Maruti Alto 800 best selling car in India Test Drive Review Malayalam | Vandipranthan

  Рет қаралды 517,806

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

Пікірлер
@Vandipranthan
@Vandipranthan 5 жыл бұрын
മാരുതി ആൾട്ടോ 2019 മോഡലാണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത് കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കാണുന്ന നമ്പറിൽ വിളിക്കൂ വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കുകയാണ് എന്ന് പറയാൻ മറക്കരുത് For more details and contact @popularmarutioffical #Popularmaruti +91 93876 22 222 അപ്പൊ വീഡിയോ കാണൂ instagram.com/rakkeshkn ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ vandipranthan.com/forum നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളുടെ വണ്ടിപ്രാന്തൻ kzbin.info facebook.com/vandipranthan
@suhail2850
@suhail2850 5 жыл бұрын
Users review idumo vandikalude after 1 lakh km okke??
@Vandipranthan
@Vandipranthan 5 жыл бұрын
alto 800 ennu paranjalum preshnam onnumila
@fy456
@fy456 5 жыл бұрын
പുതിയ - താർ Di - ഒരു വീഡിയോ ചെയ്യു.. plZ
@jomishmohan
@jomishmohan 5 жыл бұрын
Chummaa thallu.. Basic safety polum ellatha car review ettu veruthe aale pattikkunnu..
@siddiquehd1712
@siddiquehd1712 5 жыл бұрын
Vandipranthan ford freestyle titanium plus petrole review cheyyumo
@sreekumarr277
@sreekumarr277 5 жыл бұрын
നല്ല വണ്ടിയാണ് പാപപ്പെട്ടവന്റെ ബെൻസ്💓♡
@jithingeorge1897
@jithingeorge1897 5 жыл бұрын
Pavapettavanu patiya Vera class vandiyum undu 😂 chilla maruthi piranthanmar
@aghoshbiju3608
@aghoshbiju3608 4 жыл бұрын
@@jithingeorge1897 ഈ rangil വേറെ ഏതാ നല്ലത്?
@aghoshbiju3608
@aghoshbiju3608 4 жыл бұрын
@@dee354 Look illa redigo😐
@muhammedbilal.nbilal.n5684
@muhammedbilal.nbilal.n5684 4 жыл бұрын
@@aghoshbiju3608 look മാത്രമല്ല perfomance ഉം ഇല്ല ac ഇട്ടോണ്ട് ഓടിച്ചാൽ വലിവ് ഇല്ല പിന്നെ low quality യും ആണ് ഈ range ൽ alto 800 തന്നെ better
@oldisgold2744
@oldisgold2744 4 жыл бұрын
Aghosh Biju eon
@sreenathk.p4495
@sreenathk.p4495 4 жыл бұрын
ALTO 800 fans 💪🏻💪🏻💪🏻💪🏻
@hanuramrk9668
@hanuramrk9668 4 жыл бұрын
I already driven from tezpur to delhi... more than 2000km..... superb experience........ a friend on road....
@nisanthnarayanan2797
@nisanthnarayanan2797 5 жыл бұрын
പൊളി അവതരണം കേട്ടോ ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് ഇങ്ങള് പൊളിയാ 😍😍👍👍
@eajaleel7112
@eajaleel7112 4 жыл бұрын
Alto 800 2020 vxi+ "Alto 800" ന്റെ ഏറ്റവും പുതിയ BS6 2020 update വളരെ മനോഹരമായിരിക്കുന്നു... കസ്റ്റമേഴ്സിന്റെ പ്രതീക്ഷ പോലെത്തന്നെ vxi + വേരിയന്റിൽ "Touch screen infotainment system" നൽകിയത് നന്നായിരിക്കുന്നു.👍 ABS, EBD, Dual Front Air bags മുതലായ Safety feautures സ്റ്റാൻഡേർഡ് ബേസ് മോഡലിൽ തന്നെ നൽകുന്നത് വളരെ നല്ല കാര്യമാണ്, കാരണം നമ്മുടെ ജീവൻ മറ്റെന്തിനേക്കാളും വിലയേറിയതാണല്ലോ. ടാക്കോമീറ്റർ, റിയർ വൈപ്പർ എന്നിവ വേണം. A/C പ്രവർത്തിക്കുമ്പോഴുള്ള എഞ്ചിൻ പെർഫോമൻസ് വർദ്ധിപ്പിക്കാനുള്ള വഴികൾ മാരുതി-സുസുക്കി എഞ്ചിനീയർമാർ തല പുകഞ്ഞ് ചിന്തിക്കേണ്ടിയിരിക്കുന്നു...!😀 ദീർഘയാത്രകളിൽ ഉപകാരപ്രദമായ "Adjustable headrests" പിൻ സീറ്റുകളിൽ, ആൾട്ടോയുടെ തന്നെ വിദേശമോഡലുകളിലുള്ളത് പോലെ നൽകണം. മുൻ സൺവൈസറിൽ Vanity mirrors നൽകാം. പുതിയ ഫോഗ് ലാമ്പുകൾ പെട്ടെന്നു തന്നെ ഷോറൂമുകളിൽ ലഭ്യമാക്കണം. ഇതോടൊപ്പം ഇന്ന് വ്യാപകമായി കണ്ടുവരുന്ന ചെറിയ DRLട-Daytime Running Lamps ഉം ലഭ്യമാക്കണം. ബാക്ക് പവർ വിൻഡോസ് ഓപ്ഷണലായെങ്കിലും നൽകണം. ഏറ്റവും മികച്ച, ജനപ്രിയ ഇന്ത്യൻ ഫാമിലി കാർ എന്ന നിലയിൽ ഇത്തരം സൗകര്യങ്ങൾ ഓപ്ഷണലായോ കസ്റ്റമൈസ് ചെയ്തോ നൽകാനുള്ള ഓപ്ഷൻ (ടോപ്പ് എൻഡ് വേരിയന്റിലെങ്കിലും) നിർബന്ധമായും ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത്തരം കൂടുതൽ പ്രീമിയം ഫീച്ചറുകളോടു കൂടിയ ഒരു ലിമിറ്റഡ് എഡിഷൻ/പ്രീമിയം വേരിയന്റും വിപണിയിലിറക്കാം. (നിർദ്ദേശങ്ങൾ മാരുതി-സുസുക്കി അധികൃതരിലെത്തിക്കാൻ ശ്രമിക്കുമല്ലോ.) Please Like & Share .... Thanks...👍
@afnaayfs9600
@afnaayfs9600 4 жыл бұрын
AITo8002020
@vishnukelamangalathu3862
@vishnukelamangalathu3862 5 жыл бұрын
ബ്രെക്കിന് ABS ആവശ്യമില്ല മാരുതിയുടെ കാറുകൾക് മൂന്നാമത്തെ ബ്രെക്കായ A/C അങ്ങു ഇട്ടുകൊടുത്താല്മതി 🤗
@princeprincejohn967
@princeprincejohn967 5 жыл бұрын
😀
@noufalr3231
@noufalr3231 5 жыл бұрын
Sheriyaa exspecialy alto
@anaschmkanas4053
@anaschmkanas4053 4 жыл бұрын
100%correct
@allinall6076
@allinall6076 4 жыл бұрын
Marutiyude power kuravulla vandikalkk mathrame ullu
@sonusurendran9522
@sonusurendran9522 4 жыл бұрын
💯 correct
@Prnzz
@Prnzz 5 жыл бұрын
One of my fav hatch for city use😘😘😘
@KeralaAutoTech
@KeralaAutoTech 5 жыл бұрын
നല്ല അവതരണം, ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. Kerala Auto Tech-ന്റെ അഭിനന്ദനങ്ങൾ.
@nanduv7426
@nanduv7426 5 жыл бұрын
Good review.. പതിവുപോലെ ഇതും ഇഷ്ടമായി... ഇതേ വിഭാഗത്തിലെ എല്ലാ വാഹനങ്ങളെയും തമ്മിൽ ഒരു comparison video ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു... 👍
@prathyush5343
@prathyush5343 5 жыл бұрын
Aa Mobilio kanditt njan aadyam karuthiyath Toyota Innova Crysta aanennaan. Sooper and great video Rakesh chettaaa. Ennalum Alto K10 thanneyaan onnukoodi better.
@Amarnath2k2
@Amarnath2k2 3 жыл бұрын
Hi,4th gear il low (30km) speed il drive cheytha issue varuo vandikk...
@mt-sp3xw
@mt-sp3xw 2 жыл бұрын
നല്ല സംസാരം കാര്യങ്ങൾ കൃത്യമായി പറഞ്ഞു മനസ്സിലാക്കിത്തരുന്നു അഭിനന്ദനങ്ങൾ
@muhammedsinas306
@muhammedsinas306 5 жыл бұрын
അവതരണം ഉഷാറായിട്ടുണ്ട് keep it
@muhammedbilal.nbilal.n5684
@muhammedbilal.nbilal.n5684 4 жыл бұрын
ഒരു പാട് കുടുംബങ്ങളുടെ CAR എന്ന് ആ ആഗ്രഹം സഫലീകരിച്ചുകൊടുത്ത COMPANY ആണ് MARUTI MAINLY MODELS LIKE 800, alto 800, wagon r etc ശെരിയല്ലേ, ശെരിയാണെങ്കിൽ hit the like button
@princeantony8156
@princeantony8156 5 жыл бұрын
Good video man , still watching from 4th floor reception
@Vandipranthan
@Vandipranthan 5 жыл бұрын
:)
@muhammedbilal.nbilal.n5684
@muhammedbilal.nbilal.n5684 4 жыл бұрын
Comparing to renault kwid, datsun redigo, ALTO 800 is a better car അത്യാവിശം നല്ല interior, sporty ആയിട്ടുള്ള steering wheel, ഭംഗി ഉള്ള central console , quick chilled ac പിന്നെ ഈ segment ഇൽ കാണാൻ look ഉം perfect ആയിട്ടുള്ള driving comfortbility യും, driving മികവും alto യ്ക്ക് മാത്രം അവകാശ പെടാൻ മാത്രമുള്ളതാണ് ഒരു 4lakhs നു അകത്തുള്ള വണ്ടി യാണ് നോക്കുന്നത് എങ്കിൽ alto is better for that
@aravindmagesh1368
@aravindmagesh1368 4 жыл бұрын
Such a fantastic review lots of appreciate for you from Tamil Nadu 😎👍😍
@tonyjose7734
@tonyjose7734 5 жыл бұрын
Keep up the good job .... nice reviews ... Kindly add a word on vehicle servicing and aftersales with Ur reviews 👍👍
@spvideos5422
@spvideos5422 4 жыл бұрын
Halllooo Rakesh ഞാൻ ഇപ്പൊ കണ്ടേയുള്ളു നിങ്ങളുടെ ചാനൽ good
@jsanandhu880
@jsanandhu880 5 жыл бұрын
Broyude height etraya? Leg handle il idikkunna case parajond chodichatha. Planning to buy an alto 800
@nnsp3041
@nnsp3041 5 жыл бұрын
Steering il kaalu thattunnathu ente yum prasnama. Ente K10 ilum undu. As u said, daily city use inu best aanu.
@chandumohan5043
@chandumohan5043 3 жыл бұрын
Alto 800 renualt kwid umayi compare cheyuvanel edhanu best
@sreekalaa.b4743
@sreekalaa.b4743 4 жыл бұрын
Absolutely right... വാങ്ങുന്നതിനു മുൻപ് ഒരു doubt ഉണ്ടായിരുന്ന .. പക്ഷെ ഉപയോഗിക്കാൻ തുടങ്ങിയപ്പോ... sooo comfortable.. i prefer..
@vysakhthodupuzha1677
@vysakhthodupuzha1677 5 жыл бұрын
Nice review.ellam detail ayittu parayunnu.all the best
@rajuap4816
@rajuap4816 5 жыл бұрын
2013 Nov model Ritz VXI petrol approximate resale value can u mention.
@nihadnichu4405
@nihadnichu4405 5 жыл бұрын
3.5 lakh
@vishnusr6768
@vishnusr6768 5 жыл бұрын
3.5 lakh to 4 lakh for good vehicle
@rajuap4816
@rajuap4816 5 жыл бұрын
@@vishnusr6768 thanks for d information
@manaf626
@manaf626 5 жыл бұрын
Bro.. വണ്ടി അത്രയ്ക്ക് അങ്ങ് ഇഷ്ടായില്ല... But അങ്ങയെയും അവതരണവും ഒത്തിരി ഇഷ്ടായി നേരുന്നു 😘 നന്മകളൊത്തിരി Love you
@ananthakrishnank2614
@ananthakrishnank2614 4 жыл бұрын
പുതിയ ALTO 800 VXI PLUS ന്റെ റിവ്യൂ ചെയ്യാമോ?
@vijayvinod1852
@vijayvinod1852 4 жыл бұрын
Bro.... Alto vare review cheythu.... Hyundai Eon nte enda review cheyyathe .....? Eon nte review cheyyumo....plzzz
@shahinhhh9872
@shahinhhh9872 4 жыл бұрын
Nalla vandi aanu Payyan cityil kayariya pinne vere level aanu no traffic 👌
@sivakumarnrd3482
@sivakumarnrd3482 5 жыл бұрын
അവതരണ വ്യത്യസ്തത കൊണ്ടാണ് ഈ ചാനെൽ ഇഷ്ട്ടപെടുന്നത്
@sreekumarpg7371
@sreekumarpg7371 5 жыл бұрын
City ride mathramalla, highrange ullavarude favorite car aanu Alto. Ellayidathum pattunna car aanu.
@jithingeorge1897
@jithingeorge1897 5 жыл бұрын
Cheriya speedil pokanam...high speed over takes ozhivakkanam......pinney velya vandikaley kannumbo onnu side akki speed kurakkanam....just safety precautions adichal nurungi Marikum adhu ozhivakan Vendi annu......safetyil minus star kodukkuandey muthal annu
@ansalsalim1275
@ansalsalim1275 Жыл бұрын
Yes 600 km continuous oodiyathu kulangunila avn
@jojojose04
@jojojose04 5 жыл бұрын
All variants of the Tata Nexon, except for the base XE trim, have been revised with a bunch of updated features. The leaked document reveals that Tata Motors has updated the Nexon based on customer feedback.
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 5 жыл бұрын
Adipoly...entry level cars varatte....
@josephrexon5275
@josephrexon5275 5 жыл бұрын
Talking speed nte( tempo) correct cheyyu,vyakthatha kuaravaanu...
@vicwallabie4133
@vicwallabie4133 5 жыл бұрын
Try out indicators when changing lane coz you have lots of subscribers they can follow also. Am not complaining just mentioning. Thanks
@Vandipranthan
@Vandipranthan 5 жыл бұрын
sure bro
@ismailarshad9035
@ismailarshad9035 5 жыл бұрын
New Alto k10 automatic review cheyyaamo
@TouChtheRealitY
@TouChtheRealitY 5 жыл бұрын
Bro Plzz add on review Renault KWID Rxt opt 0.8 (2019)
@TouChtheRealitY
@TouChtheRealitY 5 жыл бұрын
@@graamavasi no man
@TouChtheRealitY
@TouChtheRealitY 5 жыл бұрын
@@graamavasi I am all so booked on Next Month
@myselfsethu
@myselfsethu 5 жыл бұрын
Nte ponnu bro kwid vandi edukaruthee. 4yr ayi anubavikuaaa
@milank4087
@milank4087 5 жыл бұрын
Bro kollilaa minimum 1l variant eduku
@rkhrkh191
@rkhrkh191 5 жыл бұрын
Kwid kolilla
@luttappi9230
@luttappi9230 5 жыл бұрын
Poli vandi an poli video muthew chetto broi
@muhammedfaez3708
@muhammedfaez3708 5 жыл бұрын
Alto❣️❣️❣️
@renjumon1222
@renjumon1222 5 жыл бұрын
Details ആയി പറയുന്നു പക്ഷെ ആ പോയിന്റ് ലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നില്ല. അതു ഒന്നു ശ്രദ്ധിക്കണം. Anyway all the best.
@littleindia229
@littleindia229 4 жыл бұрын
😍review superb 😍 alto 800
@shibiljafar3481
@shibiljafar3481 4 жыл бұрын
Ippo eth. VAndi aan use cheyyune??
@MrGamer-uw1jq
@MrGamer-uw1jq 5 жыл бұрын
Alto k10 vs Alto 800 comparison cheyamo
@makhulu3718
@makhulu3718 3 жыл бұрын
ഏതാ നല്ലത് ബ്രോ
@srkanandkumar.a.m2545
@srkanandkumar.a.m2545 5 жыл бұрын
Please review on maruti Eeco 2019
@safals1056
@safals1056 3 жыл бұрын
2021 Model onnu review cheyyuo chetta
@dasjunior8538
@dasjunior8538 5 жыл бұрын
Alto 800 is a nice one am planning to buy one, it's a peppy engine, better than kwid one litre
@rockyking3198
@rockyking3198 5 жыл бұрын
Bro pazhaya diesel figo kurichu oru review cheyyane 2012
@neerajkarunya1332
@neerajkarunya1332 3 жыл бұрын
Is there rattling sound in this new alto as there is in older alto ??
@shanshadchangampally251
@shanshadchangampally251 5 жыл бұрын
Boss I10 2013 sportz model എടുക്കാൻ ഉദ്ദേശിക്കുന്നു എങ്ങെനെ ഉണ്ട് വണ്ടി കൊള്ളാമോ,43000 km odiyitundu, mileage ethra kittum?
@jijogj
@jijogj 5 жыл бұрын
Re sale kuravanu
@jijogj
@jijogj 5 жыл бұрын
1.2 kappa എൻജിൻ നല്ല പുള്ളിംഗ് ആണ്. 2nd ഗീയറിൽ വളരെ കുറഞ്ഞ സ്‌പീഡിൽ പോവാം. ഓടിക്കാൻ സുഖമുള്ള വണ്ടി ആണ്
@jijogj
@jijogj 5 жыл бұрын
@praveen m.p swift vere level. Good handling
@shanshadchangampally251
@shanshadchangampally251 5 жыл бұрын
@@jijogj mileage ethra undu bro
@jijogj
@jijogj 5 жыл бұрын
@@shanshadchangampally251 മൈലേജ് alto/wagonr/etc വണ്ടികളെക്കാൾ കുറവായിരിക്കും. Santro യേക്കാൾ കിട്ടും. എന്റെ വണ്ടി ആയിരുന്നില്ല. ഞാൻ 1500km ഉപയോഗിച്ചിട്ടുണ്ട്. സ്റ്റീയറിങ് അടിപൊളി ആണ്. വളവു കഴിഞ്ഞു return വരുന്നത് നല്ല ബലത്തിൽ ആണ്. നല്ല സുഖമാണ് ഓടിക്കാൻ. 43000 ആയ വണ്ടി ആയതു കൊണ്ട് ക്ലെച് അല്ലാതെ വേറേ പണികൾ ഒന്നും ഉടനെ വരാൻ ചാന്സ് ഇല്ല. ഓണർ ആള് neat ആണോ എന്ന് നോക്കണം. ഒരുപാട് ഉടയിപ്പുകൾ ഇപ്പൊ ഉണ്ട്
@BS_1973
@BS_1973 4 жыл бұрын
Sir...passenger undenkil cityil ac ittal ..gear shift ...engine off aakumo??
@muhammedmuzammil5323
@muhammedmuzammil5323 5 жыл бұрын
12. 30 വെള്ള ഹരിർ കാണാൻ നല്ല ഭംഗി ഉണ്ടുട്ടോ 😃😃😃😃
@harismonu8797
@harismonu8797 3 жыл бұрын
ഞാനും വാങ്ങി പക്ഷെ ഫുൾ തട്ടിപ്പ വണ്ടിടെ ഏസി ടെ ഫിൽറ്റർ ഇല്ല അത് എക്സ്ട്രാ ഫിറ്റ് ചെയ്യണമത്രേ വണ്ടി വാങ്ങി 1സെർവിസിന് പോയി ചോദിച്ചപ്പോ അത് വേറെ ഫിറ്റ് ചെയ്യണമെന് പറഞ്ഞു ക്ലച് ൽ നിന്ന് കാൽ എടുക്കുമ്പോലുളും ഗിയർ ൽ വലിപ്പിക്കുമ്പോഴും കട കട ശബ്‌ദം അത് പറഞ്ഞപ്പോ അത് ആ വണ്ടിക് ഉണ്ടാകും എന്ന് പറഞ്ഞു ഡോർ തുറക്കുമ്പോൾ ഉള്ള ലൈറ്റ് ഡ്രവർ സൈഡ് മാത്രമേ ഉള്ളു അത് വണ്ടി കൊണ്ട് വന്ന് വീട്ടിൽ വന്നപ്പോഴാ കണ്ടത് അത് ശരിയാകാം എന്ന് പറഞ്ഞു പിന്നെ ഇന്നലെ സെർവിസിന് പോയപ്പോ അത് നടക്കില്ല എന്ന് വണ്ടി വാങ്ങാൻ ചെന്നാൽ സാറെ എന്നൊക്കെ പറഞ്ഞ് സുഖിപ്പിക്കും സെർവിസിന് പോയാൽ പോലീസ് സ്റ്റേഷനിൽ പോയ പോലെയാ പെരിന്തൽമണ്ണ തിരൂർ കാട് kvr മാരുതി ആണ്
@abusufiyan8111
@abusufiyan8111 5 жыл бұрын
12:32 oru vandipranthan aanennu proove cheythu.....😂😂😂👍👍
@aneeshshashidharans4256
@aneeshshashidharans4256 5 жыл бұрын
l am using Alto 800 more than 24 Kmpl milage very good
@mehroofs8524
@mehroofs8524 5 жыл бұрын
Price ethrayayi bro?
@prasadprasad561
@prasadprasad561 5 жыл бұрын
New alto k10 വീഡിയോ ചെയ്തിട്ടുണ്ടോ..
@sagarputhuvarathu342
@sagarputhuvarathu342 5 жыл бұрын
Glanza Baleno comparison video cheyyamo
@sabeeshkv5784
@sabeeshkv5784 5 жыл бұрын
ath randm onnanu bro....logo maari enne ulluuu
@espirit4601
@espirit4601 5 жыл бұрын
same aan grill maathram maatam
@sagarputhuvarathu342
@sagarputhuvarathu342 5 жыл бұрын
I mean quality improvement...
@jithindas6936
@jithindas6936 4 жыл бұрын
Alto 800 ,bs6 bil milage etra kittum.with. AC ??
@jayadevanvs494
@jayadevanvs494 4 жыл бұрын
Sensor inu sound maathrame ullo ?
@harismonu8797
@harismonu8797 3 жыл бұрын
ഫുൾ തട്ടിപ്പ്
@basheermpm6054
@basheermpm6054 5 жыл бұрын
അളിയാ ഞാൻ എടുത്തു ഒരു വർഷം ആയപ്പോഴും ഇത്രയും മാറ്റങ്ങളോ എന്നെ മാരുതി ചതിച്ചു വിടില്ല ഞാൻ
@simonnetto7270
@simonnetto7270 5 жыл бұрын
Ishtapetto alto.. I am planning to buy
@hari.g8381
@hari.g8381 4 жыл бұрын
സത്യം മച്ചാനെ
@hari.g8381
@hari.g8381 4 жыл бұрын
ഞാൻ 2018 മോഡൽ k10 Vxi o എടുത്തു 2019 ഇൽ എല്ലാം മാറി മറിഞ്ഞു
@raheemla007
@raheemla007 4 жыл бұрын
😂😂😂
@remzworld7301
@remzworld7301 4 жыл бұрын
Bhagaym njan 2009l alto eduthe valla 2018l ayirunnel enikum e avstha vannene 😆
@akashksuresh1275
@akashksuresh1275 4 жыл бұрын
Chetta alto k10 onnu review cheyyo plzzzzzz😊
@ajeshthottathil6404
@ajeshthottathil6404 2 жыл бұрын
Adipoli video aanu
@jyothismgeorge6013
@jyothismgeorge6013 5 жыл бұрын
Ac idumboll power kuravalle?
@jyothismgeorge6013
@jyothismgeorge6013 5 жыл бұрын
@@JOMZ_ Engane cuz pazheya alto yum puthiya alto yum same power figures anello no change then how.
@asifmohammed8695
@asifmohammed8695 5 жыл бұрын
Ac ittal valiv kurayunnundo
@thouheedtechinfo2792
@thouheedtechinfo2792 5 жыл бұрын
എല്ലാ വണ്ടികളും എസി ഇട്ടാൽ വലി കുറയും
@asifmohammed8695
@asifmohammed8695 5 жыл бұрын
@@thouheedtechinfo2792 innova swift ithinonnum valiv kurayunnillallo
@thouheedtechinfo2792
@thouheedtechinfo2792 5 жыл бұрын
@@asifmohammed8695 Ella വണ്ടിയും കുറയുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടി പെട്ടെന്ന് എസി ഇട്ട് നോക്. ചെറിയ ഒരു പിടുത്തം പോലെ feel ചെയ്യും
@harilalhari2794
@harilalhari2794 5 жыл бұрын
Celerio kurichulla opinion enthanu celerio X alla plz reply edukkan plane undu
@avik2011g
@avik2011g 4 жыл бұрын
alto or kwid which one is good for long term(15 years more ) use ?
@ajmalkm6283
@ajmalkm6283 3 жыл бұрын
Alto
@jayakumarm.d5105
@jayakumarm.d5105 4 жыл бұрын
Tiago base XE is better???
@Muralik-zh9dr
@Muralik-zh9dr 5 жыл бұрын
Itupole Renault kwidinte video cheyyamo
@jeffinjohn9454
@jeffinjohn9454 5 жыл бұрын
super review chaettaaa
@kamalnath9274
@kamalnath9274 5 жыл бұрын
Celerio video cheyo
@krc8903
@krc8903 5 жыл бұрын
Bro new K10 vxi(o) kudi review cheyyane... plzzzz
@ajeshthottathil6404
@ajeshthottathil6404 2 жыл бұрын
Ee vandikku center lock available aano. Atho nammal aditional aayi cheyeno
@fy456
@fy456 5 жыл бұрын
2018- 19 thar Di oru video cheyu..plZ
@syedmydeen84
@syedmydeen84 5 жыл бұрын
Super review bro
@anandi.s6115
@anandi.s6115 5 жыл бұрын
Alto 800 vs qwid which is good for a family...
@Bro-td6yt
@Bro-td6yt 5 жыл бұрын
Subscribed 😍
@FOODANDYOU
@FOODANDYOU 5 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും കുറെ തവണ കാണും. പറയുന്നത് മനസിലാക്കാൻ വേണ്ടി. എന്നിട്ടും എനിക്ക് ഒന്നും മനസ്സിലാകില്ല. പിന്നെ വിഡിയോ സ്പീഡ് കുറച്ചു . അപ്പോൾ എല്ലാം ക്ലിയർ ആയി മനസിലായി👍👍👍👍
@tonythomas9671
@tonythomas9671 5 жыл бұрын
which variant
@christybaby8022
@christybaby8022 5 жыл бұрын
chettayi Sumsarikkumbol ethiri speed kurakkuka... Continues aette sumsarikkumbol endhallo mis akunna pole feel cheyyunnunde
@aryanjoby6109
@aryanjoby6109 4 жыл бұрын
sir maruti 800 pinnem varumanennu ketto Satyam aano googlil athine patty oru explain nadathamo coming back
@phoneplayTV
@phoneplayTV 5 жыл бұрын
Enik valare atyavisham ayit ariyanda oru karyam unde automatic vandi eduthal manual odikkunnapole powerful ayit odikkan pattuoonn ullatha difference manual car and automatic please video idane
@nithinks7769
@nithinks7769 5 жыл бұрын
NiRmAL MoBiLe TeCh CoNSuLtAnT ഓട്ടോമാറ്റിക് car ഓടിക്കുമ്പോൾ pickup വലിയ വ്യത്യാസം തോന്നുകയില്ല . പക്ഷെ mileage വളരെ കുറച്ചേ കിട്ടുകയുള്ളൂ
@phoneplayTV
@phoneplayTV 5 жыл бұрын
@@nithinks7769 Chetta dbt ennann vecha automatic Ila manual mode IL ittu kazhiyumbo nammuke rev koottiyalum pakka manual inte ctrl pole nammal next gear shift idathe Maratha car undo oru 10 lakh Ile tazhe please onne paranju taruoo
@edwin_davis
@edwin_davis 5 жыл бұрын
Chetayi reviews okke super aanu..but chila timil speed koodunnund samsarikumpol...athukond chila words miss aavunnu...try to improve it.
@mr.rude4630
@mr.rude4630 5 жыл бұрын
Ac ittal valivundo
@പച്ചകുതിര-ഴ7മ
@പച്ചകുതിര-ഴ7മ 4 жыл бұрын
Alto vere level sadanam ann
@bilalpnx3198
@bilalpnx3198 4 жыл бұрын
Please review nissan datsun redi go
@jazeem1697
@jazeem1697 5 жыл бұрын
Plz. Review venue diesel.. njn vaangaan plan und.. but confused to buy petrol dct or diesel..
@melvinphilip8950
@melvinphilip8950 5 жыл бұрын
Muhammed Jazeem power venangi petrol 1.0, mileage venangi diesel
@jazeem1697
@jazeem1697 5 жыл бұрын
@@melvinphilip8950 petrol 1.0 dct aano? Oru manual petrol option um undello..
@melvinphilip8950
@melvinphilip8950 5 жыл бұрын
Muhammed Jazeem dct and manual randum ondu
@ameerali4084
@ameerali4084 5 жыл бұрын
New etios liva dual tone ine kurich vivarikkumo ?
@anandusukumar4594
@anandusukumar4594 4 жыл бұрын
Eon rewie cheyamo?
@joyjoseph5888
@joyjoseph5888 5 жыл бұрын
ഇഷ്ടപ്പെട്ടു.ജനുവരിയിൽ ലീവിനു വരുമ്പോൾ നോക്കാം.
@basheerbasheer2172
@basheerbasheer2172 4 жыл бұрын
അവതരണം sooper
@roufrouf3705
@roufrouf3705 5 жыл бұрын
K10 cheyyumo?
@sameerk2375
@sameerk2375 5 жыл бұрын
Bro ac idumbol pazhayPolethanne valiv varunnundo?
@favoritevideos7336
@favoritevideos7336 2 жыл бұрын
Valivu kuravannu
@nidhi4869
@nidhi4869 5 жыл бұрын
Rakeshetta eeeee carburetor enthanu pazhaya vandikalilanu aaa technology ullatennu kettittundu
@Vandipranthan
@Vandipranthan 5 жыл бұрын
Paranju tharam
@nidhi4869
@nidhi4869 5 жыл бұрын
@@Vandipranthan thank you
@abhijithmb5499
@abhijithmb5499 5 жыл бұрын
Best explanation of carbourator in malayalam☝️
@anubrhm9935
@anubrhm9935 4 жыл бұрын
Brought it last month 👍
@praful4110
@praful4110 4 жыл бұрын
Ee k10 um 800 entha vethyasam
@eldhosemathew7603
@eldhosemathew7603 4 жыл бұрын
K10 998 cc and alto 800-799 cc
@Jithuuthaman
@Jithuuthaman 5 жыл бұрын
*ഇങ്ങേരു ആസ്പൈർ ഇൽ ഇരിക്കുമ്പോൾ വണ്ടി ചെറുതും ആള് വലുതും ആൾട്ടോയിൽ ഇരിക്കുമ്പോൾ ഇങ്ങേരു ചെറുതും വണ്ടി വലുതും*
@MGN5850
@MGN5850 5 жыл бұрын
അത് സീറ്റിന് ഉയരമില്ലാത്തതുകൊണ്ടായിക്കും....
@georgejosse1839
@georgejosse1839 4 жыл бұрын
Aa ottakaram mathi
@jayadevanvs494
@jayadevanvs494 4 жыл бұрын
Parking sensor engine anu work cheyyunnath
@Nasihcmr
@Nasihcmr 5 жыл бұрын
First comment good video
@Krishnadas-mf9su
@Krishnadas-mf9su 5 жыл бұрын
11:38 HMT junction
@RajaRaja-xs9ny
@RajaRaja-xs9ny 5 жыл бұрын
Super brother Driving panuga valthukkal brother
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
The Cute Efficient Car | Third Gen Maruti Alto K10 Test Drive and Review Malayalam | Vandipranthan
34:49
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН