തുമ്പിക്കൈയ്യുടെ നല്ല നല്ല വീഡിയോകൾ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന നല്ലവരായ കൂട്ടുകാർക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇനി ഒരുപാട് വ്യത്യസ്തതയാർന്ന വീഡിയോകൾക്കായി കാത്തിരിക്കൂ. വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേ....
@Widgsd4 жыл бұрын
Yes ഷെയർ ചെയ്യും
@vinodkumarp28534 жыл бұрын
പുതിയ വീഡിയൊയ്ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു.... അനുഭവങ്ങൾ ഞങ്ങളുമായി പങ്കു വെക്കുന്ന മോഹനേട്ടന് ആയിരം നന്ദി ----🙏
@patmanabhan37014 жыл бұрын
കടുവ വേലായുധൻ ആശാനെ കുറിച്ച് പറയാമോ........
@Widgsd4 жыл бұрын
@@patmanabhan3701 പ്രസിദ്ധനായ ഒരു ആന പാപ്പാൻ ആയിരുന്നു. കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ കയറിയ രാമചന്ദ്രൻ എന്ന ആനയെ പുളളി താഴെ ഇറക്കിയ സംഭവം എൻ്റെ ചാനലിൽ video ഉണ്ട്. കേമൻ ആയിരുന്നു. കടുവയുടെ മുമ്പിൽ വെച്ച് ആനയ്ക്ക് രക്ഷയില്ല.
@arunvijayannair59804 жыл бұрын
Share cheythirikum 🥰🥰🥰😘😍😍😍💪🏻💪🏻💪🏻💪🏻💪🏻💪🏻
@bijufrancis8494 жыл бұрын
1മുതൽ 15 എപ്പിസോഡ് കണ്ടിട്ട് മനസിലായ കാര്യം ആനകൾക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യൻ ആറന്മുള മോഹൻദാസ് 🙏🙏🙏🙏🙏
@akhileshss46944 жыл бұрын
💯💯💯
@shivaprasadvijayakrishnan32154 жыл бұрын
"അവര് ഓടി രക്ഷപെട്ടു... പക്ഷെ ഞാൻ ഓടി ചെന്ന് രക്ഷപ്പെടുത്തി....... " ഗംഭീരം.... മോഹൻദാസ് ഏട്ടൻ നു എല്ലാം നന്മകളും നേരുന്നു
@babupvarghese49203 жыл бұрын
മോഹനേട്ടൻ സൂപ്പർ 👍👍👍 ദീർക്കായുസുണ്ടാകട്ടെ
@sarath32874 жыл бұрын
എതാർത്ത ആനക്കാരൻ അതാണ് മോഹനൻ ചേട്ടൻ ഞാൻ ഒരു ആറൻമുളക്കാരൻ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു (ഒരു കാര്യം കൂടി ഇതിനകത്തുനിന്ന് എനിക്ക് മനസിലായി പണ്ട് ഉള്ള വർപറയും ഗുരുത്തം വിറ്റ് അപ്പം തിന്നെല്ല് അത് ഗുരുവിന് ഉള്ളതാണ് അതും ഇന്നത്തെ തലമുറക്ക് പറഞ്ഞ് തന്ന മനുഷ്യൻ ആറൻമുള മോഹനരാഗം❤️❤️❤️❤️❤️❤️
@thumbikkai29674 жыл бұрын
🖒🖒❤❤✌✌
@1988krishnann4 жыл бұрын
ആനകൾക്ക് വേണ്ടി ഇത്രയും സംഭാവന നൽകിയ ആൾക്ക് അർഹിക്കുന്ന പുരസ്‌കാരം നൽകി ആദരിക്കുക. പ്രോത്സാഹനം ആകട്ടെ
@Widgsd4 жыл бұрын
22:06 പറഞ്ഞത് വളരെ ശരിയാണ് . പിന്നെ ഈ പ്രോഗ്രാമിന് addicted ആയി പോയി എന്ന് ഒറ്റവാക്കിൽ പറയാം . തുടർച്ച ആയി skip അടിക്കാതെ മോഹനരാഗം എന്ന video സീരീസ് കണ്ടിരിക്കുന്നു. റിപ്പീറ്റ് ആയി കാണുന്നു. ഇതു മതിയല്ലോ ഇദ്ദേഹത്തിൻ്റെ power മനസ്സിലാക്കാൻ . അടുത്ത വീഡിയോയ്ക്കായി വെയിറ്റിംഗ് . ❤️❤️
@aswinbiju76764 жыл бұрын
ഇനിയും video വേണം......ആനയെ പറ്റി അറിയുവാൻ കൂടുതൽ താല്പര്യം ഉണ്ട്.... നല്ല ഒരു vlog ആണ്
@ancyshylesh55794 жыл бұрын
കൊള്ളാം. നല്ല കാര്യങ്ങൾ. അടിപൊളി.. കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ♥️♥️♥️
@thumbikkai29674 жыл бұрын
ഇനിയുമുണ്ട്.... കാത്തിരിക്കൂ....
@anoopk48344 жыл бұрын
കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു മോഹൻദാസ് ഏട്ടനും നിങ്ങൾക്കും നന്ദി ❤️❤️❤️❤️❤️
@thumbikkai29674 жыл бұрын
Thank youuuuu
@abirampj59264 жыл бұрын
നല്ലൊരു ചട്ടകാരൻ മോഹൻദാസ് ചേട്ടൻ 👌👌👌👌. അടുത്ത എപ്പിസോഡ് കട്ടവെയ്റ്റിംഗ്
@thumbikkai29674 жыл бұрын
അടുത്ത എപ്പിസോഡ് ഉടൻ വരും ....
@abirampj59264 жыл бұрын
@@thumbikkai2967 😍😍😍
@hariskochimedia83224 жыл бұрын
ചേട്ടന്റെ ഓരോ വാക്കും ആരും ഓർത്ത് ഇരിക്കും
@thumbikkai29674 жыл бұрын
അതെ. എല്ലാവരും അറിഞ്ഞിരിക്കേണ്ട ആനയറിവുകൾ
@aneeshanand29504 жыл бұрын
ഇതു കണ്ടിട്ട് കമന്റ് ഇടാതെ പോകാൻ പറ്റുന്നില്ല 👏👏👏😍😍😍
@ബാഡ്ബോയ്സ്ഗ്രൂപ്പ്4 жыл бұрын
അറിവിന്റെ മഹാ സാഗരം ആശാൻ 😘😘😘🐘🐘🐘😍😍😍
@sarasumedia39874 жыл бұрын
ചേട്ടൻ പറഞ്ഞു തന്ന അറിവുകൾക്ക് ആയിരം അഭിവാദ്യങ്ങൾ.. നന്ദി.. മോഹനേട്ടാ
@emptyy88804 жыл бұрын
ഗംഭീരം... കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ടാവും💕🔥
@thumbikkai29674 жыл бұрын
മതി.... അതുമതി.... ഈ സപ്പോർട്ട് മാത്രം മതി dear friend
@manikandanvandithadam83474 жыл бұрын
ഒന്നൊന്നര മുതലാണ് ഇത് ഇനിയും വേണം എപ്പിസോഡ് 💓
@krishnajithc76124 жыл бұрын
ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു. നല്ല വീഡിയോ
മോഹനരാഗത്തിലുള്ളടെ ആനയെപ്പറ്റി ഒരുപാട് നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു അതിന് ഇത് അവതരിപ്പിച്ച നിങ്ങൾക്കും മോഹൻ ചേട്ടനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@thumbikkai29674 жыл бұрын
അടുത്ത ഭാഗം ഉടനെ upload ചെയ്യും. സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി
@aswinkunnath70024 жыл бұрын
അങ്ങേയുടെ അറിവിൽ ഉള്ള ചികിത്സകളെ പറ്റി ഒരു പുസ്തകം കൂടി എഴുതിക്കൂടെ? നാളെ അത് വലിയ ഉപകാരം ആവും 🙏
@soniabiju72834 жыл бұрын
Nannayittundu
@thumbikkai29674 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി. വീഡിയോ ഷെയർ ചെയ്യാൻ മറക്കേണ്ടാ ട്ടോ
@nandagopan16474 жыл бұрын
കുറേ പുതിയ അറിവുകൾ വളരെ ഉപകാരം ഇത്തരം അറിവുകൾ എല്ലാവരിലേക്കും എത്തി ക്കുന്നതിന് 🙏🙏🙏🙏
@thumbikkai29674 жыл бұрын
നന്ദി നന്ദു❤❤
@sukumaran72484 жыл бұрын
എല്ലാവർക്കും inspiration ആകുന്ന വിഡിയോ
@ajeeshkramesh61414 жыл бұрын
കലക്കി ചേട്ടാ 😍 ഇനിയും നല്ല രീതിയിൽ തുടരട്ടെ ✨️
@gaurisankarv.lgaurisankarv47604 жыл бұрын
അറിവുള്ളൊരു ആനക്കാരൻ ഒത്തിരി ആരാധന ,അതിലുപരി ബഹുമാനം
@thumbikkai29674 жыл бұрын
ആനയറിവിൻ്റെ കലവറ എന്നു തന്നെ പറയണം മോഹനേട്ടനെ.
@naveensankar71024 жыл бұрын
നന്നായിരുന്നുട്ടോ എപ്പിസോഡ്... ഇതിൽ നിന്നും ഒരു പാട് അറിവുകൾ നേടാൻ സാധിച്ചു... അടുത്ത എപ്പിസോഡിനു waiting ആണേ...🥰
Murivaala Mukundhane patti oru episode idaavo bro ?
@ആനയുംപൂരവും-ഘ7ച4 жыл бұрын
1st like
@thumbikkai29674 жыл бұрын
❤❤❤
@alappuzhakaranannan45304 жыл бұрын
Thappana IG cheyyamo transformer pappu enthayi
@arjunkrishna60204 жыл бұрын
Innum 1st🥰❤️
@thumbikkai29674 жыл бұрын
❤❤✌✌❤❤
@vis4124 жыл бұрын
നാട്ടാനകളുടെ പ്രസവത്തെയും അതിന്റെ സാധ്യതയെകുറിച്ച് ഒക്കെ ഒന്ന് ചോദിക്കണം
@thumbikkai29674 жыл бұрын
❤❤
@thampigireesh5924 жыл бұрын
Thank you 🙏
@varghesepjames79944 жыл бұрын
Super 👍
@anoopkunjumon82534 жыл бұрын
😍😍😍
@rendeepradhakrishnan65064 жыл бұрын
21:34 രാമൻ
@thumbikkai29674 жыл бұрын
😮
@jyothirajsabu1304 жыл бұрын
Oro nala karyngal ariyan patty
@thumbikkai29674 жыл бұрын
തീർന്നിട്ടില്ല, ഇനിയുമുണ്ടെന്നേ.... വീഡിയോ കണ്ട്, ഷെയർ ചെയ്ത് കാത്തിരിക്കൂ. അടുത്ത ഭാഗം ഉടൻ
@ജിതേഷ്കുളത്തൂർ4 жыл бұрын
ആദ്യ കമന്റ് എന്റെ വക ആയിക്കോട്ടെ 👍♥️
@thumbikkai29674 жыл бұрын
Thanks jithesh dear...
@sarathmmmmsarath80704 жыл бұрын
❤️❤️❤️❤️❤️❤️
@sujithmps3404 жыл бұрын
🙏🙏🙏👌👌👌
@sudhisukumaran87744 жыл бұрын
Thank you thank you 😃😃😃💪💪💪💪💪💪💪💪💪💪🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@viewfinder56824 жыл бұрын
💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
@arunvijayannair59804 жыл бұрын
❤️❤️❤️❤️❤️💪🏻💪🏻🤟🤟🤟
@aravindppradeep27884 жыл бұрын
മോഹനേട്ടനോട് ഒന്ന് പറയുവോ നമ്മുടെ വല്യകേശവന് എന്തോ അസുഖം ആണെന്ന് കേട്ടു അവനെ ഒന്ന് രക്ഷപെടുത്താൻ
@vishnukannan38724 жыл бұрын
ആന കിടക്ക തഴമ്പ് പൊട്ടി വേണ്ട പ്രശ്നങ്ങളുണ്ട് പിന്നെ tb അസുഖമുണ്ട് കുറച്ചുകാലമായി ഒന്ന് ഒന്നര വർഷവും ആകും
@amalkumar18014 жыл бұрын
First like nd cmt
@thumbikkai29674 жыл бұрын
🖒🖒😍😍✌✌
@akhileshss46944 жыл бұрын
മോഹനരാഗം അഡിക്റ്റ് ❤🔗🔗🔗⛓⛓
@vishnukannan38724 жыл бұрын
ഇത് പറയാനുണ്ട് ഒന്നും തോന്നരുത് പുള്ളിയും പുള്ളിയുടെ മകനും കൂടി ശിവകാശി കണ്ണൻ ആന വന്നിട്ട് ആനക്ക് ആനയ്ക്ക് ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി പുള്ളിയുടെ ബൈക്ക് പിടിച്ചു വാങ്ങി വെച്ചു അതിനെക്കുറിച്ച് കൂടി അറിയാൻ ആഗ്രഹം ഉണ്ടായിട്ടാണ് സത്യാവസ്ഥ ഒന്ന് ചോദിക്കണം
@abhishekalathur4 жыл бұрын
😍😍😍😍😍
@nobinnobin96384 жыл бұрын
❤️❤️❤️❤️❤️👌👌
@bijumon90584 жыл бұрын
വന്നേ ♥️
@aneeshKabani-nx1uw4 жыл бұрын
അടുത്ത എപ്പിസോഡിൽ ആനയെ എങ്ങനെയാ കെട്ടിഴിക്കുന്നത് എന്ന് ചോദിക്കാമോ
@vineethpnair5524 жыл бұрын
👍👍👍
@jishnuaatu88214 жыл бұрын
😘
@vishnumelveettil22094 жыл бұрын
Mohan das ettanta sheshin mara kurech chodiku ? Waiting for next episode.... Sunday next episode edo?👍
@abirampj59264 жыл бұрын
ശെരിയാ ശിഷ്യൻ മാരെ കൂടി ചോദിക്ക്
@thumbikkai29674 жыл бұрын
dears, ശിഷ്യൻമാരെക്കുറിച്ച് ആദ്യം തന്നെ ഞങ്ങൾ ചോദിച്ചിരുന്നു. ഗുരുവായൂർ ദേവസ്വത്തിലായിരുന്നതിനാൽ മോഹനേട്ടന് ശിഷ്യസമ്പത്ത് ഇല്ല എന്നു തന്നെ പറയാം.
@thumbikkai29674 жыл бұрын
ഉടൻ തന്നെ അടുത്ത ഒരു നല്ല എപ്പിസോഡ് പ്രതീക്ഷിച്ചോളൂ
@abirampj59264 жыл бұрын
@@thumbikkai2967 ok👍👍
@thumbikkai29674 жыл бұрын
🖒🖒❤
@1988krishnann4 жыл бұрын
21:44 to 22:30
@harikrishnan13404 жыл бұрын
👌
@thumbikkai29674 жыл бұрын
✌✌✌
@amalshaji64134 жыл бұрын
😃👍
@acharya_ami4 жыл бұрын
❤️❤️❤️🔥🔥
@thumbikkai29674 жыл бұрын
❤❤✌✌
@ajinsreekumar2794 жыл бұрын
😍😍😍😍😍😍😍😍😍😍😍
@thumbikkai29674 жыл бұрын
❤❤❤❤🖒🖒🖒
@Appuabhi3124 жыл бұрын
🥰🥰🥰🥰🥰🥰
@sibin52314 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thumbikkai29674 жыл бұрын
✌✌🖒🖒
@mithunashok16234 жыл бұрын
Dv d making bro
@joepaul104 жыл бұрын
അത്രമേൽ care ഉള്ള കണ്ണ് ഒക്കെ തല്ലി പൊട്ടിക്കണവൻമാരെ ചേട്ടൻ പറഞ്ഞപോലെ തന്നെ സമ്മതിക്കണം
@go4sarathprathap4 жыл бұрын
കാട്ടിൽ ഉള്ള കൊമ്പൻമാർക് മദപ്പാട് ഉണ്ടാകാറുണ്ടോ ?
@sajeshpk45834 жыл бұрын
കട്ടാനകൾക്ക് എരണ്ട ക്കെട്ടും? മറ്റു രോഗങളും വന്നാ എന്താ ചികിത്സ ?അറിയണല്ലൊ?
@naveensankar71024 жыл бұрын
കാട്ടാനകൾക്ക് രോഗങ്ങൾ നാട്ടാനകളെ അപേക്ഷിച്ച് കുറവായിരിക്കും... പിന്നെ അവർ കഴിക്കുന്ന ഭക്ഷണത്തിൽ തന്നെ അത്തരം അസുഖങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടുന്നുണ്ട്.