❤ കുറേക്കാലമായി താങ്കളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു,
@Roopeshpc4 ай бұрын
എന്തുപറ്റി കുറേക്കാലമല്ലേ കാണാത്തത്❤️❤️❤️❤️👍
@Zana_Lysh4 ай бұрын
welcome back masha Allah❤❤
@PRAVEENKUMAR-mg5xo4 ай бұрын
ഒരുപാട് കാലം കാത്തിരുന്ന ഇൻഫോർമേഷൻ താങ്കളിൽ നിന്ന് കേൾക്കുമ്പോൾ ഒരു പൂർണ്ണത ഉണ്ട് ഇനിയും ഇതുപോലെ അറിവുകൾ ഷെയർ ചെയ്യുക
@rijithtp50684 ай бұрын
Very good information ❤
@surendrankrishnan86563 ай бұрын
Really appreciated keep it up🎉🎉
@Sonofsun883 ай бұрын
High res നല്ല ക്വാളിറ്റി യില് ply cheyyan പറ്റിയ Sony pole ulla ulla brand nte Head set, High-resolution walkman, stereo amplifier and speaker കൂടി പരിച്ചയപെടുത്തിയാൽ വളരെ ഉപകാരം ആയിരിക്കും
@avstarbijith4 ай бұрын
സർ, താങ്കളുടെ video mothly atleast 2 എണ്ണമെങ്കിലും പ്രതീക്ഷിക്കുന്നു.
@svdwelaksvd76233 ай бұрын
very good information ❤ താങ്കളുടെ വോയിസും Hi - Res Quality - തന്നെ❤
@binojthankappanbinojthanka48553 ай бұрын
Well explained.please upload continues videos
@AjeshJohn3 ай бұрын
Simple explanation, love your presentation.
@Zana_Lysh4 ай бұрын
pls make more videos❤❤❤
@sankarkayamkulamАй бұрын
thank you so much for this Latture
@manojthankappanpillai89933 ай бұрын
Hi res ഫയലുകൾക്ക് വേണ്ടി സഞ്ചരിച്ച ഞാൻ അവസാനം സായിപ്പിൻ്റെ Hd Tracks ൽ എത്തി dollar കൊടുത്ത് ഗാനങ്ങൾ download ചെയ്തു. അതൊരു സാഗരം ആണ്. പാട്ടിൻ്റെ അനന്ത സാഗരം❤ ഈ കാര്യങ്ങൾ വിശദമാക്കി തന്നതിന് നന്ദി സാർ. MQA , DSD എന്നിവയെയും പരിചയ പ്പെടുത്തണം.❤
@mkhaneefa3 ай бұрын
ഏത് സൈറ്റിൽ നിന്നാണ് ഡൗൺലോഡ് ??
@manojthankappanpillai89933 ай бұрын
@@mkhaneefa HD tracks ഇഷ്ടം പോലെ പാട്ടുകൾ ഉണ്ട്. പക്ഷേ Cash ഒരു പാട് ആകും. പക്ഷേ Quality 👍
@mkhaneefa3 ай бұрын
Cash no problem.details please @@manojthankappanpillai8993
@nijochacko89564 ай бұрын
Good....
@reji24854 ай бұрын
Good information. Thank you 🙏.. waiting for next…
@sayeddspark59123 ай бұрын
Welcome back
@jithinjossy134 ай бұрын
എന്നെന്നും മികച്ച അവതരണം ❤
@raindrops47524 ай бұрын
Ithilum nannayi paranju tharan pattilla super❤
@sanilk.r6914 ай бұрын
വ്യക്തമായ രീതിയിൽ മനസിലാകുന്ന അവതരണം 👍. ഞാൻ കുറച്ചു subscriber തന്നിട്ടുണ്ട് 😊. അവർ വീഡിയോ ഇപ്പോൾ ഇടുന്നില്ലേ? എന്ന് ചോദിക്കാറുണ്ട്.
@kinsg87294 ай бұрын
🤝
@vidyasagarbhakthan3 ай бұрын
തിരിച്ച് വന്നതിൽ സന്തോഷം ❤
@vargheesepm57594 ай бұрын
An ISO 9000 grade video, great effort 👌💯👍
@AjithKrishnanjaly4 ай бұрын
കുറേ ആയി ഇത് പോലെ വിശദമായി ഒരു വിഷയത്തെ Explanation ചെയ്ത് തരുന്ന വേറേ ഒരു ചാനലും കണ്ടിട്ടില്ല
@thulasidharanthambi79144 ай бұрын
👍👍👍
@surendransurendran59564 ай бұрын
തുടർച്ചയായി വിഡിയോ വരുമല്ലോ
@rijask.i98783 ай бұрын
❤❤❤❤❤❤❤
@subrahmaniannk8553 ай бұрын
താങ്കൾ എവിടെ ആയിരുന്നു ❤️
@Zana_Lysh4 ай бұрын
z906 vangan poka❤
@faziledappal57854 ай бұрын
🔥
@sureshkumar-vr1hh3 ай бұрын
❤❤❤🎉
@kinsg87294 ай бұрын
എവിടായിരുന്ന് sir
@raindrops47524 ай бұрын
❤super
@pandithastudios4643 ай бұрын
Apple Alac AAC LDAC LHDC AptX ithine patti next video cheyyamo
@jayeshtd55754 ай бұрын
എവിടെ ആയിരുന്നു ഇത്രയും നാൾ.....
@beastgaming-gh5sp6 күн бұрын
Bro ipo pcm 32 bit 1560 kz ,pnne dsd 1024 foats oke und,dsd 1024 is 1024 times higher resolution than cd format.ithoke sherik use undo compared to cd.mp3 vs cd differend und but cd vs high res difference minimal aanu noticeable difference aayit parayan kurach koode natural sound pnne soundstage kurach koode dhooren varunne oru feel,after cd quality ii randu difference mathre noticeable aavunnullu.allengil use cheyyunne gear not enough quality aayath kond aano?
@anugrahkumar30602 ай бұрын
Sir Bluetooth vazi apol quality ellae sir ath enth format aanu
@subrahmaniannk8553 ай бұрын
Sir 120Hz-20kHz hi res aano?
@Daffodils_Ns3 ай бұрын
Sir നിങൾ എവിടെ ആയിരുന്നു
@justinjustinpagustin98613 ай бұрын
kurey kaalam munbu LM3886 ic ye pati oru video cheyam enuu paranjirunnu ,penney kandilla ,patumenkil cheyaney please
@anithacalicut2 ай бұрын
ഞാൻ Sony HT -S500RF Home theater ആണ് വീട്ടിൽ ഉപയോഗിക്കുന്നത് .ഇതിന്ടെ റെയർ സ്‌പീക്കർസ് അത്ര പെർഫോമൻസ് ഇല്ല .എന്നിക്ക് അഡിഷണൽ ചെറിയ ആംപ്ലിഫൈർ വെച്ച് വേറെ റെയർ സ്‌പീക്കർസ് കണക്ട് ചെയ്യാൻ പറ്റുമോ..?
@Kozhichena4 ай бұрын
Hi res file song youtubil kittumo?
@1Sudheesh4 ай бұрын
ഇല്ല .
@pathanamthittakaran814 ай бұрын
Flac apple music വഴി കിട്ടും ഫോൺ സപ്പോർട്ട് ഉണ്ടെങ്കിൽ app ഇൻസ്റ്റാൾ ചെയ്തു ഒരു external dac വഴി amp കണക്ഷൻ കൊടുത്താൽ എഫക്ട് കിട്ടും
@RijuMichael3 ай бұрын
ഇല്ല... KZbin video ൽ maximum audio quality വരുന്നത് 256kbps around ആണ്... Lossless / Hi-Res Quality songs stream ചെയ്യണമെങ്കിൽ Apple Music, tidal, Qobuz പോലുള്ള Music Streaming services നമ്മൾ Subscription എടുക്കേണ്ടി വരും.... Or else WAV, FLAC, ALAC (m4a) പോലുള്ള Lossless file Format ൽ Songs ശേഖരിച്ചു Mobile (DAC + IEM) വഴിയോ, Other Supported Devices വഴിയോ കേൾക്കാം...
@vargheseremesh83464 ай бұрын
ഞാൻ കഴിഞ്ഞ ദിവസം ആലോചിച്ചതേ ഉള്ളൂ താങ്കളുടെ വീഡിയോ ഒന്നും കാണുന്നില്ലല്ലോഎന്ന്.
@Purushothaman.APurushu4 ай бұрын
15k വരുന്ന dac amp നല്ലതു നിർദ്ദേശിച്ചുതരുവാൻ താല്പര്യമുണ്ട് Sir,