എനിക്ക് ഓർമ്മ വെച്ച കാലം മുതൽക്ക് മനസിൽ തങ്ങി നിൽക്കുന്ന ആ സുന്ദര മുഖം പ്രേം നസീർ എന്ന മഹാന്റെയാണ്.... ഒരു മികച്ച കലാകാരൻ, ഒരു നല്ല മനുഷ്യ സ്നേഹി , പറയാൻ വാക്കുകൾ കിട്ടില്ല....ഇന്ന് നമ്മൾ കാണുന്ന നടന്മാരിൽ വെച്ച് സമാനതകളില്ലാത്ത വ്യക്തിത്വം... ഈശ്വരന് തുല്യം പൂജിക്കാൻ പറ്റുന്ന ഒരു മനുഷ്യൻ...
@rajmohan27674 жыл бұрын
സാർ, ആദ്യമായി ദൈവത്തോട് നന്ദി അറിയിക്കുന്നു, കാരണം മുമ്പത്തെക്കാളും അങ്ങ് സുന്ദരനും ആരോഗ്യവാനും ആയിരിക്കുന്നു. ഈ എപ്പിസോഡ് ഗംഭീരമായി, പക്ഷേ അവസാനം അങ്ങ് ഞങ്ങളെ കരയിപ്പിച്ചുകളഞ്ഞു!. നസീർ സാർ എന്ന് പ്രതിഭാസത്തെ ഈ നിമിഷവും അങ്ങ് ബഹുമാനത്തോടെ ഓർക്കുമ്പോൾ പുളകം കൊള്ളുന്നത് ഞങ്ങളെ പോലുള്ളവരാണ് സർ. ഒരായിരം നന്ദി!
@salualex52844 жыл бұрын
Appreciating you great man
@k.latheeflatheef18823 жыл бұрын
Mr Prem Nazir sir was a famous characterstick actor as well as named in Ginnes book of world record. ആ മഹാ വ്യക്തി പാവപ്പെട്ട മനുഷ്യർക്ക് ആശ്രറയവുമായിരുന്നു. No actors could full fil his absence.
@radhakrishnanp.s97734 жыл бұрын
സർ, നസീർ സാറും സാറും ഒന്നിച്ചുണ്ടായിരുന്ന ആ നല്ല കാലഘട്ടത്തിലേയ്ക്ക് മനസ്സ് പോയി.അങ്ങനെ ഒരു കാലഘട്ടം തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. പ്രേം നസീർ എന്ന മനുഷ്യൻ്റെ അറിവും അദ്ദേഹത്തോടുള്ള സാറിൻ്റെ സമീപനവുമെല്ലാം വളരെ പുതുമയായി.ഏറ്റവും ഒടുവിൽ നസീർ സാറിൻ്റെ ശവകുടീരത്തെപ്പറ്റി പറഞ്ഞതും ഉചിതമായി. സാർ പറയുമ്പോൾ അതിൻ്റെ തായ ഒരു ഗൗരവവും കൂടിയുണ്ടായി. Very Good Episode Sir.Hearty Congratulations.
@renumenon2834 жыл бұрын
നസീർ sir നെ പറ്റി എത്ര കേട്ടാലും മതിവരില്ല, പെട്ടെന്ന് തീർന്നു പോയി. ദാസേട്ടന്റെ ശബ്‌ദവും sir നു നല്ല പോലെ cherumayirunnu.
@raninair60654 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ ശ്രീ. പ്രേംനസീർ 😍🙏🙏🙏
@cyriljoseph66914 жыл бұрын
പ്രേംനസീർ മണ്മറഞ്ഞു 30 വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തെ ആരാധിക്കുന്ന , സ്നേഹിക്കുന്ന ഒരു ജനത ഇവിടെ ഉണ്ടെന്ന് അറിയുന്നത് തന്നെ സന്തോഷം ഉള്ള കാര്യം. താങ്കൾ പ്രേംനസീറിന്റെ ഒരു വീഡിയോ ചെയ്തപ്പോൾ ,അത് കേൾക്കാനും കമൻറ് എഴുതാനും ഇത്രയും പേര് ഉണ്ടായത് പ്രേംനസീർ ജീവിതത്തിലും തൊഴിലിലും പുലർത്തിയ നന്മയുടെ ഫലം ആകാം...
@SJ-zo3lz4 жыл бұрын
സത്യം . മലയാളം സിനിമ മതം മാറ്റത്തിനുള്ള ആയുധം ആയി പോലും ഉപയോഗിക്കുന്ന ഇക്കാലത്ത് ജന്മനാട്ടിൽ ക്ഷേത്രത്തിന് സംഭാവന ചെയ്തതിന് മതമൗലികവാദികളുടെ വിമർശനങ്ങൾക്ക് ചെവികൊടുക്കാത്ത നന്മ നിറഞ്ഞ മെഗാസ്റ്റാർ കേരളത്തിൽ ജീവിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ തന്നെ രോമാഞ്ചമാണ്.
@smithanambiar81284 жыл бұрын
True
@smithanambiar81284 жыл бұрын
Nazeer sir inu tulyam nazeer sir matram.. nalla manushyan.. innathe cinemakarkillatha gunamulla manushyan..ini angine aarumundakilla.. very big lost
@vickyz1694 жыл бұрын
S J matham maataan cinema o🙆🏻♂️😂
@wilfredwilliams60544 жыл бұрын
@@SJ-zo3lz ĺ
@reethavalsalan98854 жыл бұрын
,🙏kettirunnu poyi ബഹുമാനപെട്ട നമ്മുടെ പ്രിയ നസീർ സാറിനെ പറ്റി സാർ പറയുമ്പോൾ കണ്ണിൽ സാറിന്റെ ഭാവമാറ്റം കാണുന്നു ... ഈ ഭൂമിയിൽ നസീർ സാർ ഇല്ല എന്ന് ഒരിക്കലും ചിന്തിക്കാറില്ല എപ്പോഴും പഴയ pattu സീൻ കാണുന്നതാണ് ഇപ്പോഴും നമ്മുടെ മനസ്സിൽ ജീവിക്കുന്നു .... താങ്ക് യൂ സാർ .. god ബ്ലെസ് യൂ
@TheSept944 жыл бұрын
അതെ, ലോകത്ത് വളരെ ആകർഷണീയത ഉള്ള വ്യക്തിത്വങ്ങളിൽ ഒരാളാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതാണല്ലോ ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നത്. പ്രേക്ഷകരെ തീയറ്ററിലേക് ആകർഷിക്കുന്നതിൽ പ്രേംനസീറിന്റെ ആകർഷകത്വം കാരണമായിട്ടുണ്ട്.. അംഗീകരിക്കാൻ വിമുഖതെ കാട്ടിയവർ പോലും സമ്മതിക്കും.
@kanisaifuddin69894 жыл бұрын
മലയാളം സിനിമ ഉള്ളടത്തോളോം ഇ വലിയ മനുഷ്യനെ ആരും തന്നെ മറക്കത്തില്ല നസീർ സാർ ഞങ്ങടെ മുത്ത് ആണ് ഓർമ്മകളിൽ ഇന്നും നസീർ സാർ ഞങ്ങടെ ഒപ്പം ഒണ്ട്, മേനോൻ സാർ, നസീർ സാറിനെ കുറിച്ച്, ഇനിയും ഒരുപാട് കരിങ്ങൾ അറിയണം, thanku, സാർ
@mohamedsiddiq14544 жыл бұрын
ശ്രീ പ്രേംനസിർ നമ്മെ വിട്ട് പിരിഞ്ഞിട്ട് മുപ്പത്തിഒന്ന് വർഷവും ആറ് മാസവും പിന്നിടുന്നു ഇന്ന് അങ്ങയിലൂടെ അദ്ദേഹം ഞങ്ങളുടെ ഹൃദയങ്ങളിൽ പുനർജനിച്ചു അങ്ങയുടെ നിറവാർന്ന ഓർമകൾക്ക് മുന്നിൽ നമോവാകം
@shan.c.mshan.c.m97874 жыл бұрын
പ്രേം നസീര്‍. Oru. ജീവിതം മുഴുവന്‍ സിനിമ കു. സമർപ്പിച്ച. അതുല്യ. കലാകാരന്‍....
@krishnakumar-ts4pp4 жыл бұрын
സാർ പ്രേംനസീർ സാറിനെ കുറിച്ചുള്ള ഈ എപ്പിസോഡ് വളരെ വളരെ മനോഹരം.. നന്ദി..
@capt.unnikrishnangopinath22464 жыл бұрын
വളരെ ഹൃദയസ്‌പർശമായിട്ടുള്ള ഒരു വിവരണം. എന്നെന്നും മലയാളികളുടെ മനസ്സിൽ നിത്യഹരിത നായകനായി നിറഞ്ഞു നിൽക്കുന്ന ഒരു രൂപം തന്നെയാണ് പ്രേംനസീറിനു ഉള്ളതെന്നതിൽ യാതൊരു സംശയവുമില്ല . അദ്ദേഹത്തിന്റെ കൂടെ അടുത്തു പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യം തന്നെ 🙏
@sarasangr4 жыл бұрын
അനശ്വര കലാകാരൻ ആയ പ്രേംനസീറിനെയും അദ്ദേഹത്തിനെ അനശ്വരനക്കുന്ന ഓർമകളും വളരെ മനോഹരമായി അവതരിപ്പിച്ചു.കേട്ടിരുന്നു മടുക്കില്ല. നല്ല അവതരണം !
@shamsudeenhameed76374 жыл бұрын
എപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന ഒരു പേര് " പ്രേംനസീർ "
@koshythomas28584 жыл бұрын
സർ, സാർ അവസാനം പറഞ്ഞുനിർത്തിയത് എന്റെ മനസ്സിലും ഒത്തിരി നൊമ്പരം ഉണ്ടാക്കി. നസീർസർ എന്റെ കാലഘട്ടത്തിലെ ഒരു പ്രതിഭാസമായിരുന്നു.... സത്യം..
@niroopadevinr8614 жыл бұрын
അദ്ദേഹത്തിന്റെ കാര്യങ്ങൾ കേട്ടിട്ട് അതിശയം തോന്നുന്നു. ..എത്ര വലിയ മനുഷ്യൻ🙏
@rahmannaduvilothi95604 жыл бұрын
പ്രേം നസീർ മലയാളത്തിന്റെ എന്നും മരിക്കാത്ത ഓർമ. മലയാളിയുടെ ഉള്ളിൽ എന്നും ജീവിക്കുന്ന നിത്യ വസന്തം. 🙏🙏
@kunhikrishnank23754 жыл бұрын
ബാലേട്ടാ, എന്തു രസകരമാണ് താങ്കളുടെ വിവരണ, സംസാരരീതി. ഏറെ കൊതിയാവുന്നു, ഇനിയും കേൾക്കാൻ
@santhoshsreehari18784 жыл бұрын
ഇന്നും എന്നും നിത്യ വസന്തമാണ് ശ്രീ പ്രേം നസീർ അദ്ദേഹം അഭിനയിച്ച സിനിമകളിലെ പാട്ടു സീനുകൾ എത്ര മനോഹരമാണ് അത് മാത്രം മതി അദ്ദേഹത്തെ ഓർക്കാൻ .
@francisjose44474 жыл бұрын
മനോഹരമായ ഒരു Interview .ഞങ്ങൾ രണ്ടു പേരും കൂടിയിരുന്നു ഇപ്പോൾ കണ്ടതേയുള്ളു.അദ്ദേഹത്തിൻ്റെ വ്യക്തിത്വവും ഏറ്റവും വലിയ നഷ്ടവുമൊക്കെ വരച്ചുകാട്ടിയ മേനോൻ്റെ പ്രതിഭയെ ഞാൻ നമിക്കുന്നു. നന്ദി നമസ്ക്കാരം എൻ്റെ പ്രിയ സുഹൃത്തേ.
ഒരു മാതൃക മനുഷ്യൻ ആണ് നസീർ സർ. ഒരാളും ഒരിക്കലും മോശം പറഞ്ഞത് കേട്ടിട്ടില്ല. മഹാൻ
@roufn.m11084 жыл бұрын
ഞാൻ ആദ്യം അങ്ങയോടു എന്റെ നന്ദി അറിയിക്കട്ടെ . നസീർ സാറിനെ പറ്റി രണ്ടു വെള്ളിയാഴ്ചയും സംസാരിച്ചതിന് . നസീർ സാറിനെ പറ്റി പലരും സംസാരിച്ചു കേട്ടിട്ടുണ്ട് എഴുതിയതും വായിച്ചിട്ടുണ്ട് . പക്ഷെ ഇത്രയും ആർദ്രമായും സ്നേഹത്തോടെയും ബഹുമാനത്തോടെയും. ഒരാള് സംസാരിച്ചു കേട്ടിട്ടില്ല . നസിർ സാർ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ് . എന്നെ സന്തോഷിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത മഹത് വ്യക്തി ആണ് നസീർ സാർ . ഇതിനു എല്ലാത്തിനേക്കാളും ഉപരി ആയീ അദ്ദേഹം ഒരു നല്ല മനസിന്റെ ഉടമ ആയിരുന്നു . എല്ലാവരോടും സ്നേഹം കാണിച്ചിരുന്ന എല്ലാവർക്കും സ്നേഹം നൽകിയ നല്ല മനുഷ്യൻ . ഞാൻ ആദ്യം കണ്ട നസീർ സാറിന്റെ സിനിമ കറുത്ത കൈ ആണ് . അന്ന് തൊട്ടു ഇന്നുവരെ ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു . എന്റെ ജീവിതത്തെ സന്തോഷഭരിതമാക്കിയ വലിയ മനുഷ്യൻ ആണ് നസീർ സാർ . ഞാൻ ഒരു പ്രാവശ്യമേ അദ്ദേഹത്തെ കണ്ടിട്ടുള്ളു ദൂരെ നിന്ന് . തിരുവനന്തപുരത്തു വച്ച് .500 സിനിമയിൽ അഭിനയിച്ചതിന് സ്വീകരണം കൊടുത്തപ്പോൾ . കടുത്ത നീല ഷർട്ടും വെള്ള പാന്റ്സും ഇട്ടു അദ്ദേഹം തുറന്ന ജീപ്പിൽ നിന്ന് സഞ്ചരിക്കുന്നത് ഇപ്പോഴും ഓർമയിൽ തങ്ങി നിൽക്കുന്നു . എനിക്കു ഇപ്പോഴും ഞാൻ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട അഭിനേതാവ് നസീർ സാർ ആണ് . എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട് . പ്രേം നസീർ ഫൌണ്ടേഷൻ ഒരു പുസ്തകം നസീർ സാറിനെ ആദരിക്കാനായിട്ടു പുറത്തു ഇറക്കി february 24 2019. ഗോപാലകൃഷ്ണൻ ആണ് തയാറാക്കിയത് . അന്നത്തെ ചടങ്ങിൽ നസീർ സാറിനെ പറ്റി സംസാരിക്കാൻ അങ്ങയെ കണ്ടില്ല . അങ്ങ് വരും എന്ന് പ്രതീക്ഷിച്ചു . Flimi fridays ൽ അങ്ങയുടെ നസീർ സാറിനെ പറ്റിയുള്ള സംസാരം കേട്ടപ്പോൾ എന്റെ മനസ്സ് ഒന്ന് വിങ്ങി . നസീർ സാറിന്റെ ആത്മാവിനു നിത്യ ശാന്തി നൽകട്ടെ . ബാലചന്ദ്ര മേനോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ .
@naseemkaniyath47204 жыл бұрын
true
@roufn.m11084 жыл бұрын
Ananthan Nambiar thank you 🙏
@bindusajeevan49454 жыл бұрын
ഹായ് ബാലേട്ടാ,😍😍😍വളരെ വളരെ സന്തോഷം. നസീർസാറെപ്പറ്റി എത്ര കേട്ടാലും മതിവരില്ല.. ഒരിക്കൽ പോലും കണ്ടിട്ടില്ല.എന്നാൽ കുട്ടിക്കാലം തൊട്ടേ മനസ്സിൽ കയറിക്കൂടിയതാണ്.. ദാസേട്ടന്റെ പാട്ടും നസീർ സാറും...❤❤❤❤
@akccj77654 жыл бұрын
, പ്രേംനസീർ എന്ന മഹാനടനെ ഇൻറർവ്യൂ ചെയ്ത ഓർമ്മകൾ വളരെ ഹൃദയസ്പർശിയായി ആയിരുന്നു, ഒരു നടൻ എന്നതിലുപരി വലിയൊരു മനുഷ്യസ്നേഹി കൂടിയായിരുന്നു പ്രേം നസീർ, ഇക്കാര്യങ്ങൾ ഞങ്ങളുമായി പങ്കു വെച്ചതിന് മേനോൻ സർ വളരെ അഭിനന്ദനം അർഹിക്കുന്നു Alavikutty AK Olavattoor Pullikkal
@rajnbr14 жыл бұрын
താങ്കളുടെ നിരീക്ഷണം ശരിയാണ് സർ. നമ്മുടെ നാട് നസീർ സാറിനോട് നീതി പുലർത്തിയില്ല
@nandakumarnair65054 жыл бұрын
പ്രേംനസീർ എന്റെ ഹീറോ number -1 കൂടുതൽ അറിയാൻ കഴിഞ്ഞത് വളരെ സന്തോഷം. കൊച്ചുനാളിൽ ഞാനും എന്റെ 2 അനിയന്മാരും അച്ഛനും അമ്മയും കുടി film കാണാൻ പോകുമായിരുന്നു. കൊച്ചിലെ ഞങ്ങളെ അച്ഛൻ സിനിമയ്ക്കു കൊണ്ടുപോകുമായിരുന്നു. ആലപ്പുഴ സുബ്ബാമ്മ ശീമാട്ടി തിയേറ്റർ കുകളിൽ എത്രയോ സിനിമ കണ്ടിരിക്കുന്നു. ഞങ്ങൾ കുട്ടികൾ ആയതു കാരണം കസേരയിൽ ഇരുന്നാൽ സിനിമ കാണില്ല. അപ്പോൾ കസേര കൈയിൽ കയറി ഇരിക്കും. അങ്ങനെ ആണ് ഞാനും അനിയന്മാരും സിനിമ കണ്ടിരുന്നത്. പിന്നെ ഇന്റർവെൽ ആകുമ്പോൾ ഉള്ള മസാല കപ്പലണ്ടി. നസീർ sir നെ വില്ലന്മാർ ഇടിക്കുമ്പോൾ ഞാൻ തിരിച്ചു വില്ലൻ നെ ഇടിക്കും. പക്ഷെ ഈ ഇടി മുഴുവനും അച്ഛന്റെ മുതുകത്തു ആണെന്ന് മാത്രം. അച്ഛൻ ഒന്നും പറയില്ല പലപ്പോഴും അത് ആസ്വാധിച്ചിരുന്നു. എന്റെ അച്ഛൻ അങ്ങനെ ആയിരുന്നു. Sir ന്റെ അച്ഛൻ സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ആളായിരുന്നല്ലോ?എന്നാലും ഇത്രയും കൊല്ലം കഴിഞ്ഞട്ട് കാര്യം നിസ്സാരം ഷൂട്ടിംഗ് സ്പോട് ഇൽ ആ ഇന്റർവ്യൂ കാര്യം ഓർത്തു ചോദിച്ച നസീർ sir എത്രയോ വലിയ മനുഷ്യൻ ആണ്. അമ്പലപ്പുഴ അമ്പലത്തിലെ പാൽപ്രയാസം എത്രയോ തവണ നുകർന്ന ഞാൻ ഈ എപ്പിസോഡ് ഒരു പാൽപ്രയാസം ആയി കരുതി ആസ്വദിച്ചു. Thanks Mr Balachandra മേനോൻ 🎈🎈🎈🎊🎊🎉🎉🎉🎉🎉🎐🎐🎐🌾🌾🌺🌺🌷🌷🌿
@jothishnair14 жыл бұрын
Prem Nazir was a legend and the biggest star Kerala has ever produced.
@ഉണ്ണികൃഷ്ണൻപാലക്കാട്4 жыл бұрын
പാലക്കാട് ഇരുന്നു രാത്രി 11 മണിക്ക് ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ എന്റെ മനസ്സ് ആ കല്ലി ന്റെ അടുത്ത് എത്തി. ആളും ആരവവും ഒഴിഞ്ഞു. കാടും വള്ളികളും മാത്രമായ്. ഇതല്ലേ മനുഷ്യന്റെ അവസ്ഥ. നന്ദി, ഓർമപ്പെടുത്തലിന്നു
@rajendranb44484 жыл бұрын
ശ്രീ. ബാലചന്ദ്രൻ സർ, പ്രേംനസീർ സർ നെപ്പറ്റി താങ്കളുടെ ശൈലിയിലുള്ള അഭിപ്രായങ്ങളും, അനുഭവങ്ങളും എത്ര കേട്ടാലും മതിയാകുന്നില്ല. തുടർന്നുള്ള വെള്ളിയാഴ്ചകളിലും കേൾക്കാൻ ആഗ്രഹിക്കുന്നു.
@mgnmotordrivingschooljayan6464 жыл бұрын
നസീർ സാറിന്റെ വീട് അദ്ദേഹത്തിന്റെ വേർപാടിന് ശേഷം ഒരു സ്മാരകമായി നിലനിർത്താൻ കഴിയാതെ പോയത് അദ്ദേഹത്തെ സ്നേഹിച്ച പലർക്കും മനസ്സിൽ വേദനയുളവാക്കിയ സംഭവമായി........
@abdulnazarnazar6074 жыл бұрын
നസീർ സാറിനെ പറ്റി എത്ര കേട്ടാലും മതിയാകില്ല ഇനിയും ദയവു ചെയ്തു തുടരൂ sir
@lillykuttydas34964 жыл бұрын
സർ...ഇനിയും നസീർ സാറിന്റെ കാര്യം പറയണേ ..അതെത്ര കേട്ടാലും മതിയാവില്ല.
@babupn1033 жыл бұрын
Nazeer sir evergreen ever
@sajeevkumars98204 жыл бұрын
Sir നസിർ സാർ ഇന്റെ കഥ parajathil വളരെ സന്തോഷം👍
@babupaul43603 жыл бұрын
I love you prem Nazir ❤️❤️❤️
@sreekanthsnair69144 жыл бұрын
നസീർ സാറുമായി ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതാം...
@ratheeshbabu784 жыл бұрын
പ്രേം നസീറിന് പകരം പ്രേം നസീർ മാത്രം എത്ര ശത്രുക്കൾ പോലും പ്രേം നസീറിന്റ മിത്രങ്ങളായി മാറുന്നതായി മാറിയ കാലഘട്ടമുണ്ടായിട്ടുണ്ട്
@chithrakumars71654 жыл бұрын
എന്നും മനസിലുള്ള സുന്ദര മുഖം
@jobmj52524 жыл бұрын
മേനോൻ സാർ, പറഞ്ഞത്, വളരെ ശരിയാണ്,നസിർ, സാർ, സിനിമക്കും, സമൂഹത്തിലും നല്ല, ഒരുപാട്, നന്മകൾ, ചെയ്ത,നടൻ, കലാകാരൻ,ഇഡൃൻ, സിനിമയിൽ, സ്ഥാനമുള്ള,ആൾ, ഉദാഹരണം, വടക്കൻ, പാട്ട്, സിനിമ,ആയ, പടയോട്ടം, ഉദാഹരണം, അതിൽ,ഭാവ, അഭിനയം,നടനെ,നിഷ്ഭലമാക്കിയ,രഠഗഠ, ആളുകൾ, മറക്കില്ല, അഭിനയം, മനസ്സിലാകുന്ന, ആർക്കും, അതാണ്, അഴകും, മുഖഭാവവും,സഠസാരവുഠ, എന്റെ, ആരാധകരിൽ, ഇപ്പോഴും,നസിർ, സാർ, കഴിഞ്ഞെ, മറ്റ്, ആരും, ഉള്ളത്, ഞാൻ, ജോലി, ചെയ്ത, വരുമാനം, സിനിമ, കണാൻ, ചിലവാക്കി, സിനിമ,കാണൽ, വളരെ ഗൗരവമായി, കുറച്ചു, ഞാൻ, രക്ഷപ്പെട്ടു, ഏകദേശം,ഈ, അടുത്ത,കാലഠമുതൽ, ഇപ്പോ, ആകെ, കഴ്ഷ്ടഠ,കോറാണ, ദുരിതം, എനിക്ക്, മാത്രം, അല്ല, ലോകം മുഴുവൻ,ആ, അവസ്ഥ കഷ്ടപ്പാട്, അത്ര മാത്രം, അശോകൻ ജോബ്,
പലരും പറയുന്നതു കേട്ടിട്ടുണ്ട് ഇത്രയും നന്മയുള്ള മനുഷ്യൻ ഇല്ലെന്ന് ഇന്നത്തെ നടൻമാർ അദേഹത്തെ പാഠം ആക്കേണ്ടത് പടം വീ ജയിച്ചില്ലെങ്കിൽ നിർമ്മാതാവിന് അടുത്ത പടം നിർമ്മിക്കാർ എല്ല സഹായസം നൽകിയിരുന്ന നടൻ ഇന്നത്തെ യുവനടൻമാർ ഈ മഹാനടനെ മാത്ർക് ആക്കണം അഭിയുടെ മകനൊക്കെ
@unnikrishanankrishanan47784 жыл бұрын
ആ മഹാനായ ആ വലിയ വ്യക്തിയെ നമിക്കുന്നു എപ്പോഴും.
@rakeshmkd94504 жыл бұрын
സമയം പോയത് അറിഞ്ഞില്ല ❤️❤️❤️❤️ നസീർ സർ 😘😘😘😘
@kalavijay14 жыл бұрын
Listening about a genuine person from another genuine person is really so nice and pleasant experience. Thank you 🙏🙏
@suryapilla4 жыл бұрын
അതിമനോഹരമായ അവതരണ ശൈലി ഒരു പാട് ഇഷ്ട്ടം തോന്നുന്നു Sir. താങ്കൾ ഉപയോഗിക്കുന്ന പദ പ്രയോഗങ്ങൽ ശ്ലാഘനീമാണ്.
@kuzhimanthi17274 жыл бұрын
പ്രേംനസിർസാറിന്റെ വീടും ഇപ്പോഴും അത് പോലെയുണ്ടവിടെ . അത് വഴി പോകുമ്പോൾ ഞാൻ കാണാറുണ്ട് . മുൻവശത്തെ വാതിലിന് അടുത്തായി PREM NAZIR എന്ന് എഴുതി വെച്ചിട്ടുണ്ട് . ആരും താമസ്സമില്ല എന്നാണറിവ് . ദിവസവും ഒരാൾ വന്ന് വീടും പരിസ്സരവും വൃത്തിയാക്കിയിടും. ആ വിട് കാണുമ്പോൾ ഉള്ളിലൊരു നോവാണ്
ആ ഖബറിടം കാണുമ്പോൾ തന്നെ നെഞ്ചിനകത്തു ഒരു നീറ്റലാണ്.. എന്തെ മലയാളികൾ പ്രതേകിച്ചു അവിടെയുള്ള അദ്ദേഹത്തിന്റെ സമുദായക്കാർ അർഹത പ്പെട്ട അംഗീകാരം അദ്ദേഹത്തിന് നൽകിയില്ല,?
@MannarkadTalkies4 жыл бұрын
ടir, നസീർ സാറിന്റെ ചരമദിനം ആസ്വദിക്കാറുണ്ടെന്നാണ് താങ്കൾ പറഞ്ഞത്. ഒരു പള്ളിപ്പറമ്പിലെ ഖബറിൽ (ന്റെ മുകളിൽ ) കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിൽ ഒരു പാട് പരിമിതികൾ ഉണ്ട്.പക്ഷേ, സിനിമാക്കാർ എന്ത് ചെയ്തു? സർക്കാർ എന്ത് ചെയ്തു? അതെല്ലാം പ്രധാനമല്ലെ ? കുറച്ച് വർഷങ്ങൾക്ക് മുമ്പ് അന്തരിച്ച മഹാനായ തിരക്കഥാകൃത്ത് ലോഹി സാറിന്റെ വീട്ടിൽ പോയി.അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥലവും ഇതേപോലെ തന്നെ. രണ്ട് ഓട് ചരിച്ച് വെച്ച് ഒരു വിളക്ക് കത്തിക്കുന്നു. വേറെ ഒന്നും (ഒരു സിമൻറ് തറ പോലും കെട്ടി പൊക്കിയിട്ടില്ല) ഇല്ല.പിന്നെ അദ്ദേഹത്തിന്റെ വീടിന്റെ ഉള്ളിൽ "ഡാവഞ്ചി സുരേഷ് "സാറ് നിർമ്മിച്ച ലോഹി സാറാന്റെ ഒരു അർദ്ധ കായ പ്രതിമയും കണ്ടു. ഈ കാലഘട്ടത്തിൽ തന്നെ ബി.ഗണേഷ് കുമാർ സിനിമാ മന്ത്രിയായി ഇരുന്നിട്ടുണ്ട്. എന്നിട്ട് അദ്ദേഹം എന്ത് ചെയ്തു.അന്ന് ഗണേഷ് സാറ് പറഞ്ഞത് നിളയുടെ തീരത്ത് ലോഹി സാറ് അർഹിക്കുന്നതു പോലെ ഒരു സ്മാരകം പണിയും (എനിക്ക് തോന്നുന്നു രാമോജി ഫിലിം സിറ്റിയെ പോലെ, അതിന്റെ ഒരു ചെറു രൂപം പോലെ കുറേ സെറ്റപ്പും കാര്യക്കളും ഒക്കെ ) എന്നാണ് പറഞ്ഞത് .ഒരു സിനിമാക്കാരൻ മന്ത്രിയായിട്ട് വരെ ഒന്നും ചെയ്തില്ല. പിന്നെ ഇനി എന്ന് എന്ത് ശരിയാവാൻ? പ്രേം നസീർ ,ലോഹി, ടി.ദാമോദരൻ, രവീന്ദ്രൻ മാഷ്, ഗിരീഷ് പുത്തഞ്ചേരി etc............ ഒരു പാട് കലാകാരൻമാരെ സർക്കാരൊ, സിനിമാക്കാരൊ പരിഗണിച്ചിട്ടില്ല. സാറിനും മുൻകയ് എടുത്ത് എന്തെങ്കിലുമൊക്കെ ചെയ്യാവുന്നതാണ്.അങ്ങനെ വരുമ്പോൾ എന്നേ പോലെ സിനിമയെ നെഞ്ചിലേറ്റിയ ഒരു പാട് പേര് അത്തരം കാര്യങ്ങളിലേക്ക് സഹകരണവുമായി മുന്നോട്ട് വരും.സാറെങ്കിലും മുൻകയ് എടുത്ത് എന്തെങ്കിലും ചെയ്യും എന്ന ശുഭാപ്തി വിശ്വാസത്തോടെ. Thank you, have a nice day
@azeezmathath3104 жыл бұрын
ആചരിക്കാറുണ്ട് എന്നാകും ഉദ്ദേശിച്ചത് ഒരു നാക്ക് പിഴയായി കണ്ടാൽ മതി
@mohamedbashir12704 жыл бұрын
Thanks for this episode about our all-time hero and the legend of the Malayalam film Industry.
@gmangathil4 жыл бұрын
Sir.. as you said we are all lucky live when Yesudas and Nazir sir were here .. but you are so lucky that you could associate with them. Waiting for the next Friday episode.
@josekoola34683 жыл бұрын
Thankyou for such inspiring and genuine insights into the life of beautiful human being. Of late enjoy watching these movies more because of the internal beauty of the Persona. Looking forward to many more such insights on this great person. Deepest gratitude for the excellent presentation.
@sidharth3854 жыл бұрын
Thanks for well naratted history of interview with the legend Padmabhushan Sri.Prem Nazir and ending is heart touching one.He is the first Superstar and continuing as such for a long years and donated his sincere efforts to improve the Malayalam Industry at a large level.But, the Malayalam film industry is failed to remember him at that level which he was actually deserved, eventhough he is still living in the minds of lakhs of viewers through his films in the youtube and other medias .Well done episode of Mr.Balachandra Menon and requested that his interview with you in the Film weekly may be published,if the same is available and have not any copyright issues
@yaasararu4 жыл бұрын
My favorite man. Naseer sir.
@udayankumaramangalam77864 жыл бұрын
മേനോൻസാർ ഞാൻ ഉദയൻ സാറിന്റെ ഉത്രാടരാത്രി ഒഴികെ എല്ല ചിത്രങ്ങളും കണ്ട ഒരു എളിയ ആസ്വാദകൻ ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോൾ ചോദിക്കുന്നതാണ് നാനാ ഗ്രൂപ്പിന്റെ കലിക സാർ ആണ് സംവിധാനം ചെയ്തത് പിന്നെ എന്തിനാണ് അവർ സാറിനെ അവഗണിക്കുന്ന ത് വിദ്യാഭ്യാസ കാലഘട്ടത്തിൽ എനിക്ക് ഇഷ്ടസംവിധായകരിൽ മോഹൻ KG ജോർജ്ജ് ഭരതൻ ഇവരുടെ ശൈലിയിൽ നിന്നും മാറി വ്യത്യസ്ത ശൈലിയുമായി വന്നു കേരളത്തെ കീഴടക്കിയ സാറിന് എന്റെ ഈ വൈകിയ വേളയിലെ അഭിനന്ദനങ്ങൾ
@naseemkaniyath47204 жыл бұрын
ettavum nalla episode....hats on you....
@manunairlove4 жыл бұрын
സാറിന്റെ ഇന്നത്തെ വീഡിയോ കണ്ടപ്പോഴുള്ള എന്റെ റീഡിങ് ഞാൻ പറയട്ടെ... " I think our good old balachandra menon is back"... 💪😍
@beenababu7367 Жыл бұрын
Athe sir,premnazir sir enna aa valiya maha vyekthiye avaganichathu pole aayi, adhehathinte smarakam aa nilayil ittrikkunnathu.2 years kondu oru aaradhika aaya enikku polum aa smarakathinte avastha kandappol sankadam thonni.appol sir nte okke kaaryam parayanundo.sir ee vishamam panku vechathil santhosham.ithokke kettenkilum smarakam nannaie nokkan manasu varatte.thanks sir.
@jelsonjames98314 жыл бұрын
Sir, very good presentation, we love your way of explanation for every incident it is very very interesting , really amazing thanks , waiting for more more such stories.
@manumohan67474 жыл бұрын
Waiting for all Friday Nights.. Very Very Interesting.
@beenababu7367 Жыл бұрын
Sir,njan 2,year's aayittullu ,utube il kude premnazir sir nte movies kanan thudangiyittu.njan 100 movies nu mukalil ,athum oro movie's um 5,pravashyathinu mukalil um kandu kazhinjirikkunnu.adhehathinte pranaya rangangal kandu nammude manasil um pranayam thonnippovunnu.innu nazir sir nte movie's kanathe enikku yurangan kazhiyilla.athrayum adheham ente manasine swadheenichirikkunnu.thankal ude adhehathe kurichulla vivarangalkku thanks parayunnu.
@Sallunavas4 жыл бұрын
ഇതൊക്കെ ശാന്തിവിള സാർ പറയണം എനർജി വേറെ ലെവൽ ആയിരിക്കും..
@chandrasekharanpm76384 жыл бұрын
കാര്യം നിസ്സാരം തന്നെ ഈ ലക്കം കണ്ടു തീർത്ത പ്പോൾ മനസ്സിൽ ഒരു വിങ്ങൾ അനുഭവപ്പെട്ടു. കാര്യം നിസ്സാരം.....
@sreekumarsadasivan2 жыл бұрын
ശ്രീ ബാലചന്ദ്രമേനോന്റെ അവതരണം എത്ര മനോഹരമാണ്... നസീർ സാറിനെ നേരിട്ടു കാണുന്നതു പോലെ..
@rameshkannanthodath93444 жыл бұрын
Dearest Menon sir, I have few ?s to you. (1) What was the reason for his untimely death ? (2) Sirji Why there is no new films by you.. Kadha, Sambhashnam, Samvidhanam and Acting by Shri. Balachandra Menon. We love it sir and missing you too.
@jinus1234 жыл бұрын
Dearest Balachandramenon sir, I had seen all episodes Filimy Friday during this period of lock down in two nights . Well narreted and presented . I was not aware that you was the creater of NANAJI .which was a very popular column those days in Nana and use to address late sukumaran as dialogue viruthen, late Soman as gayathri , ambika as neelathamara, which younger generation may not be knowing . We use to read Nanaji first when new Nana comes in hand every week in my school days. I was eagerly waiting for this episode about late respected Prem Nazir. I could observe ur energy level was bit low and you look disturbed in this episode. Hope you will maintain ur energy level in next episodes. I had seen all your movies except the last one that is enjan samvidanam cheyum as it was not released in Mumbai where am currently residing as well as not available in any online portal. My favorite movies of yours are tharattu ,Kelkatha shabdam, nayam vekthamakkunnu and samandarangal .. Awaiting to hear more from you.. Any where in my comment am wrong you can correct me . Looking forward to hear from you more. All the best. Stay blessed .
@razakvaniyambalam4 жыл бұрын
ഞാൻ ഒരേ ഒരു അഭിമുഖം ഒന്നിലധികം തവണ കണ്ടത് അത് ബാലചന്ദ്രമേനോൻ സാറിൻറെ മാത്രമാണ് അത്രത്തോളം അദ്ദേഹം ആകർഷിപ്പിച്ച് കളയുന്നു സംസാരവും വാക്കുകളിലെ സത്യസന്ധതയും കുലീനമായ പെരുമാറ്റവും തീർച്ചയായും താങ്കൾ ഒരു ലെജൻഡ് തന്നെയാണ്
@pq46334 жыл бұрын
*എല്ലാവർക്കും നല്ലതേ അദ്ദേഹത്തെ പറ്റി പറയാനുള്ളു*
@pukrajesh4 жыл бұрын
നന്ദി മേനോൻ sir..... നസിർ സർ നു തുല്യം നസിർ സർ മാത്രമേ ullu....
@പക്ഷികളെഇഷ്ടപ്പെടുന്നവൻ4 жыл бұрын
കാര്യം നിസാരം എന്ന മൂവി കണ്ടിട്ടാണ് എനിക്ക് പ്രേം നസീർ sir ഇനോട് ഇഷ്ടം തോന്നിയത്
@sudersanpv48784 жыл бұрын
അടിമകൾ, അസുരവിത്ത്, ഗന്ധർവ ക്ഷേത്രം . പടയോട്ടം, ധ്വനി, ദേവി , തുടങ്ങിയ ചിത്രങ്ങൾ കണ്ടു നോക്കൂ. ഇരുട്ടിന്റെ ആത്മാവും
@tijithomas3694 жыл бұрын
Bala sir, നമസ്കാരം , കേട്ടിരുന്നു പോയി, ഒത്തിരി നന്ദി
@rajeevnair71333 жыл бұрын
Nazeer sir always a real hero. .
@baijunair31574 жыл бұрын
Agree with your conclusion in the episode...
@sudersanpv48784 жыл бұрын
നേരത്തേ പറഞ്ഞത് വീണ്ടും ആവർത്തിക്കട്ടെ : പ്രേം നസീറിനെക്കുറിച്ച് എത്ര പറഞ്ഞാലും കേൾക്കാം: എത്ര എഴുതിയാലും വായിക്കാo .നന്ദി
@zameenshawka10754 жыл бұрын
പ്രിയങ്കരനായ പ്രേം നസീർ സാറിന് ഉചിതമായ സ്മാരകം ചിറയിൻ കീഴിൽ സ്ഥാപിക്കുന്നു .സർക്കാർ അനുവദിച്ച സ്ഥലത്ത് ചിറയിൻ കീഴിൻ്റെ MLA കൂടിയായ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി ശശിയുടെ നിയോജക മണ്ഡലം വികസന ഫണ്ടിൽ നിന്നും 1 കോടിയും സർക്കാരിൻ്റെ ഫണ്ടിൽ നിന്നും കോടി രൂപയും ഈ വർഷം തന്നെ ചെലവഴിച്ചു സ്മാരകത്തിൻ്റെ നിർമ്മാണം ആരംഭിക്കും
@mathewkp91094 жыл бұрын
Wecome may it's come true God bless you
@veenavibin74144 жыл бұрын
🙏🏻Really a heartfelt episode sir, each and every word you said about our nazeer sir is really respectful and that charismatic feeling reaching to us by your narration.Please think about to make a biopic of Nazeer Sir,Only you can conceive it perfectly .thanks🙏🏻
@cbalachandrannair87104 жыл бұрын
I do agree with you.Such a photogenic handsome actor never seen in Indian Cenima.
@krishnankuttynairkrishnan76224 жыл бұрын
ORU PETTAMMAYEE, KAANUNNORU FEELU, ENYIKU MATTORU..NADANEE..KAANUMBOZHUM..THONNEEYEETILLAA KEETTOOO!!!!!!!!!!CHARACTER MAHIMA...ONNU MAATHRAM!!!!!!☆☆☆☆☆☆♡♡♡♡♡♡!!!!!!!!!!!!*******!!!!!!!
@usmankannanthodi70724 жыл бұрын
പാട്ട് സീൻകൾ ഇത്ര തന്മയത്വത്തോടെ അഭിനയിക്കുന്ന വേറെ ഒരു നടനും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ! ഇന്നത്തെ കാലത്ത് അതിനോട് നീതി പുലർത്തുന്നത് മോഹൻലാൽ മാത്രമാണ് -
@radhakrishnannair27344 жыл бұрын
Prem nazir was an actor of his own. He introduced his own style in acting.I think his best character is the medical representative in your film. Of course Unnithan in another your film was also be good as the Nazir sir himself.expressed.The crafting of both the characters by you was marvellous. A change in his acting style.A suitable memorial should be construed at the earliest.Sir,you may please take a lead initiative in this regard.I think you may take up the matter with AMMA.If it is not possible , you may take up the matter with the government consistently.I could watch the episodes 31 and 32 together today, though I had been very eagerly watching the each episode promptly and enjoying the sweetness of your.narration as golden honey. Best wishes sir.
@radhakrishnannair27344 жыл бұрын
A suitable memorial should be constructed for him
@shajipaappan63124 жыл бұрын
Thank you once again Menon sir for this wonderful episode, waiting for next friday.
@nishamitchelle21004 жыл бұрын
So touching.... Thank u Sir for sharing ...
@jpandhoor88374 жыл бұрын
കാര്യം നിസ്സാരം.. എത്ര നിസ്സാരമായി താങ്കൾ ഇതൊക്ക പറഞ്ഞാലും അതത്ര നിറസ്സാരമായി തോന്നുന്നില്ല sir. ഒരു സംഭവ ബഹുലമായ കാര്യം തന്നെയാണ് അത്. കഴിഞ്ഞ എപ്പിസോഡിൽ താങ്കൾ പ്രസിദ്ധികരിച്ച dr. Prem nazeer ന്റെ പദ്മഭൂഷൺ അവാർഡിന് പ്രതികരിച്ചു അദ്ദേഹം പറഞ്ഞ ആ ശബ്ദ ശകലം ഇത്രയും കാലം സൂക്ഷിച്ചു വെച്ചത് തന്നെ വലിയ ഒരു കാര്യമല്ലേ. അത് നിസ്സാരമല്ല. ആ സിനിമ ഞങ്ങളിൽ കുറേ പേർക്കെങ്കിലും ഓരോ മധുര ഓർമകൾ സമ്മാനിച്ചിട്ടുണ്ട്. നന്ദി. God bless you dear ബാലചന്ദ്രൻ menon
@deepeshkumar1004 жыл бұрын
Love Prem Naseer!! 😘
@SMaya-kl1zy4 жыл бұрын
Thank you sir.
@suvani-p5f4 жыл бұрын
Great, greatest, legend, Prem Nazir sir ,no comparison to him.
@krishnankuttynairkrishnan76224 жыл бұрын
AAROKEE, VANNALUM, ORU MAN HOOD AAYI INYUM ..ORU PREM NAZEER UDAYAM...KOLLYILLAAA!!!!!!☆☆☆☆☆☆♡♡♡♡♡♡!!!!!!******!!!!!!!! KUTTY PRAYATHYILE, NAZEER SIR THE GREAT WISHESSS INU..GREAT CONGRATULATIONS INUDAMA !!! EVERGREENSS EPOZHUM!!!!!!♡♡♡♡♡♡☆☆☆☆☆☆...
@manjua.r11714 жыл бұрын
സർ അവസാനം പറഞ്ഞത് വളരെ ശരിയായ കാര്യം.
@abdulnazarnazar6074 жыл бұрын
Ithrayum aalukal ippozhuhum ishtapedunnathu maha athishayam thanne
@Shamnadabdulvahid4 жыл бұрын
ഇപ്പോൾ ഫ്രൈഡേ എത്താൻ കാത്തിരിക്കുന്നു ...interesting ...🙂🙂✌️🤗
@p.k.rajagopalnair21254 жыл бұрын
Mr. Balachandra Menon talks quite elaborately about the "Nitya Haritha Nayakan" of the Malayalam Film Industry , the evergreen Late shri Premnazir , the actor who had conquered the hearts of Malayalees and became a household name. Mr. Menon recollects his first meeting with the late actor , in the form of an interview , held at AVM studios , Madras , as he was well prepared with the questions to be asked and the interview with Shri. Premnazir turned out to be an experience as far as Mr. Menon was concerned , as the man in Premnazir conquering his heart and soul . It was in the sets of Menon's Movies "Karyam Nissaram" and "Prshnam Gurutharam" that both of them became close with each other and started communicating each other quite freely and sharing their thoughts and emotions. An actor who indeed deserved to be respected , Shri. Premnazir possessed all the qualities of being a gentle- man . Mr. Menon , in his own words , seeing Premnazir as a " Sweet Dish " which is sweet in all respects , and has the capacity to sweeten your heart and soul !
@vknairvarkala60484 жыл бұрын
Nazir sir is great
@jijibinu61354 жыл бұрын
You are really admired for all your qualities. Sir, you are the one who can initiate many transformational changes in Malayalam film industry. Everyone is witnessing how the set up now working. But people like you are there to help the society, lead it with whatever support you have. Come back to the industry without 100Crore Clubs. You will be successful. Because you belongs to people due to your true spirit and skill. Society is surviving because of people like you. 🙏
@manojkumarsb72104 жыл бұрын
നിത്യ ഹരിത നായകൻ
@p.k.rajagopalnair21254 жыл бұрын
The popular film personality Mr. Balachandra Menon speaks candidly about one of the most acclaimed actor that Malayalam cinema has ever produced , the charismatic actor Late Shri. Premnazir as he speaks out about his first meeting with the thespian in the form of an interview as a journalist, much before his entry in to the cinematic world. Mr. Menon was feeling nervous to meet the great actor as he was devoting most of his time to prepare the questions to be asked. It was an interview which was held in the AVM studios in which Mr. Menon really had a confrontation with Nazir , as Menon just managed to deal with the situation and this he says turned out to be a wonderful experience for Mr. Menon to successfully sail ahead . Premnazir also acted in a couple of Menon movies and associating with such an actor with plenty of knowledge and experience added more to the Menon's persona , who did not have to look back since then. Towards the end of the episode Mr. Menon most painfully brought to the notice of every one that after thirty years of his death , no one is bothered to construct a memorial for the actor of all times Mr. Premnazir,, one who has brought laurels for the Malayalam Film Industry and one who has opened flood gates for Malayalam Films to be known at international forums. His final resting place lies in shambles with no body paying any attention to it. An actor who deserved to be respected. How long one has to wait for a memorial to come up at the site in the memory of Late Shri. Premnazir ? Better late than Never .
@surajkrishna95164 жыл бұрын
Sir.., there is much more to a Friday ever since you started airing filmy fridays..., you did not mention the movie dhaivatheyorthu here.., aninaykuttan is one of my favourite characters & nazir sir was seen in a subtle, subdued version..
@rbabu2104 жыл бұрын
Good presentation sir 👍👌
@swaminathan13724 жыл бұрын
നമസ്ക്കാരം സാർ.... വളരെ മനോഹരം.., 22:11മിനിട്ട് സമയം പോയതറിഞ്ഞില്ല....
@jalajabhaskar64904 жыл бұрын
Ayyo...pettennu theernnu poyi..Nazir sir💐
@sudhar8894 жыл бұрын
Respected Mr menon, thaangal paranjathu thirchyaya satyamanu. The star shri Prem nazeer oru role model aanu. Ente request athehante kurichi sambhaashanaigallum oormaigallum oru pusthagathinnu velliyide venum. Karanam atheham ororu manushayanum ariya padenda vyakthi aanu. Vegathil Ithu nadanthaal ethreyo perukku oru memorial souvenir aayitu irukku. Ithu ethreyo prekshakarinda aagrhamanu innu karuthiyal mathi.
@pratheekshaprasad77234 жыл бұрын
Namaskaram Sir.... I'm Your New subscriber... Sir nte program enikku othiri ishtappettu... Manoharamaya Avatharanam kettirunnupokum oro kadhakal parayumbozhum aa chithram manasiloode kadannu pokum... Sir nte April 18th release aayi kanumbol njan 2nd std il padikkunnu... Ippozhum sir nte cinemakal channel il varumbol miss cheyyathe kanunnath especially Kaaryam Nisaram, Prashnam Gurutharam, April 18.Prashnam Gurutharam athile Leela thilakam Chaarthi....Ethra manoharamaya Gaanam aanu ethra kettalum mathi varilla... Prem Nazir Sir nu Pranaamam arppikkunnu...God bless you Sir 🙏
@renjudas54824 жыл бұрын
Prem Nazer My hero from my childhood onwards. He miss national award in Padayotam. No one will replace him while act historical characters in Indian cinema. But he failed while enter politics.