EP 138 കഞ്ചാവ് വിളയും ചായക്കട 😲 ബീഹാർ ഗ്രാമ കാഴ്ചകൾ Riding Through Bihar Village's

  Рет қаралды 481,367

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

Join To Our Family
WhatsApp Group 👇
chat.whatsapp....
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
Follow Me On Instagram👇 / backpacker_sudhi
Facebook:
/ backpackersudhi
WhatsApp : wa.me/919400586083
കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌ 👇 • Everest Base Camp Trek...
My Vlogging Gadgets
Camera: GoPro Hero 8, Poco F1
Editing : Mobile App Power Director
Email: sudeep.jmitra@gmail.com
#allindiabikeride
#incredibleindiaride
#vanlife
#tentlife
#budgettravel #mallutraveller
#malayalam #northeast
#bikeride
#malayalam
#assam
#sikkim
#tripura
#route records
#ebulljet
#avivlogz
#mallutraveller

Пікірлер: 1 100
@chandranpillai3965
@chandranpillai3965 3 жыл бұрын
Eng - Your smile is beautiful Hindi - Aapka Hasi bahooth sunder he
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@rahulunni6457
@rahulunni6457 3 жыл бұрын
✌️🥰🥰
@appappantroyzz_yt4261
@appappantroyzz_yt4261 3 жыл бұрын
Tamil:Unga sirippu rompa azhaga irukk
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
💞😍🤩🎉👏👏👏
@SHAN-gu2dj
@SHAN-gu2dj 3 жыл бұрын
Malayalam. പഹയാ അന്റെ (സുധി) ചിരി മാത്രമല്ല. കാഴ്ചയും പൊളിയാ ❤🤣
@ambikarajesh8421
@ambikarajesh8421 3 жыл бұрын
ഞങ്ങളെ പോലെയുള്ള വീട്ടമ്മമാർക്ക് സുധിയിലൂടെ ഈ സ്ഥലങ്ങൾ കാണാൻ പറ്റുന്നതിൽ സന്തോഷം മോനെ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ കൂടി പറഞ്ഞു തരണേ.. 🥰
@cmcm2510
@cmcm2510 3 жыл бұрын
Athe
@rajeshkodiyath2532
@rajeshkodiyath2532 3 жыл бұрын
നിങ്ങള് എല്ലാവരിലും എത്തിക്കുക video's
@rajeshkodiyath2532
@rajeshkodiyath2532 3 жыл бұрын
അവൻ വളരെ അധികം കഷ്ടപ്പെട്ട് ആണ് ഓൾ ഇന്ത്യാ ട്രിപ്പ് പോകുന്നത് യൂട്യൂബ് വരുമാനം ഒന്നുമില്ല
@nizarshah9771
@nizarshah9771 3 жыл бұрын
ആ വലിയപ്പനു കേൾവി കുറവാണന്നാണ പറഞ്ഞ് , സുനു് ന്താ കമ്മ് ..'' '.മിഷക്ക് മുച്ചു എന്ന് പറയും ok
@അന്നപൂർണ്ണനവഗ്രഹജോതിഷചാനൽ
@അന്നപൂർണ്ണനവഗ്രഹജോതിഷചാനൽ 3 жыл бұрын
സുധിയുടെ യാത്രയും... ഈ ചാനെലും കാണാൻ വളരെ interest ആണ്.. Congrats...
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
ദിൽഷാദ് പറഞ്ഞു എന്നത് മാത്രമല്ല സ്ഥിരം വ്യൂവറാണ് 🤩😍💞🎉👏👏🤝👌💪💪💪
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro 🥰🥰🥰😍
@sadiq509
@sadiq509 3 жыл бұрын
ഇന്ന് ദിൽഷാദ് അവന്റെ ചാനലിൽ ബ്രോനെ കുറിച് പറഞ്ഞിരുന്നു 🔥♥️♥️♥️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️❤️❤️❤️ കണ്ടു കണ്ടു Thrilled 😍
@sadiq509
@sadiq509 3 жыл бұрын
@@BACKPACKERSUDHI 🔥🔥👍👍
@arshadarif7272
@arshadarif7272 3 жыл бұрын
ദിൽഷാദ് പറഞ്ഞിട്ട് വന്നവർ ഉണ്ടോ..?
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰❤️
@abidabi8942
@abidabi8942 3 жыл бұрын
Ya
@afsalm628
@afsalm628 3 жыл бұрын
യാ
@geneliac.a5831
@geneliac.a5831 3 жыл бұрын
Yes Dilshad say. that
@vishnuunni6321
@vishnuunni6321 3 жыл бұрын
Und ❤❤
@jabirma659
@jabirma659 3 жыл бұрын
റൂട്ട് റെക്കോർഡ് to ബാക്ക് പാക്കേഴ്സ് വന്നവരുണ്ടോ
@knavas90
@knavas90 3 жыл бұрын
കഴിഞ്ഞ മാസം എത്തി ഇവിടെ
@daalbhurji6011
@daalbhurji6011 3 жыл бұрын
Yes
@sarithasunil4568
@sarithasunil4568 3 жыл бұрын
Yes
@anasanas-cs6su
@anasanas-cs6su 3 жыл бұрын
Yes
@nandusworld5981
@nandusworld5981 3 жыл бұрын
Yes
@rajeshkodiyath2532
@rajeshkodiyath2532 3 жыл бұрын
എല്ലാവരും ഷെയര് ചെയ്യുക നമുക്ക് Maximam എല്ലാവരിലും എത്തിക്കുക നല്ല video's ആണ് സുധിയെ എല്ലാവരും അറിയട്ടെ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰🥰🥰
@rahulunni6457
@rahulunni6457 3 жыл бұрын
👏👏👏
@nasartp4303
@nasartp4303 3 жыл бұрын
Ok bro
@daalbhurji6011
@daalbhurji6011 3 жыл бұрын
😘😘
@4vibin1
@4vibin1 3 жыл бұрын
Yes
@sunilkumar.kizhikkattukund3247
@sunilkumar.kizhikkattukund3247 3 жыл бұрын
പടവലം പോലെ സാധനം ചുരക്ക ആംചട്ട്നി---മാങചമ്മന്തി ആപ്ക ഹസി ബഹുത് സുങർ ഹെ ഹിങി ഒന്നുകൂടി ശ്രദ്ധിക്കൂ
@vgncreations4696
@vgncreations4696 3 жыл бұрын
ഈ ഒരു വീഡിയോ ആണ് ആദ്യം കണ്ടത് 😁😁😁പിന്നെ എല്ലാ എപ്പിസോടും കണ്ട് കൂടെ കൂടി 1 to 230❤❤❤❤❤
@abidkp21
@abidkp21 3 жыл бұрын
Dilshadinte വോയ്സ് കേട്ടു വന്നവർ. ..
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro koode thanne undavane 🥰
@alavict942
@alavict942 3 жыл бұрын
ഞാൻ ണ്ട്
@aboobakersiddeeq2491
@aboobakersiddeeq2491 3 жыл бұрын
Are dilshanaan
@MONZAZ
@MONZAZ 3 жыл бұрын
ഞമ്മള സുധി മുത്തിന്റെ മുത്തുകൾ Like അടി❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁
@elnino5869
@elnino5869 3 жыл бұрын
അപ്പൊ ബീഹാറിൽ ഞാൻ ഉദ്ദേശിച്ച ആൾക്കാർ അല്ലേ 😌❤
@saratharts2494
@saratharts2494 3 жыл бұрын
കൊള്ളാം നല്ല രീതിയിൽ അവതരിപ്പിച്ചു... ശുദ്ധമായ സംസാരം മനസിലാക്കാൻ വളരെ എളുപ്പം..ചില വ്ലോഗർമാർ സംസാരിച്ചാൽ ഭാഷ ശരിക്കും തിരിയാറില്ല
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰❤️
@citizenkane9222
@citizenkane9222 3 жыл бұрын
"ഭാങ്ങ്" കഞ്ചാവിന്റെ ഇല തിരുമ്മി എടുക്കുന്ന ചാറ് പാലിൽ കലർത്തി ബദാമും ചേർത്ത് ഉണ്ടാക്കുന്ന പാനീയം ആണ്..... ആ കണ്ടത് ആണ് കഞ്ചാവ് ചെടി 😁
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁
@citizenkane9222
@citizenkane9222 3 жыл бұрын
@@BACKPACKERSUDHI ഒരു ചെറിയ request ഉണ്ട്‌.... 1 - ദയവായി യാത്രയിൽ കടന്ന് പോകുന്ന സ്ഥലങ്ങളെയും, അതിന്റെ importance എന്താണെന്നും ആദ്യം മനസ്സിലാക്കുക (at least Google it). 2- നിങ്ങളിൽ പലരും (ഞാൻ പേരെടുത്തു പറയുന്നില്ല) വെറുതെ വണ്ടി ഓടിച്ചു പോകുക, വഴിയിൽ കാണുന്ന ചായ കടക്കാരന്റെ പേര് ചോദിക്കുക, അവരുടെ അടുക്കളയിൽ കയറുക...... ഇതൊക്കയാണ് മെയിൻ visuals. 3 - ദയവായി Serious Riders ന്റെ വീഡിയോകൾ കാണുക, അവരുടെ presentation മനസ്സിലാക്കി ആ pattern ൽ സ്വന്തം രീതിയിൽ ചെയ്യുക. (E- Bulljet ഒക്കെ പോലുള്ള തറ കോമാളിത്തരങ്ങൾ അല്ല). 4. യാതോരു "മുന്നറിവും" യാത്ര ചെയ്യുന്ന സ്ഥലത്തെ കുറിച്ചോ, അതിന്റെ പ്രത്യേകതകതയോ അറിയില്ല എന്നത് ഒരു വലിയ കുറവ് തന്നെ ആണ് (as an aspiring Travel Vlogger). ഞാൻ പറഞ്ഞത് തള്ളുകയോ, കൊള്ളുകയോ ചെയ്യാം 😊
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰👍 തീർച്ചയായും ശ്രമിക്കും ബ്രോ.. എൻ്റെ ആദ്യം മുതൽ ഉള്ള വ്ലോഗുകൾ കാണാൻ ശ്രമിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു🥰 ചരിത്രവും ഭൂമി ശാസ്ത്രവും പഠിച്ചു explain ചെയ്ത എൻ്റെ പല വ്ലോഗുകളും ഇപ്പൊഴും വെളിച്ചം കാണാതെ play ലിസ്റ്റിൽ കിടപ്പുണ്ട്. ഇത് പോലെ ഒരു പരിശ്രമവും ചെയ്യാതെ ചെയ്ത casual വ്ലോഗ്ഗുകൾ ആളുകൾ കാണുകയും ചെയ്യുന്നുണ്ട്.. I am also confused...
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰👍 തീർച്ചയായും ശ്രമിക്കും ബ്രോ.. എൻ്റെ ആദ്യം മുതൽ ഉള്ള വ്ലോഗുകൾ കാണാൻ ശ്രമിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു🥰 ചരിത്രവും ഭൂമി ശാസ്ത്രവും പഠിച്ചു explain ചെയ്ത എൻ്റെ പല വ്ലോഗുകളും ഇപ്പൊഴും വെളിച്ചം കാണാതെ play ലിസ്റ്റിൽ കിടപ്പുണ്ട്. ഇത് പോലെ ഒരു പരിശ്രമവും ചെയ്യാതെ ചെയ്ത casual വ്ലോഗ്ഗുകൾ ആളുകൾ കാണുകയും ചെയ്യുന്നുണ്ട്.. I am also confused...
@citizenkane9222
@citizenkane9222 3 жыл бұрын
@@BACKPACKERSUDHI if it's not a predicament, email your contact number to = citizen.kane43@gmail.com As a traveler (who traveled all over India & neighboring countries + North Africa over the saddle of a Motorbike), I may be able to support you with few suggestions 😊
@balachandrann4328
@balachandrann4328 3 жыл бұрын
എന്ത് നല്ല റോഡോ കേരളത്തിലോ? സ്വപ്നം കാണാൻ കൊള്ളാം. Expresswayവരുന്നതിനു് ജനങ്ങൾ ഒന്നടങ്കം സമരം ചെയ്തത് ഓർമ്മയില്ലെ?കേരളത്തിന് ഒരിക്കലും ഒരു വികസനവും പുരോഗതിയും ഉണ്ടാകില്ല. അതുണ്ടാകാൻ ജനങ്ങൾ സമ്മതിക്കില്ല.
@bipinkalathil6925
@bipinkalathil6925 3 жыл бұрын
ഈ റോഡുകൾ ഒക്കെ നന്നായി കിടക്കുന്നത് കാണുന്നത് സന്തോഷം.. ഇതൊക്കെ നന്നാവാൻ തുടങ്ങിയത് എപ്പോഴാണ് എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ?
@theman3313
@theman3313 3 жыл бұрын
നിങ്ങളുടെ യാത്ര കാണുവാൻ വല്ലാത്ത പോസിറ്റീവ് എനർജി ആണ് ആൾക്കാരുമായി നന്നായി പെരുമാറുന്നത് very intresting
@ibruibroos8662
@ibruibroos8662 3 жыл бұрын
അവരുടെ പേര് (സുൻതായി കം ) എന്ന അല്ല അവർക്ക് (ചെവി കേക്കില്ല) എന്നാണ് നല്ല കോമഡി യായി പോയി
@messihero1556
@messihero1556 3 жыл бұрын
Njanum ketu..
@amjedkhan3991
@amjedkhan3991 3 жыл бұрын
😀😀😀😀
@sajansajan7189
@sajansajan7189 3 жыл бұрын
😂 😂
@premnam
@premnam 3 жыл бұрын
aam chatniyum avanu manassilayilla
@febinmohammed9610
@febinmohammed9610 3 жыл бұрын
Suntha hai kum.. bahuth achaa naam..le sudhi..😂
@santhoshkumar-yh1xy
@santhoshkumar-yh1xy 3 жыл бұрын
വളരെ നല്ല അവതരണം, അഭിനന്ദനങ്ങൾ. Wish you all best
@Isolated_soul_Angel
@Isolated_soul_Angel 3 жыл бұрын
ഇന്ന് ഫുൾ ദിൽഷാദ് ഫാൻസ്‌ ആണല്ലോ കമന്റ് ബോക്സിൽ. 🤗🤗🤗🤗
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro ❤️
@Isolated_soul_Angel
@Isolated_soul_Angel 3 жыл бұрын
@@BACKPACKERSUDHI മുത്തോണി 😘😘
@TouChtheRealitY
@TouChtheRealitY 3 жыл бұрын
Video കുറച്ച് തമസിച്ച് പോയി കണാൻ sorry കുറച്ച് തിരക്ക് ആയിരിന്നു ഇനി മുതൽ പറ്റും എങ്കിൽ on Time ൽ കണും പിന്നെ നിങ്ങൾ പൊളിക്ക് നമ്മൾ ഉണ്ട് കുടെ All The Best
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഇപ്പൊ വന്നല്ലോ ബ്രോ 🥰❤️
@TouChtheRealitY
@TouChtheRealitY 3 жыл бұрын
@@BACKPACKERSUDHI 😍😍😍😍
@shijus11066
@shijus11066 3 жыл бұрын
ചിരി - ആപ്പക ഹസി സുന്ദർ / അച്ഛാ ഹേ.
@abdulmanaf5466
@abdulmanaf5466 3 жыл бұрын
ആദ്യമായി കണ്ട episode... പിന്നീട് അങ്ങോട്ട് കൂടെ തന്നെ ഉണ്ട്.... ❣️❣️❤️❤️❤️❤️❤️ഒത്തിരി ഇഷ്ട്ടം
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
orupad sneham ❤️🥰
@abdulmanaf5466
@abdulmanaf5466 3 жыл бұрын
കാത്തിരിപ്പാണ് വീണ്ടും പ്രഭാകരനുമൊപ്പമുള്ള യാത്രയ്ക്ക് വേണ്ടി ❣️❣️❤️❤️
@afsalmarathani7382
@afsalmarathani7382 3 жыл бұрын
ദിൽഷാദ് പറഞ്ഞത് കേട്ട് വന്നതാണ് ....ട്ടൊ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഇനി എന്നും കൂടെ ഉണ്ടാവണെ
@mukundachaitanya728
@mukundachaitanya728 3 жыл бұрын
പ്രഭാകരൻ👍 ഞാൻ എന്റെ വണ്ടിയെ വിളിക്കണ പേര് കൊള്ളാം.😀 ചങ്ങാതി വളരെ നന്നായിരിക്കുന്നു😀 ആപ്കാ സഫർ സഫൽ ഹോ !
@afsalm628
@afsalm628 3 жыл бұрын
സുദിയും ദിൽഷദും ഒരുമിച്ചു കാണാൻ ആഗ്രഹം ഉണ്ട്
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰 എനിക്കും
@ILove-vl2lg
@ILove-vl2lg 3 жыл бұрын
ശരിക്കും💥❤️
@riyasrmt4046
@riyasrmt4046 3 жыл бұрын
എനിക്കും
@johnsonc5702
@johnsonc5702 3 жыл бұрын
വന്നു വന്ന് ഇപ്പോൾ മറ്റുള്ളവർ പേരുപറയുമ്പോൾ അതു പറയാനാകാതെ സുധി ബ്രോ പറയുന്ന ഹ, ഹേ, ഹോ എന്നിവ കേൾക്കാൻ നല്ല രസമുണ്ട്😃. Like u so much❤️💯
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🤐😂😂
@bharath2671
@bharath2671 3 жыл бұрын
അമ്പലത്തിലെ പ്രസാദം വാങ്ങാൻ പോണം 😂ഏതോ കൂടിയ മൂർത്തി ആകും ⚡️⚡️⚡️ full ON pever.... arikkum
@azhakintedevathakumary9439
@azhakintedevathakumary9439 3 жыл бұрын
😜😂😂😂🙏
@Firozkhan-jp5pb
@Firozkhan-jp5pb 2 жыл бұрын
നിങ്ങളുടെ ചിരി നന്നായിരിക്കുന്ന ആപ്ക ഹസി ബോഹത്ത് അച്ചാഹെ
@കുഞ്ഞനുജൻ
@കുഞ്ഞനുജൻ 3 жыл бұрын
ചിരി ക്ക് "ഹസ്സി" എന്നാണ് പറയുന്നത് *ഹസ്ന" അല്ലെങ്കിൽ"ഹസൊ" എന്നു പറഞ്ഞാൽ ചിരിക്കൂ എന്നർത്ഥം "ഹസീന"എന്നു പറഞ്ഞാൽ സുന്ദരി
@thomasencilis931
@thomasencilis931 3 жыл бұрын
ഉത്തരാഖണ് കേറണം. ഈ ചൂടിൽ ദേവ് ഭൂമിയുടെ തണുപ്പിലേക്കു. ഋഷികേസിൽ നിന്നും പറ്റുമെങ്കിൽ ഹർഷിൽ ഒന്ന് കാണിക്കണം. പലരോടും ഞാൻ യാചിച്ചു. രാം തേരി ഗംഗാ മാലി ഷൂട്ട്‌ ചെയ്ത സ്ഥലം . പല features ഉം ഉണ്ട്. പ്രഭാകരൻ കൈവിടില്ല കട്ടക്ക് കൂടെ. ഹിമാലയം ഒളിപ്പിച്ചു വെച്ച അപൂർവം രത്നങ്ങൾ.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
please contact me in WhatsApp 9400586083
@thomasencilis931
@thomasencilis931 3 жыл бұрын
@@BACKPACKERSUDHI whats up block aayi അത്രമാത്രം ഗ്രൂപ്പ്‌ ഉണ്ട്. ഈ no. ൽ വിളിക്കാമോ. Right time pls.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
you can send WhatsApp messege here..
@BLACK-no5lw
@BLACK-no5lw 3 жыл бұрын
മച്ചാന് എല്ലാരും ഒരുപോലെ 😘😘😘
@jishnudev5335
@jishnudev5335 3 жыл бұрын
Very good presentation bro.. all the very best.. ഒരു dout ചോദിച്ചോട്ടേ.. ചിലവിനു ഒക്കെ പൈസ എങ്ങനെ ലഭിക്കും.. എനിക്കും ഇങ്ങനൊക്കെ പോകാൻ തോന്നാറുണ്ട് പക്ഷെ പൈസയുടെ കാര്യം ഓർക്കുമ്പോൾ അതാണ് തടസം പോലെ..petrol അടിക്കാനുള്ളത്, net recharge, ഫുഡിന്, താമസം.. ക്യാഷ് ഒക്കെ എങ്ങനെ ആണ് ready ആക്കുന്നത് എന്ന് please give an advice
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഗ്രാമങ്ങൾ
@MohammedAli-lp1eo
@MohammedAli-lp1eo 3 жыл бұрын
Dilshad bro പറഞ്ഞു വന്നതാ വീഡിയോ poli man എന്നും കൂടെ ഉണ്ടാകും😍😍😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഒരുപാട് സ്നേഹം 🥰
@r-zySKCooking
@r-zySKCooking 3 жыл бұрын
Bhai കട്ട സപ്പോർട്ട് മഹായത്ര ക്ക് All the best iam new subscriber
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
Do you think during this pandemic time travelling is a good option? I don't think, it's too risky. Please think about it. This is just for your safety
@krishnadev9518
@krishnadev9518 3 жыл бұрын
ബീഹാറിൽ മധ്യം നിരോധിച്ചത് കൊണ്ടാണ് കഞ്ചാവ് ഉപയോഗം കൂടിയതെന്നു തോന്നുന്നു
@faizy7199
@faizy7199 3 жыл бұрын
9.27 ആ ചേട്ടനൊന്നു കിളി പോയി 🤤🤤🔥
@shajisjshajisj8773
@shajisjshajisj8773 3 жыл бұрын
ബീഹാറി ഗ്രാമങ്ങള്‍ കാണിച്ചുതരാന്‍ ശ്രമിക്കണേ ഡിയര്‍...
@anilkollam2850
@anilkollam2850 3 жыл бұрын
ഒറ്റകെയുള്ളു എങ്കിലും എന്ത് ഹാപ്പിയ 😄👍🏻
@mibinbabu9322
@mibinbabu9322 3 жыл бұрын
2 അര വർഷം ഞാൻ ബീഹാർ ഉണ്ടാരുന്നു... കൊറോണ വന്നപ്പോൾ തിരികെ പോന്നു... ഇതിലും കിടു ഗ്രാമങ്ങൾ ഉണ്ട് ബ്രോ ഉൾഗ്രാമങ്ങൾ....
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro ഞാൻ തിരിച്ച് വീണ്ടും ബീഹാർ വരും.. appol വിവരങ്ങൾ പറഞ്ഞ് തരണേ
@mibinbabu9322
@mibinbabu9322 3 жыл бұрын
@@BACKPACKERSUDHI ബ്രോ njn ഇപ്പോൾ നാട്ടിൽ ആണ്... നിങ്ങൾ മോത്തിഹാരി... ഗോപാൽഗഞ്ജ്.. ഘോരക്പുർ കൂടി ലക്നൗ ഹൈദ്രബാദ് via കേരളത്തിൽ വരുവണേൽ കുറെ നല്ല കാഴ്ചകൾ കിട്ടും.. കൊറോണ ആയത്കൊണ്ട് എങ്ങനാണ് എന്നറിയില്ല.. അല്ലേൽ മോത്തിഹാരി പൊളി സ്ഥാലമാണ്... ബീഫ്‌ ഒക്കേ നിസാര വിലയ്ക്കു തിന്നു മടുക്കും.. അവിടത്തെ മട്ടൻ കഴിക്കാൻ മറക്കരുത്. കലത്തിലെ... പിന്നെ ലിട്ടി ചിക്കൻ or മട്ടൻ
@mibinbabu9322
@mibinbabu9322 3 жыл бұрын
മട്ടൻ ന്റെ ചുസ്ഥ പറ്റിയാൽ കഴിക്കണo.. ചുസ്ഥ വേണോന്നു പറഞ്ഞ മതി... Muttan ഹാൻഡി ഉം നോക്കിക്കോ
@shajisjshajisj8773
@shajisjshajisj8773 3 жыл бұрын
വായില്‍ കപ്പലോടിക്കാം ബ്രോ...👅👅👅
@gopakumar5246
@gopakumar5246 3 жыл бұрын
Sudhi ... A combination of Determination,and Will Power . Me at times fell jealous 0f him.❤️ Best wishes to him in all his future endeavours 👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️
@KGF002
@KGF002 3 жыл бұрын
ദിൽഷദ് പറഞ്ഞിട്ടാണ് അറിഞ്ഞത് ഇങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇനിമുതൽ നുമ്മളും ഉണ്ടാവും
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
koode undavane bro 🥰
@stencyalphonsa947
@stencyalphonsa947 3 жыл бұрын
super too pokan patiyillenkilum avide okke kanan Patti iniyum ithupole ulla videos prathekshikkunnu
@shaneesh.2769
@shaneesh.2769 3 жыл бұрын
Chetta... സൂപ്പർ 😍✌️ദിൽഷാദ് ബ്രോ പറഞ്ഞത് പോലെത്തന്നെ കിടു ❤️🔥✌️ഇനി എന്നും കൂടെ ഉണ്ടാവും 😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ബ്രോ ❤️❤️❤️
@mathewk.o4867
@mathewk.o4867 3 жыл бұрын
Darbhangayil kandathu kalyanathinte munpulla poojayanu . Athu ammayum makanum ampalathil poojakku poyathanu.
@mallutripper6658
@mallutripper6658 3 жыл бұрын
Yatra today dishad vazi kand vannavar evide undo🤔
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഞാൻ 😍
@mallutripper6658
@mallutripper6658 3 жыл бұрын
Thanks for your valuable reply 🥰 Njan 3 months ayi subscribe chidu.
@Judah_benhur
@Judah_benhur 3 жыл бұрын
Oh my God that plant is Marijuana and is called Bhang in north India.. Malayalam 'kanjaav' if found in any home... they can land in Jail... in Rajasthan, bhang is dried and then it is mixed in milk. Its prasad at Shiv Shiv temples and drunk as a concoction during the festival of Holi Please say my "hi" to prabhakaran..
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰🥰 thank you
@shelvinc.i2669
@shelvinc.i2669 3 жыл бұрын
സുധീ കാഴ്ചകളെക്കാൾ പ്രധാനം സുധിയുടെ സുരക്ഷയാണ് . എല്ലാവർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. അധികം റിസ്ക് വേണ്ട സൂര്യകാന്തി നേക്കാൾ വലിയ കാന്തി കണ്ടേ എന്റമ്മേ !🤗
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰🥰 സുരക്ഷിതമാണ് ബ്രോ
@ahamadulkabeer3361
@ahamadulkabeer3361 3 жыл бұрын
Dear Best of luck. മുസാഫിർ പൂർ എനിക്ക് പരിചയമുളള സ്ഥലമാണ്. അവിടെത്തെ ബസ് സ്റ്റാന്റിനടുത്തായി ഒരു ടി.വി ടവ്വർ നിർമ്മിക്കുന്നതിൽ പങ്ക വഹിച്ചിട്ടുണ്ട്. കൂടാതെ നേപ്പാൾ റൂട്ടിൽ കാട്ടി എന്നൊരു സ്ഥലത്ത് ഒരു ടെർമൽ പവ്വർ പ്ലാന്റ് നിർമിക്കുന്നതിലും പങ്കു വഹിച്ചിട്ടുണ്ട്. ഏകദേശം 1980 - 81 കാലഘട്ടത്തിലായിരുന്നു.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰❤️ proud of you sir
@abhilashmyth6949
@abhilashmyth6949 3 жыл бұрын
ദിൽഷാദ് സുധിയേപ്പറ്റി പറഞ്ഞിട്ടുണ്ട് കേട്ടോ..
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍😍😍😍 Thrilled ❤️
@udaykumarcn4053
@udaykumarcn4053 3 жыл бұрын
In Kerala This types of roads are not possible because of Western Ghats.... So be comfort with the present roads.... Bro
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️❤️
@bijumv2070
@bijumv2070 3 жыл бұрын
സുധി ബ്രോ.. നിങ്ങൾ സൂപ്പർ ആണ്.. നിങ്ങൽ 6 മാസമായി ട്രാവൽ ആണല്ലോ നാട്ടിലേക്ക് പോകാൻ തോന്നുന്നില്ല അല്ലേ നിങ്ങളാണ് real traveller.. പിന്നെ ഒരു സജേഷൻ ഉണ്ട് ബ്രിഡ്ജ് ക്രോസ്സ് ചെയ്തു പോകുമ്പോൾ രിവേരിനെ ഒന്നു കാണിക്കണം പേര് പറയണം അവിടെ എൻട്രൻസ് റൈറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.. നദികൾ നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്.. ജീവ ധായനി ആണ്...well done bro keep it up...
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഇനി ശ്രമിക്കും 😍🥰
@varughesemg7547
@varughesemg7547 3 жыл бұрын
ബീഹാറിലെ ഹോട്ടലിന്റെ തൊടിയിലെ കഞ്ചാവ് ചെടി സുരക്ഷിതമായി നിൽക്കുന്നു. നമ്മുടെ നാട്ടിലായിരുന്നു എങ്കിലൊ ? പോലീസ് സ്റ്റേഷന്റെ വളപ്പിൽ നിന്നു പോലും ചന്ദനമരം മുറിച്ചു കടത്തിയതായി ഒരിക്കൽ വായിച്ചതോർക്കുന്നു. ബീഹാറിനെക്കുറിച്ച് എന്താണ് പറയേണ്ടത്?
@siyafudheenot7899
@siyafudheenot7899 3 жыл бұрын
Yathra today ദിൽഷാദ് പറഞ്ഞു... ഇങ്ങ് പോന്നു..... കിടുവാണേ.....👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro ini ennum koode undavane
@vimodmohan5713
@vimodmohan5713 3 жыл бұрын
Ningaliloode ariyam keralavum anya samsthanangalum thammilulla vithyasam...
@nizamnz9397
@nizamnz9397 3 жыл бұрын
Dilshad fans vannitund😍😍😍 Sudhi pwolikk😍
@SureshBabu-vo9wz
@SureshBabu-vo9wz 3 жыл бұрын
ആപ്കാ ഹസി ബഹുത്ത് അച്ചാ ഹൈ (താങ്കളുടെ ചിരി വളരെ നല്ലതാണ്)
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@balanbalan3585
@balanbalan3585 3 жыл бұрын
സുധി ചേട്ടാ ... നിങ്ങളുടെ ചിരി അതോരു പാടിഷ്ട്ടം
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰🥰🥰🥰
@shajinreaghu9700
@shajinreaghu9700 3 жыл бұрын
ഇത്തരം വീഡിയോകൾ ഇനിയും വേണം. ഞാൻ ഈ സ്ഥലങ്ങൾ നേരിട്ട് കാണാൻ ആഗ്രഹിച്ചിരുന്നു,
@surendranacharynarayanan1254
@surendranacharynarayanan1254 3 жыл бұрын
നല്ല വില്ലജ്, എപ്പോഴും മാസ്ക് ഇടണം. All the best 🌹❤🌹
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰❤️
@sathishnair5211
@sathishnair5211 3 жыл бұрын
താങ്കളുടെ ചിരി അതിമനോഹരം 👌
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰🥰
@shameerbabu7199
@shameerbabu7199 3 жыл бұрын
Yathra today ദിൽഷാദ് പറഞ്ഞപ്പോ ഞാനും ഇങ്ങ് പോന്നു
@viswanathank7753
@viswanathank7753 3 жыл бұрын
ഇന്ത്യയുടെ ജീവൻ തുടിക്കുന്നത് ഗ്രാമങ്ങളിൽ ആണ് എന്ന കാണിച്ചുതരുന്നതിന് നന്ദി
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
ഇത്രയും നല്ല ഹിന്ദു സുഹൃത്തുക്കളെ ഭീകരൻമാരാക്കി മാറ്റലാണ് സങ്കികളുടെ ലക്ഷ്യം 🤨🤨🤨. നാം സഹോദരരാണ് .😍😍😍💞
@bijucmd2012
@bijucmd2012 3 жыл бұрын
ഇതിലും വർഗീയത കയറ്റല്ലേ
@samadkka820
@samadkka820 3 жыл бұрын
സത്യം
@satheeshsatheesh7552
@satheeshsatheesh7552 3 жыл бұрын
വർഗീയത പറച്ചിൽ ഒഴിവാക്കുക
@KGF002
@KGF002 3 жыл бұрын
ദയവ് ചെയ്ത് ഹിന്ദു മുസ്ലിം വാക്കുകൾ ഒഴിവാക്കുക എല്ലാവരെയും നല്ല മനുഷ്യരായി കാണാൻ ശ്രമിക്കുക
@BijuManatuNil
@BijuManatuNil 3 жыл бұрын
മനുഷ്യർ എന്ന് പറയാൻ അറിയില്ല വർഗം ഉള്ളവനാണ് വർഗീയത തോന്നുന്നത് അല്ലാത്തവന് തോന്നേണ്ട കാര്യമില്ല ആരെങ്കിലും എന്തെങ്കിലും കാണിക്കട്ടെ എന്നെ വിചാരിക്കൂ 😂😃😃
@johnsaumel8659
@johnsaumel8659 2 жыл бұрын
baang is a intoxicant like charas, best avoid asking, kerala is called keral in north
@abidabi8942
@abidabi8942 3 жыл бұрын
Dilshad paranj vannathanu tto 😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ini എന്നും കൂടെ undavane ബ്രോ
@sonygeorge8818
@sonygeorge8818 3 жыл бұрын
ഏതു നാട്ടിലെയും ആളുകൾ നല്ലത് ആണ്, നമ്മൾ അങ്ങോട്ട്‌ എങ്ങനെ പെരുമാറുന്നോ അത് പോലെ തന്നെ ആയിരിക്കും തിരിച്ചും
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അതേ 😍
@joemathew1150
@joemathew1150 3 жыл бұрын
Hum acha duniya acha hum bura duniya bura...
@riyasrmt4046
@riyasrmt4046 3 жыл бұрын
ദിൽഷാദ് പറഞ്ഞു വന്നതാ ബ്രോ. അടിപൊളിയാ ബ്രോ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro ❤️🥰
@sulaimanthotappadi7566
@sulaimanthotappadi7566 2 жыл бұрын
Dilshad chettan paranjitt vannada aal poli istaayi .from karnataka
@huckkatakkalam4134
@huckkatakkalam4134 3 жыл бұрын
ദിൽഷാദിനെ കണ്ടാ ഓന് നാട്ടി പൊവ നിർത്തി പൊവ നീ കണൊ അവൻ പറഞ്ഞിരുന്നു നിന്നെ പറ്റി അതാ വന്ന് നൊക്കിയതാ 🤝👉💪💪💪💪 ലാൽസലാം
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഇനി എന്നും കൂടെ undavane 🥰 ഞാൻ അവിടെ നിന്നും ഒരുപാട് ദൂരം വന്നു പോയി
@sreekumarms7411
@sreekumarms7411 3 жыл бұрын
Jaysreram.....
@sharmareigns5439
@sharmareigns5439 Жыл бұрын
Beautiful video sudhi...
@kalakandanvloge3325
@kalakandanvloge3325 3 жыл бұрын
ദിൽഷാദ് പറഞ്ഞപ്പോൾ വന്നതാ ഇനി കൂടെ ഉണ്ടാവും ... Bro.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@sudhia4643
@sudhia4643 3 жыл бұрын
മോനെ. സുധി... വീഡിയോ... കണ്ടു. അടിപൊളി.... പക്ഷെ... ഒരുപാട്... ആൾക്കൂട്ടം... ഒഴിവാക്കുക.... സുധി. എറണാകുളം
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഒഴിവാക്കാം 😍🥰
@Czar2121
@Czar2121 3 жыл бұрын
❤️❤️ KANNUR 🔥🔥🔥
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰
@kuttychaathan7577
@kuttychaathan7577 3 жыл бұрын
Machane nannayitund sooper.. Bong kollatta😆
@samadkadambur7348
@samadkadambur7348 3 жыл бұрын
സുധി ദിലീഷാദ് അവിടെ എവിടേയോ ഉണ്ട് കാണുന്നുണ്ടോ 👍🌹
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഞാൻ ഇങ്ങ് എത്തിപ്പോയി ☹️
@epicvoicekerala78
@epicvoicekerala78 3 жыл бұрын
ബ്രോ തിരികെ പോകുമ്പോൾ മധ്യ പ്രദേശിലെ എമ്മിലിയ എന്ന മലയാളി ഗ്രാമം,ഒഡിഷയിലെ cyclone ബാധിത പ്രദേശങ്ങൾ എന്നിവ explore ചെയ്യാമോ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
cheyyam ബ്രോ.. ആ സമയം എന്നെ ഒന്ന് ഓർമിപ്പിക്കണെ plz
@sadiq509
@sadiq509 3 жыл бұрын
ബ്രോ ശ്രദ്ധിക്കുക ആളുകളുമായി ഇടപെടുമ്പോൾ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍😍😍🥰 നിക്കാതെ ഓടുവാ
@sadiq509
@sadiq509 3 жыл бұрын
@@BACKPACKERSUDHI 😃😃
@sudinapr3270
@sudinapr3270 3 жыл бұрын
Appu sredhikkanae, pinne food correct time le kazhikkanam
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰❤️
@shareefmohammed9996
@shareefmohammed9996 3 жыл бұрын
അഷ്‌റഫ്‌ ഇക്ക അന്ന് പറഞ്ഞിട്ട് എന്നോ വന്നതാ 😍പ്രണയം യാത്രയോട് 🤟
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@navyadas6979
@navyadas6979 3 жыл бұрын
Mattu riders nte channel pole alla.... entirely different aan ee channel.... North lndian village life okke valare nanaayi kaanam👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@niyasrishana4063
@niyasrishana4063 3 жыл бұрын
ദിൽഷാദ് പറഞ്ഞു വിട്ടതാട്ടോ 😍😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️😍🥰 ഇനി എന്നും കൂടെ undavane
@Sarathsbk375Gmail.ComSarathu
@Sarathsbk375Gmail.ComSarathu 3 жыл бұрын
സൂപ്പർ ബ്രോ ഒരുപാട് അഭിമാനം 😘👌👌
@noufalnoufu6629
@noufalnoufu6629 3 жыл бұрын
പോകുന്ന വയികളിൽ പരിചയം കാണിക്കുന്ന ആളുകക്ക് സ്മാർട്ട്‌ ഫോൺ ഉണ്ടെങ്കിൽ ഈ ചാനൽ പറഞ്ഞുകൊടുത്തു ശാസ്ക്രെബ് ചെയ്യിപ്പിക്കണം മച്ചാനെ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁 ചെയ്യലുണ്ട്
@arun_mohanzenovianz
@arun_mohanzenovianz 3 жыл бұрын
Poliyaaanu machanaaa
@lessaner6820
@lessaner6820 3 жыл бұрын
ദിൽഷാദ്
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro ❤️
@joyp1026
@joyp1026 3 жыл бұрын
അവിടെ ഇരിക്കുന്ന വൃദ്ധന്റെ പേരല്ല : പറഞ്ഞത് സുതായി കം എന്നാൽ കേൾവി കുറവാണ് എന്ന്
@pramods3933
@pramods3933 3 жыл бұрын
കേവലം ടൂറിസ്റ്റ് place മാത്രം കവർ ചെയ്യാതെ ഇന്ത്യയുടെ ആത്‍മാവായ ഉൾനാടൻ ഗ്രാമങ്ങളെയും അവിടുള്ള ജീവിതങ്ങളും തൊട്ടറിയുന്ന സുധിക്ക് 👍👍🙏
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഒരുപാട് സ്നേഹം ❤️😍
@ratheeshkarthikeyan4720
@ratheeshkarthikeyan4720 2 жыл бұрын
സൂപ്പർ 👍
@ajmalajmal7232
@ajmalajmal7232 3 жыл бұрын
ദിൽഷാദ് മുത്ത്‌ പറഞ്ഞിട്ട് വന്നതാ bro😊😊
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro ennum koode undavane 😍
@msmanjapra4402
@msmanjapra4402 3 жыл бұрын
Sushi, thankal oru sambavam thanne..sammathichirikkunnu. . Wish you goodluck.
@kingnoor1562
@kingnoor1562 3 жыл бұрын
Yatra today 👌👌back packer sudhi 👌👌 full support
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank u 🥰
@rajank5330
@rajank5330 3 жыл бұрын
Which bike your riding
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
Xpulse 200
@noufalnoufu6629
@noufalnoufu6629 3 жыл бұрын
കഞ്ചാവ് എന്ന് തെളിയിച്ചു പറയാത്തത് നന്നായി 👍👍👍👍👍👍👍👍👍❤❤
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🙏🙏 കഴിഞ്ഞ ദിവസം പറഞ്ഞതിൻ്റെ ഷീണം
@retheeshbox3885
@retheeshbox3885 3 жыл бұрын
കഞ്ചാവല്ല അത്,,
@steelland3440
@steelland3440 3 жыл бұрын
അത് കഞ്ചാവ് അല്ല ഇത് (പാങ്ക്) ചെറിയ തോതിൽ ലെഹരി ഉണ്ട് വെറ്റില മുറുക്കുമ്പോൾ കിട്ടുന്ന ലഹരി അതിൻ്റ് പൂവാണ് ഉപയോഗിക്കുന്നത് കഞ്ചാവ് അവിടെയും ലീഗൽ അല്ല
@steelland3440
@steelland3440 3 жыл бұрын
കഞ്ചാവിൻ്റ് ഇലക്ക് മുന്ന് അല്ലി പാങ്കിന് അഞ്ച് അല്ലി
@jayakumarb7991
@jayakumarb7991 3 жыл бұрын
Ningade bike ethanu bro??
@noushadckr
@noushadckr 3 жыл бұрын
Yathra Today ദിൽഷാദ് പറഞ്ഞിട്ട് വന്നവർ ഉണ്ടോ ...
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍😍😍
@vijayaraj8151
@vijayaraj8151 3 жыл бұрын
Sunkayekam പേര് അല്ല മച്ചാനെ അപ്പുപ്പൻ ചെവി കേൾക്കില്ല എന്നാണ്
@sameerk1665
@sameerk1665 3 жыл бұрын
ദിൽഷാദ് പറഞ്ഞു വന്നു കണ്ടു ഇഷ്ട്ടായി ❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
koode nikkane bro 🥰
@sameerk1665
@sameerk1665 3 жыл бұрын
@@BACKPACKERSUDHI ❤️
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН