(Ep54)ത്രിപുര ബോർഡർ കടന്നപ്പോൾ ഇന്ത്യൻ ഓയിൽ പമ്പുകാർ ചെയ്തത് കണ്ടോ

  Рет қаралды 197,078

YathraToday

YathraToday

Күн бұрын

Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected to Yathra ടുഡേ
HOTEL CITY LIGHT.Silcher, Assam:
maps.app.goo.g...
Facebook : Dilshad YathraToday
Follow me on Instagram : / m.dilshad__
Contact me on: ytyathratoday@gmail.com
To join our WhatsApp group:
chat.whatsapp....

Пікірлер: 695
@mr_akc566
@mr_akc566 3 жыл бұрын
ദിൽഷാദ് എന്നെ ഇന്നു pin ചെയ്യണേ 🥰🥰🥰🥰🙏
@mr_akc566
@mr_akc566 3 жыл бұрын
ദിൽഷാദ് ബ്രോയ് താങ്ക്സ് ഫോർ പിൻ 🥰🥰
@mohammedsabir524
@mohammedsabir524 3 жыл бұрын
Hahaha
@harshiakc5258
@harshiakc5258 3 жыл бұрын
Aggane chyyipichu lee 😜
@jaseemk95
@jaseemk95 3 жыл бұрын
Pinoli
@salemboghnim3907
@salemboghnim3907 3 жыл бұрын
@@mr_akc566 myippothinte muth
@travellandamazingvideos
@travellandamazingvideos 3 жыл бұрын
ഒരു നാട്ടിൽ പോയി 2 days അവിടെ നിന്നിട്ട്, ആ ചന്തയിലെ മുഴുവൻ പേരെയും കമ്പനി ആക്കിയ ദിൽഷാദ് ആണ് ഇന്നത്തെ hero🥰 ---smk🥰♥️
@NAME-xd7or
@NAME-xd7or 3 жыл бұрын
അപ്പൊ ഇന്നലെത്തെയോ
@travellandamazingvideos
@travellandamazingvideos 3 жыл бұрын
@@NAME-xd7or ഓരോ ദിവസവും ഓരോന്ന് 🥰🥰
@NAME-xd7or
@NAME-xd7or 3 жыл бұрын
@@travellandamazingvideos 😅😀👍
@nassihonnamoola9515
@nassihonnamoola9515 Жыл бұрын
Hy
@nassihonnamoola9515
@nassihonnamoola9515 Жыл бұрын
Adutha tripl chanund
@അൽമണവാളൻ
@അൽമണവാളൻ 3 жыл бұрын
ഞമ്മക്ക് കണ്ടന്റ് ഒന്നും മാണ്ട അന്റെ ബർത്താനം കേട്ടാമതി ❤
@mazhayumveyilum5el5i
@mazhayumveyilum5el5i 3 жыл бұрын
മഞ്ഞപ്പിത്തം ടൈഫോയ്ഡ്. ഇതു രണ്ട് ആണ് സഞ്ചാരിയുടെ ശത്രു. അതുകൊണ്ടു സ്ട്രീറ്റ് ഫുഡ് കഴിച്ചാലും വെള്ളം ഐസ് ഇത് രണ്ടും സൂക്ഷിക്കുക
@noushadmeethal9032
@noushadmeethal9032 3 жыл бұрын
👍👍👍👍👍
@aneeshsaradev8923
@aneeshsaradev8923 3 жыл бұрын
👍
@IM4U123
@IM4U123 3 жыл бұрын
😘😘
@ncmphotography
@ncmphotography 3 жыл бұрын
👍👍
@AbdulKarim-dc3yi
@AbdulKarim-dc3yi 3 жыл бұрын
ചൊരണ്ടി ഐസ്, കുഞ്ഞു മക്കളുടെ സൂപ്പർ മാർക്കറ്റ്, കുട്ട്യോൾടെ ഒപ്പം ക്രിക്കറ്റ്‌,... പിന്നെ അന്റെ വർത്താനം....ആ മ്യൂസിക്കിന്റെ ഒരു ഫീൽ..അതൊക്കെ തന്നെ മതി ധാരാളം...ദിൽഷാദേ.... 🥰🥰🥰
@Ak-shortstories
@Ak-shortstories 3 жыл бұрын
ഇങ്ങളെ content നേ ക്കാളും ഇഷ്ടം ഇങ്ങളെ ബർത്താനം കേൾക്കാൻ ആണ് ചെങ്ങായി 🥳🤩😁
@satoo7560
@satoo7560 3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ കണ്ടാൽ എന്തു ടെൻഷനുണ്ടെങ്കിലും പമ്പ കടക്കും. that reason Makes you my favourite. thanks.
@nasarpullattil8619
@nasarpullattil8619 3 жыл бұрын
നിങ്ങളെ വീഡിയോ ഒരു ലഹരി പോലെ ആയി എന്റെ ഒരു അഭിപ്രായം എല്ലാവർക്കും അങ്ങനെ ആവണം എന് ഇല്ല ട്ടോ
@deepuc4793
@deepuc4793 3 жыл бұрын
സത്യം
@firozv76
@firozv76 3 жыл бұрын
ധൈര്യമായിട്ട് മുന്നോട്ടു പോകാം നമ്മളുടെ മനസ്സ് നല്ലതാണങ്കിൽഅള്ളാഹു എവിടെയും ഒറ്റപ്പെടുത്തില്ല
@ASARD2024
@ASARD2024 3 жыл бұрын
ഇത് വിളക്കത്തിൽ ഫിറോസ് ആണോ ?
@wikky1236
@wikky1236 3 жыл бұрын
@Jayasankar g s paranjittu oru kaaryam illa. kurachoke bhuthi undekil Manasilaavum .ivaru karanam mattu mathakkar koodi Varkiyatha kaanikkan thudangi.10%nalla adipoli manushyara .bhakki Motham matha branthanmara
@ASARD2024
@ASARD2024 3 жыл бұрын
ദിൽഷാദെ ഹിന്ദിയിൽ തും കർത്താവാകുമ്പോൾ ക്രിയാ ധാതുവിന്റെ കൂടെ ഹൊ ചേർക്കണം. മേം കർത്താവാകുമ്പോൾ ഹും ചേർക്കണം എനിക്ക് 500 പ്രാവശ്യം ഇമ്പോസിഷൻ കിട്ടിയത് കൊണ്ട് പറയാ കേട്ടാ അനക്ക് നന്ന്
@computerembroiderydesigner1877
@computerembroiderydesigner1877 3 жыл бұрын
അതൊക്കെകൊണ്ടാണ് ഹിന്ദി വെറുത്തുപോയത് ഇപ്പോൾ ഹിന്ദിക്കാരുടെ കൂടെ വർക്ക്‌ചയ്യുബോൾ ആണ് ഹിന്ദി എത്രയോഉള്ളു എന്ന് മനസ്സിലായത്
@shahadafarhathshahadafarha1765
@shahadafarhathshahadafarha1765 3 жыл бұрын
😄😄😄🙏
@jerri5217
@jerri5217 3 жыл бұрын
Ice വാല യുടെയും ദില്ഷാത്തിന്റേം dress ഒരുപോലെ 😂😂😂👌
@Karnan.003
@Karnan.003 3 жыл бұрын
Yaa mowne.. 😂
@manojsreedhar804
@manojsreedhar804 3 жыл бұрын
മിസോറം il എന്ത് ആവശ്യം ഉണ്ടെങ്കിലും നമ്മുടെ governer ഉണ്ട് അവിടെ😀😀😀..ഒന്ന് വിളിച്ചു പറഞ്ഞാല് മതി ട്ടോ🤪🤪
@ASARD2024
@ASARD2024 3 жыл бұрын
😂😂😂 അങ്ങേര് കക്കൂസ് ഉണ്ടാക്കുന്ന തിരക്കിൽ ആവും😂😂😂
@copierworldmoneycountingma7015
@copierworldmoneycountingma7015 3 жыл бұрын
His good person I watch yaseen vlog
@ambilathu2769
@ambilathu2769 3 жыл бұрын
യാസീൻബ്ലോഗ് തല്ലിപ്പൊളി
@mallu-kl53
@mallu-kl53 3 жыл бұрын
യാസീൻ വ്ലോഗിൽ സാറിനെ കണ്ടു അടിപൊളി രാഷ്ട്രീയം മാറ്റിവെച്ചാൽ നല്ലൊരു മനുഷ്യൻ 👌
@mallu-kl53
@mallu-kl53 3 жыл бұрын
@@ambilathu2769 എന്താ ബ്രോ അവർ സൂപ്പർ അല്ലെ
@gaurabverma6702
@gaurabverma6702 3 жыл бұрын
Love from Tripura I am big fan of your Cold Start Videos............ My residence is near the Police Check Post you passed on 16:09...... I am your big fan and subscriber toooo........ And Welcome to Tripura...
@josephchacko6537
@josephchacko6537 3 жыл бұрын
ദില്‍ഷാദ് പറഞ്ഞോണ്ട് ഞാന്‍ ഇന്ത്യന്‍ ഓയില്‍ പമ്പില്‍ നിന്നും അടിക്കല്‍ നിര്‍ത്തി .....അപ്പൊ ദേ ദില്‍ഷാദ് വീണ്ടും ഇന്ത്യന്‍ ഓയില്‍ പമ്പില്‍ .....എന്താണ് ഭായ് ....!!!
@dabbystar1011
@dabbystar1011 3 жыл бұрын
ശശി അണ്ണാ
@YathraToday
@YathraToday 3 жыл бұрын
😁
@muhammedhisham7580
@muhammedhisham7580 3 жыл бұрын
😂
@0502789628
@0502789628 3 жыл бұрын
@@YathraToday ദിൽഷാദ്
@HADEESVLOG85
@HADEESVLOG85 3 жыл бұрын
ഗതികെട്ട പിന്നെ 😁
@slmediaentertainment7986
@slmediaentertainment7986 3 жыл бұрын
എവടെ പോയാലും നല്ല കുറച്ച് ആളുകളുണ്ടാവും. അതൊരു ആശ്വാസം. പിന്നെ കുട്ടികളെ കൂടെയുള്ള കളി അടിപൊളിയായി. അവസാനം ഒന്ന് rest എടുക്കാൻ Indian Oil തന്നെ വേണ്ടി വന്ന്.....സൂപ്പർ😍😍
@sreekalakala2208
@sreekalakala2208 3 жыл бұрын
ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്.ഓരോ വിഡിയോയും കണ്ടു കഴിയുമ്പോൾ ഞാനും ഒരു യാത്ര പോയപോലെ തന്നെ ആണ്എനിക്ക് ഫീൽ ചെയ്യുന്നത്. താങ്കളുടെ സംസാരം ഒരു പാടിഷ്ടമായി. All the best 👍
@sadheevsadhee5256
@sadheevsadhee5256 3 жыл бұрын
പൊന്നാര പടപ്പേ അബടെ ചെന്ന് മലപ്പുറത്തെ മലയാളം പറഞ്ഞാൽ ഓൻ ബോധം കെടും 🤣🤣🤣🤣😁😁😁
@pakkaran999
@pakkaran999 3 жыл бұрын
ഇൻട്രോ സോങ് കേൾക്കുന്ന പ്രവാസികൾ ഗൾഫ് ന്യൂസ്‌ കാണുന്നപോലെ 😄😄😄😄
@knavas90
@knavas90 3 жыл бұрын
ഡൌൺലോഡ് ചെയ്ത്.കുറെ ആയിട്ട് റിങ്ടോൺ ആണ്
@kandalharis
@kandalharis 3 жыл бұрын
@@knavas90 edanu bgm
@ummarmalayil2903
@ummarmalayil2903 3 жыл бұрын
@@knavas90 ഞാനും റിങ്ങ്ടോൺ ആക്കി
@anishcjoseph5886
@anishcjoseph5886 3 жыл бұрын
True😂
@JophyVagamon
@JophyVagamon 3 жыл бұрын
👍കണ്ടന്റ് ഇല്ലേൽ എന്താ നിങ്ങളുടെ സംസാരം ഇങ്ങനെ കേട്ടോണ്ടിരിക്കാൻ ഒരു പ്രത്യേക ഫീൽ ആണ് ബ്രോ ❤️🥰❤️
@lalsankar7328
@lalsankar7328 3 жыл бұрын
വെൽക്കം ബാക്ക് എഗൈൻ ദിൽഷാദ് എന്റെ പൊന്നു ചങ്ങാതി നിങ്ങൾ വേറെ ലെവലാണ്
@mollystephen1040
@mollystephen1040 3 жыл бұрын
Content ഒന്നും ഇല്ലേലും കുഴപ്പമില്ല. തന്റെ വർത്താനം കേൾക്കാൻ തന്നെ രസം ഉണ്ട്.. അത് മതി.. വഴിയിൽ എന്ത് കണ്ടാലും വാങ്ങി കഴിക്കും.. സമ്മതിച്ചു... god bless you
@akhilthomas4711
@akhilthomas4711 3 жыл бұрын
Ente ammayude pera... 💖💖💖💖
@mdshafi7727
@mdshafi7727 3 жыл бұрын
നിങ്ങളെ വീഡിയോ കണ്ടു കുറെ ഹിന്ദി സംസാരിക്കാൻ പഠിച്ചു😍😍
@IzoneSolar
@IzoneSolar 3 жыл бұрын
ദിൽഷാദിനെകണ്ട്മുട്ടിയവരൊക്കെ ഇപ്പൊമലയാളവുംപഠിച്ചിട്ടുണ്ടാവും...
@shuhaibrehman9482
@shuhaibrehman9482 3 жыл бұрын
Aa hindiyumaay poyaal ksrtc bus.. Il polum seat kitula 😁😁
@sadiq509
@sadiq509 3 жыл бұрын
എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ അത് ശരിക്കുമുള്ള ഹിന്ദി അല്ല 😆😆😆
@shanushanavas9979
@shanushanavas9979 3 жыл бұрын
ദിൽഷാദ് പറയുന്നത് ഉർദു മിക്‌സാണ് ആണ്, ഗൾഫീന്നു പഠിച്ചതാവും
@IzoneSolar
@IzoneSolar 3 жыл бұрын
@@shanushanavas9979 അതില് ഹിന്ദി യുണ്ട് അറബിയുണ്ട് മലയാള വുമുണ്ട് ഉറുദുഉണ്ട് ഇംഗ്ലീഷ് ഉണ്ട് എങ്ങിനെ ആയാലും സംഗതിപൊളിയാണ്.
@sumesh.mmulavini1905
@sumesh.mmulavini1905 3 жыл бұрын
Ente Dilshade ante Humour sense....Polichadukua Muthe
@salemboghnim3907
@salemboghnim3907 3 жыл бұрын
ആ കുട്ടികളുടെ കടയിൽ കയറി തിരിച്ചിറങുമ്പോൾ വന്ന വഴിക്കു തന്നെ തിരിച്ചു പോയത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ ??????
@naturalblogs144
@naturalblogs144 3 жыл бұрын
കുട്ടികളുട കട കണ്ടപ്പോൾ തിരിച്ച് വന്നതാണ് ബ്രോ😀
@nice.....9511
@nice.....9511 3 жыл бұрын
എനിക്കും
@cheppusha4394
@cheppusha4394 3 жыл бұрын
Sherikk😄
@muhammedanvar6851
@muhammedanvar6851 3 жыл бұрын
എനിക്കും തോന്നി
@ummerkoyapv418
@ummerkoyapv418 3 жыл бұрын
എനിക്കും തോന്നി
@missiontoaccomplish
@missiontoaccomplish 3 жыл бұрын
താങ്കളുടെ യാത്രാ വിവരണത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം കൊച്ചു കട്ടികളും പാവങ്ങളേയും ഒക്കെ വളരെ സ്നേഹത്തോടെയും കരുതലോടും കൂടിയാണ് ഇടപെടുന്നത്.
@muneermuneerkp8547
@muneermuneerkp8547 3 жыл бұрын
ഹിന്ദി ടീച്ചർ ഏക വജനം ഭാഹുവചനം സ്ടീലിംഗം പുല്ലിംഗം അങ്ങനെ എന്ധല്ലം എന്നിട്ട് എന്ധയി ഒരു മർക്ക്കിട്ടൻ ചോദ്യത്തിന്റെ ചില ഭാഗം ഒഴിവാക്കി തിരിച്ചും മറിച്ചും എഴുത്തിരുന്നവരുണ്ടോ... ദിൽഷാദ് അ ന്റെ ഹിന്ദി കേട്ട് ഞാനും ഹിന്ദി പഠിച്ചു.തുടങ്ങി ഇജ് ഹിന്ദി ഉസ്തട ... അന്നത്തെ ഹിന്ദി ബുക്കിനേകുറിച്ച് ആലോചിക്കുമ്പോൾ ഇന്ന് അഞ്ഞ മിഞ്ഞ....,
@9847869832
@9847869832 3 жыл бұрын
Super mone👌👌.. Daily kaanan ശ്രമിക്കാറുണ്ട് 👌👌.. . ജി ഇങ്ങനെ നോടിഞ്ഞി നോടിഞ്ഞി പോയാൽ മതി ട്ടോ 👌👌.. അതാ നിക്ക് ഇഷ്ടം.. അല്ലാഹ് കാക്കട്ടെ 🙏🙏👌👌🌹🌹💕💕
@nechuchinju3967
@nechuchinju3967 3 жыл бұрын
👍👍ഈ സ്നേഹമാണ് വേണ്ടത്
@riyasriya2303
@riyasriya2303 3 жыл бұрын
yathra today കാണാതെ ഉറങ്ങിയ ദിവസമില്ല എത്ര താമസിച്ചാലും കാണും അതാണ് yathra today പവർ
@jerinkurian895
@jerinkurian895 3 жыл бұрын
ഡാ ചെങ്ങായി നീ എവിടന്നാണ് ഹിന്ദി പഠിച്ചത് നല്ല അടിപൊളി ആയിട്ട് സംസാരിക്കുന്നുണ്ടല്ലോ😍😚😚
@abdulnisar1296
@abdulnisar1296 3 жыл бұрын
കോളേജിൽ നിന്നും
@joykuriakose4490
@joykuriakose4490 3 жыл бұрын
Dear Dilshad ലോകമേ തറവാട് എന്നതാണ് സത്യം അങ്ങനെ തോന്നുന്നു ണ്ടല്ലോ അല്ലേ, simble &natural presentatation👍👍
@josephchacko6537
@josephchacko6537 3 жыл бұрын
ദില്‍ഷാദ് ....കരളും , വൃക്കയും കളയാന്‍ ഓരോരുത്തര് പല സാദനങ്ങളും വില്‍ക്കും ...അതൊക്കെ വാങ്ങി കഴിക്കല്ലേ .....!!!!
@alappuzha9
@alappuzha9 3 жыл бұрын
ഒരു പരിധി വരെ സത്യം
@rrchanals3089
@rrchanals3089 3 жыл бұрын
സത്യം ആണ് ബ്രോ
@jabirkp8592
@jabirkp8592 3 жыл бұрын
മൻസനല്ലേ പുള്ളെ...👀
@rasakk6145
@rasakk6145 3 жыл бұрын
പോളിയാണ്
@sajeervaikom4216
@sajeervaikom4216 3 жыл бұрын
അതെ ശ്രദ്ധിക്കണം
@AnnuZainuZaibu3
@AnnuZainuZaibu3 3 жыл бұрын
കുഞ്ഞായീൻ മുസ്ലിയാർക്ക് മങ്ങാട്ടച്ചനെ പോലെ.., എനിക്ക് എന്റെ പച്ചാളം ഭാസി ഉണ്ടായിരുന്നു. ഇന്ന് കാണ്മാനില്ല😥 ആരേലും കണ്ടവരുണ്ടെങ്കിൽ പിടിച്ച് ഇവിടെയെത്തിക്കണേ...
@hashik2573
@hashik2573 3 жыл бұрын
വന്നിട്ടുണ്ട് ആൾ
@ASARD2024
@ASARD2024 3 жыл бұрын
പച്ചാളം കേരളീയനിൽ ഉണ്ട് ഞാൻ കണ്ടു
@hashik2573
@hashik2573 3 жыл бұрын
@@ASARD2024 😂😂 അവനെ കൊണ്ട് തോറ്റു 😂
@AnnuZainuZaibu3
@AnnuZainuZaibu3 3 жыл бұрын
@@ASARD2024 ചെവിക്ക് പിടിച്ച് ഇവിടെ എത്തിക്കുന്നവന് പാരിദോശികം കൊടുക്കുന്നതായിരിക്കും😀😀😀
@AnnuZainuZaibu3
@AnnuZainuZaibu3 3 жыл бұрын
@@കുട്ടിമാളു-ഗ4ങ അവനെ ഇങ്ങോട്ട് കൊണ്ടുവരൂ.. ഇനി അവനെ ഒന്ന് മന്ത്രിച്ചിട്ട് പുറത്ത് വിട്ടാൽ മതി.. ഇനി ചാടിപ്പോകാതിരിക്കാനാണേ...
@subeesh1240
@subeesh1240 3 жыл бұрын
Bike start ചെയ്തപ്പോൾ നായ ഓടിയത്🤣🤣🤣🤣🤣🤣😆😆😆
@mujeebtharoparakkal1686
@mujeebtharoparakkal1686 3 жыл бұрын
😅
@Karnan.003
@Karnan.003 3 жыл бұрын
😂😂😂😂😂😂
@jithinrajktd
@jithinrajktd 3 жыл бұрын
1:08 ഹം ചൊരണ്ടി ഐസ് ബോൽതാ ഹെ 🤣🤣🤣🤣🤣
@sasipc2846
@sasipc2846 3 жыл бұрын
കണ്ടന്റ് ഒന്നും കിട്ടിയില്ലെങ്കിലും താങ്കളുടെ സംസാരം ഒന്നു കേൾക്കാമല്ലോ !
@eajas
@eajas 3 жыл бұрын
😁😁😁എരുള്ള ഒരു ഐസ് 😁ഐസ് കച്ചോടക്കാരന് ഒരു പേടി ഇഞ്ഞി ഇങ്ങള്അങ്ങാനം ഐസ് ഇണ്ടാകാൻ പഠിച്ചാലോ 😇മുത്ത്‌ മണിയെ നെറ്റ് ഉള്ള സ്ഥലത്ത് പോയി എപ്പിസോഡ് ഇട്ടോളിന് ഇങ്ങളെ വീഡിയോ മുടങ്ങുമ്പോ ഞമ്മക്ക് ഒരു എടങ്ങേറാണ് 🥰✌️
@tomperumpally6750
@tomperumpally6750 3 жыл бұрын
പൊളിച്ച്
@sadiq509
@sadiq509 3 жыл бұрын
എത്താൻ കുറച്ചു വൈകി തിരക്കിൽ ആയിരുന്നു
@arunravi5189
@arunravi5189 3 жыл бұрын
അയിന് ippo 🙄ഞങ്ങളൊക്കെ ഇണ്ടിവിടെ
@darkcamper6824
@darkcamper6824 3 жыл бұрын
Bro
@ASARD2024
@ASARD2024 3 жыл бұрын
തിരക്ക് എന്താണന്ന് എനിക്കറിയാം പച്ചാളം നീ കേരളീയന്റെ അടുത്തല്ലായിരുന്നോ ?
@sadiq509
@sadiq509 3 жыл бұрын
@@arunravi5189 😃
@sadiq509
@sadiq509 3 жыл бұрын
@@darkcamper6824 👍
@sureshcr2179
@sureshcr2179 3 жыл бұрын
എല്ലാ ദിവസവും നമ്മുടേത് ആവണം എന്നില്ലല്ലോ.dontwory.
@rameshrajan3484
@rameshrajan3484 3 жыл бұрын
നല്ല ഒരു ആപ്പിൾ തോട്ടം കിട്ടുവാണേൽ കാണിക്കണേ
@shuhaiberiyatt9010
@shuhaiberiyatt9010 3 жыл бұрын
Yathra today എന്നത് കാണിക്കുമ്പോൾ ഉള്ള ആ music സൂപ്പർ ആൺട്ടോ
@bichukalathingal636
@bichukalathingal636 3 жыл бұрын
" കൽ ഇസീ ടൈം മെ പൗഞ്ചായേഗാ അഗർത്തല.. പച്ചമലയാളത്തിൽ.. നാളെ ഇന്നേരാകുമ്പോളേക്കും അഗർത്തല എത്തും.. എന്നാണ് പറഞ്ഞത്..😀
@Nanmacreators
@Nanmacreators 3 жыл бұрын
രാജ്യത്തിൻ്റെ ഗ്രാമങ്ങളിലൂടെയുള്ള നിങ്ങളുടെ എല്ലാം video യാത്ര അവതരണം വളരെ ഇഷ്ടപ്പെട്ടു
@noufalkm1261
@noufalkm1261 3 жыл бұрын
ജീരകസോഡ കുടിച്ചാൽ തലകറങ്ങുന്ന ജാത്യാ ഞമ്മളൊക്കെ 😂😂😂 എജ്ജാതി സാധനം പഹയാ അന്നെ ഞമ്മക്ക് പെരുത്തു ഇഷ്ട്ടായികിന് ട്ടാ 🥰🥰🥰 ബെല്ലിന്റെ സ്വിച്ച് ഞമ്മള് കുത്തി പൊട്ടിച്ചീന്
@askar4883
@askar4883 3 жыл бұрын
ഞാൻ എത്തി ചോരണ്ടി ഐസ് പോരട്ടെ 💞
@sunileffect2255
@sunileffect2255 3 жыл бұрын
കച്ചറ ഫുഡ്‌ വഴിയിൽ നിന്ന് വാങ്ങി കഴിക്കല്ലേ. സൂക്ഷിക്കണം 😍
@yaseenvishnu1486
@yaseenvishnu1486 3 жыл бұрын
വീടിയോ പൊളിയായിട്ടുണ്ട് ബ്രോ ഓരോ നിമിഷവും യാത്രയിലെ രസകരമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി നമുക്ക് മുന്നിൽ എത്തിച്ചു മച്ചാനും ഈയാത്റ അത്ര അധികം ആസ്വദിക്കുന്നുണ്ട് എന്ന് മനസ്സിലായി.....
@ssujith5278
@ssujith5278 3 жыл бұрын
ഇങ്ങള് ചിരിപ്പിച്ചു കൊല്ലുമല്ലോ... പെരുത്തു ഇഷ്ടം ഇക്ക ❤️❤️❤️❤️❤️
@kamarudheen4901
@kamarudheen4901 3 жыл бұрын
യാത്ര റ്റു ഡേയിൽന നല്ല കാഴച്ച കൾ പ്രതീക്ഷിക്കുന്നു പ്രവാസ ലോകത്ത് നിന്നും ALL THE BEST
@basheerpa4728
@basheerpa4728 3 жыл бұрын
ദിൽഷദേ ആ മക്കളുടെ കട സൂപ്പർ ആണ് ട്ടോ
@BKZ_SATAN
@BKZ_SATAN 2 жыл бұрын
സൂപ്പർ വീഡിയോസുകൾ ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്തു നല്ല രസമാണ് കണ്ടിരിക്കാൻ സൂപ്പർ❤️❤️❤️
@foodhunter4712
@foodhunter4712 3 жыл бұрын
Yes 5min ഉള്ളിൽ ലൈക്ക് അടിച്ചേ 🤣
@Darkdevilfromhell
@Darkdevilfromhell 3 жыл бұрын
കേരളത്തിലെ ചില പാമ്പുകൾ ഇവരെ കണ്ടു പഠിക്കണം മൂത്രമൊഴിക്കാൻ പോലും സൗകര്യം തരാത്ത ചില ഏപ്പരാ ച്ചികൾ ഉണ്ട്
@munhakkal1
@munhakkal1 3 жыл бұрын
പാമ്പുകൾ? 🤔
@ASARD2024
@ASARD2024 3 жыл бұрын
you mean BAR
@NAME-xd7or
@NAME-xd7or 3 жыл бұрын
കൊറേ video ready ആക്കി വെക്ക് പനി വന്നാലോ ഇടാലോ എത്ര വട്ടം പറഞ്ഞ് ചങ്ങായി
@minhajevergreen5376
@minhajevergreen5376 3 жыл бұрын
😆
@althafzayn9393
@althafzayn9393 3 жыл бұрын
12:53 ആ അപ്പ പ്രശ്നം ഇല്ല 😂😂😂😂
@riyasmtmancherithodika2978
@riyasmtmancherithodika2978 3 жыл бұрын
എവിടെ ചെന്നാലും മലയാളം പിന്നെ ഒരു ചിരി കൊള്ളാം പൊളി വീഡിയോ ആണ് ചെങ്ങായി
@pavlogs6151
@pavlogs6151 3 жыл бұрын
Dilshad... വീഡിയോസ് ഒന്നും മോശമില്ല സൂപ്പർ ഒന്നും പറയാനില്ല നിങ്ങളുടെ സ്വന്തം....PA Vlogs ( Bahrain )
@slmediaentertainment7986
@slmediaentertainment7986 3 жыл бұрын
2:21 ഇക്ക : പോട്ടെ... ഭായ് : പോയി ബാ... ഇക്ക: ഇപ്പം പഠിപ്പിച്ചതാ😅😅
@shafip37
@shafip37 3 жыл бұрын
ദിൽഷാദ് ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോഡും കാണാറുണ്ട്
@abullaiscth3337
@abullaiscth3337 3 жыл бұрын
അത്യമായിട്ടാ ഇവന്റെ വീഡിയോസുകൾ ഇരുന്ന് കാണുന്നത്. ഇഷ്ടപ്പെട്ടു. ചുമ്മാ പ്രമുഖന്മാരുടെ വീഡിയോ കണ്ട് സമയം കളയണ്ട് ഇവരെപോലുള്ളവരെ ഉയർത്തി കൊണ്ടുവരൂ
@iqbaliqbalpt8800
@iqbaliqbalpt8800 3 жыл бұрын
ഞാനും
@ashiftirur3666
@ashiftirur3666 Жыл бұрын
ഞാനും ഇപ്പൊ അടിറ്റ് ആയി
@sathar7425
@sathar7425 3 жыл бұрын
സാധനങ്ങൾ വാങ്ങാൻ ഇറങ്ങുമ്പോൾ മൊബൈൽ വണ്ടിയിൽ. വെക്കുന്നത് നല്ലതല്ല ആരെങ്കിലും അടിച്ചുമാറ്റും
@kttraveler8026
@kttraveler8026 3 жыл бұрын
ഓരോ വീഡിയോ kaanumbolum ഇഷ്ട്ടം കൂടിവരുന്നു❤️👍🏻
@shamilknajeeb7220
@shamilknajeeb7220 3 жыл бұрын
😍😍😍 ഒന്നും ഇല്ലെങ്കിലും കാണാൻ രസണ്ടായിരുന്നു 👍
@TheMoideenkoya
@TheMoideenkoya 3 жыл бұрын
ഇന്നലെ ആണ് കാണാൻ തുടങ്ങിയത് യാത്ര today സൂപ്പർ
@HADEESVLOG85
@HADEESVLOG85 3 жыл бұрын
യാത്ര സേഫ് ആകട്ടെ ❤️❤️
@slmediaentertainment7986
@slmediaentertainment7986 3 жыл бұрын
11:31 super market😅😁
@dagger864
@dagger864 3 жыл бұрын
അവിടെ ഉള്ള എല്ലാത്തിനേം കമ്പിനി ആക്കിയല്ലേ അതാണ് മ്മളെ ദില്ലു 🤩🤩
@aquilinkbathel9566
@aquilinkbathel9566 3 жыл бұрын
Wow! My most fav gola✌👍👌 Garmi ke season mai humare galli se ye aate hai bechne keliye. Ithu njan ഇവിടെ kandittilla. Humai lakkadi pe milta hai ye. Just like chocobar.
@aquilinkbathel9566
@aquilinkbathel9566 3 жыл бұрын
Bro u r one of my fav blogger. Superb✌👍👌 Ikka the way you expose each & everything into us is really wonderful. God ahead. God bless u. Love from Maharashtra, Nandurbar & Kottayam, Kerala.
@dennyjohns6282
@dennyjohns6282 3 жыл бұрын
ദിൽഷാദ്‌ kidu videeoys ആനെട്ടൊ , orupaade ishttam 😍😍
@rizkiirawan3841
@rizkiirawan3841 3 жыл бұрын
Salam from Indonesia...🇮🇩
@3yearsago938
@3yearsago938 3 жыл бұрын
Salam from kondotty
@Naveennaveen-wh5cl
@Naveennaveen-wh5cl 3 жыл бұрын
Loveyou from Kerala dude❤🤗
@sumeshvallapuzha7229
@sumeshvallapuzha7229 3 жыл бұрын
അന്റെ ഹിന്ദി ഗ്രാമർ പൊരെങ്കിലും,ഈ ഹിന്ദി കൊണ്ട് ഇജ്ജ് അവിടം വരെ എത്തീലെ പഹയാാ...... വേറേ എന്താ വേണ്ടെ
@sinimadathil6801
@sinimadathil6801 3 жыл бұрын
ദിൽഷാദേ ഇങ്ങളെ വിഡിയോ സൂപ്പർ
@razpniadsr1539
@razpniadsr1539 3 жыл бұрын
കുട്യോളെ തീറ്റിച്ചു, പിന്നെ സ്വയം തിന്നുന്ന അതില്ലേ അതിനിരിക്കട്ടെ ലൈക്ക് 😆
@roshinthenayi4906
@roshinthenayi4906 3 жыл бұрын
😆😆😆
@hijas5342
@hijas5342 3 жыл бұрын
😂
@afsalmarathani7382
@afsalmarathani7382 3 жыл бұрын
Bike mme കേറിയാൽ ... പിന്നെ ആ sound പൊളിയാണ് 😍 😍 😍
@abhijithcheneri7827
@abhijithcheneri7827 3 жыл бұрын
Mizoramil hindi chalega.. nagaland il aanu English official language... Mizo il main language mizo thanne aanu..
@dEcoRgOld
@dEcoRgOld 3 жыл бұрын
Yes
@shamsudheenmecheeri4
@shamsudheenmecheeri4 3 жыл бұрын
ഞാൻ ഈ അടുത്താണ് കാണാൻ തുടങ്ങിയത് സംഗതി സൂപ്പർ God bless you
@aquilinkbathel9566
@aquilinkbathel9566 3 жыл бұрын
Bro u r one of my fav blogger. Superb✌👍👌 Ikka the way you expose each & everything into us is really wonderful. God ahead. God bless u. Love from Maharashtra, Nandurbar & Kottayam, Kerala.
@ajithachankunjuajithachank9779
@ajithachankunjuajithachank9779 3 жыл бұрын
ഹായ് അണ്ണാ 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️,,,,
@richurefi3924
@richurefi3924 3 жыл бұрын
അന്റെ വർത്താനം നല്ല രസാ കേക്കാൻ 😄👍
@vineethsreekumar593
@vineethsreekumar593 3 жыл бұрын
It's India oils Swagat Retail outlet, athil dormitory, bathroom, toilet, washing machine, cooking slab ukae undavum... Keralthil 2 Swagat Retail outlet und, 1 Angamaly Pongath ulla Jublie Retail outlet 2. Vallarpadom Retail outlet
@rejibhadra7726
@rejibhadra7726 3 жыл бұрын
Onnumillaaa ennu parayandaaa. Aaa pillerude santosham mathy, superdaaaaa
@AbdulSathar007
@AbdulSathar007 3 жыл бұрын
20:45 trapped 😅😂😂🤣😂🤣😂🤣😂😂
@rajeevp1299
@rajeevp1299 3 жыл бұрын
ധൈര്യമായി മുന്നോട്ട് പൊയ്ക്കോ. ഞാൻ എപ്പോഴും support ചെയ്യും
@bahrahkuwait
@bahrahkuwait 3 жыл бұрын
Background music is awesome
@jithinjithu6662
@jithinjithu6662 3 жыл бұрын
ഭായ് ഇങ്ങളെ ബുള്ളറ്റ് ന്റെ സൗണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടാണ്
@Dileepdilu2255
@Dileepdilu2255 3 жыл бұрын
മച്ചാനെ പൊളിക്കി full sapport
@s_a_a_j_i
@s_a_a_j_i 3 жыл бұрын
Welcome back again dilshadane😍
@beenapetstories4744
@beenapetstories4744 3 жыл бұрын
Yathra today and Ashim Das Vlogs my favourite riders😍
@moidumohd1968
@moidumohd1968 3 жыл бұрын
Dilshuuuuu നീ ചിരിപ്പിച്ചു കൊല്ലും 😂😂😂😂👌❤
@user-ki1wn5ss7n
@user-ki1wn5ss7n 3 жыл бұрын
Bro oru doubt chetan aggana chalavu manage chyyuna full tank bike inn addikanadin attra rupa aan?
@alik.v3406
@alik.v3406 3 жыл бұрын
ദിൽഷാദെ നിന്റെ നർമം കലർന്ന സംസാരം ഇഷ്ടപ്പെട്ടു
@rejimathai7254
@rejimathai7254 3 жыл бұрын
Edit ചെയ്യാത്ത ഇതു പോലെയുള്ള Video ഇഷ്ടപ്പെടുന്നു. Good
@musthafav8830
@musthafav8830 3 жыл бұрын
Music maariyath shraddichavar undo???
@Malayalam_comedy_thugs
@Malayalam_comedy_thugs 3 жыл бұрын
Good one bro
@anuragkarattil8784
@anuragkarattil8784 3 жыл бұрын
ഒരു ഫീൽ ഗുഡ് മൂവി കണ്ട പ്രതീതി ❤️
@afsalrahman8877
@afsalrahman8877 3 жыл бұрын
കണ്ണ് കണ്ടതൊക്കെ മാങ്ങി തിന്നണ്ട കുരുപ്പേ 😍
@farisn9187
@farisn9187 3 жыл бұрын
രാത്രി 2മണിക്ക് വീഡിയോ കാണുന്നവരുണ്ടോ 🌹
@zainudheenpp5276
@zainudheenpp5276 3 жыл бұрын
ഫോൺ വണ്ടിയിൽ വച്ചു പോണത് അത്ര നല്ലതല്ല എന്നാണ് എന്റെ ഒരു ഇത് 😍😍
@noufaltp4105
@noufaltp4105 2 жыл бұрын
Supar. Dilshad
@ranjithkumar9168
@ranjithkumar9168 3 жыл бұрын
aaa oppikkaaam...vere nivarthillenkil pinne enthaa cheyyaa....😗😍
@shafip37
@shafip37 3 жыл бұрын
ദ്നിങ്ങൾ പോകുന്ന സമയത്ത് പ്രാദേശികമായുള്ള വിശേഷങ്ങളൊക്കെ ഒന്ന് അന്വേഷിച്ചിട്ട് അവിടത്തെ പ്രധാനപ്പെട്ട കാര്യങ്ങൾ നോക്കിക്കാണാൻ നിങ്ങൾക്ക് കേൾക്കാൻ വളരെ എളുപ്പമായിരിക്കും
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 48 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Life inside ISIS capital - MOSUL
35:36
Hitchhiking Nomad
Рет қаралды 1,3 МЛН