പൂജ നടത്തി അസുഖം മാറണം, പക്ഷേ പണിക്ക് പോകണമെന്നില്ല😂😂😂ഉണ്ണി..🤣🤣✌️😍
@Haris-nq9sp Жыл бұрын
😀😀
@hasanulbanna510 Жыл бұрын
ഉണ്ണിനെ കൊന്ന് കറിവെക്കാൻ കിട്ടൂല ആ കിട്ടൂല😂
@applemedia5413 Жыл бұрын
Enikum ishtapettu aa dialoghue.😂😂
@MARIAMMAMARKOSE-td6pb Жыл бұрын
15:11
@avovlog1976 Жыл бұрын
😂😜
@venugopalp8686 Жыл бұрын
എല്ലാ ക്യാരക്ടറിനും പറ്റിയ ആൾ സുഗുതൻ ചേട്ടൻ.
@Johncyaniju Жыл бұрын
"എവിടേക്ക് ആണ് ഈ പോകുന്നത്?" "മാർക്കറ്റ് വരെ ചേട്ടാ..."😂😂😂
@neenurajesh6730 Жыл бұрын
😆😆
@nithin84 Жыл бұрын
😆😆😆
@lijomathew5117 Жыл бұрын
എന്തായാലും മനോരമക്കു മനസിലായി ആരും മാക്സിൽ പോയി കാണില്ലന് അവസാനം ഫുൾ എപ്പിസോഡ് ഇട്ടു തുടങ്ങി
@kammappakarim8609 Жыл бұрын
ഇത് പഴയത്
@rasheed_resi Жыл бұрын
😂😂s
@LoveandDrugs5126 Жыл бұрын
മാക്സിൽ പോയി ഏറ്റവും പുതിയ എപ്പിസോഡ് HDല് കാണാലോ ഫ്രീയായി
@lijomathew5117 Жыл бұрын
@@LoveandDrugs5126 അപ്പോൾ sir അറിഞ്ഞില്ലെ മാക്സ് ഫ്രീ ഓക്കേ അവസാനിച്ചു
@rameezappada97 Жыл бұрын
@@LoveandDrugs5126പരസ്യം ആണ് ഫുൾ
@jcadoor204 Жыл бұрын
ഉണ്ണീനെ കൊന്നു കറിവെയിക്കാൻ കിട്ടൂല്ല...😂😂😂😂
@NitheeshBallan Жыл бұрын
Unni 🎉😂
@basheerbm8326 Жыл бұрын
കേവലം ആസ്വാദനം മാത്രമല്ല മറിമായം നമുക്കു തരുന്നത്. അറിവും, സാമൂഹ്യതിന്മകളിൽനിന്നു നന്മകളെ തിരിച്ചറിയാനുള്ള വിവേകവും കൂടിയാണ്. അതുൾക്കൊള്ളുവാനും, മനസ്സിലാക്കാനും നമുക്ക് സാധിക്കണം..
@qematsales-lz2iq9 ай бұрын
Ok
@muhammedsinankv8350 Жыл бұрын
മന്മധന് ചാർലി ചാപ്ലിൻ്റെ അതേ face cut😜
@rrgamingyt8331 Жыл бұрын
Hitler look
@floccinaucinihilipilification0 Жыл бұрын
ഹിറ്റ്ല൪😅
@gafoor9855 Жыл бұрын
മന്മദന്റെ മീശ,,, 🤣🤣🤣 മറിമായം പരിപാടി ഇഷ്ടം ഉള്ള വർ ഉണ്ടോ,,, 👍👍
@AbdulSamad-sg4jp Жыл бұрын
ഇല്ല
@MuhammedShibiliV.P Жыл бұрын
രാഘവേട്ടനെ കണ്ടാൽ WWE UNDERTAKER റേ പോലുണ്ട്...😂😍😍
@anjalis3096 Жыл бұрын
Thadi😂
@rahulkariyattil9227 Жыл бұрын
Missing Sumeshettan😢
@rinshadkty9635 Жыл бұрын
ഒറ്റ പൂജയുംകൂടെയുള്ളൂ എന്റെ ഭാര്യയും സിദ്ധനുമായിട്ട് അതുംകൂടി കഴിഞ്ഞാൽ എനിക്ക് കുട്ടിയുണ്ടാവും...എനിക്കിനി മെനക്കെടാൻ വയ്യ ചേട്ടാ 😂😁😂
@Sreemov12 Жыл бұрын
ഇലന്തൂർ നരബലി നടന്ന സമയത്ത് ഇറങ്ങിയ മറിമായം എപ്പിസോഡ് 😂
@jamalsulu6663 Жыл бұрын
Ethu 2 nd part
@jeswinkjose1829 Жыл бұрын
അമ്മാതിരി പൂജയാണ് കണ്ട് നിൽക്കാനുള്ള ത്രാണി ഉണ്ടാവില്ല😆😆😆
@sidan4447 Жыл бұрын
Hummm humm😌 mannasilayoo
@firosfida126 Жыл бұрын
എവിടേക്കാണ് ഈ പോകുന്നത്.. മാർക്കറ്റിലേക്കാണ് ചേട്ടാ 😂😂😂
@ibnu3426 Жыл бұрын
നൈറ്റ് ഷൂട്ടിംഗ് നല്ലൊരു ഒറിജിനൽ ഫീലിംഗ് കിട്ടി 😊
@farwaniyafathima3410 Жыл бұрын
സംഭവം സിദ്ധീക്ക്ലാൽ ന്റെ ഒരു സിനിമ കണ്ട പ്രതീതി. സൂപ്പറ് ആയി.
@kpshameedvellanchery9426 Жыл бұрын
സമരം വിജയിക്കാനുള്ള പൂജ 😂😂😂
@AnupTomsAlex Жыл бұрын
ഇതിന്റെ പേര് മൈക്ക് എന്നല്ല, ഇതാണ് മെഗാഫോൺ! മൈക്കല്ല, Megaphone 📣.
@AtoZ76411 Жыл бұрын
തളർച്ചയിലും നാടിനൊപ്പം 😄😂🤦🏼
@abdullatheefbavan-yg1bj Жыл бұрын
തൽക്കാല ദുനിയാവി ൽ മനുഷ്യ കോലങ്ങൾ കാട്ടിക്കൂട്ടുന്ന പ്രോക്രാ യങ്ങൾ തുറന്നു കാട്ടു ന്ന എപ്പിസോഡ്....... ചിരിക്കുവാനും, ചിന്തി ക്കുവാനും ഏറേ പുതു യുള്ള എപ്പിസോഡ്.... 👍👍മറിമായം 👍👍
@sayooj37169 ай бұрын
Nee sunnaath cheythit unda
@sidharth60589 ай бұрын
@@sayooj3716ഇല്ലെങ്കിൽ നീ ചെയ്ത് കൊടുക്കുമായിരിക്കും 😂
നല്ല എപ്പിസോഡ് ❤ വിദ്യാഭ്യാസ നിലവാരം കൂടുതലുള്ള കേരളത്തിൽ അന്ധ വിശ്വാസ കേന്ദ്രങ്ങളും കൂടുതലാണ്. മുഴുവൻ മതങ്ങളുടെയും പേരിലാണ് ഈ തട്ടിപ്പുകൾ. ജനങ്ങൾ ഉണർന്നേ പറ്റൂ... 👌👍
@shuhaib3235 Жыл бұрын
സമരം വിജയിക്കാനുള്ള പൂജയ്ക് വരുന്നതാണ് അവര് 😄
@najumudheencknajum663711 ай бұрын
സംവിധാനം വലിച്ചു നാറ്റിക്കല്ലേ 🤣😂
@faheemfahi2455 Жыл бұрын
6:44 🤣😂✌🏻
@ubaidubaid8755 Жыл бұрын
സത്യശീലന് ജാതിയില്ല 😂കുല ദൈവ ത്തിനു പൂജ ചെയ്യുന്നു 😅
@shekhar5285 Жыл бұрын
Guys, this is an old episode. Latest in Manora Max is episode 687. Not sure why they are starting to download old episodes finally in KZbin after a long time. However, they have started to become very inconsistent and not uploading episodes every Thursday and Friday. Last episode 687 was from last Thursday and since then no new episodes came last Friday and even today! What happened? Ran out of fresh stories?! Things are not looking good for Marimayam sadly to say nowadays
@AkvAbid6 ай бұрын
Super
@zfx_cut3279 Жыл бұрын
Unina konn karvekkan patula😂😂😂
@BeingHuman-mp8hp Жыл бұрын
ഉണ്ണിനെ കൊന്നു കരിവേക്കൻ കിട്ടുല 🏃
@allenroy65414 ай бұрын
Like the sreenivasan movie chindaveshte shyamla picture.
@AkvAbid6 ай бұрын
ഓക്കേ എല്ലാവരും നല്ലത്
@TheRatheeshmr9 ай бұрын
Great episode 🎉🎉🎉❤
@anniejose2873 Жыл бұрын
Oh my god this Marimayam so great to watch . I enjoy it and watch it all the time when I have time . All actors and it’s director all are doing very good job all are very funny . Specially that ONNI 👍❤️🤩🤩🤩
@seethanair2708 Жыл бұрын
ഭൂജ അല്ല പൂജ😂
@sreejithgnair8084 Жыл бұрын
Ennalum orupadu episode upload cheyyan undu....
@eldhosemathew9622 Жыл бұрын
Unnine konnu curry vykkan kitoolla 😃😄😄😄😄😄
@Sasura7349 Жыл бұрын
Bhaariya sidhan 1hr Pooja..ha haaaaa
@Canmustang67 Жыл бұрын
police indro bgm pwoliii
@MalayaliinUK Жыл бұрын
They should do a movie or web series
@noufalkakkidinoufal6845 Жыл бұрын
Real Kerala story 😅
@noushadnoushuvlogs Жыл бұрын
മണ്ഡോദരിയെ പൂജയ്ക് വിട് ചേട്ടാ.. ഇരട്ട കുഞ്ഞുണ്ടാവട്ടെ 🤭🤭
@asyourclassmate2512 Жыл бұрын
രാഗവോ...
@anilkumarkumar113 Жыл бұрын
Mudiyan.😀😀😀
@muhammadaliali549510 ай бұрын
ഇത് നല്ല ഒരു പരിപാടി ആയിരുന്നു - പക്ഷേ മനോരമ യിലായിപ്പോയി
@franciskk31879 ай бұрын
ഭൂജ😂
@mujeebrahman8976 Жыл бұрын
എങ്ങനെ എന്തൊക്കെ കാട്ടി കൂട്ടിയാലും രാഗവേട്ടന് ഒരിക്കലും സുമേഷ് "ആകാൻ"കഴിയില്ല....
@mrvoice740221 күн бұрын
4:14 🤣🤣🤣🤣
@Samsam-1 Жыл бұрын
ഇതൊന്നും ഇഷ്ടപ്പെടാതെ വെറും വഴക്ക് മാത്രം ഉള്ള പ്പും ,🌶️ കാണുന്ന കുറെ. അത്തൊക്കെ കാണുന്ന കുട്ടികളുടെ കാര്യമാ കഷ്ടം . ഇങ്ങനെ ആണ് വീട് എന്ന് പഠിച്ചു വളർന്നു വരുമ്പൾ അറിയാം എങ്ങനെ ആകുമെന്ന്
@shuhaib3235 Жыл бұрын
മുനബത്തെ ബീവി 😂
@Dr.ShivashankarNambiar Жыл бұрын
ക്രിസ്ത്യൻ അത്ഭുത രോഗ ശാന്തി യെ കുറിച്ച് മനോരമ എന്നാണാവോ ഒരു എപ്പിസോഡ് ഇടുക ?????
കഴിഞ്ഞ പ്രാവശ്യം നിപ മാറ്റിയ ഇയാളെ കണ്ട് കിട്ടുന്നവർ എത്രയും പെട്ടന്ന് കോഴിക്കോട്ടേക്കെത്തിക്കണം...😀
@Ksa-w2t Жыл бұрын
For me, considering the latest updates of science and 450 plus crores old Mother Earth, all these Bible, Quran, Gita etc . are just Harry Potter stories.... 🤔 2k , 1.6k, 20k/40k year stories do not makes sense.. Let's all be good Human Beings with Civic Sense and Scientific Temper.. please.. Every human being should have the equal right, freedom , and opportunity to live in this earth, regardless of region, religion, gender and community, and rules and regulations should have the integrity..
@amalwilson1323 Жыл бұрын
രണ്ട് മൂന്ന് മണിക്കൂർ പൂജ ഉണ്ട് എന്നല്ലേ പറഞ്ഞെ ഇരട്ട കുട്ടികൾ ഉണ്ടാവാൻ ആട്ടോ സാധ്യത 🤣🤣🤣 എന്റെ പൊന്നു സുഗത 🤣🤣🤣 സിദ്ധനും ഭാര്യയും മാത്രം ഉള്ള പൂജ ആണ് 🤣🤣🤣🤣