Ep#5 | മണാലിയിലെ ഒരു മനോഹര ദിവസം! | Treking with Faisal Outlaw | Balsari Village Manali

  Рет қаралды 145,092

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер
@kochusturn1452
@kochusturn1452 3 жыл бұрын
ഡെയ്‌ലി ഷാപൂ ഉപയോഗിക്കാറുണ്ട് എന്ന് 18 ഡിഗ്രിയിൽ കുളിക്കാത്ത ഇത്ത😁😁😁😁😂
@jyothishjayan5627
@jyothishjayan5627 3 жыл бұрын
🤣
@abudulazeez1963
@abudulazeez1963 3 жыл бұрын
😀😀😀
@sadiq509
@sadiq509 3 жыл бұрын
🤣🤣
@kochusturn1452
@kochusturn1452 3 жыл бұрын
@@sadiq509 😂😂
@kochusturn1452
@kochusturn1452 3 жыл бұрын
@@abudulazeez1963 😝😝
@mohammedziyad299
@mohammedziyad299 3 жыл бұрын
പലരും മണാലി കാണിച്ചിട്ടുണ്ടെങ്കിലും, റൂട്ട് റെക്കോർഡ്സിലൂടെ കാണുന്നത് വേറെതന്നെയാണ്. 🔥🔥🔥😍😍😍😍
@saffersaffer5187
@saffersaffer5187 3 жыл бұрын
വിനയം സൗമ്യത നിഷ്കളങ്കത സത്യത്തിൽ ഇതൊക്കെ ഒരു ജന്മപുണ്യം.
@sirajpp2591
@sirajpp2591 3 жыл бұрын
True
@itismyworld6008
@itismyworld6008 3 жыл бұрын
അള്ളാ....kerala to Singapore പോയ ഫൈസലാ ..ഇദ്ദേഹത്തെ കാണാൻ വെണ്ടി നിൽക്കായിനി 15:52 ൽ ശെരിക്കും അത്ഭുതപെട്ടു..... എവിടോ കണ്ട മുഖ പരിജയം ഉണ്ട്..... പടച്ചോനെ 💕
@theworld2day
@theworld2day 3 жыл бұрын
21:05 വര്ഷങ്ങള്ക്കു മുൻപ് നമ്മുടെ കൊച്ചു കേരളത്തിലും , ഇത്തരത്തിൽ ഉള്ള , മണ്ണിനോട് ചേർന്ന് പറ്റിപ്പിടിച്ചു കിടക്കുന്ന ചെടികൾ ഉണ്ടായിരുന്നു. ആ ചെടികളിൽ ഇങ്ങനെ ഉള്ള പൂക്കൾ വളരെ മനോഹരമായി ഒരു വയലറ്റ് പരവതാനി വിരിച്ച പോലെ ഉണ്ടായിരുന്നു. തുമ്പ പൂവ് , മുക്കുറ്റി പൂവ് തുടങ്ങി , തുളസി, കുറുന്തോട്ടി എന്നിങ്ങനെ എന്തെല്ലാം തരത്തിലുള്ള ചെടികൾ . ഇന്ന് മനുഷ്യൻ ഉപയോഗിച്ചും ഉപയോഗിക്കാതെയും വലിച്ചെറിയുന്ന മാലിന്യം , കോൺക്രീറ്റ് മാലിന്യം , രാസവസ്തുക്കൾ കലർന്ന ദ്രവ മാലിന്യം ഇതൊക്കെ കലർന്ന് മണ്ണ് മാലിന്യവത്കരിക്കപ്പെട്ടു . പണ്ട് മഴ ( പുതുമഴ ) പെയ്യുമ്പോൾ ഉണ്ടായിരുന്ന "മണ്ണിന്റെ മണം " ഇന്ന് മാലിന്യത്തിന്റെ മണം ആയി പരിവർത്തനം ചെയ്യപ്പെട്ടു . മനുഷ്യൻ പ്രകൃതിയെ ഇത്ര മാത്രം നശിപ്പിച്ചു , ഈ പ്രകൃതി ഇന്നുള്ള ചെറിയ കുട്ടികൾക്കും , ഇനി വരുന്ന തലമുറക്കും ജീവിക്കാൻ പറ്റാത്ത തരത്തിൽ ... "മനുഷ്യരെ , ഈ ഭൂമി നിങ്ങളുടേതല്ല , വരും തലമുറയ്ക്ക് വേണ്ടി വൃത്തിയായി കാത്തു സൂക്ഷിക്കാൻ നിങ്ങളുടെ പോയ തലമുറ നിങ്ങളെ ഏല്പിച്ചതാണ് "
@stalinmanjakala6999
@stalinmanjakala6999 3 жыл бұрын
തിരിച്ച് വരുമ്പോഴേക്കും നമ്മുടെ ഫ 5 ലക്ഷം ചങ്കുകൾ കൾ ആക്കണം ..... ഇത്തരം ചാനലുകൾ ആണ് വളർന്ന് വരേണ്ടത് .... ഒരു പാട് ഇഷ്ടം ....അഷ്റഫ് ഇക്ക , ഫെബി ഇത്ത ❤️❤️❤️❤️ miss you B bro 😭😭
@faisalbabu1481
@faisalbabu1481 3 жыл бұрын
മുഖം കണ്ടാൽ അറിയാം ഫൈസൽ നല്ലൊരു വ്യക്തിയാണ് ഇങ്ങനെയുള്ള ആളുകളെയാണ് നിങ്ങൾക്ക് വേണ്ടത് കാരണം നിങ്ങളും നല്ലൊരു വ്യക്തിയാണ്
@gpnayar
@gpnayar 3 жыл бұрын
അഷ്റഫിന്റെയും ടീമിന്റെയും excursion വീഡിയോ കാണുന്നതിൽ രണ്ടുണ്ട് ഗുണം. ഒന്ന് വളരെ വിശേഷപ്പെട്ട കാഴ്ചകൾ കാണാം. രണ്ടു അഷ്റഫും സുഹൃത്തുക്കളും തമ്മിലുള്ള ഒത്തൊരുമ. എല്ലാ ബുദ്ധിമുട്ടുകളെയും തരണം ചെയ്തു മുന്നോട്ടു പോകുക. വിഡിയോകൾ കാണാൻ കാത്തിരിക്കുന്നു. 👍👍👍🌹🌹🌹
@hareeshmadathil6843
@hareeshmadathil6843 3 жыл бұрын
ചക്ലയില് ബന്ധു ഇവിടെ ഫൈസൽ , നിങ്ങള് കണ്ടെത്തുന്നവരൊക്കെ ഒന്നിനൊന്ന് പുതുമയുള്ള സുഹൃത്തുക്കളാണല്ലോ 👍
@unais1113
@unais1113 3 жыл бұрын
ഫൈസൽ ന്റെ സ്നേഹം ഒരു രക്ഷയും ഇല്ല
@freakworld07
@freakworld07 3 жыл бұрын
വളരെ മനോഹരമായ വീഡിയോ 👍 കണ്ടിരിക്കാൻ തന്നെ നല്ല രസം ,ഫൈസൽ ബ്രോ അടിപൊളി 👍
@travelwithunneen8049
@travelwithunneen8049 3 жыл бұрын
ഞാൻ ആലോചിച്ചു എങ്ങനെ ആയിരിക്കും മണാലി റൂട് റെക്കോർഡ് സ് വേർഷൻ എന്ന്, ഇത് വേറെ ലെവൽ തന്നെ. പൊളിച്ചു
@rithusvlog5129
@rithusvlog5129 3 жыл бұрын
ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന you ട്യൂബർ മാരീൽ ഒരാൾ അശ്രഫ് നെഗറ്റീവ് ഇല്ലാതെ യൂട്യൂബർ
@rislalife
@rislalife 3 жыл бұрын
ഈ കാഴ്ചകൾ കണ്ടിരിക്കാൻ നല്ല രസമുണ്ട് ശെരിക്കും അവിടെ പോയ ഒരു feel ആണ് കിട്ടുന്നത്.....
@gokulsdev95
@gokulsdev95 3 жыл бұрын
ഇവിടെ നല്ല കാഴ്ച്ചകൾ മാത്രം ആണ് ❤️ പട്ടി ഷോ ഇല്ല തള്ളൽ ഇല്ല ബഹളം illa☺️💯
@iqbalnechully5059
@iqbalnechully5059 3 жыл бұрын
2000 kodiyude kallyanam 2 kodiyude pattikkutti 10 kodiyude veedu 2 kodiyude caravan Ippo khudhaa gavaa
@anshifnilambur4420
@anshifnilambur4420 3 жыл бұрын
💯
@jijojijo4072
@jijojijo4072 3 жыл бұрын
എടത്തനാട്ടുകര വഴി കഴിഞ്ഞ ദിവസം പോയപ്പോൾ അഷ്റഫിനെ ഓർത്തു. കാണണം എന്നുണ്ടാരുന്നു.പിന്നെയാ ഓർത്തത് ആളിവിടെ ഇല്ലല്ലോ എന്ന്
@nsnsns5786
@nsnsns5786 3 жыл бұрын
@@iqbalnechully5059 എല്ലാം കഴിഞ്ഞപ്പോൾ 50000 ഫൈൻ അടക്കാൻ ഇല്ല അതോടെ കഥ തീർന്നു 😄😄😄
@ajsolution222
@ajsolution222 3 жыл бұрын
Keralian nte athra varilla bro
@actionsofachu1726
@actionsofachu1726 3 жыл бұрын
5 ലക്ഷം Subscribers ന്റെ ആഘോഷം ഈ ട്രിപ്പില്‍ തന്നെ നമ്മുക്ക് ആഘോഷിക്കണം..കണ്ടത്‌ മനോഹരം, ഇനി കാണാനിരിക്കുന്നത് അതിമനോഹം ജന പ്രിയ Vlogger 👍❤️💕
@sadiq509
@sadiq509 3 жыл бұрын
ഓരോ യാത്രകളും പുതിയ പുതിയ അനുഭവങ്ങളും അറിവുകളും 👍🏻👍🏻
@arvlogs9924
@arvlogs9924 3 жыл бұрын
മണാലിയുടെ മനോഹാരമായ പ്രകൃതി ഭംഗി ഒപ്പിയെടുക്കുന്ന ഒരോ ഷോട്ടും ഒരോ അനുഭവമാണ് .ഇങ്ങനെയുള്ള വ്യത്യസ്ത അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന അഷ്റഫിൻ്റെ ഓരോ videos ഉം വേറിട്ടതാണ് .ഇനിയും വ്യത്യസ്തമായ ഒരുപാട് കാഴ്ചകൾ സമ്മാനിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു .❤😍👌
@Linsonmathews
@Linsonmathews 3 жыл бұрын
ഇവിടുത്തെ കാഴ്ചകൾ വളരെ മനോഹരം തന്നെയാണ് 👍 മനാലിയുടെ കാണാത്ത സ്ഥലങ്ങൾ ❣️
@syamalayamsyamalayam3901
@syamalayamsyamalayam3901 3 жыл бұрын
ഇക്കാ.. 🥰🥰🥰🥰🥰🥰ഇന്നും മനോഹരമായൊരു കാഴ്ചകൾ.. നയനങ്ങൾക്ക് വിരുന്ന് നൽകി 🌹🌹🌹ഇന്നത്തെ സ്പെഷ്യൽ,ഫൈസൽആണ് അവന്റെ ആ നിഷകളങ്കമായ ചിരി... 👍👍👍👍👍, Superb 🥰🥰🥰🥰
@Nisar920
@Nisar920 3 жыл бұрын
മണാലി മലമുകളിലെ പ്രകൃതിയിലലിഞ്ഞ് ഒരു ബിരിയാണി ഫെസ്റ്റ്..! മലമുകളിൽ പാകം ചെയ്ത് കഴിക്കുന്നത്... അതിലേറെ വൈബാണ് അഷ്റഫ്ക്ക.!💝💝
@hasain_valanchery
@hasain_valanchery 3 жыл бұрын
വളരെ മനോഹരമായി അനുഭവങ്ങളും ഒക്കെ പങ്കു വെച്ചു മനോഹരം ബ്യൂട്ടിഫുൾ ആയിട്ടുള്ള സ്ഥലങ്ങൾ കാണിച്ച് തന്നു വളരെയധികം നന്ദി
@divakarankp181
@divakarankp181 3 жыл бұрын
Started watching 'Route Records' recently. Now searching &watching past episodes eagerly.
@msali6214
@msali6214 3 жыл бұрын
Faisal face very innocent face. Where ever you go mr. Ashraf you win good friends. Go ahead boy
@muneermrk8275
@muneermrk8275 3 жыл бұрын
Route records ന്റെ എല്ലാ പ്രേക്ഷകർക്കും ashraf ഫാമിലിക്കും happy independence day 👍🇮🇳🤝
@NoName-pz8cn
@NoName-pz8cn 3 жыл бұрын
Flag cheruthyittu onnu maripoyi 😷
@SobhanaSamraj
@SobhanaSamraj 3 жыл бұрын
Pavam faizel cute man thalamudiyoke valarthi super faizel big selute mone praysepetu chumsnnu kondu pokunnu cute all nice thanks dear dheede super
@naseebamanoj
@naseebamanoj 3 жыл бұрын
മനസ്സിൽ മണാലി ട്രിപ്പിനുള്ള വേരുകൾ മുളച്ചുതുടങ്ങി......Happy journey 💕
@sarathmenonk8837
@sarathmenonk8837 3 жыл бұрын
ഒച്ചപ്പാടും ബഹളങ്ങളും ഒന്നുമില്ലാത്ത ശാന്തമായ ചാനൽ. നന്നായിരിക്കുന്നു
@baijujohn7613
@baijujohn7613 3 жыл бұрын
Mmmmmm... intresting...❤️❤️❤️ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു dear ....🥰🥰🥰💐💐💐
@sreesreeju3029
@sreesreeju3029 3 жыл бұрын
ഇക്ക intro , wife ഫെബി ഒപ്പം ഞാൻ അഷ്റഫ് excel, വേണം with മ്യൂസിക് 😍 വേണം ഇക്കാൻറെ കയ്യൊപ്പുള്ള മണാലി മ്യൂസിക് വേണം 😒 ❤️❤️❤️
@ചാമ്പകുഴിജോസ്
@ചാമ്പകുഴിജോസ് 3 жыл бұрын
മണാലി മ്യൂസിക് ഫാൻ 👍
@siyasaboobacker4410
@siyasaboobacker4410 3 жыл бұрын
നല്ല ചൂടത്ത്,പണി ഒക്കെ കഴിഞ്ഞു റൂമിലേക്ക് വരുന്ന സമയത്ത്, നോട്ടിഫിക്കേഷൻ വന്നു ഇങ്ങടെ ചിരിക്കുന്ന മുഖം കണ്ടാൽ തന്നെ മനസ്സൊന്നു തണുക്കും....! അഷ്റഫ് ബ്രോക്കും കുടുംബത്തിനും, എല്ലാ എക്സൽ ഫ്രണ്ട്സ് നും എൻ്റെ Happy Independence Day...!
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
ഒത്തിരി ഇഷ്ടമായി !!! ഫെബി, പാവം ഒത്തിരി എൻജോയ് ചെയ്യുന്നുണ്ട്. നിങ്ങൾ കൊടുക്കുന്ന കെയറിംഗ് കാണുമ്പോൾ ഒത്തിരി സന്തോഷം ! ക്യാമറ ഇല്ലാത്തപ്പോഴും ഉണ്ടല്ലോ, അല്ലേ ? കുഞ്ഞുങ്ങളുടെ സുഖവിവരം കൂടിയൊന്ന് ഇടയ്ക്ക് പറയണം. എനിയ്ക്ക് നിങ്ങളുടെ ഇടയ്ക്കിടെയുള്ള ഒരു വിമ്മിച്ചിരിയുണ്ടല്ലോ, അതു കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്. എന്റെ സ്വന്തം പയ്യനാണെന്നൊരു തോന്നൽ.
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
8:24 ☺️😍🥰 എന്തുനല്ല സ്ഥലങ്ങൾ വല്ലാത്തൊരു ആഗ്രഹമാണ് ഒരുതവണ എങ്കിലും മണാലിയിൽ ഒന്ന് പോകണം 😌 10:13 അല്ല പിന്നെ ✨🤙🏻. അരമണിക്കൂർ പോയത് അറിഞ്ഞേയില്ല ❤️
@sanalr7021
@sanalr7021 3 жыл бұрын
A fan from UK.. Ellaa vdossum kaanum... Naattil vannaal meet cheyyanamenn aagrahamund
@MustafaKamal.kannankillath
@MustafaKamal.kannankillath 3 жыл бұрын
ഫൈസൽ പു പുലി ആണല്ലേ....❤️❤️❤️🌹🌹🌹
@sanhafathicreations1150
@sanhafathicreations1150 3 жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം അഷ്‌റഫ്‌ ഫെബി തകർത്തു ✌️✌️✌️🌹🌹🌹made for each other 😘😘😘😘
@kmsha777
@kmsha777 3 жыл бұрын
Trip polikkku Take care Febi kuttigaley miss cheyyunilley Kuttigal evde epol
@shifashams6162
@shifashams6162 3 жыл бұрын
പ്രകൃതി സൗന്ദര്യത്തിൻ്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മനാലി 👍👍👍 ഇവിടെത്തിരി ഞാലും പൂക്കളും ഫ്രുട്സും അടിപൊളി നിങളുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്നു മലപ്പുറത്ത് നിന്ന് Jaseena
@Matalkz_vkm
@Matalkz_vkm 3 жыл бұрын
അശ്‌റഫിക ഇങ്ങൾ പൊളിയാ സബീലും ഇങ്ങളും ബിബിയും കൂടിയുള്ള വീഡിയോസ് കണ്ട് ഒപ്പം കൂടിയതാ.. ന്തോ മറ്റുള്ള വ്ലോഗ്സ്ഴ്സിൽ നിന്നും നിങ്ങളെ വീഡിയോസ്നോട്‌ ഒരു ഇഷ്ടക്കൂടുതൽ... കുറച്ചു ദിവസം വീഡിയോസ് ഒന്നും കണ്ടില്ല... ഇപ്പൊ വീണ്ടും യാത്ര ആരംഭിച്ചു, ദിവസവും വീഡിയോസ് വരുന്നു. സന്തോഷം, എല്ലാ ആശംസകളും. എല്ലാം പ്ലാൻ പോലെ ഭംഗിയായി നടക്കട്ടെ, ഒപ്പം ഇതു പോലെ നല്ല വീഡിയോസും വരട്ടെ......
@seyedmuzammil8809
@seyedmuzammil8809 3 жыл бұрын
നിങ്ങളെപ്പോലെ സംസാരവും നല്ല ക്യൂട്ട് ആണ്.. ശുഭയാത്ര...
@thasneempulinam
@thasneempulinam 3 жыл бұрын
ഒരൊ യാത്രക്കും പറയാൻ ഒട്ടേറെ കഥകൾ ഉണ്ട്‌ അനുഭവങ്ങളും... Go head dears... Waiting eagerly for next story
@ചാമ്പകുഴിജോസ്
@ചാമ്പകുഴിജോസ് 3 жыл бұрын
ബ്രോ നെഗറ്റീവ് അടിക്കുകയല്ല,, കോവിഡ് അതിന്റെ സംഹാരം തുടരുകയാണ്,പ്രത്യേകിച്ച് വൈഫും കൂടിയുള്ളത് കൊണ്ട് എക്സ്ട്രാ കെയർ ചെയ്യണം, all the very best guys
@safiyamurathumoolayil7853
@safiyamurathumoolayil7853 3 жыл бұрын
🥰🥰അവിടെ സ്ഥലം കണ്ടിട്ട് കൊതിയാവുന്നു ഇവിടെ ഖത്തറിൽ നിന്ന് മണാലി കണ്ടു രസിക്കുന്നു
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
ഞാൻ ഇവിടെ ഒമാനിലും😕. Insha allah ഒരുത്തവണ എങ്കിലും ഒന്നു പോകണം 😉🤙🏻😍
@TrendyNewsShorts
@TrendyNewsShorts 3 жыл бұрын
നിങ്ങൾ ആരുന്നു എന്റെ മനസ്സിൽ നമ്പർ 1... ബട്ട്‌ ഇപ്പോൾ ഒരു ചാനൽ കണ്ടു.. Keralian... ഒരു രക്ഷയും ഇല്ല.. Ladakh വ്ലോഗ്സ്.... അതായിട്ടോ നമ്പർ 1. 😊
@anshifnilambur4420
@anshifnilambur4420 3 жыл бұрын
വീഡിയോ അടിപൊളി തന്നെ എപ്പോഴും എന്ദോ പഴയ ഒരു സുഖം കിട്ടുന്നില്ല കുറച്ചു അതികം ഞങ്ങൾ പ്രതീക്ഷിക്കുന്നു അത് അഷ്‌റഫ്‌ തരണം
@najeebkonickal9079
@najeebkonickal9079 3 жыл бұрын
ഞങ്ങളും നിങ്ങൾക്കൊപ്പമുണ്ട്.. ധൈര്യമായി പൊയ്ക്കോളൂ.. എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളും😘😘😘
@shareefbm678
@shareefbm678 3 жыл бұрын
Soopper ikkaa... Thangalude vedeo aane sharikkum yathra vedeos
@Lifestyle23470
@Lifestyle23470 3 жыл бұрын
ഇക്ക ചാനലിൽ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ടാലോ അശ്‌റഫ്‌ക്ക ഇപ്പോൾ intro ഒന്നും പറയുന്നില്ല പിന്നെ ഇടക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് അതൊക്കെ വല്ലാണ്ട് മിസ്സ്‌ ചെയുന്നുണ്ട്
@comrd8556
@comrd8556 3 жыл бұрын
💯
@luke3398
@luke3398 3 жыл бұрын
💯
@akberalietamr561
@akberalietamr561 3 жыл бұрын
Yenikkum thonni
@mohammadnasi8708
@mohammadnasi8708 3 жыл бұрын
മുമ്പത്തെ പോലെ video ക്ക് ഒരു വെറൈറ്റി കൊണ്ട് വരൂ ഇക്ക... Full sprt😍.... From ksd
@arirag2richest470
@arirag2richest470 3 жыл бұрын
Avidea kukuma poo kittum Choodu Paalil ettu kazhiykoo.. Thanuppu control cheyyammm Or Crab 🦀 soup ...one in every week...to be in-taken
@connectinghope6537
@connectinghope6537 3 жыл бұрын
adipoli ,happy journey
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
Avatharana shaili vdo clarity athaanu ashrafka mattullavaril ninnum vyathyasthamaakunnath😍😍😍👌👌👍👍
@ajeeshayyappan3134
@ajeeshayyappan3134 3 жыл бұрын
Super..Super...Super.......kidu ashraf baii....
@rajabalinaizam7800
@rajabalinaizam7800 3 жыл бұрын
_നാട്ടിൻ പുറത്തെ കാഴ്ചകൾ കാണാൻ വല്ലാത്തൊരു രസം തന്നെ......_
@nizarshah9771
@nizarshah9771 3 жыл бұрын
വളരെ രേസ കരമായി രുന്ന് ഇന്നത്തെ കാഴ്ചകൾ നന്നായി എത്ര മനേഹരമാണ് ഇനിയും നല്ല നല്ല കാഴചകൾക്കായി കാത്തിരിക്കുന്ന് 👍
@salimsali1666
@salimsali1666 3 жыл бұрын
ഫൈസൽ ഒരു പടപ്പ് ആണല്ലോ..... ഫൈസലിന്റെ യാത്രക്ക് എല്ലാ പ്രാർത്ഥനയും 🤲🏻
@raykids510
@raykids510 3 жыл бұрын
Keraliyane ഒന്നു കാണണേ 👍👍👍
@stold8195
@stold8195 3 жыл бұрын
നിങ്ങളെ വീഡിയോ എന്നും പ്രിയമാണ്.. യാത്ര യിലാണെങ്കിലും വീട്ടിലാണെങ്കിലും..😍
@neeluamal9569
@neeluamal9569 3 жыл бұрын
എന്‍റെ പൊന്നാട ഉവ്വേ തകര്‍ത്തു.... എന്നാ ഡാ ഉവ്വേ ഇത് എല്ലാ ദിവസ്സവും വീഡിയോ യോ ..തകര്‍ത്തല്ലോ.....!!!
@fizaatattooingpkd8999
@fizaatattooingpkd8999 3 жыл бұрын
Superb.. iniyulla manoharamaya kazhchakal kanaan katta waiting
@sunilkumar-bi7zk
@sunilkumar-bi7zk 3 жыл бұрын
ഹായ് വീഡിയോയ്ക്കു വേണ്ടി കട്ട കാത്തിരിപ്പു
@shameershahuddheen2879
@shameershahuddheen2879 3 жыл бұрын
ഫിറോസിക്കാടെ സദ്യ ഉണ്ട് നേരെ ഇങ്ട് വന്നു 😍
@rahimvlog3774
@rahimvlog3774 3 жыл бұрын
മ്മ്മ്മ്മ്മ് 😀
@sirajpp2591
@sirajpp2591 3 жыл бұрын
Enganyund firoska food
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
പാവം മരം !ആനക്ക് കൊമ്പ് ശാപം എന്ന് പറഞ്ഞത് പോലെ ആ പാവം മരത്തിനു എണ്ണ ഒരു ശാപം😭😭! സ്കൂളിൽ നിന്ന് വിനോദയാത്ര പോയ കാലം ഓർമിപ്പിക്കുന്നല്ലോ അഷ്‌റഫ്‌!ചെമ്പും ബിരിയാനീം അങ്ങനെ അങ്ങനെ. 😄😄😄😄
@naseelmp6713
@naseelmp6713 3 жыл бұрын
മണാലി പൊളിയാണ് മക്കളെ, ഒരു രക്ഷയും ഇല്ല, നസീൽ വേങ്ങര
@sudhia4643
@sudhia4643 3 жыл бұрын
വീഡിയോ.. Color full...... അടിപൊളി... ഫെബിപെങ്ങൾ . ഒന്നുകൂടി. ആക്റ്റീവ്. ആകണേ... 👍👍👌👌.......സുധി. എറണാകുളം.
@travlogsmalayalam2154
@travlogsmalayalam2154 3 жыл бұрын
സൂപ്പർ ഇക്കാ 👌👌
@abdulmajeed-hx4kh
@abdulmajeed-hx4kh 3 жыл бұрын
Onnum parayaanilla thakarthu Ashrafkka nigale blog nammale pidichu kettiyathu bangladesh Yathraaa bandhu sabe b bro chechii or rakshayumillattoooo
@chris07346
@chris07346 3 жыл бұрын
Hi ithaaa enthayalum Daily kuli illa apol shampoo ikka kku koduthekk🤪🤪🤪..... Randu perum super..... Ikkayude samsaram kelkumpol chiri varum.... 🤣🤣🤣
@കണ്ണൻസ്രാങ്ക്-ഠ1ഥ
@കണ്ണൻസ്രാങ്ക്-ഠ1ഥ 3 жыл бұрын
ഇക്ക നിങ്ങളുടെ സംസാരം വിനയം മണാലി കൂടെ ഫെബിനും ആഹാ അന്തസ്സ് 😄😄😄😄👌👌👌👌👌
@anilkasaragod2540
@anilkasaragod2540 3 жыл бұрын
What a beautiful video ashrafkka..waiting for the next video ikka..
@yousufvp2900
@yousufvp2900 3 жыл бұрын
ഇങ്ങൾ എന്നും ipodil എഡിറ്റ്‌ ചെയ്യാമെന്ന് കരുതണ്ട 😁ഇത്തവണ ഞങ്ങൾ ക്ഷമിക്കാം.. പഴയ എഡിറ്റിംഗ് super👌.. All the best
@shafeekparambil4317
@shafeekparambil4317 3 жыл бұрын
വേറെ ലവൽ റൂട്ട് റക്കൂഡ്സ് 😍😍ഫെബിത്ത ഒന്ന് കുളിക്കിം ശംബു മാത്രം തേച്ച പോരാ 😍😍😍😍😍ഇഷ്ട്ടം 😂❤
@Solitude_voyager
@Solitude_voyager 3 жыл бұрын
കണ്ട കാഴ്ചകൾ ഒക്കെ മനോഹരം.
@Classiccatering8086
@Classiccatering8086 3 жыл бұрын
ആശംസകൾ പ്രാർത്ഥനകൾ
@nuhmanmohammed643
@nuhmanmohammed643 3 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആ സ്ഥലങ്ങൾ നേരിട്ട് കണ്ട ഒരു ഫീൽ ആണ്
@champakkavibes6049
@champakkavibes6049 3 жыл бұрын
Adipoli place
@rfcp4737
@rfcp4737 3 жыл бұрын
ജോലിത്തിരക്കിനിടയിൽ വീഡിയോ കാണുമ്പോ നല്ല ഹാപ്പി കിട്ടുന്നുണ്ട്
@MN-bx6ub
@MN-bx6ub 3 жыл бұрын
Febiii enjoyyy dear. Walking with hubby is an enjoyment 😂second honey moon. Anyways I am enjoying ur video very much my dear sis and brother 🥰❤️
@searchingourself3682
@searchingourself3682 3 жыл бұрын
Videos asipoli aayi vqrunnu😍😍😍😍
@shajiop7928
@shajiop7928 3 жыл бұрын
23:28 അതാ ഇത് എനിക്ക് കുറെ വേണം😀
@rishu.muthutyvlog7429
@rishu.muthutyvlog7429 3 жыл бұрын
Orupad ishtam nigale video
@raheem1100
@raheem1100 3 жыл бұрын
Variety thoughts 💭 ഉള്ള മനുഷ്യൻ ഫൈസൽ 😍👌
@shamseeredakkaravlogs
@shamseeredakkaravlogs 3 жыл бұрын
എല്ലാവരും അടിച്ചു പൊളിച്ചു👍
@ZafarZahra
@ZafarZahra 3 жыл бұрын
Good message@31:00
@sairanazer1211
@sairanazer1211 3 жыл бұрын
Dathri shampoo nallathaanu Naanum dayli use cheyaarund
@sejia1989
@sejia1989 3 жыл бұрын
മണാലിവിശേഷങ്ങൾ ഒത്തിരി ഇഷ്ടായി
@mohadalimunna3400
@mohadalimunna3400 3 жыл бұрын
wow real explore helpful to traval lovers
@nishanthkn8352
@nishanthkn8352 3 жыл бұрын
നിങ്ങൾ അടിച്ചു പൊളിച്ചു യാത്ര തുടരൂ
@anshifnilambur4420
@anshifnilambur4420 3 жыл бұрын
Welcome to route records ഈ ഇൻട്രോ കേൾക്കാഞ്ഞിട്ട് ഒരു സുഖം ഇല്ല
@mohamedshabeerkt8820
@mohamedshabeerkt8820 3 жыл бұрын
ബാബുക്കാന്റെ വീട്ടിൽ പോകുന്നുണ്ടോ.അവിടെ പുതിയ വീട്ടുകാരത്തി ഒക്കെ വന്നിട്ടുണ്ട് 👏👌♥️👍.
@spkvlogs7601
@spkvlogs7601 3 жыл бұрын
രണ്ട് ദിവസം ആയിട്ടുള്ളൂ അഷ്റഫ് ഇക്കാ ഏതായാലും ഉഷാർ അല്ലേ 👌
@anzarkarim6367
@anzarkarim6367 3 жыл бұрын
Very enjoyable videos from manali.....❤️❤️❤️👍👍👍
@rafeeqchombala671
@rafeeqchombala671 3 жыл бұрын
അഷ്‌റഫ് ബ്രോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കൂടെ യാത്ര ചെയ്യുന്ന ഫീലാണ് 👍👍
@MALLUSINGHMANALI
@MALLUSINGHMANALI 3 жыл бұрын
വിത്യസ്തമാണു മണാലി....! അതുപൊലേ വിത്യസ്തമാണു അഷ്‌റഫിന്റേ വീഡിയൊയും.....❤️❤️❤️
@abdulgafoor9923
@abdulgafoor9923 3 жыл бұрын
sudhi avide ille , avnum ethe home lanallo stay cheyyunath.
@ssvl737
@ssvl737 3 жыл бұрын
അഷ്റഫ്ക്ക, ഇത് കണ്ടപ്പോൾ എനിക്കും ഭാര്യയുമായി ഇങ്ങനെ യാത്ര പോകാൻ ഒരു ആഗ്രഹം 🥰🥰🥰
@ranjithmenon8625
@ranjithmenon8625 3 жыл бұрын
Different thoughts ഉള്ളവർകെ സൈക്കിളിൽ സിംഗപ്പൂർക് പോവാൻ തോന്നുകയുള്ളൂ ashrafe. വീഡിയോസ് നന്നാവുന്നുണ്ട് അടുത്തിനു കാത്തിരിക്കുകയാണ്. ഫെയ്സൽ nu ഒരു ബിഗ് hi. ok n take care
@ibnureya6247
@ibnureya6247 3 жыл бұрын
ഭായ് നിങ്ങ പൊളിക്ക് ഭായ് ..❤️❤️
@7nthday
@7nthday 3 жыл бұрын
😃Manali Route Records...Version haa..anthasssu....👌😘
@achuachu3518
@achuachu3518 3 жыл бұрын
Randalum koodi ichiri thamasa okke aayi super aayi randalum 😘😘😘😘
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН