ഇത് ഒരു cooking പരിപാടി ആണ് അല്ലാതെ സീരിയൽ ഒന്നും അല്ല അതിന്റെ അടിയിലും ഇത്രേം മോശമായി കുശുമ്പ് കുത്തുന്ന പോലെ കമന്റ് ഇടുന്നവരെ സമ്മതിക്കണം, അവര് എത്ര ആസ്വദിച്ചു ചെയ്യുന്നു.. ന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്നു.
@reshmasudheesh92327 ай бұрын
Correct malayalikal aganaanalloo
@smithasasikumar7 ай бұрын
Athe
@emerald.m10617 ай бұрын
ഞണ്ടുകൾ
@sunithasatheesh61907 ай бұрын
👍👍
@NajmaNaju-xd9or8 ай бұрын
Ee സാരി ചേച്ചിക്ക് നന്നായി ചേരുന്നു . സുന്ദരി aayeend. ❤❤❤അമ്മായി മാളു❤
@rashith18778 ай бұрын
Super coocking, സരിത ചേച്ചിയ്ക്ക് നല്ല കൈപുണ്യം ഉണ്ട് ❤️സരിത ചേച്ചിയുടെ കൈ വേഗം സുഖമാകട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@vks8167 ай бұрын
അമ്മായി വിഴാൻ എന്തു പ്രായം എതു പ്രായത്തിലും ആരും എപ്പോഴും വിഴാം😂
@bininebu7 ай бұрын
സരിതയ്ക്ക് സുഖായോ? നല്ല രസമാ ഇത് കണ്ടിരിക്കാൻ
@divyathoolika14158 ай бұрын
ചേച്ചീടെ കയ്യിനു എന്ത് പറ്റി... റസ്റ്റ് എടുക്കൂ
@Priya-i4p3b8 ай бұрын
വ്യത്യസ്ത രീതിയിലുള്ള മഹാറാണി ചിക്കൻ 😘😘😘😘😘😘😘😘😘😘😘😘😘
ചേച്ചിയുടെ കൈ എത്രയും വേഗം സുഖം ആകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം 😔
@advarun-b8k7 ай бұрын
Sarikkum malu doctor padikkanulla prayam aayille ❤
@kbfcshorts59587 ай бұрын
അമ്മായി ഇതിന് പുറമെ വല്ലാതെ പണിയെടുത്തിട്ടില്ല അതിന്റെ കലിപ്പാണ് അമ്മായി സരിത ചേച്ചിയല്ലേ എപ്പോഴും കൂടുതൽ പണിയെടുക്കാൻ പാവം സരിത ചേച്ചി വീണപ്പോൾ അമ്മായി ഇങ്ങനെ പറയാൻ പറ്റുമോ അമ്മായി ഇത് എന്തോ നന്നായി അമ്മായി എന്നും സരിത ചേച്ചി അടിപൊളിയായി കുക്ക് ചെയ്യും അത് രണ്ടുപേരും കഴിക്കേണ്ട കാര്യമേ ഉള്ളൂ ചേച്ചി വീണപ്പഴേക്കും അമ്മായി ഇത്ര പറയേണ്ട ആവശ്യം ഒന്നുമില്ല
@su847137 ай бұрын
അവർ പറയിപ്പിക്കുന്നതാ... ഇവർ എല്ലാം സീരിയൽ നടിമാരാ
@GopikaVishnu-if8wq8 ай бұрын
അമ്മായി കലിപ്പിലാണ് 🤣
@Rajula-k5n7 ай бұрын
Ini thanthanne food indakanallonllankalippilanu thalla sugichu jeevikanalle ingaatu vannu oru panim idkoola thalla😂
@lakshmirmenon68438 ай бұрын
Kandittu yummy
@SimiShajahan-ln7pl7 ай бұрын
Enthina ithryum, kurachu undakiyal mathillee 🥰
@JS-uz7gr7 ай бұрын
Aah 3 per mathram alla camera man, lights, assistants Agana kure per indu.
@chikkumolswandamvava69937 ай бұрын
Ithhake ulla peranno oro divasam oro perru
@nish40837 ай бұрын
Malu vannallo😊
@midhunau71287 ай бұрын
ചേച്ചി ഇൻഗ്രീഡിയൻസും ഉണ്ടാക്കുന്ന രീതി കൂടി ഒന്നും പറഞ്ഞു തരണമേ..... കുറെ സ്കിപ്പ് ആയി സ്കിപ്പ് ആണ് കാണിക്കുന്നത്
@sulabhagr14488 ай бұрын
Ammayikku pappadam undakkan ariyamo
@umairnase4808 ай бұрын
അടിപൊളി 😝😝😝
@Zouaa7 ай бұрын
കസ്തൂരി അല്ല, കസൂരി, മഹാറാണി ചിക്കൻ സൂപ്പർ 😍
@palathumparayaam82057 ай бұрын
നല്ല വിവരണം 👍🙂
@shobhalfz1236Ай бұрын
കറികത്തി ബീച്ച് റിസോർട്ട്
@SAJITHAFOOD70Ай бұрын
😮chettatekku kuttundavelley pinney
@afseeabi26078 ай бұрын
സരിത ചേച്ചിക്ക് കൈക്ക് എന്ത് പറ്റി 😔
@felixsabu84118 ай бұрын
Sheriyaa..
@sujazana76578 ай бұрын
Ammai kalipil 🥰
@dancelovers99788 ай бұрын
ആ അമ്മുമ്മയും ആ പെണ്‍കൊച്ചും അമ്മുമ്മയും ചെറുമകളുമാണോ ഒരേ മുഖഛായ
@shobhakumari.r-fc6yb7 ай бұрын
എന്റെ സരിതേച്ചി സൂക്ഷിച്ചൊക്കെ നടക്കണ്ടേ. ഒന്നാമത്തെ ചേച്ചി അമ്മായിനേം മാളൂനേം കൊണ്ട് പണി എടുപ്പിക്കുന്നെന്നാണ് പരാതി. ചുമ്മപറഞ്ഞതാ. അമ്മിയിക്ക് നിങ്ങളെ രണ്ടുപേരേം ഭയങ്കര ഇഷ്ടമാ. സ്നേഹം ഉള്ളിടത്തുന്നെ ഇത്തരം സ്നേഹ ശാസനകൾ കിട്ടുള്ളു. P
@aleyammaroy70728 ай бұрын
Its not Kasthuri methi, its Kasoori methi
@rajijayaprakash3347 ай бұрын
Sundhari aaitundallo sarithe in this saree & costumes❤❤❤❤
@valsalaaravindan95147 ай бұрын
ഞങ്ങൾ കസൂരി മേത്തി എന്നാണ് പറയാറ്..
@anilkumarvijayan79528 ай бұрын
എവിടെ ആയിരുന്നു ഇത്രയും നാൾ
@anusreemk40358 ай бұрын
കൈക്കു എന്ത് പറ്റി
@Sinmallu8 ай бұрын
Chechi kaiyil enthu patty
@thealchemist51637 ай бұрын
Good effort ❤️
@abhilashanilkumar42128 ай бұрын
അമ്മായി @കലിപ്പ്
@vijeshvijesh95696 ай бұрын
ഇനി അടുത്തത് രാജാഗുരു ബീഫ്
@ThasniFaisal-lj8jt7 ай бұрын
കയ്യ് ഏതാ പറ്റിയത്
@fathimahamras79367 ай бұрын
😊😊
@marykunjuvarghese95608 ай бұрын
സരിത അമ്മായിക് ഭക്ഷണം വിളമ്പുമ്പോൾ ശ്രദ്ധിച്ചു നോക്കിയാൽ അറിയാം മറ്റുള്ളവരേക്കാൾ കുറച്ചേ വിളമ്പു സരിതയെടുക്കുമ്പോൾ ഒരു പാട് എടുക്കും. ഭയങ്കര ആർത്തിയാണ്..
@reni_23448 ай бұрын
സത്യം ആണ്
@growupwithus7868 ай бұрын
അതു അവർക്കു വേണ്ടാത്ത കൊണ്ടാണ്. മുമ്പുള്ള എപ്പിസോഡ് ഒകെ എടുത്ത് നോക്കിയാൽ അറിയാം കുറച്ചു മതി എന്ന് എടുത്ത് പറയാറുണ്ട് അതുകൊണ്ടായിരിക്കും കുറച്ചു വിളബുന്നത്.
@kashisaran10547 ай бұрын
അമ്മായിയും സരിതയും ഒരേ പ്രായം ആണല്ലോ 😆😆😆😆
@akhilaanub31277 ай бұрын
Seriya enikkum ellam video kaanumppol anghane thonniyittund
ചേച്ചിയുടെ കൈക്ക് എന്തുപറ്റി കൈക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കാം
@SheenaM-jk8oi7 ай бұрын
Ammayi Vazhakku paranjathu Sankadamayo Maloonu
@keerthanasangeeth39997 ай бұрын
അത് എനിക്കും തോന്നി
@krishnagopakumar13354 ай бұрын
ഒന്ന് പ്രതികരിച്ചുയുടെ ഇനി സിനിമ നമ്മൾ കാണുന്നില്ല ഒരുത്തന്റെയും നമ്മുടെ കാശ് കൊണ്ട് ഒരു പട്ടിയും സ്വർഗ്ഗം പണിയേണ്ട അങ്ങനെ യല്ലേ
@ancymathew64528 ай бұрын
Kasurimethi
@binduc24468 ай бұрын
എന്തിനാ എപ്പോഴും ഇത്രയും athikam quantity vakunathu. 3 peralle ullu
@Sinmallu8 ай бұрын
Nammal moonupreae kaanunnapolae alla ivarudae vedio ithreyum nalla polae edukaan vere aalkarum kaanum avarkku ellarkum vendi aayirikaam
@Alkavenugopal8 ай бұрын
Cast and crew..director
@su847137 ай бұрын
അവിടെ ഷൂട്ടിംഗിന് വരുന്ന എത്രപേർ കാണും അവർക്കെല്ലാം കഴിക്കണ്ടേ
@dhammuu8 ай бұрын
Ammayi over acting
@toji-x4h8 ай бұрын
പണിയൊക്കെ അ പാവങ്ങളെ കൊണ്ട് എടുപ്പിക്കും കാര്യം കഴിയുമ്പോ സരിത അവരെ ആട്ടി ഓടിക്കും ഭയങ്കര സെൽഫിഷ് ആണ് സരിതയ്ക്ക് ടേബിൾ സെറ്റ് ചെയ്യാൻ പാടില്ലേ ടേബിൾ എന്താണ് ഇതിനും മാത്രം സെറ്റ് ചെയ്യാനുള്ളത്
@Rajula-k5n7 ай бұрын
Thalla innu full kalipanallo😡😡entho patti thalle badha kerya
@AnjanaAnjan20097 ай бұрын
Ammayi nthe acting adipoli
@tangukanjikode96477 ай бұрын
Ee pennine maatu athite nottavm varthamanavm kazhutha vayasaye