EP 113 Riding To China Border Town Mechuka ജീവൻ പണയം വെച്ച് സ്വർഗത്തിലേക്ക് ഒരു ബൈക്കുയാത്ര

  Рет қаралды 378,623

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

For Homestay In mechuka : 9402821184
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
Follow Me On Instagram👇 / backpacker_sudhi
Facebook:
/ backpackersudhi
WhatsApp : 9400586083
കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌ 👇 • Everest Base Camp Trek...
My Vlogging Gadgets
Camera: GoPro Hero 8, Poco F1
Editing : Mobile App Power Director
Email: sudeep.jmitra@gmail.com
#allindiabikeride
#incredibleindiaride
#vanlife
#tentlife
#budgettravel #mallutraveller
#malayalam #northeast
#bikeride
#malayalam
#assam
#sikkim
#tripura
#route records
#ebulljet
#avivlogz
#mallutraveller
#yes6vlogs

Пікірлер: 1 000
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊 Follow Me On Instagram👇 instagram.com/backpacker_sudhi/
@ajieesskuwaitstory4881
@ajieesskuwaitstory4881 3 жыл бұрын
Hai
@ajieesskuwaitstory4881
@ajieesskuwaitstory4881 3 жыл бұрын
Njanum kaduthudagi muthee
@sivakumar.v7462
@sivakumar.v7462 3 жыл бұрын
സൂപ്പർ
@velayudhank2907
@velayudhank2907 3 жыл бұрын
Hy set
@surajmohan459
@surajmohan459 3 жыл бұрын
ഇഷ്ടമായി മച്ചാ 👍
@pushpampa467
@pushpampa467 3 жыл бұрын
കൊച്ചുടിവി കാണേണ്ട പ്രായത്തിലേ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം ആസ്വദിച്ചു കാണുന്ന സുധീ...... നിൻെറ ലക്ഷ്യം നിറവേറാൻ പ്രാർത്ഥനയോടെ അമ്മ ❤️ സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും ഒരുപാട് നന്ദി 🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ആഹാ സെൻ്റി അടിച്ച് എന്നെ തിരിച്ച് വീട്ടിൽ എത്തിക്കാൻ ഉളള പരിപാടി ആണോ 😁😁😁
@taagmobiles632
@taagmobiles632 3 жыл бұрын
അമ്മയുടെ സപ്പോട്ടും പ്രാർതനയും ഉണ്ടെങ്കിൽ സുധി അത്യുന്നതങ്ങളിൽ എത്തും സുധിയെ ഇഷ്ടപ്പെടുന്ന ഒരു പാട് മലയാളി ക ളു ടെ യും പ്രാർതന ഉണ്ടാവും അമ്മേ🙏🙏🙏
@HADEESVLOG85
@HADEESVLOG85 3 жыл бұрын
@@BACKPACKERSUDHI ❤️❤️❤️
@vinodinip1482
@vinodinip1482 3 жыл бұрын
@@BACKPACKERSUDHI ശുഭയാത്ര
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
@@taagmobiles632 🥰
@hashimshan8995
@hashimshan8995 3 жыл бұрын
അർഹിക്കുന്ന അംഗീകാരം ഇത് വരെ കിട്ടാത്ത യൂട്യൂബർ 😔.. in sha allah oru naal nalla reach kayarum ella vitha supportum nd 🥰😍🤩
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro.. നിങ്ങടെ ഒക്കെ സപ്പോർട്ട് ഇല്ലേ 🥰 ഞാൻ happy
@SJ-zk5fk
@SJ-zk5fk 3 жыл бұрын
@@BACKPACKERSUDHI ❤️❤️❤️
@rajeshkodiyath2532
@rajeshkodiyath2532 3 жыл бұрын
വളരെ ശരിയാണ്
@kramachandran2846
@kramachandran2846 3 жыл бұрын
ശരിക്ക് സുധി ആസ്വദിക്കുന്നുണ്ട്. അതാണ് സുധിയുടെ പ്രധാന ലക്ഷ്യം. Nice Man.
@alfawasac
@alfawasac 3 жыл бұрын
@@BACKPACKERSUDHI Mmm ❤️ Kayari varununde.. 💥💥💥💥 Subscribers... On the flow .... 🎉🎉🎉🎉
@calicutblogs.
@calicutblogs. 3 жыл бұрын
യാദൃശ്ചികം ആയിട്ടാണ് ഈ വീഡിയോ കാണാൻ ഇടയായത് കണ്ടുതുടങ്ങിയപ്പോൾ സ്കിപ്പ് ചെയ്യാൻ തോന്നിയില്ല താങ്കൾ എടുത്ത effort നു hats off😍👏👏 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙌🙌🙌
@sobhabalakrishnan8415
@sobhabalakrishnan8415 3 жыл бұрын
പൊന്നു മോനെ ശ്രദ്ധിച്ച് പൊയ്ക്കോളൂ
@deepamohan513
@deepamohan513 3 жыл бұрын
Same broo...
@murukeshv1051
@murukeshv1051 3 жыл бұрын
ഞാനും
@krishnaamritha6991
@krishnaamritha6991 3 жыл бұрын
Mee too
@sonyachan4803
@sonyachan4803 3 жыл бұрын
sathyam
@user-gj3ne2oj7y
@user-gj3ne2oj7y 3 жыл бұрын
ഞാൻ subscribe ചെയ്യുന്നു.കാരണം താങ്കളുടെ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥ കാരണം
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍 ഒരുപാട് സന്തോഷം
@nijuphilip3451
@nijuphilip3451 3 жыл бұрын
ആയിരം subscribers ഉള്ള time ൽ join ചെയ്താണ്. സുധിയുടെ യാത്രയോടുളള ആത്മാര്‍ത്ഥത ആണ് പുളളിയുടെ highlight. കൂടുതൽ വിജയം ലഭിക്കാൻ അർഹത ഉളള ഒരു യാത്രികന്‍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro.. ഒരിക്കൽ നമ്മുടെ ചാനലും വളരും വലുതാവും 🥰😍
@fanboytrolls4006
@fanboytrolls4006 3 жыл бұрын
@@BACKPACKERSUDHI തീർച്ചയായും ♥️
@nijuphilip3451
@nijuphilip3451 3 жыл бұрын
ദിവസം 60 70 കാഴ്ചകാരിൽ നിന്നും 1000 + ആളുകള്‍ ആയി..ഇനിയും വളരും. Hard work always pays off..
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍🥰 അതേ ബ്രോ
@taagmobiles632
@taagmobiles632 3 жыл бұрын
തീർച്ചയായും സുധി 1 മില്യൺ അടിക്കും പ്രാർതനയും കട്ട സപ്പോട്ടും ഉണ്ട് 🙏😘😘
@salimsvew260
@salimsvew260 3 жыл бұрын
എന്റെ നാട്ടുകാരൻ സബീലിന്റെ കൂടെ നിന്നെ കണ്ടിട്ട് വന്നതാണ്, സത്യം പറഞ്ഞാൽ ശരിക്കും എഫർട്ട് എടുക്കുന്നത് നീയാണ് സബീൽ &അഷ്‌റഫ് എന്നിവരെക്കാഴും. So good luck &safe journey.... ❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍❤️ ഇനി എന്നും കൂടെ തന്നെ ഉണ്ടാവണെ
@salimsvew260
@salimsvew260 3 жыл бұрын
@@BACKPACKERSUDHI തീർച്ചയായും ❤️
@syamarajan5515
@syamarajan5515 3 жыл бұрын
എല്ലാവിധ പ്രാർത്ഥന കളും റോഡ് മോശമായിട്ടും യാത്ര തുടരാൻ ഉള്ള ധൈര്യം അഭിനന്ദനങ്ങൾ
@pushpampa467
@pushpampa467 3 жыл бұрын
ഒരുപാട് ടെൻഷനോടെയാണ് ഈ വീഡിയോ കണ്ട് തീർത്തത്.ഇത്രയും ധൈര്യം എവിടുന്ന് കിട്ടി? ഹോ ആ റോഡിന്റെ അവസ്ഥ.,. ഒറ്റയ്ക്ക് ... താങ്ക്സ് ഗോഡ് 🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁 നമ്മൾ യാത്ര തുടങ്ങിയതല്ലെ ഉളളൂ
@sarakutty5836
@sarakutty5836 3 жыл бұрын
Lovely
@kramachandran2846
@kramachandran2846 3 жыл бұрын
ഒറ്റപ്പെട്ട അതി ദുർഘടമായ വഴികളിലൂടെ ഭക്ഷണവും വെള്ളവുമില്ലാതെ, ഒരു മനുഷ്യജീവിയെപ്പോലും കാണാതെയുള്ള ഒരു ഒറ്റയാൻ യാത്ര. സുധി .....നന്നായി ത്രില്ലടിപ്പിച്ചു. കിടിലം.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰❤️
@subithsubith7353
@subithsubith7353 3 жыл бұрын
👍👍
@kcrtec312
@kcrtec312 3 жыл бұрын
@@BACKPACKERSUDHI mmmmmm nmmnncnmnmccmn k. Jjkkmk
@tbcajubro4987
@tbcajubro4987 3 жыл бұрын
ഇതാണ് ബൈക്ക് traveller..... ഇനി മുതൽ കൂടെ ഉണ്ടാകും 💕
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰❤️
@swarajkr2216
@swarajkr2216 3 жыл бұрын
നല്ല അവതരണം, ഒരു നാടൻ അവതരണം ഒരു പ്രേത്യേക ഫീൽ. ഒരു വ്ലോഗ്റിലും കാണാത്ത വൈബ്
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro 🥰
@anwarjahan673
@anwarjahan673 3 жыл бұрын
സുഹൃത്തേ നിങ്ങളുടെ ആ നിഷകളങ്കമായ വിവരണം അടിപൊളി. ഒറ്റയ്ക്കുള്ള enjoy ചെയ്തുള്ള ആ പോക്ക് അത്ഭുതവും അസൂയയും തോന്നുന്നു . happy journey❤️❤️❤️🤲🤲🤲
@pepesworld9363
@pepesworld9363 3 жыл бұрын
നല്ല എളിമയുള്ള അവതരണം. ഒട്ടും ബോറടിപ്പിച്ചില്ല. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@unnick5894
@unnick5894 3 жыл бұрын
ഒരിക്കലും കിട്ടാത്ത അടിപൊളി വീഡിയോ. മച്ചുക്ക വീഡിയോ കളർഫുൾ ആകുമെന്ന് വിചാരിക്കുന്നു
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
Mechuka തകർക്കും 😍🥰
@sheenakj8639
@sheenakj8639 3 жыл бұрын
ഞാൻ പോയിട്ടുണ്ട് മെച്ചുകായിൽ. മനോഹരമായ സ്ഥലം
@vr1560
@vr1560 3 жыл бұрын
വളരെ യാദൃശ്ചികമായി ഞാൻ ഈ വീഡിയോ കണ്ടു.. മനസ്സുണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന വീഡിയോ.. സുധിയുടെ ഈ പ്രായത്തിൽ ഇത്തരം യാത്രകളിലൂടെ നേടുന്ന അനുഭവസമ്പത്ത് ജീവിതത്തിൽ ഏത് പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാൻ സഹായിക്കും.. കർമ്മം ചെയ്യുക.. ഫലം വന്നുകൊള്ളും.. പണത്തിന് പിന്നാലെ പോകണ്ട.. പണം സുധിയ്ക്കു പിന്നാലെ വരും.. എല്ലാവിധ ആശംസകളും..
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰 thank you. ennum koode undavane
@mallupetsworldpetlovers7822
@mallupetsworldpetlovers7822 3 жыл бұрын
ഈ video ഉം കണ്ട് ,മഞ്ചു്ക്കാ location അപ്പുറം tuting locationല്‍ Indian Army ല്‍ service ചെയ്യുന്ന ഈ ഞാന്‍ 😉😊
@malluriderbabytiger632
@malluriderbabytiger632 3 жыл бұрын
INDIAN ARMY❤️❤️❤️🙏
@howfarisittovictory
@howfarisittovictory 3 жыл бұрын
♥️♥️
@anilnair5977
@anilnair5977 3 жыл бұрын
പോകുന്ന സ്ഥലങ്ങൾ പോലെ മനോഹരവും നിഷ്കളങ്കവുമായ അവതരണം
@ajithvm3225
@ajithvm3225 3 жыл бұрын
ഇപ്പൊ കണ്ടതെ ഉള്ളൂ bro കേട്ടോ നന്നായിട്ടുണ്ട് ഓരോ 💕💕 സ്ഥലവും ആ ബൈക്കിന്റെ പിറകിൽ ഇരുന്നു യാത്ര ചെയ്തു കാണുന്ന feel..... Frieandly ആയുള്ള നിങ്ങളുടെ പെരുമാറ്റവും ഓരോ സ്ഥലത്തെ കുറിച്ച് പറയുമ്പോഴുള്ള വൈബ് നിങ്ങളെ പോലെ ഞങ്ങൾക്കും (😃😃എനിക്ക് )സത്യമായും അനുഭവിക്കാൻ പറ്റുന്നു...... Thanku...... സബ്സ്ക്രൈബ് ചെയ്തു കേട്ടോ......
@najeebab3673
@najeebab3673 3 жыл бұрын
സുജിത് നേക്കാൾ നിങ്ങളുടെ ചാനൽ ക്ലിക്ക് ആവും ഇന്ഷാ അല്ലാഹ്
@RaheenaAhamed
@RaheenaAhamed 3 жыл бұрын
നിങ്ങളെ സമ്മതിക്കണം സുധി കാട്ടിലൂടെ തനിയേ 🙏🙏🙏🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁 ഇതൊക്കെ ഒരു രസം അല്ലേ... ഇച്ചിരി പേടി ഉണ്ടേലും
@sree4607
@sree4607 3 жыл бұрын
റോഡ്‌ കണ്ടപ്പോ പേടിച്ചാണ് കണ്ടത് അതും ഇതുപോലത്തെ വണ്ടിയും, സൂക്ഷിച്ചു പോകണേ ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്,
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ennum koode undavane
@midhuleshmohan3153
@midhuleshmohan3153 3 жыл бұрын
കഴിഞ്ഞ കുറച്ച്‌ ദിവസം നിന്റെ പുതിയ video upload ചെയ്യാത്തത്‌ കണ്ടിട്ട്‌ എന്റെ അമ്മയ്ക്ക്‌ tension ആയിരുന്നു ...safe alley ennu chothikkan paranju.....😊😄
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍 ഒരുപാട് സന്തോഷം ഉണ്ട് ഈ സ്നേഹത്തിന് എന്ന് അമ്മയോട് പറയണേ 🥰
@midhuleshmohan3153
@midhuleshmohan3153 3 жыл бұрын
😍
@sunofsunof1764
@sunofsunof1764 3 жыл бұрын
Chekkan paver## ayivarunndaloo
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁
@rizwanrishu2095
@rizwanrishu2095 3 жыл бұрын
ഈ ചാനൽ ഇന്ന് ആണ് ഞാൻ കാണുന്നത് മച്ചാൻ വേറെ ലെവൽ ആണ് ഒരു ടൂർ പോയ ഫീൽ ഞാൻ കുറെ ചാനൽ കണ്ടിരുന്നു പക്ഷെ ഇതുപോലെ 👌👌👌👌👌👌
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thanks bro
@jishnuvijayan867
@jishnuvijayan867 3 жыл бұрын
ബ്രോ നിങ്ങളെ വീഡിയോ ആദ്യമായി കാണുകയാണ്...ഇഷ്ടപ്പെട്ടു.ന്യൂ subscriber
@shubhakk7152
@shubhakk7152 3 жыл бұрын
Life is a journey, fulfill it 🤗
@remasimponey7535
@remasimponey7535 3 жыл бұрын
ഒരാളെ കൂടി കൂട്ടമയിരുന്ന്. തന്നെ ആയതുകൊണ്ട് കാണുന്ന ഞങ്ങൾക്കും പേടി തോന്നുന്നു.good luck.
@faisalazeez4233
@faisalazeez4233 3 жыл бұрын
മല കയറുമീ നമ്മൾ ഒരു വേള ഒരു കാതമേയുള്ളൂ മുകളിലെത്താൻ ഇപ്പോഴി അനുജന്റെ ചുമലിൽ പിടിയ്ക്കു ഈ പാപ ശില നീ അമർത്തി ചവിട്ടു....... ജീവന്റെ തീ മഴു എറിഞ്ഞു ഞാൻ നീട്ടും ഈ വഴിയിൽ നീ എന്നിലൂടെ കരേറു.... 👍👍keep ഗോയിങ്
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thanks bro ❤️
@SureshKumar-zk9xj
@SureshKumar-zk9xj 3 жыл бұрын
മക്കളെ.... നന്നാവുന്നുണ്ട്. അടിപൊളി. സൂപ്പർ
@AnoopKumar-zf1gy
@AnoopKumar-zf1gy 3 жыл бұрын
ഹായ് സുധീ എത്രയോ ധൈര്യത്തോടുകൂടി ആണ് എത്രയോ നിഷ്കളങ്ക മനസ്സോടുകൂടി ആണ് താങ്കളുടെ യാത്ര സത്യം പറഞ്ഞാൽ കാണുന്നു ഞങ്ങൾക്ക് പോലും ആ റോഡ് കണ്ടിട്ട് ഭയം തോന്നുന്നു വളരെ നല്ല ഒരു യൂട്യൂബർ ആയി താങ്കൾ വളരും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല ധൈര്യമായി മുന്നോട്ടു പോകൂ ആത്മാർത്ഥതയോടെ ...
@sarfunsb6387
@sarfunsb6387 3 жыл бұрын
സത്യം പറയാമല്ലോ നിന്റെ ആ പോക്ക് കണ്ടപ്പോൾ എനിക്ക് തന്നെ പേടിയായി സമ്മതിക്കണം ബ്രോ നിന്നെ ❤❤❤❤👍
@eajas
@eajas 3 жыл бұрын
എന്തായാലും ബ്രോ കഷ്ടപെടുന്നതിനു കാര്യമുണ്ട് ,ലേറ്റ് ആയിട്ടാണെങ്കിലും ഇപ്പൊ 15k കൂട്ടുകാരിലേക്കു എത്തിപ്പെടാൻ സാധിച്ചു congrats bro🥰✌️✌️
@hafizshamil5711
@hafizshamil5711 3 жыл бұрын
I willlllky-
@gopakumarkk7832
@gopakumarkk7832 12 күн бұрын
നമസ്കാരം താങ്കളുടെ യാത്രയിൽ മാത്രം അതാത് നാട്ടിലെ ആളുകളുമായി നന്നായി സഹകരിക്കുന്നു ചർച്ചകൾ നടത്തുന്നു ഭക്ഷണം പാചകം ചെയ്യുന്നു കൂടെ കഴിക്കുന്നു അവരോടൊപ്പം എല്ലാം തുറന്നുപറഞ്ഞു യാത്ര ചെയ്യുന്ന തന്നെയാണ് ഏറ്റവും നല്ലത് കാണുന്നതിനും കേൾക്കുന്നതിനും സുഖവും അത് തന്നെയാണ് 👍🏼👍🏼👍🏼👍🏼👍🏼
@BACKPACKERSUDHI
@BACKPACKERSUDHI 12 күн бұрын
Thank you ♥️
@muhammednishad1479
@muhammednishad1479 3 жыл бұрын
ബ്രോ... നിന്റെ hard work ഒരു ദിവസം ഫലം കാണും.... Keep Going... Njan ipozha kande channel... Subscribed💪
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro 🥰🥰
@gopipuliGP
@gopipuliGP 3 жыл бұрын
അടിപൊളി ബ്രോ... നമ്മുക്ക് ചെയ്യാൻ പറ്റാത്ത ഒരു കാര്യം ഒരാള് ഒറ്റയ്ക്ക് ചെയ്യുന്നത് കാണുമ്പോൾ വളരെ സന്തോഷം...
@superworld3361
@superworld3361 3 жыл бұрын
പെട്രോൾ കയിഞ്ഞാൽ എന്താവും അവസ്ഥത എന്ന് ചിന്തിച്ചവരുണ്ടോ ? സൂപ്പർ.👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁🤗
@anilvanparambil4369
@anilvanparambil4369 3 жыл бұрын
Petrol kuppyl kondu ponnam
@balakrishnanm6420
@balakrishnanm6420 3 жыл бұрын
വളരെ ഉദ്വേഗജനകമായ സാഹസികമായ, ക്ലേശകരമായ യാത്രാണല്ലോ? അഭിനന്ദനങ്ങൾ 🌷🌷
@kumargopal3220
@kumargopal3220 3 жыл бұрын
നീ പുലിയാണെടാ പുലി. അപാര ധൈര്യം. Good video and nice narration
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍😍🥰
@muraledharanmura2307
@muraledharanmura2307 3 жыл бұрын
👍👍👍അടിപൊളി ഞാൻ എല്ലാ വീഡിയോ കളും ഫുൾ കാണാറുണ്ട് 👌👌👌
@shoukathaliepkd
@shoukathaliepkd 3 жыл бұрын
സുധി ബ്രോ യുടെ വീഡിയോസ് എല്ലാവരും ലൈക് ചെയ്യൂ
@ramakrishnanchandran1572
@ramakrishnanchandran1572 3 жыл бұрын
Kollaam machu
@abdullakoyakalikavu8267
@abdullakoyakalikavu8267 3 жыл бұрын
അഷ്റഫക്കയിലൂടെ വീണ്ടും ഒരു യാത്രാ കൂടുകാരൻ സുധി, ബ്രോ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro 😍😍
@q4carcare146
@q4carcare146 3 жыл бұрын
Channel 1m pettanu aaakkum 👍👍👍 Nalla hard work cheyunnund.... you 👌
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍🥰🥰🥰
@ratheeshratheesh4154
@ratheeshratheesh4154 3 жыл бұрын
ഒരു പാട് ദീർഘമുള്ള വീഡിയോകൾ ഞാൻ skip ചെയ്താണ് കാണാറുള്ളത്. പക്ഷെ ഇത് എനിക്ക് skip ചെയ്യാൻ തോന്നിയില്ല..അത്രക്ക് മനോഹരം. ❤
@manibaim8026
@manibaim8026 3 жыл бұрын
Bro പൊളി എന്ന് പറഞ്ഞാൽ മരണ മാസ്സ് പൊളി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro thank u 🥰
@akhiljolly8581
@akhiljolly8581 3 жыл бұрын
Super Chettaye still u r in some other level.This is my favorite vlog ever 🥰🥰
@baijucolour5422
@baijucolour5422 3 жыл бұрын
പരിചയപ്പെടാൻ വൈകി ഇനി എന്നും കൂടെ ഉണ്ടാകും നല്ല ഫീൽ ഉണ്ട് നിങ്ങളുടെ വീഡിയോക്ക്
@bramstocker3015
@bramstocker3015 3 жыл бұрын
ഹോ വെരി വെരി ബ്യൂട്ടി പ്ലേസസ് 😲😲😲 മനോഹരം 😘😘😘
@siyabiji1331
@siyabiji1331 3 жыл бұрын
Road പൊളിച്ചിട്ടതല്ല ബ്രോ. മണ്ണിടിഞ്ഞ് വീഴുന്നതാണ്. BRO നന്നാക്കും, പിന്നേം ഇടിയും പിന്നേം നന്നാക്കും പിന്നേം ഇടിയും അതാണ് അവിടെ അവസ്ഥ എന്നാണ് കേട്ടത് .
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അതാണ് അവസ്ഥ.. ഇപ്പോൾ പിന്നെ റോഡ് മുഴുവൻ വീതി കൂട്ടി പണിയുവ.. മല ഒക്കെ വെട്ടി അരിഞ്ഞ്..
@vijayammagopidas8514
@vijayammagopidas8514 3 жыл бұрын
റോഡ് ഭയാനകം പല പ്രാവശ്യം ഭയം തോന്നി,, പക്ഷെ ധീരത ഇഷ്ട്ടപെട്ടു 👌👌👌
@ShivathmikaCreations
@ShivathmikaCreations 3 жыл бұрын
നിഷ്കളങ്കതയും സൗമ്യതയോടെയും ഉള്ള വിവരണം... എല്ലാവിധ ആശംസകളും പിന്തുണയും... 👍🏼👍🏼👍🏼
@syamalayamsyamalayam3901
@syamalayamsyamalayam3901 3 жыл бұрын
വല്ലാത്തൊരു vibe ആയിരുന്നു മനസ്സിൽ...... 🥰🥰🥰awesome..... 🥰🥰🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰🥰
@reverseworld3013
@reverseworld3013 3 жыл бұрын
പ്രകൃതി സൗന്ദര്യത്തിന്റെ ആസ്വാദനം! അത് ആസ്വദിക്കാൻ കഴിയുന്ന ഒരു യാത്ര! എല്ലാ ആശംസകളും 🌼
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank You...
@manumnairedakkom5884
@manumnairedakkom5884 3 жыл бұрын
എന്റെ പൊന്ന് സഹോ നീ എങ്ങനെ ആ വഴി പോയി 🙏🙏🙏🙏🙏🙏🙏ശ്രദ്ധിക്കണം
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁 ചുമ്മാ അങ്ങ് പോയി
@manikakkara1117
@manikakkara1117 3 жыл бұрын
നല്ല യാത്ര: ഇത്ര റിസ്ക്ക് എടുത്ത് തനിയെ ഉള്ള യാത്ര കാഴ്ച്ചക്കാരെ ഉദ് ഗ്വേദ ജനകമാക്കി.സുധീ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
നിങളുടെ ഒക്കെ കമൻ്റ് കാണുമ്പോൾ ഒരുപാട് സന്തോഷം
@sadiq509
@sadiq509 3 жыл бұрын
ഇങ്ങനെ ത്തെ റോട്ടിലൂടെ പോവുമ്പോ ശ്രദ്ധിക്കണം
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰 തീർച്ചയായും ബ്രോ
@sunofsunof1764
@sunofsunof1764 3 жыл бұрын
Onnu nirthi podi
@sree0728
@sree0728 3 жыл бұрын
@@sunofsunof1764 entha nooni
@salamkomban2208
@salamkomban2208 3 жыл бұрын
സമ്മതിക്കണം ബ്രോ നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല നിങ്ങൾക്കിരിക്കട്ടെ എൻ്റെ വക ഒരു കുതിരപ്പവൻ.
@unnikrishnans5783
@unnikrishnans5783 3 жыл бұрын
എന്റെ ഇന്ത്യ എത്ര മനോഹരം, ഇവിടെ ജനിച്ചതിൽ അഭിമാനം.
@rajanti6357
@rajanti6357 3 жыл бұрын
അടിപൊളിയാണ് ബ്രോ എന്ത് മാത്രം റിസ്ക്ക് എടുത്തുള്ള യാത്രയാണ് , congrass / പിന്നെ ആ മനോഹാരിതയിലും എന്റെ ചിന്തകൾ അവിടങ്ങളിൽ ജീവിയ്ക്കുന്ന മനുഷ്യരുടെ ഭയനകമായ അവസ്ഥയെ കുറിച്ച് ഞാൻ വളരെയധികം വിഷമിയ്ക്കുന്നു
@user-yk9bt4fg7q
@user-yk9bt4fg7q 3 жыл бұрын
വീഡിയോ എനിക്കിഷ്ട്ടപെട്ടു പൊളി 👌👌👌ഇനി എന്നും കൂടെയുണ്ടാകും ❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ബ്രോ 🥰😍 ഒരുപാട് സന്തോഷം
@user-yk9bt4fg7q
@user-yk9bt4fg7q 3 жыл бұрын
@@BACKPACKERSUDHI 🤗🤗🤗❤❤❤❤🥰🥰
@sreelayam3796
@sreelayam3796 3 жыл бұрын
ഹൊ ...ഞാനായിരുന്നെങ്കിൽ പണ്ടേ തിരിച്ചു പോയേനെ ..... താങ്കളുടെ ദൃഡനിശ്ചയവും ലക്ഷ്യത്തിലെത്താനുള്ള സമർപ്പണവും ...എന്റെ പൊന്നോ നമിച്ചിരിക്കുന്നു....ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍👍👍🙏🙏🙏🙏❤️❤️
@sheenakj8639
@sheenakj8639 3 жыл бұрын
വഴികൾ മോശമായതു കൊണ്ടാണ് ടൂറിസ്റ്റ്സ് കുറവ്. ഇതിപ്പെടാൻ ബുദ്ധിമുട്ടാ. എത്തിപ്പെട്ടാൽ അതിമനോഹരം!!!!!😍😍😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അതേ
@sanuvishnu985
@sanuvishnu985 3 жыл бұрын
ഈ ഒറ്റ വീഡിയോ കണ്ട് sub അടിച്ചു ഞാൻ കാരണം, തന്റെ ആത്മാർത്ഥ പ്രയത്നം പിന്നെ എന്റെ മനസ്സിലും ഉണ്ട് ഇതുപോലെ ഒരു യാത്ര, കുറച്ചു കടമ്പകൾ കൂടി ഉണ്ട്...... കട്ട Waiting.....
@jasnapratheesh368
@jasnapratheesh368 3 жыл бұрын
Mechuka കഴിഞ്ഞ week yaseen vloggs ഇൽ കണ്ടിരുന്നു ✨️ഈ ചാനൽ കാണാൻ വൈകിപോയി 🥰🥰 പൊളി bro. New subscriber
@fanboytrolls4006
@fanboytrolls4006 3 жыл бұрын
സ്വർഗത്തിലേക്കുള്ള പാത ഇടുങ്ങിയതും ദുർഗടം പിടിച്ചതുമാണ്
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁 അങ്ങനെയും പറയാല്ലെ
@prajeeshpushpakaran1731
@prajeeshpushpakaran1731 3 жыл бұрын
ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത്.. ഇഷ്ടം ആയി.. ഒരുപാട്... നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം എന്തായാലും നിങ്ങളെക്ക് കിട്ടും.. തീർച്ച..
@rafeequemohamed3728
@rafeequemohamed3728 3 жыл бұрын
First Time. Kidu. All the best bro. Will remain here. Luv❤
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
Thank You So Much bro ❤️
@sanalsunny3939
@sanalsunny3939 3 жыл бұрын
ആദ്യമായി കാണുന്നു ബ്രോ...നന്നായിട്ടുണ്ട്.. സൂപ്പർ.17k ആയിട്ടുണ്ടല്ലോ...അംഗീകാരങ്ങൾ പുറകെ എത്തും...ബ്രോ പൊളി ആണ്..
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰
@sheenakj8639
@sheenakj8639 3 жыл бұрын
പോകുന്ന വഴികളിലെല്ലാം വെള്ളച്ചാട്ടങ്ങളും അരുവികളും, 😍😍😍
@satheeshcherote2561
@satheeshcherote2561 3 жыл бұрын
Its truly amazing brother, thanks for giving an great experience. We didn't gone there, but if god gives an opportunity 101% will visit the places
@anilca1362
@anilca1362 3 жыл бұрын
You can do it 🔥🔥🔥🔥🔥
@AnilkoNair
@AnilkoNair 3 жыл бұрын
സഹോദരന്റെ യാത്രയോടുള ള അടങ്ങാത്ത ദാഹം ഈ ദുർഘടം പിടിച്ച വഴികളിലൂടെ എനിക്കും മനസ്സിലായി. ആദ്യമായി Subscribe ചെയ്യുന്നു. വിജയിച്ചു വരട്ടെ🙏
@user-yi6rt6ct1d
@user-yi6rt6ct1d 3 жыл бұрын
മുത്തേ ഇന്നാണ് ഇവിടെ എത്തിപ്പെട്ടത് ഇനി കൂടെ ഉണ്ടാകും അന്നേ നമ്മൾ ഫെയ്മസാക്കും
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro ❤️😍
@mediamobilefbchannel4413
@mediamobilefbchannel4413 3 жыл бұрын
സൂപ്പർ..ഒറ്റയ്ക്ക് ആണെങ്കിലും മുഷിവില്ലാത്ത ആസ്വദിച്ചുള്ള നല്ല യാത്രകള്‍..ഇതുപോലുള്ള മറ്റുള്ളവര്‍ക്ക് കാണാണ്‍ കഴിയാത്ത പ്രകൃതിഭംഗികളും കാഴ്ചകളും സമ്മാനിക്കുന്ന ബ്രോയ്ക്ക്.. നന്ദി..സ്വത സിദ്ധമായ മുഷിപ്പിക്കാത്ത വിവരണവും നന്നായിട്ടുണ്ട്..
@roykm6280
@roykm6280 3 жыл бұрын
സാഹസിക യാത്ര ആണല്ലോ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
Adventure Ride 😁🥰
@mohammedrafi4345
@mohammedrafi4345 3 жыл бұрын
ഇത്തരം യാത്ര കളിൽ എന്നും രണ്ട് മെംബേർസ് വേണം 🌹🌹🌹
@samadkka820
@samadkka820 3 жыл бұрын
inshaallah കൂടെയുണ്ടാകും
@arunsworld4126
@arunsworld4126 3 жыл бұрын
Super bro God bless you..nigal oru Mass annu ketto Ella അംഗീകാരങ്ങളും nigale തേടി ethrayum പെട്ടന്ന് തന്നെ വരട്ടെ.
@nonunonu6151
@nonunonu6151 3 жыл бұрын
4 ur efforts u need millions of subscribers
@jithinvenu8648
@jithinvenu8648 3 жыл бұрын
സുധി ബ്രോ.. നിങ്ങൾ അടിപൊളി ഒരു യൂട്യൂബർ ആണ്..... നല്ല ഒരു നാട്ടിൻപുറത്തുകാരന്റെ അവതരണ ശൈലി....... എല്ലാർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ ellaaam അവിടെ ചെന്ന് കാണുന്ന പോലെ ഒരു ഫീൽ.. എല്ലാ കുഞ്ഞു കാര്യങ്ങൾ പോലും കാണിച്ചു തന്നു..... ലോക്കഡോൺ ആയി വീട്ടിൽ നിന്ന് പുറത്തു റൈഡ് പോവാൻ പറ്റാത്ത ഒരാളുടെ മനസ്സിൽ കുറച്ചെങ്കിലും ഒരു റീലാക്സിയേഷൻ തരുന്ന ഒരു ബെസ്റ് ട്രിപ്പ് സ്റ്റോറി................... കട്ട സപ്പോർട്ട് ബ്രോ... ഒരിക്കൽ എങ്കിലും ഒരുമിച്ചു യാത്ര ചെയ്യാൻ ഒരു അവസരം ഉണ്ടാവും എന്ന് പ്രതീക്ഷയോടെ കട്ട വെയ്റ്റിംഗ്...........
@bkjstonebridge
@bkjstonebridge 3 жыл бұрын
❤️ പ്രഭാകര❤️ പൊളിച്ചെ''''✌️
@praveenp425
@praveenp425 3 жыл бұрын
Hats off you bro,kandu thdangiyappol nirthanam thonni pakshe muzhuvanam video kandu valare eshtapettu....great effort...I am also very much interested this type of adventures..
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰
@krishnaamritha6991
@krishnaamritha6991 3 жыл бұрын
Hats off u sir❤ With lots of prayers- New subscriber✨
@emmishiji2911
@emmishiji2911 3 жыл бұрын
സുധിഞൻ റൂട്ട് റെക്കോർഡ് കണ്ടിട്ട് വന്നതട്ടോ.. അഷ്‌റഫ്‌ ഇക്ക പറഞ്ഞതുപോലെ തന്നെ.. എല്ലാം കാണേണ്ട വീഡിയോ തന്നെ... ശ്രദ്ധിക്കണം എവിടെ പോവുമ്പോഴും... ഒരുപാടിഷ്ടം
@fanboytrolls4006
@fanboytrolls4006 3 жыл бұрын
നാളത്തെ സൂര്യോദയം കാണാൻ കാത്തിരിക്കുന്നു
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍😁 Twist
@LakshmiLakshmi-jv1ij
@LakshmiLakshmi-jv1ij 3 жыл бұрын
ചേട്ട proud of u 🥰🥰🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👌👌
@ajeelperumba
@ajeelperumba 3 жыл бұрын
From Ashraf Excel
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
Bro 🥰😍
@sunofsunof1764
@sunofsunof1764 3 жыл бұрын
I have been trying to get the best
@Travellersinomad
@Travellersinomad 3 жыл бұрын
അടിപൊളി. ആദ്യമായാണ് ഈ ചാനൽ കാണുന്നത് വളരെ മനോഹരമായിരിക്കുന്നു. ഇതേപോലെ ട്രിപ്പ് പോകണമെന്നുള്ള ആഗ്രഹം പേടി കൊണ്ട് മാറ്റി വയ്ക്കുകയായിരുന്നു. ഇനി നോക്കണം. അതിന് ഈ വീഡിയോ ഒരു പ്രചോദനം ആയി. പണ്ട് സിക്കിമിൽ ഒക്കെ പോയിട്ടുണ്ട്. ഇനി പറ്റുമെങ്കിൽ അവിടെയൊക്കെ പോകണം👍
@similakshmi5679
@similakshmi5679 3 жыл бұрын
A huge support from Kerala fans ❤️❤️❤️❤️❤️❤️❤️🔥
@prakashShalu
@prakashShalu 3 жыл бұрын
ഇത്രയും കാലം കൂടെ നിന്ന രവി ഭയ്യ പോയെന്നു പറഞ്ഞത് വിഷമം തോന്നി സാരമില്ല. ധൈര്യമായി മുമ്പോട് പോവുക
@adf3171
@adf3171 3 жыл бұрын
ഒരു ഡ്രോണ്‍ ക്യാമറ ഉണ്ടായിരുന്നെങ്കില്‍ താഴ്വര കുറച്ച് കൂടെ കാണാമായിരുന്നു.കാണാനുള്ള ആഗ്രഹംകൊണ്ട് പറഞ്ഞതാ കേട്ടോ ,താങ്കളെപോലുള്ള യത്രികരുള്ളത്കൊണ്ട് ഞങ്ങള്‍ക്കും ഇതൊക്കെ കാണാലോ, പൊളിച്ചു മച്ചാ
@sanjupc8784
@sanjupc8784 3 жыл бұрын
വലിയ സ്വപ്നം കണ്ട് യാത്ര തുടങ്ങിയവരെ ഞാൻ suport ചെയ്യുന്നു all the best sudhi Bro ❤️ subscribe ചെയ്തിട്ടുണ്ട് ട്ടാ 👍👍👍👍
@kuttymankarumkutty2802
@kuttymankarumkutty2802 3 жыл бұрын
മുത്തോ പറ്റുമെങ്കില് നിങ്ങടെ വീഡിയോല് സൗണ്ട് കൊറഞ്ഞ രീതിയില്‍ പാശ്ചാതലത്തില് മ്യൂസിക്ക് ചേര്‍ക്കുവാണേ പൊളിക്കും ...നിങ്ങടെ വീഡിയോല് പാട്ടുണ്ട് ...പക്ഷേങ്കില് അതിനേക്കാ വന്യത സ്വീറ്റ് മ്യൂസിക്കിന് വരും തീര്‍ച്ച ....നിങ്ങളു പറയണത് കേക്കുകയും വേണം പാശ്ചാതലത്തില് മ്മളാ പര്‍ഞ്ഞതും മാണം.....പറ്റുമെങ്കില് ചെയ്യണം .....
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
next. video try ചെയ്യാം 🥰 thank You
@gokulc1637
@gokulc1637 3 жыл бұрын
Sariya athu nice aayirikkum
@sreejithtksreejithtk8775
@sreejithtksreejithtk8775 3 жыл бұрын
താങ്കളുടെ യാത്രയും അതിന്റെ അവതരണവും എനിക്കു ഒരു പാടിഷ്ട്ടപെട്ടു ഒറ്റക്കിങ്ങനെ ഒരുപാടു ധൈര്യം ഉണ്ടല്ലേ എല്ലാ വിധ ആശംസകൾ നേരുന്നു
@Nerampokkfamily1
@Nerampokkfamily1 3 жыл бұрын
അഷ്റഫും ബിബിനും പറഞ്ഞു. ഇന്ന് മുതൽ ഞാനും കൂടെ കാണുന്നു...ഈ വീഡിയോ നന്നായി.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍❤️
@junosancharini6339
@junosancharini6339 3 жыл бұрын
ഒരുപാട് ഇഷ്ടമായി..യാത്രയെ സ്നേഹിക്കുന്നവർക്ക് ഒരു asset തന്നെ...❤️
@sherinpv6688
@sherinpv6688 3 жыл бұрын
Supr😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍❤️
@radhakaruparambil2264
@radhakaruparambil2264 3 жыл бұрын
Thank you.... ഇത്ര വലിയ പ്രയാസങ്ങൾ സഹിച്ച് ഈ സ്ഥലങ്ങൾ കാണിച്ചു തന്നതിന്..... എല്ലാവിധ ആശംസകളും.... തുടരുക മനോഹരമായ യാത്രകൾ...
@KishoRudranOnline
@KishoRudranOnline 3 жыл бұрын
❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍
@bombayraju5030
@bombayraju5030 3 жыл бұрын
Polichu machaney.... Katta support 👍
@ARUNVASAN4
@ARUNVASAN4 3 жыл бұрын
REALLY INCREDIBLE !!! Bro it's first time I'm seeing your vlog, it's awesome. Keep going 💪💪💪
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 40 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 5 МЛН