന്നു about ATC video. നിങ്ങൾ പറഞ്ഞപ്പോലെ basic ആയിട്ടേയുള്ളു. ഇതിന്റെ brief ആയിട്ടുള്ള video ചെയ്യണം. Part by part ആയിട്ട് at least 3part എങ്കിലും ചെയ്യണം
@shijovarghese96554 жыл бұрын
കാലിക്കറ്റ് ATC യുടെ ഓഫീസ് സ്റ്റാഫിന്റെ വീഡിയോ കണ്ടിരുന്നു.. കുറച്ചു ഡൌട്ട് ഉണ്ടായിരുന്നു.. അതിൽ കുറച്ചു mam പറഞ്ഞു..🥰 വീഡിയോ ഇഷ്ടം ആയി.
@jayanadhi10444 жыл бұрын
Good video ella karyavum nallapole ariyam dhivyakku
@abypaulose7274 жыл бұрын
Wished this video should be little more long . Very interesting unknown facts for public .
@minippminipp94223 жыл бұрын
Good information...keep going....
@ABDULHASEEB-xb9ue4 жыл бұрын
First like. first view. first comment ❤️💯
@oryx82074 жыл бұрын
Oru karyam parayathirikkan vayya.... Njn innu raavile request cheythullu comment loode kurachu manikkor shesham. Dhaa video ready💓🤗🤗❤️❤️... Thank. You so much divya chechii... Presentation is superb
@abdulmajeedat95624 жыл бұрын
ദിവ്യാ ATCയെപറ്റി ഞാൻ കുറച്ചു മുന്നേചോദിച്ചിരുന്നു ഈവിഡീയോ കണ്ടപ്പോൾ എല്ലാം മനസ്സിലാക്കിതന്നതിന് നന്ദി ദിവ്യമോൾക്ക് സുഖമാണോ?replayപ്രതീക്ഷിക്കുന്നുThankyou
@DivyasAviation4 жыл бұрын
Yes സുഖമാണ് 😊
@sharafudheenkaliyaravida36974 жыл бұрын
DxB air port .ഇപ്പോൾ വളരെ സങ്കടം തോന്നും കാണുമ്പോൾ .busy തീരേ ഇല്ല. പ്രതീകചിക്കുന്നു വീണ്ടും പഴയ നിലയിൽ തിരുച്ചു വരാൻ.
@nishann31694 жыл бұрын
No probs chechi..........we can understand. ...😊😊😊
@shinythaliyachira35084 жыл бұрын
🙏thank u madam for admonishing all of us....thank u so much
@__messi__4 жыл бұрын
Aviation uyirr 🔥🔥🔥
@adichukaranampottikkenamas37003 жыл бұрын
Ethiopian airlines crashine kurich oru videos cheytukoode
@rashjanjinu16274 жыл бұрын
Thanks for posting this🌻🌻
@SureshSuresh-de9cz4 жыл бұрын
Helo.. Divya.. Adipoli. Tank you. Sh
@pmmohanan6603 жыл бұрын
Valuable information s, thanks madam.
@muhammedali-sw8gf3 жыл бұрын
ലോകത്തിലെ പല എയർപോർട്ടുകളിലും കുറഞ്ഞ സമയങ്ങളിൽ ഫ്ലൈറ്റ് ടേക്ക് ഓഫും ലാൻഡിങ് ചെയ്യുന്നുണ്ട് ഒരേസമയത്ത് എങ്ങനെയാണ് ഇതൊക്കെ നിയന്ത്രിക്കാൻ കഴിയുന്നത് വല്ലാത്ത ഒരു അത്ഭുതം തോന്നുന്നു.ഞാൻ കുറേ വർഷമായി ഫ്ലൈറ്റ് യാത്ര ചെയ്യുന്നുണ്ട് അപ്പോൾ ഇതൊന്നും അറിയാത്തതുകൊണ്ട് ഒരു പേടി ഉണ്ടായിട്ടില്ല. ഇപ്പോൾ ഇതെല്ലാം അറിഞ്ഞപ്പോൾ വല്ലാതെ പേടി തോന്നുന്നു
@sogolaptopandsecuritysolut29974 жыл бұрын
ഇങ്ങിനെ ഒരു ചാനൽ ഞാൻ തേടി നടക്കുക ആയിരുന്നു വിമാനം എനിക്ക് പ്രാന്ത് ആണ് flight radar 24 എന്നും flyght നോക്കി ഇരിക്കും. Thank youu
@hadhiqraiz85783 жыл бұрын
❤️🔥 same😂
@Ibrahim-h5q6u5 ай бұрын
Njanum
@abdumanafkodappana39784 жыл бұрын
Nice.. Simple presentation & Well explained..
@adamjoseph24174 жыл бұрын
Polichu chechi😍😍🤩🤩
@sreenathk63185 ай бұрын
ATC ജോലി എങ്ങനെ ആണ് ആവുക അതിന് എന്താണ് വേണ്ടത് അതിന്റെ വീഡിയൊ കൂടി ചെയ്യാമൊ
@Theshu.4 жыл бұрын
It's what I was searching for..! Thankyou
@suttuadlb..4 жыл бұрын
Waitng for ur Videoss💪💪💪💪💪💪
@straight1straight2174 жыл бұрын
Thank u for an informative video Divya 👌👌👏👏💕🌷
@vishnuslearningacademy4 жыл бұрын
Dear chechi.... Mone.., husbandineyum... Familyum introduce cheythu oru video cheyamo
@manumohan80474 жыл бұрын
Thanks Mam really helpful vedio.❤
@akhilramachandran92474 жыл бұрын
This video will hit 100k
@sulthanroyalking37774 жыл бұрын
*Supper like this Presentation*
@sreenivasanselvarajan41064 жыл бұрын
👌👌👍most informative 🏆🏆👍👍
@dineshav10024 жыл бұрын
Very informative. Thank you
@rajeevnair71334 жыл бұрын
Excellent presentation...
@Sabeer_Sainudheen.4 жыл бұрын
Movie 2.22 ഓർമ വന്നു ചേച്ചി കണ്ട്രോൾ ടവറിൽ രണ്ട് വിഭാഗം അല്ലെ ചേച്ചി take off ഉം ലാൻഡിംഗ് നിയത്രിക്കുന്നത്
വീഡിയോ 👌👌👌 വർഷത്തിൽ ഏതോ ദിവസം ATC day എന്നെരു ദിനം ഉണ്ടന്ന് തോന്നുന്നു
@DivyasAviation4 жыл бұрын
Yes, 20th of October.
@a.skumar69634 жыл бұрын
@@DivyasAviation താങ്ക്സ്
@RanjithKumar-lq6ue4 жыл бұрын
മനസ്സിലായി Thanku
@aviationlover8254 жыл бұрын
Oh ATC is a important thing💜ചേച്ചി vishadham ആയി paraju thanks chechii👍✌️.ചേച്ചി പറ്റുമെങ്കിൽ 1dayinmylife oru video ചെയ്യണേ 😊😇... ചേച്ചി instagramil ഉണ്ടോ? ഉണ്ടങ്കിൽ link or name😊... #divyasaviation #support #keepgoing #roadto100kfamily 😉......
@DivyasAviation4 жыл бұрын
Cheyyam 😊
@alfredalmeida74934 жыл бұрын
Nice video chechi... Could you please do a video on restricted air spaces? Thanks in advance:)
@molgyantony41394 жыл бұрын
Goood information.. thank you chechiiiii
@chitharanjenkg77063 жыл бұрын
ദിവ്യാജി എഞ്ചിനീയറിംഗ് മേഖലയിൽ പ്രൊഡക്ഷൻ മെഷീൻസിൽ ATCഉണ്ട്. അത് Automatic Tool Changer ,ആണ്.(സിഎൻസി മെഷീൻസിൽ./computerized numerical control machines ).😂😂😂. (നോം ഒരു മെഷീനിസ്റ്റാണ്.അതുകൊണ്ടിതറിയാം ).🤗
@thawakkalnamyhome19404 жыл бұрын
ലിപ്സ്റ്റിക്ക് കളർ കുറച്ചു കൂടി കുറച്ചിരുന്നു എങ്കിൽ നന്നായിരുന്നു
@ShakeebArsalan204 жыл бұрын
🙄🙄
@sha007pkshereef74 жыл бұрын
🙏🙏🙏🙏
@anishbabu15464 жыл бұрын
എയർ ഹോസ്റ്റസ് ആണെന്നുള്ള കാര്യം അറിയില്ലേ?
@farisam.p21982 жыл бұрын
ഞാനൊരു സ്റ്റുഡന്റ് ആണ്. എന്റെ സ്വപ്നമാണ് അക്കി.അത് വളരെ സമ്മർദ്ദം ഏറിയ ജോലിയാണോ ഒരു ദിവസം എത്ര മണിക്കൂർ ആണ് വർക്ക് ചെയ്യേണ്ട ടൈം?
@aghileshkumar4 жыл бұрын
Well explained...Thks
@ashikperumpalli64504 жыл бұрын
Concord നെ കുറിച്ച് വീഡിയോ ചെയ്യാമോ?
@kanja75994 жыл бұрын
Ee paranja ella kaaryangalum free aayi namukk ariyan saadhikkum flightradar 24 apk Enna app upayogich. ground speed,altitude,from/to,ft,roots,type,flight registration,oru atc kk ariyavunnadhinte ella kaaryangalum ariyam (excluding helicopter,army navy vehicles )
@neeraj31654 жыл бұрын
Guardians of the sky's ❤️
@ramsiyasherin56694 жыл бұрын
Superb. 👏👏
@KrishnaKumar-er2ru3 жыл бұрын
Usa യുടെ atc കണ്ട്രോൾ ചെയ്യുന്ന വീഡിയോ പണ്ടെങ്ങോ ഞാൻ കണ്ടാരുന്നു
@sakash29834 жыл бұрын
Nice, video ചേച്ചി
@irshhhaad79674 жыл бұрын
Flight rada24 app und...use full app aaan
@nisar7784 жыл бұрын
World ലെ risk കൂടിയ ജോലികളിൽ ഒന്നാണ് ATC
@aneeshshashidharans42564 жыл бұрын
Nalla information
@sahalusahalu54954 жыл бұрын
Thanks..... Good work..... Keep it up
@ajmalaju59184 жыл бұрын
ഞാൻ ഒരു ഫ്ലൈറ്റ് വാച്ചർ ആണ് ലോകത്തിലെ എല്ലാ ഫ്‌ലൈറ്റുകളെയും നോക്കും
@marygold40524 жыл бұрын
O🙄
@Ashrafvaz4 жыл бұрын
ശരിയാണ്
@sijoypallan4 жыл бұрын
Same here bro...
@sreyasatheesh64784 жыл бұрын
First like first commet
@nahasrocky13594 жыл бұрын
അങ്ങനെ വീണ്ടും ഒരു ഡെലിവറി ഇൻഡിഗോ ഫ്‌ളൈറ് അല്ലെ ഈ ഒരു ഇൻഫർമേഷൻ വളരെ നന്നായിട്ടുണ്ട്
@yashicaponni90524 жыл бұрын
ദിവ്യ, ATC ൽ വർക്ക് ചെയ്യാൻ ഏതു കോഴ്സ് ആണ് പടിക്കേണ്ടത്. എന്തൊക്കെ കോളിഫിക്കേഷൻ ആണ് വേണ്ടത്. Please replay🙏🙏🙏
@gourinandanasb49283 жыл бұрын
Btech. Or bsc. Mathematics /physics
@hadhiqraiz85783 жыл бұрын
+2 computer science kayinal pokan kayulee??
@manikandank27894 жыл бұрын
അടിപൊളി ചേച്ചി ♥♥♥♥
@sabnavijayan2024 жыл бұрын
Chechi super
@mridulam45443 жыл бұрын
ശരിയാണ്, ട്ടോ, Divya Ma'amനു തിരക്കു കൂടി, comments കാണുന്നില്ല എന്നു തോന്നുന്നുണ്ട്.☹️
@asifkhanees34264 жыл бұрын
Chechi plane antukonda land chayam naram akashattil stop chayunatha next vedioil parayamo
@laluothayoth70564 жыл бұрын
Informative 💕
@dhanyaramesh49864 жыл бұрын
Good presentation
@hamzapilakkal7744 жыл бұрын
എന്തു കൊണ്ട് വിമാനതിന്നു റിവേഴ്‌സ് ഗീർ ഇല്ലതത്
@ajayakummar54384 жыл бұрын
good video.informative,,
@joekv50464 жыл бұрын
DB കൂപ്പർ ന്റെ സ്റ്റോറി പറഞ്ഞില്ലേൽ ചേച്ചിയെ ശരിയാകും, ഏവിയേഷൻ ഹിസ്റ്ററിയിൽ എന്നും ഒരു മിസ്റ്ററി ആയിരുന്നുന് പറഞ്ഞു കേട്ടിട്ടുണ്ട്.
@muthunoufal4504 жыл бұрын
അപ്പൊ ok, ഞാൻ കരുതി ആൾ കൂടിയപ്പോ റിപ്ലൈ ഇല്ല എന്ന്, ബിസി ആണങ്കിൽ no പ്രോബ്ലം 🥰