(EP72)ഇറാന്റെ കൊടിയാണെന്ന് കരുതി സൗദി പൗരനും പൊലീസും വണ്ടി തടയുന്നു

  Рет қаралды 1,707,830

YathraToday

YathraToday

Күн бұрын

Пікірлер: 1 200
@mohammedrafi4345
@mohammedrafi4345 2 жыл бұрын
അതാത് രാജ്യത്ത്‌ കയറിയാൽ അവരുടെ കൊടിയും ഒപ്പം അതേ വലുപ്പത്തിൽ വെക്കണം അത് അതാത് പൗരന്മാർക്ക് ഒരു സന്തോഷം ആണ് 🌹🌹ആശംസകൾ
@krpvlogg2403
@krpvlogg2403 2 жыл бұрын
Nth myirinu
@bheemasenan1998
@bheemasenan1998 2 жыл бұрын
ഇൻഷാദ് അത്തരക്കാരൻ നെഹി ഹേ.... അവൻ സ്വന്തം രാജ്യത്തിനെ മാത്രമേ സ്നേഹിക്കുന്നുള്ളൂ.... മറ്റ് രാജ്യത്തിന്റെ ആപ്പ ഊപ്പ കൊടിയൊക്കെ നമുക്കെന്തിനാ.... ഇനി ആ പേരിൽ പിടിച്ച് ജയിലിൽ ഇടുവാണേൽ അവൻ സന്തോഷത്തോടെ ജയിലിൽ പോവും.... എന്തായാലും തീവ്രവാദപ്രവർത്തനമോ ജിഹാദോ നടത്തിയിട്ടൊന്നുമല്ലല്ലോ ജയിലിൽ പോവുന്നത്.... ഇൻഷാദ്...❤️
@realmanwiz6760
@realmanwiz6760 2 жыл бұрын
@@bheemasenan1998 ho ആയിരുന്നെങ്കിൽ ഇയള്
@anishkumar-lt1ws
@anishkumar-lt1ws 2 жыл бұрын
അങ്ങനെ അല്ലടാ വിഡ്ഢീ...ഇൻഡ്യൻ പതാക ഇൻഡ്യയിൽ സ്വകാര്യ വാഹനത്തിൽ സ്വാതന്ത്ര്യ ദിനത്തിന്റെ അന്നു മാത്രമേ വയ്കാൻ പറ്റുള്ളൂ,അല്ലാതെ വച്ചാൽ കേസാകും.there is some rules and regulations.. Manasilaayo..kuthithirippundaakaathe kittunna samayam allahuvine vilich praarthikk nalla budhi tharaan.!!!
@SAVERA633
@SAVERA633 2 жыл бұрын
ശെരിയാണ് 👍🏼👍🏼🇮🇳🇮🇳🇮🇳
@mvengad
@mvengad 2 жыл бұрын
91 മുതൽ കണ്ടിരുന്ന സ്ഥലങ്ങൾ. ഇനി കാണാൻ പറ്റും എന്ന പ്രതീക്ഷ ഒട്ടും ഇല്ല. ഓർമിപ്പിച്ചു. വളരെ നന്ദി
@askardelivex3032
@askardelivex3032 2 жыл бұрын
പൗരനും പോലീസും തമ്മിലുള്ള ബന്ധം കണ്ട് പഠിക്കട്ടെ കേരള പോലീസ്
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
😜😂
@സ്രാങ്ക്
@സ്രാങ്ക് 2 жыл бұрын
Sathyam അവർ വിളിച്ചാൽ വിളിപ്പുറത്തുണ്ടാവും സഊദിയാ പോലീസ്.....
@spaceintruder4858
@spaceintruder4858 2 жыл бұрын
വിദേശിയും പോലീസും തമ്മിലുള്ള ബന്ധം അറിഞ്ഞാൽ ചിരിച്ചു ചാകും. മൊബൈലും പഴ്സും പോക്കറ്റടിച്ചെന്നു കംപ്ലൈന്റ്റ് പറയാൻ പോലീസ് സ്റ്റേഷനിൽ പോയി നോക്ക്. മൈൻഡ് പോലും ചെയ്യില്ല. കയ്യിൽ നിന്നും പോയ ഫോൺ റിങ് ചെയ്താലും ഒരു സൈബർ ടീം അന്വേഷണം പോലും നടത്താൻ അവർ മെനക്കെടില്ല. കേരള പോലീസ് കുറെ പ്രശ്നങ്ങളുണ്ടാകാം, പക്ഷെ അന്വേഷണം നടത്തിയാൽ അവർ എത്രെയും പെട്ടെന്ന് കണ്ടെത്തി തരും.
@NewchanalNtc
@NewchanalNtc 2 жыл бұрын
Also indian police
@NewchanalNtc
@NewchanalNtc 2 жыл бұрын
@@spaceintruder4858 onnamath vallathum parayan padikkanam,pinne avidathe janathinu firt athukazhinje videsi ivide videsi rajavu
@pramar2010
@pramar2010 Жыл бұрын
❤ U BRO 🎉🥰 നിങ്ങൾ ഭാരത മണ്ണിൻ്റെ അഭിമാനം ആണ്. സൗദി പോലീസ്കാരന് എൻ്റെ ഹൃദയത്തില് നിന്നൊരു സല്യൂട്ട് ,,,,,, അദ്ദേഹത്തിൻ്റെ ആ പെരുമാറ്റം സൗദി എന്ന രാജ്യത്തിൻ്റെ പേരും പെരുമയും ഔന്നത്യത്തിൽ എത്തിക്കുന്നു. താങ്കൾക്ക് സുഖ സവാരി നേരുന്നു. പടച്ചവൻ യാത്രയിൽ ഉടനീളം അനുഗ്രഹിക്കട്ടെ. ,,,,,,,,,, ജയ് ഭാരത് മാതാ,🇮🇳
@HETALKSbyHusainEdarikkode
@HETALKSbyHusainEdarikkode 2 жыл бұрын
നമ്മുടെ പതാകയുടെ കൂടെ യാത്ര ചെയ്യുന്ന രാജ്യത്തിൻ്റെയും പതാകയും ചേർത്താൽ നന്നാവും
@abuhaala1170
@abuhaala1170 2 жыл бұрын
അതാണ്‌ safe
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
👌🏻s
@Its_Me_Salman
@Its_Me_Salman 2 жыл бұрын
സൗദിയിൽ ഇന്ത്യക്കാരൻ ആണെന്ന് പറഞ്ഞാൽ ഒരു പ്രശ്നവും ഇല്ല.. അവർക്ക് സന്തോഷം ഉള്ളൂ
@yahkoobtkyahkoob3754
@yahkoobtkyahkoob3754 2 жыл бұрын
Soudi flag venam ayirnu
@bisminamujeeb
@bisminamujeeb 2 жыл бұрын
@@abuhaala1170 ൾ
@siddeeqali2291
@siddeeqali2291 2 жыл бұрын
നമ്മുടെ ദേശീയ പതാക ഒഴിവാക്കിയിട്ട് ഒരു യാത്ര വെണ്ട ഇത്തരം അനുഭവങ്ങൾ യാത്രയുടെ ഭാഗമാണ്
@tvabraham4785
@tvabraham4785 2 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്.
@chandramathykallupalathing413
@chandramathykallupalathing413 7 ай бұрын
അങ്ങനെ വാശിപിടിച്ച് ചെയ്യേണ്ട കാര്യമല്ല ഇത്. ഒരു രാജ്യത്തെ പതാക, മറ്റൊരു രാജ്യത്ത്, അവരുടെ അനുവാദം കൂടാതെ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത്, ആ രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യൽ ആണ്‌. ശിക്ഷാർഹമായ കുറ്റം. രണ്ടു രാജ്യങ്ങളിലെയും പതാക ഒരുമിച്ച് വച്ചാൽ സൗഹൃദം ആയി. അതുപോലെ ചെയ്യുക.
@Seltadam
@Seltadam 6 ай бұрын
@prathapnair1664
@prathapnair1664 6 ай бұрын
👍👍
@kingella9672
@kingella9672 6 ай бұрын
@giristatusgallery
@giristatusgallery 2 жыл бұрын
അവിടുത്തെ പോലീസുകാരെകണ്ടോ ?നമ്മളെ കണ്ട ഉടനെ ചോദിച്ചത് കൂട്ടുകാര സുഖമാണോ എന്ന് നമ്മുടെ നാട്ടിലായിരോന്നേൽ തന്തയുടെ പ്രായമുള്ളവരെ എടാ എന്ന് വിളിക്കുന്ന പോലീസുകാരാ
@Indian-gk8bn
@Indian-gk8bn Жыл бұрын
Ividuthy police kaar nalla thanathak pirannavar kurava atha angane
@cibinmathai1238
@cibinmathai1238 Жыл бұрын
Yes
@ansarperinjanam8552
@ansarperinjanam8552 Жыл бұрын
കണ്ടു പഠിക്കണം അവരുടെ പെരുമാറ്റം 🚩
@jayshree1992
@jayshree1992 Жыл бұрын
സാംസ്‌ക്കാരിക പാരമ്പര്യം പ്രവർത്തിച്ചു കാണിക്കണം.
@unniappam6158
@unniappam6158 Жыл бұрын
Accident ayi kidakunnavane pidichezunelipich thallaku vilikunavara kerala police
@Atul-sn6vn
@Atul-sn6vn 2 жыл бұрын
Im from North India, i dont understand Tamil/Telugu but i can feel an Indian, his feelings, vibes ...keep it up Bro..Be safe.
@the__dazzling__prince
@the__dazzling__prince 2 жыл бұрын
Malayalam 💯
@josephraju7223
@josephraju7223 2 жыл бұрын
Its Malayalam bro
@danis6975
@danis6975 2 жыл бұрын
Its Malayalam
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
💞
@סוףישראל
@סוףישראל 2 жыл бұрын
🥰
@Cosmologist722
@Cosmologist722 2 жыл бұрын
താങ്കൾ ഇന്ത്യാക്കാരൻ ആണെന്ന് അറിഞ്ഞപ്പോൾ പോലീസുകാരൻ്റെ മനോഭാവം മാറി...സൗദിയുടെ മനോഭാവം മാറി...അതാണ് ഇന്ത്യാക്കാരൻ ഗുണം...ലോകത്ത് എല്ലായിടത്തും !!!
@iamxman5166
@iamxman5166 2 жыл бұрын
നമ്മുടെ രാജ്യത്തെ ചില വിഡ്ഢികളുടെ പ്രവർത്തനങ്ങൾ മൂലം അതൊന്നുമില്ലാതാകാതെ മതിയായിരുന്നു
@anuzz7351
@anuzz7351 Жыл бұрын
🇮🇳♥️💖
@josephmx5937
@josephmx5937 Жыл бұрын
@@iamxman5166 Yes
@rashirfuirfu5809
@rashirfuirfu5809 Жыл бұрын
അതാണ് rss ഇന്റെ മകൾ ഇല്ലാതെ ആകുന്നത്
@mansumansu4652
@mansumansu4652 Жыл бұрын
നമ്മുടെ നാട്ടിലെ ചില നേരിക്കെട്ടവൻ മാരുടെ കാരണമായി അതെല്ലാം മാറുന്നുണ്ട്
@suneeshuchamballyuchamball6953
@suneeshuchamballyuchamball6953 2 жыл бұрын
എനിക്ക് സാധിക്കാത്തത് നിന്നിലൂടെ കാണുമ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം എല്ലാ വിധ ആശംസകളും പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ 😍🥰
@ഇന്ത്യൻപൗരൻ-ഢ3ഗ
@ഇന്ത്യൻപൗരൻ-ഢ3ഗ 2 жыл бұрын
സൗദിയയുടെ പതാക കൂടി വെക്കനമായിരുന്നു എന്നാലേ യാത്രചെയ്യുന്ന രാജ്യത്തിന്റെ respect കൂടുതൽ കിട്ടാൻ കഴിയും
@DC-py2qs
@DC-py2qs 2 жыл бұрын
സത്യം
@abidcp3154
@abidcp3154 2 жыл бұрын
അത് വെക്കണം നിർബന്ധം ആണ്.. ഇല്ലെങ്കിൽ ഇത് പോലെ ഇനിയും സീൻ ആവും.. 🤗
@ktbhaivlogs
@ktbhaivlogs 2 жыл бұрын
Yes
@robinallesh6677
@robinallesh6677 2 жыл бұрын
Yas
@salihav4938
@salihav4938 2 жыл бұрын
That's true 👍
@hariprasad.pplathanathu5325
@hariprasad.pplathanathu5325 2 жыл бұрын
നമ്മുടെ രാജ്യത്തിന്റെ പതാക ലോകത്തെവിടെയും ഇന്ന് അംഗീകരിക്കപ്പെടുന്നു. അഭിമാനം. യാത്ര ചെയ്യുമ്പോൾ അവിടുത്തെ പതാക കൂടി ചേർത്ത് നമ്മുടെ പതാക കെട്ടൂ...!!!രണ്ടു രാജ്യങ്ങളും സ്നേഹത്തിലാവട്ടെ.....
@Arun_____s96
@Arun_____s96 2 жыл бұрын
@Nasla BinthNaser ok സുഡാപ്പി😂
@funnyguy6883
@funnyguy6883 2 жыл бұрын
@@Arun_____s96 hey mr ulla karym thnee sale Nonsense
@chiss7867
@chiss7867 2 жыл бұрын
@Nasla BinthNaser അതിനു ഇന്ത്യ ഭരിക്കുന്നത് നെഹ്‌റു ടീംസ് അല്ല his name is മോദി 😘😘
@AFZAL_RAVUTHER.
@AFZAL_RAVUTHER. 2 жыл бұрын
@@chiss7867 അണ്ടി... മോദി ആണ് ഭരിക്കുന്നത് എന്ന ധൈര്യത്തിൽ കൂടെയുള്ള സംഖി ചെറ്റകൾ ചെയ്യാത്തത് ഇനി ഒന്നുമില്ല
@rad9533
@rad9533 2 жыл бұрын
@Nasla BinthNaser മദ്രസ്സാ പൊട്ടൻമാർക്ക് കാഫീറുകളൊക്കെ എന്ത്?
@Jelly_roll_123
@Jelly_roll_123 2 жыл бұрын
ഇന്ത്യ പല ഭാഷകളും സംസ്കാരങ്ങളും ഉള്ള നാട്ടുരാജ്യങ്ങൾ സംഘടിച്ച് ഉണ്ടായ ഒരു രാജ്യമാണ്. ഒരു തരത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്. നമ്മുടെ ഐക്യമാണ് നമ്മുടെ ശക്തി. നാനാത്വത്തിൽ ഏകത്വം എന്ന ആശയമാണ് ഇന്ത്യ. Btw you are a good vlogger. Best of luck 👍
@ansarperinjanam8552
@ansarperinjanam8552 Жыл бұрын
വല്ലാത്തൊരു യാത്ര തന്നെ... അപകടം കൂടാതെ ലക്ഷ്യത്തിൽ എത്താൻ സാധിക്കട്ടെ.. ആശംസകൾ 🚩
@sadiq509
@sadiq509 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻
@raziateeri
@raziateeri 2 жыл бұрын
ബാസികെന്ത് ബാസിയാണ് ആദ്യം കമന്റ്‌ ഇടാൻ 😊
@ejaspro9084
@ejaspro9084 2 жыл бұрын
🔥🔥
@sreejithsreelal2756
@sreejithsreelal2756 2 жыл бұрын
Don't remove INDIAN FLAG from your bike. You are making india proud. All the very best bro. JAI HIND 🇮🇳
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
അതൊന്നു൦ അവിടെ പറഞ്ഞിട്ട് കാര്യല്യ...😂😆 വേണ്ടി വന്നാൽ ഷഡ്ഡി ഊരാ൯ പറഞ്ഞാൽ അതു൦ വേണ്ടി വരു൦. നാട് മാറുമ്പോ സ്വഭാവവു൦ മറണ൦....
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
അതൊന്നു൦ അവിടെ പറഞ്ഞിട്ട് കാര്യല്യ...😂😆 വേണ്ടി വന്നാൽ ഷഡ്ഡി ഊരാ൯ പറഞ്ഞാൽ അതു൦ വേണ്ടി വരു൦. നാട് മാറുമ്പോ സ്വഭാവവു൦ മറണ൦....
@firozvkd2955
@firozvkd2955 2 жыл бұрын
@@floccinaucinihilipilification0 നാട്ടിൽ നമ്മുടെ ഫ്ലാഗ് വെച്ച് പോവാൻ കഴിയില്ല കേസ് ആവും... ഇന്ത്യൻ ഫ്ലാഗ് ഇന്ത്യക്കാർക് ഉപയോഗിക്കണമെങ്കിൽ പുറത്ത് പോണം റിപ്പബ്ലിക് day ക് മാത്രമേ ഉപയോഗിക്കാൻ പറ്റുള്ളൂ പബ്ലിക്കിന്
@JSK3344
@JSK3344 2 жыл бұрын
@@firozvkd2955 athinu kaaarrannam raajyathu eppozhum india yeah ethurkkunnavar ullathu kondu aaanu
@younusmp648
@younusmp648 2 жыл бұрын
@@JSK3344 അറിയില്ലെങ്കിൽ മിണ്ടാതിരിക്ക് മണ്ടത്തരം പറയരുത് ഇന്ത്യൻ പതാകക്ക് Respect കൊടുക്കുന്നത് കൊണ്ടാണ് പതാക തോന്നിയ പോലെ ഉപയോഗിക്കാൻ Gvt അനുവദിക്കാത്തത് , അത് നമ്മുടെ നാട്ടിലെ നിയമം ആണ്
@riyazmohd4330
@riyazmohd4330 2 жыл бұрын
ഇങ്ങളൊരു nice guy ആണ്.. Lots of love man♥️ ഇത്രയും ആസ്വദിച്ചു ഞാനൊരു വ്ലോഗ്ഗും കാണാറില്ല.. Thank you bro.. Awesome experience with u
@pershiakaran
@pershiakaran 2 жыл бұрын
ഓരോ രാജ്യങ്ങളിലൂടെ യും കടന്നു പോകുമ്പോൾ ആ രാജ്യത്തിൻറെ പതാക യും കൂടി വെക്കൽ വളരെ നല്ലതാണ്
@mydream8257
@mydream8257 2 жыл бұрын
Saudi arabia യിൽ നിന്നും ഇവിടുത്തെ സ്ഥലങ്ങള്‍ കാണുന്ന ലേ ഞാൻ... അതും ദിൽഷാദ് ബ്രോ യിലൂടെ... 😍🌹😍
@playboy9499
@playboy9499 2 жыл бұрын
njanum 🥰
@ashiqueash6950
@ashiqueash6950 2 жыл бұрын
Saudia പൗരൻ തെറ്റ് മനസ്സിലായപ്പോൾ പല പ്രാവശ്യം sorry പറയുന്നു. ഒരുപാട് പഠിക്കുവാൻ ഉണ്ട് അവരിൽ നിന്നും. നന്മ എല്ലാവർക്കും നേരുന്നു.
@santhoshng1803
@santhoshng1803 2 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് വിവരണം നന്നായി .യാത്രാ അടിപൊളി. ദിൽഷാദ്. തനിച്ച് ഒരു യാത്രാ അത് വേറെ ലെവൽ ആണ്.
@shayjuantony1524
@shayjuantony1524 2 жыл бұрын
പല അവസരങ്ങളിലും ഇത് യാത്ര ചെയ്തിട്ടുണ്ട് മനുഷ്യരെ മനസ്സിലാക്കാൻ പറ്റുന്ന ഏറ്റവും നല്ല സാഹചര്യങ്ങളാണ്....
@frankschest8584
@frankschest8584 2 жыл бұрын
അതെ. നമ്മുടെ പോലെ ഒരു രാജ്യം ഈ ലോകത്തിൽ ഇല്ല. Unity in diversity! 🇮🇳♥️🇮🇳
@AbrahamKhueshi2255
@AbrahamKhueshi2255 2 жыл бұрын
നമ്മുടെ പാതകയുടെ കൂടെ യാത്ര ചെയ്യുന്ന രാജ്യത്തിന്റെയും പതാക ചേർത്ത് വക്കുക. ഗോഡ് ബ്ലെസ് യൂ 💙
@SreejithEn
@SreejithEn 6 ай бұрын
ഹിന്ദു മുസ്ലിം ക്രിസ്ത്യനും ഒന്നിച്ച് ഈ ഭാരതത്തിന്റെ ഉയർച്ചയ്ക്കായി കൈകോർക്കുക പരസ്പരമായ ശത്രുത നമുക്ക് വേണ്ട ഭരിക്കുന്നത് ആരുമാകട്ടെ നമ്മുടെ സന്തോഷമാണ് നമുക്ക് വലുത് ബിജെപിയോ കോൺഗ്രസോ കമ്മ്യൂണിസ്റ്റ് ആരുമായിക്കോട്ടെ പരസ്പര സ്നേഹം ഊട്ടി ഉറപ്പിച്ച് നാം മുന്നേറുക നമ്മൾ ഭാരതീയരാണ് ആ ബഹുമാനം ലോകത്ത് എല്ലാവർക്കും കിട്ടുന്നുണ്ട് അത് കാത്തുസൂക്ഷിക്കാൻ നമ്മളെല്ലാവരും പ്രതിജ്ഞാബദ്ധരാണ് ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ജയ് ശ്രീറാം ഇൻഷാ അള്ളാ
@Mjpbvr
@Mjpbvr Ай бұрын
@vin88888-v
@vin88888-v 2 жыл бұрын
I really love those indian muslims who know, love and respect our India. Best of luck bro.
@arunpj8765
@arunpj8765 2 жыл бұрын
പൊളി. മല മുകളിൽ നിന്നുള്ള കാഴ്ച 😍❤️👍
@softsoft6266
@softsoft6266 2 жыл бұрын
ഹായ് ഫ്രെണ്ട്സ് ദിൽഷാദ് ആണെ അത് കേൾക്കാൻ തന്നെ എന്താ രസം.
@sabirpalakkad507
@sabirpalakkad507 2 жыл бұрын
സൗദി അറേബ്യ മാത്രം തന്നെ ഒരു ലോകം തന്നെ ഉണ്ട് ബാക്കി പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ യാത്ര ടുഡേ തമാശകളുമായി മുന്നോട്ടു നീങ്ങട്ടെ👍👍👍👍👍👍👍👍👍
@sajuk8693
@sajuk8693 2 жыл бұрын
സുഹൃത്തേ നിങ്ങൾ ഒരു സംഭവമാണ് ദൈവം കാക്കട്ടെ നന്ദി 🙏🙏💪
@nishimuraleedharan1727
@nishimuraleedharan1727 6 ай бұрын
റൂൾസ്,കടന്നു പോകുന്ന രാജ്യത്തിന്റെ ഫ്ലാഗ് കൂടി കരുതണം, അവർ അവരുടെ രാജ്യയത്തെ കൃഷ്ണമണി പോലെ സൂക്ഷിക്കുന്നു,, സല്യൂട്ട് 👍👍
@ismailbava7619
@ismailbava7619 2 жыл бұрын
അതെ നമ്മുടെ പതാക ഒരു സൈഡിൽ മറ്റേ സൈഡിൽ യാത്ര ചെയ്യുന്ന നാടിന്റെ പതാക ബഹുമാനാർത്ഥം വെക്കൽ നിർബന്ധമാണ്.ചില നാട്ടിൽ കൊടികൊണ്ടൊന്നും മനസ്സിലാവാത്തവരുണ്ടാകും.
@surumarasheed2065
@surumarasheed2065 2 жыл бұрын
വെള്ളം വേണോ എന്ന് ചോദിച്ച രണ്ടുപേരുടെയും ആ മനസ്സ്😍😍😍😍😍
@SreejithEn
@SreejithEn 6 ай бұрын
ഇൻഷാ അള്ളാ ഭാരതത്തിന്റെ ഫ്ലാഗ് ബൈക്കിൽ വച്ച് യാത്ര ചെയ്യാൻ തോന്നിയ ഇക്കാക്ക് 100 കോടി അഭിനന്ദനങ്ങൾ
@homescape7477
@homescape7477 2 жыл бұрын
സൗദിയിൽ 35 വർഷക്കാലം ജോലി നോക്കിയിരുന്നു ഞാൻ എല്ലായിടത്തും പോയിട്ടുണ്ട് ഈ വീഡിയോയിൽ കാണിച്ച് സ്ഥലങ്ങൾ മുഴുവനും ഞാൻ പോയിട്ടുള്ളതാണ് എത്ര മനോഹരമായ റോഡുകളാണ് എന്ത് ഭംഗിയായിട്ടാണ് ഓരോന്നും സെറ്റപ്പ് ചെയ്തിരിക്കുന്നത് എന്തെല്ലാം സൗകര്യങ്ങളാണ് അവർ പൊതുജനങ്ങൾക്ക് വേണ്ടി ചെയ്തിരിക്കുന്നത് പഴയ ഓർമ്മകളിലേക്ക് വീഡിയോകൾ എന്നെ കൊണ്ടെത്തിച്ചു താങ്കൾ പോയത് മെയിൻ റോഡുകൾ വഴിയാണല്ലോ എന്നാൽ ഉൾപ്രദേശങ്ങളിലേക്ക് കടന്നു നോക്കൂ നമുക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ചകളാണ് അവിടെ
@JitzyJT
@JitzyJT 2 жыл бұрын
avarkku cash unde
@sal7273
@sal7273 2 жыл бұрын
Yes
@shemi9927
@shemi9927 2 жыл бұрын
യാത്ര ചെയ്യുന്ന രാജ്യത്തിന്റെ Flag കൂടി നമ്മുടെ Flag ന്റെ ഒപ്പം വച്ചാൽ നന്നായിരിക്കുമെന്ന് തോന്നുന്നു '
@DvhipkujiMan-si9g
@DvhipkujiMan-si9g 2 жыл бұрын
പൊളിക്കുന്നുണ്ട്. ഇനിയും തുടരൂ. 🥰🥰😍😍👏👏
@MrNazimudeen
@MrNazimudeen 5 ай бұрын
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉദാ: കശ്മീർ പോട്ടെ, തമിഴ്നാട്ടിൽ ശ്രീലങ്കൻ കൊടിയുടെ നടന്നാൽ അവർ ചോദ്യം ചെയും. അത്രത്തോളം ലങ്കക്ക് എതിരെയുള്ള വികാരം അവരുടെ മനസ്സിൽ ഉണ്ട്. അത്പോലെ എപ്പോ വേണേലും യമനിൽ നിന്ന് തലക്ക് മേലെ വീഴാവുന്ന ഇറാൻ ബോബിനെ കുറിച്ചു ആശങ്കയോടെ ജീവിച്ച നാട്ടിൽ ഇറാൻ സമാനമായ കൊടി കണ്ടപ്പോൾ ചോദ്യം ചെയ്തത് സ്വാഭാവികം.
@alifali9525
@alifali9525 2 жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണി ❤❤❤🥰🇮🇳🇸🇦😍🙋‍♂️
@dr1884
@dr1884 2 жыл бұрын
നാട്ടിൽനിന്നും ഒരാൾ ഏകദേശം 9000km നടന്നു ഹജ്ജിനു വരുന്നുണ്ട്...280ദിവസം..2023ഹജ്ജിനു... ഇന്ഷാഅള്ളാ
@the_beast849
@the_beast849 2 жыл бұрын
aaranu??
@Kabeerkazhunkhil
@Kabeerkazhunkhil 2 жыл бұрын
മനസിലാക്കിയിടത്തോളം ഉഹറവി ആയ ഒരു ചിന്തയും അതിന്‌ പിന്നിൽ ഇല്ല യൂട്ടൂബ് റീച്ചും അതിൽ നിന്നുള്ള വരുമാനവും.. മാത്രമാണ് ലക്ഷ്യം അല്ലെങ്കിൽ യൂട്യൂബിൽ. അത് കാണിക്കാനോ വരുമാനം വാങ്ങാനോ പാടില്ല.. കഴിയുമോ... അങ്ങിനെ ആണെങ്കിൽ ഈ യാത്ര ഒരു സംഭവം ആകും ❓️
@jaseelcottanad6223
@jaseelcottanad6223 2 жыл бұрын
Chekutthanum hajjo🤣
@dr1884
@dr1884 2 жыл бұрын
@@jaseelcottanad6223 ഞാൻ അല്ല a😄😄
@dr1884
@dr1884 2 жыл бұрын
@@Kabeerkazhunkhil അതു നമുക്ക് അറിയില്ല... അതു അള്ളാഹുവും ആയാളും തമ്മിലുള്ള കരാർ അല്ലെ
@sunnybabykappivilakkal6719
@sunnybabykappivilakkal6719 2 жыл бұрын
ആ പോലീസും,,, നമ്മുടെ പോലീസും തമ്മിൽ തൂക്കി നോക്കാം,,, നമ്മുടെ തട്ട്,,, താഴ്ന്നു തന്നെ ഇരിക്കും മോനെ,,, ഇടപെടലിൽ,, അമ്മേ,,,,,
@aburayyanaburayyan7072
@aburayyanaburayyan7072 2 жыл бұрын
ആ സൗദി റിയാദിൽ റൗദ എന്ന സ്ഥലത്ത് ഉള്ളതാണ് ഞാൻ അറിയുന്ന ആളാ നല്ല വെക്തിയാണ് അദ്ദേഹം 👍👍👍
@kiranpj8797
@kiranpj8797 2 жыл бұрын
ഈ വീഡിയോ ആൾക്ക് കാണിച്ചു കൊടുക്ക്‌ famous ആയി എന്ന്‌ പറ
@spaceintruder4858
@spaceintruder4858 2 жыл бұрын
ഒരു വിദേശ പതാക കണ്ടപ്പോഴുള്ള ചൊറിച്ചിൽ കണ്ടപ്പോ മനസ്സിലായി.
@rahimkvayath
@rahimkvayath 2 жыл бұрын
@@spaceintruder4858അയാളുടെ രാജ്യത്ത് കൂടി ഏതോ ഒരു വിദേശി, ഏതോ പതാക വെച്ച് പോയതിന് അയാൾ പ്രതികരിച്ചു, സ്വാഭാവികം അതിന് ഇവിടെ ചൊറിഞ്ഞിട്ട് കാര്യമില്ല
@spaceintruder4858
@spaceintruder4858 2 жыл бұрын
@@rahimkvayath അത് തന്നെയാണ് അയാളുടെ ചൊറിച്ചിൽ ആണെന്ന് പറഞ്ഞത്. വേറെ പലരും ഇന്ത്യൻ പതാക വെച്ച് യാത്ര ചെയ്തപ്പോൾ ഒരു സൗദിയും ചൊറിയാൻ പോയിട്ടില്ല. പലരും അവർക്കു സഹായം ഓഫർ ചെയ്ത കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇന്ത്യയിലൂടെ സൗദിയുടെ പതാകയും വെച്ച് ഒരു സൗദി സഞ്ചാരി യാത്ര ചെയ്‌താൽ ഒരു സങ്കി തടഞ്ഞാൽ നിങ്ങളുടെ response ഇങ്ങിനെയാകില്ല.
@rahimkvayath
@rahimkvayath 2 жыл бұрын
@@spaceintruder4858 സങ്കീയുടെ ആറ്റിറ്റ്യൂഡിൽ അല്ലല്ലോ അയാൾ തടഞ്ഞത്, അയാളോ പോലിസോ ഒരക്ഷരം മോശമായി പറഞ്ഞില്ലല്ലോ, മാന്യമായി കാര്യങ്ങൾ അന്വേഷിച്ചു വിട്ടയച്ചു; അല്ലാതെ സങ്കികളെപ്പോലെ അലറുകയൊ ആക്രമിക്കുകയാേ ചെയ്തോ മിസ്റ്റർ സങ്കീ..,,,, കണ്ട് പഠിക്ക് മാന്യതയും മര്യാദയും എന്താണെന്ന്
@mohanmohan-wz2ht
@mohanmohan-wz2ht 2 жыл бұрын
வாழ்த்துக்கள்.....Bro....தில்ஸாத்......I AM. MOHAN from GUDALUR. DEVALA.....NILGIRI
@viewfinder6956
@viewfinder6956 2 жыл бұрын
ഈ നായപ്പോയിട്ട് വേണം നമ്മക്കൊന്നു് ശരിക്ക് കൊരക്കാൻ നിങ്ങളുടെ ഒരു തമാശ ചിരിച്ച് ചിരിച്ച് മരിച്ചു,,,,
@desme654
@desme654 2 жыл бұрын
ജോലി ചെയ്യുന്ന സ്ഥലം abha അത് എല്ലാവരിലേക്കും എത്തിച്ച ദില്ഷാദിന് ആകട്ടെ ഇന്നത്തെ 🌹🌹🌹
@almakdhoommediathanseerpon9612
@almakdhoommediathanseerpon9612 2 жыл бұрын
ഇത്‌ കാണുമ്പോ ഇരിക്കപ്പൊരുതി കിട്ടുന്നില്ല യാത്ര ജീവിതത്തിന്റെ ഒരു ഭാഗമാണ് in sha അല്ലാഹ്
@abuhaala1170
@abuhaala1170 2 жыл бұрын
ഒരു വർഷം അബഹയിലും മൂന്നു വർഷത്തിൽ അധികം ഖമീസിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്.... അബഹയാണ് എനിക്ക് ഇഷ്ടം
@arunvarghese6469
@arunvarghese6469 2 жыл бұрын
വന്നോ ❤ ഊരുതെണ്ടി ❤❤❤❤ എവടെ ആയിരുന്നു ❤❤❤❤❤❤❤❤❤
@muhammadzubairthecheri233
@muhammadzubairthecheri233 2 жыл бұрын
Assalamu alaikum.. Dear brother, I am very proud of you. 30 years as a Pravasi in Saudi but even once I have not seen most of place in Saudi. You are lucky to be able to see the places and today I am happy to see your travel plans to see around the city. We are all enjoying when you travelled. Best of luck. Lovely friend Zubair from Jeddah
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി 👍👍👍👍, അങ്ങനെ രണ്ടു കൊല്ലത്തുകാരേയും കണ്ടു 😀😀😀പൊളിച്ചു ❤❤❤❤
@MTCVlogsbysijupeppa
@MTCVlogsbysijupeppa 2 жыл бұрын
1994 ഞാൻ ജോലി ചെയ്തിരുന്ന സ്ഥലമാണ് khamis mushayath കാണാൻ അതിയായ ആഗ്രഹമുണ്ട്..Dilshan...I am waiting 🥰🥰❤
@jijopalakkad3627
@jijopalakkad3627 2 жыл бұрын
അബഹ khamis mushayath ആണോ 🙌
@MTCVlogsbysijupeppa
@MTCVlogsbysijupeppa 2 жыл бұрын
@@jijopalakkad3627 yes
@jijopalakkad3627
@jijopalakkad3627 2 жыл бұрын
@@MTCVlogsbysijupeppa ഞാൻ അവിടെ തന്നെയാണ് ജോലി ചെയ്യുന്നേ 🤩🤩🤩
@MTCVlogsbysijupeppa
@MTCVlogsbysijupeppa 2 жыл бұрын
@@jijopalakkad3627 👍👍
@shajuthachamkulam137
@shajuthachamkulam137 2 жыл бұрын
പോലീസ്കാരൻ പൊളിയായിരുന്നു..... 👍👍
@Santhosh-uc3lw
@Santhosh-uc3lw 2 жыл бұрын
Welcom back again dilshad broo❤️❤️
@AnjanaAnjana-vi9ny
@AnjanaAnjana-vi9ny 5 ай бұрын
ഒരുപാടു സന്തോഷവും അഭിമാനവും തോന്നിയ വീഡിയോ അതുകൊണ്ട് ഒന്നും നോക്കിയില്ല അങ്ങ് subscribe ചെയ്തു ❤❤❤❤
@al-fathimacompanylimited3030
@al-fathimacompanylimited3030 2 жыл бұрын
ആഫ്രിക്കയിൽ വരുമ്പോൾ zambia എന്ന രാജ്യത്ത് വരിക ആണേൽ നമ്മളെ ബന്ധപ്പെട്. പിന്നെ ഒരു അപേക്ഷ ഉണ്ട് വണ്ടി പതുക്കെ ഓടിക്കാൻ ശ്രമിക്കണം.പ്രതേകിച്ചു മഴ ഉണ്ടേൽ
@areefapu
@areefapu 2 жыл бұрын
ജിദ്ദയിൽ നിന്ന് പോകുന്ന സൗദിയുടെ പ്രാർത്ഥന.❤
@indianoor
@indianoor 2 жыл бұрын
സൗദി പറഞ്ഞ പോലെ സൗദിയുടെ പതാകയും വെക്കാമായിരുന്നു. മറ്റൊരു രാജ്യത്തിലൂടെ ഇത്തരം യാത്രകൾ പോകുംമ്പോൾ അവരുടെ പതാകയും ഉയർത്തി വെച്ചാൽ ഇത്തരം തെറ്റിദാരണകൾ ഒഴിവാക്കാം
@mohammedkutty1352
@mohammedkutty1352 2 жыл бұрын
അതാണ് സഹോദരാ നാനാത്വത്തിൽ ഏകത്വം എന്ന് ഏകത്വം എന്ന് പറയുന്നത് പാലാ ജാതി മനുഷ്യരും പല ജാദി ഭാഷയും അതാണ് ഇന്ത്യയുടെ പ്രത്യേകത അത് ഉൾ കൊണ്ട് ജീവിക്കണം ഇതാണ് മത സഹോദര്യം
@MuraleedharanNp
@MuraleedharanNp 2 жыл бұрын
Yes ❤️❤️👍👍
@rafur1378
@rafur1378 2 жыл бұрын
അവിടെ ത്തെ പോലീസിന്റെ പെരുമാറ്റം.. അടിപൊളി..
@vincentjohnson7789
@vincentjohnson7789 2 жыл бұрын
Adipoly yathara vediyo 👍 👍 baruthu mathaki jai 💪 💪 💪
@sceneri779
@sceneri779 2 жыл бұрын
ഹായ് ദിൽഷാദ് 🖐😊സുരേഷ് ഐക്കരപ്പടിയാണ് 👍👍
@midhunkailasca9222
@midhunkailasca9222 6 ай бұрын
ആ പോലീസ്കാരന്‍റെ പെരുമാറ്റം ❤❤
@AfnusMedia1
@AfnusMedia1 2 жыл бұрын
ഇറാൻ സൗദിയുടെ കിഴക്കൻ മേഖലയിൽ ഖത്തീഫ് പ്രദേശത്ത് ഒരുപാട് പ്രശ്നങ്ങൾ മനപ്പൂർവ്വം ഉണ്ടാക്കുന്നുണ്ട് അതുകൊണ്ടായിരിക്കും
@JitzyJT
@JitzyJT 2 жыл бұрын
Yemen houthis weaponise cheyyunnathu Iran aanu...athum oru karanam...pinne pande Sunni Shia conflict und btw Saudi and Iran.....ivare randineyum kandoodatha verorennam und...athanu Turkey
@SindhuRajesh-id3ne
@SindhuRajesh-id3ne 5 ай бұрын
2024 june 20 ആണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഇത് കണ്ടപ്പോൾ മഴ പെയ്യാൻ തുടങ്ങിപ്പോൾ ഒരു പേടി തോന്നി തന്നെ ഉള്ളല്ലോ എന്നോർത്ത് ഞാൻ ഇപ്പൊ റിയാദിൽ ആട്ടോ
@manafmalayalitech
@manafmalayalitech 2 жыл бұрын
All the best 👍 from രാമനാട്ടുകര
@aarambikkalaamada5587
@aarambikkalaamada5587 2 жыл бұрын
മുട്ടനൊരു തെറി ശ്രദ്ധയിൽ പെട്ടു. ശ്രെദ്ധിക്കണേ ദില്ഷാദേ ✌
@subashcharuvil3490
@subashcharuvil3490 2 жыл бұрын
നുമ്മ സൗദി ❤❤❤
@islandviews5399
@islandviews5399 2 жыл бұрын
അവരുടെ പതാകയെ ആദരിച്ചു കൊണ്ടുള്ള ന്യായകരമായ മറുപടി ഉശാറായി...
@saiprasad582
@saiprasad582 5 ай бұрын
സ്വന്തം രാജ്യത്തെയും പാതകയേയും ഇക്ഴത്തുന്ന തരത്തിലേക്ക് അത് താഴുകയും ചെയ്തു
@nasheedaaflal5794
@nasheedaaflal5794 2 жыл бұрын
പോലീസുകാരന് മനസിലായി മറ്റേ...... മനസിലായില്ല അല്ലേ..😄😄
@MuflihHilal6815
@MuflihHilal6815 2 жыл бұрын
എല്ലാടത്തും ഉണ്ട് കൊല്ലം കരുനാഗപ്പള്ളിക്കാരൻ💕❤️
@_Jerome._.Francis_
@_Jerome._.Francis_ 2 жыл бұрын
ഇക്ക പോളിയാണ് 😍👌👌❤️❤️
@abdulkadharhazale8336
@abdulkadharhazale8336 2 жыл бұрын
Saudhi yathra tanikk tante yathrayil oru nazhikakallayirikkum.hats off take care 🙂 ♥
@rajitheshk852
@rajitheshk852 2 жыл бұрын
🇮🇳നമ്മളെ കൊടി വെച്ചു തന്നെ മുന്നോട്ട് പോവുക❤
@rasheedmaloram4337
@rasheedmaloram4337 2 жыл бұрын
ആ ഇന്ത്യൻ കൊടിയുടെ കൂടെ സൗദിയുടെ കൊടിയും കൂടെ വെക്കാമായിരുന്നു😍
@azeezpoyilanky3460
@azeezpoyilanky3460 2 жыл бұрын
99% ഈയൊരു കമന്റ് മാത്രമാണല്ലോ
@jyothirmayee100
@jyothirmayee100 Жыл бұрын
"ദിൽഷാദാണെ" .. ആ പറച്ചിലും പിന്നെയാ മ്യൂസിക്കും 🤍🤍🥳🥳👍🏻👍🏻
@sivakumargkurup8765
@sivakumargkurup8765 2 жыл бұрын
നമ്മുടെ ഇന്ത്യ വേറെ ലെവലാണ് ബ്രോ.. 🇮🇳😍💪🏻
@manojkumark9368
@manojkumark9368 2 жыл бұрын
മച്ചാനേ അവൻ കാട്ടറബി ആണന്നു തോന്നുന്നു വേറെ ആയിരം വണ്ടി കടന്നു പോയിട്ടു കുടവന്നു തടഞ്ഞു നിർത്താൻ അവിടത്തെ അടിപൊളി വീഡിയോ കൾ പ്രതീഷിക്കുന്നു മനോജ്‌ TVM
@seleem-1
@seleem-1 2 жыл бұрын
അത് ശത്രു രാജ്യത്തിന്റെ ഫ്ലാഗ് ആണെന്ന് തെറ്റിദ്ധരിച്ചിട്ടാണ് നിർത്തിച്ചത് അല്ലാതെ ചുമ്മാ തടഞ്ഞതല്ല ബ്രോ..
@junujunaidozz
@junujunaidozz 2 жыл бұрын
സ്വപവികം ആര് കണ്ടാലും നിർത്തിക്കും, പിന്നെ എന്താ എന്നുള്ളതൊക്കെ പറയുന്നുണ്ടല്ലോ
@arunkumarchandran933
@arunkumarchandran933 Жыл бұрын
എന്റെ മോനെ നീ പൊളിച്ച്,, മുത്താടാ നീ മുത്ത്,,
@rashidomy1128
@rashidomy1128 2 жыл бұрын
Broo ഒരേ പൊളി 💥💫👍🏻
@shaheensharief4231
@shaheensharief4231 Жыл бұрын
Bro Ex-Saudi Pravasi aanennu thonunnu…Enthayalum Kaichilayallo…Proud of you Bro
@Shefee44
@Shefee44 2 жыл бұрын
Welcome back again Muthu maniyane 🔥🔥😍😍😍😍
@muttippalam
@muttippalam 2 жыл бұрын
25 വർഷം ഞാൻ നിന്ന സ്ഥലം ആണ് കമീസ് മുശൈത്ത് ഇപ്പോൾ ഞാൻ ജിദ്ദയിൽ ആണ്
@ali__vlogz
@ali__vlogz 2 жыл бұрын
Evide poyalum 🥰 #Clouds_of_abha ❣💪🏻
@jojomontk993
@jojomontk993 2 жыл бұрын
സൗദിയിലുള്ള ഈ സ്ഥലങ്ങൾ കാണാൻ പറ്റിയ സന്തോഷം
@yousaftanoor7312
@yousaftanoor7312 2 жыл бұрын
യാത്ര ചെയ്യുന്ന രാജ്യത്തിന്റെ പതാക ഉപയോഗിക്കുന്നത് നന്നായിരിക്കും. ഇതുപോലെയുള്ള പ്രശ്നങ്ങൾ ഒയിവാക്കാം
@sabirshaNilgiris0369
@sabirshaNilgiris0369 2 жыл бұрын
bro ആദ്യമായിട്ടാണ് ഞാൻ ചാനൽ കാണുന്നത് സപ്പോർട്ട് ഉണ്ടാകും. കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കി പറയണം.
@nishadpoocholamad767
@nishadpoocholamad767 2 жыл бұрын
Abha+മഹായിൽ+(റിജാൽ ഇൽമ)+ശക്കീക്=ജിസാൻ റൂട്ട് സൂപ്പർ
@bijucellcity5830
@bijucellcity5830 2 жыл бұрын
സൂപ്പർ സൂപ്പർ നീയൊരു സംഭവമാണ്.,👍👍👍
@9947ful
@9947ful 2 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സൗദി പ്രവാസം വല്ലാതെ മിസ്സ് ചെയ്യുന്നു. വീണ്ടും ഒരു തിരിച്ച് പോകാനായി ആഗ്രഹിച്ചു പോകുന്നു.
@sivanperumthara659
@sivanperumthara659 2 жыл бұрын
Muslin mafimukil hind ayal peddu
@noushadm9928
@noushadm9928 2 жыл бұрын
നമ്മളെ . മലപ്പുറം ജില്ലയിൽ നിന്നും മക്കയിലേക്ക് ഒരു സോദരൻ നടന്നു പോകാൻ ഒരുങ്ങുന്നുണ്ട്. ദിൽഷാദെ
@shameermadani
@shameermadani 2 жыл бұрын
ഇന്ത്യൻ flag 🇮🇳
@abdulazeezwayanad6488
@abdulazeezwayanad6488 2 жыл бұрын
ഏത് രാജ്യത്താണേലും, ആ രാജ്യത്തിന്റെ national flag ന് മുൻതൂക്കം കൊടുക്കണം, അതാണ് അതിന്റെ പ്രോട്ടോകോൾ
@sreejithsreelal2756
@sreejithsreelal2756 2 жыл бұрын
Evidata protocol. Angane oru protocol ella
@abhiramiarun3349
@abhiramiarun3349 2 жыл бұрын
Indian flag our pride. They have no right to tell him to remove the indian flag
@saamikp9759
@saamikp9759 2 жыл бұрын
@@abhiramiarun3349 ayal paranjath tettidarikapedum..onkil Saudi flagum vekkanm allankl aa kodiyum koodi ayichmatanamennan .. bcoz yaman Saudi border aan..pinne bullet pattala bullet polund...pinne avark samshiyan veronm vendallo..
@abdulsathar544
@abdulsathar544 2 жыл бұрын
Yas
@spaceintruder4858
@spaceintruder4858 2 жыл бұрын
Anghane oru protocol onnumilla. 🤷
@shivadasan8552
@shivadasan8552 2 жыл бұрын
സൗദിയിൽ കുറെ സ്ഥലങ്ങളിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട് .പക്ഷേ അബഹയിൽ പോയിട്ടില്ല ... ഇപ്പോൾ അബഹയിലും പോയി .💞💞.
@vinayanmangad896
@vinayanmangad896 2 жыл бұрын
Welcome back again dhilshadhikka😍 Spr video adipoli pne bike yedhayath Sradhikkannam ikka
@pyscho_simon
@pyscho_simon 6 ай бұрын
സൗദിക്ക് ഇറാനോട് ഭയങ്കര സ്നേഹം ആണ് അതാ 😂😂😂
@RKjuly2024
@RKjuly2024 2 жыл бұрын
എയ്‌വെ... ആ പോലീസുകാരൻ്റെ ഇടപെടലും സംസാരവും എത്ര ഹൃദ്യം...സൗദി പൗരൻ ആളുകളോട് ഇടപെടുന്നതിൽ അൽപം പരുക്കൻ ആണെന്ന് തോന്നുന്നു...അത് പ്രകൃതം ആയിരിക്കാം...പക്ഷേ aa കുറവെല്ലാം പിന്നീട് വന്ന പോലീസ് ഓഫീസർ തീർത്തു...ഇങ്ങനെ റോഡിൽ നിന്ന് ചിരിച്ച് വർത്തമാനം പറയുന്ന പോലീസുകാർ നമ്മുടെ നാട്ടിൽ വളരെ വിരളം
@keerthimuthiah6556
@keerthimuthiah6556 Жыл бұрын
Seriyaanu..Saudi pothuve parukan aanu..but police Nala varaanu
@Keralamerican
@Keralamerican 6 ай бұрын
A very reasonable and presentable two wheeler risky tour. Your approach is positive and attractive and self jocking added more enthusiasm. Keep it up bete. USA california
@dreamboy9824
@dreamboy9824 2 жыл бұрын
ഖത്തർ ആണെകിൽ ഇറാൻ ഫ്ലാഗ് കണ്ടാൽ ഹാപ്പി ആവും 👍
@humsafarnoufal
@humsafarnoufal 2 жыл бұрын
Our cute princess aizu as pathu thank you Dilshad
@latiservice5963
@latiservice5963 2 жыл бұрын
BUDDY, IF POSSIBLE SHOW THE SPEEDOMETER EVERY VIDEO, WHICH BEGINS AND ENDS. IT MAY BE NOTIFIED BY THE ENFILED COMPANY AS WELL AS YOUR RECORDS
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 62 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 18 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 44 МЛН
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 62 МЛН