നിങ്ങളുടെ വീഡിയോസ് ക്വാളിറ്റി മറ്റു പല top automotive ചാനലിനേക്കാൾ കിടുവാണ് 🔥
@rideaddict56432 жыл бұрын
You mean smoki?
@robinfk52422 жыл бұрын
But reach kittunnilla..views illa
@hmt05222 жыл бұрын
M800 A800 both are Legends Its an emotion... Its not just a family car Its a dream of small families who rides on bikes... Mazhayum Veyilum kollaathe 4/5 perk pokaan ulla oru cheriya car...❣️
@sangeethsindhu4338 Жыл бұрын
🥰
@manu2010222 жыл бұрын
എത്ര ചെറിയ ഗ്യാപ്പിൽ വേണേലും കുത്തി കേറ്റാം. ആവശ്യത്തിനു പിക്കപ്പ് ഉണ്ട്. എവടെ വേണേലും അനായാസം പാർക്ക് ചെയാം, റിവേഴ്‌സ് ചെയാം, U ടേൺ അടിക്കാം. കുറച്ചൊക്കെ off road ഉം ഓടിക്കാം. ഇനി എങ്ങാനും എവിടേലും stuck ആയാൽ വെറും 4 പേര് കൂടി ചേർന്നു പൊക്കി എടുത്തു മാറ്റാം. എല്ലാത്തിനും പുറമെ 20+ മൈലേജും. വെറുതെ അല്ല ഹിമചാലിലും, ലേഹ് ലാഡകിലും ഒക്കെ ഉള്ളവർ Alto ഇഷ്ടപ്പെടുന്നത്. And congrats ODM team for 150 videos!
@ajz43682 жыл бұрын
20+mileage onnum kittilla
@VijeeshP-lu1nu2 жыл бұрын
13 to 17
@manu2010222 жыл бұрын
@@ajz4368 20+ max mileage kittum bro. Athayath highway - 5th gear - 80kph il pokumbo kittunna mileage. Normal driving conditions il 15-17 kpl average kittum.
@Ashw772 жыл бұрын
@@manu201022 normal road traffic 13.15 Kittu heighway 20+ coolayi kittum
@shanthanu6392 жыл бұрын
The Great Indian Car 💙
@sulthanmuhammed92902 жыл бұрын
Alto ഇഷ്ടം 💙💙ബ്ലു കളർ
@sulthanmuhammed92902 жыл бұрын
@Nevin Y ഏത് വണ്ടി ആണെങ്കിലും ആക്സിഡന്റ് ആയാൽ പൊടിയും ടൊയോട്ട ഹ്യുണ്ടായ് അടക്കം അനുഭവം ഉണ്ട് പിന്നെതിനാ മാരുതി യെ മാത്രം കുറ്റപ്പെടുത്തുന്നത്
@deadpool0502 жыл бұрын
@@sulthanmuhammed9290 Life venogill safety noki vandi medikanam
@deadpool0502 жыл бұрын
@വണ്ടി പ്രാന്തൻ enn paranj safety kk importance kodukande
@deadpool0502 жыл бұрын
@വണ്ടി പ്രാന്തൻ 🤣🤣🤣
@Ajeesh.c Жыл бұрын
@09:50 LXI il aanu illathath. VXI yil Und. VXI+ il Digital Touch ullath und.
@anuragdamodharan9942 жыл бұрын
Ithu chetharummm🥳🥳🥳🥳 First selected Car thanne powlichuuuu👍 Keep Going..Team🤍
@riyasbasheerriya8242 жыл бұрын
ആദ്യത്തെ കാർ വീഡിയോ പൊളിച്ചു സൂപ്പർ അടിപൊളി ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 💞💞💞💞👍
@sierragolf20162 жыл бұрын
Aadhyathe view.... 🤝🏼🤝🏼 Very impressive... 👍🏻👍🏻 Subscribed.......... ❤️❤️
swift and baleno nte video cheyyuo....puthiyathintre
@chethan70022 жыл бұрын
2020 model അല്ല 2019 ഓഗസ്റ്റ് Model ann VXIli music system ind bro എൻറെ കയ്യിൽ ഉണ്ട് വണ്ടി 2021ann Model VXI dual airbag ind bro Zxi Variant ella bro altoeek vxi Plus എന്നുപറയുന്ന our variant ind
@muhammednasik17882 жыл бұрын
Video quality 👍👍 Alto❤
@kcefx2 жыл бұрын
My favorite car❤️
@navneeths620423 күн бұрын
ഇത് ഡ്രൈവിംഗ് സ്കൂളുകൾക്ക് മാത്രം പറ്റിയിട്ടുള്ള വണ്ടിയാണ് ഇത് Alto 800 . Best for driving experience for begineers
@ashwinsp74022 жыл бұрын
Thanks bro for this video🥰
@josephmathew7723 Жыл бұрын
Your way of expression is good ! Congrats !
@ravivysakh2 жыл бұрын
വീഡിയോ വളരെ നല്ലതാണ്.. പക്ഷേ 'മൈലേജ് എത്ര കിട്ടുമെന്ന് നോക്കാം' എന്ന് ക്യാപ്ഷൻഓട് നീതി പുലർത്തിയോ എന്നൊരു സംശയം. മൈലേജ് ടെസ്റ്റ് ഒന്നും കണ്ടില്ല. ഇനി ഞാൻ വിട്ടുപോയതാണ് എങ്കിൽ ആരെങ്കിലും ആ ടൈം ഒന്നു മെൻഷൻ ചെയ്യുക.
@shahid62372 жыл бұрын
Nanum athu kandu keeeiryatha
@spmsolus Жыл бұрын
njanum athu kandu kayari. enne nirashapeduthi...
@josephrijo2 жыл бұрын
Alto 800lxi 2018 enik 13km milege kittunoloo.city ottam aanu. Any problem ondo??
3 peremkond ernakulam poyt vannu from Ranni(without AC) average Speed 55-70. Total Km 250 .1000 Rs ne petrol adichu. Around 24kmpl ne aduth enik aa trip il mileage kitti. Highest fuel efficiency figure I've got.
@sarathmarar17772 жыл бұрын
Video Quality ❤️🔥
@ashikasis45732 жыл бұрын
Bro ഒരു dout kore നാൾ ആയിട്ടുള്ള ഒരു dout ആണ് alto 800 ഞാൻ use ചെയ്യുന്നത് ഈ പെട്രോൾ മീറ്ററിൽ കട്ട മിന്നി തുടങ്ങിയാൽ എത്ര km വണ്ടി ഓടും അത് pole thenne എത്ര ലിറ്റർ പെട്രോൾ അതിൽ ഉണ്ടാകും.......
Enthe qbhiprayathul avisham ila, already vandik Venda painting um coating um oke cheythan manufacturers vidunnath,pine athinte porathoode nammade samadhanathin venel oru coat adikam(Ayn ulla cashnkayyil undele) illelum vandi oru kozhappom illand Odum ennan ente vishvasam.our self satisfaction ne venel cheyyam.pine enth anelum proper maintenance illel oru karyom ila .
@bincemongeo25212 жыл бұрын
@@ONEDMALAYALAM thanks 🎉rs 3500 aanu under coting rate
@anwarjasi38672 жыл бұрын
Parsel try evidunnu vangi with price ???
@pothiyilvlogs Жыл бұрын
2022 ജൂലൈ ഞാനും എടുത്തു💪
@aspirekadakkal Жыл бұрын
Blue colour fade ആകുന്നുണ്ടോ
@ONEDMALAYALAM Жыл бұрын
Illa bro 26,000 Km il kooduthal.aayi ithuvare kuzhappam onnum illa
@jithujitheesh252 жыл бұрын
Climate control?
@ONEDMALAYALAM2 жыл бұрын
Normal Air conditioning an,4 level of fan speed.#sadha Ac
@trikotri73652 жыл бұрын
S presso review idamo
@adarshm41122 жыл бұрын
Intro 😂❤️
@LJMTW20502 жыл бұрын
ODM😍😍💥💥
@karnikaram46482 жыл бұрын
10:24 എന്ത് മാറ്റി എന്നാ പറഞ്ഞത്
@nasihatt11465 ай бұрын
Grand i10 Sportz car review
@Akshay-vm3to2 жыл бұрын
Service ചാർജ്‌സ്?
@MohammedMuhammad-zs2op7 ай бұрын
Ee cheru car n ekadesham 28 milage okke venam enn thonnunjh,,
@abhijithkalappurakkalgopi115910 ай бұрын
Super video 😊
@sherafudheen33462 жыл бұрын
ബ്രോക്ക് എത്ര മൈലേജ് കിട്ടുന്നുണ്ട്? 20 കിട്ടുന്നുണ്ടോ? അതും കൂടി പറയാമായിരുന്നു
@princemoncharly28962 жыл бұрын
One d Malayalam 🎉
@abccargo2524 Жыл бұрын
ബ്രോ. എന്റെ കയ്യിൽ alto 800. Lxi 2019. March മോഡൽ. ഉണ്ട്. മൈലേജ്.14.15. കിട്ടുന്നുള്ളു. എന്താകും ബ്രോ പ്രശ്നം.280000. കിലോമീറ്റർ ഓടിയിട്ടുണ്ട്. പ്ലീസ് ഒന്ന് പറയാമോ...
@GODZILLA.3142 жыл бұрын
💥💥💥
@shajiibrahimsait9842 жыл бұрын
Very good sir 👍👍👍👍👍
@anoop392 Жыл бұрын
Nice review
@ONEDMALAYALAM Жыл бұрын
Thank you...❤️
@sreerajthiruvalla12542 жыл бұрын
Poli
@jangojango80482 жыл бұрын
ബ്രോ സൈഡ് ഗ്ലാസ് വൈസർ ഫിറ്റ് ചെയ്യാൻ എത്ര പൈസ ആയി
@sreejeshp12992 жыл бұрын
Super colour
@kiransreyas21722 жыл бұрын
Bro mileage! With ac?.
@nun_144p Жыл бұрын
13 kittum
@Akash_Anil_Kumar2 жыл бұрын
💖🔥
@vaisakhkrishna452 жыл бұрын
✨️❤✨️
@1_adhi2 жыл бұрын
Tata altroz video chyamo
@jijo.r.james12a82 жыл бұрын
Intro 😅😅😅🔥❤
@adarshprakash93602 жыл бұрын
💙
@fazeelfaizal13862 жыл бұрын
🤝
@sherifvkk68002 жыл бұрын
Millage വളരെ കുറവാണ് അതുകൊണ്ടാവും ഇതിൽ പറഞ്ഞ് കണ്ടില്ല 15 n താഴെ ഒക്കെ പ്രതീക്ഷിച്ചാൽ മതി 👎
@samad81792 жыл бұрын
Bro ഞാനും bs6 ആള്‍ട്ടോയാണ് യൂസ് ചെയ്യുന്നത് വണ്ടി എടുത്തഉടനെ മെെലേജ് Ac ല് 19 കിട്ടിയിരുന്നു ഫ്രീസര്‍വീസ്ന് ശേഷം Ac ല് വെറും 13 ആണ് കിട്ടുന്നത് Ac ല് അല്ലാതെ 22 കിട്ടുന്നുണ്ട് ആറ്റ്ന്നോറ്റ് ഒരു കാറെടുത്തിട്ട് Ac ഇട്ട് പോവാന്‍ പറ്റാത്ത അവസ്തയിലാണ് ഞാന്‍
@samjeerpt2292 Жыл бұрын
ബ്രോ ഞാൻ 2017 നാനോ എടുത്തു. ഫുൾ ac ഇട്ട് ഡ്രൈവ് ചെയ്തു പോവാറു....20 കിട്ടും milage
@celinvk5817 ай бұрын
Alto lxi in a good way
@pranavaramana81412 жыл бұрын
Pwoliiiii
@shelbinaloor83422 жыл бұрын
ക്വാളിറ്റി വിഡിയോ
@ONEDMALAYALAM2 жыл бұрын
Thank you bro 😊♥️
@vineeshanand64222 жыл бұрын
😀👍
@radhakrishnankm22952 жыл бұрын
Kopp kittum pora........
@sreelal14632 жыл бұрын
Ac യിട്ടു ഓടിച്ചാൽ വലിവും മൈലേജും കിട്ടില്ല 13/15 normmal വേഗത യായ 35/45 ഓടിച്ചാൽ 23/24 ട്രാഫിക്കിൽ അല്ല കിട്ടും
@sherafudheen33462 жыл бұрын
Ac ഇട്ടാൽ 15 ആണോ കിട്ടോളൂ
@sreelal14632 жыл бұрын
@@sherafudheen3346 അതെ a c യിട്ടൽ mileg കിട്ടില്ല
@samjeerpt2292 Жыл бұрын
അപ്പൊ നമ്മുടെ മുത്ത് നാനോ ആണ് better... Milage 22 ac യിൽ
@93874358902 жыл бұрын
ഒരു ombiya intro
@subeeshchandran4952 Жыл бұрын
നിങ്ങൾ ഇഷ്ടപ്പെട്ട മാരുതി എസ്പ്രസോ മുഖംമിനുക്കി കൂടുതൽ കരുത്തോടെ എത്തിയിരിക്കുന്നു. 1.0 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ജെറ്റ്, ഡ്യൂവൽ വി.വി.ടി എഞ്ചിനാണ് പുത്തൻ എസ്-പ്രസോയിലുള്ളത്. കൂടാതെ 11 സുരക്ഷ ഫീച്ചറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സ്മാർട്ട് േപ്ല ഓഡിയോ, ഡ്യൂവൽ എയർബാഗ്സ്, ഇ.എസ്.പി വിത്ത് ഹിൽ ഹോൾഡ് അസിസ്റ്റ്, ഹേർട്ട് ടെക് പ്ലാറ്റ്ഫോം എന്നിങ്ങനെ നീളുന്ന അനേകം ഫീച്ചറുകളുമുണ്ട്. കൂടാതെ 25.30 കിലോമീറ്റർ മൈലേജും ചേരുമ്പോൾ എസ്-പ്രസോ നിങ്ങൾ ആഗ്രഹിച്ചതിനുമപ്പുറം നൽകുന്നു. For contact 8848552591 മാരുതി കാർ purchase ചെയ്യാൻ ആരേലും ഉണ്ടെങ്കിൽ എന്നെ പരിചയപ്പെടുത്തുക പോപ്പുലർ മാരുതി 8848552591