ഉരുൾപൊട്ടിയ പ്രദേശത്ത് അഞ്ച് വർഷമായി ശ്രീകുമാർ കരണ്ട് ഉത്പാദിപ്പിക്കുന്നത് ഇങ്ങനെയാണ് | LANDSLIDE

  Рет қаралды 243,811

Harish Thali

Harish Thali

Күн бұрын

Пікірлер: 403
@HarishThali
@HarishThali 28 күн бұрын
പുത്തുമല ശ്രീകുമാരൻ ചേട്ടൻറെ കഴിഞ്ഞ വീഡിയോകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇 kzbin.info/aero/PLXHtxKQM-DG8Mb7InYcvjQqtv8XeBDrZx&si=YaVYz5VIMEc7JvX0
@rajeevr8829
@rajeevr8829 28 күн бұрын
Ellam kandu🥰
@lathape1410
@lathape1410 28 күн бұрын
എല്ലാ കണ്ടു
@Hafiz-cy2uk
@Hafiz-cy2uk 28 күн бұрын
കുറേ ആയല്ലോ ആവീട്ടിൽ
@muhammedashrafkk4259
@muhammedashrafkk4259 28 күн бұрын
ഇയാളെ അവിടുത്തെ എംഎൽഎ ആക്കണം
@user-li2gz4se5s
@user-li2gz4se5s 27 күн бұрын
​@@muhammedashrafkk4259anganeyanel MLA postinde artham maripokum. Pulli adukkum mele viba😂. Pandu Veerappan sakala jungle bookkum padicha jungle scientist aayirunnu,Cancer mattanulla koottu polum ariyarnnu, hendu cheyyana jeevikkanum jeevitham kodukkanum vendi tax kodukkatha business cheythu, adode theernu pavam!!!
@SimplyAnuSai
@SimplyAnuSai 28 күн бұрын
ഇദ്ദേഹത്തിന്റെ എല്ലാ എപ്പിസോഡ് ഉം കണ്ടു. എവിടെ എന്തേണ്ട മനുഷ്യൻ ആണ്.. 🙏🙏🙏ലോകത്തിനു ഇദ്ദേഹത്തെ പരിചയപെടുത്തിയതിൽ നിങ്ങൾക് big solute 🙏🙏👍🙏
@subrahmanianmp6509
@subrahmanianmp6509 22 күн бұрын
ഇയാൾക്ക് എങ്ങനെ ഇത്രയും അറിവ് കിട്ടി. സമ്മതിക്കണം
@aboobackertm6542
@aboobackertm6542 28 күн бұрын
കോട്ടും ടൈയും കെട്ടിയവരെ അംഗീകരിക്കുന്ന സാമന്യ ലോകത്ത് ഇദ്ദേഹം ഒരു അത്ഭുത മനുഷ്യനാണ്
@fasalumisiri6434
@fasalumisiri6434 28 күн бұрын
രണ്ട് മൂന്നു കൊല്ലം മുമ്പുള്ള ഇദ്ദേഹത്തിന്റെ വിഡിയോയിൽ കോട്ട് ഉണ്ട്
@HussainMm
@HussainMm 28 күн бұрын
ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവർ ❤️🫰🏻
@Heavensoultruepath
@Heavensoultruepath 28 күн бұрын
🎉
@jophyantony5756
@jophyantony5756 28 күн бұрын
ഞാൻ😅😅❤❤
@DurgaDhurga-gz6tc
@DurgaDhurga-gz6tc 28 күн бұрын
Njan
@bronzogaming165
@bronzogaming165 28 күн бұрын
ഞാൻ ഒരു പ്രാവശ്യം അല്ല എത്രയോ പ്രാവശ്യം
@DeviKrishna-vn5ws
@DeviKrishna-vn5ws 28 күн бұрын
Njan😄😄😄😄😄❤️❤️❤️❤️
@sarathchaithram7100
@sarathchaithram7100 28 күн бұрын
ഇന്ദേഹം ഒരു വല്ല്യ പാട പുസ്തകമാണ് ഒരിക്കലും വായിച്ചു തീർക്കാൻ പറ്റാത്ത പുസ്തകം. ഒരു അപേക്ഷമാത്രം പുതു തലമുറകെങ്കിലും ഇദേഹ ഹത്തിന്റെ അറിവ് പകർന്നു കൊടുക്കാനുള്ള വേദി ഒരു ക്കണം 🙏🏼🙏🏼🙏🏼 കൊച്ചുകുട്ടികൾക്കു പോലും മനസിലാകുന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ സംസാരം
@messi-xn6eg
@messi-xn6eg 28 күн бұрын
അക്ഷരം തെറ്റാതെ വിളിക്കാം... LEGEND 🔥🙌🏻
@AbbasAbbasmk
@AbbasAbbasmk 28 күн бұрын
കാലങ്ങൾക്ക് ശേഷം ഒരു മനുഷ്യനെ കണ്ടു ഞാൻ ഈ ഹരീഷ് തളി കാരണം,.... ... ദിവസങ്ങൾ ഷൂട്ട് ചെയ്താലും അദ്ദേഹത്തിന്റെ വിവരത്തിന്റെ സ്രോതസ് കഴിയില്ല.... ഒരു കടലാണ് അദ്ദേഹത്തിന്റെ തലയ്ക്കുള്ളിൽ,... എപിജെ അബ്ദുൽ കലാമിനൊപ്പം വാഴ്ത്തി പറയേണ്ട പേരും പ്രശസ്തിയും ആരൊക്കെയോ ചേർന്ന് ഇല്ലാണ്ടാക്കി...... കാലം കാത്തു വെച്ച അപൂർവ ജന്മം....
@HarishThali
@HarishThali 28 күн бұрын
❤️
@aneeshpulikkal5754
@aneeshpulikkal5754 28 күн бұрын
മഞ്ഞപൊടിമേനിക്കൂല കുഞ്ഞാമഞ്ചേരിയ്ക്ക് വിട്ടോ😆😆😆
@Swathy484
@Swathy484 28 күн бұрын
മരിച്ചവർ തനിച്ചല്ല ...അവരുടെ കൂടെ ഒരാളുണ്ട്...രോമാഞ്ചം കൊളളിച്ച ശ്രീകുമാരേട്ടന്റെ വാക്ക് 😍 😍 😍
@user-xb5zo8rb4e
@user-xb5zo8rb4e 28 күн бұрын
KSEB യെ ആശ്രയിക്കാതെ സ്വന്തം ആയി കറന്റ്‌ ഉത്പാദി പ്പിക്കുന്ന ബുദ്ധിമാൻ ❤️❤️✨✨✨🧨🧨🎇🎆🎓🎓🎓🎓❣️❣️💥💥💥💫💫💫
@Hafiz-cy2uk
@Hafiz-cy2uk 28 күн бұрын
👍👍👍👍
@AnuragMR-ky7cb
@AnuragMR-ky7cb 27 күн бұрын
ഇനി അയാളെ നിയമം പറഞ്ഞു ബുദ്ധിമുട്ടിക്കാതിരുനാൾ മതി
@akv5329
@akv5329 28 күн бұрын
വിദ്യാഭ്യാസം അനുഭവതിലൂടെ ലഭിച്ച മനുഷ്യൻ . ഇതാണ് യതാർത്ഥ വിദ്യാഭാസം , അറിവ് നേടിയ ഒരു വ്യക്തി .❤
@ebraheemebraheem2826
@ebraheemebraheem2826 28 күн бұрын
ഭൂമി നമ്മുടെ മാതാവാണെന്നാണ് ആമാതാവിനെ പഴമക്കാർ സ്നേഹിച്ചു ബഹുമാനിച്ചു അതിൽ ഈ മനുഷ്യനും പെടും❤️ എഡിസൻ സാർ ♥️♥️♥️♥️ ഒരു ജന്മം മുഴുവൻ കോടാനു കോടി മനുഷ്യർക്ക് വെളിച്ചം നൽകാൻ പ്രയത്നിച്ച മഹാൻ♥️♥️
@Niniis63adc
@Niniis63adc 28 күн бұрын
ഈ മനുഷ്യന്‍ ഒരു സാധാരണ വ്യക്തിയല്ല..ഒരുപാട്‌ അറിവുള്ള ആളാണ്.
@saraswathikuttipurath3081
@saraswathikuttipurath3081 28 күн бұрын
എല്ലാ എപ്പിസോടും കണ്ടു, എത്ര കണ്ടിട്ടും ഈ വലിയ മനുഷ്യന്റെ വിവരണം മടുക്കുന്നില്ല, കൂടുതൽ കേൾക്കാൻ തോന്നുന്നു 🙏🙏
@Ambalappuzhakkaran
@Ambalappuzhakkaran 28 күн бұрын
എന്നെങ്കിലും ഈ മനുഷ്യനെ ഒന്ന് നേരിൽ കാണണം 🙏🙏🙏🙏🙏
@nijeeshvs8609
@nijeeshvs8609 28 күн бұрын
Just decided...
@abrahmchacko
@abrahmchacko 26 күн бұрын
Yes
@SingingCoupleMusicBand
@SingingCoupleMusicBand 28 күн бұрын
ഹാരീഷ് ബ്രോ.. ശ്രീകുമാർ ചേട്ടനെ പരിചയപ്പെടുത്തിയതിൽ ഒരുപാട് നന്ദി 👍👍
@rejitharaj4450
@rejitharaj4450 28 күн бұрын
ഇങ്ങനേ ഒരു മനുഷ്യനുണ്ട് എന്നു ലോകത്തെ അറിക്ക്കാൻ വേണ്ടിയാകും പ്രകൃതി ഇദ്ദേഹത്തെ മാത്രം ബാക്കി വെച്ചത് ❤പ്രകൃതിപുത്രൻ❤
@naslsnaslaummer8876
@naslsnaslaummer8876 28 күн бұрын
ഉള്ളത് പറയുന്ന മനുഷ്യൻ വേഷത്തിലല്ല അറിവിലാണ് കാര്യം 🥰🥰👍
@subhadraknair2824
@subhadraknair2824 28 күн бұрын
ഈ മനുഷ്യൻ മഹാനായ ഒരാളാണ്. ഏവർക്കു രാഷ്ട്രീയത്തിൻ്റെ ഉൾനോക്കൂ മുഴുവനുമായി മനസ്സിലായി അങ്ങനെ ഇവർ ലോകത്തേം മനസ്സിലാക്കിയാണ് ഒതുങ്ങി പ്രകൃതിയുമയി ഒത്ത് ഇണങ്ങി ജീവിക്കുന്നത്. ശരിക്കും ഇവർ മഹാനാണ്. എഡിസൺ നിരീഷകൻ്റെ കഥ പറഞ്ഞപ്പോൾ മനസ്സിലായി ഇവർ സധാരണ ആളല്ല എന്ന്. കാട്ടിലെ രാജവായതുകൊണ്ടാവാം എത്ര ആയധങ്ങൾ. പിന്നെ എണീക്കൊരു നീരാസ കൂടിയുണ്ട് എഡിസൺ ൻ്റെ അടുത്തു പറയാൻ പ രാതിയുമുണ്ട് ഞാൻ 2010 മുതൽ ഇരുട്ടിലാണു.വിവാഹം കഴിഞ്ച് ഭർത്താവ് സൗദി അറേബ്യയിലാണു എന്നെ ഉപേഷിച്ചുപോയി ഭർത്താവു തെളിവില്ലാതെ 6 .7 വിവാഹം കഴിച്ചു മയക്ക മരുന്നിൻ്റെയും കള്ളനോട്ടിൻ്റെയും ആളാണ് അങ്ങനെ ഭർത്താവും കുടുംബക്കാരും മൊത്തം സർക്കാർ എന്നെ ഇരുട്ടിലക്കി. പോലീസ് സംരക്ഷണം പോലും എണീക്കില്ല. ആളുകലെ വിട്ടു ഉപദ്രവിക്കുന്നു. ഹരീഷ് താലി ആ കാട്ടിൽ ദൈര്യമായി പോയി വീഡിയോ എടുത്തല്ലോ ഇവിടെ വന്നാൽ രാഷ്ട്രീയത്തോട് ഹരീഷ് താലി...ലൈവ് ആയി പരിപാടി ഇട്ടാൽ ഞാൻ രക്ഷപെടും.പുരം ലോകം കാണും. അല്ലെങ്കിൽ വാക്കുകൾ കൊണ്ടും കള്ളപ്പണം കൊണ്ടും പിൻ വാങ്ങും അയൽ പക്കക്കാർ ക്രൂരരാനു ഈ പറയുന്നവരുടെ കൈ അതിനാൽ പിന്തുണയില്ല വിലാസം പറയം പൂർത്തിയാകാത്ത 2നില വീട്. Name subhadra kochara house. Trissur district, kodungallur, kothaparambu post, aala west Triveni junction.9500511724
@padminigovindankutty7756
@padminigovindankutty7756 28 күн бұрын
പേരെടുത്ത ഒരു ശാസ്ത്രജ്ഞൻ ആ വാൻ ഉള്ള എല്ലാ കഴിവും ഉള്ള വ്യക്തി
@ashamol3992
@ashamol3992 28 күн бұрын
ഇദ്ദേഹം ഒരു അത്ഭുതം ആണ് ❤ഈ അത്ഭുതം ഞങ്ങൾക്ക് പരിചയപെടുത്തിയ ഹരീഷ് ഏട്ടാ big salute🥰
@meempara817Manumeempara
@meempara817Manumeempara 20 күн бұрын
നിങ്ങളുടെ ജീവിതം നിങ്ങൾക്കാസ്വദിക്കാനുളളതാണ്.. ഈ മൊതലിനെ പരിചയപ്പെടാൻ അല്പം വൈകിപ്പോയി.. ഞാൻ ഇന്നൊരു മനുഷ്യനെ കണ്ടൂ.. ഹരീഷ് bro thanks a lot.
@robinjohnson-jh6py
@robinjohnson-jh6py 28 күн бұрын
ഇദ്ദേഹത്തിന്റെ അറിവും നമ്മുടെ മന്ത്രിമാരുടെ അറിവും തമ്മിലുള്ള വ്യത്യാസം
@ii-ny4sy
@ii-ny4sy 28 күн бұрын
ഈ മനുഷ്യൻ ഒരു സംഭവം ആണ് ട്ടോ 😅😅 നമിച്ചു അണ്ണാ 🙏🙏🙏
@msdarwin100
@msdarwin100 28 күн бұрын
ക്രമം തെറ്റുമ്പോൾ അക്രമം ആവും 🙏 ഇങ്ങേരെ സമ്മതിച്ചു
@sereenakk9462
@sereenakk9462 28 күн бұрын
എന്ത് രസമാ ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ ❤❤❤
@KLWONDER
@KLWONDER 28 күн бұрын
ലക്ഷത്തിൽ ഒരുവൻ 🔥🔥🔥🔥🔥🔥🔥 അറിവിന്റെ പുസ്തകം 👍🏻
@RealCritic100
@RealCritic100 28 күн бұрын
ഇദ്ദേഹത്തിന്റെ ഒരു എപ്പിസോഡ് പോലും miss ആക്കൂല്ല. തപ്പി വരും
@rajeevankp952
@rajeevankp952 26 күн бұрын
ഈ വീഡിയോ പ്രധാന മന്ത്രിക്ക് അയച്ചു കൊടുക്കുക പദ്മശ്രീ പുരസ്കാരത്തിന് അർഹനാണ് ഈ ശ്രീകുമാർ ചേട്ടൻ 👍🌹
@ChristyPJohn
@ChristyPJohn 28 күн бұрын
റിയൽ ജീനിയസ് എന്ന് പറയേണ്ടത് ഇദ്ദേഹത്തെയാണ്. ഇങ്ങനെയുള്ളവരോട് നമ്മുടെ വിദ്യാർഥികൾക്ക് സംസാരിക്കാൻ ഉള്ള അവസരങ്ങൾ നൽകണം
@kkr9051
@kkr9051 28 күн бұрын
ഏതു വിഷയത്തെപ്പറ്റിയാണെങ്കിലും അദ്ദേഹത്തിന് സംസാരിക്കാനുണ്ട്. കടലുപോലത്തെ അറിവിനു മുമ്പിൽ നമിച്ചു🙏
@abhims4275
@abhims4275 28 күн бұрын
അദ്ദേഹം പറഞ്ഞത് ശരിയാ ചില സാധനങ്ങൾ (ഇന്ത്യയിൽ നിന്നും കയറ്റി അയക്കുന്ന )മറ്റു രാജ്യങ്ങളിൽ ഇന്ത്യയിൽ കിട്ടുന്നതിനേക്കാളും കുറവിനു കിട്ടുന്നുണ്ട്.അത് നോക്കുമ്പോൾ ശരിക്കും നമ്മളെ ചൂഷണം ചെയുന്നു.
@Visitor-xv6eb
@Visitor-xv6eb 28 күн бұрын
Sir ഞങ്ങൾ അങ്ങയെ സർ എന്ന് വിളിക്കും... അങ്ങ് കിടിലം ആണ് 🙏🏼
@safeenathrak
@safeenathrak 28 күн бұрын
അടുത്തു വരുന്ന ഇലക്ഷൻ എല്ലാവരും ബഹിഷ്കരിക്കുക....... മുല്ലപെരിയാർ വിഷയം ഉടനെ പരിഹരിക്കാം
@santhasanthosh8263
@santhasanthosh8263 28 күн бұрын
ആരും കാണാതേ പോകുന്നു ഈ നന്മമരത്തെ പുറംലോകം അറിയാതെ പോകൂന്നു❤❤❤
@ashithanandal878
@ashithanandal878 28 күн бұрын
Extraordinary man,intelligent.. എവിടെയോ എത്തേണ്ട മനുഷ്യന്‍ ആണ്. Superb.
@user-kf5lb1hr4w
@user-kf5lb1hr4w 28 күн бұрын
ഒരു അത്ഭുത മനുഷ്യൻ
@aboobackertm6542
@aboobackertm6542 28 күн бұрын
ഈ അത്ഭുത മനുഷ്യനെ സാമാന്യ ലോകത്തിന് ഉൾക്കൊള്ളാനുള്ള പക്വത ആയിട്ടില്ല
@vishnuvr1999
@vishnuvr1999 28 күн бұрын
എന്റെ പൊന്നോ... ഈ മനുഷ്യൻ ❤️‍🔥
@chithrabhanu6502
@chithrabhanu6502 28 күн бұрын
അത്ഭുതമനുഷ്യൻ 👍🏻👍🏻👍🏻
@ushapv2022
@ushapv2022 28 күн бұрын
Very nice, simple great man 💯💪🥰
@besfitscaraccessories
@besfitscaraccessories 28 күн бұрын
ശ്രീ കുമാരേട്ടൻ❤
@PrasiPrasi-qx8fy
@PrasiPrasi-qx8fy 28 күн бұрын
പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന പച്ചയായ മനുഷ്യൻ.സകലകലാ വല്ലഭൻ
@bijumaya8998
@bijumaya8998 28 күн бұрын
ശ്രീകുമാർ ചേട്ടനെ കണ്ടപ്പോൾ സന്തോഷമായി വീണ്ടും കാണാൻ കഴിഞ്ഞതിൽ ഹാരീഷ് ചേട്ടന് ഒരു ഹായ്. വയനാട്ടിൽ ഒരു ദുരന്തവും ഒണ്ടാകാതിരികെട്ടെ 🙏🙏🙏🙏🙏🙏
@busharahakeem378
@busharahakeem378 28 күн бұрын
ഞങ്ങളുടെ നാട്ടിൽ ഇത്രയും അറിവുള്ള ഒരു മനുഷ്യൻ 😍😍👌🏼👌🏼👍🏼👍🏼
@mohamedraficv402
@mohamedraficv402 27 күн бұрын
ബൾബിലെ filament tungsten ആണ്... ലെഡ് ടിൻ അലോയ് ഉപയോഗിക്കുന്നത് ഫ്യൂസ് വയർ നിർമിക്കാനാണ്
@MalayalaDiary
@MalayalaDiary 27 күн бұрын
'പ്രകൃതിയിൽ ഓരോന്നിനും ഓരോ ക്രമം ഉണ്ട്. ആ ക്രമം തെറ്റുമ്പോഴാണ് അക്രമമുണ്ടാകുന്നത്.' കടുവയുടെ കാര്യമൊക്കെ പറഞ്ഞപ്പോൾ മനസ്സിലായത് അദ്ദേഹം ഒരു സർവ്വകലാശാല തന്നെയാണ് എന്നാണ്.❤❤
@chandnilafleur4022
@chandnilafleur4022 28 күн бұрын
One of the wisest person!! Hats off!!!❤❤❤❤❤
@pmlgrand
@pmlgrand 28 күн бұрын
aa tyre അവിടെ വെള്ളത്തിൻ്റെ flow തടയാൻ വെച്ചത് അദ്ദേഹത്തിൻ്റെ നിരീക്ഷണ പാടവം തന്നെ ആണ്🤗
@user-fc1dr7xr3j
@user-fc1dr7xr3j 14 күн бұрын
Each and every word are absolutely right and he also told a good message that shows the hidden agenda of corporate world too..and the he lives in world of absolute freedom...hands off to you..
@shabinmohd1031
@shabinmohd1031 28 күн бұрын
ഇവരുടെ ജീവിതം ഒരു സിനിമയാക്കും
@noufalm902
@noufalm902 18 күн бұрын
ഇത്രയും വിവരവും അറിവും ഉള്ള മനുഷ്യൻ ❤️
@Dhanoopravindran
@Dhanoopravindran 19 күн бұрын
അദ്ദേഹം സംസാരിക്കുമ്പോൾ താങ്കൾ തടസപ്പെടുത്തുന്നില്ല അതാണ് ക്വാളിറ്റി❤
@sk4115
@sk4115 17 күн бұрын
Great man with great vision ❤️‍🔥
@mujeebrahman7956
@mujeebrahman7956 28 күн бұрын
ശ്രീകുമാരട്ടാ.... നിങ്ങൾ സ്വന്തം വൈദ്യുതി കണ്ടുപിടിച്ചത് നല്ല സംഭവം തന്നെ പൊതുമുതലായ വെള്ളം എടുത്തതിന് ഇനി ടാക്സ് അടക്കാൻ പറയാതിരുന്നാൽ മതി
@yoosafalichb2600
@yoosafalichb2600 27 күн бұрын
ഉപകാരപ്രദമായ നല്ലൊരു അറിവുംകൂടിയാണ് ഇദ്ദേഹം നൽകുന്നത് നന്മകൾ നേരുന്നു
@ashraffkasmi5985
@ashraffkasmi5985 28 күн бұрын
ഒരുപാട് കാര്യങ്ങൾ അറിയുന്ന ഒരു നല്ല മനുഷ്യൻ. പുതിയ തലമുറ ഈ വ്യക്തിയെ കേൾക്കുക. ആ സമയം നഷ്ടമാവില്ല
@jubaidithjesi6227
@jubaidithjesi6227 28 күн бұрын
ഞാൻ എല്ലാ എപ്പിസോടും കണ്ടു 👍🏻❤
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 26 күн бұрын
അറിയപ്പെടാതെ പോയ അത്ഭുത മനുഷ്യൻ ഹാരീഷേ ട്ടോ... Best wishes.. Love from Kozhikode 💖 💕
@neerajashin9935
@neerajashin9935 23 күн бұрын
Chettane thozhunnu idhehathe parichayappeduthiyathinu harish sir nu nanni
@sunilkumarmr2843
@sunilkumarmr2843 23 күн бұрын
ഭൂമിക്ക് ഒരു നാശവും വരുത്താതെ ജീവിതം ജീവിച്ചു തീർക്കുന്ന ഒരു വലിയ മനസിന്റെ ഉടമ 🙏🏼
@muhasinahamed5933
@muhasinahamed5933 26 күн бұрын
"Ningalude jeevitham ningalk aaswadikan ullathaa"...great words..
@muhammedmuneer5438
@muhammedmuneer5438 13 күн бұрын
He know science He know history He know diplomacy He is a veteran and skillful Even though he resides in forest he follow science unlike urban people still believe in pseudoscience He know how to survive with laws of nature and not interpret the co creature he is not harmful to environment and he Is a true animal lover TRUE INSPIRATION
@user-gj2uy6bs1m
@user-gj2uy6bs1m 26 күн бұрын
14 വർഷം ഇതുപോലെ വൈദുതി ഉണ്ടാക്കി ഉപയോഗിച്ചിട്ടുണ്ട്.. ഇപ്പോൾ കറൻ്റ കിട്ടിയതുകൊണ്ട് 13 വർഷമായി വൈദുതി ഉത്പാദനം നിർത്തിവെച്ചിരിക്കുകയാണ്.
@VisobhWilson
@VisobhWilson 20 күн бұрын
He is living his best life in this planet i know he lost his loved ones but he is still living for this nature.
@DelbyAbhilash
@DelbyAbhilash 28 күн бұрын
ഇദ്ദേഹത്തെ ഒന്ന് കാണണം എന്നുണ്ട്
@sandeep87pm
@sandeep87pm 28 күн бұрын
ഈ മനുഷ്യനെ എന്നേലും കാണണം.. ❤️
@jitheshperingode6903
@jitheshperingode6903 28 күн бұрын
അറിവിന്റെ നിറകുടം 👍👍
@muhammedalthaf6599
@muhammedalthaf6599 22 күн бұрын
നല്ല അറിവുള്ള മനുഷ്യൻ❤
@bloodbuilt
@bloodbuilt 26 күн бұрын
കേരളത്തിലെ യഥാർത്ഥ ഭാഗ്യവാൻ....... നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ആസ്വദിക്കാനുള്ളതാണ്... Perfect dialogue... 👍👍👍❤️
@user-lh5qn3fw3f
@user-lh5qn3fw3f 28 күн бұрын
CONGRATULATIONS Harish bai .Sreekumar sir NEW GENERATION Help FULL video THANKS ❤❤❤❤
@kesavanandkharidas6869
@kesavanandkharidas6869 17 күн бұрын
That guys is brilliant and legend! Ithra knowledge
@Daywalkerz
@Daywalkerz 28 күн бұрын
It seems this man is fully equipped to survive a zombie apocalypse. Impressive! 😎
@NancyRoy-mw5hc
@NancyRoy-mw5hc 28 күн бұрын
എത്ര അറിവുള്ള മനുഷ്യൻ ആണ് ഇദ്ദേഹം❤❤❤ Super video ആണ്
@SoundSFX
@SoundSFX 22 күн бұрын
A God from God's Own Country 🙏🙏🙏
@user-kh9pt9tx4p
@user-kh9pt9tx4p 28 күн бұрын
Nice
@thumkeshp3835
@thumkeshp3835 28 күн бұрын
🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👌👍ആശംസകൾ
@സുഗുണൻ
@സുഗുണൻ 28 күн бұрын
ചേട്ടൻ 🔥👍❤
@anupamaanurag1111
@anupamaanurag1111 27 күн бұрын
Your great sir
@jeenathomas3935
@jeenathomas3935 28 күн бұрын
Genius sreekumar❤ 🙏🙏🙏🙏Thank-you Harish ignore arivulla vyakthiye parichapeduthiyathinu❤❤
@femyrj
@femyrj 28 күн бұрын
He is genious 👏👏
@TKTechKottarakkaramalabary
@TKTechKottarakkaramalabary 13 күн бұрын
ക്രമം തെറ്റുന്നതാണ് അക്രമം😂😂👍
@amko2010
@amko2010 28 күн бұрын
ആറ് സൈസ് കറന്റ് ഉണ്ട് വിശദീകരത്തിൽ low volt ഹൈ വോൾട്ട് അതാണ് ആറ് സൈസ് കറണ്ടിൽ പെട്ടത് ആണ് പോലും ലോകത്ത് 23മണിക്കൂർ പകൽ ഉള്ള സമയം ഉണ്ട് അവിടെ ഈ പറഞ്ഞത് ഒക്കെ ഉണ്ട് കടലിലെ വെള്ളം കുടിക്കുന്ന സൗദി അറേബ്യ
@n.m.saseendran7270
@n.m.saseendran7270 28 күн бұрын
A genuine and very intelligent person
@ShamnaShamna-v7p
@ShamnaShamna-v7p 28 күн бұрын
Light on ayappo wow paranjupoyi👍
@kanchanack7711
@kanchanack7711 24 күн бұрын
നല്ല ഒരു വ്യക്തി.. ❤
@aarsharv1491
@aarsharv1491 28 күн бұрын
Great....❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@user-tp9oe5rs1o
@user-tp9oe5rs1o 25 күн бұрын
നാട്ടു ശാസ്ത്രജ്ഞൻ' ലാളിത്യത്തിൻ്റെ ആൾ രൂപം❤❤❤
@binupanicker8043
@binupanicker8043 26 күн бұрын
ഈ മനുഷ്യൻ പറയുന്ന..ഒരൊകാര്യവും എത്ര ശരി ആണ്😮❤❤❤❤
@haneenvengoor
@haneenvengoor 28 күн бұрын
👍😍💥
@shabnashajahan1078
@shabnashajahan1078 28 күн бұрын
അന്ന് kandu ഇന്നും കാണുന്നു.The genius mam
@georgevarghese238
@georgevarghese238 26 күн бұрын
A wonderful man. A big salute to this wonderful man.
@okok-fn7xe
@okok-fn7xe 25 күн бұрын
നമിക്കുന്നു.🙏🙏🙏നിങ്ങളുടെ മുൻപിൽ ഒരു ഒന്നുമല്ലാതയിപ്പോയി.thanks hareesh,for sharing this.👍👍👍
@deepualan
@deepualan 28 күн бұрын
Oru genius...😮
@salimt.n571
@salimt.n571 26 күн бұрын
Big salute sir
@abdulrahmanvazhavalappil4612
@abdulrahmanvazhavalappil4612 28 күн бұрын
ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോയും സ്ലിപ് ചെയ്യാനേ തോന്നിയില്ല ❤❤
@salavudheenpocker
@salavudheenpocker 28 күн бұрын
So much of knowledge. He is exactly a kerala malayali. Not us.
@abeyjohn8166
@abeyjohn8166 21 күн бұрын
Brilliant man
@shijiaji6840
@shijiaji6840 25 күн бұрын
Amazing❤❤
@sathyaamma7272
@sathyaamma7272 28 күн бұрын
ഈശ്വരാ... ഇദ്ദേഹത്തിനെ ഒന്ന് നേരിട്ട് കണ്ട് നമസ്കരിക്കാൻ അനുഗ്രഹിക്കണേ 🙏❤️🙏
@remyadevarajan4952
@remyadevarajan4952 26 күн бұрын
5.46. ..... Powli..❤❤❤❤❤
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН