കൃത്യമായ ഡയറ്റിലൂടെ അമിതവണ്ണം, കുടവയർ, പ്രമേഹം, കൊളെസ്ട്രോൾ, തൈറോയ്ഡ് തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ മാറുന്നതിന് വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക contact: +91 9656 275 616 WhatsApp: wa.link/5evjd2
Пікірлер: 196
@ConvoHealth Жыл бұрын
കൃത്യമായ ഡയറ്റിലൂടെ അമിതവണ്ണം, കുടവയർ, പ്രമേഹം, കൊളെസ്ട്രോൾ, തൈറോയ്ഡ് തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ മാറുന്നതിന് വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
@jineshputhukkulangara9093 Жыл бұрын
Dr , ഈ ഡോക്ടറെ ഒന്ന് കേൾക്കുന്നത് നല്ലതാണ്, പ്രിയപ്പെട്ട ഡോക്ടർ രാജേഷ് കുമാർ, ഡോക്ടർ മനോജ് ജോൺസൺ എന്നിവരുടെ കൂടെ ചേർത്തുകൊണ്ടു പോകാം.
@ami2349 Жыл бұрын
എന്റെയും പ്രശ്നം ഇതാണ്... പട്ടിണി കിടന്നാലും തടി കുറയില്ല
@raseeas3077 Жыл бұрын
ഞാൻ ആഹാരo കഴിക്കാതിരുന്നാലും വണ്ണം വെക്കും 😭😭
@blesssan Жыл бұрын
GP യെ പോലെ ഉണ്ട് കാണാൻ
@user-qn1rr2ed3e
ഇത്രയും complication ഉണ്ടാകുന്ന ഷുഗർ എന്തിനാണ് ഈ ലോകം വീണ്ടും ഉത്പതിപ്പിക്കാൻ സമ്മതിക്കുന്നത് ഉപയോഗം ഇല്ലാതാക്കാൻ പരിഹാരം കണ്ടൂടെ i mean sugar adangiyittulla bakery sugar and other sugar products okke nirthikoode
@Myworldmythoughtsbybiji Жыл бұрын
ഇപ്പോൾ പലരും പ്രോട്ടീൻ പൗഡറുകൾ കഴിച്ചു കൊണ്ട് വണ്ണം കുറക്കുന്നത് കണ്ടു വരുന്നുണ്ട്, ഒപ്പം ഭക്ഷണം control ചെയ്തും വ്യായാമം ചെയ്തും കൊണ്ട്. Herbalife protein powder കഴിക്കുന്നത് നല്ലതാണോ ? എന്തെങ്കിലും ദോഷവശങ്ങൾ? വീഡിയോ ചെയ്യാമോ
@anwaroman6203 Жыл бұрын
Sir thangale contact cheyyunnanumberundo
@hebanurahman8789 Жыл бұрын
പാരമ്പര്യ തടി എങ്ങനെ കുറക്കാം
@ammu1246 Жыл бұрын
യൂട്രസ് കുറച്ച് ഭാഗം പ്രസവത്തോടു കൂടി നീക്കം ചെയ്തിരുന്നു ഇപ്പോൾ ബ്ലീഡിങ്ങ് ഉണ്ട് , എന്തെങ്കിലും കുഴപ്പമുണ്ടാ, എന്നിക്ക് ഇനി കുഞ്ഞ് ഉണ്ടാകുമോ🤔🤔
@shihabk7156 Жыл бұрын
Njan sramicha waight kurayum..but athpole koodukayum cheyyunne..over fud kayikunilla..rice ishtame illa..tyroid ullathond Ulla buthimuttum und
@induchingath6853 Жыл бұрын
ഇത്രയും അറിവുകൾ പകർന്നു തന്ന Dr ക്ക് നന്ദി
@sheebadinesh4864 Жыл бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിനു ഒരുപാട് നന്ദിയുണ്ട്.
@sulaikhashemeer2720 Жыл бұрын
നല്ല അറിവുകൾ സമ്മാനിച്ചതിന്ന് ഒത്തിരി നന്ദി🙏🙏🙏🙏
@geethap7965 Жыл бұрын
Excellent explanation, thank you so Doctor 🙏
@sarachacko6513 Жыл бұрын
Very well explained.
@vineethak2943 Жыл бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി നമസ്കാരം 🙏
@devinair4337 Жыл бұрын
വളരെ നല്ല അറിവ്
@subha405
Wow….you’re great. All of you can understand very easily .Good explanation.Thank you so much Dr.for your dedication 🙏🏻🙏🏻