സത്യം പറഞ്ഞാൽ.... ബാലചന്ദ്രൻ ചന്ദ്രൻ സാർ കഥ കേൾക്കുമ്പോൾ വേറെ ഒരു ലോകത്ത് പോയി വന്ന മാതിരി ഇരിക്കുന്നു🌷
@mbmakm4 жыл бұрын
Sir ഞാൻ രണ്ട് ദിവസം മുൻപാണ് ഇങ്ങനൊന്ന് sir തുടങ്ങിയതായി കണ്ടത്. സത്യം പറഞ്ഞാൽ എന്ത് സന്തോഷമായെന്നോ. Sir ന്റെ സിനിമകൾ പോലെ എനിക്ക് സംസാരവും വളരെ ഇഷ്ടമാണ്. ഒരിക്കലും എന്നെ മുഴിപ്പിക്കാറില്ല. 4-5 എപ്പിസോഡ് കൾ കണ്ടു. മുഴുവൻ കണ്ടിട്ടേ ഇനി വേറെ എന്തുമുള്ളൂ എന്നങ്ങു തീരുമാനിച്ചു. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നെങ്കിലും നേരിൽ കാണണം എന്നുണ്ട്. ഞാൻ ഹരിപ്പാട് കാരൻ ആണ്. Nw in Dubai. കാണാം. കാണണം.
@renjithex4 жыл бұрын
Same as my Father, he is a Great person. Thank you Sir. Love you
@Krish19914 жыл бұрын
സാർ സമാന്ദരങ്ങൾ പടത്തിനു വേണ്ടി തപ്പി നടക്കാൻ തുടങ്ങിയിട്ട് 10 വർഷങ്ങൾ ആകുന്നു. ദൂരദർശനിൽ പണ്ട് ഒരിക്കൽ കണ്ട ആ ഓർമ മാത്രം.
വാക്കുകൾ നിറയെ ആത്മാർത്ഥ..... ആരും തെറ്റി ധരിക്കില്ല.... U are true
@BeingL3X5 жыл бұрын
As in your movies , you always convey a positive social message ... Respects Have got a suggestion, Sir, why don't you help a few of the veteran maestros to come up with such videos sharing their experiences...because TV media somehow tend to forget the old generation .. Veterans like Madhu Ambat , Sreekumaran Thampi, etc.. Guess most of them might be interested must be staying away because of a kind of fear of new age social media.. You definitely can motivate them , Sir Hope you will read this message
@bhavyabhasker42604 жыл бұрын
Really I respect you sir..may god bless you,,,,from my heart 💓
@balasubramonihariharan49793 жыл бұрын
I want to see the full film again. Nowhere it is available. Can somebody help
നിശബ്ദമായി മക്കളുടെ achievement നോക്കി കാണുന്ന അച്ഛന്റെ മനസ്സ്.ഇനിയും കൂടുതൽ ചെയ്യാൻ പറ്റും എന്നുള്ള ബോധ്യം. അത് ഒരു കരുതൽ ആണ്. പിന്നെ ഒരു station master മിക്കപ്പോഴും ഇങ്ങനെ ഒക്കെ ആണ്.
Menon Sir, very good episode. As you go ahead, please do talk about Sobha who acted in your movie Aniyahta Valakal... i loved the movie and it was during my school days. If possible, also give us your experiences (if any) with Jayan. Look forward to your next episode. Thanks for entertaining us always. Stay blessed.
@AbdulsalamCP3 жыл бұрын
സർ , എനിക്ക് സമാന്തരങ്ങൾ കാണണം. യൂ ടൂബിൽ Upload ചെയ്യാമോ
I could relate with your own experiences of not getting appreciation from your father, no matter what you achieved. In my case I got a similar experience from my Mom. I had constructed my home is 2005 & arranged for the most beautiful curtains for my Mom in her bedroom & paid a lot for it to Balan & Co. After it was done, I asked her for her opinion(expecting a great 'review' on the sky blue & white combo clothing). She simply said that "These curtains are blocking sunlight from coming in. Earlier , it was so nice & bright inside!" Doesn't mean that her love has dimished in any way(being the only child, I was cared/pampered beyond borders by her)but that's how parents react sometimes. Nothing that one can do....Good luck for the next episode Chetta
@icancyou3 жыл бұрын
Before doing personal favours to dear ones we should take advice from them exclusively from them. 1.They will say this to friends and family with pride. 2.Open talking is ensured inside the house.
@KavithasSugarandSpice5 жыл бұрын
Valare nannayittundu Chandretta, 👌😊
@unnyjoseph92753 жыл бұрын
balachandran sir swantham anubhavangal panku vekkunath ellavarkkum follow cheyyan pattunna oru padhapusthakam aayittanu..nandi sir etrayum vettithurannu ingane share cheyyunathin.
@p.k.rajagopalnair21254 жыл бұрын
Mr. Balachandra Menon presents here the stories relating to his school days , and it was during those days that his father was transferred to Edava Station , as a Station -in-charge. Menon spend his school days here under the able guidance of his parents as this period has turned out to be a learning process for him that has immensely helped him in the later part of his life. His father was a disciplinarian, outspoken. and a man who never directly appreciated the qualities in Menon , that has left Menon feeling low often. Menon sights an example here by telling listeners that , when he passed out the SSLC final examination in first class ,by holding a 36th State rank , he went to the Station to convey his father about the thrilling news , as his father was seen giving a lukewarm response to it by asking Menon who was the first rank holder, leaving Menon in a state of shock and perplexity. The same kind of a response emerged at the time of Menon's movie "Samanthangal" was declared the best movie and bagged the National film Award. Menon further says that his father was such a character , who can not be changed. Yes, some are born like that , they will never exhibit their feelings openly even if the achiever turning out to be his son or daughter. They always keep their love and affection with in themselves . Such people are always good at hearts , they are God fearing and never inflict any harm to others.
@putrolls87732 жыл бұрын
Sir, samantharangal movie online il available aakkaamo..??
Edavakkari... samadharangal film lvupsl vachu nadathumbol frontl njnum undarunnu.. oru sceenil kanam😆🥰😍😘
@nasnaadnan78484 жыл бұрын
Njanum
@mithran49394 жыл бұрын
oh. sir love u ,വളരെ അദികം ഇഷ്ടപ്പെടുന്നു താങ്കളുടെ വാക്കുകൾ
@vishnurkanad87985 жыл бұрын
Waiting.... No other words....
@sweety10122 жыл бұрын
Sir njn oru edava kaariyaan... Ente uncle sir nte junior aarunnu edava school level competition s okke patti paranjitundu...😍 Edava le palace samaantharangal enn film il kanikkunnundu enn kurachu naal munp wayichu.film kaanan entha oru wazhi.sir edava patti paranju kekkumbo walare santhosham..❣️ thonnunnu.
മേനോൻ പറഞ്ഞ "സ്വന്തം ആൾക്കാരോട്" ഉള്ള ആ സ്വഭാവം ധാരാളം കാണാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അതിൻ്റെ ഒരു പ്രത്യാഘാതം ആണ് 1947 ന് ശേഷം ഒരു മതേതര വിഭാഗത്തി ന്റ് മനസ്സിൽ വളർന്ന്, വളർന്ന് 2014ൽ ഒരു കൊടുംകാട്ടയത്. ഇതിന് ഇങ്ങനെയാവാൻ കാരണക്കാർ ആരാണെന്ന് എല്ലാ സമുദായ ക്കാർക്കും രാഷ്ട്രീയക്കാർക്കും അറിയാം. പക്ഷേ ഇന്നത്തെ സാഹചര്യം അതിലും "ഭീകര മാണ്". സമുദായ അടിസ്ഥാനത്തിൽ ഇങ്ങനെ പോയാൽ അവസാനം എവിടെ എത്തും? നമ്മളൊക്കെ നൂറ് നൂറ് സ്വപ്നങ്ങൾ വെച്ച് വളർത്തുന്ന നമ്മുടെ ഭാവി തലമുറകളുടെ സ്ഥിതി എന്താകും.?
@sulfikarali56175 жыл бұрын
I'm waiting
@bincyjoseph87433 жыл бұрын
സാർ, ഒരിക്കലെങ്കിലും അങ്ങയെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ.... ഞാൻ വളരെയേറെ ഇഷ്ടപെടുന്ന അങ്ങയുടെ personality 🙏🙏🙏🙏🙏🙏🙏
@tholiyanr4 жыл бұрын
Just started watching your channel!👌👌I am sure the actors under your direction will have no doubt understanding the characters they are portraying!!👍
@TutorMalayalam5 жыл бұрын
സർ, കമൻ്റുകൾ താങ്കൾ വായിക്കുന്നുണ്ടെങ്കിൽ ദയവായി ഒന്നു ശ്രദ്ധിക്കുക. ഇൻ്റനെറ്റിൽ ലഭ്യമല്ലാത്ത താങ്കളുടെ പഴയ ഒരുപാട് സിനിമകളുണ്ട്. അവ കാണാൻ ഏറെ ആഗ്രഹമുണ്ട്. ഈ ചാനലിൽ അപ്‌ലോഡ് ചെയ്തുകൂടെ? നെറ്റിൽ ലഭ്യമല്ലാത്തവ: 1. ഉത്രാട രാത്രി (1978) 2. രാധ എന്ന പെൺകുട്ടി (1979) 3. ആരാൻ്റെ മുല്ല കൊച്ചുമുല്ല (1984) 4. ഒരു പൈങ്കിളിക്കഥ (1984) 5. മണിച്ചെപ്പ് തുറന്നപ്പോൾ (1985) 6. എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985) 7. സമാന്തരങ്ങൾ (1998) (Most important) 8. ദേ! ഇങ്ങോട്ട് നോക്കിയേ (2008)
@mithran49394 жыл бұрын
Yes
@girishsanghavi64772 жыл бұрын
AN EFFICIENT MAN.
@lakshmanankomathmanalath5 жыл бұрын
Sir, It is great to watch!!! Really great.
@ourtravel66112 жыл бұрын
kidilam sir
@aniappukuttan98095 жыл бұрын
Unique individuality.....great sir.......am a big fan of u ..... waiting for ur movies......
@dhaneesh3284 жыл бұрын
സമാന്തരങ്ങൾ എന്ന സിനിമ കാണാൻ ആഗ്രഹം ഉണ്ട് plz ' uplod
@santoshpulikkal61435 жыл бұрын
hundred percent sincere words. god bless
@muhamedkp43435 жыл бұрын
Skip ചെയ്യാതെ കാണുന്ന ഏക പ്രോഗ്രാം അടുത്ത എപ്പിസോടിന്ന് ഒരാഴച കാക്കണന്നോർക്കുമ്പോൾ
@2spacedesign8424 жыл бұрын
CORRECT
@eldhotitus95882 жыл бұрын
സമാന്തരങ്ങൾ കാണാൻ അതിയായ ആഗ്രഹമുണ്ട്. യൂട്യൂബിലോ ഏതെങ്കിലും OTT platformലോ available ആക്കാമോ?
ഇതാണ് ഇന്ന് എല്ലായിടത്തും കാണുന്നത്, സത്യം പറയുന്നവൻ സംഘിയാകും. ആയിക്കാണും. മാറ്റി പറഞ്ഞിരുന്നെങ്കിൽ പുരോ ഗമന വാദി ആകാമായിരുന്നു. സത്യം പറയാൻ കാണിച്ച ധൈര്യം ഇനിയും കാണിക്കണം.
@muraliedakanam5733 Жыл бұрын
നമസ്കാരം സാർ 👍
@Klbrobijus4 жыл бұрын
Nice video
@santhoshsreehari18785 жыл бұрын
കോളേജ് കുമാരനെ അറിയുവാൻ അടുത്ത വെള്ളിയാഴ്ച യ്ക്കായി കാത്തിരിക്കുന്നു .
@dj-if3fl5 жыл бұрын
അ dislike അടിച്ച മനുഷ്യൻ.... ഒരു 'അച്ഛൻ' ആവാൻ സാധ്യത ഉണ്ട് menon സാറെ 😄 ഇത് എല്ലാ അച്ഛൻ മാരുടെ പൊതു സ്വഭാവം ആയിരിക്കും.... സ്വന്തം മകനെ അംഗീകരിക്കില്ല... ബാക്കി ഉള്ളവരെ.... ഒരു മടിയും കൂടാതെ പുകയ്ത്തും....
@nanmablog20893 жыл бұрын
🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍 സൂപ്പർ സർ
@SONYABRAHAM225 жыл бұрын
sir you have guts to say the truth
@അനിൽകുമാർ-ഴ1ച5 жыл бұрын
അടുത്തിരുന്നു സംസാരിക്കുന്നത് പോലെ തോന്നിപോകും സാറിന്റെ കഥ കേൾക്കുമ്പോൾ
@സുരേഷ്ഭവാനി5 жыл бұрын
ആ കന്നി സിഗരറ്റുവലിയുടെ ഭാഗം കിടുക്കി.തോളിൽ തട്ടി തീപ്പെട്ടി ചോദിച്ച ആൾ അയൽക്കാരനോ ബന്ധുവോ ആയിരിക്കും എന്ന് വിചാരിച്ചു. കൊള്ളിയുരച്ച് കാറ്റുമറച്ച് ചുണ്ടിലെ സിഗരറ്റിന് തീ കൊളുത്തിത്തന്നത് നൂറു ശതമാനം ഉറപ്പിക്കാം അതൊരു പരിഹാസം തന്നെയാണ്.
സർ ഒന്നല്ല അതിൽ കൂടുതൽ ലൈക് അടിക്കണമെന്നുണ്ട് പക്ഷേ ഇതിൽ ഒന്നുമാത്രമേ പറ്റുള്ളൂ. പക്ഷേ എന്റെ മനസ്സിൽ താങ്കൾക് ഒരുപാടു ലൈക് ഞാൻ അടിച്ചിട്ടുണ്ട് എനിക്ക് ഓർമയായ കാലം മുതൽ
@anooprenganr75764 жыл бұрын
സർ....സമാന്തരങ്ങൾ എന്ന അങ്ങയുടെ സിനിമ നെറ്റിൽ കിട്ടാൻ വഴിയുണ്ടോ......???? അതിന്റെ തിരക്കഥ ഞാൻ വായിക്കാൻ ഇടയായി......ഒരുപാട് ഇഷ്ടപ്പെട്ടു......
സസ്നേഹം ബാലചന്ദ്ര മേനോൻ അങ്ങയുടെ "Filmy Friday" ഈയിടെയാണ് കണ്ടു തുടങ്ങിയത്... കഥകൾ കേൾക്കാൻ ഇഷ്ടമുള്ളതു കൊണ്ടു തന്നെ താല്പര്യത്തോടെ തന്നെയാണ് താങ്കളുടെയും സന്തോഷ് ജോർജ് കുളങ്ങര, ശ്രീരാമൻ, മുകേഷ്, ജോൺ ബ്രിട്ടാസ്, അങ്ങിനെ ഒട്ടനേകം പരിപാടികൾ സമയം പൊലെ കാണുവാൻ ശ്രമിക്കുന്നത്.... എന്നാൽ ഈ ഭാഗത്തിൽ താങ്കൾ പറഞ്ഞ ഇടവയിലെ കള്ളന്റെ കഥയിൽ അയാളെ ഉപദ്രവിച്ചപ്പോൾ ആ വേദനയിൽ "എന്റെ അല്ലാഹ്" എന്നു അറിയാതെ പറഞ്ഞുപോയതിന്റെ വിശദീകരണം തികച്ചും തെറ്റാണ്! എന്റെ ഓർമ ശരിയാണെങ്കിൽ താങ്കളുടെ "വിളംബരം" സിനിമയിൽ പോലീസ് സ്റ്റേഷനിൽ അശോകനെ ഫയൽവാൻ റഷീദ് ഇടിക്കുന്ന സീനിലും ഈ കാര്യങ്ങൾ ദൃശ്യമാണ്... മുസ്ലിം സമൂഹത്തിൽ ജീവിച്ചു പരിചയമുള്ള ഒരാളെന്ന നിലയിൽ അങ്ങിനെയുള്ള ചില കാര്യങ്ങൾ താങ്കൾക്ക് പരിചിതമല്ലാതെ പോയിയെന്നത് ആശ്ചര്യജനകം! മദ്രസ്സയിൽ നിന്നുതന്നെ തുടങ്ങുന്നു വ്യക്തമല്ലാത്ത കാര്യങ്ങൾക്കും തെളിവില്ലാത്ത കാര്യങ്ങൾക്കും തന്റെ സമൂഹത്തിലെ ഏതെങ്കിലും വ്യക്തിയെ ശിക്ഷിച്ചാൽ അയാളെ (അവനും അവളും) പരലോകത്തിൽ കാത്തിരിക്കുന്നത് അതികഠിനമായ ശിക്ഷകളാണ് കൂടാതെ അയാൾ ചെയ്ത നന്മകൾ മായ്ക്കപ്പെടുന്നു തിന്മകൾ വീണ്ടും രേഖപ്പെടുത്തുന്നു. ഒരാവേഷത്തിൽ അയാളെ ശിക്ഷിച്ച വ്യക്തിക്ക് ആ വേദനയുടെ അലർച്ച താൻ പഠിച്ചത് ഓർമപ്പെടുത്തിയതാകം താങ്കൾ പറഞ്ഞതുപോലെ അതൊരു വർഗ്ഗസ്നേഹമായിരുന്നുവെങ്കിൽ അയാൾ തന്നെ നിയമമനുസരിച്ചു പ്രവർത്തിക്കാൻ പറയുകയില്ലായിരുന്നു... ബാങ്ക് വിളി കേൾക്കുമ്പോൾ അമ്പലങ്ങളിലെയും ക്രിസ്തീയ ആരാധനാലായങ്ങളിലെയും സ്തുതിഗീതങ്ങൾ ശബ്ദം കുറച്ചു കൊടുക്കുന്നതും അത് തിരിച്ചും ആവർത്തിക്കപ്പെടുന്നതും മുസ്ലിം ഭവനങ്ങളിൽ തന്നെ മറ്റു ശബ്ദങ്ങൾ നിയന്ത്രിക്കപ്പെടുകയും സ്ത്രീ ജനങ്ങൾ തങ്ങളുടെ വസ്ത്രങ്ങൾ കൃത്യമായി തന്നെയാണോ എന്നൊക്ക അറിയാതെ പരിശോധിച്ച് പോകുന്നതൊക്കെ മേല്പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത് "എന്റെ അല്ലാഹ്" എന്നതിന് പകരം എന്റെ ഈശ്വരാ എന്നായാലും എന്റെ ഈശോ ആയാലും നന്മയും ദയാവായ്‌പ്പും മനസ്സിലുള്ള ആരുടെ കൈകളും തളർന്നു പോകാം... അതിന് ജാതിയും മതവുമല്ല നിദാനം... നല്ല മനസ്സും നല്ല മനുഷ്യനും എന്നായിരിക്കും വിവക്ഷ. ആശംസകൾ സസ്നേഹം റഷീ
ഞമ്മന്റെ ആൾക്കാർ അങ്ങനെയാ... അന്നും ഇന്നും ഇനി എന്നും
@ajichandran67985 жыл бұрын
Padam kanunnapole kandirikkan thonnum
@namami-govinda4 жыл бұрын
❤
@chandra-43114 жыл бұрын
In your story God will make a film director
@alexantonyp.g51254 жыл бұрын
💚
@sreelathak23245 жыл бұрын
സാറിന്റെ സിനിമ കാണാൻ മറ്റാരോടും അഭിപ്രായം ചോദിക്കേണ്ട കാര്യം ഇല്ല
@anasameenaanasameena83264 жыл бұрын
സർ എന്റെ നാട് ഇടവ അവിടെ ആയിരുന്നല്ലോ ജികെ പിള്ള സാറിന്റെ വീട് അദ്ദേഹത്തെ കാണാൻ അവസരം ഉണ്ടായില്ല അതിനെ പറ്റി ഒന്നും പറഞ്ഞില്ല
@satheeshmcd12255 жыл бұрын
Sir nte samsaram kettirikan nalla sugamulla karyama. Ath namuk munniloode kadannu pokunnathayi feel cheyyum.
@abhilashsg84234 жыл бұрын
സർ അങ്ങയുടെ ഒരു ആരാധകനാണ് ഒട്ടേറെ മൂവീസ് കണ്ടിട്ടുണ്ട് പക്ഷെ സാറിനു മികച്ച നടനുള്ള ദേശീയ അവാർഡ് നേടിത്തന്ന "സമാന്തരങ്ങൾ" എന്ന ചിത്രം youtube ഇൽ കാണുന്നില്ല ഒന്ന് അപ്‌ലോഡ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
ബാലേട്ടാ... നിങ്ങളൊരു നല്ല അച്ഛനും... അച്ചനേക്കാൾ.... അച്ഛനെ മനസ്സിലാക്കിയ മകനുമാണ്....പക് ഷേ... ബാലേട്ടന്റെ മകന്റെ അഭിപ്രായം ഇതിന് താഴേ... വരും എന്ന് പ്രതീക്ഷിക്കുന്നു...
@rinsona.r45665 жыл бұрын
Sir Pwoliyaanu ഞാനും 2 സ്ക്രിപ്റ്റെഴുതിട്ട് പ്രൊഡക്ഷൻ കമ്പനികളെ പോയി കാണുന്നുണ്ട് സാറേ, പക്ഷേ ഒന്നും സെറ്റാവണില്ല. സാറിത് കാണുവാണേൽ വളരെയധികം സന്തോഷവാനായിരിക്കും ഞാൻ
@sarasangr5 жыл бұрын
"സത്യം ശിവം സുന്ദരം" അതിലെ" അച്ഛനെ ആണെനിക്കിഷ്ടം " എന്ന ഗാനത്തിലെ മധുര മനോഹരമായ വരികൾ !അതായിരുന്നു ഞാൻ എന്റെ ബാല്യം മുതൽ കാണുന്ന മേനോന്റെ, അച്ഛനോടുള്ള സ്നേഹം. മകൻ പ്രസക്തിയുടെ പടവുകൾ ഓരോന്നായി കയറുന്നത് നോക്കി, മകനോടുള്ള സ്നേഹം മനസ്സിൽ അടക്കി വച്ചു മകനെ ഒരുപാടുസ്നേഹിച്ചു ആ അച്ഛൻ !മേനോന്റെ സഹോദരിമാർക്കുപോലും ആ അച്ഛനമ്മമാരുടെ സ്നേഹം അത്രത്തോളം കിട്ടിയിട്ടുണ്ടാകില്ല.
@ashrafkaramana44265 жыл бұрын
സാറിന്റെ പേര് വെച്ച് നമ്മുക്ക് നല്ല കഥ തിരക്കഥ സംഭാഷണം തയ്യറാക്കി സാറിന്റെ ജീവിത കഥ സിനിമ എടുക്കാമേ???
@shrenisudeep73115 жыл бұрын
👍👍😄
@vishaljiji76185 жыл бұрын
ഭാവുകങ്ങൾ ആശംസകൾ
@geethadevi.pillai6146 Жыл бұрын
😂
@Fr.abraham_mulamoottil5 жыл бұрын
Every "Old fathers" at that time seem the same. Their world vision and aspirations may be conditioned by the developing countries dreams of the times. fr. Abraham Mulamoottil en.wikipedia.org/wiki/Abraham_Mulamoottil
@urmedia77094 жыл бұрын
എന്റെ മേനോനെ അള്ളാന്ന് വിളിച്ചാൽ അതിന്റെ അർത്ഥം മേനോന് കരുതിയ പോലെ അയാൾ കരുതാൻ വഴിയില്ല അയാൾ പാവം ഒരു കള്ളൻ മേനോന്റെ ബുദ്ധിയൊന്നും അയാൾക്കില്ല മേനോനെ പ്പോലെ ഒരാൾ ഒരിക്കലും ചിന്തിക്കാൻ പാടില്ലാത്തതാണ്
@syamalaradhakrishnan8024 жыл бұрын
ഇടവ ബഷീർ എന്നാ പാട്ടുകാരനെ ഓർമ വരുന്നു താങ്കൾ ഒരു പച്ച മനുഷ്യയനും എന്നാൽ ഒരു നിഷേടിയുംകൂടിയാണ് അല്ലെ അതെ ഒരു പച്ചമനുഷ്യനെ നിഷേദിയാകാൻ പറ്റൂ
@ravib77025 жыл бұрын
Sarnty gap nikanthan ini aara....?...👌
@ananthurgopal98684 жыл бұрын
Nalla presentation orikkal polum bore adichilla
@samjoseph13835 жыл бұрын
എന്തുകൊണ്ടആണ് ഹോട്ടലിൽ ഫുഡ് സെർവ് ചെയ്യുന്നവരെ നിങ്ങൾ ഇത്ര കുറച്ചു കാണുന്നത് ?അതെനിക്ക് മനസിലാക്കുന്നില്ല ...അത് അവന്റെ ജോലി ആണ് ... സമൂഹത്തിൽ നന്നയിട്ടു ജീവിക്കുന്നത് അവനാണ് ... കാരണം അവൻ പല തരത്തിൽഉള്ളതും പല ജീവിത സാഹചര്യങ്ങൾ ഉള്ള ആൾക്കാരെയാണ് കാണുന്നത് അതുകൊണ്ടു തന്നെ അവൻ ഒരുവിധം നല്ല ജീവിത രീതി തന്നെയാണ് നയിക്കുന്നയത് ... പിന്നെ ജോലി സമയത്തു് എത്രയും നല്ല ഡ്രസ്സ് ഇടുന്ന ആരുണ്ട് ..... നിങ്ങൾക്ക് ചിന്ടിക്കാൻ പറ്റുന്നതിലും അപ്പുറമാണ് ഒരു hotelerint ജീവിതം ... തീം proud to be ആൻ hotelier ....