കടലറിയില്ല, എന്തെ മുല്ലേ മനോജ് ചേട്ടന്റെ എന്നും കേൾക്കാൻ കൊതിക്കുന്ന songs
@kannanteradha72272 жыл бұрын
എന്റെ ശ്യാമേട്ടനെ ഓർക്കുമ്പോൾ കേൾക്കുന്ന സോങ്,,,,ഞങ്ങൾ തന്നെയാണിത് ❤❤നിന്നെ ഞാൻ എന്റെ ഉള്ളിലെ മണി തൂവൽ കൊണ്ട് തലോടുന്നു ❤വെണ്ണിലാവിന്റെ മുത്ത് പോലെന്റെ മുന്നിലേക്ക് ക്ഷണിക്കുന്നു 😍❤❤❤
@vaishakm42822 жыл бұрын
Aara vanivishwanathum manoj
@sparrrta2 жыл бұрын
ശ്യാമേട്ടൻ ഇപ്പോൾ എവിടെ????
@sarigadileep9280 Жыл бұрын
@@sparrrta Thrissur
@shoyinbabu484 Жыл бұрын
Î gv v : vf q qs tg th tb yg g yb th yb hb b hb b tv fd
@akhilasaseendran20562 жыл бұрын
രവീന്ദ്രൻ മാഷ് ഗിരീഷ് പുതെഞ്ചെരി......കൊംബൊ.......🙏🙏🙏🙏🙏
@MrailWay Жыл бұрын
വാണി ചേച്ചി എന്തു ഭംഗിയാ... 👌❤️
@harithaj44922 жыл бұрын
Hats off to writer, music director and singers to make this song beautiful. And actors also make this song wonderful. 🥰🥰🥰
@vysakhvijayan5280 Жыл бұрын
ദാസേട്ടന്‍... എന്ത് ഫീലാണിസ്റ്റോ... 😍 കൂടെ ചിത്രചേച്ചിയും...😍
@praveensomashekharan72212 жыл бұрын
എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍ കിനാവില്‍ നീ മഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ നെഞ്ചോടുരുമ്മി കിടത്താഞ്ഞൊ മെല്ലേ പുല്‍കും പൂന്തെന്നലേ എന്റെ സ്വന്തമാണു നീ പയ്യാരം കൊഞ്ചി കുണുങ്ങല്ലേ പാലാഴി തൂമുത്തേ പോവല്ലേ കിന്നാരം കൊഞ്ചും കുറുമ്പല്ലേ കണ്ണാടി ചില്ലല്ലേ ..അല്ലേ (എന്തേ മുല്ലേ...) കിളിവാതിലിന്‍ മറവില്‍ നിഴലായ് മിന്നി മറയും അഴകേ നിന്റേ മിഴിയും അലിവോലുന്ന ചിരിയും ആദ്യമായ് കണ്ട നാള്‍മുതല്‍ എന്നെആര്‍ദ്രമായ് തൊട്ടുഴിഞ്ഞു നീ (2) എന്റെ മാറിലെ മണ്‍ ചെരാതിലെ മന്ത്രനാളമായ് മാറി നീ (എന്തേ മുല്ലേ...) കുയില്‍ പാടുന്ന തൊടിയില്‍ വെയില്‍ ചായുന്ന പുഴയില്‍ ഒരു നോക്കു കൊണ്ടുഴിഞ്ഞും ഒരു വാക്കു കൊണ്ടെറിഞ്ഞും നിന്റെ ഞാന്‍ എന്റെയുള്ളിലെ മണിത്തൂവല്‍ കൊണ്ടു തലോടുന്നു (2) വെണ്ണിലാവിന്റെ മുത്തുപോല്‍ എന്റേ മുന്നിലേക്കു ക്ഷണിക്കുന്നു (എന്തേ മുല്ലേ...)
@sheethal_thomas Жыл бұрын
4:00 What a line and singing ❤
@ashkarpandyalapandyala40312 жыл бұрын
ഇത് പോലെ ഒരു പാട്ട് ഇനി ഇല്ല്ല ❣️
@nishab59682 жыл бұрын
e paattu kelkumpol oru vallatha anubhoothiyanu endhaa oru acting randu perudeyum
@heeraanokhi30362 жыл бұрын
Adhyamayi Kanda Nal Muthal Ennne Ardramayi Thottuzhunju Neee...❤
@nooriyanoori72742 жыл бұрын
90 s kid Aya njn ivar rand perum kalyanam kazhikkumenn orupad vijarichu...but ....
@peeyooshkumarbiju6739 Жыл бұрын
എന്റെ മുത്തിനുവേണ്ടി സമർപ്പിക്കുന്നു❤ നിന്നെ ഞാനെന്റെ ഉള്ളിലെ മണിതൂവൽക്കൊണ്ട് തലോടുന്നു❤❤❤
@mohammedshafiathe218310 ай бұрын
വാണി.. മനോജ് സൂപ്പർ combo..❤❤
@arjunbabuarjun83853 жыл бұрын
My favourite song
@sarathsadasivan54055 ай бұрын
2:18 ❤🥰
@ajithapkajithapk8429 Жыл бұрын
Oru vaakukonderinju orunokkukonduzhinju.. marakkan pattatha varikal .one of my favourite song ❤❤❤❤❤
@akhilabalan47453 жыл бұрын
Kilivathilin maravil nizhslaay minni marayumm🎶🎶🎶🎶🎶🥰🥰🥰😍😍😍😍😍😍😍one of my favourits
@sivinsajicheriyan79373 жыл бұрын
❤️❤️
@shanasputhenpurakkal17993 жыл бұрын
My favourite song
@shalimakottayullathil26593 жыл бұрын
Wow സൂപ്പർ 🥰
@Manojalappey2 жыл бұрын
നിന്നെ ഞാനെന്റെ ഉള്ളിലെ മണിത്തൂവൽ കൊണ്ടു തലോടുന്നു... ❤
@rkparambuveettil46032 жыл бұрын
എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍കിനാവില്‍ നീ മഞ്ചാടിച്ചുണ്ടത്തു മുത്താഞ്ഞോ ? നെഞ്ചോടുരുമ്മി കിടത്താഞ്ഞോ ? മെല്ലെ.. മെല്ലെ പുല്‍കും പൂന്തെന്നലേ എന്റെ സ്വന്തമാണ് നീ പായാരം കൊഞ്ചി കുണുങ്ങല്ലേ പാലാഴി തൂമുത്തേ പോവല്ലേ ഓ ഓ കിന്നാരം കൊഞ്ചും കുറുമ്പല്ലേ കണ്ണാടിച്ചില്ലല്ലേ.. അല്ലേ ? കിളിവാതിലിന്‍ മറവില്‍ നിഴലായ് നിന്നെ മറയും അഴകേ നിന്റെ മിഴിയില്‍ അലിവോലുന്ന ചിരിയും ആദ്യമായ് കണ്ടനാള്‍ മുതല്‍ എന്നെ ആര്‍ദ്രമായ് തൊട്ടുഴിഞ്ഞു നീ എന്റെ മാറിലെ മണ്‍ചിരാതിലെ മന്ത്രനാളമായ് മാറി നീ കുയില്‍ പാടുന്ന തൊടിയില്‍ വെയില്‍ ചായുന്ന പുഴയില്‍ ഒരുനോക്കു കൊണ്ടുഴിഞ്ഞും ഒരുവാക്കു കൊണ്ടെറിഞ്ഞും നിന്നെ ഞാനെന്റെ ഉള്ളിലെ മണിത്തൂവല്‍ കൊണ്ടു തലോടുന്നു വെണ്ണിലാവിന്റെ മുത്തുപോലെന്റെ മുന്നിലേക്ക് ക്ഷണിക്കുന്നു