Ep#05 | മണ്ണിൽ കിടന്നുറങ്ങുന്ന കുടുംബങ്ങൾ 🔥കവരത്തിയിലെ രാത്രിജീവിതം | Night Life in Kavaratti

  Рет қаралды 145,142

Route Records By Ashraf Excel

Route Records By Ashraf Excel

2 жыл бұрын

കവരത്തിയിലെ കുറേ സുഹൃത്തുക്കൾക്കൊപ്പം ചിലവഴിച്ച അനുഭവങ്ങളുടെ ഒരു രാത്രി.
--------------------------------------
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
WhatsApp now👉 wa.me/918891774492
--------------------------------------
Lakshadweep Tour Package
GoL Travels Pvt Ltd (Govt. Authorised Travel Agency)
Pallichal Rd, Thoppumpadi,Kochi
www.golakshadweep.com, info@golakshadweep.com
Contact - +91 977 8389 592, 0484 2959023
--------------------------------------
LAKSHADWEEP VLOGGER - SWADIK
/ @lakshadweepvloggerswa...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #Kavaratti #Lakshadweep

Пікірлер: 510
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 жыл бұрын
പതിവ് പോലെ കമൻ്റിടാൻ ഞാനുമെത്തി സ്നേഹം ❤️😀
@itsme...4183
@itsme...4183 2 жыл бұрын
പഹയാ നിന്റെ മനസ്സറിഞ്ഞുള്ള ചിരി സൂപ്പർ ആണുട്ടോ... 😍😍👍🏻👍🏻
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 жыл бұрын
@@itsme...4183 സ്നേഹം സഹോ😀❤️
@muhammeds.p9400
@muhammeds.p9400 2 жыл бұрын
@@lakshadweepvloggerswadikh1740 ഇങ്ങളൊരു സംഭവാട്ടോ
@NoushadNoushad-ii1ff
@NoushadNoushad-ii1ff 2 жыл бұрын
Hai
@same2sam667
@same2sam667 2 жыл бұрын
Great attitude.. Nice smile broo.. Allah bless you..😍😍😍
@chummiabudhabi9193
@chummiabudhabi9193 2 жыл бұрын
ഞാൻ ഒരു പാട് ലക്ഷദിപ് വി ഡിയോസ് കണ്ടീട്ടുണ്ട് പക്ഷെ ലക്ഷദിപ് നിവാസികളുടെ ജീവിതം ഇത്രക്ക് അടുത്ത് അവരിൽ ഒരാളായി ജീവിച്ച് കാണിക്കുന്ന. അഷറഫ് ബ്രോ സൂപ്പർ. കട്ടക്ക് കൂടെ ഉള്ള. സാദിഖ് ബ്രോ സച്ചു സിസ് എല്ലാവർക്കും ബിഗ് ഹായ്
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Yes bro 🤜100%√√
@nizameeqbal
@nizameeqbal 2 жыл бұрын
സത്യം ചുമ്മി ഒത്തിരി ഇഷ്ടം ആയി
@AbdulMajeed-ph8vi
@AbdulMajeed-ph8vi 2 жыл бұрын
Sharir ko Upar Vishay Mein Rakhna
@ABcd-rw4lp
@ABcd-rw4lp 2 жыл бұрын
💯
@vvision7324
@vvision7324 2 жыл бұрын
ലക്ഷ ദ്വീ പനുഭവങ്ങൾ അവിസ്മ ര ണീ യ മാക്കി യ തിന് അഷ്‌റഫ്‌ എക്സലിന് നന്ദി
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ബൈക്കിൽ മറന്നുവെച്ച ചാവിയും പേഴ്സും ഒരു രാത്രി മുഴുവൻ സുരക്ഷിതമായി കണ്ടപ്പോൾ ഓർത്തുപോയി, ഇവിടെ എന്തിനാണ് പുതിയ ജയിൽ പണിയുന്നത് എന്ന്!🤔🤔🤔
@m.rafi.bava.m
@m.rafi.bava.m 2 жыл бұрын
ദീപിലെ മനുഷ്യൻ മാരുടെ വരുമാനം മുട്ടിക്കും 🤔 എങ്ങനെ ഒക്കെ ബുദ്ധിമുട്ട് പിക്കാൻ പറ്റുമോ അങ്ങനെ ഒക്കെ പല രീതിയിൽ ബുദ്ധി മുട്ടിപിക്കും 🤔ഇപ്പോ തന്നെ പല ബോട്ടും ഓട്ടം വെട്ടി കുറച്ചു 🤔എല്ലാ സാധനങ്ങൾ വാങ്ങികാനും കൊച്ചിയിൽ പോവണം 🤔ഇപ്പോ അവിടെത്തെ അവസ്ഥ ബോട്ടിൽ പോവാൻ ടിക്കറ്റ് കിട്ടണമെങ്കിൽ ഒരാഴ്ച മുന്നേ ബുക്ക്‌ ചെയ്യണം 🤔അത്രയും ആളുകൾ ടിക്കറ്റ് നു വേണ്ടി വൈറ്റ് ചെയ്യണ്ട അവസ്ഥ ആണ് ഇപ്പോ 🤔 ബിജെപി യുടെ ഉദ്ദേശം തന്നെ ഇതാണ് അവരെ എങ്ങനെ യെങ്കിലും പ്രോലോബിപ്പിച്ചു അവിടെ കലാപം ഉണ്ടാകാൻ നോക്കുക എന്നിട്ട് ഒരു പോലിസ് കേസ് അതിന്റ പിന്നാലെ ജയിലിൽ ഇട്ടു അവരെ ദ്രോഹിക്കുക 🤔 ജീവിക്കാൻ ബുദ്ധി മുട്ട് വരുമ്പോൾ ജനങ്ങൾ വേറെ രീതിയിലോട്ട് ഓട്ടോമാറ്റിക്കയിട്ട മാറും മോഷണം കൊലപാതകം ആക്രമണം 🤔ഇതൊക്കെ പിന്നെ അവിടെ വരും 🤔കാരണം ജീവിക്കണ്ടെ 🤔അതാണ് ബിജെപി യുടെ സ്വപ്നം 🤔മുസ്ലിം ങ്ങൾ മോശം ആളുകൾ ആണെന് മറ്റുള്ളവരെ ബോദ്യ പെടുത്തണം 🤔ഇപ്പോ തയ്യൽ കാരനെ കൊന്നത് ബിജെപി കാർ അല്ലേ 🤔പക്ഷെ ആരുടെ തലയിൽ ആണ് ആ കേസ് വന്നത് 🤔ഇസ്ലാം മിന്റെ മുസ്ലിം സിന്റെ പേരിൽ അല്ലെ 🤔അതെ പോലെ ഉള്ള കളികൾ തന്നെ ആണ് ബിജെപി ദീപിലും കളിക്കുന്നത്
@Jacob-M
@Jacob-M 2 жыл бұрын
നടക്കുന്ന പട്ടം , കിടക്കുന്ന അശ്റഫ്. വെറൈറ്റി ഫുഡ് . സെറ്റ് ആയ ബീച്ച്, ആകാശത്തു ചന്ദ്രൻ , പിന്നെ ജെട്ടി., പകുതി , മുക്കാൽ ചായ .🦀🥘☕️🍱🌙🌝✅👍
@muneermrk8275
@muneermrk8275 2 жыл бұрын
ഒരു നാടിന്റെ ജീവിതം ഏറ്റവും മനോഹരമായി പറയാൻ എന്നും ഒരുപടി മുന്നിൽ ഒരേയൊരു route records മാത്രം.♥️♥️♥️♥️
@abdulgaffar6928
@abdulgaffar6928 2 жыл бұрын
വളരേ കറക്റ്റ്
@hamzathpasha4064
@hamzathpasha4064 2 жыл бұрын
Yes
@7nthday
@7nthday 2 жыл бұрын
🤗ഇങ്ങനെഒക്കെ ഒരു നാട് ഉണ്ടെന്ന് അറിയുമ്പോ തന്നെ മനസ്സിൽ ഒരു കുളിർമ.... ഭാഗ്യം ചെയ്ത മനുഷ്യർ... പുണ്യാത്മാക്കൾ 🙏🏻❤🥰 ഇക്കാ സ്നേഹം 😊
@krishnakumarap4715
@krishnakumarap4715 2 жыл бұрын
I also fed up with kerala . vaccine mafia . quarry mafia .land mafia.smugling mafia.psc mafia .fund mafia .our poor children will suffer too much in future unless they study any other language
@krishnakumarap4715
@krishnakumarap4715 2 жыл бұрын
Work hard and eat .what a wonderful life .having food out side is very interesting
@aneeshm533
@aneeshm533 2 жыл бұрын
നമ്മുടെ നാടും കുറച്ചു കാലം മുൻപ് ഇങ്ങനെ ആയിരുന്നു.
@krishnakumarap4715
@krishnakumarap4715 2 жыл бұрын
Great great experience
@krishnakumarap4715
@krishnakumarap4715 2 жыл бұрын
How loyal and faith they are .thank u.
@haloperidol9699
@haloperidol9699 2 жыл бұрын
നല്ല മനുഷ്യർ... സമാധാനം... സ്വാതന്ത്ര്യം... സുരക്ഷിതത്വം... സ്വർഗ്ഗം പോലെയൊരു നാട്... ഇങ്ങനെയുള്ളൊരു നാടിന്റെ സ്വസ്ഥത കളയാൻ വേണ്ടി ആണല്ലോ ചില വർഗ്ഗീയ കോമരങ്ങൾ ഈ മനുഷ്യരെ കുറിച്ച് കളവുകൾ പ്രചരിപ്പിച്ചത്....നമ്മെ തമ്മിൽ വെറുക്കാൻ പഠിപ്പിക്കുന്ന വർഗ്ഗീയവാദികളും സംഘികളും ഇല്ലെങ്കിൽ നമ്മുടെ നാടും ഇതുപോലെയാവുമായിരുന്നു...
@gpnayar
@gpnayar 2 жыл бұрын
അധികം അറിയപ്പെടാത്ത ലക്ഷദ്വീപിനെപ്പറ്റി ഇത്രയും വിശദമായി ഞങ്ങൾക്കായി അവതരിപ്പിക്കുന്ന അഷ്റഫിന് വളരെ നന്ദി. അദ്ദേഹത്തിന്റെ ഒരു പ്രത്യേക രീതിയാണിത് 👌👌👌
@varghesepj9517
@varghesepj9517 2 жыл бұрын
നല്ലമനുഷ്യർ താമസിക്കുന്നിടത്ത് പാമ്പും പഴുതാരയും ഇല്ലാത്തായി👍💕
@ranjithmenon8625
@ranjithmenon8625 2 жыл бұрын
അഷ്റഫ് ഇനെ പോലെ സാദിഖ് ഉം നമ്മുടെ സ്വന്തം ആയി മാറി. ദ്വേപ് വിശേഷങ്ങൾ ഒപ്പിയെടുത്ത ഞങ്ങളിലെ കെത്തിച്ച രണ്ടു പേർക്കും ഒരായിരം നന്ദി മക്കളെ. സമയം 12 ആവാനായി ശുഭ രാത്രി
@SABIKKANNUR
@SABIKKANNUR 2 жыл бұрын
നാട്ടുകാരെ ഇടയിലേക്ക് ഇറങ്ങി ചെന്ന് കാഴ്ചകൾ പ്രേക്ഷരിലേക്ക് എത്തിക്കുന്ന നിങ്ങള് വേറെ ലെവലാണ് ബ്രോ ❤️❤️❤️❤️
@kl02ss76
@kl02ss76 2 жыл бұрын
നല്ല മനുഷ്യർ അളളാഹു അവരുടെ മനസ്സ് പോലെ ജീവിതവും സുന്ദരമാക്കി കൊടുക്കട്ടെ
@abdulrashid.m1115
@abdulrashid.m1115 2 жыл бұрын
Aameen
@itsme...4183
@itsme...4183 2 жыл бұрын
ദ്വീപുകാരുടെ സ്നേഹം....കളങ്കമില്ലാത്ത മനസ്സുകൾ...😍😍👍🏻👍🏻
@girijasreedhar8274
@girijasreedhar8274 2 жыл бұрын
ഞാനും ചെറുപ്രായത്തിൽ ഉറങ്ങിയിട്ടുണ്ട് family ക്കൊപ്പം കടപ്പുറത്ത്.കുറെ വർഷങ്ങൾക്കുമുൻപ്.അമ്മയും അച്ഛനും teachers ആയിരുന്നു അവിടെ
@shailanasar3824
@shailanasar3824 2 жыл бұрын
👍
@NoushadNoushad-ii1ff
@NoushadNoushad-ii1ff 2 жыл бұрын
👍
@girijasreedhar8274
@girijasreedhar8274 2 жыл бұрын
പുതപ്പില്ലാതെ രാത്രി കിടന്നുറങ്ങാൻ എങ്ങിനെ പറ്റി.ഞങ്ങളെ ഒരു 12 മണി കഴിയുൻപോളേയ്ക്കും തണുത്തുവിറച്ച് തിരിച്ചു കൊണ്ടുപോകും.കവരത്തിയിലും പഠിച്ചിട്ടുണ്ടെൻകിലും കിടന്നത് അമ്മേനി; കിൽത്താൻ ദ്വീപിലൊക്കെയാണ്.എല്ലാദ്വീപും ദ്വീപുകാരും നല്ലതാണ്.എല്ലാ വെളളിയാഴ്ചയും കടലിൽ കുളി മുടക്കിയിരുന്നില്ല.ചെറുപ്പകാലം നല്ല ഓർമ്മയാണ് സമ്മാനിക്കുന്നത്.
@muhsinmoosamikandy477
@muhsinmoosamikandy477 2 жыл бұрын
👍
@askar4883
@askar4883 2 жыл бұрын
ഓബെലമ്മ സോങ് എന്റമ്മോ പൊളിച്ചു ഇപ്പോൾ ഫുൾടൈം ഇ സോങ് ആണ് കേൾക്കാർ 👌
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
😍👍
@ajithkumarj6382
@ajithkumarj6382 2 жыл бұрын
ഇപ്പോതന്നെ ഒരുപാട് ആളുകൾ അവിടെ ഉണ്ട് പക്ഷെ ഇങ്ങടെ വീഡിയോ ഒരു പ്രത്യേകത ആണ് അത് ഹാരിസ് ഇക്ക പറയുവേം ചെയ്തു
@123-RUN
@123-RUN 2 жыл бұрын
ലക്ഷദ്വീപ് എന്റെ ആഗ്രഹങ്ങളിൽ ഒന്നാണ് നിങ്ങളെ ഈ സീരീസ് കാണുമ്പോ ആ ആഗ്രഹം കൂടുന്നു.. നല്ല രീതിയിൽ എല്ലാം വിവരിച്ചു തന്നു കാഴ്ചകൾ ഒപ്പിഎടുത്ത് ഞങ്ങളിലേക് എത്തിക്കുന്നതിൽ അഷ്‌റഫ്‌ക്ക നിങ്ങൾ പൊളി ആണ് 👍🏻👍🏻👍🏻👍🏻
@anilchandran9739
@anilchandran9739 2 жыл бұрын
ദ്വീപിലെ ഓരോ മണൽത്തരിയോടും കഥകൾ ചോദിച്ചും പറഞ്ഞും Vlog ചെയ്യുക. അതാണ Route Records 💖👍🏼
@nizunizunizu1935
@nizunizunizu1935 2 жыл бұрын
സത്യം Bro അത്‌ എല്ലാ വരിൽ നിന്നും വ്യത്യസ്തമാണ് Road record's❤
@Cartier2255
@Cartier2255 2 жыл бұрын
ഇതുപോലെ ധൈര്യമായി ഒരു ബീച്ചിൽ കിടന്ന് ഉറങ്ങണം എങ്കിൽ ആ നാട്ടിലെ ആളുകളുടെ സന്മനസ്സ് നമുക്ക് മനസ്സിലാക്കാം..😍 നമ്മുടെ നാട്ടിൽ എങ്കിൽ കുനിഞ്ഞു നിന്നാൽ അണ്ടെർ വെയർ വരെ അടിച്ചോണ്ട് പോകുന്ന ടീമുകൾ ആണ്. 😂👍🏻 ദ്വീപ് ഇഷ്ടം 😍🌴🌴🌊🌊
@nsnsns5786
@nsnsns5786 2 жыл бұрын
അണ്ടർ വെയർ മാത്രമോ അതിന്റെ അകത്തുള്ള സാധനവും പോകും
@YousafNilgiri
@YousafNilgiri 2 жыл бұрын
@@nsnsns5786 🤩🤩
@abdulrashid.m1115
@abdulrashid.m1115 2 жыл бұрын
Tnxx bro😍
@thanumon248
@thanumon248 2 жыл бұрын
ലക്ഷദ്വീപിലെ കൂട്ടുകാരാനും പൊളിയാണ്... അഷ്‌റഫ്‌ക്കാ ഒരു ബിഗ്ഗ്‌ ടാങ്ക്സ്....
@annammadaniel2818
@annammadaniel2818 2 жыл бұрын
സക്ഷദ്വീപിൽ മസ്ലീംസ് മാത്രമേ ഉള്ളോ? എന്തായാലും ശാന്തസുന്ദരമായ ജീവിതം.
@majeeshgeorge8512
@majeeshgeorge8512 2 жыл бұрын
ലക്ഷദീപിൽ പോയിട്ടില്ലെങ്കിലും ഇപ്പൊ പോയ ഒരു ഫീൽ , താങ്ക്സ് ബ്രോ ....🤗🙌
@rajeshnr4775
@rajeshnr4775 2 жыл бұрын
അഷ്റഫ് ഭായി വീഡിയോ നന്നായിട്ടുണ്ട് ലക്ഷദ്വീപിലെ ജീവിതം വ്യക്തമായി വരച്ചുകാട്ടുന്ന അതുപോലെ ആ വീഡിയോ കാണുന്ന ആളുകൾക്ക് നേരിട്ട് കാണന്നതുപോലെ അനുഭവവേദ്യമാക്കുന്നതാണ് അവതരണവും ചിത്രീകരണവും അഭിനന്ദനങ്ങൾ 👍👍👍💞💞💞👌👌👌
@ra_mi3375
@ra_mi3375 2 жыл бұрын
കുറെ ലക്ഷദ്വീപ് വ്ലോഗ് കണ്ടിട്ടുണ്ട് പക്ഷെ ഇത് അതിൽ നിന്നും ഏറെ വ്യത്യസ്തം ആണ്.. കാരണം അഷ്റഫ്ക്കാന്റെ ഓരോ സ്ഥലം കാണുമ്പോഴുള്ള പ്രസന്റേഷൻ.... അതിന് പറ്റിയ നല്ല ബാക്ക്ഗ്രൗണ്ട് bgm... നല്ല ക്യാമറ ക്ലാരിറ്റി... എഡിറ്റിംഗ് ഇതൊക്കെ കൂടി ആവുമ്പോ Skip ചെയ്യാതെ വീഡിയോ ഫുള്ളായിട്ട് കാണാൻ തോന്നും അതാണ് ഇതിന്റെ പ്രതേകത... ഈ ചാനലിന്റെ വിജയം.... ❤️💫
@IshaDreamVlogs
@IshaDreamVlogs 2 жыл бұрын
🪁 പട്ടം കണ്ടപ്പോൾ പട്ടത്തിന്റെ നൂലിൽ പറന്നു പോയ ആളെ ഓർമ്മ വന്നവരുണ്ടോ ? 🪁 🪁
@masterarts3525
@masterarts3525 2 жыл бұрын
ഇല്ല 😂😂😂
@noushadaleema.5501
@noushadaleema.5501 2 жыл бұрын
അഷ്‌റഫ്‌ ഇക്ക വീഡിയോ എല്ലാം അടിപൊളി ❤സാദിഖ് ബ്രോ നല്ല ഒരു മനസ്സ് ഉടമ തന്നെ ❤എന്തൊരു നാടാണ് ലക്ഷ്ദ്വീപ് ജീവിതത്തിൽ ഒരിക്കൽ കാണണം എന്ന് ഭയങ്കര ആഗ്രഹം ❤♥️
@abdulrashid.m1115
@abdulrashid.m1115 2 жыл бұрын
Habeebi come to Lakshadweep ❤
@mannarkkattukkaranKL50
@mannarkkattukkaranKL50 2 жыл бұрын
ഇതാണ് ലക്ഷദ്വീപ് ❤️ ഒരു വ്ലോഗർ ഇങ്ങനെയാവണം ലക്ഷദ്വീപ്കാരുടെ ജീവിതം ക്യാമറയിൽ പകർത്തേണ്ടത്
@babushihab2625
@babushihab2625 2 жыл бұрын
സുന്ദരമായ കാഴ്ചകൾ.. പരിമിതമായ സൗകര്യങ്ങളിലും അവർ സന്തോഷവരാണ്...
@moideenkuttykutty9860
@moideenkuttykutty9860 2 жыл бұрын
ശരിക്കും ലക്ഷദ്വീപ് നിവാസികളുടെ ജീവിതം വളരെ അൽഭുതം തോന്നുന്നു...എന്തൊരു സന്തോഷമാണ് എല്ലാവർക്കും.... ജാതിയുടേയും മതത്തിൻ്റേയും പേരിൽ വേർതിരിവ് ഇല്ല , വർഗീയത ഇല്ല ...ഇവർക്കാർക്കും അങ്ങിനെ ഒന്ന് ചിന്തിക്കാൻ വരെ അറിയില്ല...so nice Place......
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
വർഗീയത ഇല്ലാഞ്ഞിട്ടാണോ, അവിടെ മദ്യവില്പനയെ അവർ എതിർത്തത് ? ബാബ്‌_യുടെ സമയത്തും , എന്തോ പൊളിച്ചു കളഞ്ഞൂന്ന് കേട്ടിട്ടുണ്ട് ( I'm not sure about that )
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
@കോഹിന്നൂർ കോഹിന്നൂർ ഗുജറാത്തിൽ മദ്യ നിരോധനം ഉണ്ടോ ? ഉണ്ടെങ്കിൽ, തെളിവ് തരാമോ ?
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
@ekm കുനിഞ്ഞു നിന്നാ മേടിച്ചു ശീലം, അല്ലെ ? ഇതിലും വല്യ തെറി പറയാനറിയാം മുത്തേ, പക്ഷെ youtube അതിനുള്ള സ്ഥലമല്ല..അതോണ്ട് പറഞ്ഞ കാര്യത്തെക്കുറിച്ചു വല്ലതും മൊഴിയാനുണ്ടേൽ മാത്രം ആവാം.
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
@ekm നോക്കണ്ട..അവനോന്റെ കാര്യം നോക്കി പോയാൽ മതീല്ലോ.
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
@ekm മതി മതി..അതാ നല്ലത്. ഈ ലക്ഷ്വദ്വീപിന്റെ കാര്യം പറയുന്നോടത്ത, ഒളിഞ്ഞുനോട്ടത്തിന്റേം/കണ്ടതിന്റെം ഒക്കെ കാര്യം എന്തിനാണാവോ പറയണത്🤔 ?
@abdulrahimkovvapurath8359
@abdulrahimkovvapurath8359 2 жыл бұрын
ഞാൻ കുറെ വ്ലോഗ്‌സിന്റെ ലക്ഷ്വ ദീപ് വീഡിയോസ് കണ്ടിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോസ് താങ്കളുഡേ ഈ സീരീസ് ആൺ കാരണം നിങ്ങൾ അവരിൽ ഒരാളായിട്ടാണ് വീഡിയോസ് എടുക്കുന്നത്‌ സുപ്പർ സുപ്പർ അതിമനോഹരം 😍
@tripthannr4077
@tripthannr4077 2 жыл бұрын
Ashruf,lakshdweep കാഴ്ചകൾ എല്ലാവരുടെയും ഒരുപോലെയുള്ള കാഴ്ചകൾ ആണെങ്കിലും ashruf വ്യത്യസ്തമായ ഒത്തിരി കാഴ്ചകളും കാര്യങ്ങളും.. സൂപ്പർ ആണ് kto. സാദിഖ് അടിപൊളി.sachu ഒരു കുംബിടിയാണോ.. അന്വേഷണം പറയൂ
@ayoobayoobp.v8574
@ayoobayoobp.v8574 2 жыл бұрын
സാദിഖ്ന്റെ സംസാരിക്കുമ്പോൾ ഉള്ള തലകുലുക്കൽ അവന്റെ ആത്മാർത്ഥതയുടെ ആഴം കൂട്ടുന്നു... എന്തിനും ഏതിനും അവൻ തയ്യാറാണ്... പറ്റൂല്ല അല്ലെങ്കിൽ നടക്കൂല്ല അല്ലെങ്കിൽ ഇന്ന് വേണ്ട അങ്ങനെ ഒരു വാക്ക് അവൻ പറയില്ല അല്ലേ....അഷ്‌റഫ്‌ റൂട്ട് റെക്കോർഡസിന്റെ ക്വാളിറ്റി കാത്തുസൂക്ഷിക്കുന്നുണ്ട്....
@Nazeem.Agatti
@Nazeem.Agatti 2 жыл бұрын
After watching this I am really missing my home and my Island lot of youtubers visited Lakshadweep and they created vlogs, but while seeing from your camera this is extremely different I am gonna feel the real Lakshadweep vibes ❤️👍🏻 Nazeem Agatti Island
@aneeshm533
@aneeshm533 2 жыл бұрын
ഇതാണ് ലക്ഷദ്വീപ്. ഇതാണ് കാഴ്ച .അഷറഫ് ഭായ് യും മറ്റുള്ള vloggers ഉം തമ്മിലുള്ള വ്യത്യാസം. രാത്രി കിടന്നുറങ്ങി രാവിലത്തെ കടൽ കാഴ്ച അതി മനോഹരം.
@zakariyaafseera333
@zakariyaafseera333 2 жыл бұрын
എത്ര നല്ല മനസുള്ള പാവങ്ങൾ അതാണ്‌ ദ്വീപ് നിവാസികൾ ഒരുപാട് ഇഷ്ടമാണ് ലക്ഷംദ്വീപ്കാരെ നന്മകൾ മാത്രം ചെയുന്ന ഹൃദയത്തിൽ സ്നേഹവും നന്മയും മാത്രം കൊണ്ട് നടക്കുന്ന ദ്വീപിലെ പാവങ്ങൾ 😘😘😘❤️❤️❤️
@kemusthafa9957
@kemusthafa9957 2 жыл бұрын
സൂപ്പർ എപ്പിസോഡ് മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ അഷറഫ്
@kalankakau0078
@kalankakau0078 2 жыл бұрын
ജോലി എല്ലാം കഴിഞ്ഞു ഫ്രീ ആയിട്ട് വീഡിയോ മൊത്തം കാണുന്ന യൂട്യൂബർ അഷറഫ് എസ്എൽ ആകും
@sujanababu1840
@sujanababu1840 2 жыл бұрын
Night vibe കാണുമ്പോൾ കൊതിയാവുന്നു.super 👌👌
@jayvn0013
@jayvn0013 2 жыл бұрын
Ashraf, the feel was awesome. That moon and light house shot after you slept was ultimate. The speciality of all your videos is that I never skip even once and watch till the end. Hope to see such videos for many many years to come.
@YousafNilgiri
@YousafNilgiri 2 жыл бұрын
🥰👍🏻
@umerc_rz_kl-1048
@umerc_rz_kl-1048 2 жыл бұрын
@@YousafNilgiri ikkaaa
@reethammad8576
@reethammad8576 2 жыл бұрын
കടൽപ്പുറത്തു കിടന്നുറങ്ങുക എന്തു രസമാണ്.സ്ത്രീകൾക്കു൦അതു സാധിക്കുന്നത് വലിയ ഭാഗ്യം. കേരളത്തിലെ ങ്ങാനുമായിരുന്നെങ്കിൽ,! ലക്ഷദ്വീപിൻ്റെ നിഷ്കളങ്കത അങ്ങനെ തന്നേ നിലനിൽക്കട്ടെ
@subairmadakkal9131
@subairmadakkal9131 2 жыл бұрын
Correct
@aburumee
@aburumee 2 жыл бұрын
മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്ക് എന്റെ ഒരായിരം നന്ദി
@anzarkarim6367
@anzarkarim6367 2 жыл бұрын
വളരെ മനോഹരമായ ലക്ഷദ്വീപ് കാഴ്ചകൾ.....😍😍😍
@sreethampan
@sreethampan 2 жыл бұрын
ഞാൻ കേട്ടിട്ടുള്ള ലക്ഷദീപേ അല്ല നിങ്ങളുടെയും ഹാരീസ് അമീർ അലിയുടെയും വളോഗ് കണ്ടപ്പോൾ പോകാൻ തോന്നുന്നു . നന്ദി
@shakkeerpukayoor5698
@shakkeerpukayoor5698 2 жыл бұрын
നിങ്ങളുടെ യാത്ര വേറെ ലെവൽ ആണ് മാഷെ ചെല്ലുന്നിടത്തെ സംസ്കാരം കേൾക്കുന്നതിന് പകരം അത് അനുഭവിച്ചു അവരിലൊരാളായി യാത്ര experiance ചെയ്യുന്നു . യാത്രകൾ തുടരട്ടെ... travelTheWorld 💕
@AsibKareem
@AsibKareem 2 жыл бұрын
ഒരു രക്ഷയുമില്ല കിടു 😘 എടുത്ത് പറയേണ്ടത് പാട്ടുകൾ 😊😊
@shahalnm9742
@shahalnm9742 2 жыл бұрын
നിങ്ങള് പോളിയല്ലെ..... ❤️ ഉവ്വയുടെ വിടിയോക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു 👍🏽!
@Rajesh_Kannamangalam.
@Rajesh_Kannamangalam. 2 жыл бұрын
സാദിക്കിന്റെ സംസാരത്തിനിടക്കുള്ള ആ തലയാട്ട് ഒരു മാസ്റ്റർ പീസ്‌ ആണ്
@abdulravoof8696
@abdulravoof8696 2 жыл бұрын
ബെസ്റ്റ്ക്യാമറാമാൻ എന്നതിലുപരി അഷ്റഫിന്റുള്ളിൽ ഒരു സംവിധായകൻ കുടിയിരിപ്പുണ്ട്
@febinmohammed9610
@febinmohammed9610 2 жыл бұрын
Ethra kothipikuna jeevithangal. Swargam poloru naadum natukarum. Allah bless u all...😍
@kamarujordano6532
@kamarujordano6532 2 жыл бұрын
നിങൾ വേറെ ലെവലാണ് അഷ്റഫ് ബായ്, അന്യായ എഡിറ്റിങ്ങും കൻ്റെൻ്റ്സും
@sreesree5171
@sreesree5171 2 жыл бұрын
ക്രിത്യനിഷ്ട ഇല്ലാ എന്ന ഒറ്റക്കാരണത്താൽ റീച്ച് ആവാതെ പോകുന്ന ഒരു ചാനൽ ആണ് Rout records.. മികച്ച എഡിറ്റിങ് ആണ്.. Explanation വളരെ മനോഹരമാണ്.. എന്ത് ചെയ്യാൻ ചാനലിനോട് ആത്മാർത്ഥത തീരെ ഇല്ല.. വീഡിയോ ഇട്ടാൽ ഇട്ടു എന്ന് പറയാം.. ഇവിടെ വീഡിയോ ഇല്ലാതെ വരുംബോൾ ആളുകൾ വേറെ ചാനലിലേക്ക് പോവും. ഈ ചാനലിനെ അങ്ങ് മറക്കും. അങ്ങനെ ഇരിക്കുംബോൾ ഈ ചാനലിൽ മരുഭുമിയിൽ മഴ പെയ്ത പോലെ ഒരു വീഡിയോ വരും. അന്നേരം ആരും കാണാനും ഉണ്ടാവില്ല.. പ്രേക്ഷകരെ പിടിച്ചു നിർത്താൻ ശ്രമിക്കു.. ഒരു ദിവസം ഇടവിട്ടെങ്കിലും ക്രിത്യമായി വീഡിയോ ചെയ്യൂ സുഹൃത്തേ..
@prasanthgn
@prasanthgn 2 жыл бұрын
Ee sthalathu, milkyway kannan adipoli aayirikkum. Ottum light pollution undavilla. Just malannu kidannu enjoy..... totally different feel.... try it bro.....
@zahidmuhammad9315
@zahidmuhammad9315 2 жыл бұрын
അശ്‌റഫ്‌ക്ക സത്യം പറയാലോ വല്ല്ലാത്ത ഫീലിംഗ്. ദീപുകാരോട് ഇഷ്ടം 💓💓💓
@spacemind6920
@spacemind6920 2 жыл бұрын
വളരെ നല്ല വീഡിയോസ് ഒറ്റയിരിപ്പിന് 5 എപ്പിസോഡും കണ്ടു
@naseelmp6713
@naseelmp6713 2 жыл бұрын
ലക്ഷദ്വീപ് അടിപൊളിയാണ്, അഷ്റഫ് ഇക്കയുടെ ചാനലിൽ കൂടെ കാണുമ്പോൾ കൂടുതൽ അടിപൊളി
@himalayan1665
@himalayan1665 2 жыл бұрын
ലക്ഷദ്വീപിൽ വൈദുതി ഉണ്ടാകുന്നത് എങ്ങനെയാണ്,അടുത്ത വീഡിയോ യിൽ പറയുമോ 💕
@lifeofpms2896
@lifeofpms2896 2 жыл бұрын
petrol pump ഉണ്ടോ ?
@YousafNilgiri
@YousafNilgiri 2 жыл бұрын
@@lifeofpms2896 ഇല്ല 📌
@astrophile6369
@astrophile6369 2 жыл бұрын
@@lifeofpms2896 ippo illa onnu pani nadakkunnund
@shafeeqrahman7921
@shafeeqrahman7921 2 жыл бұрын
Pinne petrol pump undo avide? Atho Maldives pole small tanker lorry aano?
@firosarahman8120
@firosarahman8120 2 жыл бұрын
സാദിക്ക് ബ്രോ...... യാസർ അറഫാത്ത് എന്ന് പേരുള്ള ലക്ഷദീപിലുള്ള ഒരു സുഹൃത്ത് 2002 ൽ ഞങളോടൊപ്പം മലപ്പുറം ചങ്ങരംകുളം മൂക്കുതല സ്കൂളിൽ ഒരു വർഷം പഠിച്ചിരുന്നു ഒരു അവധികാലം കഴിഞ്ഞപ്പോൾ പിന്നീട് അവനെ പറ്റി ഒരു വിവരവും ഇല്ല, അഷറഫിക്കാടെ ലക്ഷദീപ് വീഡിയോ യിലൂടെ അവനെ വീണ്ടും കണ്ടത്താൻ കഴിയുമെന്ന് പ്രദീക്ഷിക്കുന്നു
@nejilahasir2808
@nejilahasir2808 2 жыл бұрын
Ee vedio kand lakshadeep kanan kodyava. Swadik bro koode undayirnel polichene. Inshah allah. Hoping that we could also explore. Ashrafkade vedio manushyane veeyl irikkan sammadikunilla. Im in lov with lakshadeep now. Ppl n song everything was supr.
@praveenelappully
@praveenelappully 2 жыл бұрын
Ashraf bhai, as a palakkadian we proud of you, such a crystal clear vloge of real life, amazing experience keep it up
@achoozvlog4826
@achoozvlog4826 2 жыл бұрын
dweepukariyayathilum happy ee video kandapol athinekalum happy thanx bro....,
@vijaypaul2274
@vijaypaul2274 2 жыл бұрын
Great views...enjoyed with you. Ashraf you are best. Thank you so much.
@firosfirufiros8520
@firosfirufiros8520 2 жыл бұрын
എവിടെ പോയാലും ആളുകളുടെ മന്നസിൽ അങ്ങ് കയറി പറ്റും... ആശ്റഫ് ബായി 🥰
@sf9681
@sf9681 2 жыл бұрын
സാദിക്ക് വളരെ നൈസ് മനുഷ്യൻ... 😍
@mujeebmydheenbacha2653
@mujeebmydheenbacha2653 2 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ
@ummerkolkkad6852
@ummerkolkkad6852 2 жыл бұрын
ലക്ഷദീപിന്റ് നല്ല കാഴ്ച്ച കാണിച്ചു തന്നതിന് ഒരായിരം അഭിനന്തനം
@faisyzamandud8255
@faisyzamandud8255 2 жыл бұрын
സാദിഖ് മച്ചാൻ വേറെ ലെവൽ ആണല്ലോ ⚡
@suneervm771
@suneervm771 2 жыл бұрын
ഒരു ബല്ലാത്ത ഫീൽ ആയിരുന്നു 😘😘😘😘😘😘
@salman.2556
@salman.2556 2 жыл бұрын
Waiting ആയിരുന്നു വന്നല്ലോ.🥰
@nazeerhussain9073
@nazeerhussain9073 2 жыл бұрын
Your companion is super.vast energy person
@rafeeqqatar7712
@rafeeqqatar7712 2 жыл бұрын
മുത്തുമണികളെ സൂപ്പർ ആയി 💯🌹🥰🤲🙏👍👌👌👌👌👌
@ajithncv
@ajithncv 2 жыл бұрын
വെറൈറ്റി വേണമെങ്കിൽ ഇങ്ങോട്ട് പോര് ❤❤
@mtasamadmta
@mtasamadmta 2 жыл бұрын
സ്കിപ് ചെയ്യാൻ പോയിട്ട് തീരാതിരുന്നെങ്കിൽ എന്നആഗ്രഹിക്കുന്ന വീഡിയോകൾ 💚
@salimnas5920
@salimnas5920 2 жыл бұрын
നിലാവും കടലും മണൽത്തരികളും ശുദ്ധവായുവും സ്വാർത്ഥതയില്ലാത്ത മനുഷ്യരും, ഇതിൽ കൂടുതൽ ഉറങ്ങാൻ ഇനിയെന്ത് വേണം
@anvarsadique5168
@anvarsadique5168 2 жыл бұрын
വല്ലാത്തൊരു വ്‌ലോഗര്‍, അശ്‌റഫ് ബ്രോ.... പെരുത്തിഷ്ടം
@ArunRaj-zr1yu
@ArunRaj-zr1yu 2 жыл бұрын
രാവിലെ എന്നീറ്റപ്പോൾ ഉള്ള ആ ഒരു ഫീൽ...... എന്റെ ഇക്ക... പൊളി ♥️♥️♥️
@nizunizunizu1935
@nizunizunizu1935 2 жыл бұрын
വീഡിയോ തുടങ്ങിയതും അറിഞ്ഞില്ല തീർന്നതും അറിഞ്ഞില്ല കുറച്ചുകൂടി ലക്ഷദ്വീപ് എപ്പിസോഡി ന് length കൂട്ട് BRo ❤️❤️❤️❤️👍👍
@Ansaakka
@Ansaakka 2 жыл бұрын
അൽഭുത കാഴ്ചകൾ നല്ല നാട്ടുകാർ
@SoloFinder
@SoloFinder 2 жыл бұрын
മനോഹരമായ ലക്ഷദ്വീപ് കാഴ്ചകൾ
@breakouttrade
@breakouttrade 2 жыл бұрын
Perfect edit, perfect content & Quality
@cpashik
@cpashik 2 жыл бұрын
Oro vedioyilum muth polulla oru shot undaavum , light house shot was awesome
@keralagreengarden8059
@keralagreengarden8059 2 жыл бұрын
സൂപ്പർ, വളരെ ഇഷ്ട്ടപ്പെട്ടു
@sunilkumartv1513
@sunilkumartv1513 2 жыл бұрын
ഹാ മനോഹരി ലക്ഷദ്വീപ് 💕👌👍
@Sallunavas
@Sallunavas 2 жыл бұрын
സച്ചു ഇന്ന് ഒന്നു സുന്ദരി ആയിട്ടുണ്ട്..😍
@fawazfaaz7404
@fawazfaaz7404 11 ай бұрын
മ്മളെ മണ്ണാർക്കാട്ടുക്കാരൻ ആണല്ലേ 🥰 ന്തായാലും വീഡിയോസ് ഒക്കെ പൊളിയാ 🔥
@junaidjunu3264
@junaidjunu3264 2 жыл бұрын
ഞൻ ആദ്യമായി സബ്സ്ക്രൈബ് ചെയ്‌ത vloger ആണ് നിങ്ങൾ നിങ്ങളെ അവതരണം കൊണ്ട് 👍
@Sweet_heart345
@Sweet_heart345 2 жыл бұрын
അടിപൊളി... വീഡിയോ.,..
@IBISHAN_IBI
@IBISHAN_IBI 2 жыл бұрын
കണ്ടാലും കണ്ടാലും കൊതിതീരാത്ത നമ്മുടേ സ്നേഹമുള്ള ലക്ഷദ്വീപ്
@narutov2hd
@narutov2hd 2 жыл бұрын
യഥാർത്ഥ ട്രാവൽ വ്ലോഗ്ഗർ 🔥🔥
@maps1997
@maps1997 2 жыл бұрын
Ashraf broyude videos enik orupad ishtaman,irunnu kanan thonnum
@rashidrashi8001
@rashidrashi8001 2 жыл бұрын
Veendum superb high quality
@babooz1135
@babooz1135 2 жыл бұрын
ബല്ലാത്ത ജാതി കാഴ്ചകൾ ❤...
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Kallavum illa chadiyum illa sarikkum maaveli naadalle 🥰👏👏💞
@shailanasar3824
@shailanasar3824 2 жыл бұрын
👍
@sandeepsraj7450
@sandeepsraj7450 2 жыл бұрын
ങ്ങള് ഒരു രക്ഷയുമില്ല ..... ഒരു പ്രാവശ്യം ഞാൻ 10 ദിവസം അവിടെ നിന്നിട്ടുണ്ട്.ഷൂട്ടിന് പോയതാണ്. വീണ്ടും ലക്ഷദ്വീപ് കാണാൻ പോകാൻ ആഗ്രഹിച്ചപ്പോൾ ങ്ങടെ പുതിയ ലക്ഷദ്വീപ് വീഡിയോ .... കുശുമ്പ് കു ന്നായ്മ .....😁😘 പ്രാർത്ഥകൾ എന്നും ഉണ്ട് .
@anwer7787
@anwer7787 2 жыл бұрын
സാദിഖ് ബ്രോയുടെ കയ്യില്‍ എപ്പോഴും കൂടെ കാണുന്ന ആ കൊച്ചു ബാഗില്‍ എന്തോ കാര്യപ്പെട്ട സംഭവം ഉണ്ട് എന്ന് തോന്നുന്നു . പേഴ്സ് വണ്ടിയില്‍ മറന്ന് വെച്ചിട്ടും ഈ ബാഗ് കൈവിട്ടിട്ടില്ല, അപ്പൊ അതില്‍ എന്തോ രഹസ്യം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്, അതെന്താണ് എന്നറിയാന്‍ ഒരു ആഗ്രഹം 😜
@amsailsalim2719
@amsailsalim2719 2 жыл бұрын
Adipoli suprrrr
@shanramapuramkayamkulam3495
@shanramapuramkayamkulam3495 2 жыл бұрын
അടിപൊളി
@tommathew8145
@tommathew8145 2 жыл бұрын
Onnum parayan illa. Arum kanikkatha lakshadeep . Special thanks to local blogger 👏
@ashiqka6653
@ashiqka6653 2 жыл бұрын
നിങ്ങൾ സൂപ്പർ ആണ്...ബ്രോ
@fazilvc8607
@fazilvc8607 2 жыл бұрын
Waiting aayirunnu 🔥🔥🔥
@PSSShah
@PSSShah 2 жыл бұрын
യാത്രവിവരണം നന്നായിട്ടുണ്ട്.. 💕🌹
@salinims183
@salinims183 2 жыл бұрын
👌 monooo
@astrophile6369
@astrophile6369 2 жыл бұрын
what a wonderful episode 🥰
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН