Ep#1 പുതിയ യാത്ര ആരംഭിച്ചു സിംഗപ്പൂരിലേക്ക് | AIRBUS A320 | $110 VISA | scoot Airlines

  Рет қаралды 110,206

yaseen vlogs

yaseen vlogs

2 жыл бұрын

Пікірлер: 493
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
Singapore contact number +65 81346651
@lr5354
@lr5354 2 жыл бұрын
Broi ningalk patiya abadham ine verathe sookshikkuga bcs world l yevde visit visayil povugayanengilum return ticket must aan
@lr5354
@lr5354 2 жыл бұрын
താങ്കൾ പറഞ്ഞ കാര്യം കേട്ടപ്പോ മനസിലായി ആർക്കാ എല്ലാം അറിയുന്നത് എന്ന് ടൂറിസ്റ്റ് വിസക് return ticket വേണം എന്നുള്ളത് പോലും നിങ്ങൾക്ക് അറിയില്ല ഒരു travels nte മോശം കാരണം എല്ലാവരെയും അങ്ങനെ കാണരുത്
@lr5354
@lr5354 2 жыл бұрын
ബാങ്ക് ബാലൻസ് ആവിശ്യം ഉണ്ട് visit Visa ക് അതിനെ കുറിച്ച് ആദ്യം നിങ്ങൾ പടിക്കു എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയു
@thahirak8367
@thahirak8367 2 жыл бұрын
@LR bro Ninte number avde kodthal pullerk ariyathadh nee padippichodkk
@yoursfriendmohamedaali4483
@yoursfriendmohamedaali4483 2 жыл бұрын
@@lr5354 ഏജൻറർ spoted
@ushachandran2895
@ushachandran2895 2 жыл бұрын
അതാണ് മോനെ തിരുവനന്തപുരം. അനന്തപത്ഭനാഭന്റെ മണ്ണിൽ ജനിച്ച ഞങ്ങൾ ഭാഗ്യമുള്ളവരാ.
@user-du5xn2bb5g
@user-du5xn2bb5g Ай бұрын
1980 l njan oyirunnu 8 year undaayirunnu Citizen kittumaayirunnu..ann. Naad nallath enn thonni .pakshe ippol thott poyi..njan kasargodaan
@AJMALABDULLA
@AJMALABDULLA 2 жыл бұрын
അടിപൊളി വീഡിയോ Keep going ahead Best of luck Yaseen vlogs💥💥💥
@shihazsms1466
@shihazsms1466 2 жыл бұрын
തിരോന്തരം ചങ്ക് ആണേൽ. യാസീൻ വ്ലോഗ്സ് ചങ്ങിടിപ്പാണ് 😘😘😘😘.
@ameen_369
@ameen_369 2 жыл бұрын
Thirontherth avideyaaa
@shihazsms1466
@shihazsms1466 2 жыл бұрын
Nedumangade 😘
@sneha2704
@sneha2704 2 жыл бұрын
Singapore 😍😍All the. Best യസീൻക്ക & ഫയിസ്ക്ക
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️❤️
@sneha2704
@sneha2704 2 жыл бұрын
@@yaseenvlogs1948 😍😍😍😍
@vijayansuveesh3
@vijayansuveesh3 2 жыл бұрын
അദാനിയുടെ മകനാണ്,,,,,tea shopil ഉണ്ടായിരുന്നത്,,,, അവന്റ അച്ഛൻ ഉണ്ടാക്കി കൊടുത്ത tea shopum, മെനുവാണ്,,,,,,
@chandralalc199
@chandralalc199 2 жыл бұрын
അവൻ യാത്രക്കാരോട് അപമര്യാദയായി പെരുമാറി എന്ന് ഒരു പരാതി കൊടുത്താൽ അദാനി ഗ്രൂപ്പ് അവനെ പുറത്താക്കും ഉറപ്പാണ്. പഴയതു പോലെ അല്ല ഇപ്പോൾ..
@shijivijayakumar4095
@shijivijayakumar4095 2 жыл бұрын
Singapore യാത്രക്ക് All the best❤❤❤👍🏻👍🏻👍🏻👍🏻ഐ ഫോൺ വീഡിയോ സൂപ്പർ 🔥🔥🔥ഇനി കിടിലം വിഡിയോസുമായി യാസീൻ &ഫായിസ് 😘😘😘😘
@aslam1220
@aslam1220 2 жыл бұрын
നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഒരു feel, യാത്രയുടെ എല്ലാ നിമിഷങ്ങളും വളരെ വ്യക്തമായി, കാര്യാക്ഷമമായി എത്തിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു,,,,,, Super✌️👍
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️❤️
@amalrajkavupurackal7840
@amalrajkavupurackal7840 2 жыл бұрын
11:21 😬 ആരെഡാ അവൻ.....
@franciskt4171
@franciskt4171 2 жыл бұрын
Airport shops are paying high rents. That is why items are more expensive.
@chandralalc199
@chandralalc199 2 жыл бұрын
11:00 അവൻ എയർപോർട്ടിലെ ഒരു കോഫി ഔട്ട്ലെറ്റ് സ്റ്റാഫ് മാത്രമാണ്. എയർപോർട്ട് മാനേജ്മെൻറ് സ്റ്റാഫ് അല്ലെങ്കിൽ സെക്യൂരിറ്റി സ്റ്റാഫ് ഒന്നുമല്ല. നിങ്ങൾ വീഡിയോ എടുക്കുന്നത് ചോദ്യംചെയ്യാൻ പുള്ളിക്ക് അധികാരമില്ല. എല്ലായിടത്തും കാണും ഇതുപോലെ ഒരെണ്ണം.
@anilpanicker6232
@anilpanicker6232 2 жыл бұрын
ഈ വീഡിയേയിൽ ചായക്കാരൻ പൊട്ടനെ കണ്ടു
@anilpanicker6232
@anilpanicker6232 2 жыл бұрын
എയർപോർട്ട് അവന്റെയാണ് എന്ന് തോന്നീപ്പോയി🤣🤣
@Nancy-do9yu
@Nancy-do9yu 2 жыл бұрын
New intro adipoli, superb 👍👌
@nayanabnair5393
@nayanabnair5393 2 жыл бұрын
*manu uncle venam ayrinnu kannapiyum miss uh... yaseen ika Ningal poliki🤩editing pwr ayendtaa..😍*
@Linsonmathews
@Linsonmathews 2 жыл бұрын
Welcome to Singapore 😍😍😍 Uff... അങ്ങനെ അടുത്ത കാഴ്ചകൾക്കുള്ള നേരമായ്‌ ഗയ്‌സ് ❣️❣️❣️
@geethavn7111
@geethavn7111 2 жыл бұрын
ഫായിസിന് ആ ടീഷർട്ട് നല്ല ഭംഗിയുണ്ട്. യാസിൻഷർട്ടിട്ടപ്പോൾ നല്ല പക്വത വന്ന പോലെ . സിങ്കപ്പൂരിലെ നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@jsnmoch
@jsnmoch 2 жыл бұрын
All the best... Pray for u guyss❤️❤️
@athulkrishna5802
@athulkrishna5802 2 жыл бұрын
Happy journey ❤️
@TravelTern
@TravelTern 2 жыл бұрын
All the best brothers happy journey ❤️❤️
@SKumar-dt9bu
@SKumar-dt9bu 2 жыл бұрын
ശുഭയാത്ര നേരുന്നു.. അനുജൻ മാരെ.. ❤❤❤❤👍🏻👍🏻👍🏻👍🏻
@ASHIK__SHORTS
@ASHIK__SHORTS 2 жыл бұрын
പുതിയ ഇൻട്രോ അടിപൊളി ❤
@shaheersshaheers5810
@shaheersshaheers5810 2 жыл бұрын
യാസീൻ ഫായിസ് പൊളിച്ചു മുത്തുമണികളെ.. സത്യത്തിൽ നിങ്ങളെ ഒപ്പം tvm ആ റൂമിൽ നിന്നും നിങ്ങളോടൊപ്പം എയർപോർട്ട് വരെ വരേണ്ടിയിരുന്നതാ അവിടെ നിന്നും നിങ്ങളെ യാത്ര ആക്കി തിരികെ വരും തോറും മനസ്സിന് വല്ലാത്തൊരു വിഷമമായിരുന്നു നിങ്ങളോടൊപ്പം കൊറച്ച് ടൈം കൂടി കിട്ടിയിരുന്നുവെങ്കിൽ നന്നായേനെ എന്നോർത്തു ഹാ സാരമില്ല ഇനിയും കാണാമല്ലോ🥰 താങ്ക്സ് യാസീൻ and ഫായിസ് ഇന്നലെ എന്നോട് കാണിച്ച സ്നേഹത്തിന് 💗💗 യാസീനെ എഡിറ്റിംങ് പൊളി ഇനി മുതൽ i fone shoot മതിട്ടോ സൂപ്പർ ആണ് 😍😍😍😍 ❤❤❤❤❤❤❤❤❤
@dilfadiya3872
@dilfadiya3872 2 жыл бұрын
എഡിറ്റിങ് അടിപൊളി 😍യാസീൻ വ്ലോഗ്സ് പവർ 👍👍😍
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@an_artistworld
@an_artistworld 2 жыл бұрын
Singapore 😍😍❤️.. one of the fav country 😍.. nd editing ok pwli.. especially first intro theme..
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️❤️
@linshalichuuu3843
@linshalichuuu3843 2 жыл бұрын
Polichuuu brothers waiting more vediozzzz ✨️❤😍
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@sushamadeepamsushamadeepam7148
@sushamadeepamsushamadeepam7148 2 жыл бұрын
Intro powlichu...👌👌❣️❣️❣️
@vishnumv9664
@vishnumv9664 2 жыл бұрын
Video clarity pwoli 💕
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@mansoormansoor7754
@mansoormansoor7754 2 жыл бұрын
Poyi polikkim Broz ✌️🤝🤝👍🌹🤝🤝🥰 god bles u
@MIDHUNKV178
@MIDHUNKV178 2 жыл бұрын
അത്രയും നേരം എയർപോർട്ട് നു കൊടുത്ത ഹൈപ്പ് ഒറ്റ ചായക്കടക്കാരൻ നശിപ്പിച്ച് കൈയ്യിൽ കൊടുത്തു 😂🥵
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
Sathyam
@___b___635
@___b___635 2 жыл бұрын
💯
@shmeervshmeerv1231
@shmeervshmeerv1231 2 жыл бұрын
ഇന്ത്യൻ ജനതയുടെ അതെ അവസ്ഥ ഒരു ചായക്കടക്കാരൻ 😂😂
@abidzaintanur403
@abidzaintanur403 2 жыл бұрын
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. അടിപൊളി
@sreejamadhu228
@sreejamadhu228 2 жыл бұрын
അല്ലെങ്കിലും നിങ്ങളുടെ ഓരോ വീഡിയോസുംസൂപ്പർ ആണ് 👍👍❤❤❤❤
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@muhammedafsal8338
@muhammedafsal8338 2 жыл бұрын
New editing addipolli . yaseenka power😍😍🔥🔥
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@muhammedafsal8338
@muhammedafsal8338 2 жыл бұрын
@@yaseenvlogs1948 🥰
@majeedkk5965
@majeedkk5965 2 жыл бұрын
എല്ലാ സ്‌ഥലവും കാണുമ്പോൾ അക്കുവിനെ ഓർമ്മിക്കാൻ മറക്കരുത്
@SnappyEventsEzhur
@SnappyEventsEzhur 2 жыл бұрын
🥰❤️🔥 വിഡിയോ കട്ട വെയ്റ്റിംഗ് god bless bros
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@shebiscz7919
@shebiscz7919 2 жыл бұрын
15:39 ഫായിസിന്റെ പിന്നിൽ dance master Vikram sir😁
@Alen.TnCook
@Alen.TnCook 2 жыл бұрын
Your sleepless increased video viewers counts are coming... Pwolikkk machanmaree❤️❤️❤️
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@travelmalayalam1694
@travelmalayalam1694 2 жыл бұрын
New intro pwlichu🤩🤩🤩
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@SasiKumar-go6by
@SasiKumar-go6by 2 жыл бұрын
Super all the best waiting this vlog.
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️❤️
@followme9790
@followme9790 2 жыл бұрын
Best wishes dearss ❤️😘🎉
@raihan752
@raihan752 2 жыл бұрын
My bucket list destination All the best wish for both of u
@vishnuvlogs8495
@vishnuvlogs8495 2 жыл бұрын
Singapore Vibes ❤️❤️❤️
@lijoantony7425
@lijoantony7425 2 жыл бұрын
Happy Journey...
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Hi yassen,faise . ഫൈസന്റെ Compering അടിപൊli exploring singapore is an up hill task i think കാത്തിരിക്കുന്നു.our feedback will be get u extra mileage keep if up.👍❤️
@muthaliabbas8011
@muthaliabbas8011 2 жыл бұрын
Happy journey 🌹
@kadavathpremnath
@kadavathpremnath 2 жыл бұрын
All the best for your international travel 🤩🤩😍😍👍
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@Zubair293
@Zubair293 2 жыл бұрын
ചായ കടക്കാരന് കസ്റ്റംസ് ഉദ്യേഗസ്ഥൻ്റ പവർ എജാതി മൊയന്ത്
@abhijithp239
@abhijithp239 2 жыл бұрын
My dream destination 💞
@kumarisajikumarisaji7559
@kumarisajikumarisaji7559 2 жыл бұрын
ഹായ് yaseen trivandrum വന്നിരുന്നോ. All the best happy journey 💕💕💕💕❤❤❤❤❤❤
@dreamyrose3389
@dreamyrose3389 2 жыл бұрын
Happy journey ikka 👍💓💝😍
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@koduvallyboy
@koduvallyboy 2 жыл бұрын
Fayis ikkante voice valare loud anee, phonil aayathond aayirikkummm👏
@nizar_azim
@nizar_azim 2 жыл бұрын
Mashah Allah, Mabrook Jazāka -llāhu khayran
@BabuJacob-rl5uc
@BabuJacob-rl5uc 9 ай бұрын
ഒത്തിരി നന്മകൾ നേരുന്നു 👍
@dr1884
@dr1884 2 жыл бұрын
ചായകട വരെ സ്കിപ് ചെയ്തത്കണ്ടത് ഞാൻ മാത്രം ആണോ
@sankarvs9664
@sankarvs9664 2 жыл бұрын
Thanks for selecting our airport for your journey
@prasanth.zoona1975
@prasanth.zoona1975 2 жыл бұрын
al the best yaseen nad faiaz
@alexaloysious6941
@alexaloysious6941 2 жыл бұрын
Thanks for upgrading the vedio quality... Hope you will maintain this
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@noushadtirur6461
@noushadtirur6461 2 жыл бұрын
ശുഭയാത്ര മുത്തുമണീസ്❤️❤️❤️❤️❤️
@geetharavindran8487
@geetharavindran8487 2 жыл бұрын
Happy journey makale
@kokkachigaming1157
@kokkachigaming1157 2 жыл бұрын
Waiting for more videos
@mahemallus6647
@mahemallus6647 2 жыл бұрын
😍😍😍nice video 👌👌👌good information 👍👍👍👍
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@shyjushyju6530
@shyjushyju6530 2 жыл бұрын
All the Best
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
നമ്മുടെ Airport ആണ്, പറഞ്ഞിട്ട്കാര്യമില്ല ഒരു ചായക്കു കൊല്ലുന്ന വില ആണ്, അവന്മാർ Bihaving ഒട്ടും ശരിയല്ല
@raphelkj5884
@raphelkj5884 2 жыл бұрын
Negal polichu nala explaintion no boring
@shanfeerpalashanfeer1975
@shanfeerpalashanfeer1975 2 жыл бұрын
Intro polichu ❤️👌👌
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@jobyjohn775
@jobyjohn775 2 жыл бұрын
Best wishes for ur journey ahead
@subithsv
@subithsv 2 жыл бұрын
Super 👍. ഇത് Yaseen Vlogs 2.0 aanu. This is a new start. Waiting for exciting videos.. ഒന്നു രണ്ട് suggestions und 1. Video quality super aanu. 60fps ഉണ്ടെങ്കിൽ കുറച്ചു കൂടെ പോളി ആയിരിക്കും. 2. Sound ചില സമയം കേൾക്കാൻ ബുദ്ധിമുട്ട് ഉണ്ട്. Mostly രണ്ടാമത്തെ ആള് mobile il നിന്ന് ദൂരെ നിന്ന് സംസാരിക്കുമ്പോൾ. ഞാൻ TVM കാരൻ ആണ്. എയർപോർട്ടിൽ നേരിട്ട bad experience ഇന് njan ക്ഷമ ചോദിക്കുന്നു..
@nijassalam8692
@nijassalam8692 2 жыл бұрын
Polikk guyzz
@riyaparvi5227
@riyaparvi5227 2 жыл бұрын
ini ulla videosin katta waiting 😌
@shahabasayar9927
@shahabasayar9927 2 жыл бұрын
All the best 😀😍
@mufeedashfu1599
@mufeedashfu1599 2 жыл бұрын
TATA ഏറ്റെടുത്തത് കൊണ്ട് air india യും ഇത് പോലെ ഉഷാറാകും എന്ന് കരുതുന്നു
@Shamsuafaq
@Shamsuafaq 2 жыл бұрын
Happy journey🥰🥰
@fahad4067
@fahad4067 2 жыл бұрын
Yaseen nte aa chiri poliya😁❤️
@Ashrafkhanfoodie
@Ashrafkhanfoodie 2 жыл бұрын
തിരുവനന്തപുരത്തുകാരൻ ✌🏻😎
@selvakumar.s1942
@selvakumar.s1942 2 жыл бұрын
Love from idukki💙
@SasiKumar-go6by
@SasiKumar-go6by 2 жыл бұрын
Ningal nalla makkal yeppolum ate keep cheyyanam God help you.
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️❤️
@jophyjayan2607
@jophyjayan2607 2 жыл бұрын
Nice airport in trivandrum happy journey guys
@vishnuvlogs8495
@vishnuvlogs8495 2 жыл бұрын
സ്നേഹം മാത്രം 🤩🤩🤩
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@asifbishri8606
@asifbishri8606 2 жыл бұрын
യാത്ര തുടരട്ടെ...ഞാനും ഒപ്പം ഉണ്ട്...ഹ
@dreaminggirlsaleena1091
@dreaminggirlsaleena1091 2 жыл бұрын
എല്ലാം വളരെ പെട്ടെന്നായിരുന്നു👍
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@reenuskitchenbyc.p.m.reenu97
@reenuskitchenbyc.p.m.reenu97 2 жыл бұрын
One of the travels staff's in Cochin told me, For one person package rate for 4 days is Rs 70000/_
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
🥺🥺
@sundayvibes7580
@sundayvibes7580 2 жыл бұрын
🙄
@nirmalb187
@nirmalb187 2 жыл бұрын
വരും ദിവസങ്ങളിൽ മനസിലാകും എന്തിനാണ് 70 കെ പറഞ്ഞത് എന്ന്
@Aanliya2022
@Aanliya2022 2 жыл бұрын
Job oke engane
@Raufbrkt
@Raufbrkt 2 жыл бұрын
Intro powli 🔥🔥
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@mohanpattyath3325
@mohanpattyath3325 2 жыл бұрын
വിമാനത്തിൽ നിന്നുള്ള തിരുവനന്തപുരം നഗരത്തിന്റെ കാഴ്ചകൾ മനോഹരമായിരുന്നു . അതുപോലെ സിങ്കപ്പൂർ നഗരവും , ബോട്ടുകൾ കിടക്കുന്ന കാഴ്ചയും വളരെ മനോഹരമായിരുന്നു . ഇനിയുള്ള കാഴ്ചകൾ അതിമനോഹരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന . ഞാൻ കഴിഞ്ഞ വീഡിയോയിൽ ഒരു കാര്യം പറഞ്ഞിരുന്നു . അതു പരിഗണനയിലുണ്ടോ ?. സിങ്കപ്പൂരിലെ വൈവിദ്ധ്യമാർന്ന കാഴ്ചകൾ തേടി പോകാൻ ശ്രമിക്കക . ആശംസകൾ .
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️❤️
@stantc77
@stantc77 2 жыл бұрын
Yaseen,Pls show the Singapore airport .Most beautiful airport...!!!
@manojallluvalappile2109
@manojallluvalappile2109 2 жыл бұрын
Happy journey 😍😍🥰
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️❤️
@abdulrahman-rq3zo
@abdulrahman-rq3zo 2 жыл бұрын
Happy journey 👍👍👍👍
@praveennair2119
@praveennair2119 2 жыл бұрын
To Mr.Yaseen & Faize, oru personal advocate ine vaikku. Appol eee kurishukal okke pulli nookkikoolum. So u can concentrate on your travel videos.
@praveennair2119
@praveennair2119 2 жыл бұрын
Flight review 👌😆🥰😘
@stars6820
@stars6820 2 жыл бұрын
സൂപ്പർ ❤❤❤❤❤❤👍👍👍👍👍
@muhammedishalishal8109
@muhammedishalishal8109 2 жыл бұрын
ഇനി മുതൽ ഡെയിലി വീഡിയോ ഉണ്ടാവുമോ യാസീനിക്കാ ❤❤❤
@Kunjatta_echayan
@Kunjatta_echayan 2 жыл бұрын
❤️❤️ ❤️
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️❤️❤️❤️❤️
@sathangamer1894
@sathangamer1894 2 жыл бұрын
Hlo bro
@Rukkuttan
@Rukkuttan 2 жыл бұрын
Happy journey
@irfanboliyar782
@irfanboliyar782 2 жыл бұрын
Welcome to Singapore 💐💐💐
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@_jithen_
@_jithen_ 2 жыл бұрын
That's the power trivandrum
@mishabap2944
@mishabap2944 2 жыл бұрын
Indro powlie ⚡️💥
@Hellboyx666
@Hellboyx666 2 жыл бұрын
Intro poli- yaseen vlog+Bgm 🔥
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@MalluFoodieHisLife
@MalluFoodieHisLife 2 жыл бұрын
Brooo intro idea kollamm but korach koode set akkamm... Keep trying... First varunna portion il nthoo oru kozhappam indd... Ath pole nalla visuals Ellam Mari Mari vannu logo koode Vanna set
@denomfx1002
@denomfx1002 2 жыл бұрын
Fcp editing supper 👍🏽
@sureshpattat7664
@sureshpattat7664 2 жыл бұрын
wish you good luck
@abttt5428
@abttt5428 2 жыл бұрын
Njngale pwoli anne, oru verupeerum illa, nalla presentationum.
@travelandeducation1263
@travelandeducation1263 2 жыл бұрын
Good information in this video it's very helpful for all travelers
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@AllinoneMediabySalma7504
@AllinoneMediabySalma7504 2 жыл бұрын
Hi brothers.. Singapore.. pwolikku
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@delmadelson3834
@delmadelson3834 2 жыл бұрын
Bro editing 👌👌👌👌👌👌👌👌👌👌❤️💜
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 13 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
Episode 519 | Marimayam | From now on not only teachers should teach..!!
21:57
Mazhavil Manorama
Рет қаралды 1,9 МЛН
70000 രൂപയ്ക്ക് Gulf Air Cheapest Business Class Trip from Mumbai to Manchester
30:18
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН