ഇ കാലഘട്ടത്തിൽ വേണ്ട സിനിമ. കാലത്തിനു മുൻപേ നടന്ന കലാകാരൻ hatts off പദ്മരാജൻ sir 👏👏👏💪
@sajeerbabu43279 ай бұрын
സ്വീകരിച്ച സോളമനേക്കാൾ സന്തോഷം അത് കണ്ടു ചിരിക്കുന്ന അമ്മച്ചി യെ ആണ്.. ഇന്നത്തെ ചില സ്ത്രീകൾക്ക് പോലും അത് അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല അപ്പോഴാണ് പപ്പേട്ടൻ ഇതുപോലെ ആ കാലത്തു കാണിച്ചു തന്നത്
@dinulal43367 ай бұрын
True❤
@ananthu8534Ай бұрын
ഇതൊക്കെ ആ കാലത്ത് പടച്ചു വെച്ച ലാലേട്ടനോടാണ് ഫെമിനിസം പറയാൻ പാർവതി തിരുവോത്ത് ഫെമിനിച്ചി വന്നത് 😂.
@manoj.mankind85829 ай бұрын
ഇന്ന് ആണങ്കിൽ ഒടുവിൽ അമ്മയുടെ ചിരിക്ക് കയ്യടി കിട്ടിയേനെ....എനിക് ഇതിൽ കണ്ടപ്പോൾ തന്നെ കയ്യടിക്കാൻ തോന്നി....ജോൺസൺ മാഷ്,പപ്പേട്ടൻ ,ലാലേട്ടൻ,തിലകൻ....പകരം വെക്കാൻ ആരും ഇല്ലാത്ത പ്രതിഭകൾ..... ലാലേട്ടന്റെ എത്രയെത്ര സിനിമകൾ....ഇതുപോലെ ഉള്ള ഉഗ്രൻ ക്ലൈമാക്സുകൾ........ഇതൊക്കെ ചെയ്തു വെച്ചത് കൊണ്ടാണ് എത്ര പടം പൊട്ടിയാലും അടുത്തതിനു വേണ്ടി കാത്തിരിക്കുന്നത്....❤❤❤❤
@thiruvathira842210 ай бұрын
കാലത്തെ അതിജീവിക്കുന്ന സിനിമ. പദ്മരാജൻ എന്ന Legend 🙏.
@sajitjoseph64489 ай бұрын
💯True
@babuthayyil748510 ай бұрын
ഇത്രയും മനോഹരമായ പ്രണയ കഥയുള്ള സിനിമ വേറെയില്ല, എനിക്ക് അത്രയേറെ ഇഷ്ടപ്പെട്ട സിനിമയാണ്. 🙏🙏🙏🙏
@gopalr85096 ай бұрын
Shari's eyes tell a million stories- what a performance ! Richly deserved Best Actress Award for this movie. Easily among the 10 best Malayalam films of all time.
@geethasudheer613210 ай бұрын
എനിക്കു ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ❤ ലാലേട്ടന്റെ Super romantic film.
@AnilJoseph-m1gАй бұрын
എനിയ്ക്കും
@manojzachariah846610 ай бұрын
തിലകൻ അഭിനയത്തിന്റെ കുലപതി! എന്തൊരു അഭിനയം! ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത പോലുള്ള അഭിനയം!! 💗💗💗
@ashokanmoolapatt57009 ай бұрын
എനിക് ഏറ്റവും ഇഷ്ടപെട്ട പദ്മരാജൻ സിനിമ 💚💚💚💚💚💚💚💚
@vikramantsubramanian390110 ай бұрын
ഇതുപോലൊരു സിനിമ ഇനി മലയാളത്തിൽ എന്നാണിനി ഉണ്ടാകുക? BGM 🥰❤️❤️❤️❤️❤️
@apnajamesbond7 ай бұрын
Exactly... Pure soulful music... 🙏
@Sylviamalva10 ай бұрын
നല്ല ക്ലാൈമാക്സ് ഉള്ള സിനിമ.. ചില പഴയ സിനിമകൾ അവസാനം ഒന്നിനും കൊള്ളാതാക്കും.. ഇതെന്തായാലും പൂർണ്ണതയുള്ള കഥയാണ്. ഇതിന്റെ രണ്ടാം ഭാഗം മനോരമയിലോ മറ്റോ വന്നത് ഞാൻ വായിച്ചിട്ടുണ്ട്. അതിനു ശേഷമാണ് ആദ്യമായി ഈ സിനിമ കണ്ടതു തന്നെ!❤ ഇതിൽ മോഹൻലാലും ശാരിയും കൂടുതൽ ഭംഗി ഉള്ളതായി കാണുന്നു. ❤
@DileepDileepbalakrishnan10 ай бұрын
Classic padmarajan.marvelous fazil.terror Joshi.unpredictalbe IV sasi.all are talented directors
@Sylviamalva10 ай бұрын
@@DileepDileepbalakrishnan Alright
@vijayakrishnanvijayakrishn213810 ай бұрын
നമുക്ക് തിലകനോട് ദേഷ്യം തോന്നും. മോഹൻ നായകൻ വില്ലൻ തിലകൻ . ഇതേ ആൾക്കാർ അച്ഛനും മകനുമായി തകർത്തു. നമുക്ക് എന്ത് തോന്നി. അതാണ് അഭിനയ പ്രതിഭകൾ.
@r.a.a.m.10 ай бұрын
ഇതാണ് പ്രണയകാവ്യം ..... അനശ്വരം ❤
@bindurajyamuna65823 күн бұрын
സൂപ്പർ ശരിക്കും പറഞ്ഞ ഈ സിനിമ അറിയാതെ കരച്ചിൽ നിർത്താൻ ശരിക്കും കഷ്ട്ടപെട്ടു പോകും ഇത് പോലെ ഉള്ള എത്ര ആളുകൾ ഉണ്ടാവും ഈ ലോകത്ത് നിഷ്കളക്ക മായവർ ഇപ്പോഴും ഉണ്ടോ അത് അറിയില്ല ശരിക്കും പറഞ്ഞാൽ കരഞ്ഞു പോയി പൊളിമുത്തേ അന്നും ഇന്നും എപ്പോഴും 🙏🙏👍❤️💞❤️
@keyyessubhash802010 ай бұрын
എത്രയോ എത്രയോ തവണ കണ്ട ഇനിയും എത്രയോ എത്രയോ തവണ കണ്ടാലും കണ്ടാലും മതിവരാത്ത പപ്പേട്ടന്റ സിനിമകൾ ❤️.
@antonypufhusseryputhanpara351510 ай бұрын
പത്മരാജൻ ശരിക്കും ഒരു ഗന്ധർവ്വ നായിരുന്നു....🥰🥰
@jimmykurian45889 ай бұрын
Sss ജോൺസൻ മാഷും 😢😢😢ഗന്ധർവ്വൻ ആണ് 🙏🙏🙏
@sajeevkumarek73910 ай бұрын
Back ground music....❤....ഒരു രക്ഷയും ഇല്ല.... 😍😍
@raghunathraghunath791310 ай бұрын
Best story best acting best screen play Best music best Diraction 100% best film.❤ old is gold ❤🙏👍👌
@unnik924510 ай бұрын
ഇതൊക്കെയാണ് നമ്മുടെ ലാലേട്ടൻ ❤️🥰
@ireneputhenpurakal923210 ай бұрын
അല്ല : ഇതാണ് പത്മരാജൻ
@nijumediacom390810 ай бұрын
👍👍@@ireneputhenpurakal9232
@UbdUbdCp10 ай бұрын
രണ്ടാളും
@jerinmaryland9 ай бұрын
പപ്പേട്ടൻ്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ... ഇതിലും മനോഹരം ആയിട്ട് എങ്ങനെ പ്രണയിക്കാൻ കഴിയും..❤
@shalatcyril16069 ай бұрын
❤
@shalatcyril16069 ай бұрын
ഇതിലും കൂടുതൽ ആർക്കും ആരെയും സ്നേഹിക്കാൻ പറ്റുവാരിക്കോ
@sreenivasankv26695 ай бұрын
പിന്നെയും കാണുമ്പോൾ ഓരോ പ്രാവശ്യവും ഓരോ പുതുമ 🥰
@uthralikkavu10 ай бұрын
Iconic കാമുകൻ in mollywood ❤😍🔥
@lijansebastian35703 ай бұрын
അവസാനത്തെ അമ്മയുടെ ചിരിയിൽ ഉണ്ട് എല്ലാം❤
@neelambarimedia97739 ай бұрын
സോളമൻ എത്തുന്നതിനു മുൻപേ ഓടിചെന്ന് സോഫിയയെ രക്ഷിക്കണമെന്ന് അന്ന് സിനിമ കണ്ടുകൊണ്ടിരുന്ന ഒരോ ചെറുപ്പക്കരനും തോന്നിയിട്ടുണ്ട്. എനിക്കും.... അത്രയ്ക്കും ശക്തമാണ് പത്മരാജൻ്റെ തിരക്കഥ.
@neelambarimedia97739 ай бұрын
എത്ര നിഷ്കളങ്കയായാണ് സോഫീയയെ പത്മരാജൻ വരചിട്ടിരിക്കുന്നത്. ശാരിയുടെ കണ്ണുകളിൽ ആ നിഷ്ക്കളങ്കത ഉറഞ്ഞുകിടക്കുന്നു.
@Mushtak-m2i10 ай бұрын
Wow...wht a fentastic luv story...one nd only Padmarajan❤🙏
@rajeev93978 ай бұрын
സങ്കടം അതല്ല.... ഗംഭീര സിനിമകൾ ചെയ്ത ലാലിന്റെ ഇപ്പോളത്തെ സിനിമകൾ ഓർക്കുമ്പോൾ....😢
@gopinadhannk15059 ай бұрын
അമ്മ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക ഉണ്ടായിരുന്നു. അമ്മയുടെ ചിരി കണ്ടപ്പോൾ ആശ്വാസമായി .
@007vikatan10 ай бұрын
The last 30 seconds of this movie always looks very blurry to me... not clear... then I realised it's my tears.
@ginoaugustine46938 ай бұрын
ഇതാണ് സിനിമ ഇതാകണം സിനിമ ഇതുപോലെ വരണം ❤❤❤❤സിനിമ
@S8a8i10 ай бұрын
ഇതായിരുന്നു lovable lalettan.
@gopalr85096 ай бұрын
What a scene & what a movie ! Tremendous acting, screenplay & music. A movie to be cherished & we will always remember Shari's eyes- an absolutely power packed performance by her.
@jithinworld32210 ай бұрын
അഭിനയ ചക്രവർത്തിക്ക് ..... ഇഷ്ടം എന്നും
@sandhyaanil932210 ай бұрын
He is a complete actor no one equal to him
@rajeev93977 ай бұрын
കവിയൂർ പൊന്നമ്മ ഇതിൽ ഗംഭീരമായി എന്ന് ആരും മറക്കരുത്.... തിലകൻ, മോഹൻലാൽ എന്നിവർക്കൊപ്പം...
@jyothi5563Ай бұрын
3:51 npd for sure കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. പത്മരാജൻ magic ✨
@nobelamanda10 ай бұрын
Text book of malayalam movie... Screenplay direction.... Camera,music... ❤❤❤
@venugopal-gl8vy7 ай бұрын
ഇനി ഇങ്ങനെ ഉള്ള സിനികൾ ഓർമകളിൽ മാത്രം... ❤️❤️🙂
@royjoseph37589 ай бұрын
Pappettan has created sheer magic ........ ! A movie for all generations ...... ! Heavenly songs and BGM by Johnson Master ........ ! An unparalleled poem of love in Malayalam Cinema ........ !
@bijusouparnika185Күн бұрын
Etra manoharam aaya padam very nostalgic!!
@JayaSamson-yr2bd10 ай бұрын
Fantastic climax
@BalachandranPillai-g1x9 ай бұрын
തിലകന്റെ വില്ലൻ. അസാദ്ധ്യം.
@XYZ-ABC-k3u8 ай бұрын
തിലകൻ ഇത്രയും വൃത്തികെട്ട ഒരു മനുഷ്യൻ ആയിരുന്നോ... ചേ
@ശ്രീകണിശ്ശേരിൽ10 ай бұрын
അമ്മോ.... അപാരം..❤❤❤
@KwtKw-m7r10 ай бұрын
🙏🌹❤️ the real L❤️ve, lover 🌹🌹 My Solaman 🎻❤️🌹
@shaheen.s171010 ай бұрын
നമ്മുടെ ആന്റണിയുടെ നോട്ടം ആണ് ❤
@beenajacob701010 ай бұрын
Old memories..... nostalgia move...super scens😊
@kishorekumar-bh2or10 ай бұрын
Watched dis movie wen it was released, still like to watch again n again, superb climax. Excellent BGM.
@Batmanstruggles10 ай бұрын
യഥാർത്ഥ സ്നേഹം
@raindropsrenukavimal53619 ай бұрын
സിനിമ കണ്ട് തീർന്നപ്പോൾ വല്ലാത്ത വിഷമം തോന്നി ഇത്തരത്തിലൊരു സാഹചര്യം ഒരു മകൾക്ക് ഉണ്ടാവാൻ അനുവദിക്കരുത് ദൈവമേ എന്ന പ്രാർത്ഥന മാത്രം ഇങ്ങനൊരു സാഹചര്യമുണ്ടാക്കൻ ണ്ടായിരുന്നു ഉപദ്രവിക്കാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ആരെങ്കിലും കണ്ട് രക്ഷിച്ചിരുന്നെങ്കിൽ ഹൃദയത്തിൽ മുറിപ്പെടുത്തുന്ന വേദനയോടെ ഞാൻ ഓർത്തുപോയി സോളമൻ അവളെ കൊണ്ടുപോയത് തന്റെ ഹൃദയത്തിന്റെ വിശാലതയും സത്യസന്ധതയും സ്നേഹവും കൊണ്ടാണ് എന്നിരുന്നാലും നശിപ്പിക്കപ്പെട്ട പെണ്ണിന് അതിന് ബാക്കി പത്രമായി എന്തെങ്കിലും വയറ്റിൽ പേറേണ്ടി വന്നെങ്കിൽ എന്നൊരു ആലോചന എന്നെ ഉറക്കം കെടുത്തി പിന്നീട് ഞാൻ ചിന്തിച്ചു അമ്മ നേഴ്സ് ആയതുകൊണ്ട് എന്തെങ്കിലും മരുന്ന് കൊടുത്ത് കാണുമെന്ന് അങ്ങനെ ഒരിക്കലും സംഭവിക്കരുത് എന്ന് പ്രത്യാശയിലും പ്രതീക്ഷയിലും നല്ലൊരു ജീവിതം അവൾക്ക് കിട്ടട്ടെ കിട്ടും അവൾ അത്രയ്ക്ക് തിളങ്ങുന്ന ഒരു വജ്രമാണെന്ന് എനിക്ക് തോന്നി ❤
@rajeev93977 ай бұрын
1st prize goes to Thilakan... 2 nd.... Lal 3 rd.... Pappettan Killer music award to johnson..... 😵💫
@mayasuku42957 ай бұрын
ഇഷ്ടപെട്ട മൂവി 🥰🥰🥰
@anoopbabupaul523310 ай бұрын
True love super movie ♥️♥️♥️
@mixtape96006 ай бұрын
ആ റാസ്ക്കലിനിട്ട് രണ്ടെണ്ണം കൊടുക്കുന്നത് കാണാൻ വന്ന ഞാൻ❤❤.....full movie യിൽ ആ സീൻ കാണുന്നില്ല
@SajeevCR9 ай бұрын
ഈ സിനിമയിലെ പാട്ടായിരുന്നു " പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളിൽ " എന്ന് ആശിച്ചു പോകയാണ്.
Ente Ekkalalatheyum Maha Prathibha ,Malayalakkara Ullidatholam Smarikhappedum
@binudaniel.938810 ай бұрын
What a class film..Johnson master❤
@yousuftm119110 ай бұрын
Thilagan my god
@marygreety86966 ай бұрын
Kandittullathil vachu enttavum.nalla movie.
@CHINJUVARGHEES6 ай бұрын
Favourite movie
@SomanPillai-j9s10 ай бұрын
Super ❤
@kevintf24 ай бұрын
This is true love
@SureshKumar-cs8lh10 ай бұрын
BGM - ❤❤❤❤❤❤❤❤
@Hanzalayan10 ай бұрын
Real love
@SiminoushadSiminoushad-rz6jg5 ай бұрын
Nice
@biadonaisonmotivationalspeaker6 ай бұрын
ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥ എത്ര ഭംഗിയായി ആ അമ്മയും മകളും അഭിനയിച്ചു. ആ എല്ലാം തകർന്ന പെണ്ണിനെ മുന്തി രിതോട്ടത്തിൽ പാർക്കാൻ കൊണ്ടുപോകാൻ ലാലേട്ടനെ കഴിയു .. അവിസ് മരണീയം ഈ ഫിലിം
@jithavarghese432210 ай бұрын
Super hit movie ❤❤
@lijansebastian35703 ай бұрын
Manely Love😊
@gopalakrishnanps15909 ай бұрын
പദ്മരാജൻ dhyvathinte കരം thottayal
@MolyGeorge-y2v10 ай бұрын
True love ❤️👍
@jagadeeshparakal57817 ай бұрын
എന്ന് താടി വെച്ച് അഭിനയം തുടങ്ങിയോ അന്ന് തീർന്നു ആ മുഖത്തെ നല്ല ഭാവം
@soniaofjesus-xy1lu10 ай бұрын
Snehatente ange attam
@jinachandran22759 ай бұрын
See what love is.
@palleeripreman367510 ай бұрын
Thilakan
@technicalhighersecondarysc344210 ай бұрын
ithannu cinema
@mayasuku42957 ай бұрын
🥰🥰🥰🥰
@netamafia15 күн бұрын
19:08 22:10
@bindurs320410 ай бұрын
❤❤❤
@udayakumarayoor915011 ай бұрын
❤❤❤❤❤🎉
@ussaink973710 ай бұрын
Mm mm
@Chithra1976-b4h10 ай бұрын
Ente sarathinu
@love_yourself11457 ай бұрын
❤
@Chithra1976-b4h7 ай бұрын
@@love_yourself1145 hi
@nasirabdul145110 ай бұрын
Nammude pazhaya lalettan.Ennu alok ke marri,bjp yahi.bjp chanakathil po😅yal ellawarkum status kurayum.