EP 116 ഉമ്മ തരുന്ന പോലീസ് ചേച്ചിയും 🥰വല്ലാത്തൊരു മാർക്കറ്റും A Wonderful Day In Dimapur Nagaland

  Рет қаралды 218,528

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

First Time In Malayalam KZbin പട്ടിയിറച്ചി കറി എങ്ങനെ വയ്ക്കുന്നു എന്നും അതിൻ്റെ ടേസ്റ്റ് എന്താണ് എന്നും അറിയണോ👇
• EP 77 Mizoram Special ...
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
Follow Me On Instagram👇 / backpacker_sudhi
Facebook:
/ backpackersudhi
WhatsApp : 9400586083
കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌ 👇 • Everest Base Camp Trek...
My Vlogging Gadgets
Camera: GoPro Hero 8, Poco F1
Editing : Mobile App Power Director
Email: sudeep.jmitra@gmail.com
#allindiabikeride
#incredibleindiaride
#vanlife
#tentlife
#budgettravel #mallutraveller
#malayalam #northeast
#bikeride
#malayalam
#assam
#sikkim
#tripura
#route records
#ebulljet
#avivlogz
#mallutraveller
#yes6vlogs

Пікірлер: 631
@askar4883
@askar4883 3 жыл бұрын
പ്രഭാകരൻ ഉയിർ 🌹
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
മ്മടെ പ്രഭാകരൻ 😍🥰
@കുട്ടിമാളു-ഗ4ങ
@കുട്ടിമാളു-ഗ4ങ 3 жыл бұрын
@@BACKPACKERSUDHI മുത്താണ് 😍
@jameesmuhammed
@jameesmuhammed 3 жыл бұрын
🙏👍👍
@thanseehthansi5499
@thanseehthansi5499 3 жыл бұрын
അഷറഫ്‌ക്ക പറഞ്ഞിട്ട് വന്നവർ ഒന്ന് ലൈക്‌ അടിക്കണേ മ്മക് കാണാലോ എത്ര ആളുകൾ ഉണ്ട് ന്ന് ബ്രോ അടിപൊളി അവതരണം ഇങ്ങനെ എന്നും ഉണ്ടാവട്ടെ ആളുകൾ വന്നോളും 🤝😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
orupaad santhosham bro e supportinu
@noush7715
@noush7715 3 жыл бұрын
Subscribe ചെയ്തു ☺️☺️☺️
@shinycharles3808
@shinycharles3808 3 жыл бұрын
Yes👍👍🌹
@foodtravel1989
@foodtravel1989 3 жыл бұрын
Subscribe cheythu
@ranjithkumar9168
@ranjithkumar9168 3 жыл бұрын
subscribed
@sindhusunil13
@sindhusunil13 3 жыл бұрын
ബിസിനസ് കാർ എല്ലാം എപ്പോഴും നല്ല പോലെ പെരുമാറും അതാണ് ബിസിനസ് ഓക്കേ സുധി
@villagefamilychanelbyginum5140
@villagefamilychanelbyginum5140 3 жыл бұрын
സുധിയെ പോലെ തുടക്കത്തിൽ വ്യൂവേഴ്സ് ഇല്ലാത്ത ചാനൽ ആയിരുന്നു E BULL JET ഇപ്പോൾ അവർ 1മില്യൺ ആകുന്നു അതുപോലെ സുധിയും ഉയരങ്ങളിൽ എത്തട്ടെ...👍🌹🙏റെക്കമെന്റ് ROOTS RECORDS.😆😆
@kukkufamily5804
@kukkufamily5804 3 жыл бұрын
Polichuuu.. Chiri super..
@shan1599
@shan1599 3 жыл бұрын
അഷറഫ് ഇക്കയും, ബിബിൻ ബ്രോയും പറഞ്ഞിട്ട് കാണാൻ വന്ന കൂട്ടുകാർ ലൈക് അടിച്ചിട്ട് പോകുക 🥰
@abbaspathiripala6268
@abbaspathiripala6268 3 жыл бұрын
അശ്‌റഫ്‌ക്ക പറഞ്ഞിട്ട് വന്നതാ ❤❤❤ ആരെങ്കിലും ഉണ്ടോ ഇവിടെ
@shibujoseph5879
@shibujoseph5879 3 жыл бұрын
അഷ്റഫ് ഭായി ഒരാളെ റെക്കെമന്റ് ചെയ്യണമെങ്കിൽ ആള് മോശമാകാൻ തരമില്ല ...
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️
@malayalamnewfilm6107
@malayalamnewfilm6107 3 жыл бұрын
@@BACKPACKERSUDHI iPo trakil keri thudangi alle
@yallahabiiibi369
@yallahabiiibi369 3 жыл бұрын
Very correct 💚
@karunakaranpoduval8252
@karunakaranpoduval8252 3 жыл бұрын
1986 ൽ ഞാൻ രണ്ടു മാസത്തോളം ദിമാപൂരിൽ ഉണ്ടായിരുന്നു.കുന്നംകുളത്തുകാരൻ ഭാസ്കരന്റെ മദ്രാസ് ഹോട്ടൽ, കൂടാതെ വിവിധ മേഖലകളിലായി ധാരാളം മലയാളികൾ അന്നുണ്ടായിരുന്നു വീഡിയോ കണ്ടപ്പോൾ പഴയ കുറെ ഓർമകൾ അയവിറക്കാൻ കഴിഞ്ഞു.
@anoopvj24
@anoopvj24 3 жыл бұрын
അപ്പോ ആസ്സം ഇസ് just like kerala.. everything here have also there
@MuhammedJavadAP
@MuhammedJavadAP 3 жыл бұрын
നമസ്തേ😃🙏🏻... വീഡിയോ നന്നാവുന്നുണ്ട്.... കണ്ടിരിക്കാൻ രസമുണ്ട്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ🙂🙂
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro 🥰🥰😍
@arun.tpniker9059
@arun.tpniker9059 3 жыл бұрын
ഒരു പന്തളം കാരനെ കണ്ടതിൽ സന്തോഷം നാഗാലാന്റ് പോലീസിൽ ഞങ്ങളുടെ നാട്ടുകാരനായ കുളനട സ്വദേശി ഒരു നായർ സാർ ഉണ്ടായിരുന്നു. ഇപ്പോൾ ശ്രീവത്സം ഗ്രൂപ്പിന്റെ എം ഡി
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
dimapur undo?
@arun.tpniker9059
@arun.tpniker9059 3 жыл бұрын
@@BACKPACKERSUDHI ഇപ്പോൾ അദ്ദ്യേഹം നാട്ടിലാണ് അവിടെ പോലീസുകാരോട് ചോദിച്ചാൽ ചിലപ്പോൾ അറിയാം
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ok
@lijokoshy3356
@lijokoshy3356 3 жыл бұрын
@@arun.tpniker9059 ..caseil pettu jailil allarunno kurachu nal
@mallublogger1473
@mallublogger1473 3 жыл бұрын
അഷറഫ് ഭായിയുടെ വീഡിയോ കണ്ടുവന്ന ഞാൻ സുധി കട്ട സപ്പോർട്ട് ചെയ്തിരിക്കും
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@k.v2556
@k.v2556 3 жыл бұрын
അങ്ങനെ ഞാനും ചാനലിൽ മെമ്പർഷിപ്പ് എടുത്തു റൂട്ട് റെക്കോർഡ് ചാനലിൽ നിന്ന് അറിഞ്ഞതാണ് ❤️
@arununnis6951
@arununnis6951 3 жыл бұрын
എന്തോന്നാടാ ഇത് ഞാൻ ഒര് 10ദിവസം മാറിനിന്നപ്പോളേക്കും ഇവിടെ എന്തൊക്കെയാടാ സംഭവിച്ചേ.... പൊന്നളിയ ആശംസകൾ.....💜💙❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰🥰😍
@jyothismjoy8013
@jyothismjoy8013 3 жыл бұрын
Ashraf iikede ഓറഞ്ച് തീറ്റ കണ്ട് ചേട്ടനെ കാണാന്‍ വന്ന ഞാൻ... യാസീന്‍ vlogz ലും ഈ market ലെ കുറച്ച്‌ പേരെ കണ്ടു.. ഇനി മുതല്‍ എല്ലാ vlogz um കാണാം ട്ടോ 🔥🔥🔥🔥🔥
@kL_12_Hasee
@kL_12_Hasee 3 жыл бұрын
ഇനി നമ്മൾ ഇവിടെ ഉണ്ടാവുംട്ടോ സുധി ബ്രോ R® കട്ട ഫാൻ ❤ C/o ashraf Excel Video kidu🔥
@ratheeshcheeyambam3250
@ratheeshcheeyambam3250 3 жыл бұрын
സുധി ബ്രോ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് വീഡിയോസ് എല്ലാം വൺ ബൈ വൺ ആയി കാണുന്നതായിരിക്കും അഷ്റഫ് ഭായ് പറഞ്ഞാൽ പിന്നെ അപ്പീലില്ല
@bijukochu209
@bijukochu209 3 жыл бұрын
പാടത്തിന്റെ വരമ്പത്തു നിൽക്കുന്ന ത് ആണെങ്കിൽ നമ്മുട നാട്ടിൽ കുടങ്ങല് എന്ന് പറയും. കോഴിക്ക് അസുഖം വരുമ്പോൾ മഞ്ഞളും ചേർത്ത് അരച്ച് കൊടുക്കും.
@tripthannr4077
@tripthannr4077 3 жыл бұрын
നമസ്തേ സുധീ,nice വീഡിയോ.സുഖയിരിക്കുന്നുവോ.നാട്ടുകാരാണ് kto.അഷ്റഫിന്റെ വീഡിയോ കണ്ടിരുന്നു.സുധിയുടെ വീഡിയോകളും നമുക്ക് ഇഷ്ടമാണ്.അടുത്ത നാളിലാണ് subscribe ചെയ്തത്.നന്നായി മുന്നേറാൻ പ്രാർത്ഥിക്കുന്നു.നന്മകൾ നേരുന്നു.....
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍❤️🥰
@kairalidanceandmusicacadem7230
@kairalidanceandmusicacadem7230 3 жыл бұрын
ഞാൻ നാലുവർഷം അവിടെ ടീച്ചറായി വർക്ക് ചെയ്തിരുന്നു... ഹോട്ടൽ ഏദനിലെ തങ്കച്ചായനെ എനിക്കറിയാ൦. ആ ഹോട്ടലിൽ താമസിച്ചിട്ടുമുണ്ട്... 😄Thanks. അവിടമൊക്കെ വീണ്ടും കാണാൻ കഴിഞ്ഞതിന്...
@ajmalmuhamed2490
@ajmalmuhamed2490 3 жыл бұрын
മച്ചാനെ മച്ചാൻ ആഫ്രിക്കൻ വളോഗ് ചെയ്യുന്നത് ആണ് എൻറെ സ്വപ്‌നം സൂപ്പർ വീഡിയോസ്
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ചെയ്യും ബ്രോ 🥰
@binoysebastianbinoy7642
@binoysebastianbinoy7642 3 жыл бұрын
അഷ്‌റഫ് ഇക്കാ പറഞ്ഞു നിങ്ങളുടെ ചാനൽ നല്ലതാണെന്നു പറഞ്ഞു എല്ലാം ശരിയാവും മുന്നോട്ടു പോകുക
@maneeshkrishna7348
@maneeshkrishna7348 3 жыл бұрын
Njanum subscribe cheythu tto 😋 Good information 😍 and good presentation.. keep it up bro 😀
@thomaschacko5547
@thomaschacko5547 3 жыл бұрын
വെരി നൈസ് 🙏🌹🌹🌹🌹🌹thanku somuch 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👌👏
@abidkydabidkunnummal4045
@abidkydabidkunnummal4045 3 жыл бұрын
Ijj mutthaanu ttaaa .. innanu videos kandu thudangiyadh .. subscribe cheydhu.. friend ndsinum share cheydhu poreeee
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
broo 🥰❤️
@niyasa3572
@niyasa3572 3 жыл бұрын
സന്തോഷം ഉണ്ടു ബ്രോ ...... ഇനിയും പ്രതിക്ഷിക്കുന്നു🤗
@കുട്ടിമാളു-ഗ4ങ
@കുട്ടിമാളു-ഗ4ങ 3 жыл бұрын
ഉണക്കമീൻ ദിൽഷാദ് കാണണ്ട 😜ദൈവമേ ആ ചെക്കൻ മരിക്കും 😍😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁😁🥰
@shafeequemaniyott6736
@shafeequemaniyott6736 3 жыл бұрын
Yathra today fans
@kumargopan166
@kumargopan166 3 жыл бұрын
മുത്തുമണി കണ്ടാൽ രണ്ടു പ്ലേറ്റ് ചോറ് തിന്നു 🤭😍😍😍😍 ദിൽഷാദ് പൊളി🥰
@nidanourin8613
@nidanourin8613 3 жыл бұрын
Dilshad chunkk
@fazalurahmanvvk5547
@fazalurahmanvvk5547 3 жыл бұрын
pavam dilshaad ithuvallathum kaanunnundo aavo...
@onlysoloride
@onlysoloride 3 жыл бұрын
ഈ എപ്പിസോഡിൽ ഒരുപക്ഷെ ഞാനും ഉണ്ടായേനെ 😔 ജസ്റ്റ്‌ മിസ്സ്‌... ഈ ദിവസം ഞാൻ ദിമപുർ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ "പ്രഭാകരൻ" വണ്ടി കണ്ടു. ചർച് റോഡ് സൈഡിൽ പാർക്ക്‌ ചെയ്തിരിക്കുന്നു. ആളെ നോക്കി കണ്ടില്ല. ജസ്റ്റ്‌ മിസ്സ്‌... എന്നാലും പ്രഭാകരനെ നേരിട്ട് കണ്ടുലോ അത് മതി 👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
oru msg ഇടണ്ടെ bro instayil
@onlysoloride
@onlysoloride 3 жыл бұрын
@@BACKPACKERSUDHI ആ സമയം ഞാൻ സബ്സ്ക്രൈബ്ർ അല്ലായിരുന്നു. ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്ത് എല്ലാ വിഡിയോസും കാണുന്നത്. Awsome ചാനൽ ചേട്ടാ... 👌
@bkjstonebridge
@bkjstonebridge 3 жыл бұрын
✌️😍😍✌️ from Route Records
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍🥰
@amalmehana5522
@amalmehana5522 3 жыл бұрын
സുധി വീഡിയോ ഉഷാർ ആവുന്നുണ്ട് കേട്ടോ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
നിങ്ങൾ ഒക്കെ കൂടെ തന്നെ ഉണ്ടാവണെ
@amalmehana5522
@amalmehana5522 3 жыл бұрын
കട്ട സപ്പോർട്ട്
@rajinadbava4499
@rajinadbava4499 3 жыл бұрын
അഷ്‌റഫ്‌ ഭായ് പറഞ്ഞപ്പോൾ ഒന്ന് വന്നേച്ചും പോവാ എന്ന് കരുതി ശാസ്ക്രബറും ചെയ്തു
@gangadharanbabu9271
@gangadharanbabu9271 3 жыл бұрын
വെളുത്തുള്ളി അല്ല്‌ത് സെലറി ആണ് സാധാരണ ഉള്ളിയുടെ ചെടി യാണ്.
@ashjilav8500
@ashjilav8500 3 жыл бұрын
വല്ലാത്ത കാഴ്ചകൾ തന്നെ മുത്തേ ... ഇതൊക്കെ കാണാൻ ഇജ്ജ് തന്നെ വേണ്ടി വേണ്ടി വന്നു 💕
@rafeekrafeek683
@rafeekrafeek683 3 жыл бұрын
കണ്ണുര് ഉയിര് സുധി പോളികു. നാന് തലശേരി കാരന്
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️❤️❤️bro
@narayanankp7076
@narayanankp7076 3 жыл бұрын
ഒരു പാട് നന്ദിയുണ്ട് Super❤️
@vichukerala4334
@vichukerala4334 3 жыл бұрын
Super bro 👌Nice smile 😙🖒
@eajas
@eajas 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഡബിൾ സ്ട്രോങ്ങ്‌ 🔥🔥🔥മ്മളെ യാസീൻ വ്ലോഗിൽ പരിജയപെട്ടിരുന്നു ഈ ഹോട്ടൽ 🥰✌️✌️✌️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍🥰🥰 ഇനി അങ്ങോട്ട് വ്യത്യസ്തം ആവും
@nithinnkumarnithinnkumar5187
@nithinnkumarnithinnkumar5187 3 жыл бұрын
Kollam machane super
@sarathbabuthulasibhavanamr7749
@sarathbabuthulasibhavanamr7749 3 жыл бұрын
Nice presentation brother. I can see your curiosity to figure out the culture.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍🥰🥰
@devagivelan1880
@devagivelan1880 3 жыл бұрын
It's called stingy beans sidhu. They are very famous in Thailand and Malaysia as well. They have very strong smell and if you are not used to them you wont like them. They grow in bunches in big trees.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
here also its very famous
@aneeshudheen9031
@aneeshudheen9031 3 жыл бұрын
20k ❤❤❤congrats. ഇനി മുന്നോട്ടു ഇതിലും വേഗത്തിൽ പോവാം 👍👍
@thanseehthansi5499
@thanseehthansi5499 3 жыл бұрын
ചിരി നല്ല പോസറ്റിവ് വൈബ് നല്ലോണം ഉണ്ട് ആസ്വദിച്ചു നിങൾ യാത്ര ചെയ്യുന്നു അതുപോലെ ഞങ്ങളിലും എത്തിക്കുന്നു ☺️🤝😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
നിങ്ങളുടെ ഒക്കെ കമൻ്റ് കാണുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാ
@thanseehthansi5499
@thanseehthansi5499 3 жыл бұрын
BACKPACKER SUDHI ❣️
@deenajohn9057
@deenajohn9057 3 жыл бұрын
I remember going to this market to get veg with my mummy during my childhood days.there is a school n campus before reaching this market i lived there.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍🥰🥰 അഹ
@althu738
@althu738 3 жыл бұрын
എന്റെ പൊന്നെടാവേ😍😍😍😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️😁😁💪
@jilbin9407
@jilbin9407 3 жыл бұрын
Poli video avi bro share cheytha kondu ivide varan patti❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro ❤️
@mujeebnk6608
@mujeebnk6608 3 жыл бұрын
Sathya sandamayi content idunnu athannu njn ningalle video vethyasthamakunnath.. i like
@kl-25creations80
@kl-25creations80 3 жыл бұрын
*നല്ല നല്ല കാഴ്ചകൾ പോരട്ടെ*
@kesavansivankuttymuttathuv954
@kesavansivankuttymuttathuv954 3 жыл бұрын
Aaa. Ela. Kodangal aanu manjapitham super medicine aanu
@mrshakadayil
@mrshakadayil 3 жыл бұрын
Brother vlog okke kaanaarundu adipoli aanu, eth camera 📸 aa use cheyyunnath..
@sureshbnair2889
@sureshbnair2889 3 жыл бұрын
കോടങ്ങൽ, പാടത്തിന്റെ വരമ്പത്തു കാണും
@sivakumar.v7462
@sivakumar.v7462 3 жыл бұрын
സത്യം 😍😍സൂപ്പർ ബയ്യ അടിപൊളി
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰
@s.k.s.4823
@s.k.s.4823 3 жыл бұрын
ഞാനും അഷ്‌റഫ്‌ ചാനൽ കണ്ടു വന്നതാണ് 👍👍👍ഇനി അങ്ങോട്ട് കാണാം
@MallusNVlogz
@MallusNVlogz 3 жыл бұрын
പൊളിയാണല്ലോ...അഷ്റഫ് ഇക്കാ വന്ന് നോക്കാൻ പറഞ്ഞു...
@കുട്ടിമാളു-ഗ4ങ
@കുട്ടിമാളു-ഗ4ങ 3 жыл бұрын
മുത്തുമണിയെ ഞാൻ ഇച്ചിരി താമസിച്ചു 😍😍😍വഴക്ക് കൂടല്ലേട്ടോ.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
വേഗം കണ്ടേച്ച് വാ
@Querenciatv
@Querenciatv 3 жыл бұрын
Nice Video! Thank you for sharing with us. Can't wait to see more 😊
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@sujithvadakkeyil
@sujithvadakkeyil 3 жыл бұрын
Sudhi bro ഇനി എന്നും കൂടെ ഉണ്ടാകും. നല്ല വീഡിയോസ് ഇട്ടു കൊണ്ടേയിരിക്കുക ലോകം മൊത്തം അറിയപ്പെടട്ടെ' ആശംസകളോടെ .....Omanil നിന്നും...''
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰🥰
@fanboytrolls4006
@fanboytrolls4006 3 жыл бұрын
ഒരുപാട് വ്യത്യസ്തമായ കാഴ്ചകൾ ഇനിയും പ്രധീക്ഷിക്കുന്നു
@susanpv6752
@susanpv6752 3 жыл бұрын
ന്യൂഡിൽസ് പോലെ ആണല്ലോ. മൊത്തം കഴിച്ചോ 👍👍
@nalinithomas8839
@nalinithomas8839 3 жыл бұрын
Market il കണ്ടത് കോട്ടയത്ത്‌ pamballa aarakan ആണ്
@EnglishTrainer4U
@EnglishTrainer4U 3 жыл бұрын
Appreciate the good work !
@smithapkpk
@smithapkpk 3 жыл бұрын
Aa leaf kudangal alle.Athu Ayurvedic medicinu vendi use cheyyum.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ആണല്ലേ
@smithapkpk
@smithapkpk 3 жыл бұрын
Yes
@nawafrahman._
@nawafrahman._ 3 жыл бұрын
മച്ചു..മൊത്തം ഒരു മഞ്ഞ മയം ആണല്ലോ വീഡിയോ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁 mode ചെറുതായി ഒന്ന് മാറ്റിയിട്ടുണ്ട് ഇപ്പോൾ
@mohanayyanperumal
@mohanayyanperumal 3 жыл бұрын
കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി സോദരാ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro ❤️😍🥰
@saheershapa
@saheershapa 3 жыл бұрын
Kidilan market kaazhchakal...
@msgopakumar8281
@msgopakumar8281 3 жыл бұрын
ആ hotel ഓണറുടെ വിശേഷങ്ങൾ പറയണമായിരുന്നു, അവിടെ എങ്ങനെ ജീവിതം ഒക്കെ, problems undo nalla വരുമാനം ഉണ്ടോ എന്നൊക്കെ അറിയാൻ.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അത് പറഞ്ഞിരുന്നു but വീഡിയോ എടുത്തില്ലന്നെ sorry
@fazalphotography1385
@fazalphotography1385 3 жыл бұрын
Edan hotel yaseen vlog il kandirunnu
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍🥰
@pavakodanz
@pavakodanz 3 жыл бұрын
ഇന്നാണ് ബ്രോ ഈ ചാനൽ കണ്ടത്. സൂപ്പർ വീഡിയോസ്....
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍🥰 ഇനി എന്നും കൂടെ തന്നെ ഉണ്ടാവണെ ബ്രോ
@കുട്ടിമാളു-ഗ4ങ
@കുട്ടിമാളു-ഗ4ങ 3 жыл бұрын
പോയി ആദ്യം മുതൽ കണ്ട് വരൂ. നേരത്തെ കാണാതെ പോയതിനു ഉള്ള ശിക്ഷ ആണ് 😜.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
@@കുട്ടിമാളു-ഗ4ങ 😁😁😁😁💪
@sreelayam3796
@sreelayam3796 3 жыл бұрын
തവള, പട്ടി, പാറ്റ, പുഴു. തുള്ളൻ , ഒന്നിനെ പോലും അവർ വെറുതെ വിടുന്നില്ലല്ലോ .... സൂപ്പർ 🙏🙏👍👍👍
@shihabdsm6682
@shihabdsm6682 3 жыл бұрын
അഷ്‌റഫ്‌ പറഞ്ഞപ്പഴാ ശ്രദ്ധിച്ചത് സൂപ്പർ
@josephmj6147
@josephmj6147 3 жыл бұрын
Super super give more
@RR-ii4cl
@RR-ii4cl 3 жыл бұрын
ഈ എപ്പിസോഡ് ആണ് ഞാൻ ഫസ്റ്റ് ആയിട്ട് കാണുന്നെ, പൊളിച്ചു മച്ചാനെ 😍😘
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thanks bro 😍
@KThalhath
@KThalhath 3 жыл бұрын
ബ്രോ.... ഒരു "വോ " കൂടുതലാ എപ്പോഴും..,,all the best
@jithink8177
@jithink8177 3 жыл бұрын
Asharafkka paranju njammalu vannu.sangathi usharayikknu..
@SKumar-dt9bu
@SKumar-dt9bu 3 жыл бұрын
സുധി ബ്രോ ❤️❤️❤️.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro
@saranyaks13
@saranyaks13 3 жыл бұрын
പാടത്തിന്റെ വരമ്പത്തുള്ള aa ചെടിയാണ് bro കുടകൻ അല്ലെങ്കിൽ Centella asiatica
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰 thank You
@fanboytrolls4006
@fanboytrolls4006 3 жыл бұрын
Valiya market anallo. Kidilam kazhchakal
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അതേ
@namithap2331
@namithap2331 3 жыл бұрын
Ashrafkanem koottarem Nadinem ellam miss cheyunnundo❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഉണ്ട് ബ്രോ... ഒരുപാട് സ്നേഹം ഉളളവർ 😍🥰🥰🥰❤️
@KishoRudranOnline
@KishoRudranOnline 3 жыл бұрын
മച്ചാനെ❤️
@fasaludheenpz
@fasaludheenpz 3 жыл бұрын
മേല് തേക്കുന്ന നാട്ടിലുള്ള സാധനത്തിന്റെ പേര് പീച്ചി ചകിരി (പീച്ചിങ്ങയുടെ ചകിരി)
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁👍🥰
@rizzu7686
@rizzu7686 3 жыл бұрын
Nigalude chiri samsaaram othiri ishtam
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰🥰
@lubssak
@lubssak 3 жыл бұрын
Thank you Ashraf Excel🙏 Video 👌👌👌
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Chapters gud lakkuchallubavidamalayalisgramamundu Metup with punyalans
@stonebench1470
@stonebench1470 3 жыл бұрын
ഇപ്പൊ 36k ആയല്ലൊ വ്യൂ. Anyway subscribed .
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️
@johnsoncheripurathu2594
@johnsoncheripurathu2594 3 жыл бұрын
you need to focus camera more on the items/objects you want us to see..
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
i will do next time 🥰❤️
@shukkur-vvs
@shukkur-vvs 3 жыл бұрын
സുധി ഈ യാത്ര നടത്തിയത് കൊറോണോ ടൈമിൽ അല്ലേ അവിടെ ഒന്നും മാസ്ക്ക് നിർബന്ധമില്ല വീഡിയോസ് എല്ലാം സൂപ്പറാണ് 👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
കേരളം വിട്ടാൽ പിന്നെ അതൊന്നും ഇല്ല ബ്രോ
@shinycharles3808
@shinycharles3808 3 жыл бұрын
അഷറഫ് ഇക്ക പറഞ്ഞു..നിങ്ങളുടെ കൂടെ കൂടി 🌹...
@askarpelathodi6564
@askarpelathodi6564 3 жыл бұрын
👍👍❤❤❤❤❤❤🌹🌹🌹🌹🌹🌹🌹 ഞാൻ അഷ്റഫ് ബ്രോയുടെ ചാനലിൽ നിന്നും ലിങ്ക് എടുത്തു വന്നതാണ് സുധി ബ്രോ ഇനിമുതൽ ഞാനും കൂടുന്നു നിങ്ങളുടെ കൂടെ 🌹
@darjeelingmallu4355
@darjeelingmallu4355 3 жыл бұрын
ഇന്ന് അല്പം വൈകി എന്നാലും കണ്ടിട്ടുണ്ട് വീഡിയോ അടിപൊളി..🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro 🥰🥰
@rahmanmanuppa7134
@rahmanmanuppa7134 3 жыл бұрын
Asharafkka paranjayachathaa
@adarshadarsh4690
@adarshadarsh4690 3 жыл бұрын
ഇന്ത്യയിലെ എല്ലാ state um കാണിച്ചു തരാവോ
@shamilvp
@shamilvp 3 жыл бұрын
ബ്രോ, will support you, keep going with will power, God bless you with love ❤️❤️❤️❤️❤️❤️
@skmedia667
@skmedia667 3 жыл бұрын
അഷ്‌റഫ് എക്സൽ വഴി എത്തിപ്പെട്ടത് ആണേ ഇനി ഇവിടെയും കൂടിയേക്കാം മ്മക്ക് പൊളിക്കാം സുധി 💞💞💞
@jafarmb7500
@jafarmb7500 3 жыл бұрын
അഷ്‌റഫ്‌ ഭായ് പറഞ്ഞപ്പോൾ... പിന്നെ നമ്മുടെ ബി ബ്രോ കൂടി വന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല... ആദ്യം subscribe ചെയ്തു... പിന്നെ വീഡിയോയും കണ്ടു.... നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ 💐💐💐
@bennyphilip5815
@bennyphilip5815 3 жыл бұрын
അവിടെ വഴിയിൽ വച്ചിരിക്കുന്ന പൂക്കളെപ്പറ്റി ഒന്നും പറഞ്ഞില്ല.(ഒർജിനൽ ആണോ.)
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അതേ
@sharonmk1777
@sharonmk1777 3 жыл бұрын
മച്ചാൻ പൊളിയാണ്
@tech2alappy450
@tech2alappy450 3 жыл бұрын
Vedioku വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️😍😍 ബ്രോ
@jishilcvr6270
@jishilcvr6270 3 жыл бұрын
പൊളി 💥💥💥
@jobyzacharia6045
@jobyzacharia6045 3 жыл бұрын
First time⌚ video🎥 കാണുന്നത്👀
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰
@sidheequeathaniparambil6985
@sidheequeathaniparambil6985 3 жыл бұрын
ആ ഇരിട്ടിപുഴയിൽ എന്തോരം മീനുകളുണ്ട് എന്നിട്ടും ഈ മീനുകളുടെയൊന്നും പേരറിയാത്തതെന്താ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁🥰 അവിടെ പരളാ ഉളളത്
@sidheequeathaniparambil6985
@sidheequeathaniparambil6985 3 жыл бұрын
എനിക്കറിയാം ഞാനവിടെയൊക്കെ വന്ന് ചൂണ്ടയിട്ടു മീൻ പിടിച്ചതാ പല ഐറ്റം മീനുകളുണ്ട്
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁😁😁💪
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 18 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 115 МЛН
Flowers Top Singer 5 | Musical Reality Show | EP# 21
52:48
Top Singer
Рет қаралды 73 М.