ഈ മക്കളുടെ ദാഹം അകറ്റിയ നിങ്ങൾ ജീവിതത്തിൽ ഒരിക്കലും തളരില്ല. ഒരായിരം സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@drstrange8973 ай бұрын
ആ സ്കൂൾ കുട്ടികളെ അവരുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു ബ്രോ😢 മറക്കാൻ പറ്റാത്ത ആ കടപ്പാട് താങ്കൾ ക്ക് മാത്രം ❤❣️👍🏅🏆
@Jiju-jx6zg3 ай бұрын
ഇങ്ങനെ ഉള്ള ജീവിതം കാണിച്ചു തന്നതിനു നന്ദി നമുക്ക് എന്തെല്ലാം സൗകര്യം ഉണ്ടായാലും പിന്നയും പിന്നെ യും വാരികൂട്ടണം എന്നാ ചിന്ത ഇതൊക്കെ കാണുമ്പോൾ കൂലിപ്പണിക്ക് പോകുന്ന എന്റെ ജീവിതം എത്രയോ അനുഗ്രെഹിക്കപ്പെട്ടദാ
@BabinKBabin-vw8qt3 ай бұрын
👍💪
@noufalikka24353 ай бұрын
ആ സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും ഒരിക്കലും നിന്നെ മറക്കില്ല മുത്തേ...!
മറ്റൊരു ബ്ലോഗർക്കും ഇല്ലാത്ത ഒരു പ്രത്യേകത നമ്മുടെ ഈ മുത്തിന് ഉണ്ട് ഈ വീഡിയോയുടെ കമന്റിൽ ഒരാളും മോശമായി പറയുന്നത് ഞാൻ കണ്ടിട്ടില്ല പക്ഷേ കാഴ്ചക്കാര് കുറച്ചും കൂടെ കൂടണം എന്നൊരു അഭിപ്രായം എനിക്കുണ്ട് എല്ലാവരിലേക്കും നമ്മൾ എത്തിക്കാൻ നോക്കണം ഇവന്റെ വീഡിയോ ഒന്നുകൂടെ ആളുകളൊക്കെ കൂടുതൽ കാണുമ്പോൾ അത്രയും ആളുകൾക്ക് അവനെ കൊണ്ടുള്ള വരുമാനം കൊണ്ട് ഉപയോഗം ഉണ്ടാകും കഴിയുന്ന പോലെ ഇങ്ങനെ എല്ലാവരെയും എന്നും സഹായിക്കണം മുത്തേ കൂടെയുണ്ട്
@SimonGeorge-q6e2 ай бұрын
This. Not sce. More. Pepple lfyou. Do. Bad. O. O o❤🎉🎉🎉🎉
ആ കുട്ടികളുടെ പ്രാർത്ഥനയുണ്ടയാൽ മതി ! മച്ചാനെ ! അവിടെയും മലയാളി കയ്യൊപ്പ്😊
@ShahilShazil4 ай бұрын
Hai Dhilshad നിനക്ക് കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാനും ഒരുപാട് പാവപ്പെട്ടവരെ സഹായിക്കാനും അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.. 😊😊
@srijith32323 ай бұрын
കൊടുത്ത വെള്ളത്തിൻ്റെ നന്ദി ദൈവത്തിൻ്റെ കാരുണ്യത്തിൽ ചേട്ടന് വന്ന് ചേരും go onnnnn with love❤
@Indian-xf7dn4 ай бұрын
യാത്ര ചെയ്യുമ്പോൾ ആഫ്രിക്കയുടെ ചിത്രത്തിൽ റൂട്ട് മാപ്പ് കാണിക്കണം എവിടെ നിന്ന് എങ്ങോട്ട് പോകുന്നു... എവിടെ വരെ ആയി... അപ്പോള് നമുക്ക് കുറെ കൂടെ ഒരു അറിവ് കിട്ടും...ബിബിസി പ്രോഗ്രാം കളിൽ അതു കാണാറുണ്ട്.
താങ്കളെ കണ്ടപ്പോൾ ആ കുഞ്ഞുങ്ങളുടെ സന്തോഷം അളക്കാൻ പറ്റുന്നില്ല.... ആഗ്രഹം ഉണ്ട് താങ്കൾ നിർമ്മിച്ചുകൊടുത്ത കിണറും, അവിടുത്തെ മനുഷ്യരെയും കാണാൻ. ഭാഗ്യമുണ്ടെൽ നേരിൽ എത്തും 😍
@PeterMDavid4 ай бұрын
അവർ താങ്കളെ എന്നും ഓർക്കും അതുപോലെ അവർക്ക് നന്മ ചെയ്തുകൊടുത്തല്ലോ 👍
@abdulbazidbazi50763 ай бұрын
പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് വന്നു പലതും ചെയ്തുവെച്ചു പോയിട്ടുണ്ട്. അത് ഇന്നും ഇന്ത്യക്കാർ ഓർമിക്കപ്പെടുന്നതാണ് അവരെയും അവരുടെ നിർമിതികളെയും.ഇതുപോലെയാണ് ഇപ്പോൾ നിങ്ങൾ ചെയ്തുകൊടുത്ത ആ കുടിവെള്ളത്തിന്റെ കിണറും മറ്റുകാര്യങ്ങളും. എന്നും ഓർമിക്കപ്പെടും അവിടെയുള്ള കുട്ടികളും അവിടുത്തെ ആൾക്കാരും 👍🏻
@kulsurahman43143 ай бұрын
ബ്രിട്ടീഷ്കാർ ഇന്ത്യ മുഴുവൻ കൊള്ളയടിച്ചു, കുറച്ചു എന്തൊക്കെയോ ചെയ്തു വെച്ച് പോയി
@SureshGopalakrishnan-sy1jc3 ай бұрын
Britishkar ഇന്ത്യയെ കൊള്ളയടിച്ചു സമ്പനമായ ഒരു രാജ്യത്തെ പട്ടിണി പരുവമാക്കി
@StarPalace-jc2dw3 ай бұрын
അതുകൊണ്ട് ഇച്ചിരി എങ്കിലും നേരം വെളുത്തു @@kulsurahman4314
@t.hussain62783 ай бұрын
Yes.@@kulsurahman4314
@PROLeads-el7qn3 ай бұрын
British Kar cheythad avarude kariyumgal sugamamaya nadakkan vendi anu alllathe India karod sneham undayittalla ....charithram padikku suhirthe😊
@abdulrazackrazack3355Ай бұрын
സർവ്വശക്തനായ നാഥൻ ദിൽഷാദിനും കുടുംബത്തി നും ആരോഗ്യത്തോടെയുള്ള ദ്വീർഘായുസ്സ് നൽകി അനുഗ്ര ഹിക്കട്ടെ
@ashviralcut3 ай бұрын
അയ്യോ നമുക്കൊന്നും നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഒരംശം പോലും ചെയ്യാൻ കഴിയില്ല ഭായ് 🎉🎉🎉🎉 നിങ്ങൾക്ക് നന്മകൾ ❤❤❤❤ നേരുന്നു
@totalnoorartzgallery54773 ай бұрын
വെള്ളത്തിനു സഹായം നൽകിയ ആ നല്ല പ്രവർത്തിക്കു അല്ലഹു പരലോകത്തും അനുഗ്രഹിക്കട്ടെ.. സഹായം ച്യ്ത എല്ലാപേർക്കും അഭിനന്ദനങ്ങൾ
@m.g.pillai62423 ай бұрын
അള്ളാഹു നീച്ചനും ദുഷ്ടനും മനുഷ്യരെ തീയിൽ ഇട്ട് പൊള്ളിക്കുന്ന വെറും ഒരു ഹമുക്കും ആകുന്നു.
@Vaariyan3 ай бұрын
@@m.g.pillai6242അള്ളാഹു അറിയാതെ ചെയ്തുപോയതാണ് അറിഞ്ഞാൽ ആ സ്കൂളിൽ ഉള്ളവരെ എല്ലാം മതം മാറ്റാൻ പറയുമായിരുന്നു മതം ഉള്ള ദൈവം 😄
@REDDEVIL74092 ай бұрын
മതം കണ്ട് പിടിച്ച തള്ളാഹു 🤣🤣
@BabuBabu-wy8tk3 ай бұрын
നിങ്ങൾ പാവങ്ങൾക്ക് നന്മ ചെയ്താൽ പടച്ചവൻ നമ്മളെ കാത്തു രക്ഷിക്കും നിങ്ങൾക്ക് യാതൊരു ആപത്തുകളും പ്രക്ഷമമില്ലാതെ പടച്ചവൻ ഞങ്ങളെ തിരിച്ചെത്തി ആമീൻ യാ റബ്ബൽ ആലമീൻ ഏതു മതക്കാരാണെന്ന് അറിയില്ല ഞാൻ എന്റെ മതത്തിന് മുൻ കൈക്കൊടുത്ത് അങ്ങനെ പറഞ്ഞതാണ് നിങ്ങളുടെ ദൗത്യം തുടങ്ങാൻ നടക്കട്ടെ നിങ്ങളുടെ വിജയം കാണട്ടെ ഞങ്ങൾക്ക് യാതൊരു ആപത്തും ഇല്ലാതെ ഞങ്ങളെ ദൈവം കാക്കട്ടെ
@ezuscreations30043 ай бұрын
ആഫ്രിക്കയിലെ സ്കൂൾ കുട്ടികൾക്ക് കിണർ കുഴിച്ചുകൊടുക്കുന്ന വീഡിയോ ആണ് ഞാൻ ആദ്യം കണ്ടത്. ഒരുപാട് സന്തോഷം തോന്നി അത് കണ്ടപ്പോ. അപ്പൊ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. ഒരു പാട് വീഡിയോസും കണ്ടു. ഗോഡ് ബ്ലെസ് you
@m.g.pillai62423 ай бұрын
ആദിത്യ മര്യാദയുള്ള കുട്ടികൾ. കേരളത്തിലെ കുട്ടികൾക്ക് ആദിത്യ മര്യാദയും, മര്യാദയും, പ്രതിപക്ഷ ബഹുമാനവും തീരെ കുറവാണ്. മുതിർന്നവരെ ബഹുമാനിക്കില്ല, മാത്രമല്ല മുതിർന്നവരെ നിന്ദിക്കുന്നത് ഒരു പുരോഗമന ചിന്താഗതി ആണെന്നാണ് ഇവിടുത്തെ കുട്ടികളുടെ മനസ്സിൽ ഇരിപ്പ്. വളരുമ്പോൾ രാഷ്ട്രീയപ്പാർട്ടികളുടെ കൊടി പിടിക്കാനും അവർക്ക് വോട്ടു ചെയ്യാനും മാത്രമുള്ള ബോധത്തിലാണ് ഇവിടെയുള്ള ചെറുപ്പക്കാരെ വളർത്തിയെടുക്കുന്നത്.
@Camera_ManTP3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ കൈയ്യുമ്മത്തെ രോമൊക്കെ എനീറ്റ് നിന്ന് ബ്രോ❤❤❤❤❤🎉🎉🎉🎉🎉
@deva.p71743 ай бұрын
ജീവജലം ആ പാവങ്ങൾക് നൽകിയ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവൻ ആണ് നിങ്ങളെ അവരും അവരുടെ തലമുറകളും ഓ ർ മ്മിക്കും.🙏🌹🌹🌹❤❤❤
@MoidheenAp3 ай бұрын
മോനെ നിങ്ങൾക് ആഫിയതുള്ള ദീര്ഗായുസ് അള്ളാഹു നൽകട്ടെ ആമീൻ ജാൻ കണ്ണൂർ
@muhammedmoosas24372 ай бұрын
മറക്കില്ലൊരിക്കലും ആ നാട്ടുകാരുംഈ വിഡിയോ കാണുന്നവരും ഒരുപാട് നന്മകൾ ചെയ്യാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@abhiabhi-u7tАй бұрын
മലയാളികളുടെ മാനം നീ കാത്തു ലവ് യൂ മുത്തേ ഒരിക്കലെങ്കിലും കാണണമയനും നിന്നെ 🫂🥰
@KPZ6314 ай бұрын
ദിൽഷാദ് ഫാൻസ് 🇦🇪🇦🇪🇦🇪
@m.pmohammed93663 ай бұрын
നിങ്ങൾ ആ സ്കൂൾ കുട്ടികൾക്ക് വെള്ളത്തിനുള്ള സൗകര്യം ഉണ്ടാക്കിയത് വലിയ പുണ്യമുള്ള കാര്യമാണ്. ഇരുലോകത്തും അതിൻ്റെ ഗുണം കിട്ടും. സ്കൂളിൽ യാത്ര പറയാൻ പോയപ്പോൾ ആ കുട്ടികൾക്കുണ്ടായ സന്തോഷം അത് അതിരറ്റതാണ്.
@aravathbhaskaran99253 ай бұрын
കുട്ടികാലത്തെ നമ്മുടെ നാട് ഓ ർ മ യിൽ വരുന്നു. 👌👌👌
@yatra98743 ай бұрын
ഇക്കയെ കണ്ടപ്പോ കുട്ടികൾ എണീറ്റു നിന്ന് അവരെ ഭാഷയിൽ നന്ദി പറഞ്ഞത് ശെരിക്കും മനസ്സ് നിറച്ചു ❤️🫂ഇക്ക ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ. പടച്ചോൻആഫിയത്തുള്ള ദീര്ഗായുസ് തരട്ടെ..🤲
@joinnnjig6973 ай бұрын
ഇ രുലോകത്തും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏻
@sanaullasana13414 ай бұрын
സ്കൂളിലെ കുട്ടികൾക്ക് വെള്ളം നൽകിയ വീഡിയോ എത്ര കണ്ടാലും മതിവരില്ല
@shihabmachery65534 ай бұрын
കണ്ണിനീറനണിയിച്ചു 🙏
@RahimVp-uh9yv3 ай бұрын
ഒരുപാടിഷ്ടം നിന്നെയും നിന്റെ പ്രവർത്തികളും
@SebeerAutocraft20244 ай бұрын
ഇന്ന് വീഡിയോ ഉണ്ടാകും എന്ന് ഉറപ്പായതുകൊണ്ട് നേരത്തെ സെർച്ച് ചെയ്ത് നോക്കി അങ്ങനെ കഴിഞ്ഞ വീഡിയോ വീണ്ടും ഇരുന്ന് കാണുകയായിരുന്നു അപ്പൊ നോട്ടിഫിക്കേഷൻ വന്നു 👍🏻👌🏻💖
@sabeenaabusa69234 ай бұрын
അസ്സലാമുഅലൈക്കും മോനെ മോൻ ചെയ്യുന്ന ഓരോ പുണ്യ പ്രവർത്തികൾ അല്ലാഹു എല്ലാവിധ നന്മയും തൗഫീക്ക് ചെയ്യട്ടെ ദീർഘായുസ്സ് ആരോഗ്യം അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shailanasar38243 ай бұрын
Aameen🤲
@user-py5oq3of8d3 ай бұрын
Social mediayayil matham irakkaruth
@aminasworld72353 ай бұрын
Aameen
@musafirmalabari68143 ай бұрын
@@user-py5oq3of8d എവിടെ മതം ഇറക്കി
@minnalprathapan78763 ай бұрын
മൈരാണ് ഞമ്മന്റെ മതം
@sunilgp11293 ай бұрын
പണ്ട് വാസ്‌കോഡ് ഗാമ കാപ്പാട് ബീച്ചില് കാലുകുത്തിയ പോലെ അദ്ദേഹത്തെ ഇന്നുമോർക്കുന്നത് പോലെ വർഷങ്ങൾ കഴിഞ്ഞാലും അവിടത്തെ ജനങ്ങൾ തന്നെ കാലങ്ങൾ കഴിഞ്ഞാലും ഓർക്കും .. നന്ദിയോടെ 😊
@OBM-co6uv3 ай бұрын
😂😂
@Shinojkk-p5f3 ай бұрын
വാസ്കോഡഗാമ കാലമാടൻ
@sunilgp11293 ай бұрын
@@Shinojkk-p5f അത് ശരിയാ ഞാൻ ചരിത്രം ഓർമിപ്പിച്ചു എന്ന് മാത്രം 😀
@gpalthoroppala1783 ай бұрын
No it's not like that, our man trying to make a WELL, for their well-being, it's good will,I don't think Gama had such a will
@sunilgp11293 ай бұрын
@@gpalthoroppala178 of course
@ഒന്ന്3 ай бұрын
ബോഡ് വെക്കണം അത് മറ്റുള്ളവര്ക്കും ഒരു motivation ആക്കും ബോഡ് വെക്കാൻ ഒരിക്കലും മറക്കരുത്
@sunilkumar-pu1mj3 ай бұрын
അഴിമതി രഹിത റോഡ് ആ പറഞ്ഞത് സത്യം ഇവിടെ നക്കാനും മുക്കാനും മാത്രേ അറിയൂ 😂😂😂
@arunkumarchandran9333 ай бұрын
❤❤❤എന്റെ മോനെ നീ മുത്താടാ മുത്ത്,,
@Nasirjemshad3 ай бұрын
ലോകത്ത് മനുഷ്യന് കിട്ടിയ ഒരു അനുഗ്രഹമാണ് ജലം അതില്ലായിരുന്നുവെങ്കിൽ ഉള്ള അവസ്ഥ ദാഹിച്ചു തൊണ്ട വരളുമ്പോൾ അറിയും അതിന്റെ വില വലിയൊരു അനുഗ്രഹമാണ് നിങ്ങൾ അവർക്ക് ചെയ്തു കൊടുത്തത് അത് വിലമതിക്കാനാവില്ല 🥰
@rajeshkumar-fp6vs3 ай бұрын
ദിൽഷദേ ഈ വിഡിയോയിൽ എന്റെ കമ്പനിയുടെ വണ്ടികൾ പോകുന്നത് കാണാം. Sumbawanga
@ManojkumarEyyanath-nh3vz6 күн бұрын
പിന്മാറരുത് ആരെയും കൊന്നിട്ടല്ലലോ നല്ലത് ചെയ്‌താൽ ഇതൊക്ക തന്നെ ഫലം എന്നാലും മുന്നേറു 🙏🙏❤❤❤
@Faisal786kunnampalli3 ай бұрын
എനിക്ക് നിങ്ങളെ vedio കണ്ടതില്‍ ഏറ്റവും ഇഷ്ട്ടം ആയ vedio ഇത് ആണ് 😅ഒരുപാട് ചിരിക്കാന്‍ ഉണ്ട്... 😅😅😅😅😅😅😂😇😂😂😂😂😂😂🙏🇮🇳🤔🤝😅
വളരെ നല്ല ഇത് 😄വെള്ളം കുടിച്ചു ചാകാൻ അനുവദിക്കൂ ആഫ്രിക്കൻ സർക്കാരെ 😄
@abduljaleelkt84263 ай бұрын
ഭാഗ്യവാൻ സർവ്വ ശക്തനായ റബ്ബിന്റെ തുണയുണ്ടാരിക്കട്ടെ
@kopramuhammed3 ай бұрын
കുട്ടികളുടെ സന്തോഷം കണ്ടപ്പോ... സന്തോഷം കൊണ്ട് നമ്മളെ അറിയാതെ കണ്ണും നിറഞ്ഞു ട്ടോ.❤😘😍
@abhilashmaninalinakshan3273Ай бұрын
❤❤നീ എന്നും ഈശ്വരനോട് കടപ്പെട്ടവൻ ആയിരിക്കും
@Lkjhfgfgdfffss3 ай бұрын
17:42 ചെളിവെള്ളത്തിൽ നിന്നാണെങ്കിൽ ആ തുണി അലക്കിയിട്ടിരിക്കുന്നു നല്ല വെളുപ്പ് ഉണ്ടല്ലോ അതൊഴുകുന്ന വെള്ളമല്ലേ കാണുമ്പോൾ മണ്ണിന്റെ കളറാണെങ്കിലും നല്ല വെള്ളമായിരിക്കും
@shareefshareefkhan31963 ай бұрын
താങ്കളുടെ വീടിയൊ വളരെ ഇഷ്ടപ്പെട്ടു.❤
@ajicalicutfarmandtravel85463 ай бұрын
Dilshu Happy Onam ❤ Happy journey Love from Kozhikode 💖💕
@manuponnappan39443 ай бұрын
നീയ് പൊളിയാണ് ചങ്ങാതീ ❤
@ajuadamaibak76463 ай бұрын
എമിഗ്രേഷൻ റിപ്പോർട്ട് നിർബന്ധം അത് രാജ്യത്തിന്റെ നിയമം ആണ്... നിങ്ങളുടെ പ്രവർത്തനം തുടരുക... സപ്പോർട്ട്
Thanks broo.... Whatsapp business ayitunnu. Miss ayitt aake tension ayirunnu. 5 minutesil ready ayi. Thanks a lot
@ayyoobthrasseri96233 ай бұрын
എന്നാലും നല്ല മര്യാദ കാ രാ ആരാണ് നമ്മുടെ നാട്ടിലാണെങ്കിൽ കുറഞ്ഞത് ആറുമാസം തിരിയേണ്ട വന്നിരുന്നു ജയിലിൽ കിടന്ന്
@muhammedrafi98853 ай бұрын
മലയാളികൾക് പൊതുവെ ആഫ്രിക്കൻ രാജ്യങ്ങളെ കുറുച്ചുള്ള തെറ്റിധാരണ മാറാൻ താങ്കളുടെ വീഡിയോ വളരെ അധികം സാഹായിക്കുന്നുണ്ട്
@abdulgafoort.p80674 ай бұрын
കുറച്ചു കാലമായി നിന്നെ മറന്ന് പോയി ഓരോ തിരക്കിനടിയിൽ പെട്ട്പോയി എനി കൂടെ ഉണ്ടാവും
@Mixedcontentvlogmalayalam3 ай бұрын
അടിപൊളിയാണ് നിങ്ങളുടെ വീഡിയോ കാണാൻ🥰🥰🥰👍🏻👍🏻👍🏻
@marathodijafar3699Ай бұрын
വ്യത്യസ്തമായ ഒരു വ്ലോഗ് 👍👍
@nitedriver3 ай бұрын
athu kollam....... u r giving life and going forward .....
@arunsreenivasan92444 ай бұрын
ആദ്യം തന്നെ ലൈക് കൊടുത്തിട്ട് കാണുന്നവർ ഇണ്ടോ 🫰
@shailanasar38243 ай бұрын
Undu😊
@jintochacko3483 ай бұрын
Brother.....god bless you 🎉❤🎉❤
@kl10.594 ай бұрын
Dilshadey poli powli videos ❤❤❤
@gpjoseph98072 ай бұрын
Your noble work will be remembered forever
@vinayanv76223 ай бұрын
വിദേശ രാജ്യമാണ്, എന്ത് ചെയ്താലും അതിപ്പോ സഹായം ആണെങ്കിലും അവിടത്തെ നിയമം അനുസരിച്ച് ചെയ്യുക. പൊതുസ്ഥലത്ത് ആണെങ്കിൽ സർക്കാരിൻ്റെ അനുമതിയോടെ ചെയ്യുക. നമ്മുടെ അരുൺ-സുമി(MalawiDiary) ചെയ്യുന്നത് പോലെ..
@subinc87823 ай бұрын
cooperates ഭൂമി ഖനനം ചെയ്യേണ്ടതുണ്ട്, അവർ മതപരമായ വഴക്കുകളും വർഗീയ വഴക്കുകളും തദ്ദേശീയർക്ക് വേണ്ടി തീവ്രവാദവും ഉണ്ടാക്കുന്നു, ഭൂമിയുടെ യദാരഥ അവകാശികൾ ഭൂമി ഉപേക്ഷിച്ചു പോകുവാൻ നിർബൻദിതർ ആകുന്നു. 'ഇ കൊള്ളക്കാർ രാജ്യം കീഴടക്കി ഭൂമിയെ ബിസിനസ്സിനായി ഭൂമി ആസൂത്രണം ചെയ്യുന്നു, കുറ്റവാളികളെ സൈനികരെപ്പോലെ റിക്രൂട്ട് ചെയ്യുന്നു അവരുടെ എല്ലാ വിദ അതിക്രമങ്ങളു അവിടെ നിന്നും മറ്റു രാജ്യങ്ങൾ കീഴടക്കുവാൻ വിഭാവന ചെയ്യുന്നു
@shiningstar9583 ай бұрын
നല്ല ഉദേശം ആണെങ്കിൽ കുഴപ്പമില്ല. അരുൺ സുമി പോലെ .ചില ആളുകൾ അജണ്ട ഉണ്ട് .
@vinayanv76223 ай бұрын
@@shiningstar958 എല്ലാവർക്കും അജണ്ട ഉണ്ടാകും. അവർ സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നു. അതാണ് അവരുടെ അജണ്ട😜🤪
@iiiiiiiiiiiiiiiiiiiiiiiiiiiii.3 ай бұрын
@@vinayanv7622ivanum ajanda ille. Reach kittan
@spkneera3693 ай бұрын
അരുൺസുമി (malawidairy) good chanel. I .Respect them. 🙏🙏🙏
@aswinak45313 ай бұрын
അവർ ചെയ്യുന്നത് ആണ് ശെരിയായ രീതി അവിടെ ചെയ്യുന്നു എന്ന് പറഞ്ഞു പൈസ വാങ്ങി കൃത്യമായി ചെയ്യാതെ ഇരിക്കാനും.. ചാരിറ്റി ചെയ്യാൻ വന്നവരെ മുതൽ എടുക്കാനും ആളുകൾ ഉണ്ടാകാം... ഗവണ്മെന്റ് നോട് സഹകരിക്കുന്നത് ആണ് ശരിയായ രീതി 🤍
@MouseTrackАй бұрын
You are simply superb ❤
@ckrishnan59588 күн бұрын
അഭിനന്ദനങ്ങൾ❤
@sukumarank106529 күн бұрын
The real hero 👍🏽
@AshrafNamathAash4 ай бұрын
വീഡിയോ വരാൻ വളരെ ലൈറ്റ് ആക്കുന്നു ഒന്ന് ഇടവിട്ടു ള്ള ദിവസങ്ങിൽ പ്രതീക്ഷിക്കുന്നു
@diamondbeauty-yg1yr3 ай бұрын
Every country's contributions to African countries Road Bridges etc... 100 drinking water Well contributed by Dilshad from Malappuram District, Kerala State, India. Goodluck. You will be remembered by generations in africa.
@noufalp71543 ай бұрын
നിങ്ങളെ യാത്ര എത്ര കിലോമീറ്റർ ഒരു ചടപ്പ് ഇല്ലാതെ യാത്ര ❤❤❤wow
@lithincb842420 күн бұрын
Nanma varuthate daivam❤
@uvaisillyas13183 ай бұрын
❤❤ Dilshad Ikka❤️❤️
@MuhammadAliSinan3 ай бұрын
God bless you bro i liked your video and charity ❤❤ take care always and enjoy
@ഒരുപാവംപ്രവാസിi4 ай бұрын
സുഹൃത്തേ നിങ്ങൾ ചെയ്ത പ്രവർത്തി എത്ര അഭിനന്ദിച്ചാലും മതിയാകില്ല പക്ഷേ ഞാൻ ആലോചിക്കുന്നത് മറ്റൊരു കാര്യമാണ് എത്ര പെട്ടെന്നാണ് ഇവിടെ വെള്ളം കിട്ടുന്നത് നമ്മുടെ നാട്ടിലെ പോലെ കൂടുതൽ ആയത്തിൽ കിണർ കുത്തുക പോലും വേണ്ട എന്നിട്ടും ഇവർ എന്താണ് കിണർ കുത്താത്തത് ഇതിനുമാത്രം ചിലവൊന്നും വരില്ലല്ലോ???
@shailanasar38243 ай бұрын
Adhinulla income kaanillaierikkum
@FaisalParambadan-f7q3 ай бұрын
Onnumalla. .madiyanmar@@shailanasar3824
@LOKACHITHRA3 ай бұрын
Basically നല്ല മടിയന്മാർ ആണ്. ഒരില തിരിച്ചുവെക്കില്ല. കല്ലുകെട്ടിയ നല്ല വലിയ കിണർ കുഴിക്കാനുള്ള കല്കും സിമൻ്റും മനുഷ്യശേഷിയും ഉണ്ട്. താത്പര്യം മാത്രം ഇല്ല, അധ്വാനിക്കാനുള്ള മനസ്സും.
@warrior53363 ай бұрын
അത്രയും പണം ഇല്ലാത്ത പട്ടിണി പാവങ്ങൾ ആണ് അവിടെ
@aathirababe15212 ай бұрын
Avarkku oru kinar undakkan avarude 6 month income enkilum vendi varum . So athu avarude pattini mattumo kinar kuzhikkumo?? Apol avidathe govt venam ithinokke oru solution kandupidikkan
@josephvsjoseph35522 күн бұрын
പറഞ്ഞിനി കണ്ടിനി പോയിനി😅😅😅😅😅👍
@idyllicexplorer72983 ай бұрын
❤ excellent bro🎉🎉
@muhammad-faizy3 ай бұрын
വെള്ളം നൽകുക എന്നത് ഏറ്റവും പുണ്യം നിറഞ്ഞ കർമം ❤
@HrushiVarma-c4pАй бұрын
God bless and protect you Bro
@rajua.k2496Ай бұрын
തലക്കുമീതെ ശൂന്യാകാശം...... 🙏🏻❤️👍🏻
@jeswinjohn83963 ай бұрын
കേരളത്തിൽ അഞ്ചിന് മുകളിൽ bike യാത്രക്കാർ മരണപ്പെട്ടതും പരിക്കേറ്റതും ആയ ഒരു റോഡിലെ കുഴി അടച്ചതിന് pwd യും പഞ്ചായത്തും കേസെടുത്തത് നടൻ ജയസൂര്യ ക്കെതിരെ, എല്ലായിടത്തും ഇങ്ങനെയൊക്കെ കുറെയെണ്ണം ഉണ്ട്.
തിന്നാനും കുടിക്കാനും ഇല്ലെങ്കിലും റോഡ് അടിപൊളി. ഇവിടെ തിന്നാനും കുടിക്കാനും ഉണ്ട്. പക്ഷെ റോഡ് ഗോവിന്ദ
@dennisksd2 ай бұрын
Nice Bro!!!! congrats
@Radhakrishnanp-i3v3 ай бұрын
Excellent work
@Rukailath3 ай бұрын
That respect from students at 9:00 was so so so heart whelming💚💚💚💚
@mohammedali-zc6qv3 ай бұрын
ഒരോ കർമ്മങ്ങളും ചെയ്യാൻ ദൈവം ഒരോരുത്തരെ തിരഞ്ഞെടുക്കും ഇങ്ങേ അറ്റത്തുള്ള ദിൽഷാദിനെ അങേ അറ്റത്തുള്ള ആഫ്രിക്കകാരന് കാരുണ്യം ചെയ്യാൻ തിരഞ്ഞെടുത്തു എന്നാണ് ഞാൻ മനസിലാക്കുന്നത് ഒന്നും വെറുതെയാവില്ല ദിൽഷാദ് താങ്കളെ ദൈവം ഇഷ്ടപെടുന്നു പ്രതിസന്ധികളും പ്രയാസങ്ങളും താണ്ടി താറിൻ്റെ ചക്രം ദീർഘ കാലം ദീർഘ ദൂരം കടന്ന് വിജയകൊടി പാറിക്കാൻ ദൈവം കൂട്ടുണ്ടാവും തീർച്ച :
@vineshkumar7987Ай бұрын
Cheytha prvrthik padachavante munnilum kurachhu.. Jeevithangakude munnilum ne valiyavananu 🙏