അങ്കിൾ, ഞാൻ 8 മാസം പ്രെഗ്നന്റ് ആണ്.എന്റെ ഫേവറേറ്റ് ആണ് ഇത്.ഞാൻ ഈ രീതിയിൽ ഉണ്ടാക്കി.... സൂപ്പർ ടേസ്റ്റ് ആയിരുന്നു...... 💕🥰
@arjun__shaji822 жыл бұрын
അമ്മയ്ക്ക് തീരെ വയ്യ..... എന്തെങ്കിലും സ്പെഷ്യൽ ആയി ഉണ്ടാക്കി കൊടുക്കാം എന്ന് കരുതി എപ്പോഴാണ് സജി ചേട്ടന്റെ റെസിപ്പി കണ്ടത്..... നല്ല രുചിയുണ്ട് 💓 നന്ദി ചേട്ടായി🥰
@SajiTherully2 жыл бұрын
Thank You... 🙏🏻
@rvpushpadas19772 жыл бұрын
എരിശ്ശേരി വളരെ നന്നായി പാചകം ചെയ്തു, ഇത് വേറെ രീതിയിൽ ആണ് ചെയ്തിരിക്കുന്നത്, ഇത് ഒന്നു പരീക്ഷിച്ചു നോക്കാം 👌👌
@sree.r22842 жыл бұрын
Erissery Kerala Style 👌ഞങ്ങളുടെ ഇഷ്ട വിഭവം ആണ് വൻപയർ മത്തൻ എരിശ്ശേരി.. പക്ഷേ ഈ രീതിയിൽ അല്ല... തേങ്ങ ചതച്ചു ചേർത്താണ് തയാറാക്കുന്നത്... ഇത് കണ്ടിട്ട് അടിപൊളി... എന്തായാലും ഇതുപോലെ തയാറാക്കി നോക്കും... 👍👍👍
@SajiTherully2 жыл бұрын
ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ...
@sree.r22842 жыл бұрын
@@SajiTherully sure Sr..
@majliskitchen81952 жыл бұрын
Erissery puthiya reethiyil undakiyathu enik istapettu my favorite erissery