ഇപ്പോഴാ ഇതൊക്ക കാണണേ ഇതൊക്കെ തന്നിട്ട് പോയ ഇന്നച്ചാ താങ്കൾക്ക് ഒരുപാട് നന്ദി
@Santhakumari-sx6jk2 ай бұрын
ഇന്നച്ചൻ ഇന്നില്ല എങ്കിലും അദ്ദേഹം ഇന്ന് ജീവനോടെ നമ്മുടെ മുന്നിൽ ഇരുന്നു കഥകൾ പറയുന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം നിഷ്കളങ്കമായ അദ്ദേഹം കുറെ വർഷം കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ❤️❤️❤️
@dhamodharanp604 Жыл бұрын
ഒരിക്കലും മരിച്ചെന്ന് തോന്നുകില്ല ഇത് ജീവനുള്ള മനുഷ്യൻ
@Ukraine-e3x Жыл бұрын
Yes
@sukusuku141 Жыл бұрын
ഇന്നസെന്റിന്റെ മരണത്തിനു ശേഷം കാണുന്നവർ ഉണ്ടോ 😔😔😔
@mariyamamathayi9120 Жыл бұрын
ഞാൻ. Kandukondiriikunnu
@rizajabishaji Жыл бұрын
Ys
@febaajujames49 Жыл бұрын
Ys 😔
@radhikajayachandran4377 Жыл бұрын
Njanum
@umaradhakrishnan8835 Жыл бұрын
അനുഭവങ്ങൾ തമാശയിലൂടെ..... ജന്മസിദ്ധമായ കഴിവ്👍👍🙏
@Reena-rt5cm3 ай бұрын
Enikothiri ഇഷ്ടമാണ് ഇന്നസെന്റ് ന് പകരം വെക്കാന്‍ വേറെ ആരും ഇല്ല
@ThePonyboy52 жыл бұрын
ജീവിതത്തിലും സിനിമയിലും ഒരേപോലെ ഒരു Thug life....
@sulochana-dt5jn Жыл бұрын
എന്റെ ഇന്നച്ച നിങ്ങളാണ് ഭൂമിയിലെ ഏറ്റവും വലിയവൻ
@raninair4976 Жыл бұрын
Yes
@salimkh2237 Жыл бұрын
നല്ല മനുഷ്യൻ❤
@bappuabdulla35443 жыл бұрын
എനിക്ക് മമ്മുട്ടിയെക്കാളും മോഹൻലാലിനെക്കാളും ഇഷ്ടപ്പെട്ട നടൻ ഇന്നച്ചൻ
@apinchofspice47662 жыл бұрын
✋🤝🙏
@sindhuraj6600 Жыл бұрын
Enikkum
@shobhanashobha5611 Жыл бұрын
ശരിയാണ്
@teslamyhero8581 Жыл бұрын
അയ്യോ എനിക്കും ❤❤❤😀😀👍👍
@sebajo6643 Жыл бұрын
true
@sasidharan.mmadhavan41233 жыл бұрын
എല്ലാവരുടെയും ജീവതത്തിൽ ഉണ്ട് ഇത്തരം ചില അധ്യായങ്ങൾ, പക്ഷെ അത് തുറന്ന് പറയുമ്പോളാണ് ഒരാൾ മഹത്വംമു ള്ളവനാകുന്നത്.
@apinchofspice47662 жыл бұрын
✋🤝🙏
@skykolathur Жыл бұрын
എനിക്ക് എല്ലാവരേക്കാളും ഇഷ്ടപ്പെട്ട നടനാണ്
@thaham84833 жыл бұрын
നല്ല കാമ്പുള്ള കേൾക്കാൻ ഇമ്പമുള്ള റിയാലിറ്റിയുള്ള രസകരമായ തന്മയത്വമായി അവതരിപ്പിച്ച കഥ അങ്ങ് നീണാൾ വാഴട്ടെ. Innocent ആയി.
@apinchofspice47662 жыл бұрын
✋🙏🤝
@dineshanpunathil82523 жыл бұрын
ഇവിടെ അഭിപ്രായമെഴുതിയവരിൽ ചിലർ ശ്രീ. ഇന്നസെന്റിനെ ക്രൂരമായി പരിഹസിച്ചതു കണ്ടു. ശ്രീ. ഇന്നസെന്റ് വാങ്ങിയ പണം പിന്നീട് തിരിച്ചു കൊടുത്തല്ലോ. അത് അദ്ദേഹത്തിന്റെ മാന്യതയല്ലേ . അല്ലെങ്കിൽ അദ്ദേഹത്തിന് അതു മറച്ചുവെക്കാമായിരുന്നല്ലോ ? ഒന്നുമല്ലാതിരുന്ന കാലത്ത് തന്നെ സഹായിച്ചവരെ അദ്ദേഹം ഇപ്പോഴും ഓർത്തിരിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ മഹത്വമല്ലേ ? ഒരാളെ വിമർശിക്കാൻ എളുപ്പമാണ്. നല്ല ഗുണങ്ങൾ ആർജ്ജിക്കുക എന്നത് ഒരാളുടെ മഹത്വമാണ്. അതു കാണാതെ വെറുതെ വിമർശിക്കുന്നവർ മറ്റുള്ളവരിൽ കുറ്റം മാത്രം കാണാൻ ശ്രമിക്കുന്ന വടക്കുനോക്കിയന്ത്രങ്ങൾ മാത്രമാണ്.
@prajithakumari99713 жыл бұрын
Sthyamayi prnyna karym kanu nirayichu 👍🙏❤😍
@nanthananandhu77793 жыл бұрын
Athe satyam
@mariyafrancis44653 жыл бұрын
Sathyum
@chandral59792 жыл бұрын
Annu adehathinte kayil cash ellanjittalle manapoorvam kodukathath allallo ath manasilakanam
@ashiqvm2475 Жыл бұрын
Ko
@thomaskt86153 жыл бұрын
ഹൃദയം തുറന്നുള്ള സംസാരം ദൈവം അനുഗ്രഹിക്കട്ടെ .
@abdulmuthalif8595 Жыл бұрын
മനോരമ യിൽ ആലീസിന്റെ അരഞ്ഞാണം കട്ട കഥയും പിന്നെ... മാപ്രാണത്തെ പീഡിക പൂട്ടി അപ്പൻ കയ്യിലാണോ കാശ് കൊണ്ടു വരുന്നത്, എന്നു...... അതൊക്കെ ഇന്നും ഓർമ്മ യുണ്ട് 😄😄 അദ്ദേഹത്തിന് പൂർണ്ണ ആരോഗ്യ വും ദീർഘായുസ്സും കൊടുക്കട്ടെ 🤲
@ashankk89473 жыл бұрын
ആരെയോ പറ്റിച്ചു എങ്കിലും.... അന്നത്തെ ദാരിദ്ര്യം മൂലമുള്ള അനുഭവങ്ങൾ തുറന്നു പറഞ്ഞതിൽ സന്തോഷം. 💪💪💪🙏🙏🙏🙏❤❤❤❤🙋🙋🙋🙋.
@swarnammav.g20133 жыл бұрын
) p) pp00
@apinchofspice47662 жыл бұрын
🤛✋🤝🙏
@apinchofspice47662 жыл бұрын
@@swarnammav.g2013 ✋🙏🤝
@daivakripa55543 жыл бұрын
സത്യം വിളിച്ചു പറയുന്നു, നല്ലതു തന്നെ,കള്ളം പോലും സത്യമാക്കി പറയുന്നവരുടെ ഇടയിൽ ഒരു വേറിട്ട മനുഷ്യൻ തന്നെ, ദൈവം അതു കൊണ്ടാണ് അദ്ദേഹത്തിന്റെ രോഗം സൗഖ്യം ആക്കിയത്, ദൈവത്തിനു നന്ദി
@gangadharank4422 Жыл бұрын
Very interesting to listen to you when you opened up! Your reminisces of the past - so realistic - youngsters can emulate!! You are really innocent to the core. RIP , a great soul from IJK.
@alexjo64913 жыл бұрын
Safari കൊണ്ട് പോകേണ്ടിയിരുന്ന episodes ആണ് ഇതൊക്കെ
@gracy.m.kuriakosekuriakose3376 Жыл бұрын
Very interesting and simple presentation
@prspillai77373 жыл бұрын
ചിലര് തലേം കുത്തി നിന്നാലും ചാൻസസ് ഒന്നും കിട്ടുകില്ല. ചിലർക്ക് അത് തനിയേ വന്നു ചേരും. ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്.
@UnniKrishnan-fg1ck3 жыл бұрын
Please send documents
@UnniKrishnan-fg1ck3 жыл бұрын
Complete act from the bigning
@gladsonjames49493 жыл бұрын
Innocent nu bhagyam undayi..ellarkum kitanamenilla
@sajanjose82433 жыл бұрын
Still we are love you Innocent sir...
@apinchofspice47662 жыл бұрын
✋🤝🙏
@sreedhrannambiar8384 Жыл бұрын
Good 👍 Sruthi from dubai hailing from kannur at thillenkeri
@thresiammaabraham3289 Жыл бұрын
ഉണ്ട്, ജീവനോടെ കാണാമല്ലോ എന്ന ആശ്വാസം. 😔😔
@SanthoshKumar-np3yg Жыл бұрын
ആദരാജ്ഞലികൾ 🙏🌹😥
@anandavallym18 Жыл бұрын
🙏🌷🌷🌷
@mariambeevi7944 Жыл бұрын
Unndu
@sathiyankannoor4109 Жыл бұрын
താങ്കൾ ശരിക്കും ഒരു ഇന്നസെൻ്റാണ്.
@cybertaiga9534 Жыл бұрын
One of the few self-made actors and a star in his own way! Innocent is completely one of a kind.
Ennese t sirntte maranam arije athine shesham ee videos kanunnavare undoo
@abdurahimanvalkandy74103 жыл бұрын
Real innoecent man
@vilasininair41383 жыл бұрын
You are really Innocent. Really bold confession. Wish you really a very healthy life ahead.
@prejoosht72633 жыл бұрын
പൈസയില്ലാത്ത സാറങ്ങനെ നിർമ്മാതാവായി
@p.k.rajagopalnair2125 Жыл бұрын
Late Mr. Innocent opens his heart and tells the stories of his past , he as a business man , he as an husband and his intention to become a well known actor. His accidental meeting with Kaumudi editor late Shri. K. Balakrishnan was the turning point in his career that enabled him to become an actor , that saw Innocent climbing the ladder of success by becoming well known in different fields , especially as an actor. The rest is history.
@teesammamathew5416 Жыл бұрын
നല്ല ജീവിതാനുഭവങ്ങൾ.. 🙏🏻🌹🌹❤. ഇന്നസെന്റ് നെ ഇടിക്കാൻ പറ്റുവോ.... പാവം അല്ലേ... ☺️ പാവം ഇന്നസെന്റ്... 😔 ആദരാജ്ഞലികൾ 🙏🏻🌹🌹🌹🌹🌹🌹🌹🙏🏻
@jbje5099 Жыл бұрын
ആദരാഞ്ജലികൾ1🌹🌹
@baijuvjoseph96366 ай бұрын
ഇതൊക്കെ വെറുതെ മനുഷ്യനെ പറ്റിക്കാൻ ഉണ്ടാകുന്ന കഥകൾ അല്ലെ. എംപി ആയിട്ടും കുടുംബത്തിന് ആല്ലാതെ ഒരു മനുഷ്യനും ഉപകാരം ഇല്ലാതെ പോയ ഒരാൾ
@veeraraghavannair3541 Жыл бұрын
God will bless your family
@subrahmanian577 Жыл бұрын
കേരളകൗമുദി എത്രയൊ ആളുകകളെ രക്ഷപ്പെടുത്തിയിരിക്കുന്നു ഇന്നത്തെ മുത്തശ്ശി പത്രങ്ങളായ മ പ്രസിദ്ധീകരണങ്ങൾ അവരുടെ ആളുകളെ മാത്രമേ വളർത്തുകയുള്ളു
There was a time when Blitz Karanjiya and Kaumudi Balakrishnan were essential parts of a Malayali youngster. " Thumba poo vinu ikkili varunnathu poleyanu Amma chirikkunnathu" " Puzhu valanju akhaharam undakarundu - Keralathil chilar mantrimar Aakarundu". Balan learned Malayalam after college. His wife Chandrika was continuously mentioned in Kaumudi and thus known to gpung men all over Kerala Interested to know of the present status of the family. C Kesavan was one of the tallest politicians of Travancore Cochin. Kerala Kaumudi Sukumaran was also closely connected. Some of the few names which outshowed themselves in a generally down trodden and backward community .
@amminithankappan3575 Жыл бұрын
ഇന്നച്ചൻറമരിച്ചതിനുശേഷംഎല്ലാംകാണുന്നുണ്ട്
@binutc36 Жыл бұрын
Innocent 🙏🙏🌹🌹
@hritikroshan20092 жыл бұрын
Good story😁
@karthikskumar78663 жыл бұрын
ചിരിച്ചു പോയി
@rajasekharannair15233 жыл бұрын
K Balakrishnan ,a great orator,was the son of C Kesavan,one of the great leaders of Kerala and former Tiru-Kochi Chief Minister
@apinchofspice47662 жыл бұрын
✋🤝🙏
@fathimaismailfathimaismail7423 Жыл бұрын
ജീവിതം 👍🏽👍🏽
@akhilmichael22554 ай бұрын
What a man
@addidevdev40663 жыл бұрын
10,30, വർഷങ്ങൾക്കു മുൻപ് താങ്കളുടെ കഴുത്തിൽ ഒരു സ്വർണ്ണത്തിൽ തീർത്ത മുത്തു മണിമാല ഉണ്ടായിരുന്നു! അതു ഇപോഴും ഉണ്ടോ 🤔🙏🌹❤
@skyscancablenetwork63683 жыл бұрын
yengane ariyam
@gladsonjames49493 жыл бұрын
Ninte ky vasam anoo😁
@chempakamuthu3 жыл бұрын
Kashttam....oro manasiliripp
@satheesankrishnan48313 жыл бұрын
എന്തേ തനിക്ക് വേണോ??? മുത്തുമണി മാല കൂടാതെ വേറെ രണ്ട് മണികളും കൂടി ഉണ്ട് അതുകൂടി തരാം എന്നു പറയാൻ പറഞ്ഞു😛😛
@awa-248 Жыл бұрын
ഇത്രെയും സത്യസന്ധമായി transperant ആയി സംസാരിക്കുന്ന വേറെ നടൻ മലയാളത്തിൽ കാണുമോ
@annammamathew1562 Жыл бұрын
Super story
@karthikskumar78663 жыл бұрын
Sooooper
@enzosoul2754 Жыл бұрын
Theera nashttamayipoyyyyyy
@asinshajahan4453 Жыл бұрын
RIP😥
@santoshkumarnair8803 жыл бұрын
Good
@shamilshamilpvr5257 Жыл бұрын
Rip innocent ❤️
@cdjsunny3 жыл бұрын
നിവർത്തി യില്ലെന്കിൽ നീതിമാൻ എന്ത് ചെയ്യണം? 😜🙏
@stmarysupsmeenadomnorth6938 Жыл бұрын
Adharanjalikal
@sureshputhoor Жыл бұрын
ആദരാഞ്ജലികൾ
@cksmarar18272 жыл бұрын
Sir Very interesting to hear you
@varghesemichael68133 жыл бұрын
ഇന്നസെന്റ് ചേട്ടാ ❤️🌹😃
@r.kindira11093 жыл бұрын
ഇത് ചതി ചെയ്തത് തമാശയാക്കി പറയുകയല്ലെ😀
@abdulmuthalif8595 Жыл бұрын
സ്റ്റാൻസിലാവോസ് 🌸🌸🌸🌸🌸
@ravindrannair16813 жыл бұрын
Ellavarum ishtapedunna innocent aaya vivaranam
@NYT-rt6fp3 жыл бұрын
Athan satyam panam udagil koduthirikkunna but ellaa
@Thanksalot24 Жыл бұрын
🙏🙏❤❤💐💐
@lisyberlin9924 Жыл бұрын
Like so much
@bhaskarankokkode4742 Жыл бұрын
നമ്മുടെ ശ്രീ എ എ റഹീമിന് പാർലമെന്റിൽ ഇന്നസെന്റിനെപ്പോലെ മലയാളത്തിൽ സംസാരിച്ചുകൂടെ........? മലയാളത്തിലും സംസാരിക്കാമെന്ന് റഹീമിന് അഥവാ അറിയില്ലെങ്കിൽ ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുത്തേക്ക്. M
@rijogt Жыл бұрын
I love
@sunilap61923 жыл бұрын
😍😍😍
@vibinvibinvb49853 жыл бұрын
Enikkum undaittunda
@sudheercv2275 Жыл бұрын
Innocent was innocent
@safeer8925 Жыл бұрын
😍😍❤️❤️
@thukaramashetty11553 жыл бұрын
മൊത്തത്തിൽ ഒരു പെരുന്കള്ളൻ
@gracy.m.kuriakosekuriakose3376 Жыл бұрын
After his death only watching this programe
@krishnadastr8232 Жыл бұрын
നല്ല കഴിവുള്ള നടനാണ്. ഇദ്ദേഹത്തിന്റെ സിനിമാ സീൻസൊക്കെ വളരെ ഇഷ്ടമാണ്. പക്ഷെ ചെറുപ്പക്കാലത്ത് കുറേ ഉടായിപ്പുകൾ ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറയുന്നു. ഒരുപക്ഷെ അറിവില്ലായ്മ കൊണ്ട് പിന്നീട് ശരിയാക്കാം എന്ന് കരുതി ഓരോ നുണകൾ പറഞ്ഞ് പിന്നെ ഓരോ പ്രശ്നങ്ങളിൽ പോയി വീഴുന്നതാവാം. എന്തായാലും തുറന്ന് പറയാനുള്ള മനസ്സ് കാണിച്ചു, ഇങ്ങനെ തുറന്ന് പറയാൻ കഴിയും തക്ക പ്രവൃത്തികളിലേക്കേ അന്ന് പോയുള്ളൂ എന്നതും നല്ല കാര്യം തന്നെ. ഒരുപക്ഷെ പറയാൻ വിഷമമുള്ളതെങ്കിലും തന്റെ തന്നെ പ്രവൃത്തികളിൽ നിന്ന് അന്ന് തനിക്ക് പറ്റിയ അമളികളും കുഴപ്പങ്ങളും ഇനി ഇതേ പ്രയത്തിലൂടെയൊക്കെ വളർന്നുവരുന്ന പല പുതിയ ആളുകൾക്കും മനസ്സിലാക്കാനും അത്തരം പ്രശ്നങ്ങൾ ഒഴിവാക്കി ബാക്കി നല്ല ജിവിതത്തിന് വേണ്ടി പ്രവർത്തിച്ചോട്ടെ എന്ന നല്ല ഉദ്ദേശത്തിലായിരിക്കാം എല്ലാം തുറന്നുപറയാനുള്ള മനസ്സ് കാണിച്ചത്.
@rinigeorge3238 Жыл бұрын
ഉണ്ടല്ലോ😊
@binumarkose3561 Жыл бұрын
Condolences
@prasanthparameswaran7091 Жыл бұрын
ഉണ്ട്
@ramakrishnanpk98573 жыл бұрын
അങ്ങിനെ താങ്കൾ ഇന്നസെന്റ് ആയ കൊണ്ട് കല്യാണം കഴിച്ചു ഭംഗിയായി പററിച്ചു അല്ലെ ? PKR K. Lzy.