എന്തു രസമാണ് സാറിന്റെ വർത്തമാനം കേൾക്കാൻ. 'അച്ചുവേട്ടന്റെ വീട്' വീണ്ടും കണ്ടു.... എത്ര മനോഹരമായിട്ടാണ് ആ വീട് പണിഞ്ഞിരിക്കുന്നത്.
@ammasmedia91024 жыл бұрын
താങ്കളുടെ സംസാരം ശ്രുതി ചേർത്തു വെച്ച ഒര് ഹാർമോണിയം പോലെ സുന്ദരമാണ്
@rajunair84184 ай бұрын
Jeevichirikkumbol ആരും ആരേയും അംഗീകരിക്കില്ല. മരിച്ചാല്‍ ഓ.... എന്താ. ഇതാണു സമൂഹം. You are great mr. Balu
@sheelabhaskar76314 жыл бұрын
ഹൃദയ സ്പർശി ആയ.. പരാമർശം.. സാറിന്റെ സ്വഭാവത്തിൽ..അധിഷ്ഠി തമായ ഈ ധാർഷ്ട്യം.. സത്യസന്ധത... തീരുമാനം എടുക്കാനുള്ള.. കഴിവ്.. എല്ലാം തന്നെ മറ്റുള്ളവരിൽ നിന്ന്.. വ്യത്യസ്തനാക്കുന്നു..... പ്രാർത്ഥനകൾ.. ആശംസകൾ....
@balakrishnanp50624 жыл бұрын
ബാലചന്ദ്രമേനോനെ എന്നും എനിക്ക് ഇഷ്ട മാണ് അദ്ദേഹത്തി൯െറ ശൈലി അദ്ദേഹത്തിന് മാത്റം അവകാശപെട്ടതാണ്
@santhoshcc52864 жыл бұрын
ബാലചന്ദ്രൻ നിങ്ങൾ ഒരു സിനിമ &മാധ്യമ സ്കൂൾ തലസ്ഥാനത്തു വേഗം ആരംഭിക്കുക.
@MANOJ94244 жыл бұрын
സർ ,താങ്കൾ കഴിഞ്ഞയാഴ്ച സൂചിപ്പിച്ചു വച്ചിരുന്നയാൾ ഈ ആഴ്ച മണ്മറഞ്ഞു പോയത് എന്തൊരു അവിചാരിതമായ യാദൃച്ഛികത !! ഈ ആഴ്ചത്തെ എപ്പിസോഡിന്റെ പ്രസക്തിയിൽ ദുഃഖപൂർണ്ണമായൊരു ഓർമ്മക്കുറിപ്പായി മാറി അവരുടെ അകാല വേർപാട് !!ഒരു പക്ഷെ അവരുടെ അവസാനത്തെ മീഡിയ അഭിമുഖവും താങ്കളുടെ ചാനലിന് തന്നെയായിരിക്കുമല്ലോ !!പ്രശസ്ത നടി ഉഷ റാണിക്ക് ആദരാഞ്ജലികൾ !!
@ramakrishnanjayakumar40654 жыл бұрын
അങ്ങയുടെ ഫിൽമി ഫ്രൈഡേസ് എന്നാ അനുഭവകഥകൾ കാണുമ്പോൾ ഓരോ കഥകളും അങ്ങയുടെ അവതരണം സിനിമ കാണുന്നതിലിം ഭംഗി ആകുന്നുണ്ട്. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ.
@akhilraj49894 жыл бұрын
സർ, filmy fridays കൂടാതെ മറ്റൊരു series കൂടി ചെയ്യൂ.. സാറിന്റെ വിശേഷങ്ങൾ കേട്ടിരിക്കാൻ വളരെയധികം ഇഷ്ടമാണ്...
@prasannanv76034 жыл бұрын
I would say, it is a rare privilege to hear Mr Menon.awaiting each and every episode. Good luck
@chandrasekharanpm76384 жыл бұрын
ഈ ലക്കം കണ്ടപ്പോൾ താങ്കൾ ഈ മേഖലയിലൂടെ വീണ്ടും പുതിയ തരംഗം സൃഷ്ടിക്കമെന്ന് തോനുന്നു
@shiv53414 жыл бұрын
സാറിന്റെ മുഖത്തു വിരിയുന്ന ചിരിയും സങ്കടവും ഒക്കെ ഇതുകേൾക്കുന്ന ഓരോ മുഖങ്ങളിലെക്കും പടരും എന്ന കാര്യത്തിൽ സംശയമില്ല....
@renjujose50684 жыл бұрын
I appreciate the idea of not having an anchor in these talks. Feels like directly listening to a legend. And sharing of memories and opinions make these episodes lively. In this time when people are stranded at home, these talks makes us also to look back at our personal memories when you talk of cinema, places, situations etc. Congratulations Sir and thanks for your videos. God bless.
@sreekanthsnair69144 жыл бұрын
ഓരോ എപ്പിസോഡുകളും പുതിയ പുതിയ അറിവുകളുടെ പുസ്തകത്താളുകൾപോൽ മനോഹരമാവുന്നുണ്ട്...
@mallutornado4 жыл бұрын
I can just go on listening to his narration for hours. Feells so good to have something to look forward to at the end of a day
@ntgopan4 жыл бұрын
വളരെ ഹൃദയ സ്പർശിയായ ഒരു എപ്പിസോഡ് ആയി സർ.ഇനിയും പുതിയ പുതിയ എപ്പിസോഡ്കൾക്കായി കാത്തിരിക്കുന്നു ❤️🙏🙏🙏🙏
@jayeshbhill4 жыл бұрын
മേനോൻ sir നിങ്ങൾ സൂപ്പറാണ് എല്ലാ എപ്പിസോഡും ഞാൻ കണ്ടിട്ടുണ്ട് ഒരു രീതിയിലും സാറിനെ കുറച്ചു കാണാൻ കഴിയില്ല അത്രമാത്രം നിങ്ങൾ റൈറ്റാണ്.. all the very best.....
@nrajshri4 жыл бұрын
ഈ നാനാ എന്റെ കയ്യിലുണ്ടായിരുന്നു. അതു പോലെ മാസ്റ്റർ രഘുവിനെ ഇന്റർവ്യൂ ചെയുന്ന നാനായും ഉണ്ടായിരുന്നു. മേനോൻ സറിന്റെ കസേര കൈയിൽ ഇരിക്കുന്ന കുട്ടി രഘുവിന്റെ ചിത്രം ഓർമ്മയുണ്ട്. പക്ഷെ പുസ്തകം കൈ മോശം വന്നുപോയി... ഷീല നാനയിൽ ഖണ്ഡശ്ശ എഴുതി കൊണ്ടിരുന്ന "എന്റെ ഇന്നലെകൾ "(അതാണെന്ന ഓർമ്മ ) biography വായിച്ചിട്ടുണ്ട്..
@user-ko9fg6cn6u4 жыл бұрын
വിശദമായി ഒന്നു എഴുതൂ... ആ കാര്യങ്ങള്‍
@kasimkp4622 жыл бұрын
Menon Nalla manusyan
@jayarajcg20534 жыл бұрын
Sir you are one of the best narrator. You make us visualise the incidents.
@rejimaniyanthara3684 жыл бұрын
Sir, എന്ത് സുഖമാണ് ഈ പ്രോഗ്രാം കാണാൻ. താങ്കൾ പറയുന്ന രീതി.ഓ മനോഹരം
@satheeshantp52384 жыл бұрын
ഉഷാറാണി ബാലതാരമായി അഭിനയിച്ച ചിത്രം കാർത്തിക ആരണ്യകാണ്ഡം അങ്കത്തട്ട് അവളുടെരാവുകൾ പിന്നീട് തിരിച്ചുവന്നു പാളയം തുടങ്ങിയവ !!!!!ഇന്നത്തെ മീട്ടുവിനെപ്പറ്റി ആദ്യമായി മലയാള സിനിമയിൽ പറഞ്ഞത് ഉഷാറാണിയായിരുന്നു !!!!!!ഈ താരത്തിന് നിത്യ ശാന്തി നേരുന്നു🌷🌷🌷🌷🌷
@swaminathan13724 жыл бұрын
നമസ്ക്കാരം സാർ... പതിവുപോലെ ഈ എപ്പിസോഡും നന്നായിട്ടുണ്ട്.....
@lathanambiar46864 жыл бұрын
eagerly waiting for next with The great mrunal sen.....jorayine baiyya.
Nice to hear u ,Sir...Usha Rani... May her soul rest in peace....
@palatgovindamenon2118 Жыл бұрын
I keenly wait for your episodes every week. I was hoping to hear the two fortunate breaks you had;and how it led to your marriage.
@Safar19674 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ "കേൾക്കാത്ത ശബ്ദം"- ത്തിലെ ലംബോധരൻ പിള്ളയുടെ സ്വഭാവവും കടുംപിടുത്തവുമാണ് മേനോന്റേത്
@dildeepa45544 жыл бұрын
ആത്മാഭിമാനം പണയം വെക്കാത്ത ചങ്കൂറ്റം; അത് ചിലർക്ക് മാത്രം അവകാശപ്പെട്ടതാണ്. ഉഷാറാണിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
@rijinsreedhar91673 жыл бұрын
തുടർച്ചയായി എപ്പിസോഡുകൾ കണ്ട് കൊണ്ടിരിക്കുന്നു... അല്പം വൈകിപ്പോയി... എന്നാലും ഓരോ വാക്കുകളും ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു...
@thirdeyeinnovativesolution62094 жыл бұрын
Good rendering sir
@radhakrishnannair27344 жыл бұрын
Excellent handling of an issue and it's best result.It is a good model to all. Of course, you are a nice but self confident and adamant personality.Best wishes to you
@sairabasheer7644 жыл бұрын
Mrunaal sen- ek din achanak- Taj Mahal docmntry etc etc.Dooradarsan dharalam katti thannitundu.waiting for ur next episode.
@mppaily37604 жыл бұрын
മൃണാൾസെൻ എപിസോഡിനായി കാത്തിരിക്കുന്നു. ഇപ്പോൾ ഒരു വെള്ളിയാഴ്ച്ച വരാൻ കാത്തിരിക്കുന്നു. ആശംസകൾ.
@gokulc94004 жыл бұрын
Menon Sir..next week.. please say a few words in memory of Uaha Rani ma'am...I am sure she will be happy listening to you.. wherever she is..!!!
@emiratesboats4 жыл бұрын
sir plss talk about the legendery actor JAYAN
@sumeshanv38984 жыл бұрын
Really appreciate your frankness
@rejeeshs40454 жыл бұрын
Well said B menon sir
@Sasha-nt1zc4 жыл бұрын
Anyone like me who is interested in listening to legends....their old memories.
@asainaranchachavidi63983 жыл бұрын
താങ്കൾ വളരേ മര്യാദക്കാരനാണ് == ഇല്ലെങ്കിൽ ഒടുവിൽ പറഞ്ഞ ആ സംവിധായകന്റെ പേര് അടുത്ത എപ്പിസോഡിൽ പറയാൻ നീക്കിവെക്കും = എന്നിട്ട് ഞങ്ങളെയൊക്കെ കയറില്ലാതെ ആകാംക്ഷയുടെ കയറിൽ കെട്ടി ഇട്ട് കാത്തിരിക്കാൻ നിർബന്ധിച്ചേനെ 👏👏👏👌👍
@CaNInDMusicWagon4 жыл бұрын
Eagerly wait for the episode sir.... hav a great week
@manikandana46114 жыл бұрын
ഉത്രാടരാത്രിയുടെ വിശേഷങ്ങൾ എന്നാണ് അറിയാൻ കഴിയുക
@vijayangopalan39114 жыл бұрын
സാർ, മനോഹരമായ അവതരണം. ഇതൊരിക്കലും നിർത്തരുത്, ഉഷാറാണി പറഞ്ഞപോലെ സാറിനോടൊള്ള ബഹുമാനം കൂടിക്കൂടി വരുകയാണ്. ഞാൻ പറഞ്ഞത് ആവർത്തിക്കുന്നു ഇതു. പുസ്തകമാക്കണം
@mtjain1004 жыл бұрын
Mr. Menon I am watching FilmyFridays from Melbourne and it has become my companion on my exercise bike. Very well presented. One question “Why are you not talking about I. V. Sasi, after Rani Chandra has asked you to meet him? What happened? Is Professional ego the blocker?
@deepaksnair854 жыл бұрын
Thanks Sir
@bhavadasvarmavarma11144 жыл бұрын
വളരെ interesting ആയിരുന്നു സർ
@resmigopinathannair72164 жыл бұрын
As usual quiet intresting but hearttouching..sir we miss that 'german' shepherd 😀
@jalajabhaskar64904 жыл бұрын
Eagerly waiting for next Friday
@mahinbabu31064 жыл бұрын
Good Episode
@lathanair2654 жыл бұрын
Experiencing the joy of watching a movie on the first day of its release.
@ghdhcnn3324 жыл бұрын
What an interesting narration.chuttumullathonnum kannilla
@user-ko9fg6cn6u4 жыл бұрын
കഴിഞ്ഞ ദിവസം അവര്‍ അന്തരിച്ചു... [ 24/6/2020] great arctress..
@salilb65594 жыл бұрын
Dear Mr.Menon, It may be a coincidence that she was remembered in this episode. As always it was worth watching. I saw Aniyathavalakal last week on KZbin again. Watched Prashnam Gurutharam on channel. You are the only director who presented the Medical Representative profession in a decent way, almost near to reality. Thank you. Last night I watched Kalika again on KZbin. In all the above 3 movies, it seems you have dubbed for some of the "passing by" roles. Waiting for another super hit from you. SB
@geethadevi.pillai6146 Жыл бұрын
👍
@remadevi1954 жыл бұрын
Very nice to watch it
@pradeepveedee96974 жыл бұрын
ഉഷാറാണി കഴിഞ്ഞ ആഴ്ചയിൽ മരിച്ചു.. ആദരാഞ്ജലികൾ...
@priyagirish95794 жыл бұрын
I like your presentation sir
@premakumarim43553 жыл бұрын
👍👏👏
@sureshthekkenmar69224 жыл бұрын
As usual, enjoyed it Chandretta.👍🙏
@vishnuprasad26854 жыл бұрын
1st Like then Watch 💕💕💕
@അനിൽകുമാർ-ഴ1ച4 жыл бұрын
ഒരു കഥ വായിക്കുന്ന ഒരു മൂഡ സാറിന്റെ പ്രോഗ്രാം കാണുമ്പോൾ. സൂപ്പർ
@premakumarim43553 жыл бұрын
🙏💐😍👍💖💖💖
@psychoff69694 жыл бұрын
പ്രണാമം 🌹🌹🌹🌹
@butterflys4714 жыл бұрын
അയ്യോ ഞാൻ late ആയിപോയി കണ്ടപ്പോൾ.. ഇന്നലെ കാണാൻ പറ്റിയില്ല..
@shajipaappan63124 жыл бұрын
ബാലചന്ദ്രൻ സാർ ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും ആക്കി കൂടെ?
@muralidharanie46894 жыл бұрын
Welcome sir
@mm2k2uk4 жыл бұрын
Nanmayudey bhagathu VENAM pathram
@manunairlove4 жыл бұрын
🙏
@gokulakrishnank31934 жыл бұрын
Unfortunately, Usharani, expired few days ago. May get soul rest in peace.
@rakeshreghunathan17104 жыл бұрын
👍☺️
@kalavijay14 жыл бұрын
Life is so unpredictable😢😢 waiting for your next episode🙏
@francisjose44474 жыл бұрын
ഇന്നും എന്നത്തെപോലെ മേനോൻ്റെ വർത്തമാനം കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല. ബെല്ലടിച്ചപ്പോൾ തോന്നി ഓ ഇന്നു കുറച്ചു സമയമേ ഉണ്ടായിരുന്നു ള്ളോ.!
@namami-govinda4 жыл бұрын
❤
@Mohan-tp7uh4 жыл бұрын
Menonsir💕💕💕
@alexdaniel82714 жыл бұрын
It's not something unique... Urvashi sharada has also acted with three PMs...and she was the heroine..
@Safar19674 жыл бұрын
Mr മേനോനെ ഈ ഷർട്ട് കാണാൻ നല്ല രസമുണ്ട്, എവിടെ നിന്നാണ് വാങ്ങിയത് ?
@thoniscreation45714 жыл бұрын
പണ്ടത്തെ നടിമാരുടെ പേരിനും ഒരു പ്രത്യേകതയുണ്ട് ഉഷാറാണി എന്ന പേര് നോക്കു അവർ വെറും ഉഷയായിരുന്നെങ്കിൽ കേൾക്കാൻ ഒരു രസമില്ല അതുപോലെ ബാലചന്ദ്രമേനോൻ എന്ന പേര് ഒരു കഥ ,തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്യുന്ന ആൾക്ക് തികച്ചും യോജിക്കുന്ന പേര്
@basheermeeran51814 жыл бұрын
,♥️♥️♥️♥️🌹🌹🌹
@indiaismycountry36874 жыл бұрын
Ithu television parampara koodi ayirunnenkil yenthu nannayirunnu
@24154034 жыл бұрын
Super Duper
@thomasks79084 жыл бұрын
More intresting
@gokulc94004 жыл бұрын
What an irony. May her soul rest in peace..!!!
@neflix91394 жыл бұрын
I like your Attitude Sir💖💖
@jinsjohn44744 жыл бұрын
Sir do a program about shoba.ur heroine in uthradarathri
@capt.unnikrishnangopinath22464 жыл бұрын
Bravo 👏
@febyjoseph90854 жыл бұрын
Good costume
@SingMyWay-h3o4 жыл бұрын
Balannan Poli look 😍
@VISHNUKUMAR-bh8uj4 жыл бұрын
first comment
@faizi2654 жыл бұрын
Rip usha rani🌹🌹🌹
@subinrajls4 жыл бұрын
സർ എന്നാലും ശരത് ന്റെ ഡിവിഡി റിലീസ് ചെയ്യുമോ
@shajems4 жыл бұрын
Dear Sir This episode gave me the right answer for my question why Balachandramenon is not as successful as and not counted amongst the five film personalities in malayalam after having achieved much more than what those other people whom I am referring achieved. I blame only you and your typical qualities which you seems to be proud of.You were lucky and you got away because those days were different .. I know you did wonderful films like samantharam and achuvinte Veedu and many more but sorry to say that you lack the right kind of attitude. Beware that if you attempt to make another film in future.all the very best sir
@momnas14 жыл бұрын
I salute your crucial step in the decision-making process because the work you put into S.W.O.T. analysis, which stands for strengths, weaknesses, opportunities, and threats, is a great tool for doing this. Still your Employer supported you NANA ..Your strong intention helped you to become finally a national winner
ഒരുപാടു അനുഭവസമ്പത്തുള്ള, നന്നായി സംസാരിക്കാൻ അറിയാവുന്ന ഒരു പ്രതിഭയാണ് താങ്കൾ. പക്ഷെ ഇപ്പോൾ സംസാരത്തിൽ കുറച്ചു ലാഗ് ഫീൽ ചെയ്യുന്നുണ്ട് എന്ന് പറയാതെ വയ്യ. ഒരല്പം വേഗത കൂട്ടിയാൽ വളരെ നന്നാവും.