EP #85 ഇവിടുത്തെ വൃത്തി എല്ലാരും കണ്ടു പഠിക്കണം 🤗 Amritsar Golden Temple & Jallianwala Bagh

  Рет қаралды 384,837

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 847
@minnalmuralioriginal
@minnalmuralioriginal 2 жыл бұрын
സുജിത്തേട്ടൻ്റെ videos മുടങ്ങാതെ കാണുന്നവർ ഉണ്ടോ?Tech Travel eat ഇഷ്ടം♥️😊 പിന്നേ റിഷി ബേബിയേയും😙
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@youtubemasters1857
@youtubemasters1857 2 жыл бұрын
Yes
@yakooba3321
@yakooba3321 2 жыл бұрын
ഉണ്ടേയ് ❤️👌🏻
@dhruvsworld3409
@dhruvsworld3409 2 жыл бұрын
Yes ❤nowadays addicted Sujith bro’s vlogs ❤
@sreedevi636
@sreedevi636 2 жыл бұрын
Yes
@shibinhaneefa2651
@shibinhaneefa2651 2 жыл бұрын
എന്ത് മനോഹരമായാണ് സിക്കുകാർ അവരുടെ പുണ്യ സ്ഥലങ്ങൾ സംരക്ഷിക്കുന്നത്. വൃത്തിയുടെ കാര്യത്തിൽ ഇവർ മറ്റുള്ളവർക്ക് ഒരു മാതൃക ആണ്. നമ്മുടെ രാജ്യത്ത് പല സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാൻ സാധിക്കാത്തത് പല കൾച്ചറിൽ ജീവിക്കുന്ന ആളുകൾ ഉള്ളത് കൊണ്ടാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഇൗ സ്ഥലം. പല സംസ്കാരങ്ങളും പിന്തുടരുന്ന ഒരു രാജ്യം ആയതു കൊണ്ട് തന്നെ എല്ലാ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നത് വലിയ പ്രയാസം ആയി തീരുന്നു. അല്ലെങ്കിൽ തന്നെ എന്തിനാണ് വിദേശ രാജ്യങ്ങളിൽ പോയി നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മനോഹരമായി സൂക്ഷിക്കാൻ ഉള്ള പഠനം നടത്തുന്നത്. നമ്മുടെ രാജ്യത്തെ തന്നെ ഇതുപോലെയുള്ള സ്ഥലങ്ങൾ കണ്ട് പഠിച്ചാൽ പോരെ. എവിടെയോ കിടക്കുന്നത് കാണുന്നതിന് മുൻപ് അടുത്തുള്ളത് കാണാൻ ശ്രമിക്കുക.
@dhanyas5386
@dhanyas5386 2 жыл бұрын
സ്ക്കൂളുകളിൽ ചരിത്രം പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ ഏറ്റവും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരിക്കും ഇന്നത്തേത് എന്നുള്ളതിൽ തർക്കമില്ല... അതിമനോഹരമായ വീഡിയോ
@catmanjji
@catmanjji 2 жыл бұрын
AX
@fathimathulnaja1308
@fathimathulnaja1308 2 жыл бұрын
Yes👍
@sreedevi636
@sreedevi636 2 жыл бұрын
Yes
@palashopping
@palashopping 2 жыл бұрын
Agreed
@roshnihariharan7639
@roshnihariharan7639 2 жыл бұрын
!a!! Aw!! A.!1. Mn.. Wawa 10@@fathimathulnaja1308
@karthikeyanandbhavya5980
@karthikeyanandbhavya5980 2 жыл бұрын
ജാലിയൻവാലാബാഗ് ഒരു ഇന്ത്യക്കാരനും മറക്കില്ല. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ഒരു സംഭവം. ഇങ്ങനെ അത് നേരിട്ട് കാണാം അതിൽ വളരെയധികം സന്തോഷം. Thank you sujith &family 👍
@santhammaka6107
@santhammaka6107 2 жыл бұрын
Pppp
@safalrasheed4207
@safalrasheed4207 2 жыл бұрын
*ടെക് ട്രാവൽ ഈറ്റ് വീഡിയോകളുടെ മറ്റൊരു പ്രത്യേകതയായി തോന്നിയിട്ടുള്ളത് ഓരോ വീഡിയോകൾക്കും ഉപയോഗിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യുസിക്ക് ആണ്* ❤️
@minijoseph146
@minijoseph146 2 жыл бұрын
The Sikh Community is our pride.. They are very sincere and hardworking... The highest NRI community, they contribute massively to their well being back in India..Having lived abroad, I lovingly remember their warm hospitality...
@premaa5446
@premaa5446 2 жыл бұрын
Correct . Indian army is blessed with lots of Punjabis. Each house had more than one Martyr. Punjabis, whether Hindu or Sikh , readily sent their children to Indian army. They are real fighters and not afraid of war or any fighting or any causality. . Though they're hardworking , most of them are simple, and straight forward people. They're ready to help even strangers. Yes Punjabis are our backbone.. A very big salute to all Punjabi people. 🙏👍
@JatinderSingh-fs4ix
@JatinderSingh-fs4ix 2 жыл бұрын
@@premaa5446 Thanks for the wishes. Indian army is our pride. Jai Hind.
@esther41693
@esther41693 2 жыл бұрын
Sincere?, 30,0000$ ഒരു പൂറി sikh മുക്കി എന്റെ
@sushamavk9690
@sushamavk9690 2 жыл бұрын
സുജിത്തിന്റെ video കാണുന്നവരും ഇതൊന്നും മറക്കില്ല, എല്ലാം വ്യക്തമായി പറഞ്ഞു തരുന്നു, നേരിൽ കാണുന്ന പ്രതീതി, super 👍👍
@soumyav.m.4273
@soumyav.m.4273 2 жыл бұрын
Expression king നെ കാണാനാണ് ഓടിയെത്തിയത്.ചരിത്രപ്രധാന സ്ഥലങ്ങൾ കാണുമ്പോൾ വലിയ ഊർജ്ജം നിറയുന്ന പോലെ. Have a nice day dears
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@fasilajalal8210
@fasilajalal8210 2 жыл бұрын
ഇന്നത്തെ വീഡിയോ വളരെ informative ആയിരുന്നു. രണ്ട് കൊല്ലം കുത്തിപിടിച്ചു ഇരുന്നു Psc പഠിച്ചു ബ്രിട്ടീഷ് ഇന്ത്യ മുഴുവൻ പഠിച്ചപ്പോൾ Jallianwala bagh പഠിച്ചു ഉള്ള അറിവേ ഉണ്ടായിരുന്നുള്ളു... അന്ന് തൊട്ട് ഉള്ള ആഗ്രഹം ആയിരുന്നു ഈ സ്ഥലം നേരിൽ കാണണം എന്നു... എന്നാൽ ഇന്ന് ബ്രോ ഞങ്ങളെ വിശദമായി കാണിച്ചു തന്നു... ഒരുപാട് സന്തോഷം.... 🌹🌹🌹... ഇങ്ങനെ വേണം വ്ലോഗ്... ഈ ഒരു കാര്യത്തിൽ ബ്രോ തന്നെ ഹീറോ 👌👌❤️❤️... ഒരുപാട് നന്ദി..
@Firstpostinsta
@Firstpostinsta 2 жыл бұрын
റിഷി + സുജിത്ത് ഏട്ടൻ അവതരണം + കാഴ്ചകൾ = Happiness ❤
@varghesemeckamalil3049
@varghesemeckamalil3049 2 жыл бұрын
Rishikutta
@varghesemeckamalil3049
@varghesemeckamalil3049 2 жыл бұрын
Thanks 😊
@easyandtasty3572
@easyandtasty3572 2 жыл бұрын
@@varghesemeckamalil3049 cccccccc
@susammaa3997
@susammaa3997 2 жыл бұрын
Correct
@sailive555
@sailive555 2 жыл бұрын
What surprised me the most is how good is Sujith ettan in managing everything.. He balances his family time and passion flawlessly.. 😄😊 ഇത്രയും lively ആയ അവതരണം.... To the point Keep going Sujith etta.. 👌
@sharikasamji5232
@sharikasamji5232 2 жыл бұрын
Exactly 💯
@youtubemasters1857
@youtubemasters1857 2 жыл бұрын
Correct
@dhruvsworld3409
@dhruvsworld3409 2 жыл бұрын
very true
@amruthmd
@amruthmd 2 жыл бұрын
True
@aneeshsn6579
@aneeshsn6579 2 жыл бұрын
ആയിരകണക്കിന് ആൾക്കാരുടെ ജീവത്യാഗത്തിന്റെ ഫലമാണ് നാം ഇന്നുനുഭവിക്കുന്ന സ്വാതന്ത്ര്യം 🙏🙏🙏
@Neethinee89
@Neethinee89 2 жыл бұрын
I was there for 5 years in Amritsar , it has changed so drastically. Happy to visit again with u Sujith and family. I remember my dad telling me the story and you rewinded all the childhood memories. Did a great job. Please don’t stop your videos and exploration
@jvgeorge1474
@jvgeorge1474 2 жыл бұрын
The volunteer work is known as karsewa. An intrinsic aspect of their faith. Had visited twice in 1976 and 77,while working in Ludhiana. A lot of change has taken place, glad to see it in video after 46 years.
@ushadeviv1664
@ushadeviv1664 2 жыл бұрын
ചരിത്രപരമായ കാഴ്ചകൾ കാണിച്ചു തന്ന ഗംഭീര വീഡിയോ: ജാലിയൻവാല ബാഗ്, സുവർണക്ഷേത്രം, അവിടത്തെ ജനങ്ങളുടെ സഹകരണം ഇതെല്ലാം കണ്ട് അന്തം വിട്ടു പോയി. ഇ തേപോലെ വീഡിയോ ഇനിയും വേണം
@Lilly-ec2fk
@Lilly-ec2fk 2 жыл бұрын
Super
@vinithavijayakumar8822
@vinithavijayakumar8822 2 жыл бұрын
കേരളം കണ്ടുപഠിക്കേണ്ടതാണ് ഇന്നത്തെ വീഡിയോ...... ശരിക്കും പറഞ്ഞ നാണമോ അഹങ്കാരമോ ഇല്ലാത്ത ഒരു ഭക്തിയുണ്ടെങ്കിൽ എല്ലാം തന്നെ വന്നുകൊള്ളും...... അതെങ്ങനാ എല്ലായിടത്തും കച്ചവടഭക്തിയല്ലേ..... എന്തായാലും നിങ്ങളെപ്പോലെ എനിക്കും മനസു നിറഞ്ഞ ഒരു കാഴ്ചനുഭവം ആയിരുന്നു താങ്ക്സ്........
@navaskaippally1596
@navaskaippally1596 2 жыл бұрын
ഹൃദയം തകർന്നു പോയി ബ്രോ... ധീര രക്ത സാക്ഷികൾക്ക് ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്
@dhanyasantha1308
@dhanyasantha1308 2 жыл бұрын
നിങ്ങൾ വെറൈറ്റി food കഴിക്കുന്നത് കാണാൻ ആണ് എനിക്കിഷ്ട്ടം. ♥
@shinyjoshy1235
@shinyjoshy1235 2 жыл бұрын
The hospitality of Punjabis is world famous..their universal brotherhood is commendable n not seen in many religion..they follow Guru Nanaks preachings wholeheartedly 🙏 Was very fortunate enough to visit Golden temple n Jalianwala bagh few yrs bk..felt blessed to serve as utensil cleaners for some time too.. We can only visit Jalianwala bagh with a heavy n bleeding heart.. Beautiful vlog Sujith 😍😍😍.take care..
@dsp0610
@dsp0610 2 жыл бұрын
സുവർണ ക്ഷേത്രം ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എത്ര സുന്ദരവും ശാന്തവുമായ അന്തരീക്ഷം. സുജിത്ത് സ്വന്തം കുടുംബത്തോടൊപ്പം ഇത്രയും സന്തോഷത്തോടെ ഈ കിടുക്കൻ സ്ഥലം കാണാൻ വന്നത്, ശരിക്കും നല്ലൊരു പോസിറ്റീവ് എനർജി കിട്ടുന്നു.
@arunarayan2324
@arunarayan2324 2 жыл бұрын
ആ രാജ്യസ്നേഹികൾക്കും കുടുംബങ്ങൾക്കും ഒരായിരം പ്രണാമം .
@vijeshveetil1903
@vijeshveetil1903 2 жыл бұрын
പണ്ട് പഠിച്ച പാടങ്ങൾ നേരിൽ കാണാൻ പറ്റിയതിൽ സന്തോഷം... കുറച്ചു മാറ്റം കാണുന്നുണ്ട് ജാലിയൻവാലാഭാഗിന്... ഇത്രയും പേർക്ക് ഭക്ഷണം കൊടുക്കുന്നത് വലിയ കാര്യം തന്നെ... അതും വൃത്തിയുള്ള ചുറ്റുപാടിൽ.. നന്ദി സുജിത്.... എല്ലാവരോടും ഹായ് പറയുക.. ഋഷിക്കുട്ടന് ഒരായിരം ഉമ്മ....
@ajeaje2479
@ajeaje2479 2 жыл бұрын
ഉദ്ധം സിങ് എന്റെ ഹീറോ ❤❤ ഇവിടെ പോവുമ്പോൾ Gen. Deyar എന്ന നരാധമനെ കൊന്ന Udham സിംഗിനെ anusmarikkanamaarunnu❤
@TechTravelEat
@TechTravelEat 2 жыл бұрын
🙏
@prpkurup2599
@prpkurup2599 2 жыл бұрын
അന്ന് രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച ഏല്ലാവർക്കും ശതകോടി പ്രണാമം
@TechTravelEat
@TechTravelEat 2 жыл бұрын
🙏
@sailive555
@sailive555 2 жыл бұрын
Entertaining as usual.. 😄 കാണാൻ ഇമ്പമുള്ള കാഴ്ചകൾ.. Adding More places to our bucket list..😊❤️
@anitaskitchenkingdombyanit3130
@anitaskitchenkingdombyanit3130 2 жыл бұрын
This vlog is absolutely a feast of beauty for eyes..Golden temple is in bucket list for so many years. I don't know when I can visit there. A big salute for your sincere efforts to bring the same aura in atmosphere into million's heart .Expecting more from you. A tight hug for Rishi baby ..our lion baby
@nivin5528
@nivin5528 2 жыл бұрын
സുജിത്ത്‌ ഭായ്‌ , പഞ്ചാബിലെ പോപ്പുലർ സിംഗറായ ഈയടുത്ത്‌ കൊല്ലപ്പെട്ട സിദ്ദ്‌മൂസാ വാലയുടെ വീടും ഫാം ഹൗസും ഒന്ന് പോയി കാണാമോ ... നിങ്ങൾ താമസിക്കുന്നതിന്റെ അടുത്ത്‌ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥലവും ❤
@jabez5366
@jabez5366 2 жыл бұрын
5:44 The street lamp reminds me of what we see in London streets a century back. Nice!
@SanchariDude
@SanchariDude 2 жыл бұрын
2016ലെ അമൃത്സറിലേക്കുള്ള ഞങ്ങളുടെ കോളേജ് ടൂർ ആണ് ഓർമ വന്നത്. നന്ദി സുജിത് ഏട്ടാ 😍😍😍 ആ ഓർമ്മകൾ എല്ലാം വീണ്ടും പൊടി തട്ടി എടുത്തൊരു ഫീൽ 😍✨
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@sreevlog9873
@sreevlog9873 2 жыл бұрын
എന്റെ hus കഴിഞ്ഞ month അവിടെ പോയിരുന്നു സുജിത്തേട്ട ശ്വേത ചേച്ചിയുടെ parents കൂടി ആയാൽ ഒന്നുകൂടി super ആവും ഇപ്പോൾ super ആണുട്ടോ
@geethau5665
@geethau5665 2 жыл бұрын
ഈ Juneൽ golden temple പോയി തൊഴാൻ പറ്റി ഒരുപാട് ഇഷ്ടപ്പെട്ടു wagha border video ക്കായി കാത്തിരിക്കുന്നു അവിടെയും പോയിരൂന്നു കാണേണ്ട കാഴ്ചയാണ് ഓരോ ഇന്ത്യക്കാരനും
@amsankaranarayanan6863
@amsankaranarayanan6863 2 жыл бұрын
Sujith പറഞ്ഞപോലെ Golden Temple ൽ ഉള്ളവരുടെ സഹകരണവും, വൃത്തിയും എല്ലാവരും കണ്ടുപഠിക്കേണ്ടതാണ്. ഇപ്പോൾ നമ്മുടെ പല ഹിന്ദു ക്ഷേത്രങ്ങളിലും ദർശനത്തിന് പണം കൊടുക്കണം.പിന്നെ, ഉന്തലും തള്ളലും വേറെ. അതൊക്ക ഒഴിവാക്കിയാൽ നന്നായിരിക്കും. Golden Temple ഇതിനൊക്കെ മാതൃക തന്നെ. Video വളരെ നന്നായിട്ടുണ്ട്. ഇത് കാണുന്നവർക്കും Amritsar ൽ പോകാൻ തോന്നും Best Wishes to Sujith, and All your Family Members 🌹🌹
@jasminegeorge1590
@jasminegeorge1590 2 жыл бұрын
I watched your video like an old malayalam movie with family and generations. The love, care and respect for each other. I would love to yravel with your family. Simple and humble. Thankyou for this visual treat.
@sanilaaravind1741
@sanilaaravind1741 2 жыл бұрын
Ur parents also exploring with you . Dad and mom sharing there experience. The whole video was just beautiful. When Rishi says hi and bye it brings smile in our faces.. such a cutie pie. 💖
@sruthivksruthivk849
@sruthivksruthivk849 2 жыл бұрын
ശരിക്കും ഹിസ്റ്ററി ക്ലാസ്സിൽ ഇരുന്ന ഫീൽ ആയിരുന്നു ഇന്ന്.....nice video 👍
@mayaanil629
@mayaanil629 2 жыл бұрын
Golden Temple INBTrip -ൽ കാണിച്ച് തന്നതിന് നന്ദി. ഒരിക്കൽ പോയതായിരുന്നു. വീണ്ടും ഒരിക്കൽ കൂടി നിങ്ങളുടെ വീഡിയോയിൽ കൂടി കാണാൻ സാധിച്ചു. നേരിൽ കണ്ടതുപോലെ തന്നെ വളരെ വ്യക്തമായിരുന്നു ഓരോ ഇടവും . ഇനിയും മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. Golden temple -ലെ വൃത്തി എത്ര പറഞ്ഞാലും മതി വരില്ല. Super
@prpkurup2599
@prpkurup2599 2 жыл бұрын
ലോകത്തിലെ തന്നെ ഏറ്റവും നല്ല culture ഉള്ള വർ ആണ് സിഖ് സമുദായം അതു എല്ലാമേഖലയിലും സിഖ് സമുദായം അവർ അവരുടെ culture വിട്ടു വേറെ ഒരു പരിപാടിക്കും അവർ കുട്ടു നിൽക്കില്ല അതു എത്ര വലിയ ഉന്നതന്മാർ ആയാലും ഇന്ന് ഭാരതത്തിൽ ബിസിനസിൽ പല മേഖലയും നിയന്ധ്രിക്കുന്നത് സിഖ് സമുദായം ആണ്
@Ramsisinu
@Ramsisinu 2 жыл бұрын
ഓരോ വീഡിയോസ് കാണുമ്പോഴും നങ്ങൾക്കും അവിടെ പോയ ഒരു feeling ആണ് ഒരിക്കലും ഇവിടെ ഒന്നും poovan സാധിക്കും എന്ന് തോന്നുന്നില്ല.. Thanks for sujith ഏട്ടാ 🥰🥰
@rajasreelr5630
@rajasreelr5630 2 жыл бұрын
We are very much proud of our family 😘big salute for your valuable efforts 🙏🏻
@luttappiieditz7581
@luttappiieditz7581 2 жыл бұрын
I don’t usually watch vlogs but since my mum was watching and heard you are on a HP trip which will include Amritsar I started watching because it is in my bucket list so I was waiting for this video. Honestly this was an experience, although you’ve said you had limitations to shoot but actually it was an absolute feast for the eyes and I can’t wait to visit Amritsar. Thank you ❤
@rajanit6288
@rajanit6288 2 жыл бұрын
രാത്രി ഒന്നുകൂടി പോയി golden temple കാണണം..with all lights and that gurumanthr .Really a great feeling. All videos are awesome. love to Rishi baby
@blithespirit9144
@blithespirit9144 2 жыл бұрын
Brought back lovely memories! Golden temple ambience is unrivaled. Your mother and Swetha should buy the famous Punjabi Phulkari dupatta from Amritsar. They are hand-embroidered in rich, vivid colors and are stunning works of art in my opinion.
@sumams7609
@sumams7609 2 жыл бұрын
വിവരണം super 👌കാണുന്നവർക്കു അവിടെ പോയ ഒരു ഫീൽ, thanks sujith and family🙏🏻🙏🏻
@bijoyvarghese8659
@bijoyvarghese8659 2 жыл бұрын
Dear Sujith ,എനിക്ക് എറ്റവും അധികം ഇഷ്ടപ്പെട്ട lNB - 2 വിലെ episode .Jalian Wala Bagh/Golden Temple എന്തൊരു vibe, എന്തൊരു feel .Big salute for taking parents to these historic places of our mother land ......
@renidavid5333
@renidavid5333 2 жыл бұрын
കഴിഞ്ഞ രണ്ടു മൂന്ന് വീഡിയോ ആഹാരം കാണിച്ച് കൊതിപ്പിച്ചു ഇന്ന് ഗോൾഡൻ റ്റെബിൾ കാണിച്ചു കൊതിപ്പിച്ചു. നന്ദി
@subhash6726
@subhash6726 2 жыл бұрын
ഒരു പ്രധാന വ്യത്യാസം ഉണ്ട് നമ്മുടെ നാട്ടിൽ കോടീശ്വരന്മാർ ജോലിക്കാരെ വച്ചു സേവനം ചെയ്യിക്കുമ്പോൾ അവിടുത്തെ കോടീശ്വരൻ മാർ നമ്മൾ കഴിക്കുന്ന പാത്രം ഉൾപ്പെടെ വൃത്തിയാക്കുന്നത് മഹത്യമായി കാണുന്നു 👏👏👍👍
@suharasuharahamsa6941
@suharasuharahamsa6941 2 жыл бұрын
ഹായ് സുജിത്തേട്ടാ സുഖാണോ. സൂപ്പർ ഇന്നതെ വിഡിയോ അടിപൊളി. ഒരു രക്ഷയും ഇല്ല 👍👍👍👍👍👍
@radhamanisasidhar7468
@radhamanisasidhar7468 2 жыл бұрын
ഇന്ന് കുറച്ച് വൈകിപ്പോയി ഋഷിക്കുട്ടനെ കാണാൻ -😘😘😘 എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു. ❤️🙏
@mathewvarghese3993
@mathewvarghese3993 Жыл бұрын
Hi Sujith...This is from Oman and I am a Keralite working here. WE explore India with you; you are part of my family now. We watch your travel every day. In fact, I fall asleep watching your video. Definitely watching, again and again, the missing sessions. This video is amazing and I salute Panjabis after seeing this episode. . I was not fascinated to travel many where until I see this video. Learning a lot from your videos. I appreciate Swetha as well for her wholehearted contribution to support you. It is not easy to manage a little child throughout this travel. I hope she improves her physique through these travels. There are so many means to work it out. I have seen many Keralite travel vlogs, but your vlogs have some value addition. It teaches the viewers many things. 1) There is no perfect time, other than today, to chase your passion. 2) Turn adversities into opportunities. 3) Collaboration and inclusiveness. 4)If you are a person, be fearless and bold. 5) Life is what you do today. Enjoy your travels and Thanks for making us engaged too...... Wish to meet you and host you on some of your travels. Our days will cross one day.
@sureshskn
@sureshskn 2 жыл бұрын
Three yeras back i went to this place and I had never seem a place as calm and peaceful as this
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@k.muralidhararavivarmakera7815
@k.muralidhararavivarmakera7815 2 жыл бұрын
സുജിത്ത് .... നിങ്ങളുടെ ടൂർ അവലോകനം വളരെ നന്നാകുന്നുണ്ട്. GoIde Temble ഗംഭീരമായിട്ടുണ്ട്. നിറ്റ്നസ്സ് എന്താണന്ന് കാണണമെങ്കിൽ ഗോൾണ്ടൻ ടെമ്പിൾ കാണാൻ വരണം അപാരംതന്നെ . സുപ്പർ. Tanks to Sujith
@chayakkadakaranm2925
@chayakkadakaranm2925 2 жыл бұрын
സുവര്‍ണ്ണ ക്ഷേത്രത്തിലെ സൈനിക നടപടിക്കു ശേഷം (ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍) പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയ ഘട്ടത്തില്‍ അവിടെ പോകാന്‍ സാധിച്ചിരുന്നു. ഒരിഞ്ച് ഇടമില്ലാതെ വെടിയുണ്ടകള്‍ കയറിയ ദ്വാരങ്ങള്‍ ആയിരുന്നു ചുറ്റുമുള്ള കെട്ടിടങ്ങളിലെ ഭിത്തികളിലും എന്തിന് തറയിലും സീലിങ്ങിലും പോലും! ദയനീയമായ കാഴ്ച. നമ്മളില്‍ പലരുടെയും പൂര്‍വ്വികര്‍ സായിപ്പിന്‍റെ ശിപായി ജോലിക്കും പ്രീതിക്കും വേണ്ടി അവരുടെ പിന്നാലെ നടന്നപ്പോള്‍ സ്വന്തം രാജ്യത്തിന് വേണ്ടി പൊരുതി മരിച്ച വീരന്മാരായ ഒരു ജനസമൂഹത്തോട്‌ അത്രയും ക്രൂരത വേണ്ടിയിരുന്നില്ല. അഞ്ച് ആണ്‍മക്കള്‍ ഉണ്ടങ്കില്‍ അതില്‍ നാലിനെയും പട്ടാള സേവനത്തിന് വിടുന്നതില്‍ അഭിമാനിക്കുന്നവര്‍, യാചകരില്ലാത്ത ജനസമൂഹം, ആണ്‍കുട്ടികള്‍ എല്ലാം സിംഹങ്ങളും (സിംഗ്), പെണ്‍കുട്ടികള്‍ എല്ലാം രാജകുമാരികളും (കൌര്‍) ജാതിമത ഭേദമില്ലാതെ, പ്രായ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും സ്വീകരിച്ച് ഊട്ടുന്ന ഒരു ഉത്തമ ആരാധനാ സ്ഥലമായി സുവര്‍ണ്ണ ക്ഷേത്രം എന്നും നിലനില്‍ക്കട്ടെ.
@mossad8673
@mossad8673 2 жыл бұрын
സുജിത് ഏട്ടൻ ന്ന് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള ജില്ലക്കാർ പറഞ്ഞോളി ❤️❤️❤️💞
@cijoykjose
@cijoykjose 2 жыл бұрын
സത്യം പറയാമല്ലോ സുജിത് അണ്ണാ അണ്ണൻ ഒക്കെ വേണമായിരുന്നു നമ്മുടെ കുട്ടികൾക്ക് ചരിത്രം പറഞ്ഞു കൊടുകാൻ.. അത്രയും ഹൃദ്യമായ രീതിയിൽ, വൈകാരിക തലത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു.. ജാലിയൻ വാലാ ബാഗ്.. ❤️
@shijumohanan8151
@shijumohanan8151 2 жыл бұрын
ജാലിയൻബാലബാഗ് ഒരിക്കലും നമ്മൾ മറക്കാൻ പാടില്ലാത്ത സംഭവം സ്കൂളിൽ പഠിച്ച കാര്യങ്ങൾ കാണിച്ചു തന്നതിനു നന്ദി പുണ്യ കേന്ദ്രങ്ങൾ എ ങ്ങനെ ആവണം എന്നതിനു ഉത്തരമാണ് സുവർണ temple
@fasee8928
@fasee8928 2 жыл бұрын
Makkayil Ka'abha kanan poyalum kanam ithe pole.....that much clean and neatness are maintained ❤
@rajeevsureshbabu1937
@rajeevsureshbabu1937 2 жыл бұрын
വളരെ നല്ല ഒരു അനുഭവം ആയിരുന്നു ഈ വീഡിയോ. സൂപ്പർ ഗോൾഡൻ ടെമ്പിൾ 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@roseben6293
@roseben6293 2 жыл бұрын
Great വീഡിയോ ഇന്നത്തെ... കണ്ടപ്പോ ഒരിക്കലെങ്കിലും പോണം എന്നു തോന്നിപോയി... ഋഷി കുട്ടൻ ഇന്ന് ക്ഷീണിച്ചു പോയ പോലെ തോന്നി ❤️
@geethakumari1324
@geethakumari1324 2 жыл бұрын
Very happy to see golden temple...love u all...Rishikuttan expression and smile...cute♥️♥️♥️
@sweth100
@sweth100 2 жыл бұрын
I was in 4th standard when i visited jalian wala bhag, golden temple and wagha border and studied in the school. At that time my papa was working in army and had great privilege to see this.
@nelle5917
@nelle5917 2 жыл бұрын
Dear sujith I love to watch you’re video and your father is awesome you should make more more videos with your father
@rathigopalakrishnan1058
@rathigopalakrishnan1058 2 жыл бұрын
റിഷികുട്ടനെ കണ്ടില്ലെങ്കിൽ സങ്കടം ആണ് ഒരുപാട് ഇഷ്ടം ആണ്
@samadsmd3241
@samadsmd3241 2 жыл бұрын
ഗോൾണ്ടൻ Temb അതിന്റെ ചരിത്രം സ്കൂളിൽ പഠിച്ചു പക്ഷെ ഇപ്പോൾ ഒന്നുകൂടി ക്ലിയറായി Tgs സുജിത്തേട്ടാ❤️
@trynewthings23
@trynewthings23 2 жыл бұрын
INB trip videos are super amazing 😎 Happy to see the whole family enjoying the travel vibes 😎
@Blessed-14-SN
@Blessed-14-SN 2 жыл бұрын
Family kooda unde ath pretheka santhoshvum samdhanm thannanu... Athum ithra supportive family... You are so lucky sujithetaaaa...... God bless you 🥰💓
@JatinderSingh-fs4ix
@JatinderSingh-fs4ix 2 жыл бұрын
Hope you enjoyed your visit to the Golden Temple. The temple authorities make sure that the premises is always kept clean.
@im.harrii
@im.harrii 2 жыл бұрын
#punjab❤️
@JatinderSingh-fs4ix
@JatinderSingh-fs4ix 2 жыл бұрын
@@im.harrii 👍👍
@ushadevips9118
@ushadevips9118 2 жыл бұрын
Ippozhengilum poyallo...njangale kanichallo 👌👏👏good video 📹👍🤩Sujith nu aavashyamillathe... kidukkachi ennu parayanam alle 🙄video yil nalla words mathram parayu...kurachu level nokku ...parayaruthennu paranja kondavum alle😬
@fliqgaming007
@fliqgaming007 2 жыл бұрын
ഒരുപാട് സന്തോഷം തരുന്ന ദിവസങ്ങളാണ് നിങ്ങടെ vlog കണ്ടാൽ 😍😍 ഋഷികുട്ടൻ ❤❤
@CinehunterSreeKuttan_09
@CinehunterSreeKuttan_09 2 жыл бұрын
Evde ayalum.... Ee oru time 12 pm sharp KZbin tte kanan matram kerunnavar undo🙋🏾‍♂️👈🏾
@CSKuttan999
@CSKuttan999 2 жыл бұрын
👍
@TechTravelEat
@TechTravelEat 2 жыл бұрын
🙏🥰
@nishadkhaleel2829
@nishadkhaleel2829 2 жыл бұрын
12:52 Rishi baby luckiest ❤️👍🏻
@nathkv1628
@nathkv1628 2 жыл бұрын
Great feeling while watching the video, especially the Golden Temple and Jalianwala. We have been in 2015 and the visuals refreshed my memories. Thank you so much. The atmosphere and the friendly Panjabi people are great.
@sharikasamji5232
@sharikasamji5232 2 жыл бұрын
Superb video, and Rishi baby's Umma😘😘😘😘he is really blessed child and learning things so quickly 👍 Rishi baby Army 🤩❤️
@sreeranjinib6176
@sreeranjinib6176 2 жыл бұрын
ജാലിയൻ വാലാ ബാഗ് ഒക്കെ കാണുകയെന്നത് ഒരു വലിയ സ്വപ്നമാണ് , അതുപോലെ Golden temple ഉം , ഋഷിക്കുട്ടന് ചക്കരയുമ്മ, . ആ ചൂടിലും കുഞ്ഞ് വലിയ വഴക്കൊന്നും ഇല്ലാതെ ഇരിക്കുന്നതാണ് ഏറ്റവും വലിയ കാര്യം
@lakshmib2800
@lakshmib2800 2 жыл бұрын
Awesome presentation 👍👍. eagerly waiting for Wagah border ❤️
@rumz1693
@rumz1693 2 жыл бұрын
Golden temple is a very beautiful place to visit 🥰🥰🥰 especially the prashadh or the prasadam they give there its called the "Kadaa prashadh" which is just made out of three ingredients wheat, sugar and ghee ❤️❤️❤️ it tastes heaven ❤️❤️
@TravelBro
@TravelBro 2 жыл бұрын
സത്യം ആണ് പറഞ്ഞത് ... ഇവിടെ പുതുപ്പളി ഒരു മാങ്ങാനം ആശ്രമം ഉണ്ട് ..വളരെ മനോഹരമായ ഒരു സ്ഥലം ആണ് 98% പുതുപ്പള്ളി കാരും കണ്ടിട്ടില്ലാത്ത സ്ഥലം. കാര്യത്തിലേക്ക് വരാം അവിടെ ഒരു ചാപ്പൽ ഉണ്ട് ..അല്ല ഉണ്ടായിരുന്നു തടികൊണ്ട് ഒക്കെ ആണ് അതിന്റെ ൯൦% വെന്റിലേഷൻ അതും ചെരിഞ്ഞു ഒക്കെ ആരുന്നു അതിന്റെ ആകൃതി .. ഏതാണ്ട് 3 .. 4 അടി പൊക്കത്തിലാണ് ആദ്യ ഫ്ലോർ അതുകൊണ്ടു തന്നെ കുറച്ചു പടികൾ കയറി ആണ് ആദ്യ ഫ്ലോർ നമ്മൾ എത്തുക ..അവിടുന്നു അങ്ങോട്ട് എത്ര ബഹളം വെച്ച് വരുന്ന കുട്ടികളും പിൻഡ്രോപ്‌ സൈലെൻസ് ആകും
@roselingeorgeukken6409
@roselingeorgeukken6409 2 жыл бұрын
Worth seeing Golden temple....Rishikutta you are lucky to visit this temple at this age....GOD BLESS YOU ALWAYS...with Good Health.....
@sharmilak574
@sharmilak574 2 жыл бұрын
An excellent awareness video.....wat a neat & tidy golden temple....this have been an awesome video ever you made.....really everyday searching for ur updates.....unknowingly became a fan of ur fmly....especially rishikutty .....from palakkad..
@mohitarora5145
@mohitarora5145 2 жыл бұрын
Visit to the Golden Temple is a once in a lifetime experience. Hope you enjoyed Punjabi hospitality.
@sindhujayasankar3917
@sindhujayasankar3917 2 жыл бұрын
25:15 വെള്ളം കുടിച്ചു വയറു നിറഞ്ഞു. Langar ഇൽ നിന്ന് എങ്ങിനെ കഴിക്കും 😄😄അഭിക്കു tension 😁😄😄😄 സുവർണ ക്ഷേത്രം മനോഹരം. പോയത് പോലെ കണ്ടു. Will go there sure.
@Sooryante_lokam
@Sooryante_lokam 2 жыл бұрын
There is a big Punjabi community in Canada. They are very hard working and family oriented. They have huge acceptance in Canada. I live among them here.
@ManojKumar-li3yi
@ManojKumar-li3yi 2 жыл бұрын
2019 -ൽ സുവർണക്ഷേത്രത്തിൽ പോയത് ഓർമ്മിക്കുന്നു. മനോഹരമായി സംരക്ഷിക്കുന്ന ഒരു ക്ഷേത്രം തന്നെയാണ്.
@rohininair282
@rohininair282 2 жыл бұрын
ദിവസം രണ്ട് വീഡിയോ ചെയ്യൂ.ഞങൾക് പോയി കാണാൻ പറ്റില്ല. ഇങ്ങനെ കാണാമല്ലോ. സൂപ്പർ ആയി നിങ്ങളുടെ വീഡിയോ 👌👌👌
@shihab9994
@shihab9994 2 жыл бұрын
വൃത്തി ഒരു രക്ഷയും ഇല്ലാ, അടിപൊളി ഇങ്ങനെ വേണം നമ്മുടെ പ്രധാന ആരാധനാലയങ്ങൾ
@asingh5482
@asingh5482 9 ай бұрын
Nice coverage, keep up the good work. Hope you have tried the Amritsar kulcha.
@vishnumayaskitchen2593
@vishnumayaskitchen2593 2 жыл бұрын
Not at all an easy task, really applaudable sujith, amidst the humidity and among such a huge crowd, your effort to make the video and explain every info u knew about the place is unbelievable, Rishi baby's face turned red. U all were awesome especially mom and dad 👍 God bless 😍
@ronjoseph3405
@ronjoseph3405 2 жыл бұрын
Rishi കുട്ടനെ ഇഷ്ടമുളവർ undo 👶
@dhruvsworld3409
@dhruvsworld3409 2 жыл бұрын
Rishikutta ❤so cute..എല്ലാരേം പിടിച്ചുവച് ഉമ്മ കൊടുക്കാണ് 😂😂😘🥰
@getartsywithrechi5818
@getartsywithrechi5818 2 жыл бұрын
Hi.. Supper video 👌പോയി കാണാൻ കൊതിയാകുന്നു. Thanks for the video. ജാലിയൻ വാലാ ബാഗ്...🙏 ഒരിക്കലും മറക്കാൻ പറ്റില്ല. Golden temple അവിടുത്തെ arrangements എല്ലാവരും കണ്ടു പഠിക്കണം.
@reenaunni6422
@reenaunni6422 2 жыл бұрын
ഞങ്ങളുടെ അടുത്ത ട്രിപ്പ് പഞ്ചാബ് ആണ്. ഗോൾഡൻ ടെംബിൾ കാണാൻ.സുജിത്തിൻറ വീഡിയോ കണ്ടപ്പോൾ കുറച്ചു കൂടി ഇഷ്ടം തോന്നി. Amazing 🤩 Rishik umma 💕🥰
@harimurali4225
@harimurali4225 2 жыл бұрын
Wagha boarder parade watch it
@Smkku-h2q
@Smkku-h2q 2 жыл бұрын
വാരാണസിയിൽ അങ്ങയുടെ വിഡിയോ കണ്ടിരുന്നു വൃത്തിയില്ലാത്ത സ്ഥലങ്ങൾ തിരഞ്ഞ് പിടിച്ച് പോയ പോലെ തോന്നി
@sheenabinu1870
@sheenabinu1870 2 жыл бұрын
nicely introduced golden temple 🛕..thanks sujith once again. Feels like we are also travelling with you
@hklgmk9076
@hklgmk9076 Жыл бұрын
What a fantastic video! You've captured the essence of the place. Even more incredible to see how the people are working together to keep it clean and uphold the sanctity of the place.
@praseethac8480
@praseethac8480 2 жыл бұрын
Golden temple രാത്രി കാണാൻ അതി മനോഹര കാഴ്ച ആണ് 👌🙏ലങ്കർ 24hours kittum, അവിടെ റൊട്ടി ഉണ്ടാകുന്നത് മെഷീൻ ആണ്, നമുക്ക് കാണാം. Very beautiful place in the world &very good people. My husband was in IAF so we are 4 years in Amritsar. We are very much enjoying those days... Now missing.......
@ajipm7124
@ajipm7124 2 жыл бұрын
Super ഈ വീഡിയോ യിലൂടെ കാണാൻ കഴിഞല്ലോ ❤️❤️❤️❤️❤️❤️
@nikhilnhaloor
@nikhilnhaloor 2 жыл бұрын
Season2 ലെ ഏറ്റവും നല്ല video 👏👏👏
@rejithapu7524
@rejithapu7524 2 жыл бұрын
യാത്ര ചെയ്യാൻ ഭാഗ്യം ഇല്ലാത്ത ഞാൻ 😥but ഈ യാത്രയുടെ തുടക്കം മുതൽ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന ഞാൻ
@TechTravelEat
@TechTravelEat 2 жыл бұрын
🥰
@sabirabanu8121
@sabirabanu8121 2 жыл бұрын
Njaanum und
@ratheeshpg6283
@ratheeshpg6283 2 жыл бұрын
Anthupatti
@ratheeshpg6283
@ratheeshpg6283 2 жыл бұрын
@@sabirabanu8121 anthupatti
@sabirabanu8121
@sabirabanu8121 2 жыл бұрын
@@ratheeshpg6283 ithu vare tour onnum poyittilla.
@RameshSreedaran
@RameshSreedaran 2 жыл бұрын
Thanks sujithji for this beautiful video....this is really a motivation to visit at least once in life 🥰🥰🥰
@salydias9
@salydias9 2 жыл бұрын
Jallian wallabhagh kandappol sarikkum ullil iru vingal vannu. Nissahayavasthayi aalukal oodunnathum kinattilekku chadunnathum aaya kazhchal kanda feel aayi. All the best. Happy journey. All prayers with you. 😀😀😀
@Shabeer4343
@Shabeer4343 2 жыл бұрын
Wowww.... Wooww.... One of the besttt video.... 👌👌👌👌✌✌✌
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
EP #87 പഞ്ചാബി മം മം ഫുഡ് ടൂർ in Amritsar with Rishi Baby
26:47
Tech Travel Eat by Sujith Bhakthan
Рет қаралды 468 М.
EP 176 - Vegetarian Food Tour | Lucknow Metro & Phoenix Palassio Mall | How developed is Lucknow?
41:54