EP 145 ഇവിടെ നിന്നും നോക്കിയാൽ ബംഗ്ലാദേശ് കാണാം | Cherrapunji Malayalam Vlog

  Рет қаралды 299,060

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 000
@sailive555
@sailive555 Жыл бұрын
Trip തുടങ്ങിയത് മുതൽ ഇതുവരെ മുടങ്ങാതെ എന്നും കാണാൻ ഇവിടെ എന്നെ എത്തിക്കുന്നതിന് നന്ദി.. Your consistency is what makes the whole trip so lively dear Sujithettan..💖 Thank you..
@TechTravelEat
@TechTravelEat Жыл бұрын
Thank You So Much 🤗
@arathimkrishnan18
@arathimkrishnan18 Жыл бұрын
മുമ്പ് Tech Travel Eat ൻ്റെ പല വീഡിയോസും കണ്ടിട്ടുണ്ടെങ്കിലും INB Trip Season 2 മുതൽ ആണ് ഒന്നു പോലും വിടാതെ കാണാൻ തുടങ്ങിയത്... Exam, Class അങ്ങനെ എന്തുണ്ടെങ്കിലും വീഡിയോസ് മിസ്സ് ആക്കാറില്ല ! 😃💗
@TechTravelEat
@TechTravelEat Жыл бұрын
🥰👍
@yellowmellow372
@yellowmellow372 Жыл бұрын
Morocco china kutikanan old days with Shwetha videos are awesome Njan repeat adichu kandukonde irikum
@abhilashaa6902
@abhilashaa6902 Жыл бұрын
Llll
@appusnandus7060
@appusnandus7060 Жыл бұрын
ഞാനും അതെ.. INB trip season 2മുതലാണ് regular ആയി കാണാൻ തുടങ്ങിയത്.. ഒരു ദിവസം കാണാൻ പറ്റിയില്ലെങ്കിൽ അടുത്ത ദിവസം പഴയ episode കണ്ടിട്ടേ അടുത്തത് കാണൂ.. എന്നെങ്കിലും ഒരിക്കൽ ഒരു All India tourinu പോണം.. ഭൂട്ടാൻ also.. Really encouraging videos
@rajasreelr5630
@rajasreelr5630 Жыл бұрын
Cave experience poliiií🥰🥰 rishi baby നെ സമ്മതിക്കണം ഒരു വഴക്കും ഇല്ലാതെ ഇരിക്കന്നു 🙏🏻🙏🏻🙏🏻hats of uuuu🥳🥳🥳 tech travel fan girl
@TechTravelEat
@TechTravelEat Жыл бұрын
🥰
@sasiadoor
@sasiadoor Жыл бұрын
Carvan
@marybinu2053
@marybinu2053 Жыл бұрын
Rishibabyem കൊണ്ട് റിസ്ക് പിടിച്ച യാത്ര ചെയ്യുന്ന നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു 🙏. Take care. God bless
@vijesh7833
@vijesh7833 Жыл бұрын
എല്ലാരം കശ്മീർ മണാലി അല്ലെങ്കിൽ രാജസ്ഥാൻ പോകും പലരും കാണാതെ പോകുന്ന സ്ഥലം ആണ് north East🇮🇳 Most underrated tourist spots in ഇന്ത്യ Govt കൊറച്ചു കൂടുതൽ പരിഗണന അവിടെ കൊടുക്കണം infrastructure നമ്മുടെ ടൂറിസം വേറെ ലെവൽ പോകും 👍🏻👍🏻
@TechTravelEat
@TechTravelEat Жыл бұрын
Yes
@RJMALLUVLOGS
@RJMALLUVLOGS Жыл бұрын
എനിക്ക് നിങ്ങളുടെ ഏറ്റവും ഇഷ്ട്ടം.. നിങ്ങളുടെ എന്ത് കഴിച്ചാലും ക്യാഷ് എത്ര ആയി എന്ന് പറയുന്നത്... അത് ഓരോ നാട്ടിൽ പോകുന്നവര്ക്ക് ഉപകാരം ആവും
@jessyxavierjessy8553
@jessyxavierjessy8553 Жыл бұрын
കേവ് എക്സ്പ്ലോർ കിടിലം.. 👌👌ഋഷിക്കുട്ടനെ പോലെയുള്ള കുഞ്ഞിനേയും കൊണ്ടുള്ള ഇതുപോലെയുള്ള കാഴ്ചകൾ നിങ്ങളെ നമിക്കുന്നു. 🙏🥰
@kailas7903
@kailas7903 Жыл бұрын
A big hats off to you guys for uploading videos at correct 12 pm every day. Its a lot of hard work behind these every day uploads please continue with the hustle.
@SBTALKSMALAYALAM
@SBTALKSMALAYALAM Жыл бұрын
ഇത്രയും എപ്പിസോഡ് ആയിട്ടും ഒരു ബോറടി പോലും ഇല്ലാതെ ഒരേ ഇരുപ്പ് ഇരുന്ന് കണ്ട് തീർക്കും....❤️🔥
@TechTravelEat
@TechTravelEat Жыл бұрын
Thanks
@muhammedfaiswal922
@muhammedfaiswal922 Жыл бұрын
Sheriya
@vishnub2904
@vishnub2904 Жыл бұрын
Sujith bro...u are a big inspiration for everyone...really waiting for more and more vdeos..wish to see ur family vlogs more...❤️
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@balumaliakel8201
@balumaliakel8201 Жыл бұрын
Some 35 years ago we were in Chirapunji , during rainy days ..Seven sisters water falls was very beautiful..entered the cave ...It was more natural .Thank you for bringing us this memories by Sujith and family.
@TechTravelEat
@TechTravelEat Жыл бұрын
👍❤️
@fliqgaming007
@fliqgaming007 Жыл бұрын
മനോഹരമായ ഒരുപാട് സ്ഥലങ്ങൾ ഈ യാത്രയിൽ കണ്ട് enjoy ചെയ്യാൻ സാധിക്കുന്നു 😍❤️ അടിപൊളി vibe series ❤️❤️
@TechTravelEat
@TechTravelEat Жыл бұрын
Thanks for the support
@fliqgaming007
@fliqgaming007 Жыл бұрын
@@TechTravelEat ❤️
@aryaammu5455
@aryaammu5455 Жыл бұрын
ഒരിക്കലും മടുക്കാതെ വീഡിയോ കാണാൻ സാധിക്കുക എന്നത് നിസാര കാര്യമല്ല അതാണ് TTE യുടെ വിജയം ❤️
@TechTravelEat
@TechTravelEat Жыл бұрын
Thanks ❤️❤️
@paruss2278
@paruss2278 Жыл бұрын
Bro you are a big inspiration to everyone kanatha oro sthalagalum kanich alukale sandoshippikkunna ore oru youtuber
@TechTravelEat
@TechTravelEat Жыл бұрын
Thanks
@lekshmink985
@lekshmink985 Жыл бұрын
Sujith bro and family. Ningaley namichu 😀. That second cave exploration with Rishi. My god it looked scary. Hats off to you guys managing this trip with your son. Not easy as it looks. Keep going. Enjoying all the episodes till now ❤️❤️❤️
@binujacob5168
@binujacob5168 Жыл бұрын
ഞാൻ ഇവിടെല്ലാം പോയിട്ടുണ്ട് അടിപൊളി സ്ഥലം, ആസ്സാം, മേഖലയ ഷില്ലോങ്ങ്, ചിറപ്പുഞ്ചി, നാഗാലാ‌ൻഡ് (ദിമപുർ, കോഹിമ )❤️❤️
@ngopan
@ngopan Жыл бұрын
ആ danger situation എന്താണ്? പേർസണൽ അല്ലെങ്കിൽ മറ്റുള്ളവരുടെ രക്ഷയ്ക്കുതകും.
@Vinaycma
@Vinaycma Жыл бұрын
All the best Sujith and family for your immense efforts and pain to take the travel and bring us all what you see. You all deserve much more than appreciation. Thank you all....keep going. 👏👏👏👏👏👏
@jeevansir6898
@jeevansir6898 Жыл бұрын
സ്ഥിരം വീഡിയോ കാണുന്നവർ ഉണ്ടോ❤️
@aneeshponnu4503
@aneeshponnu4503 Жыл бұрын
Yes
@raseenaim2939
@raseenaim2939 Жыл бұрын
Ys
@kidilamfiroz1761
@kidilamfiroz1761 Жыл бұрын
Ella
@anandhushalimar2495
@anandhushalimar2495 Жыл бұрын
Yes
@Archana_u40-y6y
@Archana_u40-y6y Жыл бұрын
കാണാതെ ഇരിക്കില്ല🥰🥰
@mjlove7
@mjlove7 Жыл бұрын
Oro video kanumbol oro place olla food / climate /dress /home stay / Hotal ethe eallm manail akkanavum Informative ayitulla videos ane bro😘
@TechTravelEat
@TechTravelEat Жыл бұрын
Thank you bro
@gayathrisnair8729
@gayathrisnair8729 Жыл бұрын
ഫാമിലി ആയിട്ട് ഉള്ള വ്ലോഗ് നന്നാവുന്നുണ്ട് സുജിത്. ഞങ്ങൾ കുടുംബമായി യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് കുടുംബത്തോടൊപ്പം പുതിയ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഇഷ്ടപ്പെടും.. കുടുംബത്തേക്കാൾ വലിയ ശക്തി ഇല്ലല്ലോ!!
@TechTravelEat
@TechTravelEat Жыл бұрын
Thank u for the supports
@Archana_u40-y6y
@Archana_u40-y6y Жыл бұрын
*നിങ്ങളുടെ വീഡിയോസ് കാണാൻ ഒരു പ്രതേക സുഖം ആണ് എല്ലാം കണ്ട് നന്നായിട്ട് മനസ്സിൽ ആക്കാൻ പറ്റും . നിങ്ങളുടെ വീഡിയോസ് കാണുന്നവർക് ( disability ഉള്ളവർക്കു) ഒരു Inspire ആണ് നിങ്ങൾ അവർ ഒരു travel ചെയ്യുന്നത് പോലെ ആണ് തോന്നുന്നത്*
@TechTravelEat
@TechTravelEat Жыл бұрын
Thank u so much
@Archana_u40-y6y
@Archana_u40-y6y Жыл бұрын
@@TechTravelEat ❤️❤️🥰
@sindhukrishnan4812
@sindhukrishnan4812 Жыл бұрын
T
@sindhukrishnan4812
@sindhukrishnan4812 Жыл бұрын
Ttttttt
@sindhukrishnan4812
@sindhukrishnan4812 Жыл бұрын
Ttt
@DinewithAnn
@DinewithAnn Жыл бұрын
Rishi baby is too lucky to explore India at this very young age. Hats off to you three for that 👏👏
@madhusoodanan1698
@madhusoodanan1698 Жыл бұрын
സൂപ്പർ വ്ലോഗ് ഭട്ട്.. തുടരട്ടെ യാത്രകൾ കാണട്ടെ ഞങ്ങർ ആ അത്ഭുത കാഴ്ചകൾ
@myukunitedkochi3441
@myukunitedkochi3441 Жыл бұрын
10:36 rishi baby camerayil olinj nokunnu 😍😍😂😂 muthu mani 😍
@lekhar3023
@lekhar3023 Жыл бұрын
ചിറാ പ്പുഞ്ചി കണ്ടു. സന്തോഷം
@revathileela833
@revathileela833 Жыл бұрын
Superb ♥️ നിങ്ങളുടെകൂടെ യാത്ര ചെയ്യുന്ന feel ആണ്.
@TechTravelEat
@TechTravelEat Жыл бұрын
Glad to hear that
@Rahul-iu7jl
@Rahul-iu7jl Жыл бұрын
Adipoli video 👌👌👌👌👌 ഇനി പുതിയ വണ്ടിയിൽ ആയിരിക്കുമോ ബാക്കി യാത്രകൾ
@prakrithiv
@prakrithiv Жыл бұрын
Iyooo last words vallande tension akkunuu.. Ennatha nigalkke indayathee enna issue nigal cheyandi vannee.... Iyoo sujith sir parayanee... Can't wait for that because we are family. Next videoil parayum enn prathisha
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
Rishide ആൽഫബേറ്റിക്സ് superr♥️♥️♥️
@jithinnair5305
@jithinnair5305 Жыл бұрын
Nagaland.. Kohimayil hornbill festival nadakkukayanu... December 10 vare... Variety experience aarikkum
@TechTravelEat
@TechTravelEat Жыл бұрын
Will try
@vrekharekhabhen1982
@vrekharekhabhen1982 Жыл бұрын
ഞാൻ രണ്ടു എപ്പിസോഡ് ഒന്നിച്ചാണ് കണ്ടത് വളരെ നന്നായിരി്കുന്നു. അതിമനോഹരം🌹... Rishikuttante ഉമ്മ നിറയെ കിട്ടിയിട്ടുണ്ട്.. ഋഷിയെ ഇനി വീഴാതെ നോക്കണം..Thank you 🌹 🌹🌹🌹
@sushmamadhu3404
@sushmamadhu3404 Жыл бұрын
Adipoliiii Jevedathil kannan pattumo yenu ariyila e sathalagal 💜💜💜💜
@premapremadevan3362
@premapremadevan3362 Жыл бұрын
Video supper👍🏻 oro kazhchakalum sujith visathamayi paranu thannu orupaad thanks😍
@smtech7482
@smtech7482 Жыл бұрын
Tech travel ഈറ്റിന്റെ videos കാണുമ്പോൾ വേറെ ഒരു feel ആണ്
@TechTravelEat
@TechTravelEat Жыл бұрын
🥰🙏
@smtech7482
@smtech7482 Жыл бұрын
🥰
@ajithaprakash1277
@ajithaprakash1277 Жыл бұрын
ദൈവമേ ഗുഹയിൽ കൂടി കുഞ്ഞിനേയും കൊണ്ടുള്ള യാത്രകണ്ടു ഭയം തോന്നി, ശ്വേത സർപ്പമാണോ എന്ന് ചോദിച്ചപ്പോൾ എനിക്കും അങ്ങനെ തോന്നി, എത്ര റിസ്ക് ഉള്ള യാത്രയാണ്
@adithyavaidyanathan
@adithyavaidyanathan Жыл бұрын
Adipoli vlog!! Oro visualum bangi aayirunnu, Rendu caveinde kaazhchagalum, pinne nammude priyapatta Swiggy boy Rishikuttan, pinne avasanathil aa Warhew bridge visuals, odukaththa bangi aanu. And veendum pudhiya vandiyo? Idh endh surprise aanu? Endhegilum clue kodukku Sujithetta. 😅
@jaynair2942
@jaynair2942 Жыл бұрын
Happy to know Rishi baby's is fine now. Cherrapunji is awesome! It's great to watch during rains.! Exploring Mawsmai cave's wonderful,! It's famous for its fossil deposits.
@ashwinashwin7642
@ashwinashwin7642 Жыл бұрын
Ella vlogs um pwoli 🔥🔥....Njagal ningalkude koode yatra cheyunna oru feel❤️❤️❤️
@CinehunterSreeKuttan_09
@CinehunterSreeKuttan_09 Жыл бұрын
Palarum ...parayunath kandu...ipo family vlogs annen....(family vlogs 98%familyil daily nadakuna sambavangal ann kanikunnath)but ipo SB cheyunna videos travel vlogs with family ann...Enthukond...munpathe ottakula vlognekal ipozathe ann super... % ATH matramala...oru prayam ayal rishiye kond ingana karangathil...avn school oke ponde...so ipo maximum vlog ithupole edukanam ennan enik parayunath...athmataramal...munp cheithitula foreign tripsnte ini family ayitulla version cheyanam ennum enik parayanund.... (Only my opinion)
@karthikrajeev4536
@karthikrajeev4536 Жыл бұрын
Enikkum ithupole oru chechiyamme kittan agrahamund❤❤
@annsorigaminpaperart1279
@annsorigaminpaperart1279 Жыл бұрын
Hats off guys! Going through the caves with a toddler is no joke. 👏 By the way I think I know what the new vehicle is. 🛸
@vasudevannamboodiri8514
@vasudevannamboodiri8514 Жыл бұрын
ക്രൺപുരി പുതിയ അറിവിന് നന്ദി.." അപകടം മണത്തു " ? FLIടിക്കറ്റ് കിട്ടാനുള്ള പ്രയാസമല്ലേ ? ...... വണ്ടി Serv km പിരീട് കഴിഞ്ഞോ ?
@akhil__akku
@akhil__akku Жыл бұрын
മനോഹരമായ കാഴ്ചകളും ആയി നമ്മുടെ സുജിത്തേട്ടൻ ആൻഡ് ഫാമിലി എന്നത്തെ പോലെയും വന്നിരിക്കുന്നു ഗുയ്സ് 🥰
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@Elia0959
@Elia0959 Жыл бұрын
@@TechTravelEat 😍
@akhil__akku
@akhil__akku Жыл бұрын
@@TechTravelEat 🥰😍😍😍🥰
@sandrasidharthan9528
@sandrasidharthan9528 Жыл бұрын
Ee manoharamaaya kaazhchakal kaatti thanna sujith Eattanu orupaadu thankss❤️❤️❤️❤️iniyum videos pratheekshikkunnuu... Waiting
@TechTravelEat
@TechTravelEat Жыл бұрын
❤️
@madhusudanvadakkepat4566
@madhusudanvadakkepat4566 Жыл бұрын
Rishikuttan veenum pinne enittum padikkatte after long time he will look back oh!! That day he will understand what a precious memory kudos dear sujith swetha and abhi 😍
@kadeejasiha6789
@kadeejasiha6789 Жыл бұрын
All the videos are so informative and interesting. Go ahead. God bless you 😍
@TechTravelEat
@TechTravelEat Жыл бұрын
Thanks ❤️❤️❤️
@sajithaappu9142
@sajithaappu9142 Жыл бұрын
ഋഷിക്കുട്ടൻ ഇന്ന് happy ആണ് 😄 ഋഷിക്കുട്ടന്റെ M for മം മം 👌👌👌അടിപൊളി ഋഷികുട്ടാ 😄ഇങ്ങനെ ആരും പഠിച്ചിട്ടുണ്ടാവില്ല 🤭 ഋഷികുട്ടാ......... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ഋഷികുട്ടാ.......
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@reginadkunja7523
@reginadkunja7523 Жыл бұрын
Orupaadu marangalum okke ullathukondu poli vibe anu..super👍
@jaishreerajagopal945
@jaishreerajagopal945 Жыл бұрын
Hats off to Rishi baby for going through those risky caves 🙏
@TechTravelEat
@TechTravelEat Жыл бұрын
❤️
@gadhasnaick2700
@gadhasnaick2700 Жыл бұрын
Sujith bro sammathichrikunu Rishi baby yu mayi cave Explore cheythathe nalla adjustable monkuttan love you❤ babu ummmma😘😘ningal vangikan pokuna vehicle caravan aano 😍🤪
@lakshmipriya3070
@lakshmipriya3070 Жыл бұрын
M4 mum 🥰 Rishikuttan adipoliavind 😘.super vlog Sujithchetta, innathe video serikum adventures annu 🥰.
@TechTravelEat
@TechTravelEat Жыл бұрын
😍
@riyanafaisal3166
@riyanafaisal3166 Жыл бұрын
Suspense vechu pokalle ,sujith baai!
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
Adventure thanne.... എന്ത്‌ റിസ്‌ക്കും ഏറ്റെടുക്കുന്ന സുജിത്തേട്ടനും family ക്കും cute ♥️♥️♥️♥️like....
@ShamnaSalu
@ShamnaSalu Жыл бұрын
നിങ്ങൾ ഫുഡ് കഴിക്കുന്നത് കാണാനാ എനിക്ക് കൂടുതൽ ഇഷ്ടം 😅😍😍😍😍 ഹൊക്കനക്കലിലെ fishfry ഞാനും കഴിച്ചിട്ട്ഉണ്ട് college ന്ന് ടൂർ പോയപ്പോൾ👌
@donaspaws5702
@donaspaws5702 Жыл бұрын
Rishikuttan midukkan alle 💗nilababy paranjapole c for myavooo🤣🤣
@natyabeats2423
@natyabeats2423 Жыл бұрын
Innathe video super aayittundu. Cave experience adipoli. Rishikuttan serikkum enjoy cheythu cave poyathu. Rishimon adyame ummayum bye ellam namukku thannu. Video endil athu tharilla enne ullu. Pakshe kunju oru chiri thannu athu 😍
@babyrani2201
@babyrani2201 Жыл бұрын
നിങ്ങൾ പോണ്ടച്ചേരി പോയപ്പോൾ ലക്ഷ്മി എന്ന ആന കണ്ടില്ലേ അത് ചരീഞ്ഞു നിങ്ങൾ അറിഞോ 😔
@krishnveni767
@krishnveni767 Жыл бұрын
Rishikuttan endhokkeyo paraunnundu.very smart
@Rani-1991-d9o
@Rani-1991-d9o Жыл бұрын
ലാസ്റ്റ് പറഞ്ഞു നിർത്തിയ ആ കാര്യം അറിയാൻ എത്ര കാത്തിരിക്കണം, കഷ്ടം ഉണ്ട് ട്ടോ, പാവം ഒരു പത്തനംതിട്ട കാരി 💕💞💕💞
@lekshmikeerthana4162
@lekshmikeerthana4162 Жыл бұрын
may be border firing issues
@Rani-1991-d9o
@Rani-1991-d9o Жыл бұрын
@@lekshmikeerthana4162 എനിക്കും തോന്നി, BSF നേ താഴെ കണ്ടു, ആ പാലത്തിൽ കാർ കയറി യത് അവർ കണ്ടല്ലോ any way i am waiting 👍👍
@girijamohandas9897
@girijamohandas9897 Жыл бұрын
വാവേ explore നന്നായിട്ടുണ്ട് വീഡിയോ കാണുമ്പോൾ ചിലസമയം ശ്വാസം അടക്കിപിടിച്ചാനെ kanadathe. പേടിതോന്നി. ഋഷി ബേബി ഹാപ്പി.
@TechTravelEat
@TechTravelEat Жыл бұрын
❤️👍
@umadevikt1449
@umadevikt1449 Жыл бұрын
പെട്ടന്ന് ബുക്ക്‌ ഇറക്കണം ❤സൂപ്പർ യാത്ര 👍നമ്മുടെ രാജ്യം നിങ്ങൾ ഇങ്ങനെ വീഡിയോയിലൂടെ കാണിച്ചു തന്നതിന് വേറെ നന്ദി 🙏 so god bless your family . love you rishi baby♥️. 🥰❤❤❤❤
@TechTravelEat
@TechTravelEat Жыл бұрын
Sure
@abc794psc
@abc794psc Жыл бұрын
അടിപൊളി വീഡിയോ 😍😍🥳🥳
@novauyir
@novauyir Жыл бұрын
😇😇 *Ee Channel njan etra episode കണ്ടിട്ടും വലിച്ചു നീട്ടി കൊണ്ട് ഉള്ള വീഡിയോ ഒന്നും വരുത്താതെ* 💞💞ഒട്ടും തന്നെ lag അടിപ്പിക്കാതെ ❤ഒറ്റ *ഇരുപ്പിൽ വീഡിയോ full കാണാനും 👌അടുത്ത വിഡിയോയ്ക്ക് wait ചെയ്യിപ്പിക്കാനും ഉള്ള കഴിവ് ചുരുക്കം പേർക്ക് മാത്രെ സാധിക്കു* .. 😍😍 *അതിൽ ഒന്നാണ് TTE* 🥰🥰🥰
@TechTravelEat
@TechTravelEat Жыл бұрын
Thanks for the support
@reginadkunja7523
@reginadkunja7523 Жыл бұрын
Vellathinte oru shakthi...natural ayatukondu adipoli aytundu caves👍👍👌
@cidbass
@cidbass Жыл бұрын
സുജിത്തേട്ടന്റെ വീഡിയോ കാണാൻ നേരം ഞങ്ങളും യാത്ര ചെയ്യുന്നതുപോലെയാണ് തോന്നുന്നത്🤍
@nishamanoj6016
@nishamanoj6016 Жыл бұрын
അടിപൊളി video..........rishi babe back n power 🥰
@Paradise919
@Paradise919 Жыл бұрын
ഈ സ്നേഹമുള്ള കുടുംബത്തോടൊപ്പം നമ്മളും യാത്ര ചെയ്യുന്നു..അല്ലേ?ഒട്ടും ആർഭാഡമില്യാത്ത അവതരണം..സൂപ്പർ 💘💘💘
@TechTravelEat
@TechTravelEat Жыл бұрын
Thank u
@aswinmohandas7961
@aswinmohandas7961 Жыл бұрын
💯💯
@SuccessKerala
@SuccessKerala Жыл бұрын
Also dont miss "Borra Caves" while returning through Andhra Pradesh...
@haritharamachandran3481
@haritharamachandran3481 Жыл бұрын
World's longest natural cave is krem liath prah... and world's longest sand stone cave is krem puri... these two are in meghalaya... ❤️
@parvathyraj.u9560
@parvathyraj.u9560 Жыл бұрын
Enthayirikkm aa apakadam book il ezhuthan vechekunnath??
@suseeladpai1985
@suseeladpai1985 Жыл бұрын
What a scene...scary was the travel through the second cave....really adventureous to squeeze through those narrow structures with little Rishi... No one will dare to do it...but u did it.... Hatts off to u all....every day ask Rishi... A for B for C for D for It is very interesting to hear it....the secret u r going to reveal in ur book ...we r eager to know it... Wonderful Meghalaya. Bhutan is nothing compared to this....Nature is much better to c than man made monuments ,cities etc etc...what to say no words...
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@chandrikamukundan6804
@chandrikamukundan6804 Жыл бұрын
Very beautiful video. കൂടുതൽ വിശേഷങ്ങൾ ക്കായി കാക്കുന്നു. അപകട ത്തിൽ നിന്നു നിങ്ങൾ രക്ഷപ്പെട്ടല്ലൊ. ദൈവത്തിനു 😯🙏. കൂടുതൽ വീടിയോക്കായി കാക്കുന്നു. നല്ലൊരു യാത്ര ആശ൦സിക്കുന്നു. ഋഷികുട്ടൻ😍🥰
@beenagopal8097
@beenagopal8097 Жыл бұрын
Really appreciable. No doubt its your way of presentation. Rhrisikuttan is such a wonderful kid . Love you muthe😗 Enjoyedyour vedios not skipping anyone after INB season 2. Iam adicted for your vedios. Thank yous dears for sharing your wonderful experiences
@TechTravelEat
@TechTravelEat Жыл бұрын
❤️🙏😍
@sujithsevenstars2754
@sujithsevenstars2754 Жыл бұрын
ഇന്നത്തെ വീഡിയോ വേറേ ലെവൽ (അഡ്വഞ്ചർ മോട് cave exploration)🔥🔥🔥🔥🔥🔥❤️❤️🥰🥰🥰🥰❤️❤️❤️
@beenaaerathu3540
@beenaaerathu3540 Жыл бұрын
Hi sujith inspired from your Bhutan trip I made emadhazi...its super yummy.👌👌👌🥰🥰🥰🥰
@TechTravelEat
@TechTravelEat Жыл бұрын
❤️🙏
@kagnanam
@kagnanam Жыл бұрын
Ee chanalile super star Anu rishikuttan. Abiyude Hanuman parakkalum nannayi. Sujithinde vivaranam valare nannavunnundu. Oru pravasyam polum ' endha paraya' enna boradi kettilla.tnq Swethayude rolum nannavunnundu good.
@TechTravelEat
@TechTravelEat Жыл бұрын
❤️
@rishasreejith4315
@rishasreejith4315 Жыл бұрын
The Assam-Meghalaya border firing happened.again May be this could be the reason for your come back.Anyway beautiful videos .Its really hard to travel with a baby like Rishi.Congrats to all of you.Hats off to your efforts .
@juliemartin819
@juliemartin819 Жыл бұрын
Tell the incident please🙏
@unknown-oz5zg
@unknown-oz5zg Жыл бұрын
You said it, and he didn't liked your comment. Thats means you revealed the exclusivity of his book. Last week 6 people got killed and still issues are fuming there.
@MKTECHCASIO
@MKTECHCASIO Жыл бұрын
ഇവിടെ എറണാകുളത്തു നല്ല മഴ , 8 :45 pm , ചിറാപുഞ്ചിയിൽ മഴ ഇല്ല , ( 3/ 12 / 22 )
@ushasethu6977
@ushasethu6977 Жыл бұрын
നിങ്ങൾ caves nnu ഇറങ്ങി കഴിഞ്ഞപ്പോഴാണ് ശ്വാസം വിട്ടത്....ശ്വേത, ഋഷികുട്ടാ🙏🥰🥰
@TechTravelEat
@TechTravelEat Жыл бұрын
😀
@gs150r
@gs150r Жыл бұрын
Suspense oke kolaam but yatrakar ariyende endengilum apagadam aano? If yes then would be informative to reveal the same.
@renukasuraj2143
@renukasuraj2143 Жыл бұрын
ഒരിക്കലും മടുക്കാത്ത കാഴ്ചകൾ 😍😍😍
@sinumathewk8588
@sinumathewk8588 Жыл бұрын
Super cave exploration.... Rishi.... 😘😘😘😘 chakkara muthe.... 🥰🥰🥰
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
സത്യം പറഞ്ഞാല് ഋഷികുട്ടൻ വീണ സമയത്ത് ഒന്ന് കരഞ്ഞ് കാണും...അത് കഴിഞ്ഞപ്പോൾ തൊട്ട് അവൻ ഒക്കെയായി... സങ്കടം മൊത്തം നിങ്ങള് മൂന്നാളുടെയും മുഖത്ത് ആരുന്നു....പ്രത്യേകിച്ച് ശ്വേത ചേച്ചിയുടെ.... ഋഷികുട്ടൻ അടിപൊളി അല്ലേ,മിടുക്കൻ.... അവനിത് ഒക്കെ സിംപിൾ കേസ്.... 😁😁🤩🤩🥰🥰🥰❤️❤️
@geetharaghavan4611
@geetharaghavan4611 Жыл бұрын
കേരളത്തിലെ 4 ജില്ലകൾ മാത്രം കണ്ടിട്ടുള്ള ഞാൻ സുജിത് മോന്റെ വീഡീയോ യിലൂടെ എത്ര സ്റ്റേറ്റ് കണ്ടു. കൂടാതെ വീഡീയോ യുടെ sub title എനിയ്ക്കു ഏറെ ഇഷ്ട്ടപ്പെട്ടു. എന്നെപ്പോലെ ഇംഗ്ലീഷ് നന്നായി അറിയാത്ത പഠിയ്ക്കണം എന്നു ആഗ്രഹം ഉള്ളവർക്ക് ഒരുപാടൊരുപാട് പ്രയോജനം ചെയ്യും.4പേർക്കും എല്ലാവിധ ആശംസകളും നേരുന്നു. റിഷി കുട്ടന് ഈ അമ്മയുടെ ചക്കര ഉമ്മ 🥰🥰
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@parthanbabu6349
@parthanbabu6349 Жыл бұрын
2M is on the wayyy............😍😍😍😍❤
@TechTravelEat
@TechTravelEat Жыл бұрын
🥰
@santhypr4315
@santhypr4315 Жыл бұрын
Ithano nammalokke padicha chirapunji? Evidepoyi 365days um mazha?
@rajasreelr5630
@rajasreelr5630 Жыл бұрын
അയ്യോ surprice ഇട്ടോണ്ട് viedo end aki🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ ഇനി അതിന് wait 🥰 tech travel fan girl
@TechTravelEat
@TechTravelEat Жыл бұрын
😀😀😀
@bloomingaura1623
@bloomingaura1623 Жыл бұрын
Travelingil njan ithra atigam enjoy cheyth Kanda veroru channel illa ,adipoli
@preethab2010
@preethab2010 Жыл бұрын
സപ്ത സുന്ദരിമാര്‍ എന്ന് പഠിച്ചിരുന്ന ഒരോ states um കാണുന്നതും .വായിച്ചറിഞ്ഞ പ്രത്യേകതകൾ നേരിട്ട് കാണാൻ കഴിഞ്ഞതിലും ഒരുപാട് Thanks 🥰
@TechTravelEat
@TechTravelEat Жыл бұрын
❤️🙏
@manoharanvv965
@manoharanvv965 Жыл бұрын
കേവ് കാണുമ്പോൾ പേടിതോന്നുന്നു,, കൊച്ചിനെ കൊണ്ടു പോയതോർക്കുബോൾ ohhh
@vedikap.kammath2289
@vedikap.kammath2289 Жыл бұрын
കിഴക്കൻ ഗ്രാമങ്ങളും നഗരങ്ങളും പ്രകൃതി സൗന്ദര്യവും നിങ്ങളുടെ കുസൃതികളും കണ്ടു കൊണ്ട് വീഡിയോ കാണാൻ നല്ല രസമാണ്.....കൂടെ ചെറിയ തണുപ്പും ....🤩🤩🤩🥰
@TechTravelEat
@TechTravelEat Жыл бұрын
Thanks
@kujunnistravel6717
@kujunnistravel6717 Жыл бұрын
Sujithettan swethachechi abhi Rishi pinne nammude fortunerum .super
@rinogeorge2856
@rinogeorge2856 Жыл бұрын
It’s a sandstone cave and not limestone. Good videos. All the best!
@TechTravelEat
@TechTravelEat Жыл бұрын
Thanks
@meenukutty3094
@meenukutty3094 Жыл бұрын
Ee kunjine enik orupad orupad ishtamanu.......rishikuttan😍
@dinupakk2800
@dinupakk2800 Жыл бұрын
Really really appreciate your efforts.
@santhypr4315
@santhypr4315 Жыл бұрын
Rishiyeyum kondu ithra risk veno? Tension aayi
@jithinraj9863
@jithinraj9863 Жыл бұрын
സന്തോഷ്‌ ജോർജ് സർ പറയുന്നത് പോലെ ആദ്യം നിങ്ങൾ ഇന്ത്യ മുഴുവൻ കാണണം സത്യം എല്ലാം എവിടെ ഉണ്ട് desert Snow fall areas കൂറേ hill station നല്ല ചൂട് ഉള്ള സ്ഥലം കൂറേ forest Etc etc കൂടാതെ സകല temple church mosque monastery etc etc
@abhilashkunjilikkattil2374
@abhilashkunjilikkattil2374 Жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം പൊളി ആണ് നിങ്ങൾ 👌👌👌
@fun_traveler
@fun_traveler Жыл бұрын
You guys are amazing.. Full of adventures.. Full of surprises... Love you guys..TTE..❤️ Happy and Safe journey 🤩
@suvarnamenon8847
@suvarnamenon8847 Жыл бұрын
Enjoyed cave exploration also Rishikuttan. All videos are good Thank you Sujith and family. Take care
Human vs Jet Engine
00:19
MrBeast
Рет қаралды 68 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 26 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
Human vs Jet Engine
00:19
MrBeast
Рет қаралды 68 МЛН