ദൈവം നല്ലത് വരുത്തട്ടെ, സന്തോഷമായി ഇങ്ങനെ ചിരിച്ചും സ്നേഹം പങ്ക് വെച്ചും ജീവിക്കുക
@ushanandini8024Ай бұрын
ഹരിക്ക് കുറച്ചു ദിവസം ചെന്നൈയിൽ നിന്നൂടെ chennai ഫുൾ കാണിക്കലോ
@malluinmysuruАй бұрын
അതിനേക്കാൾ നല്ലത് നന്ദിനി ചേച്ചി oru train പിടിച്ച് പോയി കാണുന്നതല്ലെ എന്ന് വർണ്യത്തിൽ ആശങ്ക ഉൽപ്രേക്ഷ ഖ്യ അലംകൃതി
@santhoshgs191Ай бұрын
ഹരിലക്ഷ്മീ ..., നിങ്ങളുടെ സന്തോഷംകണ്ടിരിക്കാൻതന്നെ വലിയസന്തോഷം.....God bless....
@TinPinStoriesАй бұрын
Thank You 😊🫶🏻
@sreerag2621Ай бұрын
ഞാൻ 26 ദിവസം മുന്നേ ആണ് ആദ്യായിട്ട് ഈ ചാനൽ കാണാൻ തുടങ്ങിയത്. 70 inch ടീവിയിൽ ഹരിയുടെ വാലി ഓഫ് ഫ്ലവഴ്സ് കണ്ടു തുടങ്ങിയപ്പോൾ ശരിക്കും ഞാൻ ഈ ചാനലിന്റെ അഡിക്റ്റായി ഇത്രേം ദിവസം കൊണ്ട് നിങ്ങളുടെ മിക്ക വീഡിയോസും ഞാൻ ഇരുന്ന് കണ്ടു. 5 മണിക്കൂർ ഒക്കെ കണ്ട ദിവസം വരെ ഉണ്ട്. ലക്ഷ്മികുട്ടിയും ഹരികുട്ടനും ഇപ്പൊ എന്റെ വീട്ടിലെ മെംബേർസ് പോലെ ആയി.❤❤ ഒരുപാട് ഇഷ്ട്ടമാണ് മക്കളെ നിങ്ങളെ. രണ്ടു പേർക്കും ലോകം മുഴുവൻ കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എന്നെങ്കിലും രണ്ടു പേരെയും കാണാൻ കഴിയും എന്ന് കരുതുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹
@TinPinStoriesАй бұрын
5 manikoor oo!! So happy to hear that...athrem neram okke njangale sahikkan pattunundo :) Thank you for considering as your family member.. ❤️😊
@sreerag2621Ай бұрын
@@TinPinStories 5 മണിക്കൂർ അല്ലാട്ടോ എത്ര സമയം വേണേലും കണ്ടിരിക്കാട്ടോ നിങ്ങളെ രണ്ടുപേരെയുംകുട്ടികളെ ❤skip ചെയ്യാതെ കാണുന്ന ചാനെൽ 👍 keep going dears❤❤ പുഷ്‌കർ മേള ഇപ്പൊ കണ്ടു കഴിഞ്ഞേ ഉള്ളു. മോൻ ആരോഗ്യം ശ്രദ്ധിക്കണം കേട്ടോ
@ashakrishnan3761Ай бұрын
ഹരി, ലക്ഷമി ചെന്നെയിലെ പുതിയ ജീവിതത്തിന് എല്ലാ ആശംസകളും. ഈ വീട് കണ്ടപ്പോൾ എൻ്റെ മോളും ഭർത്താവും ബാംഗ്ലൂരിൽ മാർത്ത ഹള്ളിയിൽ രമേശ് നഗറിലെ വീട്ടിലെ വാസം ഓർമ്മ വന്നു. Typical KannadaTamil Street❤
@foodtraveloman1573Ай бұрын
Hariyum lakshmiyum ❤❤❤❤❤❤❤❤
@TinPinStoriesАй бұрын
❤️❤️
@binumathew6042Ай бұрын
Hariiii...... Lakshmiiiii...... Congratulation........ Super..... God Bless.....❤❤❤❤
Lekshmi congratulations 🎉 പുതിയ life happy ആയി ഇരിക്കട്ടെ❤
@TinPinStoriesАй бұрын
Thank You ❤️😊
@mubeenaparvin70896 күн бұрын
or chiriyode allade video kand theerkarilla. so happy to see your videos ❤️
@AkhilcoАй бұрын
Hari ettante way of storytelling, yaa mwone ath maathram repeat adich ethrayo vattam kettuu..💙 Kooduthal kooduthal chennai stories pratheekshikkunnu😁
@sreekalas1682Ай бұрын
വൈറ്റ് ഷർട്ടിൽ ഹരി കൂടുതൽ സുന്ദരൻ.ലക്ഷ്മിക്കുട്ടി..❤❤
@mawaridkwt403Ай бұрын
Congrats Lakshmi for your New home!!
@rajendranganapathy452Ай бұрын
Well done Hari and Lakshmi. You have made a very sensible decision of hiring a house. Hari can make videos in and around Chennai. I and my wife always talked about it. God bless you both abundantly ❤
@travelbyranjith6462Ай бұрын
ഹരിക്കും ലക്ഷ്മിക്കും എല്ലാ ആശംസകളും.
@Vlog-o1cАй бұрын
നല്ല രസമാണ് ഹരി തമാശ കലർന്ന ഈ സംസാരം കേൾക്കാൻ, ലക്ഷ്മിയും കൂടിയാവുമ്പോൾ അടിപൊളിയാ കെട്ടോ ❤😀❤
കണ്ടന്റ് ഒന്നും കാര്യമായിട്ട് ഇല്ലെങ്കിലും നല്ല രസമാണ് നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ... ഞാൻ 20 വർഷം ചെന്നൈയിൽ ഉണ്ടായിരുന്നു.. കുറേ വീടുകളിൽ റെന്റ് ആയി താമസിച്ചിട്ടുണ്ട്..എല്ലാം ഇതുപോലെ പല ടൈപ്പ് വീടുകൾ പല ടൈപ്പ് ഏരിയകൾ.. ഫസ്റ്റ് വാടക വീട്ടിൽ ചെന്നപ്പോൾ ഫുൾ എം ടി ആയിരുന്നു.. ഫാൻ പോലും ഉണ്ടായിരുന്നില്ല.. ചെന്നൈയിലെ ചൂട് അറിയാമല്ലോ..കൂടെ വൈഫും ഒരു വയസ്സുള്ള മകനും.. ആദ്യം ഓടിപ്പോയി ഒരു ഫാൻ വാങ്ങിച്ചു വന്നു.. അത് ഫിറ്റ് ചെയ്ത് കഴിഞ്ഞിട്ടാണ് സമാധാനമായത്.. പിന്നീട് അങ്ങോട്ട് ഇതുപോലെ ഓട്ടമായിരുന്നു ബാക്കിയുള്ള സാധനങ്ങൾക്കായി.. പിന്നെ ശരവണ സ്റ്റോറിന്റെ കാര്യം.. ഇപ്പോൾ ഇതുപോലുള്ള സ്റ്റോർ പലയിടത്തും കാണാൻ കഴിയുന്നുണ്ട്.. എന്നാൽ വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു സ്റ്റോർ ഇന്ത്യയിൽ തന്നെ അപൂർവ്വം ആയിരുന്നു.. ഉപ്പുതൊട്ട് കർപ്പൂരം വരെ കിട്ടുന്ന ഒരേ ഒരു സ്റ്റോർ.. അതുപോലെതന്നെ ഇത്രയും സ്റ്റാഫുകൾ ഉള്ള മറ്റൊരു സ്റ്റോർ ഞാൻ ഇന്ത്യയിൽ ഒരിടത്തും കണ്ടിട്ടില്ല.. പിന്നെ പ്രൈസിന്റെ സ്റ്റിക്കറിന്റെ കാര്യം പറഞ്ഞില്ലേ.. ആ സ്റ്റോറിന്റെ ഒരു പ്രത്യേകത ആയിട്ടാണ് എനിക്ക് അത് തോന്നിയിട്ടുള്ളത്.. ഒരു സേഫ്റ്റി പിന്നിന്റെ പാക്കറ്റ് ആയാലും അതിൽ അതിന്റെ പ്രൈസ് ഉണ്ടായിരിക്കും .. ആ പ്രൈസ് മറ്റ് എവിടെയും ഇല്ലാത്ത പോലെ ലാസ്റ്റ് റേറ്റ് ആയിരിക്കും.. ഒരു ബാർഗിങ്ങിന്റെ ആവശ്യം ആ കടയിൽ വരാറില്ല.. സത്യം പറഞ്ഞാൽ സ്റ്റാഫുകൾക്ക് അവിടെയുള്ള സാധനങ്ങളുടെ ഒരു ഡീറ്റെയിൽസും അറിയാൻ സാധ്യതയില്ല.. ഏതൊക്കെ ഐറ്റം ഏതൊക്കെ ഫ്ലോറിൽ ഉണ്ട് എന്നത് മാത്രം അറിയാം.. ഓരോ ഫ്ലോറിലും വാങ്ങുന്ന സാധനങ്ങൾ അവിടെ ബിൽ ചെയ്തു ഏറ്റും അടിയിൽ എത്തും.. എല്ലാം കഴിഞ്ഞ് അടിയിൽ വന്നാൽ.. പേമെന്റ് ചെയ്ത ബില്ലുകൾ കാണിച്ചാൽ എല്ലാം കൂടി പല പല ചാക്കുകൾ പോലെയുള്ള കവറുകളിൽ ആക്കി തരും.. സത്യം പറഞ്ഞാൽ ഭയങ്കര രസമാണ് അവിടുത്തെ ഷോപ്പിംഗ്.. ഒരുപാട് ഓർമ്മകൾ വന്നു ഈ വീഡിയോ കണ്ടപ്പോൾ... 😊 Thanks... Hari... Lakshmi... 🙏🏻😊🥰
@naliniambady6653Ай бұрын
Nice cute home…balcony is superb, lakshmi’s selection is good, good luck in your first home
@COMPLANBOY1Ай бұрын
Beautiful video......All the best....many more to come from the new heavenly house ....
@TinPinStoriesАй бұрын
Thank You 🔥 🫶🏻
@karthoo2k7 күн бұрын
Very happy to see you both after a long time,i am from chennai pammal,tamil.
@nandhasviewАй бұрын
Poli Bro...ഇനിയാണ് ചെന്നൈ ജീവിതം.❤🎉
@johnpaulden007Ай бұрын
Happy to see you both together.. I am watching your video after lit longer.. all the very best to you both.. TC
@sathyrk583Ай бұрын
All the best makkale.... ❤️ stay blessed....❤❤❤❤❤❤❤
@TinPinStoriesАй бұрын
Thankyou!😊
@anitababuraj9427Ай бұрын
Congratulations Hari & Lakshmi. ഇനി ഹരിക്കും ലക്ഷ്മിയുടെ കൂടെ താമസിക്കാമല്ലോ യാത്രയിലല്ലാത്തപ്പോൾ❤
@TinPinStoriesАй бұрын
Yes yes...❤️😊
@lalithangathanАй бұрын
Putting comments only for getting more reach for you guys.. ❤I like your videos and presentation.
@neerajp9729Ай бұрын
ഒന്നര മാസം Hyderabad il room thappi thappi kazhinja ആഴ്ച ഒരു റൂം കിട്ടി എല്ലാ സാധനങ്ങളും മേടിച്ച് സുഖമായി bedil കിടന്ന്, ഈ വീഡിയോ കാണുമ്പോ, എല്ലാവരും ഇങ്ങനൊക്കെ തന്നെ ല്ലേ എന്ന് ആലോചിച്ച് ഇരിക്കുന്നു... Hyderabad il ee oru setup1bhk kk ചുരുങ്ങിയത് ഒരു 18-20k engilum medikkum..... Anyway happy living 🎉🎉
@TinPinStoriesАй бұрын
Ellam kazhinju ee paranja pole bed il kedannu phone nokkunna oru sugham....
@TinPinStoriesАй бұрын
Thank You 🔥 🫶🏻..wish you too a happy living
@AmmusKitchenHotandSpicyАй бұрын
Njangalum chennai ane , hope fully meet cheyam ,lakshmi
@arunrejiarunkalloorАй бұрын
ഫർണിച്ചറും ഗൃഹോപകരണങ്ങളും വാടകയ്ക്ക് ലഭ്യമാണ്. കുറഞ്ഞ കാലയളവിലേക്ക് ആവശ്യമെങ്കിൽ വാടകയ്ക്കെടുക്കുന്നത് നല്ലതാണ്.
We also faced the Same issue from Saravana store stafss
@ancyabraham914Ай бұрын
Happy to see you both together , all the best for setting up your new home. Looking forward to seeing you both together in your new videos. Lots of people can relate the efforts behind setting up a home away from our usual place. Wishing you both all happiness and success 💐
@TinPinStoriesАй бұрын
So true...Thank You 😊🫶🏻
@rajaram-jr4izАй бұрын
Welcome to our neighbourhood... from Lakshmi Nagar,Porur...
@padmavathi9733Ай бұрын
എൻ്റെ ഹരീ എനിക്ക് ഹരിയുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ്, 3 പേർക്കും നല്ലത് വരട്ടെ. ആ യാത്രയിൽ ഞാൻ തീരുന്നത് വരെ സഫാരിയിൽ 3 പ്രാവശ്യം കണ്ട് ടി.വി.യിൽ കാണമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ്.ചെന്നൈയിൽ ആവ വി യിൽ ഞങ്ങൾക്ക് ഒരു വീടുണ്ട്. ചൈന്നൈയിൽ പോയിട്ടുണ്ട്. എനിക്ക ഇഷ്ട്ടമാണ്.
Thank you so much...3 vattam kando? :D Chennai varumbo kaanam
@TinPinStoriesАй бұрын
Eniku ningale moonu pereyum ishtaanu....
@MrAkavumchalilАй бұрын
Congratulations Hari and Lakshmi on your new home! Wishing you both a lifetime of happiness and prosperity in your new abode. May your new home be filled with love, laughter, and beautiful memories. Can't wait to see more amazing content from your new space! 🎉🏡❤️
@josematthew.Ай бұрын
ഗോവയിൽ നിന്ന് AI വേഗത്തിൽ നാട്ടിലേക്ക്.. മിനിമം ഒരു 5 episode ആണ് ചുരുക്കിയത്..😊 സിങ്കാര ചെന്നൈ നമ്മുടെ നാട് പോലെ തന്നെയാണ്.. പുതിയ തുടക്കം മികച്ചതാവട്ടെ.. ധാരാളം Local (TN) Contents പ്രതീക്ഷിക്കുന്നു...🤞🏻
You made that house a beautiful home May god bless you both
@TinPinStoriesАй бұрын
Thank You ❤️😊
@manooscafeАй бұрын
super editing
@TinPinStoriesАй бұрын
Thank You 🔥 🫶🏻
@rajalekshmytn8749Ай бұрын
Beautiful episode. മുടങ്ങാതെ വീഡിയോ പോസ്റ് ചെയ്യാൻ ശ്രമിക്കണം. പാലുകാച്ചൽ ഗംഭീരം.യാത്രയിൽ ലക്ഷ്മി കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
@TinPinStoriesАй бұрын
Thank You 🔥 🫶🏻
@jayajerson368Ай бұрын
Wish you a happy Chennai life Lakshmi and Hari my prayers with both of you dears❤
@BeVlogersАй бұрын
So Happy for you 🎉🎉🎉
@sreenathp8572Ай бұрын
New Vlog style kollam istapett..
@TinPinStoriesАй бұрын
Thank You ❤️😊
@nanditarajeev5891Ай бұрын
പുതിയൊരു തുടക്കം... എല്ലാ ആശംസകളും.. രണ്ടു പേരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളും യാഥാർത്ഥ്യമാവട്ടെ..safari TV യിൽ '"ആ യാത്രയിൽ" കണ്ടിരുന്നു..നിങ്ങളുടെ വീഡിയോസ് പോലെ തന്നെ അതും മികച്ചതായിരുന്നു.. Tinpin stories നു വേണ്ടിയുള്ള waiting ബോറടിപ്പിക്കുന്നുണ്ട് എന്നു പറയാതെ വയ്യാ ട്ടോ❤❤
@TinPinStoriesАй бұрын
Thank you for yout time...ippo wait cheyyipikathe video edunundallo..Thank You 🔥 🫶🏻
🎉 all the best for your future. Happy to see you both
@TinPinStoriesАй бұрын
Thank You ❤️😊
@shahaikkara977Ай бұрын
ഈ ഷൂട്ട് കഴിഞ്ഞു വന്നപ്പോഴാണല്ലേ നമ്മൾ കാലടി യിൽ വച്ചു കണ്ടത് ❤️❤️👌👌👌👌👌👌
@TinPinStoriesАй бұрын
Yes!!! Tirichu Thrissur pokunna vazhi :)
@shahaikkara9775 күн бұрын
@@TinPinStories ♥️
@sukeshbhaskaran9038Ай бұрын
Great congratulations all prayers
@TinPinStoriesАй бұрын
Thank You 🔥 🫶🏻
@kadavathpremnathАй бұрын
Congrats to your new rented house ❤❤❤❤ have a great time 😍😍
@mycandlelightАй бұрын
Congratulations lakshmikutty❤
@TinPinStoriesАй бұрын
Thank you so much 🙂
@mohananpillaimohanan3417Ай бұрын
ആശംസകൾ 🌹🌹👍👍🥰🥰
@TinPinStoriesАй бұрын
Thank You ❤️😊
@Aravindv12Ай бұрын
എന്ത് രസാ ❤❤❤😘😘
@TravelingTraveler-Ай бұрын
🥰.... 👏👏👏.... 🥰
@georgemathew2276Ай бұрын
All the best for new home❤
@ushafredrick5429Ай бұрын
Congratulations and good luck 👍
@TinPinStoriesАй бұрын
Thank you so much 😀
@kmpsuhail7827Ай бұрын
ചെന്നൈയില്‍ കിടന്നു ഈ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ ❤😊
@nikhilmohan348328 күн бұрын
🙋🏻♂️
@midhunpeter9397Ай бұрын
Nalla editing Chetta, oru kashmir long tripnu shesham, nalla oru rest kitti ennu thonnunnu, nalla productivity, lagging ellatha nalla tight vedio and voice over, by the by hari Cheta, I am one of your thudakka kalathe subscriber aanu, wish to mee to you somewhere... appo powlikkkk🎉🎉🎉❤
@TinPinStoriesАй бұрын
Yes nalla rest kitti...gald that yiu think the videos are nice and thank you so much for your time Midhun bro!!Thank You 🔥 🫶🏻
@ushasam8772Ай бұрын
why dont you go to SPAR which is in vijaya mall near your place.. you have variety there
@TinPinStoriesАй бұрын
Didnt know about SPAR...will tell Lakshmi. Thankyou❤️❤️❤️❤️
@akj10000Ай бұрын
Hi Hari Laxmi Iam Antony Joseph also from Thrissur now. settled at Athipet Ambattur chennai. Happy to know that you are in Chennai😂congrats🎉
@antonyaugustine219Ай бұрын
👍👍
@bindur8631Ай бұрын
Best wishes to hari&lekshmi❤
@TinPinStoriesАй бұрын
Thank You 🔥 🫶🏻
@kamarudheenmelethil7392Ай бұрын
Polichu brow
@chandranballyАй бұрын
Happy stay at new house.
@TinPinStoriesАй бұрын
Thank You ❤️😊
@vijipradeeshАй бұрын
❤love ur videos..all the wishes lekshmi for the new home😍
@TinPinStoriesАй бұрын
Thank You 🔥 🫶🏻
@geeta3474Ай бұрын
Congratulations Hari and Lakshmi ❤❤😊
@TinPinStoriesАй бұрын
Thank You 🔥 🫶🏻
@sanjaysabrahamАй бұрын
"Typical Chennai street...college time-il thamasikkumbol ithu pole oru vazhi aayirunnu." ❤❤❤
@_Att-VlogsАй бұрын
It is safe and good that u people shifted to new house. Best wishes on ur both people stay in new house ❤😊
@TinPinStoriesАй бұрын
Thank you so much 😊
@_Att-VlogsАй бұрын
👍😊
@iveyxvr49Ай бұрын
Lovly video both and Congrts for ur new house Lakshmi ❤
@TinPinStoriesАй бұрын
Thank You 🔥 🫶🏻
@basheervilakkath8115Ай бұрын
ഹരി നിങ്ങൾ ഒരു chakkarane
@Vinod-j8p5oАй бұрын
Good luck with my chunks
@instriderАй бұрын
❤️❤️❤️❤️❤️❤️
@sheelanairnair4855Ай бұрын
God bless you both
@TinPinStoriesАй бұрын
Thank You 🔥 🫶🏻
@krishnapriya9553Ай бұрын
love you guys ❤
@TinPinStoriesАй бұрын
Thank You ❤️😊
@rabiathahani700Ай бұрын
നല്ലത് വരട്ടെ ❤❤
@TinPinStoriesАй бұрын
Thank You ❤️😊
@krishnansyamkumar5118Ай бұрын
❤❤❤❤❤🎉nalla vedio
@TinPinStoriesАй бұрын
❤️😊
@littleflowermsАй бұрын
God bless Ur new married life 🙏😘😘😘👍👍👍
@k.c.thankappannair5793Ай бұрын
Best wishes ❤ A new life from LKG to PG🎉
@TinPinStoriesАй бұрын
Manasilayilla!! Thank You ❤️😊
@ajithanv3484Ай бұрын
❤❤
@lishajayanth48Ай бұрын
Hari and Lakshmi all the best👍❤
@TinPinStoriesАй бұрын
Thank You ❤️😊
@sindhujayasankar3917Ай бұрын
virugampakkam എന്ന് കേട്ടപ്പോൾ എനിക്ക് 2009-13 ഓർമ്മകൾ വന്നു. SAF games village ഇൽ ഞങ്ങൾ താമസിച്ചിട്ടുണ്ട്. അന്ന് metro പണിയുന്നേയുള്ളു.
@TinPinStoriesАй бұрын
🔥 🫶🏻
@smithaaravind654Ай бұрын
Best wishes to you both 😀
@priyankak4066Ай бұрын
😻😻
@manumancode2874Ай бұрын
All the best dears ❤
@TinPinStoriesАй бұрын
Thank You ❤️😊
@12ch185Ай бұрын
😅❤❤❤❤❤❤❤❤❤❤❤ congratulations and thanks for being such a cute couples 😊😅😅😅😅🎉🎉🎉🎉🎉🎉
@jaisonphilip7801Ай бұрын
Happy House Housewarming🥧🍸🍹☕
@navaneethkuttan1060Ай бұрын
Full Power to you Both....
@TinPinStoriesАй бұрын
Thank You Navaneeth bro 🔥 🫶🏻
@SubinMarattuАй бұрын
Very very nice episode 😄
@TinPinStoriesАй бұрын
Thank You 🔥 🫶🏻
@balakrishnanmenon4182Ай бұрын
Godbless you always
@TinPinStoriesАй бұрын
Thank You ❤️😊
@ReenaBaburaj-i3lАй бұрын
👍🥰👌
@ganeshsagarikaАй бұрын
good ....nalla vedio
@TinPinStoriesАй бұрын
Thank You 🔥 🫶🏻
@bijoyd6604Ай бұрын
Good one
@TinPinStoriesАй бұрын
Thank You ❤️😊
@annammajoseph4354Ай бұрын
Chennai vlogs daily poratte.❤
@SubasSamayalaraiАй бұрын
Happy housewarming ❤ Nice to you see you both together. Hope to meet you guys soon. Will be happy to host you 😊