Other Episodes Ep 1: Introduction kzbin.info/www/bejne/aoq5m3p7mKipqK8 Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ? kzbin.info/www/bejne/aHbTeKZ7htdgb7s Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ kzbin.info/www/bejne/rZPcZ413g9x9oLc Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ kzbin.info/www/bejne/oGWsn4qhqNd1gq8 Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ kzbin.info/www/bejne/mJ61lp9onrqVg6s Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം kzbin.info/www/bejne/ZpfKnKqjnraehNU Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്? kzbin.info/www/bejne/nH7VnWRoic1mhrs Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി? kzbin.info/www/bejne/enq1kK2AZ9SShtE Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ kzbin.info/www/bejne/eH69eWqwbNCUf6M Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു ! kzbin.info/www/bejne/qJKxf6CKedeUock Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/e6fbpqR8iL6jjck Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു? kzbin.info/www/bejne/sGeqdpRrYt6AnqM Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും kzbin.info/www/bejne/bKSyg5mPq7yIq6s Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ kzbin.info/www/bejne/fGeXqpmirJ2GnpI Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം kzbin.info/www/bejne/lYKZlaZ7irGSjqc Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം kzbin.info/www/bejne/b5evdouIZ9N2jdk Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ! kzbin.info/www/bejne/Y4G1faGZg5dlaqs Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്? kzbin.info/www/bejne/a2W2eqKamZ13bdE Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist kzbin.info/www/bejne/qYrRp2WeoZ6fj5o Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും kzbin.info/www/bejne/sJPQgoCamLWtkNk Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം. kzbin.info/www/bejne/bZiWp5aLrcygocU Ep 22: UPVC vs Aluminium doors & windows in Malayalam kzbin.info/www/bejne/jKSxnmqEjMhmoq8 Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/bWiki3mdhsuMZ9k Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ kzbin.info/www/bejne/kKmzeqKIhZmdprc Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം? kzbin.info/www/bejne/hnPdamyZptCkl8U Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും kzbin.info/www/bejne/f3a2aHp7jNClotk Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ kzbin.info/www/bejne/eqTCeI2VfMppb7c Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ kzbin.info/www/bejne/jKHZZHt4g7KtqMU Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ kzbin.info/www/bejne/eHKyfGCajricqtk Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand kzbin.info/www/bejne/hKCup5ajrJaDqpo EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക് kzbin.info/www/bejne/j4C3pXdoi6x_rqc Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ kzbin.info/www/bejne/gZynoYtrp9V1qbs Ep 34: Sanitary items purchase- Kohler kzbin.info/www/bejne/hoTEkKF5g7irprc Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?| kzbin.info/www/bejne/on-QoWWdecp3g5o Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു?? kzbin.info/www/bejne/bGjNpYt9aa1risU Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം? kzbin.info/www/bejne/jajFmoB9iNmfmaM Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience! kzbin.info/www/bejne/moiYfIaKYrZ7fqs Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം? kzbin.info/www/bejne/oIbJlWadiLV_ers Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ! kzbin.info/www/bejne/nYCak4qvgtp6mLM Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും. kzbin.info/www/bejne/h4asYapomrJ8itU Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings kzbin.info/www/bejne/eoHFoHV6pseXl8U Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/mqqWn2WZidaYrtk Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം? kzbin.info/www/bejne/bl6Qm3d7pcqDaLc Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം kzbin.info/www/bejne/naemm42Lep2Jepo Ep 47: Our Home Tour-Part 1 kzbin.info/www/bejne/i53Wdq2ufchkfc0 Ep 48: Home Tour part 2 kzbin.info/www/bejne/m2jRZHt5rb9jd68
@robinalex5537 Жыл бұрын
Plstering cheyumpol mix cheyunna liquid undo?
@Aaam-b6f Жыл бұрын
Floor concrete cheyyumbol water proof mix cheyyan pattiyilla.. ini endh cheyyum
@pk72055 ай бұрын
Ene cheyanda🤣
@nvmaneeshmanu90602 жыл бұрын
External wall plastering nu drfixit lw+ano use chyuny
@backtohome2 жыл бұрын
Exterior wall ഇല്‍ waterproofing ചെയ്തിട്ടില്ല.. Additional ayittu grout കൂട്ടി ഇട്ട് ആണ് അടിച്ചത്!! എന്നാണ് ഞാൻ മനസിൽ ആക്കുന്നത്... Exterior wall ന് പറ്റിയ specialized Water proofing solution available ആണ്... Athu mandatory ano എന്ന് ചോദിച്ച, അല്ല.. ചെയ്യാൻ പറ്റും enkil നല്ലത്.. അത്രേയുള്ളൂ...
@sanjayk65882 жыл бұрын
Good information
@backtohome2 жыл бұрын
Thank you 😊 💖
@smulean12272 жыл бұрын
I did fosroc at mother concrete b4 plastering (at toilets & open terrace) & not after. I think that is how it shud be dun. Pl chk
@backtohome2 жыл бұрын
OK, very good. We did Fosroc on open mother slabs terrace area before plastering and 2K on toilets slab before filling.
@smulean12272 жыл бұрын
@@backtohomeok gud. video kandappol after plastering cheyyunnathu poley thonni
@backtohome2 жыл бұрын
@@smulean1227 order ഇല്‍ അല്ല video ഇടുന്നത്.. കൈയിൽ കിട്ടുന്ന videos എടുത്തു ഇടുന്നു.. Continuous ആയിട്ടു shoot ചെയ്യാൻ സമയം കിട്ടാറില്ല.. So, ഉള്ളത് വച്ച് adjust ചെയ്താണ് video ഇടുന്നത്..
Hello, I would like to know how was the service by the contractor provided for roof water proofing. How is the condition of the roof is it still in a good condition. I am planning to do a roof waterproofing so your reply will be truly helpful. By the way I understand that you took Fosroc for roof proofing over Dr. Fixit may I know whether there was any specific reason for it.
@backtohome Жыл бұрын
Service was good...Till now no problem..We had chosen Fosroc beacuse the contract rate for the brand was much lesser than Dr Fixit...We have already done truss work, in some areas...Rest of the areas, we will do truss work...So, thought of saving money. .Meanwhile,Fosroc is also a quality product
@nithinxjohnson2983 Жыл бұрын
@@backtohome ok thanks for the reply. Is it fosroc roofguard product which was used for water proofing.
@backtohome Жыл бұрын
പ്രോഡക്റ്റ് ന്റെ full name video യിൽ കാണിച്ചിട്ടുണ്ട്. ..ഇപ്പോൾ മറന്നു പോയി 😔
@nithinxjohnson2983 Жыл бұрын
@@backtohome No problem. Thanks for your time and reply.
@teena1742 жыл бұрын
Thank you ma'am... ഞങ്ങളുടെ വീട് foundation കഴിഞ്ഞു basement start ചെയ്തു. ഇതുവരെ ഇതുപോലത്തെ waterproof ഉപയോഗിച്ച് കണ്ടിട്ടില്ല....belt കേട്ടുന്നതിനു മുന്നേ ചെയ്യാണോ... അതോ ഒന്ന് പറയാമോ...
@backtohome2 жыл бұрын
Belt കഴിഞ്ഞതിനു ശേഷം ആണെന്ന് ആണ് എന്റെ ഓര്‍മ..1 year കഴിഞ്ഞു ചെയ്തിട്ടു.. 2 coat
@sajeeshkumar21872 жыл бұрын
Hi Did you use Pidicrete URP on the tiled wall of bathrooms (I meant mixed in the plaster work for bathroom wall) i understand pidifin 2k is best for bottom area, but confused for the wall. Please advise..Regards
@backtohome2 жыл бұрын
ഞങ്ങൾ bathroom ന്റെ floor prepare cheythappol concrete ന്റെ കൂടെ ആണ് URP use ചെയതത്.. പിന്നെ അതിന്റെ മുകളില്‍ pidifin 2K apply ചെയത്... Wall മുഴുവന്‍ use ചെയ്തില്ല... കുറച്ച് height vare ചെയ്തുള്ളു.. പിന്നെ വീട് മുഴുവന്‍ waterproofing primer ആണ് use ചെയതത് (for extra protection).. Bathroom floor preparation video ഉണ്ട്.. അതിൽ full details ഉണ്ട് kzbin.info/www/bejne/qXXElZyAmKh6sM0
@sajeeshkumar21872 жыл бұрын
@@backtohome Thanks for specific reply. Nowadays Gypsm plaster is getting very popular for interior walls, they claims white paper like finish on wall. This applied directly onto raw wall, saves time, no plaster, no curing and even no putty, apply primer directly on gypsm wall followed by emulsion or plastic paint. Did you ever researched on this option..you do a lot of research on possibilities during each and every stage of construction, that's why I raise this question.. I know you surpassed the plaster level...Regards
@backtohome2 жыл бұрын
@@sajeeshkumar2187 heard mixed reviews about it!! Moreover, that time I had a health issue due to covid.. So, couldn't do research!! So thought of not taking risks!
@sajeeshkumar21872 жыл бұрын
🙂
@syamkumarm1822 жыл бұрын
Bathroom il pidifin 2k adichal tile ottikkunnathinu budhimutt undo
@backtohome2 жыл бұрын
Waterproofing ചെയത്... പിന്നെ പൈപ്പ് ഇട്ട് metal filling നടത്തി, ഒക്കെ അല്ലെ ബാക്കി work cheyunney.. No probs!! 2K ഒക്കെ specialised for bathroom!
തീര്‍ച്ചയായും.. 1st plastering, then waterproofing, pipe ഇടും, metal filling അങ്ങനെ പോകും work.. ഞങ്ങളുടെ work procedure ഒരു വീഡിയോ ആയിട്ടു idaamey
@syamkumarm1822 жыл бұрын
Pipe idum ennu aranjathu manasilayilla. Metal filling entha
@syamkumarm1822 жыл бұрын
Waterproofing swanthamayi cheyyananu udhesikkunnathu. Oru lair 112 adichashesham fiber mesh vachitt second coat apply cheyyananu udhesikkunnathu. Pie idum ennu paranjathu plumbing nte ano. Athu concealed ayalle cheyyunnathu.
@jayeshmp66 Жыл бұрын
ഫൗണ്ടേഷൻ ചെയ്തപ്പോൾ DPC(ഡാം പ്രൂഫ് കോട്ട്) ചെയ്തു
@jayeshmp66 Жыл бұрын
ഡാം പ്രൂഫ് കോഴ്സ്
@jayeshmp66 Жыл бұрын
ഇനി ബാത്ത് റൂം വാട്ടർ പ്രൂഫ് ചെയ്യണം വീടിന്റെ കുറച്ചു ഭാഗം സ്ളാബ് ഉണ്ട് അതിൽ വാട്ടർ പ്രൂഫ് ചെയ്യണം damsure എന്ന കമ്പനിയാണ് ഇത് ചെയ്യുന്നത്
@backtohome Жыл бұрын
💪💪
@shabnashabna13312 жыл бұрын
fosroc nu square feet nu 25 rupees with material ആയിരുന്നോ? എന്നോട് ഒരു team 125 rupa ആണ് പറഞ്ഞത്
@backtohome2 жыл бұрын
ഇവര്‍ക്കു ഒരുപാടു product ഉണ്ട്.. ഏരിയ specific products ഉണ്ട്. Terrace area യില്‍ ഉള്ള work ആണ് 25 രൂപ.. So, generalize ചെയ്യാൻ പറ്റില്ല
@sok29452 жыл бұрын
Fosroc ന്റെ മെറ്റീരിയൽ ഉപയോഗിച്ച് roof slab water proof ചെയ്യുന്നത് ഈ വിഡിയോയിൽ കണ്ടു. അവർ നല്ല വൃത്തിയായി ആത്മാർത്ഥതയോടെ ചെയ്യുന്നതായി തോന്നി. ദയവു ചെയ്തു എനിക്ക് ആ കോൺട്രാക്ടർടെ നമ്പർ ഒന്ന് തരാമോ. വളരെ അത്യാവശ്യമാണ്.. Please.
@backtohome2 жыл бұрын
Suresh.. 9633317799
@sok29452 жыл бұрын
@@backtohome Thank you so much 🙏👍
@Aaam-b6f Жыл бұрын
Eee number fosroc nte labour aano
@backtohome Жыл бұрын
Yes
@shanifultimate81112 жыл бұрын
plastering ചെയ്യുമ്പോൾ ഏത് മിക്സ് ആണ് use ചെയ്തത്
@backtohome2 жыл бұрын
Ee video യില്‍ full details ഉണ്ട് kzbin.info/www/bejne/ioLLh4awq5ijj7M
@ashiqtpm2 жыл бұрын
better use fosroc conplast wl xtra
@XHUME20162 жыл бұрын
Floor bed( concrete ) ചെയ്യുന്നതിന് മുമ്പ് ഏതെങ്കിലും waterproof സൊല്യൂഷൻ use ചെയ്യേണ്ടതുണ്ടോ
@backtohome2 жыл бұрын
Floor level ചെയ്യാൻ concrete ചെയ്തപ്പോൾ അതിൽ waterproofing solution add cheythirunnu.. പിന്നെ tile ഒട്ടിക്കും മുന്നേ onum ചെയ്തില്ല.. ഞങ്ങളുടെ soil ന്റെ water level oky ആണ്.. Kuzhappamila എന്നാണ് അറിയാൻ സാധിച്ചത്.. ഇത് തന്നെ ആണോ താങ്കൾ ഉദേശിച്ചത്??
@subhashkk31212 жыл бұрын
കാത്തിരുന്ന വീഡിയോ സിസ്.. 👍 ബാത്‌റൂമിൽ എത്ര ഹൈറ്റിൽ വാട്ടർ പ്രൂഫ് ചെയ്തു?
@backtohome2 жыл бұрын
Tile level ഇല്‍ നിന്ന് എകദേശം ഒരടി height ഇല്‍ ആണ്.. ആ വീഡിയോ യില്‍ കണ്ട height!!
@sajeeshkumar21872 жыл бұрын
Hi Could you please advise the contact no (if you have) Fosroc water proofing team who done the terrace work. Regards
@backtohome2 жыл бұрын
ഇപ്പോൾ കൈയിൽ ഇല്ല. ചോദിച്ചിട്ട് parayamey
@sajeeshkumar21872 жыл бұрын
@@backtohome Thank you.
@kerala20232 жыл бұрын
👍👍👍👍👍👍
@backtohome2 жыл бұрын
😊 💖
@Artofnoo2 жыл бұрын
പഴയ കോളേജുകലഘട്ടം ഓർമ്മ വന്നു.... ഒരു ലെക്ചർ കേട്ട ഫീൽ... എനിക്ക് ഒന്നും മനസിലായില്ല....
@backtohome2 жыл бұрын
😢😢
@JoysrTVM10 ай бұрын
Cycosil cycopremlme water. Proofing for all purpose internal exterior use uv resistance all in 1😂😂 nano tecnology bathroom also
@retheeshnn61302 жыл бұрын
❤️
@backtohome2 жыл бұрын
😊 💖
@murugarajraghavan93552 жыл бұрын
👍
@backtohome2 жыл бұрын
😊 💖
@harizp90752 жыл бұрын
✌️✌️
@backtohome2 жыл бұрын
😊 ✌️
@midhint.a69712 жыл бұрын
Could you able to give waterproof team number
@backtohome2 жыл бұрын
9633317799.. Suresh
@AZ-bx2ct Жыл бұрын
Evaruda contact no onnu tharuo
@ambikas.s.3162 жыл бұрын
Water proofing experts ഇന്റെ contact number തരാമോ, please