സുരേഷേട്ടൻ... എന്റെ കുത്തിയോട്ട ആശാൻ... അദേഹത്തിന്റെ മനോഹരം ആയ പാട്ടുകൾക്ക് ചുവട് വെയ്ക്കാൻ കഴിഞ്ഞത് എന്റെ മഹാ ഭാഗ്യം
@amalgkrishnan62733 жыл бұрын
ചേട്ടാ സമിതിയുടെ പേര് പറയാമോ
@രഞ്ജിത്കൃഷ്ലാലേട്ടൻ3 жыл бұрын
ഭൈരവി കുത്തിയോട്ട സമിതി പേള
@camlandweddings2 жыл бұрын
സുരേഷേട്ടൻ്റേ നമ്പർ കിട്ടാൻ വഴിയുണ്ടോ
@aneesani38363 жыл бұрын
ആഹാ കേൾക്കാൻ ഒരു പ്രത്യേക സുഖം.... 2022ഇൽ കേട്ടറിഞ്ഞു വന്നവരുണ്ടോ..
@sanilkumar728410 ай бұрын
ജയകുമാർ ഈ പാട്ട് സൂപ്പർ ആയി പാടും
@aneeshpkpk22645 жыл бұрын
വളരെ നല്ല പാട്ട് ചെറുപ്പത്തിൽ എവിടയോ കേട്ടുമറന്ന വരികളും സംഗീതവും ഒരുപാട് സന്തോഷം തോനുന്നു കേട്ടപ്പോൾ. അമ്മ മഹാ മായാ
@sujiths30254 жыл бұрын
വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു serch ചെയ്ത് വന്നവർ hit the like button😍😍
@Megha_Evvr4 жыл бұрын
അതും last line ആണ് ആദ്യം കേൾക്കുന്നത്.. "നിലാവുറങ്ങേ യമുനയും.." ആ 2 വരി മാത്രം ഉപയോഗിച്ച് കുറെ കഷ്ടപ്പെട്ടാ ഇവിടെ വരെ എത്തിയത്.. മുഴുവൻ കേട്ടപ്പോഴാ ഒരു ആശ്വാസം ആയത്💖❤️💕💕
@കൂട്ടുകാരൻ-ശ3ങ4 жыл бұрын
ചെട്ടികുളങ്ങര മാവേലിക്കര 🧡🧡🔥💪
@anudazz3 жыл бұрын
ചെട്ടികുളങ്ങര അമ്മേ ശരണം 🧡🙏🙏
@ചിരകാലപാചകം Жыл бұрын
എത്ര മനോഹരമായ വരികൾ... എത്ര കേട്ടാലും മതിവരാത്ത പാട്ടു.. ഒരു ദിവസംപോലും കേൾക്കാതെയിരിക്കാൻ ആവില്ല അമ്മേ ഇ ഗാനം.... രചയിതാവിനും, ഗായകനും അഭിനന്ദനങ്ങൾ 🌹🙏🙏👍👍🥰🥰🥰🌹🌹🌹🌹🌹🌹
@sans312 Жыл бұрын
സുരേഷ് പേള.... കേട്ടിട്ടേ ഉള്ളൂ... അതി മനോഹരം രണ്ട് ഗാനങ്ങൾ... പോവതെങ്ങുനീ... നനുനനുത്ത.....❤❤❤
@anandupn17622 жыл бұрын
ആഹാ.. എന്താ പാട്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം
@rajanirnair31044 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 💓💓💓💓💓💓💓💓🙏🙏🙏🙏🙏🙏🙏🙏🙏🙏💓💓💓💓💓💓💓💓💓
@viralexpress66693 жыл бұрын
🙏🙏🙏❤️❤️❤️
@soorajraj16983 жыл бұрын
അമ്മേ ശരണം ദേവി ശരണം ചേട്ടികുളങ്ങര അമ്മേ ശരണം
@veenaratheesh36903 жыл бұрын
അമ്മേ ശരണം... ദേവി ശരണം... ചെട്ടികുളങ്ങര അമ്മേ ശരണം....... 💗💗💗💗💗💗💗🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💖💖💖💖💖💖💖💖
@romanroman81374 жыл бұрын
Suresh chettantte ആലാപനം, ഭദ്രൻ chettikulangarayude വരികൾ സൂപ്പർ, സൂപ്പർ അടിപൊളി
@amalanil74283 жыл бұрын
രഘുനാഥ് മായിക്കൽ എഴുതിയ വരികൾ ഭദ്രൻ അല്ല
@maheshs51125 жыл бұрын
ചെട്ടികുളങ്ങര കുട്ടികൾ 💪💪💪💪🥰🥰🥰
@maheshmurali85073 жыл бұрын
കൊല്ലം കാരനായ എന്റെ പ്രിയപ്പെട്ട ചെട്ടികുളങ്ങര അമ്മ 🙏🙏🙏
@viralexpress66693 жыл бұрын
😘😘😘
@nairbiju1832 жыл бұрын
എന്റെ ചേട്ടൻ സുരേഷ് ചേട്ടൻ... ❤️❤️❤️❤️❤️❤️ഒരുപാട് മിസ്സ് ചെയ്യുന്നു ചേട്ടന്റെ പാട്ടുകൾ, പൂർണ്ണ ആരോഗ്യം തിരിച്ചു കിട്ടാൻ ദേവീ അനുഗ്രഹിക്കട്ടെ.. 🙏🙏🙏
@ottayan21765 жыл бұрын
ഏറെ നാളത്തെ കാത്തിരുപ്പ്,, thanku 4 uploading...
@vishnuanand42754 жыл бұрын
thanks for uploading my favorite song..❤️❤️ amme 🙏🙏🙏🙏🙏🙏
@SreehariHarikumar2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത song... ❤️❤️
@prasadsivaraman56045 жыл бұрын
എന്റെ ചെട്ടികുളങ്ങര അമ്മേ
@vysakhv95625 жыл бұрын
ചെട്ടികുളങ്ങര അമ്മ ശരണം 🙏🙏🙏🙏
@aswinachu97285 жыл бұрын
സോങ് വേറെ ലെവലാ 😍
@unnikrishna142 жыл бұрын
വേറെ ലോകത് എത്തിയ പോലെ🥰🔥
@Vibe_806 Жыл бұрын
അന്നും ഇന്നും കേൾക്കാൻ ഇഷ്ടപെടുന്ന Song ❤ എന്താ ഓരു Fell 🫶🏼❤️🩹✨
@pranavpranav46213 жыл бұрын
എന്റെ ഏറ്റവും ഇഷ്ട്ടപെട്ടാ പാട്ട് ആന്നു
@anandupn17622 жыл бұрын
🙏ചെട്ടികുളങ്ങര അമ്മേ ശരണം എന്താ മ്യൂസിക്. എന്താ വോയിസ്. രണ്ടും വേറെ ലെവൽ. ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ വല്ലാത്തൊരു എനെർജി
@mohannair61944 жыл бұрын
Ever green song nostalgic
@arpetals95812 жыл бұрын
My favourite song, Good song and good feel🙏🏻🙏🏻
@maheshs51125 жыл бұрын
Thankx for gave us a beautiful song
@abdulsalim54515 жыл бұрын
super song nice feel
@tharakrishna53565 жыл бұрын
Thanq so much for uploading..😍😍😍😍kure nalayi anveshikkukaya..🤗🤗🤗🤗