അനിയനെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്നതു കാണുന്നത് തന്നെ ഏറ്റവും വലിയ സന്തോഷം😊😊😊
@ajmalsadhiquea84142 жыл бұрын
അടിപൊളി ആണ്.... ആ പ്രതിഷേധം എനിക്ക് ഇഷ്ട്ടം ആയി ❤️ India യെ സ്നേഹിക്കുന്ന എല്ലാരും പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് ഇന്ന് നിങ്ങൾ പറഞ്ഞത്...........❤️❤️ 2 million എന്തായാലും ആവും 💞....... കട്ട സപ്പോർട്ട് ഉണ്ട് ❤️❤️❤️❤️
@Riyasck592 жыл бұрын
ഏട്ടന്റെ ഒറ്റക്ക് ഉള്ള യാത്രയേക്കാൾ എനിക്ക് ഇഷ്ട്ടം ഫാമിലിയോട് ഒപ്പം ഇങ്ങനെ ഉള്ള യാത്രക്കൾ ആണ്🥰🤩😍💞
@TechTravelEat2 жыл бұрын
❤️
@shynicv89772 жыл бұрын
എനിക്കും
@mohamedys36042 жыл бұрын
Sathyam
@akhilabineesh41772 жыл бұрын
It's right
@divyageorge21252 жыл бұрын
❤️❤️
@lidiyajoyk15622 жыл бұрын
വീഡിയോ കൾ കാണുബോൾ വളരെ സന്തോഷം ഫാമിലിയോട് ഒപ്പം ഉള്ള യാത്രയാണ് സൂപ്പർ. weight ne കുറിച്ചുള്ള വീഡിയോയും അതിന്റെ മറുപടി സൂപ്പർ. ജീവിതത്തിൽ ഇങ്ങനെ ഒരു യാത്ര ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും പറ്റില്ല.ഇങ്ങനെ വീഡിയോ ആയി കാണാൻ സാധിച്ചതിൽ സന്തോഷം
@user-kannantepriyasakhi022 жыл бұрын
എനിക്ക് ശ്വേത ചേച്ചിയെ ഒത്തിരി ഇഷ്ടം.. ഒരുപാട് You tube ചാനൽസ് കണ്ടിട്ടുണ്ട്.. പലരുടേം സംസാരം അഹങ്കാരവും ജാഡയും കലർന്നത് പോലെ തോന്നാറുണ്ട്.. but ശ്വേത ചേച്ചി വളരെ simple ആണ് 🥰🥰🥰🥰 ആരെം വെറുപ്പിക്കാത്ത നല്ല സംസാര ശൈലി ❤️❤️❤️❤️
@safvanasidheeque84612 жыл бұрын
Yes
@gopakumargopakumar16452 жыл бұрын
പുതിയ ഭാരതത്തില്‍ റോഡുകൾ എല്ലാം സൂപ്പർ. കേന്ദ്ര സര്‍ക്കാരിനും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കും അഭിനന്ദനങ്ങള്‍.
@_mightykid2 жыл бұрын
ചിരിപ്പിക്കല്ലെ 😆
@neeluanjana82522 жыл бұрын
ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളുടെ പേര് പഴയ പേരിലേക് തിരിച്ചു വരട്ടെ 🙏🏻
@txn87242 жыл бұрын
😂
@RahulKumar-py1fm Жыл бұрын
Good joke😂 It's weird calling birthplace of Lord ram as muzaffarpur😢
@muneermankada2 жыл бұрын
സ്ഥലപ്പേരുകൾ മാറ്റുന്നതിനെതിരെ താങ്കൾ നടത്തിയ പ്രൊട്ടസ്റ്റിന് നന്ദി. ഒരുപാടൊരുപാട് അഭിനന്ദനങൾ. ഇനിയും ഇതുപോലെ സധൈര്യം മുന്നോട്ട് പോവുക. യാത്രാ മംഗളങ്ങൾ 💚
@studywithme36762 жыл бұрын
Rishi is really lucky to have abiettan... We all are enjoying this trip... Be safe and happy journey... Waiting for nxt😊✨🌈😍🌟🎊👋
@RJMALLUVLOGS2 жыл бұрын
സുഹൃത്തേ.. താങ്കളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് feel ഉണ്ടല്ലോ... വേറെ ലെവൽ ആണ്... Lb u bro....
@brittosvlogs78612 жыл бұрын
ശ്വേത പറഞ്ഞതുപോലെ ഋഷിയുടെ വളർച്ചയുടെ ആദ്യഘ ട്ടങ്ങളിൽ അപ്പൻ മകനെ മിസ്സ് ചെയ്തു.ഇവരുടെ ഈ കളിയും ചിരിയും ഉള്ള period so sweet aanu..never miss it
@sundutt62052 жыл бұрын
ഒരു പേരിൽ ഒത്തിരി കാര്യവും കാരണവും ഉണ്ട്! നല്ല യാത്രകൾക്കും നല്ല അവതരണത്തിനും Best wishes!!!
@rintuamigoz20692 жыл бұрын
Abhi is a good brother Sujithetta..the way he takes care of Rishi is just awesome ..and he's a great help for you . He's a gem
@jasirameen17962 жыл бұрын
പേര് മാറ്റവുമായി ബന്ധപ്പെട്ട് സുജിത്ത് ഭക്തൻ നടത്തിയ അഭിപ്രായം തീർത്തും ശെരിയാണ്. Big Salute. ചരിത്ര ബോധമുള്ളവർക്ക് മനസ്സിലാവും
@shihabck75652 жыл бұрын
*വീഡിയോ സമയം കുറച്ച് കൂടി കൂട്ടണം എന്ന അഭിപ്രായം എനിക്ക് മാത്രം ആണോ ഉള്ളത്* 😌😌🥰🥰❤️❤️😍😍👍👍
@HotFoodBySaju2 жыл бұрын
എനിക്കും ഉണ്ട് പെട്ടന്ന് തീർന്നു പോകുന്നു
@bineshplkk072 жыл бұрын
But thats the best timing,
@Rahul-iu7jl2 жыл бұрын
കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം എന്നാണ് എന്റെ അഭിപ്രായം
@simnathanmayi54192 жыл бұрын
Yes
@ijhupzj74502 жыл бұрын
#Sambhajinagar #Aurangabad Aurang was the most cruel mughal who showed cruelty in every sphere.He destroyed temples, applied jizia on non-muzlims & converted many Hindus.Many of the Bharatiya Muzlims are actually having Hindu ancestors. Good to remove names of cruels like Aurang!
@jfryteg2 жыл бұрын
If great mugals were never ruled india then india must never come on the main lime light as of today. India is well known to the world because of the great mugal dynasty. The invaders are those who are still distroying the country they are in power. Yes the facist sangi shoe lickers of British.
@iyeraishu12 жыл бұрын
true aurangazeb the first mughal who started cow slaughtering he jailed his own father for kingdom we esp southindias should be greatful shivaji maharaj otherwise aurangazeb destroy our own temples like gurvayur mookambika etc
@jfryteg2 жыл бұрын
@@iyeraishu1 you must gratefull to great Mugal dynasty for making india free from the most nasty system called chathurvarnya and untouchability. India is renowned for tajmahal and other monuments from mugals. 😃. Nobody want and cares of shivaji huhuhuhu
@traveladdict15422 жыл бұрын
@@iyeraishu1 ഇതൊന്നും പറയല്ലേ ഇപ്പൊ തന്നെ sangi ചാപ്പ kuthan വരും pottanamr
@bhsathya2 жыл бұрын
Very True
@minnusajith41722 жыл бұрын
സുജിത് ചേട്ടാ നിങ്ങൾ 4 പേരും മാത്രം ഇനി vlog ചെയ്ത മതി ❤️❤️❤️
@navyamanoj42882 жыл бұрын
ഈ INB trip ഒരു vibe തന്നെ ആണ് 🔥🤗
@thankamaniganesh95052 жыл бұрын
ഇത്രയും ചെറിയ കുട്ടി യെയും കൊണ്ട് യാത്ര ചെയ്യുന്ന ശ്വേത സൂപ്പർ ആണ്. കൂടെ ഭക്തനായ, ഭർത്താവും, ഈ ഒരു ഭാഗ്യം ആർക്കാണ് ഉണ്ടാകുക 🙏🙏🙏👍👍🥰🥰
@rekhat84942 жыл бұрын
ശരിയാ...
@arabianwaves37752 жыл бұрын
laksmananum
@sushamavk96902 жыл бұрын
ശക്തനായ ഭക്തനായ ഭർത്താവ്, രാമലക്ഷ്മൺ & സീത ❤❤
@thankamaniganesh95052 жыл бұрын
@@sushamavk9690 അതേ. നല്ലൊരു ബ്രദർ നെ കിട്ടാനും, കൊണ്ട് നടക്കാനും, യോഗം വേണം..
@kpbabu46842 жыл бұрын
I appreciate your views with regard to the current trend of changing names of several Indian cities for political mileage and appeasement. Kudos Sujit Bhakthan 👍👍
@pgragigopi2 жыл бұрын
Sujith, I am so happy to see that you are a great brother too… "Abhi mon" felt like your son…. Good Hus and father too.... 🥰🥰🥰
എല്ലാർക്കും family ആയിട്ട് യാത്രചെയ്യാൻ ആഗ്രഹം ഉണ്ടാകും പക്ഷേ ഒരോ കാരണങ്ങൾകൊണ്ട് നടകാരില്ല.. ആ ഒരു ഫീൽ മനസ്സിലാക്കി തരാൻ ഈ family series സഹായിച്ചു 🥰🥰..Thanks Sujith Etta and Swetha Prabhu 🤩
@aswins13602 жыл бұрын
🔥
@rekhat84942 жыл бұрын
ഇതേ പോലെ യാത്ര സ്വപ്നങ്ങളിൽ മാത്രം.. 😔😔😔 എന്നാലും കണ്ടോണ്ടിരിക്കുമ്പോൾ എന്താ സന്തോഷം.😊😊😊😊
@Pravya312 жыл бұрын
Super …. Not even missing a single video….Family trip is best than solo😍😍
@arjunk18942 жыл бұрын
Bhagyanagar was the original name of city Hyderabad Sujith bro !! They corrected it that’s it nothing political here
@traveladdict15422 жыл бұрын
Massive muslim viewsersine പ്രീതി പെടുത്താനുള്ള ചെറിയ അടവ് ആണ് 😂
Hi സുജിത്തേട്ടൻ & ഫാമിലി. എനിക്ക് നിങ്ങളുടെ വീഡിയോസ് ഭയങ്കര ഇഷ്ടമാണ്. ❤️ഋഷികുട്ടാ 😘😘😘
@faizroutemap2 жыл бұрын
Hi Sujith 🙋♂️നിങ്ങളുടെ യാത്രയിൽ കൂടി ഒരുപാട് കാര്യങ്ങൾ പഠിക്കുവാനും അത് നമ്മുടെ യാത്രയിൽ ഉൾപ്പെടുത്തിയതുമായ ഒരാളാണ് ഞാൻ നിങ്ങളുടെ യാത്രയെ ഒരുപാട് സ്നേഹിക്കുന്നു അതിൽ കൂടി ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട് അതൊക്കെ എൻറെ യാത്രയിൽ എനിക്ക് ഉൾപ്പെടുത്താൻ പറ്റിയിട്ടുണ്ട് വീണ്ടും നിങ്ങളുടെ വ്യത്യസ്തമായ രീതിയിലുള്ള യാത്രകൾ നമ്മളെ ആകർഷണീയമാക്കുന്നു ✌️✌️✌️
@samuelmathew31792 жыл бұрын
23:50 I don't know why but I absolutely love seeing those Kilometer Boards while travelling Whenever we get tired of driving, it's a small inspiration to get back into track!
@hijas71672 жыл бұрын
Ha ha me also
@nidhinjose2 жыл бұрын
Yes
@alishahil26342 жыл бұрын
താങ്കൾ പറഞ്ഞതിനോട് ഞാൻ ഫുൾ സപ്പോർട്ട് ചെയ്യുന്നു, ഇതരം കാര്യങ്ങൾ നിങ്ങളെ പോലുള്ള യാത്രയെ ഇഷ്ടപ്പെടുന്നവർ തുറന്നു പറയണം. 👍👍
@sherilmarypalackel2 жыл бұрын
ഇത്രയും wait ചെയ്ത് ഞാൻ ഒരു വിഡിയോ യും കണ്ടിട്ടില്ല... ഫാമിലിയുടെ കൂടെ പോകുമ്പോൾ ഉള്ള വൈബ്സ് ഒന്നും പറയാൻ ഇല്ല.. ഒരേ pwoli 😍😍😍😍... Lub u ശ്വേത ❤️😘😘
@vinodcv34112 жыл бұрын
സവാള മാർക്കറ്റിംഗ് deatils സൂപ്പർ 👌👌👌👌🌹👍അടിപൊളി ഇൻഫർമേഷൻ.മഹാരാഷ്ട്ര വ്ലോഗ് വേറൊരു റഷ്യൻ വ്ലോഗ് പോലെ.
@fxjtravellerbyfrancis12322 жыл бұрын
ഫാമിലിയും ആയിട്ടുള്ള ട്രിപ്പ് വളരെ മനോഹരമായിട്ടുണ്ട്👍👍👍👍
@sreekcv88322 жыл бұрын
*You may prepare well before visiting Ajanta ellora caves, as it will be a little bit strenuous task to shoot the visuals and convey the knowledge of such a gigantic structure without compromising its beauty as well as its history. Expecting an excellent reference video regarding the said one.Keep going..👍👍*
@thoppilvlogs8772 жыл бұрын
As a maharashtrian I would like to share my view regarding the name changing of places like Aurangabad and osmanabad I think this must be the best decision taken by Maharashtra government because at olden times aurangazeb was a person who captured the land of Maharashtra and killed many people living here but the only warrior who could fight him to bring this land back was chattrapati Shivaji Maharaj and his descendants so why not we must give this places our martyrs name rather than giving the name of people who ruined our states and sambhaji Maharaj was chattrapati Shivaji Maharaj son who was brutally murdered but still he fought for this land and brought it back so people must know about the ones who stood for our land rather than the others who tried to capture it from us
@mmarjun2 жыл бұрын
Well said !
@pokeylamia2 жыл бұрын
well said brother...we must give this places our martyrs name rather than giving the name of people who ruined our states
@v_jewel_love_store2 жыл бұрын
Sooo true❤❤❤❤❤❤
@lakshmirb33592 жыл бұрын
I agree, it's better to name places in remembrance of our Great Warriors rather than giving outsiders name.
@ratheeshraj30792 жыл бұрын
Rightly said
@AbhijithT4782 жыл бұрын
ഞാൻ ഏട്ടന്റെ വീഡിയോസ് ഒന്നും കണ്ടിരുന്നില്ല എന്റെ ഏട്ടൻ all videosum കണ്ടിരുന്നു പിന്നെ ഞാൻ ഈ അടുത്താണ് കാണാൻ തുടങ്ങിയത് പിന്നെ ഞാൻ ഡെയിലി കാണാൻ തുടങ്ങി പൊളി വീഡിയോസ് ആണ്... ❤️😍💥
@majumathew87652 жыл бұрын
ആരും പോകാത്ത വഴിയല്ല എങ്കിലും പലരും കാണാത്ത കാഴ്ച്ച കൾ സമ്മാനിച്ചു കൊണ്ട് യാത്ര തുടരൂ 👍👍👍
@jowashvlogs2 жыл бұрын
അതെ പലരുടെയും യാത്രകൾ വ്യത്യസ്തമാണ് ❤️
@dhivyasajeev2 жыл бұрын
Ethyil full funny annaloo😂😂😂🤣🤣chiri varunn Abhi chettan and sujith ettan combo
@mysaga56552 жыл бұрын
Thankyou so much for your videos . Really helpful for taking away isolation during my COVID positive days.
@TechTravelEat2 жыл бұрын
Get well soon
@sabeenafirofirosh48032 жыл бұрын
Abi enjoy-the trip with brother&chechi especiallywith Rishi 👍👏👏
@kartikvariar26962 жыл бұрын
Osmanabad was earlier known as Dharashiv, the government has just restored the older name. Nothing to debate. Its a decision that is welcomed by the masses of Maharashtra.
@bhsathya2 жыл бұрын
Correct.
@niyasm89732 жыл бұрын
😂😂😂
@subashj58392 жыл бұрын
Right 🔥❤️👌
@sreelekhavs79322 жыл бұрын
സുവർണ ചേച്ചി ഉണ്ടാക്കിയ ബിരിയാണി കാണാൻ നല്ല ചന്തം ഉണ്ട് അപ്പോ കഴിക്കുമ്പോൾ എന്ത് സ്വത് ആണു 👍❤. ഇന്നത്തെ ലൈക് സുവർണ്ണ ചേച്ചിക് 👍
@traveladdict15422 жыл бұрын
ഇപ്പോഴുള്ള സ്ഥല പേരുകള്‍ക്ക് മുമ്പ് മറ്റ് പല പേരുകളും ഉണ്ടായിരുന്നു.... Sultanate ഭരണാധികാരികള്‍ ആണ് പേരുകൾ മുഴുവന്‍ മാറ്റിയത്.... അത്തരത്തില്‍ നോക്കുമ്പോൾ serikkum ഉള്ള പേരിലേക്ക് മാറുന്നതിനോട് ഞാൻ യോജിക്കുന്നു. പിന്നെ majority മഹാരാഷ്ട്ര ക്കാരും sambhaji nagar എന്ന പേരിനോട് ആണ് താല്പര്യം. പിന്നെ കുറ്റം പറയുമ്പോ എല്ലാവരുടെയും കുറ്റം പറയുക ചില വിഭാഗങ്ങളെ മാത്രം പ്രീതി പെടുത്താന്‍ മാത്രം ആവരുത്. Petrolnte വില പറയുന്ന videoyil sujithinte മുഖത്തെ bayam പ്രകടമായിരുന്നു.
@rejirajan85412 жыл бұрын
പറയുന്നത് തെറ്റാണെന്നും ഒരു ലോജിക് ഇല്ലന്നും സുജിത്തിന് അറിയാം . ഇതെക്കെ ആരെയോ ത്ര്യപ്തിപെടുത്താൻ വേണ്ടി ചെയ്യുന്ന പിപ്പടി വിദ്ധ്യകൾ ആണ്..
@tituslukose1032 жыл бұрын
Very interesting Sujith bro.... waiting for next visual 😍❤
@manumadhavan5042 жыл бұрын
ആരാണ് സുഹൃത്തേ ഔറംഗസീബ് ഒരു മുഗൾ ചക്രവർത്തി ആ നരാധമൻ നമ്മുടെ നാട്ടിൽ കാട്ടിക്കൂട്ടിയത് ഒക്കെ ചരിത്രത്തിലുണ്ട് ഈ മുകൾ പേരൊക്കെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഇത് മാറ്റിയ ഭരണാധികാരികൾക്ക് ഒരു ബിഗ് സല്യൂട്ട്
@മണ്ണാർക്കാട്ടുക്കാരൻKL502 жыл бұрын
ആരാണ് ഔറംഗസീബ് ഔറംഗസീബ് ഒരു മുസ്ലിമായിരുന്നു ചാണക സംഖികൾക്ക് ക്രിമികടിക്കാൻ ഇതിൽകൂടുതലൊന്നും വേണ്ടല്ലോ
@mansoormaskan73372 жыл бұрын
പേര് മാറ്റി യതിൽ എന്റെയും പ്രധിഷേധം അറിയിക്കുന്നു.. നിങ്ങളുടെ ഫാമിലി inb ട്രിപ്പ് പൊളിയാവുന്നുണ്ട്..
@praveenk3532 жыл бұрын
മറ്റുള്ളവര്‍ പറയുന്നത് നോക്കാന്‍ നിക്കണ്ട. മുന്നോട്ട് ഉള്ള യാത്ര സുഖകരമായ യാത്ര ആകട്ടെ. All the best 👍
@kannan64742 жыл бұрын
Mattulvare nthu paranju
@IChURamShi2 жыл бұрын
Mah Fav KZbin Chanel Ahnnu eghaldey😍🥰😍🥰Nalla Rasaa Eghaldey Family vdos Kaannan😍😍😍🥰😍🥰😍🥰Love U Dears🙂❤️
@mithranpalayil9992 жыл бұрын
Sujithji, I agree with you 100%, but as an well accepted traveller among all the people, you shouldn't involve any controversial issues, that's the current situation of this great nation, we need everyone, no doubt this time also will pass, that's the legacy of this great nation.
@ashamerin56492 жыл бұрын
ഈ ചെറിയ പ്രായത്തിൽ india മൊത്തം കാണുന്ന rishi കുട്ടൻ ആണ് എന്റെ ഹീറോ🥰🥰
@jzttin2 жыл бұрын
Oroo Episode Kannumbozhum Aah Familyile 1 membere polle we also felting like that..❤ Love You Bhakthaaz Family for ever 🥰🥰
@TechTravelEat2 жыл бұрын
Thanks
@muhsinparavath73242 жыл бұрын
സുജിത് ചേട്ടാ ഇന്നത്തെ വിഡിയോ സൂപ്പർ ആയിട്ടുണ്ട് inb trip ൽ ഏറ്റവും ഇഷ്ട്ട പെട്ട വിഡിയോ 👍
@paaruammayigaming23702 жыл бұрын
ഓരോ വീഡിയോയും കാണാൻ waiting ആണ് ❣️🥰 കാണുന്ന വീഡിയോ പെട്ടന്ന് തിരല്ലെ തിരല്ലെ എന്നാണ് 🥰❤️
@ppbalu10312 жыл бұрын
Soap ഇട്ടോളൂ, പക്ഷേ പതപ്പിക്കാരുത്
@ppbalu10312 жыл бұрын
@@paaruammayigaming2370 പോയി
@athiraprasad89092 жыл бұрын
Chettante videos njaan veendum kanan thudangi.. Pazhyaa quality veendum.. All the best..
@kirankv7062 жыл бұрын
ചരിത്രം തിരുത്തി കുറച്ച് പുതിയ ചരിത്രം ഉണ്ടാക്കിയതാണ് ഇപ്പോൾകാണുന്ന പല ഇടങ്ങളും... പോർച്ചുഗീസ് കാരും മുഗളമ്മാരും ബ്രിട്ടീഷ് കാരും മാറ്റിമറിച്ച ഭാരതത്തിന്റെ ചരിത്രം വീണ്ടെക്കുക തന്നെ ചെയ്യും അതിൽ ആവലാതിപ്പെട്ടിട്ട് കാര്യമില്ല....
@sreekrishnakuzhur93662 жыл бұрын
Correct
@pokeylamia2 жыл бұрын
100% correct
@jfryteg2 жыл бұрын
ഒരു പറിയും നടക്കില്ല india rule cheytat mugals aanu 900 varsham
@rejirajan85412 жыл бұрын
പറയുന്നത് തെറ്റാണെന്നും ഒരു ലോജിക് ഇല്ലന്നും സുജിത്തിന് അറിയാം . ഇതെക്കെ ആരെയോ ത്ര്യപ്തിപെടുത്താൻ വേണ്ടി ചെയ്യുന്ന പിപ്പടി വിദ്ധ്യകൾ ആണ്..
@iyeraishu12 жыл бұрын
@@jfryteg adhu kondu avar onnum ente vaapa aavukayila
@balancm81672 жыл бұрын
ഞാൻ നിങ്ങടെ ചാനലിൻ്റെ പുതിയ കാഴ്ചക്കാരനാണ് അടിപൊളി യാത്രയും വിവരണവും സന്തോഷ് കുളങ്ങരയുടെ ചാനൽ കഴിഞ്ഞാൽ പിന്നെ നിങ്ങടെ ചാനലാണ് എനിക്ക് ഇഷ്ടം ഭാവുകങ്ങൾ നേരുന്നു
@mayapnayar83792 жыл бұрын
We also re-changed many places name, Trivandrum to thiruvananthapuram,Quilon to kollam, Cochin to kochi, .......etc ,etc
@tomrina85532 жыл бұрын
തീർച്ച ആയിട്ടും സബ്സ്ക്രൈബ് ചെയ്യും ബ്രോ katta supprt💪💪💪
@TechTravelEat2 жыл бұрын
Thanks ❤️
@unusualbuys64822 жыл бұрын
സുജിത്തേട്ടാ .. നിങ്ങൾ നല്ലൊരു അവതാരകൻ ആണ് .. അത് നിങ്ങൾ നന്നായി ചെയ്യുന്നുണ്ട്.. ചരിത്രബോധവും യുക്തിയും കുറേ കൂടി വളരാൻ ഉണ്ട് .. better keep some distance from that.
@Vishnu.J.Chandran2 жыл бұрын
2 Million Soon Advance Congo Brooo ❤️❤️❤️ Swetha Chechiyude പനി Okke കുറച്ചു കൂടി മാറാൻ ഉണ്ടെന്ന് തോന്നുന്നു ..... Swetha Chechide പനി okke മാറുമ്പോ മുമ്പത്തെ പോലെ ON avan Paraaa BIg fan Of Swetha Chechii ❤️❤️❤️
@crazycutssulaimani22742 жыл бұрын
Sujithetta ഇതിന് മുൻബുള്ള INB Trip കഴിഞ്ഞ് പിന്നെ സിരം കാണുന്നത് ഈ INB Trip ആണ് 😍😍😍 ശരിക്കും ആസ്വദിച്ചുവരുന്നു നിങ്ങൾ ഒരു ഭാഗ്യവാൻ ആണ് കൂടെ ഉള്ള ഫാമിലി ഉൽപ്പടെ all the best 🙌🙌🙌🙌
@TechTravelEat2 жыл бұрын
❤️❤️❤️
@aravind78412 жыл бұрын
arude koode okke yathra cheithalum family ayit yathra cheyumbol kituna aa oru samthrpthi sandhosham ellam paranju ariyikan pattathathanu. oro video kazhiyumbozhum kathiripanu sujithettante nest videokayi. 🥰🤩❤
@archanac.h89532 жыл бұрын
Every day waiting to watch your videos...very nice ....you will find very good food at MH as well as Gujarat also ...we stayed there so I can say...you ppl are inspiring us to travel with small kid...
ഞാൻ ഇപ്പൊൾ ഇഷ്ടപ്പെടുന്ന യുട്യൂബ് ചാനലിൽ താങ്കൾക്കും ഒരു നല്ല സ്ഥാനം ഉണ്ട്.... ദയവ് ചെയ്ത് വിവാദങ്ങളിൽ ഉൾപ്പെടത്തെ യാത്രയിൽ മാത്രം ശ്രദ്ധിച്ച് പോകുക.... വാക്കുകളിൽ തെറ്റ് പറ്റുന്നത് എല്ലാവർക്കും ഉണ്ടാവും തിരുത്തുക എന്നത് വലിയ മനസ്സ് ആണ്....ശ്രദ്ധിക്കുക... 🥰🥰🥰
ട്രിപ്പ് കൂടുതൽ ഇന്ട്രേസ്റ്റിങ്ങായി വരുന്നു സൂപ്പർ കയ്ച്ചകൾ തരുന്ന നിങ്ങളുടെ വീഡിയോക്ക് എല്ലാവിധ ആശംസകളും 🥰🥰🥰
@idukkikaaran1432 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടതും ഓടി വന്നു...inb ട്രിപ്പ് ഒരു ഹരം തന്നെ ആണ്😍
@TechTravelEat2 жыл бұрын
Thanks
@bgmmaster747 Жыл бұрын
Congratulations 🔥🔥 2 M Subscribers
@rightway29802 жыл бұрын
Finally Aurangabad renamed to #Sambhajinagar Chhatrapati Sambhaji Maharaj - The second Chhatrapati of the Maratha Empire, ruled from 1681 to 1689. Proud feeling for us Indians to glorify our great heritage and our incredible leaders! We should stop glorifying the Turk invaders.
@sushanthsuresh25902 жыл бұрын
Vivaram aduthu koode povatha ivane okke paranjittu oru karyom illa.. restoring the old names and glory is bad according to this nincompoop.. according to him a place having the name of the invader who destroyed it is correct..
@santhoshrajan9352 жыл бұрын
Coppa Vote Vagangi 💵 ondakkanye
@happyhappy-xj3iq2 жыл бұрын
TTE യാത്രകൾ നന്നായി Enjoy ചെയ്യുന്നു... അടിപൊളി...
@TeamInstinctPlays2 жыл бұрын
Beautiful video... Really informative.... We all support dear sujith regarding name change of cities.... Why Swetha gloomy?? Its supercool to see Rishibaby active again
@mrsvarmaamar2 жыл бұрын
പറഞ്ഞത് ശരിയാണ് ധാരാളം കൃഷി ഇവിടെ നടക്കുന്നുണ്ട്, ഞാൻ മഹാരാഷ്ട്രയിൽ thane dist ആണ് താമസിക്കുന്നത്, പണ്ട് എങ്ങോ നഷ്ട്ടപെട്ട പച്ചക്കറികളുടെ സ്വാദ് ഇവിടെ വന്നപ്പോൾ ആണ് രുചിച്ചറിയാൻ പറ്റിയത്. മുടങ്ങാതെ കാണുന്ന ഒരേ ഒരു ചാനൽ നിങ്ങളുടെ മാത്രം,, ചൈന ഗ്ലാസ് bridge ആണ് ആരംഭം, നിങ്ങളുടെ അവതരണം ഒട്ടും മടുപ്പ് തോന്നിക്കാറില്ല , ഇനി അങ്ങോട്ടും full support ഉണ്ടാകും 👍❤️
@saamsaam2 жыл бұрын
Rishi ഉമ്മ തരുന്നത് super 👍👍👍👍
@akhilraj25272 жыл бұрын
Very exciting next video 🤩🤩🤩 I believe that even small things about Ellora Cave will be explained very nicely🙏
@krishnadasperikamana63882 жыл бұрын
ഈ ട്രിപ്പിനിടയിൽ ഏതെങ്കിലും നല്ല വെജ് restaurant കിച്ചനിൽ കയറി ഏതേലും നല്ല ടേസ്റ്റി ഡിഷിന്റെ കുക്കിംഗ് വീഡിയോ ചെയ്യാമോ?
@കണ്ണൂർക്കാരൻ-ഠ7ഖ2 жыл бұрын
😍😍waiting ayirunu sujith bro videokk ayitt💥💥nalla ind ningade video kandirikkan😍full vibe...ella videos um kanarund🥰🥰video length kurach kude venam enn enik mathrano thonittulle🥰🥰
@jaynair29422 жыл бұрын
Trips with family are exciting and eventful. It's so rejuvenating eating out in a restaurant with lots of open spaces around and scenic views. If Nasik is the vine capital of India, Aurangabad is famous for Ajanta and ellora caves. Waiting for the next episode..
The new names(as per your opinion )provided were the old name's , Hyderabad was earlier called Bhagyanagara itself(in reflex to dancer bagamathi), Osmanabad was Dharashiv in previous and Aurangabad the name came only after the city of Fathenagar was changed by Aurangazeb himself.. In Maharashtra the name changing discussions were there for so long and there is larger public intrest over it.. If in previous the names were changed why can't it be now?
@sushanthsuresh25902 жыл бұрын
Vivaram aduthu koode povatha ivane okke paranjittu oru karyom illa.. restoring the old names and glory is bad according to this nincompoop.. according to him a place having the name of the invader who destroyed it is correct..
@iyeraishu12 жыл бұрын
@@sushanthsuresh2590 true ഗോവയിൽ ഹിന്ദു മെഡിക്കൽ സ്റ്റോർ പേര് കണ്ടപ്പോൾ ഇവന് വർഗ്ഗീയത എന്ന് പറഞ്ഞു എന്നിട്ട് ഹലാൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു അപ്പോൾ ഒരു വർഗ്ഗീയതയും ഇല്ല
@sushanthsuresh25902 жыл бұрын
@@iyeraishu1 he's a grade 1 hypocrite.
@arjunk18942 жыл бұрын
He will not see that bro
@erfanhamza76192 жыл бұрын
@@iyeraishu1 nan vargeeyatha parayukayalla but halal ennal enthan enn ariyathathinulla thett dhranayan ningalude ullil. Halal enn vechal manyamaya reethiyil kill cgeytha allenki arutha meat ennan allatha muslimsin mathramulla meat ennalla
@AJ1995S2 жыл бұрын
❤️❤️❤️❤️❤️ ennathem pole innathe videosum 💯💯💯💯💯💯
@polbarber94952 жыл бұрын
20:55 നിതിൻ ഗാട്കരി 🔥🧡
@nuwais72 жыл бұрын
Sujithetta ningal paranjillenkilum thaangalude avatharana shaili kandaal aaraanu subscribe cheyyaathe pova? Lots of love to you and your amazing family ❤️
@rdipu82182 жыл бұрын
സ്‌ഥലങ്ങളുടെ പേരുമാറ്റത്തെ പറ്റി വേവലാതിപെടുന്ന കേട്ടു.. ബ്രിട്ടീഷ് ഭരണത്തിന്റെയും മുഗള്‍ അധിനിവേശത്തിന്റെയും കാലത്ത് മാറ്റിയപേരുകള്‍ തിരിച്ചു വരെട്ട് bro... നാളെ ഇനി അജന്തയും എല്ലോറയും കാണുമ്പോള്‍ മനസ്സിലാകും എതാണ് യഥാര്‍ത്ഥ ലോകാത്ഭുതം എന്ന്.... നമ്മള്‍ പഠിച്ചതും പ്രചരിപ്പിച്ചതും ഒന്നും അല്ല ഇന്‍ഡ്യയിലെ അത്ഭുതങ്ങളെന്ന്...!
@anju13542 жыл бұрын
I being a person who had been to almost all the places in North India as my dad was a Central government officer, yet I watch all your videos, only to see Rishi baby😘😘😘.. Watching Rishi baby itself is a happiness... Rishi baby fan😀😀
@muneer3692 жыл бұрын
Hi sujith , one suggestion ഏതെങ്കിലും ഒക്കെ wild life sanctuaries കൂടെ വിസിറ്റ് ചെയ്യാൻ ശ്രമിക്കണേ ,,, ജിം Corbet national park,gir national park or any other ....
Yeola യിലാണ് kancheepuram പോലത്തെ പട്ടു saree, paitani saree weaving ഉള്ള ഗ്രാമം ഉള്ളത്. സമൃധി corridor എന്നാണ് ആ super ഹൈവേ ക്ക് പേര്. Once that road ready, it is easy to visit lonar too. മഹാരാഷ്ട്ര യിലെ കൃഷിയിൽ വ വിധ്യം ഉണ്ട്. Millets ധാരാളം കൃഷി ചെയ്യുന്നുണ്ട്. Take guide service for agenta and ellora. Expensive ആണ് എങ്കിലും. Vlog is getting more interesting 👍🏻keep it up.
@footpsoriasishealed12822 жыл бұрын
Poyittundo... Location tharamo
@rsr18872 жыл бұрын
സുജിത്തേട്ടനെ ഇപ്പോൾ കാണുമ്പോൾ 😄 ഫ്രണ്ട്സ് സിനിമയിലെ ജയറാമേട്ടന്റെ ലാസ്റ്റ് ലുക്ക് പോലുണ്ട് 👍👍😍
@sree21912 жыл бұрын
Dear Sujith താങ്കൾ പറഞ്ഞത് പോലെ ഇല്ലാത്ത ചരിത്രം ആണ് രാഷ്ട്രീയക്കാർ തിരുത്തുന്നതെങ്കിൽ എതിർക്കപ്പെടേണ്ടതാണ് 1947 മുന്നേയും ഭാരതം ഉണ്ടായിരുന്നു അതിനൊരു ചരിത്രമുണ്ട് 🙏
@nazerthonikadavil78582 жыл бұрын
Aa charithram onnu paranju tharumo bro
@rejirajan85412 жыл бұрын
carrect
@sree21912 жыл бұрын
ഭാരതത്തെയും ഭാരത ചരിത്രത്തെയും ഭാരതത്തിൻറെ ഭരണഘടനയും അംഗീകരിക്കാൻ താല്പര്യമില്ലാത്തവരുടെ മുന്നിൽ ചരിത്രം വിളമ്പിയിട്ട് ഒരു കാര്യവുമില്ല..... പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല 🙏
@shamlamattil31002 жыл бұрын
Super video. നല്ല rasane nigle videos കാണാൻ. Einiyum ഒരുപാട് ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു
@manumanukuttan2 жыл бұрын
21:56 mistake National Highway pays a very good amount for land take over
@basilmohd47722 жыл бұрын
Sujitheetta drone shots okke indangil video's korachoode adipoli aavum. Love u guysss❤
@_kanchana_2 жыл бұрын
Wish to watch a live travel vdo😍❤️ Ee trip il thanne live varaavo😍
@ushavasudevan53132 жыл бұрын
Rishi കുട്ടന്റെ ചിരി കാണാന്‍ super ആണ്...
@Asherstitusworld2 жыл бұрын
Poli Video Sujith Cheeta Today's Video Maharashtra to Sambhajinagar Video Poli Intro Poli BGM POLI Sujith Cheeta Inb Trip Series Poli All The best For INB TRIP SEASON 2 Witn Family With Rishikuttan Sujith Cheeta
@sr65902 жыл бұрын
ബ്രിട്ടീഷുകാരും മുഗളന്മാരും ഇട്ട പേര് നമ്മളെ സ്ഥലങ്ങൾക്ക് എന്തുകൊണ്ട് ഉപയോഗിക്കണം? ട്രിവാൻഡ്രം പഴയപേര് ... New name തിരുവനന്തപുരം.. ആലപ്പുഴ new name ആലപ്പി old name.. kollam new name. Quilon Old name.. what is your problem.???
@leoboy103002 жыл бұрын
റിഷി യെ പോലെ തന്നെ ആണ് സുജിത് ഏട്ടൻ അഭിയെ നോക്കുന്നത് 🥰🥰abhi... You are lucky ❤️
@prejith48842 жыл бұрын
You should also have added that this name change was done by the Maha Vikas Aghadi Government (Shiv sena-NCP-Congress coalition) In their last cabinet meeting few hours before Uddhav Thackeray resigned as Chief Minister