ബസിൻ്റെ മുൻ ഗ്ലാസിനോട് ചേർന്നിരിക്കുക ഡ്രൈവർ ചേട്ടൻ കാണിക്കുന്നതു പോലെയൊക്കെ അനുകരിച്ച് ഗമക്കിരിക്കുക - അതായിരുന്നു ചെറുപ്പത്തിലെ ബസ് യാത്ര😂😂❤
@BACKPACKERSUDHI5 күн бұрын
😁😁😍 ശരിയാണ്
@KunjuMon-sm1pv6 күн бұрын
ഗംഭീരം.. അതിഗംഭീരം... അഗാധമായ താഴ്ചകൾ ഭീകരത വിളിച്ചോതുന്ന യാത്ര.. കണ്ടിരിക്കുന്ന ഏതൊരാൾക്കും ഭയം തോന്നിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ കാഴ്ചകളാണെങ്കിലോ അതി ഗംഭീരം.. ബസ്സിന്റെ പെട്ടിപ്പുറത്തുള്ള യാത്ര അതി കഠിനം... എന്നാലും സന്തോഷം സുധിയുടെ സന്തോഷം ഞങ്ങളുടെയും സന്തോഷം...❤❤
@BACKPACKERSUDHI5 күн бұрын
🥰 ബസ് യാത്ര അതൊരു രസമല്ലേ
@dhinehan12396 күн бұрын
ഗ്രാമങ്ങൾ എല്ലാം സുന്ദരം ആണ് പക്ഷേ പോകുന്ന വഴികൾ അതിഭീകരം ഞാൻ വളരെ പേടിച്ചാണെകണ്ടത് ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയുന്ന പോലെ തോന്നി പേടിച്ചിട് എന്തായാലും സൂപ്പർ ഗ്രാമകാഴ്ചാകൾ ഇനിയും സുധിയുടെ ക്യാമറ കണ്ണുകളിൽ നല്ല നല്ല കായ്ച്ചകൾ കാണാൻ സാധിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു സുധിക്ക് എല്ലാവിധ യാത്ര മംഗളങ്ങൾ നേരുന്നു
@BACKPACKERSUDHI6 күн бұрын
ഒരുപാട് സന്തോഷം സ്നേഹം
@nithincbhaskar14186 күн бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കണ്ടിരിക്കേണ്ട കാഴ്ചകൾ സ്നേഹം മാത്രം ❤❤❤❤❤
@BACKPACKERSUDHI6 күн бұрын
ശരിയാണ്
@SnehalathaM-f4f6 күн бұрын
സത്യമായിട്ടും പേടിച്ചാണ് ഇത് കണ്ടത്. ഡ്രൈവറെ സമ്മതിക്കണം. Happy journey.❤❤❤ കോഴിക്കോട്,
@BACKPACKERSUDHI6 күн бұрын
Thank you.. Sneham mathram
@SanthoshKumar-fc3vf5 күн бұрын
❤❤❤❤❤❤❤❤
@abhinavappu96686 күн бұрын
ഒരു പാട് റിസ്ക് പിടിച്ച യാത്ര. കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു. എല്ലാ കാഴ്ചകളും മനോഹരവും അതുപോലെ ഭീതി ജനിപ്പിക്കുന്നവയും ആയിരുന്നു.. Take care sudhi ..👍👍👍🙏🙏🙏🧡🧡🧡
@BACKPACKERSUDHI6 күн бұрын
ചെന്നെത്തുന്ന സ്ഥലം ഒരു സ്വർഗ്ഗം തന്നെയാണ്
@ambikakurup58256 күн бұрын
Hai sudhi ശ്വാസം പിടിച്ചിരുന്നാണ് ഇതു കണ്ടത് എന്തു വഴിയാണ് 😮 ഇത്രയും റിസ്ക് എടുത്തുള്ള യാത്ര വേണോ എന്റെ കുഞ്ഞേ super ആ ബസിൽ ഇരിക്കുന്നവരുടെ മാനസികാവസ്ഥ ചിന്തിക്കാൻകൂടി പറ്റുന്നില്ല
@BACKPACKERSUDHI6 күн бұрын
അവർക്ക് ഒക്കെ ഇത് ശീലം ആയി
@yasodaraghav64186 күн бұрын
മഞ്ഞുമല കാണുമ്പൊ തണുക്കുന്നു 👌 മനോഹര കാഴ്ചകളാണ് സ്നേഹം മാത്രം മോനേ💕💕💕💕
@BACKPACKERSUDHI6 күн бұрын
സ്നേഹം മാത്രം.. ഇനി ഒരുപാട് തണുപ്പ് കൂടാൻ ഇരിക്കുന്നു
@Asha.george6 күн бұрын
ഹായ് സുധി❤ 2016 ആണ് പറഞ്ഞത് . ജൂൺ മാസത്തിൽ ഞാനും വരും pokhara കാണാൻ വീഡിയോ കാണുമ്പോൾ കൊതി ആവുന്നു .ശുഭയാത്ര 👍🥰💞💞
@BACKPACKERSUDHI6 күн бұрын
ജൂൺ ഒരു നല്ല മാസം ആവാൻ ചാൻസ് ഇല്ല.. ഏപ്രിൽ മെയ് ആവും നല്ലത്
@Asha.george6 күн бұрын
@BACKPACKERSUDHI മഴയൊക്കെ കാണും അല്ലേ എന്തായാലും നോക്കാം
@SajnaNaser-jd9xu6 күн бұрын
ദുർഘടം പിടിച്ച റൂട്ടിലൂടെയുള്ള യാത്ര കണ്ടപ്പോൾ വല്ലാത്ത പേടി തോന്നി... കൂടെ മനോഹരമായ കാഴ്ചകളും...അടിപൊളി 👍👍.. എന്നും സ്നേഹം മാത്രം ❤️❤️❤️
@BACKPACKERSUDHI5 күн бұрын
സ്നേഹം മാത്രം
@jino4016 күн бұрын
തുടക്കത്തിൽ ഇഷ്ടപ്പെട്ടില്ല ആ പൊളിഞ്ഞ റോഡും അത് കഴിഞ്ഞു ഉള്ള സ്ഥലങ്ങളൊക്കെ എന്നാ പൊളിയാ അടി പൊളി ആയിട്ടുണ്ട് മൊത്തത്തിൽ. ❤❤
@BACKPACKERSUDHI6 күн бұрын
♥️😍😍 കാഴ്ചകൾ ഇവിടേ കളർ ആണ്
@manjusharnair30145 күн бұрын
യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന സുധിക്ക് .... നിങ്ങളുടെ യാത്രാ വിശേഷങ്ങൾ കണ്ട് ആസ്വദിച്ച് കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട് ഞങ്ങളും...... ദൈവം അനുഗ്രഹിക്കട്ടെ.....
@BACKPACKERSUDHI5 күн бұрын
@@manjusharnair3014 സ്നേഹം മാത്രം
@kunjasVlog-fu4ql2 күн бұрын
കണ്ടിട്ട് കൊതിയാകുന്നു ഇതിലെ ഒക്കെ പോകാൻ 👍🏻👍🏻👍🏻❤️❤️❤️സ്നേഹം മാത്രം സുധി
@ShefinErattupetta-q9w6 күн бұрын
സുധി ബ്രോ വീഡിയോ ശ്വാസം പിടിച്ചാണ് വീഡിയോ കണ്ടത് കാഴ്ചകൾ വളരെ മനോഹരം ❤️❤️❤️സ്നേഹം മാത്രം ❤️❤️❤️
@BACKPACKERSUDHI6 күн бұрын
സ്നേഹം മാത്രം
@chandramathykallupalathing4135 күн бұрын
കാണേണ്ട കാഴ്ചകള്‍ തന്നെയാണ്. പക്ഷേ പോകേണ്ട വഴി 😮. മനോഹരമായ ഹിമാലയന്‍ കാഴ്ചകള്‍ ഒരുക്കുന്ന സുധി ക്ക് നന്ദി. Waiting for next episode. Wish you all the best 👍❤
@BACKPACKERSUDHI5 күн бұрын
@@chandramathykallupalathing413 thank You ❤️♥️
@varghesepj95176 күн бұрын
ഹോ... അപാര വഴി..!, സ്നേഹം മാത്രം 😍
@BACKPACKERSUDHI6 күн бұрын
സ്നേഹം മാത്രം.. ഇനിയുമുണ്ട് വമ്പൻ കാഴ്ചകൾ
@DeepaBiju-vh4yv6 күн бұрын
കഴിഞ്ഞ വീഡിയോ ഒരു പാട് ഇഷ്ടമായി പിന്നെ കുറെ അറിയത്ത കാര്യങ്ങൾ അറിയാനും കഴിഞ്ഞു. ❤❤👍
@BACKPACKERSUDHI6 күн бұрын
ഇന്നത്തെ വീഡിയോയ്ക്കും അഭിപ്രായം അറിയിക്കണേ
@manjuanil59816 күн бұрын
സുധി വളരെ ഭാഗ്യം ഉള്ള ആൾ ആണ് എത്ര മനോഹരമായ കാഴ്ചകൾ കാണാൻ കഴിയുന്നല്ലോ
@BACKPACKERSUDHI6 күн бұрын
🥰❤️ അതിനു കാരണക്കാർ നിങ്ങള് ഓരോരുത്തരും ആണ്
@SoudaminiMuraliRgm5 күн бұрын
എത്ര ഭയാനകമായ വഴിയാണ് .ചില സ്ഥലങ്ങളില്‍ സുന്ദരമായ കാഴ്ചകള്‍ കണ്ടു ❤❤❤😍😍😍👍👍👍👌👌👌
@BACKPACKERSUDHI5 күн бұрын
ഇനി മുതൽ കാഴ്ചകൾ അതി സുന്ദരമാണ്
@rohanbobyrohanboby17366 күн бұрын
പേടിച്ചു പോയി ഇതൊക്കെ കണ്ടപ്പോ. ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉
@BACKPACKERSUDHI6 күн бұрын
കാഴ്ചകൾ ഇനിയും ഉണ്ട് കാണാൻ
@dinulal43365 күн бұрын
ചില തിരക്കുകൾ കാരണം കുറച്ചു കാലമായി യൂട്യൂബിൽ വീഡിയോ കാണാൻ കഴിഞ്ഞിരുന്നില്ല സുധി... ഇന്ന് മുതൽ വീണ്ടും ഒരുമിച്ച് യാത്ര തുടരാം❤
@BACKPACKERSUDHI5 күн бұрын
ഇനി മുതൽ എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@dinulal43365 күн бұрын
@BACKPACKERSUDHI 😍👍
@Farmer70-t9w5 күн бұрын
ആദ്യം തന്നെ ഒരു Like അടിച്ചു. പിന്നെ കേട്ടപ്പോൾ ഒന്നൂടെ അടിച്ചു. അപ്പം ആദ്യം അടിച്ച Like പോയി - പിന്നെ പറഞ്ഞപ്പോൾ പിന്നേം അടിച്ചു - അപ്പോൾ വീണ്ടും like വന്നു..... okkey❤
@BACKPACKERSUDHI5 күн бұрын
🙃😁 ഒരു ലൈക്ക് അത് മതി
@rajajjchiramel75655 күн бұрын
സുധി! ഞങ്ങളും pokhara യിൽ നിന്ന് Jomsome എയർപോർട്ന്റെ അടുത്തുള്ള ഹോട്ടലിൽ താമസിച്ചു പിറ്റേദിവസം രാവിലെ മുക്തിനാതിൽ പോയി തിരിച്ചു Pokhara ക്ക് തന്നെ തിരിച്ചുപോയി. ഇത് കണ്ടപ്പോൾ നല്ല ഓർമ്മകൾ അയവിറക്കുന്നു. താങ്ക് യു സുധി.
@BACKPACKERSUDHI4 күн бұрын
😍❤️ ഏത് വർഷം ആണ്.. റോഡിന് അന്നത്തേതിൽ നിന്നും മാറ്റം വല്ലതും തോന്നുണ്ടോ
@simsadevi12173 күн бұрын
Kureyadhikam divasam aayi video kandittu. Manoharam. Ennalum roadinte avastha kandappol chilappozhellam ശ്വാസം pidichirunnanu kandathu. God bless you sudhimone❤
@BACKPACKERSUDHI3 күн бұрын
Ini muthal ennum videos kanum enn pratheeshikkunnu
@mohananpillaimohanan34172 күн бұрын
ഭീകരമായ യാത്ര..😮😮😮😮.. സ്നേഹം മാത്രം ❤❤❤
@AbdulGAFOOR-qy3xy6 күн бұрын
സത്യം പറഞ്ഞാൽ വയറ് ഒന്നു കാളി ശ്രദ്ധിക്കുക ദൈവത്തിൻ്റെ കാവൽ ഉണ്ടാവട്ടെ കാഴ്ചകൾ അതിഗംഭീരമായിരുന്നു സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🙋🙋🙋🙋🙋🙋
@BACKPACKERSUDHI6 күн бұрын
തീർച്ചയായും ശ്രദ്ധിക്കും
@merlinjose83426 күн бұрын
ഭീകരവും സുന്ദരവും ഇതുവരെ കാണാത്തതുമായ കാഴ്ചകൾ. ഇനിയും സുന്ദരമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു. സ്നേഹം മാത്രം.
@BACKPACKERSUDHI6 күн бұрын
കാഴ്ചകൾ തുടങ്ങിയിട്ടേ ഉള്ളൂ😍😍🥰
@binduanil75934 күн бұрын
😮😮സൂപ്പർ , അതേ സമയം തന്നെ ഭീകരവും ആണ് 😮
@BACKPACKERSUDHI3 күн бұрын
അതെ
@Sunita-du2qs3 күн бұрын
My God.........that driver deserves an award.
@vijichandran12945 күн бұрын
സുധി എത്ര മനോഹരം ആണ് കാഴ്ചകൾ 👌
@BACKPACKERSUDHI5 күн бұрын
സ്നേഹം മാത്രം
@vijichandran12945 күн бұрын
Thanks 🙏
@sobharejin90295 күн бұрын
കാണാൻ സുന്ദരമാണ് പക്ഷേ പേടിയും തോന്നി❤👍
@BACKPACKERSUDHI4 күн бұрын
😍🥰
@sudhia46436 күн бұрын
ആ. BGM. പഴയ യാത്രയെ. ഓർമ്മപ്പെടുത്തുന്നു. 👌. യാത്ര മനോഹരം. ദുർഗ്ഗഡം.. ❤മാത്രം S. EKM.
@BACKPACKERSUDHI6 күн бұрын
🥰♥️ ആ ഒരു വൈബിന് വേണ്ടിയ same music ഇട്ടത് 😁
@sudhia46436 күн бұрын
@BACKPACKERSUDHI 👌👍🙏
@raji70726 күн бұрын
Beautiful video sudhi❤❤ take care 😍😍
@BACKPACKERSUDHI6 күн бұрын
Thank you 😊,
@harinarayanan81706 күн бұрын
വീഡിയോ വന്നാൽ ലൈക്ക് ആദ്യമേ തരും.കമന്റ് അവസാനവും.😊
@BACKPACKERSUDHI6 күн бұрын
ഒരുപാട് സന്തോഷം സ്നേഹം
@chithrabhanu65024 күн бұрын
അടിപൊളി കാഴ്ചകൾ super sudhi bro 👍🏻👍🏻👍🏻
@BACKPACKERSUDHI3 күн бұрын
Thank You
@bjjoynavlog22286 күн бұрын
സുധി അടിപൊളി vdo 🎉🎉🎉🎉കാഴ്ചയുടെ നിറ വസന്തം ❤❤🎉🎉🎉
@BACKPACKERSUDHI6 күн бұрын
❤️😍😍 thank You
@rakv0086 күн бұрын
Keep going Sudhi.. SNEHAM MAATHRAM 🤩🤩
@BACKPACKERSUDHI5 күн бұрын
സ്നേഹം മാത്രം
@RajeshBabu-z6g6 күн бұрын
Sudhi bro thanks for accepting my request, please upload your videos daily and regularly,we all are waiting in Tamil Nadu, enjoy and keep rocking, God is with you, and also take care of your health.Rajesh Masinagudi
@BACKPACKERSUDHI6 күн бұрын
Thank you so much rajesh bro.. I am trying to upload videos in 2 days once gap
@elisabetta44784 күн бұрын
Stone rooftop has the resistance to the cold and any violent impact like rock falling. The beauty of the mountain is unparalleled. Yes, this Annapurna mountain range reminded me of the Himachal Himalayas. I think the camera lens could not do justice to this breathtaking view. Irchard: a piece of enclosed land planted with fruit trees. You should try the Karakoram range!
@BACKPACKERSUDHI3 күн бұрын
Oneday i will 🥰
@sarithasanthosh2175 күн бұрын
സുധീ.... അനിയാ വീഡിയോ കണ്ടു. ലൈക്കും തന്നിട്ടുണ്ട്. റോഡ് കണ്ടിട്ട് പേടി യാകുന്നു... സൂക്ഷിക്കണേ 🥰🥰
@BACKPACKERSUDHI5 күн бұрын
സൂക്ഷിക്കാം
@prajithvarma6 күн бұрын
I know people like you a lot and give positive comments. I would prefer to provide constructive feedback. 1. Please show the route you travel 2. Be legible (and probably show some boards or show in writing) about the places 3. Have sections for video highlighting what is being shown during that slot (example - see Sujith Bhakthan's vlogs)
@BACKPACKERSUDHI6 күн бұрын
Thank you for the feedback ❤️ I will try to include the suggestions in the upcoming videos 😊 😍❤️
@TechnoSpark-v7f5 күн бұрын
ചൈനീസ് മുസിക്,,, വല്ലാത്തൊരനുഭൂതി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇതിലും കളർഫുൾ കാഴ്ചകൾ പുറകേ ഉണ്ട്.. koode thanne undavane ♥️ അടുത്ത വീഡിയൊ മറ്റന്നാൾ വരും
@RaihanathShaji-k5i5 күн бұрын
സുധി chithran അവിടെയുണ്ട് കാണാൻ പറ്റുമോ സ്നേഹം മാത്രം ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@BACKPACKERSUDHI5 күн бұрын
മറ്റൊരു റൂട്ടിൽ ആണ് അദ്ദേഹം
@sasikumart17194 күн бұрын
ഹായ് സുധി ഹൊ ഭയങ്കര യാത്ര തന്നെ കണ്ടിരുന്നിട്ടു തന്നെ പേടിയാകുന്നു😮
@BACKPACKERSUDHI3 күн бұрын
♥️😍
@Backpacker_Hari6 күн бұрын
Adipoli bro 🤩 kazhchakal manoharam 🤗
@BACKPACKERSUDHI6 күн бұрын
Bro ♥️ Thank You
@georgejoseph1424 күн бұрын
ഒരു പാട് റിസ്ക് പിടിച്ച യാത്ര. കണ്ടിട്ട് പേടിച്ചു പോയി 😘👍
@BACKPACKERSUDHI4 күн бұрын
😍❤️
@pradeeshtv74246 күн бұрын
Hai sudhi bro👍👍❤️പൊത്ക്രൻ രാവിലെ ബസ്റ്റാന്റ് കാഴ്‌ച്ചകൾ 👍അവിടെനിന്ന് മുസ്തങ് പോകുന്ന വഴിയിലെ കാഴ്‌ച്ചകൾ അടിപൊളി പിന്നെ മഞ്ഞുമലകൾ അടിപൊളി പിന്നെ റോഡ് കുറച്ചു ദൂരം അടിപൊളി പിന്നെ അങ്ങോട്ടുള്ള റോഡ് ഭയങ്കരമാണ് മലകൾക്കിടയിലൂടെ റോഡ് അടിപൊളി ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏 thanks sudhi bro👍👍🙏🙏🙏❤️❤️❤️❤️
@BACKPACKERSUDHI6 күн бұрын
ഇനി കാഴ്ചകൾ അങ്ങട് കളർ ആവും
@Farmer70-t9w5 күн бұрын
എത്രയും പെട്ടന്ന് 200k ആകട്ടെ എന്ന് ആശംസിക്കുന്നു🎉❤
@BACKPACKERSUDHI5 күн бұрын
Waiting ആണ്
@soorajsooraj45716 күн бұрын
അടിപൊളി കാഴ്ചകൾ കണ്ടനക്കയം മതിയാവുന്നില്ല സൂപ്പർ
@BACKPACKERSUDHI6 күн бұрын
Koode thanne undavum enn pratheeshikkunnu
@ranjithmenon86256 күн бұрын
Hai sudhee നമസ്കാരം, നല്ല കാഴ്ചകള്‍ ഓര്‍മയില്‍ ആ പഴയ ട്രിപ്പ് ഇപ്പോഴുമുണ്ട് sudhee യുടെ neppalikale പറ്റിയുള്ള comment .❤❤❤
@BACKPACKERSUDHI6 күн бұрын
😁 ഒന്നും മറന്നില്ല അല്ലേ
@trialsofsr6 күн бұрын
അവസാനം നീ പേരിനോട് നീതികാണിച്ചു 😅💕
@BACKPACKERSUDHI5 күн бұрын
😁😁 ഇനി എന്നും കാണിക്കും
@k.c.thankappannair57935 күн бұрын
Congratulations 🎉 A real adventure ride!
@BACKPACKERSUDHI5 күн бұрын
Thank You, കാഴ്ചകൾ ഇനിയും ഉണ്ട് കാണാൻ
@ShaniShanimol-t1t5 күн бұрын
വളരെ മനോഹര കാഴ്ച്ചകൾ വീഡിയോ കണ്ടപ്പോൾ ഞാനും അവിടെ പോയ പോലെ
@BACKPACKERSUDHI4 күн бұрын
Thank You
@JasmineJaaz6 күн бұрын
മറകുന്ന കൊണ്ട് ആദ്യം തന്നെ ഒരു ലൈക് കിടക്കട്ടെ. ഇനി വീഡിയോ കണ്ടിട്ട് വരാം
@BACKPACKERSUDHI6 күн бұрын
😍❤️ ഇതൊരു ശീലം ആവട്ടെ
@haneefakk.vengara75906 күн бұрын
ഫസ്റ്റ് ലൈക് പിന്നെ ആണ് വീഡിയോ കാണുന്നത്
@BACKPACKERSUDHI6 күн бұрын
😍❤️ അതൊരു ശീലം ആവട്ടെ 😁
@muralipv-n2t6 күн бұрын
ഭാഗ്യവാൻ മുൻപോട്ടുള്ള യാത്ര സുഖകരമകട്ടെ. നല്ലൊരു വിരുന്നൊരുക്കി തന്നതിന് ഒരായിരം നന്ദി. സ്നേഹം........
@BACKPACKERSUDHI6 күн бұрын
കൂടെ തന്നെ ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു
@lajipt60996 күн бұрын
സാഹസികമായ യാത്ര സുന്ദരമായ കാഴ്ചകൾ Sudhi Bro sooper
@BACKPACKERSUDHI6 күн бұрын
സ്നേഹം മാത്രം
@unnikrishnan8255 күн бұрын
നന്നായിട്ടുണ്ട് ... ബോറടിപ്പിക്കാതെ കാണാൻ സാധിച്ചു... ❤
@BACKPACKERSUDHI4 күн бұрын
Thank u
@jincysusan385 күн бұрын
Have a safe journey ❤❤❤
@BACKPACKERSUDHI4 күн бұрын
Thank u
@sajeevedayar15786 күн бұрын
സ്നേഹം മാത്രം
@BACKPACKERSUDHI6 күн бұрын
സ്നേഹം മാത്രം 😍♥️
@ravisoumini4 күн бұрын
Sudhi..Excellent views . Great choice of place
@BACKPACKERSUDHI4 күн бұрын
@@ravisoumini Thank You
@sanjogization6 күн бұрын
Hi Sudhi, Road to heaven looks dangerous. A very adventurous journey.
@BACKPACKERSUDHI6 күн бұрын
Thank you, It is! 😍❤️
@simiindustries46066 күн бұрын
Welcome sudhi 🎉
@BACKPACKERSUDHI6 күн бұрын
Thank you so much
@ramamohananik3466 күн бұрын
All the best brother❤❤❤
@BACKPACKERSUDHI6 күн бұрын
Thank You So Much
@prakashmuvattupuzha40396 күн бұрын
സുധിയും , ഫൈസൽ ബ്രോയും, ഫ്രീക്കിയും കൂടി സൈക്കിൾ നന്നാക്കാൻ ഇരുന്ന സ്ഥലം ഇപ്പോഴും ഓർമ്മയിലുണ്ട്. പിന്നെ ഫ്രീക്കിയും , സുധിയും. പൈസ കൂടുതലായ കാരണം അവിടെ കയറാതെ പോയതും ഓർക്കുന്നു
@BACKPACKERSUDHI6 күн бұрын
😍❤️ അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ശരിക്കും നിറമുള്ള ഓർമ്മകൾ
@valsalanair87836 күн бұрын
Supper ..........💗💗💗👌👌👌🙏
@BACKPACKERSUDHI6 күн бұрын
Thank You 😍😍
@josephp.p3859Күн бұрын
മനോഹരമായ കാഴ്ചകൾ ഗംഭീരം
@sajeevsajeevkohunni22546 күн бұрын
സൂപ്പർവീഡിയോ ❤️❤️❤️❤️❤️
@BACKPACKERSUDHI6 күн бұрын
Thank You ♥️❤️
@xaviergeorge54296 күн бұрын
Nice video happy journey
@BACKPACKERSUDHI6 күн бұрын
Thank you 😍❤️.. like marakkalle
@SunilRajK-m2x6 күн бұрын
Super Adipoli
@BACKPACKERSUDHI6 күн бұрын
Thank You ❤️♥️
@Thejus__gaming6 күн бұрын
ശരിക്കും ഞങൾ പേടിച്ചു പോയി. ബസിൽ ഇരുന്നു യാത്ര ചെയ്യുന്ന അതെ ഫീൽ ❤️
@BACKPACKERSUDHI6 күн бұрын
നേരിട്ട് ഒന്ന് അനുഭവിക്കേണ്ടത് ആണ് ഈ യാത്ര
@akbartp43785 күн бұрын
അടിപൊളി സ്ഥലം പൊളിക് മോനെ സുധി
@BACKPACKERSUDHI4 күн бұрын
Thank You
@AbdulHameedMundambra6 күн бұрын
ലൈക്കി കമന്റി... ഇനി കാണാലോ ലേ 😆♥️♥️
@BACKPACKERSUDHI6 күн бұрын
ഇനി കാണാം 😁🙌
@chandranp18305 күн бұрын
സൂപ്പർ സുധീ....❤❤❤❤❤
@BACKPACKERSUDHI4 күн бұрын
Thank You ❤️😍
@sabishsankar32706 күн бұрын
Iam exciting next videos ❤
@BACKPACKERSUDHI6 күн бұрын
തീർച്ചയായും ഇനിയും കൂടുതൽ രസകരമായ വീഡിയോകൾ വരുന്നുണ്ട്
@ashrafnalthadka98794 күн бұрын
Nice
@BACKPACKERSUDHI3 күн бұрын
Thank You
@padmanabhanks71276 күн бұрын
പുഴയുടെ തീരം അല്ലെങ്കിൽ മലയുടെ താഴവരയിലൂടെ ആണ് റോഡ് അതുകൊണ്ട് തന്നെ മഴകാലത്ത് റോഡ് ഇടിയും അല്ലെങ്കിൽ മുങ്ങി പോകും അടത്തകാലതെന്നും മാറ്റം വരുമേന്ന് തേരുന്നില്ല സുധിയുടെ യാത്ര സുരക്ഷിതമാവട്ടെ❤❤❤
സുധി Bro ഞാൻ ഇതുവഴി പോയിട്ടുണ്ട്. എന്നാലും സുധിയുടെ വീഡിയോ കണ്ടപ്പോൾ പേടിച്ചു പോയി.🙏🏻
@BACKPACKERSUDHI6 күн бұрын
😍♥️ ഏത് വർഷം ആണ് പോയത്? അന്നത്തെ റോഡിൽ നിന്നും ഇന്ന് എന്തെങ്കിലും മാറ്റം ഉണ്ടോ?
@kesavanmookkuthala53206 күн бұрын
Hai സുധി ഭയാനകം കാഴ്ചകൾ' Bus ലെ യാത്രകൾ കാണുമ്പോൾ പേടി തോന്നുന്നു. പിന്നെ faisal Bro എവിടെയാണ്. ചാനൽ ഉണ്ടോ തീരെ കാണാനില്ലല്ലോ ഇഷ്ടമാണ് ഒരുപാട് faisal നെ❤❤❤
@BACKPACKERSUDHI6 күн бұрын
ഭയാനക റൂട്ട് തന്നെയാണ്.. ഫൈസൽ ഇപ്പോള് നാട്ടിൽ ഉണ്ട് വായനാട്
@ajaikamalasanan89254 күн бұрын
Sudhee..... Super... 🥰🥰🥰
@BACKPACKERSUDHI4 күн бұрын
Thank You
@subaidaakv71536 күн бұрын
കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 😊
@BACKPACKERSUDHI6 күн бұрын
സ്നേഹം മാത്രം 😍❤️
@philipgeorge77534 күн бұрын
Adventerous & beautiful bus journey. Your narration is also good. All the best.
@BACKPACKERSUDHI4 күн бұрын
❤️😍 Thank you
@avinashaneesh98256 күн бұрын
Nice video 👀💙💜
@BACKPACKERSUDHI6 күн бұрын
Thank you ❤️
@shabeerm51346 күн бұрын
ഹാവൂ ഇന്ന് video ഉണ്ടല്ലോ 🎉❤❤❤
@BACKPACKERSUDHI6 күн бұрын
ഉണ്ട് ഉണ്ട്.. ഇനി മുതൽ ഒന്നിടവിട്ട് വീഡിയോ ഉണ്ടാവും
@sureshs20286 күн бұрын
I visited Pokhara 3 times... Nice
@BACKPACKERSUDHI6 күн бұрын
what is most attracted you in pokhra? For new tourist what's your suggestion
@saundaryadreamworld6 күн бұрын
Like 1.2K. വീഡിയോ ഒരു രക്ഷയുമില്ല അടിപൊളി 👍♥️♥️♥️
@BACKPACKERSUDHI6 күн бұрын
ഒരുപാട് സന്തോഷം സ്നേഹം
@shainytsebastian78706 күн бұрын
Enjoyed watching 🎉
@BACKPACKERSUDHI6 күн бұрын
Glad you enjoyed
@HappyCabezonFish-ze7wk6 күн бұрын
Nice video. 👌👌👌👌
@BACKPACKERSUDHI6 күн бұрын
😍 Thank you for watching.
@remamohan19255 күн бұрын
Nice ❤ waiting for more videos 👍
@BACKPACKERSUDHI4 күн бұрын
Very soon
@girijashiju29286 күн бұрын
യെന്ന വഴി ആണ് 😮🥰🥰🥰
@BACKPACKERSUDHI6 күн бұрын
ഇതൊക്കെ ആണ് വഴി
@mksasidharanpillai89466 күн бұрын
Hai Sudhi where is Faisal now. He was not seen after the combodian trip. Is he there at manali.
@BACKPACKERSUDHI6 күн бұрын
Right now he is in wayanad
@rajmohan49045 күн бұрын
അടിപൊളി സാഹസികാം സുധി
@BACKPACKERSUDHI4 күн бұрын
Thank You
@manojt40216 күн бұрын
ഇത് കുറച്ചു റിസ്ക് ആണ് sudhii. സൂക്ഷിച് ഒക്കെ പോകണം കേട്ടോ ❤️