EP#05 - ഇതൊക്കെ ജപ്പാനിൽ മാത്രമേ കാണാൻ പറ്റൂ! Exploring Osaka - Food Capital of Japan

  Рет қаралды 67,049

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 190
@shanavasfouziya2181
@shanavasfouziya2181 Жыл бұрын
എന്തായാലും കൂട്ടിന് കിട്ടിയത് നിഷ്കളങ്കരായ രണ്ട് പേരെയാണ് ❤
@Haris-f1w4w
@Haris-f1w4w 11 ай бұрын
Ennuvechaal😂
@ShdhddhdhdhhdBhdd-oo2oi
@ShdhddhdhdhhdBhdd-oo2oi 11 ай бұрын
Pwoli aan
@muneertp8750
@muneertp8750 Жыл бұрын
റെജിമോൻ ചേട്ടൻ. ഒരു പൊളി മനുഷ്യൻ ❤️വിനയത്തോടെയുള്ള കൗണ്ടർ അടികൾ കൊള്ളാം 😂
@Ashokworld9592
@Ashokworld9592 Жыл бұрын
വഴിയോരങ്ങളിലെ കാഴ്ചകളും.. വൃത്തിയുള്ള നടപാതയും...ജനങ്ങളുടെ അച്ചടക്കവുമെല്ലാം ഒത്തിരി ഇഷ്ട്ടമായി.....!!👍👍👍👍👍💚💜💜💙💙❤️💛💛💕👍
@Ashokworld9592
@Ashokworld9592 Жыл бұрын
റെജി ബ്രോ കൂട്ടികൊണ്ടുപോകുന്ന സ്ഥലങ്ങളെല്ലാം വളരെ ഇഷ്ട്ടമാകുന്നുണ്ട്.... മനോഹരകാഴ്ചകൾ ഇനിയും ഞങ്ങൾക്ക് ഒരുപാടിഷ്ട്ടം.....!!👍👍👍👍💜💚💚💙💙❤️💛💛💕👍
@kamarudheenkamarudheen7601
@kamarudheenkamarudheen7601 11 ай бұрын
കാഴ്ചകളോടൊപ്പം അവതരണവും സൂപ്പർ
@sudhia4643
@sudhia4643 Жыл бұрын
എന്തൊക്കെ. Food. കഴിച്ചാലും. ഈറ്റകുഴലിലിട്ട് വേവിച്ച. ചിക്കന്റേം കപ്പയുടെയും. രുചി. കിട്ടില്ല. 🙏😜👍👍. Sudhi. Ernakulam.
@Ashokworld9592
@Ashokworld9592 Жыл бұрын
രാത്രിയിലെ നഗരകാഴ്ചകളിൽ മനസ്സിനെ ഒത്തിരി ഇഷ്ട്ടമാക്കിയ magic ball..തന്നെയാണ് ഇന്നത്തെ താരം.....!!👍👍👍👍👍💜💚💙💙💙❤️💛💛💛💕👍
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... ആൻസെൻ. റെജി. അഷ്‌റഫ്‌ ബ്രോ... എല്ലാവർക്കും ജപ്പാനിൽ നല്ല ദിവസങ്ങളുണ്ടാകുവാൻ.. ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏എല്ലാവർക്കും സ്നേഹം നിറഞ്ഞ.... നമസ്കാരം....!🙏❤️💙💜🙏💛💚❤️🙏
@subaidaakv7153
@subaidaakv7153 Жыл бұрын
മനോഹരമായ കാഴ്ചകൾ... 👌
@rahmannaduvilothi9560
@rahmannaduvilothi9560 11 ай бұрын
അഷ്‌റഫ്‌ bro,റെജി ചേട്ടൻ,ആൻസൻ bro, മൂന്ന്പേർക്കും ഹായ്, ജപ്പാൻ കാഴ്ചകൾ മനോഹരം, 🙏🏻💐🎉
@manumathai4090
@manumathai4090 Жыл бұрын
ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കണം...... സാദാ ഗ്രാമീണ ജീവിതം കാണാൻ വെയ്റ്റിംഗ്
@salimali6307
@salimali6307 29 күн бұрын
നല്ല നല്ല കാഴ്ചകൾ ഇനിയും ഉണ്ടാകട്ടെ ❤❤❤
@premcsankar
@premcsankar 11 ай бұрын
ജപ്പാനീസ് ഫുഡിന്റെ പ്രത്യേകത പുഴുങ്ങിയതും മസാലകൾ ചേർക്കാത്തതും ആയ വിഭവങ്ങൾ ആണ്. അവർ carbohydrates കുറച്ച് proteins കൂടുതൽ കഴിക്കുന്നു. ഒപ്പം സലാഡുകളും. അത് കൊണ്ട് അവരിൽ അമിത വണ്ണക്കാർ വളരെ കുറവാണ്.👍
@razaq4370
@razaq4370 Жыл бұрын
അഷറഫ് ബ്രോ...Yakitori don കഴിച്ച് നോകിം.. ചിക്കർ റൈസ്..😊
@ranjithmenon8625
@ranjithmenon8625 Жыл бұрын
ഹായ് അഷ്റഫ്, നല്ല കാഴ്ച്ച, നല്ല naration ,പിന്നെ കാസ്‌ലെ ക്യാമറ എത്തിയപ്പോൾ കൊടുത്ത ബി ജി എം അടിപൊളി. ❤👍
@abcd2999
@abcd2999 Жыл бұрын
Tenoji സ്റ്റേഷൻ Osaka ❤
@aneeshars4103
@aneeshars4103 Жыл бұрын
ഈ ഗെയിം replay 1988 enna കൊറിയൻ സീരിയസ് കണ്ടിട്ടുണ്ട് 💜💜 go game എന്നാണ് തോന്നുന്നു പേര് 💜💜ജപ്പാൻ kanji 💜💜കൊറീയൻ hangul എന്നാണെന്നും തോന്നുന്നു q
@sskkvatakara5828
@sskkvatakara5828 11 ай бұрын
Palakad mundur janakathu taravad in jappan Viedio waiting
@SubramanyanMani-kd4nc
@SubramanyanMani-kd4nc Жыл бұрын
അങ്ങനെ അഷറഫ് ബ്രോയിലൂടെ നമ്മളും കണ്ടു ജപ്പാൻ കാഴ്ചകൾ ❤️❤️
@sujinkannan8408
@sujinkannan8408 Жыл бұрын
ഈ വീഡിയോ കിടന്നു കൊണ്ടാണ് കാണുന്നത് ഫുഡ് കണ്ടപ്പോൾ എണീറ്റിരുന്നു ഇനി പുറത്തുപോയി വല്ലതും കഴിക്കണം ഇതിനെല്ലാം കാരണം ബ്രോ ആണ് 👍
@jaseenasulfi9153
@jaseenasulfi9153 11 ай бұрын
ജപ്പാൻ യാത്ര അവസാനിക്കുന്നതിന് മുമ്പ് തുടക്കത്തിൽ അൻസുനെ കൊണ്ട് ഒരു വരിയെങ്കിലും മലയാളം സംസാരിപ്പിക്കണം കേട്ടോ... അവന്റെ ഗ്രാൻഡ്മദർന് സന്തോഷം ആകട്ടെ 😄 ഞങ്ങൾക്കും കേൾക്കണം 👍
@artcreation3251
@artcreation3251 Жыл бұрын
അടിപൊളി 👍
@remya7604
@remya7604 11 ай бұрын
Background music polichuuu,nice audio selection
@vineshariyakode6963
@vineshariyakode6963 Жыл бұрын
അടിപൊളി സ്ഥലം ഭക്ഷണം കൊള്ളാം
@vishnuclt
@vishnuclt Жыл бұрын
Japan pwoli🥳🥳 ഇനി റെജി ചേട്ടന്റെ ആൻസൻ ബ്രോയ്ടെ കൂടെ അമേരിക്കൻ കാഴ്ച്ചകൾ ഈ ചാനലിൽ പ്രതീക്ഷിക്കാമോ😍
@sureshpe8420
@sureshpe8420 11 ай бұрын
അഷ്‌റഫ്‌ ബ്രോ... ഒന്നും പറയാനില്ല... വളരെ നന്നായിരുന്നു 👍❤
@rajasekharanpb2217
@rajasekharanpb2217 11 ай бұрын
Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@sreeranjinib6176
@sreeranjinib6176 Жыл бұрын
നല്ല രാജ്യം അദ്ധ്വാനിക്കാൻ മനസ്സുള്ള ജനങ്ങൾ
@PeterMDavid
@PeterMDavid Жыл бұрын
നമ്മുടെ നാട് എന്നെങ്കിലും ഇതുപോലെ ആകുമോ???? എന്താ വൃത്തി!¡!❤️👌👍🙏
@ashrafkalliparampil6991
@ashrafkalliparampil6991 11 ай бұрын
അച്ഛാ ദിൻ ആയേഗാ
@niranjanamayi
@niranjanamayi 11 ай бұрын
Nammal ororutharum vicharichal nadakkum bro
@sabuhakkim1106
@sabuhakkim1106 Жыл бұрын
People enjoying the street life with such politeness. Nightlife started at Manaveeyam Street in Thiruvananthapuram and some are making issues too.
@jayakumari6953
@jayakumari6953 11 ай бұрын
സത്യം. പറഞ്ഞാൽ. ജപ്പാൻ. കാണാനുള്ള. ആഗഹം വരുന്നു. അഷ്‌റഫ്‌. ഭാഗ്യവാൻ..
@shafiev2243
@shafiev2243 11 ай бұрын
എല്ലാം നടക്കും video പോന്നോട്ടെ 😍😍😍
@sskkvatakara5828
@sskkvatakara5828 11 ай бұрын
9:42 asherf xl bucycle folding
@naturetravelloverskeralana9180
@naturetravelloverskeralana9180 11 ай бұрын
സൈക്കിളിൻ്റെ ഉപയോഗം കൂടുതലുള്ളതുകൊണ്ടാവും ജപ്പാൻകാർക്ക് ആയുസ് കൂടുതൽ. അവിടെ മലയാളി ഉടമയായ ഒരു ഹോട്ടൽ ഉണ്ടന്ന് മുല്ലക്കര രത്നാകരൻ സർൻ്റെ യാത്രാവിവരണത്തിൽ പറഞ്ഞ് കേട്ടിട്ടുണ്ട്. ചിലപ്പോ വേറെയും ഉണ്ടാവുമായിരിയ്ക്കാം.പിന്നെ അവിടുത്തെ ഒരു വിവാഹം കാണിയ്ക്കാൻ അവസരം കിട്ടിയാൽ കാണിയ്ക്കണേ.വളരെ സിംപിൾ ആണന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്.വീഡിയോ സൂപ്പർ നന്ദി❤
@SREEREKHA-qk4ow
@SREEREKHA-qk4ow 11 ай бұрын
ഹായ് അഷ്റഫ് ഭായ് സൂപ്പർ സൂപ്പർ സൂപ്പർ താങ്ക്സ്
@nassertp8757
@nassertp8757 11 ай бұрын
ജപ്പാൻ ..... അടിപൊളി❤❤❤❤❤❤❤❤❤❤❤❤❤
@devu151
@devu151 Жыл бұрын
കൊള്ളാം 👍❤️🌹
@Lord_Inosuke_Hashibira
@Lord_Inosuke_Hashibira 11 ай бұрын
Sukumaran gate 😅😅😅😅😅....ath polichu 😂😂😂😂😂😂😂
@jayakumari6953
@jayakumari6953 11 ай бұрын
റെജി. സൂപ്പർമാൻ. ആണ്. Kto
@savadek984
@savadek984 11 ай бұрын
Raji chettante smile supperaattooo😄❤
@IKBALKARATIL
@IKBALKARATIL 11 ай бұрын
ജപ്പാൻ വീഡിയോസ് കാണുമ്പോള് സിനിമാ നടൻ കുഞ്ചനെ ഓർമ്മ വരുന്നു
@Shinojkk-p5f
@Shinojkk-p5f 11 ай бұрын
40 വർഷം മുൻപുള്ള സിനിമ?
@Ashokworld9592
@Ashokworld9592 Жыл бұрын
എത്ര മനോഹരമായാണ്.. ഒസ്സാക്കാ സിറ്റിയിലെ കുട്ടികളുടെ "പാർക്ക് " നിർമ്മിച്ചിരിക്കുന്നത്...അവിടെയുള്ളവർ എത്ര സന്തോഷമായിട്ടായിരിക്കും അതെല്ലാം അനുഭവിക്കുക.... തീർച്ചയായും ഇതെല്ലാം നമുക്കും മനസ്സിന് സന്തോഷം തരുന്ന കാര്യമാണ്.... 👍എത്ര നന്ദി പറഞാലും മതിവരില്ല . അഷ്‌റഫ്‌ ബ്രോയോട്.... പ്രക്ഷകരുടെ മനസ്സറിയുന്ന ബ്രോ.....!!👍👍👍👍👍💚💜💜💜💙💙💛💛💕👍
@ashrafexcel
@ashrafexcel Жыл бұрын
❤️
@nahanasherin9195
@nahanasherin9195 11 ай бұрын
അഷറഫ് ഭായി ഓരോ യാത്രയിലും, രണ്ട് പുതുമുഖങ്ങൾ, ബ്രോയെ കാണുമ്പോൾ, വില്ലന്മാരെ ലുക്ക്, സംസാരിക്കുമ്പോൾ പച്ച പാവം, ജപ്പാൻ യാത്ര അതിമനോഹരം, നിങ്ങൾ വീഡിയോ ചെയ്യുന്ന ഇടയിൽ, നമ്മുടെ ലിന ചേച്ചി പോലെ ഒരാളെ കണ്ടു നിങ്ങൾ ശ്രദ്ധിച്ചോ അത്, യാത്രാ മംഗളമാകട്ടെ
@Raeesanoufal
@Raeesanoufal 11 ай бұрын
Japan പോകാൻ എത്ര ചെലവായി ?
@PkrajuRaju-z8q
@PkrajuRaju-z8q Жыл бұрын
God bless all
@AliAli-hk6xd
@AliAli-hk6xd 11 ай бұрын
Adipoli
@muhammedmustafa2729
@muhammedmustafa2729 Жыл бұрын
Rejiyettan Soooperrrr person my regards ❤🎉
@sirajpp2591
@sirajpp2591 11 ай бұрын
റെജി ബ്രോ പ്വോളി മനുഷ്യൻ ❤️
@jayaprakashmohan2069
@jayaprakashmohan2069 Жыл бұрын
അതാണ് ഗോ ഗെയിം
@azeezjuman
@azeezjuman Жыл бұрын
❤❤ tnx asharaf nice ❤❤
@stronglady9140
@stronglady9140 Жыл бұрын
Nice ❤
@chithra4896
@chithra4896 11 ай бұрын
Japanil sadarana portion size kuravanu.. Athu karanam avde obesity bhayankara kuravanu... Life longevity etavum kooduthal ulla sthalamanu.. Etavum healthyayi food kazhikunna alkaranu... Pinne videoyil kanicha rice packet onigiri anu... Athil. Pala fillings varum.. Pala type seasoning ullathum okkke undavum
@Shamndmubu
@Shamndmubu 11 ай бұрын
Avide orukalath polusion presnamayirunnu athukondaa vehicle kurachath
@elisabetta4478
@elisabetta4478 Жыл бұрын
I'm a Sushi, Ramen fond. I often order them or enjoy them at Japanese restaurants. Thanks a lot for introducing us and giving us general knowledge about this incredibly beautiful country.
@k.c.thankappannair5793
@k.c.thankappannair5793 11 ай бұрын
Happy journey 🎉
@naseebvp3688
@naseebvp3688 11 ай бұрын
Ashrafkkaayoodoppam oru padu rajyangal njanum kandu theerthu,,😀
@VineeshNalladathil
@VineeshNalladathil Жыл бұрын
Asharaf bro❤❤❤❤
@subiskitchen3046
@subiskitchen3046 11 ай бұрын
Yes
@shoukathalihamza617
@shoukathalihamza617 11 ай бұрын
Reji chettan simple & humble with that beautiful smile.
@ismailch8277
@ismailch8277 11 ай бұрын
super👍👍👌👌
@sreekala4222
@sreekala4222 11 ай бұрын
Hi bro supper..bi brone miss cheyyunundo
@sugusugu8102
@sugusugu8102 Жыл бұрын
Ashrafka❤❤❤❤❤❤❤
@RajeesRaji-e4u
@RajeesRaji-e4u 11 ай бұрын
അശ്‌റഫിക്ക ഇങ്ങൾ ഏത് രാജ്യം കണ്ടാലും... ഞാനും അതൊക്കെ കണ്ടിരിക്കും 😊
@ibrahimkunjar8751
@ibrahimkunjar8751 11 ай бұрын
29:28 BADUK Korean name for the board game Go. An ancient Chinese game still popular in counties like Japan 🇯🇵 and Korea 🇰🇷.
@noufelkr1213
@noufelkr1213 11 ай бұрын
You yourself have described about Google lenz which can be utilised for translating any language to any language during your Korean trip 😊
@salimali6307
@salimali6307 29 күн бұрын
ഇഷ്ടം 💕💕💕
@sharaf4546
@sharaf4546 11 ай бұрын
Hanson Bro powali🎉🎉😊
@georgemenachery9942
@georgemenachery9942 Жыл бұрын
Good ❤❤❤
@Hummingbird167
@Hummingbird167 Жыл бұрын
❤🎉
@abcd2999
@abcd2999 Жыл бұрын
Osaka ❤
@shaheerglobe350
@shaheerglobe350 Жыл бұрын
😍👍🏻
@abdulshakeeb7256
@abdulshakeeb7256 11 ай бұрын
29:21 its a japanese chess ...called しょうぎ (shogi)
@noufal2322
@noufal2322 11 ай бұрын
👍😍
@richurefi3924
@richurefi3924 10 ай бұрын
ഇത്രയും നല്ല അവതരണം, കാഴ്ചകളും, നല്ല വിവരണവും എന്നിട്ടും 650k നില്കുന്നു 😌
@akhilesh6627
@akhilesh6627 Жыл бұрын
Nammade muth❤❤❤❤❤
@abdullahfia3119
@abdullahfia3119 11 ай бұрын
Super 💖❤️💝
@patsonhouston8982
@patsonhouston8982 11 ай бұрын
Food quality and cleanliness ❤
@nishathankachan6924
@nishathankachan6924 11 ай бұрын
Super ❤❤❤❤💞❤💞❤♥️
@harisbalele3671
@harisbalele3671 11 ай бұрын
Love from Mysore
@ummerfarooq9156
@ummerfarooq9156 11 ай бұрын
street views and people are very enjoyable
@samjoseph6521
@samjoseph6521 Жыл бұрын
👍👍👍👍👍
@ihsanmalayil2829
@ihsanmalayil2829 Жыл бұрын
Japan tree വിശദമായി കാണണം
@sarafu-K
@sarafu-K Жыл бұрын
❤👍👍
@rajeshchandran7149
@rajeshchandran7149 11 ай бұрын
അവിടുത്തെ ഇലക്ട്രോണിക്സ് മാർക്കറ്റ് ഒന്ന് കാണിക്കാമോ ബ്രോ
@me.0x_144
@me.0x_144 11 ай бұрын
Eee video kanicha game name aan 'Go game' .
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 11 ай бұрын
29:20 チェスが行われる場所です。 遊びたい人はお金を払ってそこで遊べます
@Subairpp05
@Subairpp05 Жыл бұрын
♥️♥️♥️
@mujeebrahman5491
@mujeebrahman5491 Жыл бұрын
❤❤❤👍👍👍
@nithinbaby9384
@nithinbaby9384 11 ай бұрын
നന്നായിട്ടു എൻജോയ് ചെയ്യുന്നു
@riyaskareem1544
@riyaskareem1544 Жыл бұрын
👍👍👍🎉
@PilFuel
@PilFuel 11 ай бұрын
good
@viswanadhvadakara3985
@viswanadhvadakara3985 11 ай бұрын
Good ❤❤❤👍👍👍
@ayshact6491
@ayshact6491 11 ай бұрын
Chorokke athra maathram kazhikkunnathanu healthy.illenkil oru praayam akumpol theere kazhikkaan paadillennu doctor parayum..
@Japanji_Tokyo
@Japanji_Tokyo Жыл бұрын
Bus ticket payment also is same ! Yeah Practice make man perfect 😅 ! Hope you had a great time in japan 🇯🇵 😊
@ashrafexcel
@ashrafexcel 11 ай бұрын
❤️
@thankav6808
@thankav6808 Жыл бұрын
Magicc ball kalakke 🤔
@kadavathpremnath
@kadavathpremnath Жыл бұрын
🤩🤩😍🥰🥰😘😘
@jilebeeproductions7804
@jilebeeproductions7804 11 ай бұрын
Thangalude suhurth alle NMC? Adehathinte channel nashtamayi enu parayunundalo
@krishnanravi7122
@krishnanravi7122 11 ай бұрын
❤❤❤❤👌👌👌👌
@natureslens5785
@natureslens5785 Жыл бұрын
That is Reversi (othello) game
@RamadeviErathedath-gv2xm
@RamadeviErathedath-gv2xm Жыл бұрын
Asharfkuttyyyyy🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 16 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 16 МЛН
Jp Ep 29 | Exploring the Food Capital Of Japan | Osaka
26:58
Oru Happy Family
Рет қаралды 23 М.
ജപ്പാനിൽ പോയാലോ - Cost of Living in Japan
11:43
PCD people call me Dude
Рет қаралды 100 М.
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 16 МЛН