@@athikajasmine5887മനുഷ്യന് പട്ടിണി ആവശ്യമാണ്. മനുഷ്യൻ മാത്രമേ ഈ ഭൂമിയിൽ വിചാരിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നുള്ളു. ഓട്ടോഫാജി 2016 ൽ നോബൽ സമ്മാനം കിട്ടിയ വിഷയമാണ്, ഉപവസിക്കുമ്പോഴാണ് ശരീരം ശരീരത്തെ സ്വയം റിപ്പയർ ചെയ്യുന്നത് ' .
@sajeevvenjaramood3244 Жыл бұрын
ഭൂതകാലം എത്ര ദരിദ്രമാണെങ്കിലും ഓർക്കാൻ ഒരു സുഖമാണ്.
@muralikrishnans827111 ай бұрын
Nammal innu evde pokanum kuranja chilavil saadhikkum, pakshe annu angane allayirunu paisa kooduthal venamayirunnu. Chila karyangalil nalathayirunnu pollution kuravayirunnu...
@ardraks8161 Жыл бұрын
ഇത്രമേൽ ഹൃദയസ്പർശിയായ ഒരു episode സമ്മാനിച്ച മറിമായം ടീമിന് നന്ദി ❤
@afsalpcafu4343 Жыл бұрын
Hy
@Dom_gt650 Жыл бұрын
ആ പെണ്ണിന്റെ മുഖത്തു acid ഒഴിച്ചത് നന്നായിന്നെ പറയു 😡കാരണം sincere ആയിട്ട് സ്നേഹിച്ചിട്ട് ഊമ്പിക്കുന്നവൾടെ ഗതികേട് ഇങ്ങനെ ആരിക്കണം 👍💯
@beecymurali6276 Жыл бұрын
❤❤
@okodesign6633 Жыл бұрын
എപ്പിസോഡിന്റെ ലാസ്റ്റ് മൊയ്‌ദുവിന്റെ ആ പാട്ട് പൊളിച്ചു.. nice feel.. he is a good singer
@abdurahmanabdurahman5321 Жыл бұрын
V . .o
@daliya2944 Жыл бұрын
Poli paat le... 😊😊
@jassimahmad5639 Жыл бұрын
മൊയ്തു എന്ന കഥാപാത്രം ഒരു രക്ഷയുമില്ല തകർത്തു
@Masiaz Жыл бұрын
പണ്ടത്തെ പ്രണയങ്ങൾ എത്ര ആത്മാർഥമായിരുന്നു.... ഇന്ന് ഉടുപ്പ് മാറുന്ന ലാഗവം....
@beecymurali6276 Жыл бұрын
പഴയ കാല പ്രണയവും പുതിയ കാല പ്രണയവും...❤ പഴയ കാലഘട്ടം വളരെ വളരെ ഇഷ്ടമായി❤❤❤❤
@vmatkni Жыл бұрын
Super loved it so Much, Wonderful recreation of the 1979. സുമംഗലീ നീയോർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം സുമംഗലീ നീയോർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ നിറഞ്ഞമാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ കൂന്തലാൽ മറയ്ക്കുവാനേ കഴിയൂ സുമംഗലീ നീയോർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം 🌷🌷🌷🌷🌷🌷🌷 ❤❤❤❤❤ പ്രിയ സഖി പോയി വരൂ നിനക്കു നന്മകള്‍ നേരുന്നു പ്രാണ സഖി പോയി വരൂ നിനക്കു നന്മകള്‍ നേരുന്നു കരയുവതെന്തിനു വെറുതെ നീ കണ്ണീരാല്‍ ഇനി ഫലം എന്തേ ഫലം എന്തേ ഇനി മുതല്‍ എന്നും പുതിയൊരു പുരുഷനു പ്രിയസഖി ആയി കഴിയേണ്ടവള്‍ നീ (പ്രിയസഖീ...)
@satheeshkumar6026 Жыл бұрын
❤❤❤👌👋🙏👍🙏😊🌹
@pengraphics4036 Жыл бұрын
ഹമ്മോ അടിപൊളി എപ്പിസോഡ്. ❤️❤️🥰 സത്യത്തിൽ ഇത് ഭയങ്കര ഹൃദയസ്പർശി ആയിരുന്നു. കാരണം എനിക്കും ഇങ്ങനെ ഒരു ഭൂതകാലം ഉണ്ടായിരുന്നു.ഇന്ന് അവൾ രണ്ടു കുട്ടികളുടെ അമ്മ ആണ്.25 വർഷം മുൻപ് കണ്ടതാ പിന്നെ ഇതുവരെ കണ്ടിട്ടേ ഇല്ല. ഞാൻ ഒരിക്കലും അവളെ ശപിച്ചിട്ടേ ഇല്ല. എന്നും നന്മ മാത്രം വരട്ടെ എന്നേ ആഗ്രഹിച്ചിട്ടുള്ളു. പാവം ആയിരുന്നു അവൾ. ന്റെ തുമ്പി ❤️❤️🥰🥰🥰. ഞങ്ങളുടെ അന്നത്തെ അവസ്ഥ അതായിരുന്നു.1993 കാലം ❤️❤️🥰.
@vattaparampu Жыл бұрын
❤
@jayakumarpradeepam5142 Жыл бұрын
A love affair of 1964 comes to memory. It was platonic. We loved deeply. I had to leave Kerala suddenly without telling my friends and her. That was the end of it. There was no way we could communicate. She was my neighbor of a different religion. Even after almost 60 years, I remember her and miss her.
@sajeevmk979 Жыл бұрын
ഇപ്പോഴത്തെ തലമുറ കാണേണ്ട ഭാഗം.👏👏
@navaslipi6982 Жыл бұрын
മോയ്തു പൊളിച്ചു ഇപ്പോളത്തെ ജനറേഷൻ കാണേണ്ട വളരെ നല്ലൊരു സ്ക്രിപ്റ്റ് ❤
@reghureghu9100 Жыл бұрын
നന്മയുള്ള പഴയകാലം. അത് മതിയായിരുന്നു.❤❤️❤️❤️❤️👍👍👍👍👍💪💪💪💪💪💪
@yoosafpk7003 Жыл бұрын
❤
@vinodkonchath4923 Жыл бұрын
അതെത്ര സുന്ദരം
@binilacb9859 Жыл бұрын
വളരെ ഏറെ സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരു സ്ക്രിപ്റ്റ് ...ടീം മറിമായത്തിന് നൂറിൽ നൂറു മാർക്ക്❤️
@haneefp85303 ай бұрын
വളരെ കാതലായ എപ്പിസോഡ് ഞാനും ആ പഴയകാല പ്രണയത്തിലേക്ക് പോയി 1983ൽ ഒരു പെൺകുട്ടിയെ ഞാൻ പ്രേമിച്ചു എന്റെ സുഹൃത്തിന്റെ പെങ്ങളായിരുന്നു അത് പക്ഷെ സുഹൃത്ത് അതിനെ മറ്റൊരു രീതിയിൽ സംശയിക്കേണ്ടന്ന് കരുതി ഞാൻ ഒഴിവായി ...പിന്നീട് ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു നീണ്ട 4 വർഷം പ്രേമിച്ചു അത് കഴിഞ്ഞു എന്റെ വീട്ടുകാരുടെ കഠിനമായ എതിർപ്പോടെ ആ പെൺകുട്ടിയെ വിവാഹം കഴിച്ചു സ്നേഹ നിധികളായ 4മക്കളുണ്ട് മക്കളും പേരക്കുട്ടികളുമായി സന്തോഷത്തിൽ കഴിയുന്നു ആ പഴയ കാലത്തെ ഓർമപ്പെടുത്തിയതിന് മറിമായം ടീമിന്ന് അഭിനന്ദനങ്ങൾ
പഴയ കാലത്തെയും പുതിയ തലമുറയുടെയും അതേപടി . സമ്മതിച്ചിരിക്കുന്നു. ഉഗൻ
@Josemon1986 Жыл бұрын
ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വെച്ചോളാം. എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാം. മഴ ചാറും ഇടവഴിയിൽ...... നിഴലാടും കല്പടവിൽ ചെറുവാലൻ കിളിയുടെ തൂവൽ പോൽ... ഇളം നാംബുപോൽ ... കുളിര്കാറ്റു പോലെ ചാരെ വന്നോളെ...എന്റെ ചാരെ വന്നോളെ.. (മഴചാറും ഇടവഴിയിൽ ). മെയ്യിലത്തറു പൂശിയണയും ഇളവെയിൽ തുമ്പി.. കരളുനിറയണ കാര്യമേറെചൊല്ലുവാൻ വെമ്പി... കഥളി വാഴ കയ്യിലാടന ചെറുമണി കുരുവി കണ്ണുനിറയണ കാവ്യമേറെ നിയെനിക്കേകി... എന്റെ നീലാകാശമാകെ നീപറന്നോളൂ (2) എന്റെ നെഞ്ചിൽ മൊഞ്ചുകൂടിയ കൂടുവെച്ചോളൂ (മഴചാറും ഇടവഴിയിൽ). കാത്തിരുന്നു കുഴഞ്ഞു പോയത് നിയറിഞ്ഞില്ലേ. കാലമെറെ കഴിഞ്ഞുപോയത് നിന്നെയോർത്തല്ലേ ഏറെ നാളായി ഞാൻ കൊതിച്ചു നീ വരുകില്ലേ കണ്ണുനീരിൽ തോണി ഉന്തി ഞാൻ തളർന്നില്ലേ. ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വെച്ചോളാം. എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാ.
@fearless-m5j11 ай бұрын
ഈ എപ്പിസോഡാണ് മറിമായം ഇന്നു വരെ കണ്ടതിൽ ഏറ്റവും ഫീൽ ചെയ്തത്
@MUSADIQEV Жыл бұрын
നല്ല ഒരു മെസ്സേജ്... ഇന്നത്തെ തലമുറ മനസാക്കിയിരുന്നെങ്കിൽ 👍🏽👍🏽👍🏽👍🏽
@latheef969 Жыл бұрын
മന്ധോതരി നടന്ന് വരുമ്പോൾ ഉള്ളിൽ ചിരി വരുന്നുണ്ട് അവരുടെ ഡ്രസ്സ് കണ്ടായിരിക്കും
@soffyjoy4394 Жыл бұрын
കാഞ്ചന മണ്ടുവും മൊയ്തുവും 😁😁😁
@aarathysukumar496 Жыл бұрын
Vinod chettante pattu heart touching..
@afsalpcafu4343 Жыл бұрын
Moidhu ikkade last mazha charum ida vayil song poli 🎉
@akhilkrishnakripa13111 ай бұрын
മറിമായം.... 😍😍❤️❤️❤️
@sulaimanmabrook835711 ай бұрын
Sugathan mass
@mrx8051 Жыл бұрын
മൊയ്‌ദു നല്ല ഗായകനാണ്
@devusworld6788 Жыл бұрын
ലാസ്റ്റ് മൊയ്തുക്കാന്റെ പാട്ട്.. ആഹാ 👌🏻👌🏻👌🏻
@abdulazeez6348 Жыл бұрын
ഓ എന്തൊരു നല്ല ഒരു എപ്പിസോഡാണിത് ഒരു സിനിമ കണ്ടു ഇറങ്ങിയത് പോലെ
@anilkumarpn3915 Жыл бұрын
Supper episode.....Kand layichangane irunnupokum....Marimayam team👍👌.,....ithrem nalloru program vere oru chanalilum illa.....Ella episodum onninonn mecham.... Congratulations Marimayam team.....🌹🌹🌹💞🙏
@jayakumarjayan13 Жыл бұрын
Good ആക്ടർസ് Good ടീം work❤i like it.....
@jyothimt3431 Жыл бұрын
മൊയ്തു..പാട്ട്..❤❤❤
@jishnumahimsd2812 жыл бұрын
മറിമായം ഉണ്ണിയേട്ടൻ ഫാൻസ് 🥰
@mohanmohandas18052 ай бұрын
ആ പഴയ കാല പ്രണയം എത്ര പവിത്രമായിരുന്നു.......
@surajas1895 Жыл бұрын
പിരിഞ്ഞു പോയ പാലും പിരിഞ്ഞു പോയ കാമുകിയും പണ്ടേ കാച്ചെണ്ടതായിരുന്നു
@jkrishnan30 Жыл бұрын
Very nice episode. Ellarum nalla acting. Especially moidu and mandodari in the emotional scenes. Good script and direction
@shamilk630 Жыл бұрын
മണ്ടു മാസ് അഭിനയം 😍
@അഞ്ഞൂറാന്-ഞ5ദ Жыл бұрын
സുഗതന്‍ സുകുമാരന് പഠിച്ചു👌
@harshadmohammed5192 Жыл бұрын
Orru kalath ethum trend avum ❤ente cherupathathil kanann thudagiyatha ethu kanann all the best 😍🥰😘
@sulaimanmabrook835711 ай бұрын
മൊയ്‌ദു ഒരു കാല്പനികൻ തന്നെ
@c.pavithran2442 ай бұрын
മൊയ്‌തു (വിനോദ് )അതിഗംഭീര അഭിനയം
@ebrahimkp6003 Жыл бұрын
മൊയ്‌തു ലാസ്റ്റ് പാട്ട് സൂപ്പർ 😄😄
@prasadthoppil564611 ай бұрын
അടിപൊളി... പഴയകാലം എത്ര സുന്ദരം
@sabeethahamsa70153 ай бұрын
ലൈലയും മൊയ്തുവും സൂപ്പർ പുതിയ തലമുറയ്ക്ക് നല്ല ഒരു മെസേജ്
@sunithaiyer9154 Жыл бұрын
😂❤sooper. Sathyaseelaney 2979 lu kandappol pattanapraveshathiley ananthan nambiar..Thilakan chettaney ormavannu😂💐💐
@STONER102 жыл бұрын
ഇത് പോലെ അയ്ച്ചയിൽ വരുന്ന ഓരോ episode അപ്പോൾ തന്നെ upload chythal പോരെ 👍🏼
@arun.tpniker9059 Жыл бұрын
ആസ്ച അല്ല ആഴ്ച്ച
@jamalsulu6663 Жыл бұрын
@@arun.tpniker9059ആസ്ച അല്ല ആഴ്ച 😂😂
@mohammadmustafa7513 Жыл бұрын
@@arun.tpniker9059 ആസ്ച അല്ല; ആയ്ച്ച.
@perfectok8467 Жыл бұрын
Moidukkaa great actor❤
@MohammadAshraf-pi3bg Жыл бұрын
ഞാൻ ഇത്ര ആദി കം ആസ്വദിച്ച ഒരു ß🙏🙏🙏🙏w🌹🌹
@avanilastudio7 Жыл бұрын
ആദ്യ സീനിൽ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാതെ ബീഡി വലിക്കുന്ന ആളാണ് മൈ ഹീറോ
@yoosafpk7003 Жыл бұрын
👍😀
@shaanushaan3544 Жыл бұрын
Super episode.....love u vinodeta
@dipeeshtppt8931 Жыл бұрын
മാർക്ക് ആന്റണി ....... സൂപ്ർ...... അവതരണം... മൊയ്തു New
@violasebastian6724 Жыл бұрын
One of the best episodes so far. Marimayam team is awesome!
@prasannanr62569 ай бұрын
The director of this series is so talented!
@riyankhan2341 Жыл бұрын
Pazhaya theappu w/s pudiya theappu😂😂😂
@asarvm8185 Жыл бұрын
നിങ്ങളുടെ കൂടയിമയാണ് നിങ്ങളുടെ വിജയം
@jojimongeorge89595 ай бұрын
Koyakka chumma seen acting 😂😂
@shaps3750 Жыл бұрын
Good message ❤❤❤
@sabeethahamsa70153 ай бұрын
സുകുമാരൻ സോമൻ ജയൻ ❤❤❤❤
@pixodomedia399 Жыл бұрын
1979 il 1983 il irangiya kadamba cinemayile paat padiya sathyan aan hero
@Seenasgarden78606 ай бұрын
സുഗതൻ. സുകുമാരൻ 👍👍❤️
@kelunayanar Жыл бұрын
അതിമനോഹരം 👌🏼👌🏼👌🏼👌🏼
@ThomasMathan5 ай бұрын
സുകുമാരൻ സൂപ്പർ 😂😂😂
@subhashsukumaran9131 Жыл бұрын
പഴയ എന്റെ പ്രേമം വർഷം 28 കഴിഞ്ഞു വർഷത്തിൽ എല്ലാ ഓണത്തിനും കാണും പക്ഷേ ഇന്നും കമമെന്ന വിചാരമേ ഇല്ല സ്നേഹം മാത്രം
@bottlecreator7643 Жыл бұрын
ഓണത്തിനോ അതെന്താ 🤔
@ebrahimkp6003 Жыл бұрын
കാമമെന്ന വികാരം ഇല്ലാത്തത് നിന്റെ സാമാനത്തിന്റെ ഐ സി പോയിട്ടുണ്ടാവും
@sajeevvenjaramood3244 Жыл бұрын
കെട്ടിയിരുന്നേൽ എല്ലാം തീർന്നേനേ.
@DeepthiShivakumar5 ай бұрын
മഹാബലിയോ 😂
@rajeshravindran6149 Жыл бұрын
❤❤❤❤❤❤ vinoth ji assalay paadi
@surentherambath3777 Жыл бұрын
Vinod bro ❤❤❤❤❤❤❤❤
@musaffark42152 жыл бұрын
പൊളി 👌
@adarshappu839411 ай бұрын
Side il sattar indalo 1979 il kadayil shattar indarnoo😂 pna dress work um indarnoo😂😂