ഇങ്ങനാണോ വീഡിയോ പിടിക്കുന്നത് സാവകാശം എടുത്തെങ്കിലെ മനസിലാകൂ നിങ്ങൾ കാണുന്നപോലെ തന്നെ കാണിക്കണം
@MJAZVibesbyMuhsinaJaseem3 ай бұрын
Mm. Video edkane bhudhimutt ayrnnu. Patumpole edthathaa.
@JameelaKk-um4cx2 ай бұрын
ആരാന്റെ പേരക്ക ചോദിക്കാതെ പറിച്ച് തിന്നൽ ശരിയാണോ?
@MJAZVibesbyMuhsinaJaseem2 ай бұрын
Kaattile perakka an. Ath arthum alla. Avde kidann ked vann nashikukayulloo. Pinne aa kutikl marathil keri parikkunnath kandile . Avarde swantham pole an. Avrde naad an. Avide elladthum avark freedom an. Nammale nad onnm pole ayirunnilla. Chooral malayum. Mundakkayum oke. 🥺🤲🏻
@basheerpc80743 ай бұрын
ഇവിടെ പോയി കാണാൻ പറ്റുമോ
@MJAZVibesbyMuhsinaJaseem3 ай бұрын
Njngl poya time Full checkingayrunnu. Njngle koode avide thamasikunna ammayimar undayrnnu. Avarde veed avdeyan parnjpo vitathaa.
@sreejus92073 ай бұрын
ചേച്ചി ഞാൻ തിരുവനന്തപുരത്ത് ആണ് താമസം ഞാൻ ഇവിടെ മുമ്പ് exam ന് വന്നിട്ടുണ്ട് നല്ല സുപ്പർ സ്ഥലമാണ് ഇവിടെ അല്ലെ വൈത്തിരി അവിടെയായിരുന്നു exam