Ep 754 | Marimayam | The yield of social media.

  Рет қаралды 261,282

Mazhavil Manorama

Mazhavil Manorama

20 күн бұрын

#MazhavilManorama
Movie promotions are getting out of hand and social media gimmicks are overruling.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 376
@user-st6vp5dm4o
@user-st6vp5dm4o 18 күн бұрын
പുതിയ alugal വേണ്ടായിരുന്നു എന്ന് തോന്നിയവർ like ചെയ്യൂ.,
@beenasam879
@beenasam879 18 күн бұрын
New people also get a chance Marimayam already did more than 700 episodes. They are so talented and the newbies are also doing excellent work.
@peeonepeetwop1p2
@peeonepeetwop1p2 16 күн бұрын
എല്ലാരും വരട്ടെ ആരും ഒന്നും പഠിച്ചിട്ടല്ലല്ലോ.. വരുന്നത്, പുതിയ ആളുകളും പഠിക്കട്ടെ... എന്നും എല്ലാരും ഉണ്ടാകില്ലല്ലോ...
@peeonepeetwop1p2
@peeonepeetwop1p2 16 күн бұрын
ഇവരൊക്കെ നാളെ ആര് ആകും.. എന്ന് നമ്മൾക്ക് അറിയില്ല..
@Chakka_viplavam
@Chakka_viplavam 14 күн бұрын
Ee contentinu puthiya aalkkar venam ...
@vishnup8896
@vishnup8896 13 күн бұрын
puthya vannath ellam piece aaanu..super irikkatte
@mailboxsanju
@mailboxsanju 18 күн бұрын
കഥാപാത്രങ്ങൾ കൂടി കൂടി വരുമ്പോ എപ്പിസോഡ് ക്വാളിറ്റി കുറഞ്ഞു വരുന്ന പോലെ
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 18 күн бұрын
തീർച്ചയായും വളരെ ശരിയാണ്
@rahulramachandran79
@rahulramachandran79 18 күн бұрын
Exactly
@sajijohn4064
@sajijohn4064 17 күн бұрын
Yes
@girishvalathil5470
@girishvalathil5470 17 күн бұрын
Ithu 2nd part aanu, 1st part kandaal ready aavum
@akhilakhi220
@akhilakhi220 17 күн бұрын
സത്യം
@TEHSIRASI
@TEHSIRASI 18 күн бұрын
ആ പഴയ ടീം മാത്രം മതിയായിരുന്നു.....പുതിയ ആളുകൾക്ക് അവസരം കിട്ടരുതെന്നല്ല ഉദ്ദേശിച്ചത്.പഴയ ടീമിന്റെ പെർഫോമൻസ് പൊളി ആണ്.
@FaisaTk
@FaisaTk 9 күн бұрын
Blessi sir ne oorma vannu
@ShanShan-eq3rt
@ShanShan-eq3rt 15 күн бұрын
സത്യശീലന്റെ വാക്കുകൾ മമ്മുക്കയുടേത് പോലെ തോന്നിയവരുണ്ടോ 🥰🥰
@najanajashareef1334
@najanajashareef1334 18 күн бұрын
ആളുകൾ മാറിയപ്പോൾ എല്ലാം തവിടു പേടിയാകുന്നു നിലവാരമുള്ള ഒരു പരിപാടി ആയിരുന്നു എല്ലാം poyi
@sayyidabdullakoyasayyidabd4753
@sayyidabdullakoyasayyidabd4753 18 күн бұрын
പുതിയ ആളുകളെ ഒഴിവാക്കുക
@jafarck3880
@jafarck3880 17 күн бұрын
അതെ 💯
@shoukathali4359
@shoukathali4359 17 күн бұрын
Exactly
@raseeqrasi8231
@raseeqrasi8231 18 күн бұрын
ആദ്യമായിട്ട് കമന്റ് കണ്ട് മറിമായം കാണണ്ടാന്ന് തോന്നി
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 18 күн бұрын
എനിക്കും 💯
@user-st6vp5dm4o
@user-st6vp5dm4o 18 күн бұрын
കോയ, സത്യശീലൻ, ഉണ്ണീ, പ്യാരി ജാഥൻ മണ്ടു, സുഖദന്, മോയ്ദു, ഇവർ മാത്രം മധി,എപ്പോഴും പുതിയ alugal വരുമ്പോൾ എന്തോ ബ്ബോറഗുന്നു
@sufiyabeevi6145
@sufiyabeevi6145 18 күн бұрын
Sudhi venam
@shiyasmanathumangalam6029
@shiyasmanathumangalam6029 17 күн бұрын
Sudhi nallathan
@jafarck3880
@jafarck3880 17 күн бұрын
💯
@SivadasanMkd-pg5zf
@SivadasanMkd-pg5zf 17 күн бұрын
എന്തു മലയാളമാ സുഹൃത്തേ നിങ്ങൾ എഴുതുന്നത്? അറിയുന്ന ആരോടെങ്കിലുംചോദിച്ച് എഴുതാൻ പഠിക്കുക
@MohamedAli-im5dd
@MohamedAli-im5dd 17 күн бұрын
മന്മഥൻ
@pramodpratheep5773
@pramodpratheep5773 18 күн бұрын
ആദ്യമായി "വളരെ ബോറ് " ആയി തോന്നി എന്ന് കമന്റ്‌ ഇടേണ്ടി വന്നതിൽ ഖേദിക്കുന്നു. നിലവാരത്തകർച്ച എന്ന് ഒറ്റവാക്കിൽ പറയാം.
@NeethuSanu846
@NeethuSanu846 16 күн бұрын
നേരാണ് പഴയ പോലെ ഒരു രസം ഇല്ല ഇപ്പൊ മറിമായം. ബോർ അടിക്കും. പണ്ടത്തെ episod ഒക്കെ time പോകുന്ന അറിയില്ലാരുന്നു
@nsarunkumar9033
@nsarunkumar9033 8 күн бұрын
പന്നൈയ്യാറും പത്മിനിയും എന്ന സിനിമയുടെ കഥ പോലെയാണത്. വെറുമൊരു പഴയ ഫിയറ്റ് കാർ വെച്ചാണ് അത്രയും നല്ല സിനിമ ചെയ്തത്. ആ ഫിയറ്റിന്റെ സ്ഥാനം ഒരു mid engine ഉള്ള പോർഷെ വെച്ച് ചെയ്താൽ പടം എങ്ങനെയിരിക്കും?! ദയവായി ആ കടന്നൽ എപ്പിസോഡിലെ ഫോറസ്റ്റുകാരനെ ഒഴിവാക്കൂ.. വേണ്ട.
@sjsj346
@sjsj346 3 күн бұрын
Exactly 💯👍
@sirajudheen.mksiru7011
@sirajudheen.mksiru7011 18 күн бұрын
ആളുകൾ കൂടുതൽ.ആകുമ്പോൾ .. നിലവാരം കുറയുന്നുണ്ടോ എന്നൊരു തോന്നൽ.... 😊
@dalyjose1576
@dalyjose1576 18 күн бұрын
ഇന്നത്തെ മറിമായം പിടികിട്ടാതിരുന്നത് എനിക്ക് മാത്രമാണോ?
@97456066
@97456066 18 күн бұрын
Ethinte 1st part undu pashe thammil oru yochipilla😂
@Matridavid
@Matridavid 18 күн бұрын
ഇത് രണ്ട് parts ആയിട്ടാണ്... എപ്പിസോഡ് 753 ആണ് part 1.....എപ്പിസോഡ് 754 part 2 ഉം ആണ്.... രാത്രി കള്ള് കുടിച്ചിട്ട് വന്ന അപ്‌ലോഡർ മാമൻ രാവിലെ കെട്ട് ഇറങ്ങാതെ എപ്പിസോഡ് 753 ഇടാതെ എപ്പിസോഡ് 754 ആണ് അപ്‌ലോഡ് ചെയ്തത്..... അറിയാതെ ഒരു "ഒരുപാട്" കൈയബദ്ധം.... 😁
@divyamol671
@divyamol671 17 күн бұрын
​@@Matridavid753 ഇന്നലെ upload ചെയ്തു. But 752 എന്നാണ് ഇട്ടിരിക്കുന്നത് 🤣🤣🤣
@asnaoc6761
@asnaoc6761 13 күн бұрын
I think ആടുജീവിതം. സസ്പെൻസ് മുന്നേ കുറെ ഇൻ്റർവ്യൂ വഴി പറഞ്ഞിട്ടുണ്ട്. ഫിലിം റിലീസ് ആവുന്നതിന് മുന്നേ.
@sharafudheenputhiyarakkal4151
@sharafudheenputhiyarakkal4151 17 күн бұрын
ഇത്രയും നിലവാരം കുറഞ്ഞ മറിമായം ആദ്യമായി കാണുക ആണ് 😊
@ranjithkranjithk916
@ranjithkranjithk916 18 күн бұрын
എന്തുപറ്റി മറിമായം ടീമിന് . എപ്പിസോഡ് ഫ്ലോപ്പാണല്ലോ😰
@user-kk2xz3dg2u
@user-kk2xz3dg2u 17 күн бұрын
Yes
@vishnusmohan7625
@vishnusmohan7625 18 күн бұрын
എന്തോ ഒരു പ്രശ്നം ഈ എപ്പിസോഡിൽ ഫീൽ ചെയ്തത് എനിക്ക് മാത്രം aano😔
@Chettiyar_shivam
@Chettiyar_shivam 18 күн бұрын
Correct
@fernojosephp
@fernojosephp 18 күн бұрын
Sound ഭയങ്കര മുഴക്കം
@yazvlogger2188
@yazvlogger2188 18 күн бұрын
Enikum
@Matridavid
@Matridavid 18 күн бұрын
സത്യം...... എപ്പിസോഡ് 753 അപ്‌ലോഡ് ചെയ്യാതെ എപ്പിസോഡ് 754 അപ്‌ലോഡ് ചെയ്തു😁
@anuragsreekrishna2715
@anuragsreekrishna2715 17 күн бұрын
me too
@SimakYazeed
@SimakYazeed 18 күн бұрын
പുതിയ ചപ്പ് ചവറുകളായ കഥാ പാത്രങ്ങളെ ഉൾപെടുത്താത്ത പരമാവതി പഴയ കഥാ പാത്രങ്ങളേ വെച്ചു നിലവാരം കൈ വിടാതെയുള്ള എപ്പിൾസോഡുകൾ തന്നെ പ്രതീക്ഷിക്കുന്നു.
@harnazsandhu22
@harnazsandhu22 18 күн бұрын
എനിക്ക് മറിമായം ഏറ്റവും ഇഷ്ടപ്പെട്ട show ആണ്. എന്നാൽ ഇപ്പോൾ ആളുകൾ കുടിവരുമ്പോൾ enjoy ചെയ്യാൻ പറ്റുന്നില്ല. ഇങ്ങനെ ആളുകൾ കുടി വന്നപ്പോൾ ആണ് തട്ടീം മുട്ടിം നിലവാരം കുറച്ചു വന്നത്. അതുകൊണ്ട് തന്നെ ദയവു ചെയ്ത കുറെ ആളുകളെ include cheyyathea പഴയ ആളുകളെ നിലനിർത്തി കൊണ്ട് പോകാൻ ശ്രെദ്ധിക്കുക 🙏
@anvarriyas6884
@anvarriyas6884 18 күн бұрын
എല്ലാരും ജീവിച്ചോട്ടെ.. Be പോസിറ്റീവ്... Be happy
@fairashck6743
@fairashck6743 18 күн бұрын
@Matridavid
@Matridavid 18 күн бұрын
​@@anvarriyas6884 ജീവിച്ചു പൊയ്ക്കോട്ടേ എന്ന് പറയാനും കാണിക്കാനും ഉള്ള സ്ഥലം അല്ല കാമറയുടെ മുന്നിൽ.... അങ്ങിനെ ജീവിച്ചു പോകാൻ ആണെങ്കിൽ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചോട്ടെ....ഇതൊരു പരീക്ഷണ ശാലയല്ല...ഒരു സിനിമയുടെ അല്ലെങ്കിൽ കോമഡി സീരിയലിന്റെ അഭിനയം എന്ന് പറയുന്നത് സിമ്പതിയുടെ പേരിലും, മനുഷ്യത്വത്തിന്റെ പേരിലും ചാൻസ് കൊടുക്കാനുള്ളതല്ല... ഇതിന്റെ വിജയയം എന്ന് പറയുന്നത് അഭിനേതാക്കൾ ആണ്. കുഞ്ഞമ്മേടെ മോൻ/മോൾ എന്ന രീതിയിലോ ജീവിച്ചു പൊയ്ക്കോട്ടേ എന്ന രീതിയിലോ ചാൻസ് കൊടുത്തു നന്മമരം ആകാനുള്ള മേഖലയല്ല ഇത്. അങ്ങിനെ ചെയ്താൽ ജീവിച്ചു പൊയ്ക്കോട്ടേ എന്ന് കരുതി ചാൻസ് കൊടുത്ത ആ ഒരാൾ കാരണം മൊത്തത്തിൽ ഉള്ളവർക്ക് ജീവിച്ചു പോകാൻ കഴിയാത്ത അവസ്ഥയാകും... അറിഞ്ഞു കൊണ്ട് അഭിനയിക്കാൻ അറിഞ്ഞു കൂടാത്ത ഒരാൾക്ക് ജീവിച്ചു പൊയ്ക്കോട്ടേ എന്ന് കരുതി ചാൻസ് കൊടുത്തു ഇത് അടച്ച് പൂട്ടുമ്പോൾ ക്യാമറയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന ഒരുപാടു പട്ടിണി പാവങ്ങളുടെ ജീവിതം മുട്ടും... ജീവിച്ചു പൊയ്ക്കോട്ടേ എന്ന് പറഞ്ഞവർ ഇതിൽ വരുന്നത് കഥാപാത്രങ്ങളെ ഭംഗിയാക്കാനോ, കഥാപാത്രങ്ങളോട് നീതി പുലർത്താനോ അല്ല. പകരം iഷൈൻ ചെയ്യാനും ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും ഒക്കെ വൈറലാകാനും വേണ്ടി വരുന്നവർ ആണ്... ജീവിച്ചു പോകാൻ ആണെങ്കിൽ ക്യാമറയ്ക്കു പിന്നിൽ പ്രവർത്തിച്ചോട്ടെ.... ഒന്ന് പറഞ്ഞു നോക്കൂ.... അപ്പോൾ ജീവിച്ചു പോകാൻ ആണെങ്കിൽ വേറെ ഒരുപാടു മേഘലകൾ ഉണ്ട്..... അഭിനയം എന്ന് പറയുന്നത് അറിഞ്ഞു കൊണ്ട് റിസ്ക്ക് എടുക്കാനും നന്മമരം കളിയ്ക്കാനും ഉള്ള സ്ഥലം അല്ല. അങ്ങിനെ ചെയ്യുന്നത് വിശപ്പ്‌ മാറ്റാൻ വേണ്ടി വിഷം കഴിക്കുന്നത്‌ പോലെയാകും😁
@mohammedyasar7245
@mohammedyasar7245 18 күн бұрын
ഭീമൻ രഘു : നമ്മളെ ആണലോ മച്ചബി😂😂
@mohammedbapputy3791
@mohammedbapputy3791 18 күн бұрын
മറിമായം, tharnnupoyi
@naturalist__india
@naturalist__india 18 күн бұрын
Personal Opinion; നിലവാരം കുറഞ്ഞതുപോലെ തോന്നി 😔, കുറെ കാലമായി സ്ഥിരമായി കാണുന്നത് കൊണ്ടാകാം ചെറിയമാറ്റങ്ങൾ പോലും വലിയ രീതിയിൽ പ്രതിഫലയിച്ചു. Content,Quality and new faces, എല്ലാം വളരെ ബോറായിട്ടു തോന്നി. Disappointed 💔
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 18 күн бұрын
മറിമായം തനതായ ശൈലിയും രസകരമായ ആവിഷ്കാരവും നശിച്ചു തുടങ്ങി പുതിയ താരങ്ങൾ മറിമായത്തിന്റെ ഭംഗി ഇല്ലാതെ ആക്കും 😢
@ummerummu140
@ummerummu140 17 күн бұрын
ആളുകൾ കൂടി മറിമായം താഴോട്ട് താഴോട്ട് താഴോട്ട് നിലവാരം തീരെ ഇല്ല 😢😢😢
@sajikn9400
@sajikn9400 18 күн бұрын
മറിമായം ഏറ്റവും മോശം എപ്പിസോഡ് 😡
@vipinvinay1844
@vipinvinay1844 18 күн бұрын
Swaroop varthamanam thallu prithi tovino ivare pole thoni 😂
@sq570
@sq570 18 күн бұрын
എന്തുക്കൊണ്ടാണ് ഈ episode ഇന് വേണ്ടി ബ്രഹ്മയുകത്തിനെ തെര ഞ്ഞെടുത്തത് എന്ന് മനസ്സിലാവുന്നില്ല 😢
@ttsubash
@ttsubash 18 күн бұрын
Doesn't maintain the usual standard of marimayam
@ASH03ASH
@ASH03ASH 13 күн бұрын
അങ്ങനെ മാറിമായതിനും അടിതെറ്റി മോശം script 😢
@Rashe-ziyan
@Rashe-ziyan 18 күн бұрын
മറിമായം ടീമേ... പ്ലീസ്. ഏറ്റവും ഇഷ്ട്ടപെട്ട ഒരു പരിപാടിയാണ് ഇത്.. ഈ പുതിയ താരങ്ങളെ കൊടുന്നു വെറുപ്പിക്കല്ലേ.. കമൻ്റ്സ് നോക്കിയാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും.
@pdmani4439
@pdmani4439 18 күн бұрын
ക്വാളിറ്റി ഇല്ല
@anushnarajendran6930
@anushnarajendran6930 18 күн бұрын
മറ്റു എപ്പിസോഡൂകൾ പോലെ ഓരോ സീനിലും ചിരിയും, ചിന്തയും ഉണർത്തുന്നില്ലെങ്കിലും ഇന്നത്തെ സിനിമാ വ്യവസായത്തിനുള്ളിലെ ചില യാഥാര്‍ത്ഥ്യങ്ങൾ ഈ എപ്പിസോഡിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സിനിമാ നിർമ്മാതാക്കളെപ്പറ്റി. കലയോടുള്ള ആഭിമുഖ്യം കൊണ്ട് കിടപ്പാടം വരെ പണയം വെച്ച് സിനിമ നിര്‍മ്മിച്ച ആൾക്കാർ ഉണ്ടായിരുന്നു നമുക്ക് ഒരു കാലത്ത്. ഇന്നു കള്ളക്കടത്തുകാരും, കളളപ്പണക്കാരും, മയക്കുമരുന്നു ഡീലേർസും, ഗുണ്ടകളും,രാഷ്ട്രീയക്കാരൻറെ ബിനാമിയുമാണ് സിനിമ നിർമ്മാതാക്കൾ. അവർക്ക് കലാമൂല്യത്തെപ്പറ്റി ചിന്തയില്ല. ഈ കാര്യങ്ങളും, സിനിമ പ്രൊമോഷൻ എന്ന പേരിൽ ഇക്കാലത്ത് ചാനലുകളിലും,വീഡിയോകളിലും കാണുന്ന നാടകങ്ങളും, ഇൻറർവ്യൂകളും മറ്റും ബോറടിപ്പിക്കുന്ന കാര്യമോർത്താൽ, ഈ എപ്പിസോഡ് അത്ര ബോറല്ലെന്നു തോന്നും.🙏
@mrsvn5470
@mrsvn5470 18 күн бұрын
More than OSCAR.... 09:40 😂😂😂😂
@pramodvb4831
@pramodvb4831 18 күн бұрын
Boranu
@asokantk9867
@asokantk9867 18 күн бұрын
അങ്ങനെ എല്ലാ എപ്പിസോടും കണ്ടു തീർത്തു 😂😂... പുതിയത് വരട്ടെ 😂
@avanilastudio7
@avanilastudio7 17 күн бұрын
Sudhi polichu.. next star of marimayam
@muhsinasathar
@muhsinasathar 18 күн бұрын
ഇതൊരു സാധാരണ ക്യോമടി ...😊 മാറിമയത്തിന്റെ ലവലിലേക്ക് എത്തിയിട്ടില്ല 😊
@ajumalsainu9396
@ajumalsainu9396 17 күн бұрын
മറിമായം എന്ന് കേൾക്കുമ്പോൾ നമ്മൾ അതിൽ നിന്ന് ഒരു മെസ്സേജ് ആണ് പ്രതീക്ഷിക്കുന്നത് ഇപ്പോഴുള്ള എപ്പിസോഡ് മൊത്തം ചെളി വാരി അടിക്കുവാണെന്ന് വെറും ചെളി എപ്പിസോഡ് ആയി മാറിപ്പോയി വളരെ നിലവാരം കുറഞ്ഞ ഒരു പരിപാടിയായി വരുവാണ് മറിമായം
@swalihvk1143
@swalihvk1143 16 күн бұрын
Sathyamsheelanj vakkukal kelkumpol mammootty real life paranju therunnath pole
@alishowkath4404
@alishowkath4404 16 күн бұрын
ആദ്യമായി, മറിമായത്തിന് ആശയദാരിദ്രം ഫീൽ ചെയ്യുന്ന പോലെ 😢
@ravinamboothiri5214
@ravinamboothiri5214 17 күн бұрын
See the last portion. It is really our Mammukka who still keep all the merits wrt the actor. New generation can make him a role model. Same is applicable to our vanampadi Great Chittraji. Hats off to both of them.
@cidmoosa1219
@cidmoosa1219 6 күн бұрын
മറിമായം നിങ്ങൾക്ക് ആ alen ജോസഫ് പെരേര, അഭിലാഷ്, ആറാട്ട് അണ്ണനെ ഒരു അവസരം കൊടുത്തൂടെ, ഇവരെക്കാൾ മികച്ച നടൻമാർ ആണ്
@divyamol671
@divyamol671 17 күн бұрын
മറിമായം പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് : ഇതിന്റെ first part ഇന്നലെ upload ചെയ്തിരുന്നു. But episode no 753 നു പകരം, 752 എന്നും എന്തിനു caption പോലും 752 ന്റെ ആണ് ഇട്ടേക്കുന്നത്. NB: അപ്‌ലോഡർ മാമൻ അടിച്ച സാധനം ഇതുവരെ കണ്ടെത്തിയിട്ടില്ല.
@OMAR-ge9lr
@OMAR-ge9lr 2 күн бұрын
Prithviraj Chukumaran's filim meet 😅
@reshmisekhar9524
@reshmisekhar9524 Күн бұрын
Bheeman raghuvine uddeshichathu thonnunu
@abhijithkuttu2070
@abhijithkuttu2070 14 күн бұрын
Adipoli episode
@RappisMagic
@RappisMagic 6 күн бұрын
മറിമായം പോലെ തോന്നുന്നില്ല.... വേറെ എന്തോ പോലെ 🙏🏻😪
@SmilingArcade-te8dn
@SmilingArcade-te8dn 16 күн бұрын
Finally someone said it ! Absolutely true!!!
@user-ft9om7rd7j
@user-ft9om7rd7j 17 күн бұрын
പഴയ ടീമിന്റെ ഒത്തിണക്കം പുതിയവർക്ക് ഇല്ല, എന്റെ ഒരു സംശയം മാത്രമാണോ
@danjacob1058
@danjacob1058 13 күн бұрын
ഇതാണ് Reality 😂 ഇത് കാണിക്കുബോ ആർക്കും ഇഷ്ട്ടാവില്ല 😂😂😂
@gamingwithkannappi4910
@gamingwithkannappi4910 18 күн бұрын
Ep സുധി കൊണ്ടുപോയി 🤣🤣
@hudaifakphudaifakp5359
@hudaifakphudaifakp5359 18 күн бұрын
Last poli❤❤
@girishvalathil5470
@girishvalathil5470 18 күн бұрын
സുധിയുടെ പെർഫോമൻസ് വർണിക്കാൻ വാക്കുകൾ പോരാ. 💖💖
@vijayaravi-wm9mz
@vijayaravi-wm9mz 16 күн бұрын
Correct👍
@KAKA-ql6vl
@KAKA-ql6vl 18 күн бұрын
❤❤❤🎉😊
@sinaaneeeeey
@sinaaneeeeey 18 күн бұрын
Ippozhathe cinema interviewsine nannayi trolliyittund marimayam
@naazpullaranaazpullara4274
@naazpullaranaazpullara4274 18 күн бұрын
സുധിയുടെ perfomence അത്രയ്ക്ക് പോരാ..
@MuhammedSudheer-kd5wf
@MuhammedSudheer-kd5wf 17 күн бұрын
സൂപ്പർ എപ്പിസോഡ് 👍
@jcadoor204
@jcadoor204 18 күн бұрын
എന്തെങ്കിലും സ്ക്രിപ്റ്റ് മതിയായിരുന്നെങ്കിൽ ഇതിലും ഭേദമായത് ഞാൻ തരുമായിരുന്നു.
@ForYoutube-li4si
@ForYoutube-li4si 17 күн бұрын
🤣🤣
@joymadhavammadhavam8919
@joymadhavammadhavam8919 18 күн бұрын
സൂപ്പർ ❤❤
@mrinalinisanthosh9334
@mrinalinisanthosh9334 18 күн бұрын
വിഷയ ദാരിദ്ര്യം
@user-lg9pk8or9j
@user-lg9pk8or9j 7 күн бұрын
മറിമായത്തിലും casting couch ഉണ്ടോ ഈ എപ്പിസോഡ് ഒക്കെ കാണുമ്പോൾ അങ്ങിനെ തോന്നുന്നു
@muhammedshareef9789
@muhammedshareef9789 17 күн бұрын
സമകാലിക പ്രശ്നങ്ങൾ വളരെ രസകരമായി അവതരിപ്പിച്ച് ജനമനസ്സുകളിൽ ചിരിയും ചിന്തയും നൽകിയിരുന്ന മറിയം ഇപ്പോൾ വെറും നിലവാരമില്ലാത്ത ഒന്നായി മാറിപ്പോയി ഖേദകരം തന്നെ
@rafeekkh6288
@rafeekkh6288 16 күн бұрын
പഴയ നിലവാരം ഇല്ല കോമഡി കേട്ട് ചിരിവരുന്നില്ല
@VJ-mz1sy
@VJ-mz1sy 17 күн бұрын
തുടക്കത്തിലെ interview ഉണ്ണിയെ കണ്ടപ്പോൾ അപ്പ കോവിന്ദനെ പോലെ തോന്നി .😎
@beenasam879
@beenasam879 18 күн бұрын
Very true..... Cinema should be a surprise magic .....
@user-ov1mx1rp6h
@user-ov1mx1rp6h 18 күн бұрын
ന്യൂട്ടൻ fans ഉണ്ടോ....
@jaisonthomas3616
@jaisonthomas3616 14 күн бұрын
ന്യൂട്ടൻ അപാര പെർഫോമൻസ് ആയിരുന്നു. അദ്ദേഹത്തിന്റെ അഭാവം നഷ്ടം തന്നെ.
@vinodvijayan4840
@vinodvijayan4840 18 күн бұрын
Hello
@Yashbosspappamonappi
@Yashbosspappamonappi 18 күн бұрын
Polich thakrth 🎉🎉🎉
@sheemapangat3211
@sheemapangat3211 13 күн бұрын
ആളുകൾ കൂടുമ്പോൾ നിലവാരം ഇല്ലാണ്ടാകുന്നു.. മടുപ്പുണ്ടാക്കുന്നു
@anilpillai3512
@anilpillai3512 17 күн бұрын
Mandodhari.. you are always rocking with "Actually" and "Yaa yaaa"😝😝😝😝😝😝😝😝😝😝😝.9:56 I really cant stop laughing... ആര്കെക്കെയോ എവിടെയോ നല്ല പണി കൊടുക്കുന്നത് പോലെ തോന്നി 😝😝😝😝😝14:53... OMG....😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝
@Amal71715
@Amal71715 14 күн бұрын
3:06🤣🤣
@thefan6278
@thefan6278 17 күн бұрын
23:06 Actor Ajith Kumar(AK)'ne Ormapikkunnu sathyaseelan'the vaakugal kelkumpol.
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye 6 күн бұрын
ആക്ഷ്വലി ആണ് താരം.:
@sprakashkumar1973
@sprakashkumar1973 4 күн бұрын
Good afternoon Marremayam team's super 🍁🌹
@somlata9349
@somlata9349 18 күн бұрын
സുധി 👌
@midhunmc606
@midhunmc606 17 күн бұрын
Eee episode katta lag aayrnnu😢
@rvcommunicationrv9539
@rvcommunicationrv9539 18 күн бұрын
753 മത്തെ എപ്പിസോഡ് നമ്പർ തെറ്റി 752 എന്ന് തന്നെ വന്നിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ
@niveduk
@niveduk 14 күн бұрын
മുൻപൊക്കെ ഒരൊറ്റ എപ്പിസോഡ്‌ പോലും വിടാതെ കാണുമായിരുന്നു.. ഇതിപ്പൊ എങ്ങനെയെങ്കിലും കണ്ടാ കണ്ടു.. അതും ഫുൾ കാണാനും ഒരു മൂഡില്ല. .. മറിമായം ടീം (പഴേ) ഒന്ന് ചെക്ക്‌ ചെയ്താ നന്നാവും😁
@rahisrahis5435
@rahisrahis5435 18 күн бұрын
Skrying😂😂
@abhijithkuttu2070
@abhijithkuttu2070 14 күн бұрын
Next episode 755
@firozparammal613
@firozparammal613 16 күн бұрын
ആ പഴയ ടീം ആണ് കാണാൻ ഭംഗിയും prgrme നിലവാരവും
@jaferkadalay
@jaferkadalay 18 күн бұрын
ഞങ്ങളുടെ മറിമായം ഇതല്ല..
@grootgaming2524
@grootgaming2524 4 күн бұрын
എപ്പിസോഡ് ഇല്ലാതെ. ആയിരുന്നു. ഭേദം
@AnirudhAv
@AnirudhAv 18 күн бұрын
Mammootykit bhramayugam vech prithvirajin it aadujeevitham vechum kotti alle😂
@subairkarumalloor6254
@subairkarumalloor6254 16 күн бұрын
ഫസ്റ്റ് വന്ന ആൾക്കു ബെയ്‌സിൽ നന്റ ശബ്‌ദം പോലെ തോന്നി
@BUZZZZYBEE
@BUZZZZYBEE 9 күн бұрын
Inganey kurey manorogi producer director undu..😂😂😂
@vinodvijayan4840
@vinodvijayan4840 18 күн бұрын
❤😊😊😊😊
@sreerampe261
@sreerampe261 15 күн бұрын
പുതിയ കഥാപാത്രങ്ങൾ വന്നപ്പോൾ ശോകം ആണ്
@user-qu8hj6ds
@user-qu8hj6ds 18 күн бұрын
രഘുവേര 🤭
@binubabu6768
@binubabu6768 18 күн бұрын
👏🏻👏🏻👌🏻
@ctjunaid
@ctjunaid 18 күн бұрын
Innathe programinte script mosham aayi feel cheyyunnu, connect cheyyan pattunnilla
@pravasi454
@pravasi454 16 күн бұрын
ഹേയ് മറിമായം ടീം നിങ്ങൾക്ക് ഒരു നിലവാരം ഉണ്ട് അത് നിങ്ങൾ തന്നെ ഇല്ലാതാക്കരുത് പ്ലീസ് 🙏
@user-dg3dk8ob1w
@user-dg3dk8ob1w 18 күн бұрын
അല്ല ഒന്നും മനസ്സിൽ ആയില്ല എന്താ പറ്റി
@SK-iv5jw
@SK-iv5jw 12 күн бұрын
മറിമായം പേരില്‍ വേറെ എന്തോ പ്രോഗ്രാം...🙆
@sameerrana5233
@sameerrana5233 14 күн бұрын
പഴയ മറിമായം ഇനി പ്രതീക്ഷിക്കണ്ട പുതിയ നടികൾ മികവ് പുലർത്തുന്നുണ്ട്
@jaisonthomas3616
@jaisonthomas3616 14 күн бұрын
90 കോടി ചെലവിട്ട് കോട്ടുവായിടുന്ന മണ്ടൻ പ്രൊഡ്യൂസർ നന്നായിട്ടുണ്ട്. നടന്റെ പേരറിയില്ല.സുധി എന്ന കഥാപാത്രം പഴയ ന്യൂട്ടന്റെ അഭാവം നികത്തുന്നണ്ട്.
@BUZZZZYBEE
@BUZZZZYBEE 9 күн бұрын
Kolayaalikalum drug dealers all can become a producer...😂😂😂
@fahadav7390
@fahadav7390 18 күн бұрын
😮എല്ലാത്തിനേം വലിച്ചു വാരി എടുത്ത് അഭിനയിപ്പിച്ച് മറിമായതിൻ്റെ നിലവാരം കളയരുത് - പല എപ്പിസോഡിലും കാണുന്നുണ്ട്- പലരേ യും
@asokantk9867
@asokantk9867 18 күн бұрын
പുതിയ ആളുകളെ കയറ്റി ഈ പരുപാടി ഇല്ലാതാക്കല്ലേ 🙏🏻🙏🏻
@shareefamannisseri183
@shareefamannisseri183 17 күн бұрын
പോലീസ് പിടിച്ചിടുന്ന വണ്ടികൾ കാലാകാലം കിടന്നു നശിക്കുന്നതിനെക്കുറിച്ച് ഒരു എപ്പിസോഡ് ഇടണം. അത്‌ പോലെ സർക്കാർ ഓഫീസുകളിലെ പഴയ വസ്തുക്കൾ മണ്ണാകും വരെ കൂട്ടിയിടേണ്ട അവസ്ഥയെ പറ്റിയും.
@anshamolpa3517
@anshamolpa3517 17 күн бұрын
❤❤❤🎉🎉🎉
@edwinjoseph7562
@edwinjoseph7562 18 күн бұрын
pazhaya aalukal maathram mathi.. avarde acting kaanaan aanu rasam..ee episode oru koothara serial pole thonni..
@shibink376
@shibink376 13 күн бұрын
നിലവാരം കുറഞ്ഞോ ബോറിങ് old ടെമ്സ് സൂപ്പർ 👍
@yahiyav6435
@yahiyav6435 17 күн бұрын
🤣🤣🤣🤣🤣 രോമം 💥💥💥💥
@mohammedansaransar2045
@mohammedansaransar2045 15 күн бұрын
പ്രൊഡ്യൂസർ ന് എന്താ ഒരു സന്തോഷം ഇല്ലാത്തത് മുഖത്....
@m.swalah8898
@m.swalah8898 15 күн бұрын
ക്യാഷ് പോയി
Ep 755 | Marimayam | Seeking the truth in Vastu...
23:54
Mazhavil Manorama
Рет қаралды 407 М.
Ep 646| Marimayam | Tax and target
21:29
Mazhavil Manorama
Рет қаралды 212 М.
ШЕЛБИЛАР | bayGUYS
24:45
bayGUYS
Рет қаралды 668 М.
Зомби Апокалипсис  часть 1 🤯#shorts
00:29
INNA SERG
Рет қаралды 7 МЛН
500 രൂപയുടെ ബന്ധമേ ഉള്ളൂ
10:06
Mazhavil Manorama Plus
Рет қаралды 120 М.
Ep 753 | Marimayam | The yield of social media.
26:11
Mazhavil Manorama
Рет қаралды 379 М.
Ep 684| Marimayam | Do qualification really matters everywhere!?
27:01
Mazhavil Manorama
Рет қаралды 550 М.
Ep 711| Marimayam | Pyari: The Art of Movie Critique
20:43
Mazhavil Manorama
Рет қаралды 225 М.
Ep 639| Marimayam |Whose mistake is this?
22:10
Mazhavil Manorama
Рет қаралды 562 М.
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 874 М.
it takes two to tango 💃🏻🕺🏻
0:18
Zach King
Рет қаралды 17 МЛН
Who Will Eat The Porridge First The Cockroach Or Me? 👧vs🪳
0:26
Giggle Jiggle
Рет қаралды 10 МЛН
🫙He Had To Repeat After Her And Crumple The Bottle😲🤪🤠
0:18
BorisKateFamily
Рет қаралды 28 МЛН
Тяжелые будни жены
0:46
К-Media
Рет қаралды 3,1 МЛН
小路飞越变越大#海贼王  #路飞
0:16
路飞与唐舞桐
Рет қаралды 7 МЛН