സിനിമയില്‍ actor കഷ്ടപ്പെട്ട് ചെയ്ത വേഷം കാലാകാലങ്ങളില്‍ ജനം കാണും praise ചെയ്യും but serial ലില്‍ ആ effort എടുത്താൽ ആ ഒരു episode.. അതോടെ അത് പിന്നെ അധികം views ഉണ്ടാവില്ല. 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ same opinion ഉള്ളവരാണ്.
@minisreenivas38412 күн бұрын
Mega serials ന്റെ നീളം കുറക്കണമെന്നും content മെച്ചപ്പെടുത്തണമെന്നും വനിത കമ്മീഷൻ..
@anithakrishnan6973Күн бұрын
You are right mam. All serials are giving negetive messages nowadays
@ElsyPoulseКүн бұрын
Sariyanu
@Sleepyhead78963 күн бұрын
4:28 മഞ്ജു പിള്ളയും മല്ലിക ചേച്ചിയും അമ്മായി അമ്മ-മരുമകൾ കോംബോയിൽ വന്ന ഇന്ദുമുഖി ചന്ദ്രമതി❤ അത് പറഞ്ഞില്ലല്ലോ😢... അന്നത്തെ ട്രെൻഡിങ് സീരിയൽ ആയിരുന്നു Yesss she did 9:53 😂😂😂😂 (Comment ഇട്ട ശേഷം ആണ് ഈ ഭാഗം എത്തിയത്)