രാവിലെ എണീറ്റ് ജോലി തീർക്കുന്നത് കൊണ്ടു മാത്രം സൂപ്പർ അമ്മ ആകില്ല.play way method& kindergarten system ഒക്കെ ഒന്നു വായിച്ചു നോക്കിയാൽ മനസ്സിലാകും. കുട്ടികളുടെയും മുതിർന്നവരുടെയും concentration , Bodily kinaestetics ഒക്കെ മികച്ചതാകാൻ ഇത്തരത്തിലുള്ള കളികൾ ഒരുപാട് സഹായിക്കും. കുട്ടികളോടൊപ്പം ഇത്തരത്തിലുള്ള കളികൾ കളിക്കുന്ന അച്ഛനമ്മമാർ തമ്മിലുള്ള ബന്ധവും മികച്ച താവും❤
@shahinakps Жыл бұрын
Lop😊ooio😅ík
@ayrinsfamily Жыл бұрын
Ith oru reality show alle athine athinte spiritil adukku.
@fathimathulsafvanafathima Жыл бұрын
Pisharady chetande barya ..endh sundariya
@ppvlogs6395 Жыл бұрын
രാവിലെ 5 മണിക്ക് എഴുന്നേറ്റ് രാത്രി 11 മണി വരെ വീട്ടിലെ കാര്യവും കുട്ടികളുടെ കാര്യവും ഭർത്താവിന്റെ കാര്യവും എല്ലാം നോക്കുന്ന അമ്മയാണോ സൂപ്പർ അല്ല 3 മിനിറ്റ് കുപ്പി എറിഞ്ഞ് കളിച്ച് നിൽപ്പിക്കുന്ന അമ്മയാണോ സൂപ്പർ പറയു വ്യൂവേഴ്സ് പ്രതികരിക്കൂ
@sukumarvengulam117 Жыл бұрын
ഈ പറയുന്ന അമ്മമാരും ഇതൊക്കെ ചെയ്തിട്ടല്ലേ വരുന്നത്.
@Butterfly-gb6iv Жыл бұрын
രാവിലെ എണീറ്റ് ജോലി തീർക്കുന്നത് കൊണ്ടു മാത്രം സൂപ്പർ അമ്മ ആകില്ല.play way method& kindergarten system ഒക്കെ ഒന്നു വായിച്ചു നോക്കിയാൽ മനസ്സിലാകും. കുട്ടികളുടെയും മുതിർന്നവരുടെയും concentration , Bodily kinaestetics ഒക്കെ മികച്ചതാകാൻ ഇത്തരത്തിലുള്ള കളികൾ ഒരുപാട് സഹായിക്കും. കുട്ടികളോടൊപ്പം ഇത്തരത്തിലുള്ള കളികൾ കളിക്കുന്ന അച്ഛനമ്മമാർ തമ്മിലുള്ള ബന്ധവും മികച്ച താവും❤
@kousthubh5574 Жыл бұрын
അയ്യേ ഈ അമ്മമാർക്ക് game കളിക്കൽ മാത്രം ആണ് പണി എന്ന് എല്ലാരും കരുതിയോ. ആ അമ്മമാർ അവരുടെ മക്കളെയും ഭർത്താവിനെയും ഒക്കെ എങ്ങനെ ആണ് പരിപാലിക്കുന്നത് എന്ന് അവരുടെ മുഖം കണ്ടാലറിയാം. പിന്നെ ബാക്കിയുള്ളവർക്ക് എന്തിനാണീ അസൂയ. മക്കളെയും ഭർത്താവിനെയും കുടുംബത്തെയും നന്നായി നോക്കുന്ന എല്ലാ അമ്മമാരും super ആണ്. ഇവർക്ക് ഇങ്ങനെ ഒരു അവസരം കിട്ടിയതുകൊണ്ട് അവർ മത്സരിക്കുന്നു. ഇതിൽ അസൂയപ്പെടേണ്ടതുണ്ടോ 😃
@ambilysanthosh2296 Жыл бұрын
മൂന്ന് മിനിറ്റ് കുപ്പി എറിഞ്ഞു വീട്ടിലെ കാര്യങ്ങൾ ഒക്കെ ഭംഗിയായി നോക്കുന്ന അമ്മയാണ് super....
@lekshminadh7524 Жыл бұрын
Evde വന്നു നിന്ന് കഞ്ഞിയും കറിയും വെക്കണം എന്നാണോ പറഞ്ഞു വരുന്നത്?
കുപ്പി നേരെ ആയാൽ മാത്രമേ അമ്മ സൂപ്പർ ആകു 😢 ചെ ഇത്രക്ക് തരം താഴ്ന്നോ മഴവിൽ മനോരമ ചാനൽ
@rusii784 Жыл бұрын
🎉.കണക്ക് ഇംഗ്ലീഷ് മലയാളം തീരെ അറിയാത്ത കുട്ടികൾക്ക് 2 മാസം കൊണ്ട് കുറഞ്ഞ ഫീസിൽ പഠിപ്പിച്ചു കൊടുക്കും. ആവശ്യമുള്ളവർ ബന്ധപെടുക. എട്ട്, ഏഴ്, ഒന്ന്, നാല്, മൂന്ന്, നാല്, ഒന്ന്, മൂന്ന്, പൂജ്യം, അഞ്ജ്.
@najmunnisakurumbanad4879 Жыл бұрын
CBSE syllabus padippikkumo
@ayshafarha1856 Жыл бұрын
S
@misriyamansoor9976 Жыл бұрын
എങ്ങനെയാണ് പറയു
@rusii784 Жыл бұрын
@@misriyamansoor9976 ഓൺലൈനായി
@zanas4321 Жыл бұрын
@@najmunnisakurumbanad4879 yes individual tution..... Are you interested.... Please reply here