ബിജു സർ...നമസ്ക്കാരം...ഓരൊ മഹത് വ്യക്തികളുടെയും സാന്നിദ്ധ്യം കൊണ്ട് സമ്പൂർണ്ണമാണു നമ്മുടെ എല്ലാവരുടെയും ഈ ചാനൽ..ഒരു ചാനൽ എന്നതിനേക്കാൾ ഉപരി ; ഭാവിതലമുറയ്ക്ക് വേണ്ടി പോലും ഒരു റഫറൻസ് ഗൈഡ് പോലെ സൂക്ഷിച്ച് വയ്ക്കാവുന്നതാണു ഓരൊ എപ്പിസോഡും..അങ്ങേയ്ക്കും നമ്മുടെ ചാനലിൽനും ഇനിയും കുറേ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്..മുന്നോട്ട് മുന്നോട്ട് മുന്നോട്ട്..
@ESPParanormalsaiАй бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
ഇതുപോലെയുള്ള ഒരു പരമാത്മാവിനെ പരിചയപ്പെടുത്തിയ ഈ ചാനലിന് പ്രത്യേക അഭിനരുനങ്ങൾ
@ESPParanormalsaiАй бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@Kunjata.22Ай бұрын
ഭഗവാനേ! ഇങ്ങനെ ഉള്ള മഹാത്മാക്കളെ കാണാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം🙏❤️
@prajitha23Ай бұрын
❤❤❤
@RUCHYWORLD22Ай бұрын
ഈ വയസ്സിലും രാജ്യങ്ങളുടെ പേരുകൾ മറക്കാതെ ഓർമ്മിക്കണം എങ്കിൽ 🔥🔥🔥🔥🔥❤️❤️❤️❤️
@reshminamboothri6956Ай бұрын
University kaludae peranathokkae
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏🙏
@SudhaKurup-n8lАй бұрын
തിരുമേനിയുടെ തൃപ്പാദങ്ങളിൽ കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏
@krishnannair28838 күн бұрын
ഇങ്ങനെയുള്ള അനുഭവസ്ഥരായ മഹാത്മാക്കളുടെ നഷ്ടം ചിന്തിക്കാൻ പോലും കഴിയില്ല. ഇങ്ങനെയുള്ള സൂര്യതേജസ്സിനെ പരിചയപ്പെടുത്തിയ ചാനലിന് നന്ദി നമസ്കാരം 'ഈ മഹാത്മാവിനെ കാണാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം' ഇത്തരം അനുഭവ സാക്ഷ്യങ്ങൾ നിലനില്ലുമ്പോഴാണ്, ഇവിടത്തെ സ്വയം ബുദ്ധിജീവികളെന്ന് പറഞ്ഞു നടക്കുന്നവരുടെ അഭിപ്രായങ്ങളുടെ പുറകെ നടക്കുന്നവർ കേൾക്കട്ടെ, കാണട്ടെ.
@ESPParanormalsai8 күн бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@GirijaMavullakandyАй бұрын
മൂകാംബികാദേവിയുടെ ശിഷ്യനായ സർവ്വകലാവല്ലഭൻ. നമിക്കുന്നു നമിക്കുന്നു.
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@dineshvpillai4672Ай бұрын
ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ... ഒത്തിരി അത്ഭുതത്തോടെ ആണ് ഇതു കണ്ടു തീർന്നത്.... 🙏🏻🙏🏻🙏🏻🙏🏻
@animohandas4678Ай бұрын
വളരെ മുൻപ് ഈ വീഡിയോ വന്നതായി തോന്നുന്നു
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏
@Wexyz-ze2tvАй бұрын
@@animohandas4678 എനിക്കും
@theastrojourney2498Ай бұрын
നമസ്കാരം. അറിവിൻ്റെ പൂർണ്ണത നിറഞ്ഞ് നിൽക്കുന്ന വീഡിയോ പങ്കുവച്ചതിൽ വളരെ സന്തോഷം. ഇത്പോലെ ബ്രഹ്മശ്രീ കപാലി നമ്പൂതിരിയുടെ വീഡിയോ കൂടി എപ്പോഴെങ്കിലും ചെയ്താൽ വളരെ നന്നാകുമായിരുന്നു. @@ESPParanormalsai
@VishnuP-g2yАй бұрын
👌👌👌👍
@radhadevi9103Ай бұрын
ഈ പുണ്യത്മാവിനെ നേരിട്ടു കണ്ട് അനുഗ്രഹം ഏറ്റുവാങ്ങാൻ സാധിച്ചത് ഒരു ധന്യ മുഹൂർത്തമായിയാണ് ഞാൻ കരുതുന്നത്. അതിനു വഴി ഒരുക്കിയ മഹാത്മാക്കൾക്കും ഒരു പാട് നന്ദി...
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@padmasoman5231Ай бұрын
ഭഗവൽ കാരുണ്യം കൊണ്ടു കാണാനായ വീഡിയോ !ഈശ്വര കാരുണ്യം അറിഞ്ഞതിരുമേനി !നമഃ
@SanthaKumari-e5fАй бұрын
ഭഗവാനേ ഇങ്ങനെ ഉള്ള മഹാത്മാക്കളെ കാണാൻ കഴിഞ്ഞ് മഹാഭാഗ്യം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏
@kgvaikundannair7100Ай бұрын
ശ്രീ.മിത്രൻ തിരുമേനിക്ക്.❤️🙏 പ്രണാമം 🙏❤️ 🙏 മഹാ ജ്ഞാനികളെ കാണാനും അവരുടെ ഉപദേശം കേൾക്കാനും കഴിയുന്നതു തന്നെ മഹാഭാഗ്യം. ♥️ 🙏
@prasannaabhyud1394Ай бұрын
ഈ നിമിഷത്തിൽ ജീവിതത്തിൽ എന്തൊക്കെയോ അറിവുകൾ ലഭിച്ചു. ഇങ്ങനെയുള്ള ഒരു മഹത്വ്യക്തിയെ പരിചയപ്പെടുത്തിയ ചാനലിന് നമസ്കാരം 🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@manuk6748Ай бұрын
"അതിശയ പ്രകാശ ഹേതുക വാഗ് -വിഭൂതി, കർമ്മ കാണ്ഡാർത്ഥ പരിജ്ഞാനം "🙏🙏🙏സർവ്വ വേദ പരിജ്ഞാനം അതിശയിപ്പിക്കുന്ന വാഗ് ചാതുരി. സർവ്വഞ്ജനായ പുണ്യാൽമാവിന് ശത കോടി നമസ്കാരം. 🙏🙏🙏. ഇന്നിവിടെ ഈ പുണ്യൽമാവുമായുള്ള വീഡിയോ പങ്കു വച്ച ബിജു സാറിനും ഇ എസ് പി അതിന്ദ്രിയം ചാനലിനും നന്ദി. 🙏🙏🙏🙏
@surajkrishna6858Ай бұрын
നമസ്തേ....താങ്കൾക്ക് ശ്രീ വിദ്യ ഫലശ്രുതി അറിയമെന്നു തോന്നുന്നു . ഇത് ഏതു ഗ്രന്ഥത്തിൽ നിന്നാണെന്ന് ഒന്നു പറയാമോ ?
@VishnuP-g2yАй бұрын
ഇതാണ് ദൈവീകമായ അനുഭവജ്ഞാനം 🙏🙏🙏🙏 ഇങ്ങനെത്തെ ആളുകളുടെ അനുഭവമാണ് ഞങ്ങൾക്ക് അറിയേണ്ടത് 🙏🙏🙏 അല്ലാതെ കുണ്ഡലിനി പാക്കേജ് കച്ചവടക്കാരെ ഞങ്ങൾക്ക് വേണ്ട👍
@preethapb3634Ай бұрын
മിത്രൻ നമ്പൂരിപ്പാടെന്ന ആ ദിവ്യ ആത്മാവിന് പ്രണാമം 🙏🙏🙏🌹
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏🙏
@Asha-o6zАй бұрын
ഇത്രയും വലിയ മഹാത്മാവിനെ ഇന്റർവ്യൂ ചെയ്ത സാറിനെ നമിക്കുന്നു 🙏🙏🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@prakashvg839Ай бұрын
അമ്മേ മൂകാംബികേ ശരണം കനലെരിഞ്ഞു കൊണ്ടിരുന്ന മനസ്സിൽ ഒരു കുളിർ മഴ പെയ്ത ആശ്വാസമാണ് ഈ വീഡിയോ കണ്ടപ്പോൾ അനുഭവപ്പെട്ടത്. ഇതൊരു മഹാഭാഗ്യവും നിമിത്തവുമായി തീരാൻ പ്രാർത്ഥിക്കുന്നു.
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏
@divyawarrierАй бұрын
ഇത്രയും നല്ല ഒരു വീഡിയോ കാണാൻ അവസരം തന്നതിന്ന് ഈശ്വരനോടും അതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരു പാട് നന്ദി.🙏🙏🙏🙏🙏
@ESPParanormalsaiАй бұрын
🙏🙏🙏
@ESPParanormalsaiАй бұрын
🙏🙏🙏
@sheebashaji3784Ай бұрын
അറിവിൻ്റെ മഹാസാഗരം, ആ പാ ദങ്ങളിൽ സാഷ്ടാംഗ പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@vijayakumarial7953Ай бұрын
അമ്മയുടെ പൂർണമായ അനുഗ്രഹം ലഭിച്ച പുണ്യത്മാവിന് ആയിരം നമസ്കാരം 🙏🏽🙏🏽🙏🏽🙏🏽
@sivadasn4783Ай бұрын
വിഷ്ണു പാദം പൂകിയ ആ പുണ്യാത്മാവിന് പ്രണാമം'
@animohandas4678Ай бұрын
ഏതായാലും അദ്ദേഹത്തിന്റെ വിയോഗത്തിൽ ഈ വീഡിയോ വളരെ വളരെ പ്രാധാന്യം അർഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@radhamani5179Ай бұрын
ഈശ്വരൻറെ 'അനുഗ്രഹമുണ്ടെന്നു ഞാൻ അറിയുന്നു. അല്ലെങ്കിൽ രാത്രി സ്വസ്ഥമായിരുന്നു കേൾക്കാനായി 'കിട്ടുമായിരുന്നില്ല🙏
@MrGokulukАй бұрын
ഒരുപാട് നന്ദി🙏🏻🙏🏻🙏🏻വളരെ സന്തോഷം ഒരു ഭക്തന്റെ അനുഭവം കേട്ടു🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ🙏🏻🙏🏻🙏🏻ഓം നമോ ഭഗവത്തെ വാസുദേവായ🙏🏻🙏🏻🙏🏻
@VanajaBalakrishnan-t7mАй бұрын
ഭഗവാനേ . മൂകാംബിക ദേവിആ പുണ്യ തിരുമേനിക്ക് പുണ്യ o നൽകിയത്തിന് കോടി കോടി പ്രണാമം ദേവി ശരണം അമ്മേ ശരണം തിരുമേനിയുടെ വാക്കുകൾ കേൾക്കാൻ നുള്ള ഭാഗ്യം കിട്ടിയതിന് പുണ്യമായി സംക്കുന്നു അമ്മേ ശരണം🌹🙏🙏🙏🙏🙏🙏🌹❤️
@ManjuKm-g9cАй бұрын
അവസാനം ആയപ്പോഴേക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. 🙏🙏🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@padmajapappagi9329Ай бұрын
സകല കലയിലും ആധാരമായിട്ടുള്ള സ്വാമിജിയെ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം 🙏🙏🙏അമ്മേ മഹാമായേ ❤️❤️🙏🙏🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@GeethaGeetha.aАй бұрын
ഞാൻ ആദ്യമായി കാണുന്നു അറിയുന്നു കേൾക്കുന്നു.. വല്ലാത്ത ഒരാനന്ദം അനുഭവിക്കുന്നു.. ഒരായിരം നന്ദി 🙏🙏🙏🙏🙏❤❤
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babyraman7464Ай бұрын
ഈ മഹാത്മാവിന് നമസ്കാരം ഏകദേ ശം 60 വർഷം മുമ്പ് കോട്ടയം പാമ്പാടി അടുത്തുള്ള കൈത മറ്റം ഇല്ലത്ത് അതായത് എൻ്റെ അമ്മാത്ത് അമ്പലത്തിൽ ശാന്തി കഴിച്ച് താമസിക്കുന്ന കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. അമ്മാവരുടെ കുട്ടികളെ Dance പഠിപ്പിച്ചിരുന്നു ചുണ്യജന്മം നമസ്കരിക്കുന്നു
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏
@sandhyam6724Ай бұрын
ഇത്രയും വലിയ മഹാത്മാവിനെ പരിചയപ്പെടുത്തി തന്നതിന് വളരെ വളരെ നന്ദി 🙏. അദ്ദേഹത്തിന്റെ പുസ്തകം ഏതാണ്.
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏
@Wexyz-ze2tvАй бұрын
ഈശ്വരാ നമസ്കാരം 🙏🙏🙏🙏🙏🔥🔥🔥🔥🔥❤️❤️❤️❤️തൃപ്പാദ നമസ്കാരം തിരുമേനി.. ഇതിൽപരം അനുഗ്രഹം വേറെ കിട്ടാനുണ്ടോ ചാനലിന് തീരാത്ത നന്ദി 🙏🔥❤️🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@SheebaEn-rn1hl7 күн бұрын
I think l am very lucky to hear this channal, a lot of thanks to Biju sir🙏🙏🙏
@ESPParanormalsai7 күн бұрын
All Thanks to the Almighty
@lalithapuliyacheriyeth2653Ай бұрын
Oh. Really eyeopener... 8:47 Modern times Shankaracharaya...... Lucky to hear ...and watch. Thanks for uploading.
@ESPParanormalsaiАй бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@madathilpottayilbalakrishn735428 күн бұрын
വേദം അഥവാ അറിവ് ബ്രഹ്മം തന്നെ. അറിവിൻ്റെ നിറകുടമായ തിരുമേനിയുടെ തൃപ്പാദങ്ങൾ പ്രണമിക്കുന്നു.
@ESPParanormalsai23 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@krishnadasm545420 күн бұрын
"ദേവീ അനുഗ്രഹം മാത്രം തൃപാദ അനുഗ്രഹം നൽകേണമേ അമ്മേ "
@ESPParanormalsai8 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@sathinair2743Ай бұрын
അവിടുത്തെ കാണാനും കേൾക്കാനും കഴിഞ്ഞത് പൂർവപുണ്യം
@preethibalakrishnan625Ай бұрын
അപേക്ഷയുള്ളൊരു ജനത്തിനെല്ലാം ഉപേക്ഷ കൂടാതെ കൊടുക്കുമീശൻ 🙏🙏🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏
@sreejavm3186Ай бұрын
പൂർവികരുടെ പുണ്യത്തിലൊരംശം കൊണ്ടാണ് ഈ വീഡിയോ കാണാനായത് ...അമ്മേ മഹാമായേ ....🙏🏻🙏🏻🙏🏻🌺🌺🌼🌼
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏
@AnilKumar-hj6rrАй бұрын
ഒരു വീഡിയോ പലവട്ടം കണ്ടത്, കേട്ടത് ഇത് ആദ്യം 🙏🙏🙏🙏സ്നേഹം 🙏❤️
@shabinareejeshtv4026Ай бұрын
ഇത്രയും അറിവുള്ള തിരുമേനി യുടെ ഇന്റർവ്യൂ കാണിച്ചു തന്നതിന് നന്ദി 🙏🙏 🙏തിരുമേനിക്ക് പ്രണാമം 🙏🙏🙏🙏🙏🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏🙏
@viswanathanpillai4905Ай бұрын
ഈ മഹദ്മാവിനെ പലകുറി സന്ദർശിക്കുവാനും. പൂഞ്ഞാർ കൊട്ടാരത്തിൽ അന്തി ഉറങ്ങാനും ഈ ഉള്ളവന് മഹാ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എനിക്ക് അന്ന് 22 വയസ്. ഇന്നും ഞാൻ കുളികഴിഞ്ഞു അദ്ദേഹം ചൊല്ലിയിരുന്ന പോലെ മന്ത്രങ്ങൾ ജപിച്ചുകൊണ്ടാണ് പ്രാർഥന നടത്തുന്നത്. ഒരിക്കൽ ഞാൻ ചെല്ലുന്നതിന്റതലേ ദിവസം ഗാന ഗന്ധർവ്വൻ ഭാര്യയോടൊപ്പം വന്നിരുന്നു ക്ഷീരസാഗര പാടിപ്പിച്ച കാര്യവും തിരുമേനി പറഞ്ഞിരുന്നു. അന്ന് ദാസേട്ടന് കുട്ടികൾ ജനിച്ചിരുന്നില്ല. കോട്ടയത്തു ചിട്ടപ്പന്റെ വീട്ടിൽ വന്നൂ ഇദ്ദേഹം പൂജയും നടത്തിയിട്ടുണ്ട്. സഹായി ആയി ശങ്കരൻ തിരുമേനി യും ഉണ്ടായിരുന്നു. പൂഞ്ഞാർ ക്ഷേത്രത്തിൽ നടന്ന അഷ്ട മംഗല്യ പ്രശ്നത്തിൽ മഹാ പണ്ഡിതൻ മാരായ ആച്ചര്യന്മാർ ഉണ്ടായിരുന്നു. ഏല്ലാം കാണാനും, അനുഭവിക്കാൻ ഉള്ള സൗഭാഗ്യവും ഉണ്ടായി. അമ്മേ മൂകാംബികെ, ദേവി ശരണം 🙏🙏🌹🙏🌹🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤
@nandakumarp763Ай бұрын
👍👏👏👏👏👏❤
@remadevilc5627Ай бұрын
🙏അമ്മേ ദേവി മൂകാംബിക ഭഗവതിയെ 🙏കാത്തുകൊള്ളണമേ 🙏🙏🙏❤️❤️❤️
@diamond7techАй бұрын
മഹാത്മാവ് ...🎉 ധന്യമായ ജീവിതം 🎉 വാക്കുകൾ അഗ്നി മയം തപോമയം 🎉
@jayana2023Ай бұрын
ഭഗവാനെ ഈ അറിവിൻ്റെ മഹാസാഗരത്തിന് മുൻപിൽ സ്രാഷ്ടാംഗപ്രണാമം🙏🙏🙏🙏
@VishnuP-g2yАй бұрын
അതുപോലെ ആ ചോദ്യം ചോദിക്കുന്ന ആൾ കൊള്ളാം ആവശ്യമുള്ളത് മാത്രം ചോദിക്കുന്നു, ഇടക്ക് കയറി മുടക്കുന്നില്ല കൃത്യമായ ചോദ്യം
@haridasan569918 күн бұрын
Pranamam Acharya 🌹🙏❤️
@ESPParanormalsai8 күн бұрын
🙏🙏🙏🙏🙏🙏🙏
@nalinakumari5944Ай бұрын
സ്വാമിജിയെ കാണാനും കേൾക്കാ നും സാധിച്ചതിൽ മഹാ ഭാഗ്യം. തിരുമേനിക്ക് അറിയാത്തതായി ഒന്നും തന്നെ ഇല്ല. 🙏🙏🙏🙏🙏🙏🙏🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@HARIDAS-ys5gv13 күн бұрын
അമ്മേ മൂകാംബികേ നമഃ... 🔥🙏🏻
@ESPParanormalsai8 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@radheyam410Ай бұрын
യാതൊരു ഉപേക്ഷയും കൂടാതെ സ്നേഹം ചൊരിഞ്ഞ അമ്മാമന് നമസ്കാരം! നമസ്കാരം!! നമസ്കാരം!!!
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@മൂകാംബികАй бұрын
ഈ വീഡിയോ കുറച്ചു വർഷം മുന്നേ പോസ്റ്റ് ചെയ്തു ഒരു ദിവസം കഴിഞ്ഞു അത് കാണാൻ കഴിഞ്ഞില്ല.... വീണ്ടും പബ്ലിക് ആക്കിയതിൽ ഒത്തിരി സന്തോഷം.... Thank you🙏🏻
@ESPParanormalsai23 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@harekrisna8771Ай бұрын
Respected Brother, thank you very much.
@ESPParanormalsaiАй бұрын
🙏🙏🙏🙏
@shajiub32546 күн бұрын
അറിവിൻ്റെ നിറകുടമായ തിരുമേനിക്ക് നമസ്കാരം
@sumathygopinathan1416Ай бұрын
ഈശ്വരതുല്യനായ തിരുമേനിക്കു നമസ്കാരം
@sudhavelayudhan231223 күн бұрын
Super memor power swami path muthal tala vare toyunen
@ESPParanormalsai8 күн бұрын
🙏🙏🙏🙏🙏🙏🙏
@chintoozzzone3156Ай бұрын
പ്രണാമം,🙏🙏🙏....എനിക്കും മകൾക്കും ഈ മഹാത്മാവിൻ്റെ മൂകാംബിക ദീക്ഷ ലഭിച്ചിട്ടുണ്ട്..2011 ല് ആണെന്ന് ഓർമ...തിരുവനന്തപുരം വീട്ടിൽ വെച്ച്...ഒരുപാട് അറിവുകൾ പകർന്നു നൽകി❤
@chintoozzzone3156Ай бұрын
Thankyou for this video🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏
@rehnaanirudhanАй бұрын
🙏🙏🙏
@sreeharisree2774Ай бұрын
How can I contact you?
@SujaBalakrishnan-b9tАй бұрын
Very good .kodi namaskaram thirumeni
@ESPParanormalsai23 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@dravyayapraveen6160Ай бұрын
Ente muthachante sthanathu ninnu 16years ente lyfil swadheenicha thirumeni❤🙏lots of memories to remember...🥰
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏
@nandinichandran3034Ай бұрын
Namaskaram thirumeni 🙏I am blessed to see this video 🙏 Great It's like blessings from Mookambika Devi itself 🙏 Loka Samastha Sukino Bhavantu 🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏🙏
@lakshmis5847Ай бұрын
ഇന്ന് ഇതുകേൾക്കാൻ അവസരം തന്ന ESP paranormal channalinu നമസ്കാരം. തിരുമേനിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകണേ 🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@jayakumarsopanam776715 күн бұрын
വന്ദനം മഹാപ്രഭോ 🙏🙏
@ESPParanormalsai8 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@vinodkumar494Ай бұрын
Really appreciable 👍👍👍🙏🙏🙏🙏
@jyothirajtv224525 күн бұрын
Super❤❤❤
@ESPParanormalsai23 күн бұрын
🙏🙏🙏🙏🙏🙏🙏
@infinity7911Ай бұрын
🙏🌹അവിടുത്തെ പാദ പദ്മങ്ങളിൽ നമസ്കാരം🌹🙏
@gopinair503012 күн бұрын
ആതൃപാദങ ളിൽ നമഃ സംസ്കാരം 🪔🌷❤️
@ESPParanormalsai8 күн бұрын
🙏🙏🙏🙏🙏🙏🙏
@geethareghunath5424Ай бұрын
ഇത്രയും ഞാനിയായ തിരുമേനിക് കോടി കോടി പ്രണാമം 🌹🌹🌹🙏🙏
@-bi1oasis8r2efr19 күн бұрын
🙏🙏🙏 പാദ നമസ്കാരം മഹാത്മാവേ 🙏🙏
@ESPParanormalsai8 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@madhavikutty8505Ай бұрын
Such a Legend you introduced! 🙏🙏🙏🙏👍👍👍🌹🌹🌹🌹
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@kalakochumon8696Ай бұрын
🙏🌹🙏ഈ അറിവിന്റെ സാഗരത്തെ നമിക്കുന്നു 🙏🙏🙏🙏🌹
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏
@smitharaghavan-t2zАй бұрын
Pranamam🙏 His Memory at 93…🙏 Amme Narayana🙏 Great loss for Jyothishastram . Thanks for this video.
@CPvlogs327Ай бұрын
അറിവും ആത്മബോധവും അനുഗ്രഹമായി ലഭിച്ച പുണ്യാത്മാവ്
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@kodumtharapraveen683Ай бұрын
Excellent no words to say❤❤❤❤
@ESPParanormalsaiАй бұрын
🙏🙏🙏🙏❤❤❤❤❤
@tharamanoj9253Ай бұрын
ഇദ്ദേഹത്തെ ആദ്യമായും അവസാനമായും കാണുന്നത് മൂകാംബികയിൽ വെച്ചാണ്. ഒരു സന്ധ്യക്ക് കുടുംബത്തിലെ മുതിർന്നവരുടെ കൂടെ ശ്രീ ഗോവിന്ദ അടിഗയുടെ വീട്ടിൽ ചെന്നപ്പോൾ ചുവന്ന വലിയ പൊട്ടും തൊട്ടു തീഷ്ണമായ കണ്ണുകളും ഉള്ള ഒരു മഹദ് വ്യക്തിയെ അവിടെ കണ്ടു. മുതിർന്നവർ പറഞ്ഞപ്പോൾ ആണ് ഇദ്ദേഹമാണെന്ന് മനസ്സിലായത്. അന്ന് ഞങ്ങൾ ആരും ഒന്നും ചോദിച്ചില്ല.ഭയഭക്തി ബഹുമാനം കൊണ്ടായിരിക്കും ആരും ഒന്നും ചോദിച്ചില്ല. ഈ interview കാണുമ്പോൾ ഇദ്ദേഹത്തിന്റെ കഴിവുകൾ നമ്മൾ ശരിയായി മനസ്സിലാക്കിയോ എന്ന് സംശയം. 🙏🙏🙏🙏🙏
@ESPParanormalsai8 күн бұрын
🙏🙏🙏🙏🙏🙏🙏
@rathnammakp5066Ай бұрын
ഇപ്പോൾ ചൊല്ലിയ ധ്യാനം ആർക്കങ്കിലും അറിയാമെങ്കിൽ ഈ കമന്റ്സിറ്റ ഇടാമോ
@onesignventure2752Ай бұрын
Athbutham, santhosham. 🙏🙏🙏🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@-bi1oasis8r2efr19 күн бұрын
ബിജു സാർ നന്ദി അങ്ങേക്ക് 🙏
@ESPParanormalsai8 күн бұрын
പ്രപഞ്ചത്തിന് നന്ദി.....
@HIMALAYAM567Ай бұрын
അമ്മേ ശ്രീ മൂകാംബികേ 🙏🙏❤️❤️🌼🌼
@ESPParanormalsaiАй бұрын
🙏🙏🙏
@naaradhasanduАй бұрын
ithil parayunna Moolamanthram eathaanu
@lijisree925426 күн бұрын
ഈ പുണ്ണ്യാത്മാവിനെ നേരിട്ടൊന്നു കാണാൻ പറ്റിയില്ലല്ലോ എന്നോർത്ത് ദുഖിക്കുന്നു 🙏🏼
@ESPParanormalsai23 күн бұрын
🙏🙏🙏🙏🙏🙏🙏
@DileepGuruprapthanАй бұрын
Kodi...Kodi...namaskarom.🎉🎉🎉🎉❤
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@beenamurali3921Ай бұрын
Great great..
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏
@jayasreeuk4783Ай бұрын
എന്റെ 16ആം വയസിൽ എന്റ്റെ ഡാൻസ് ഗുരുവായി രുന്ന, (പൂഞ്ഞാറിൽ ) എന്റെ ഗുരുവിന്ന് എന്റെ പ്രണാമം. ഇന്ന് എനിക്ക് 72 കഴിഞ്ഞു. 🙏🙏🙏പഴയ ഓർമ്മകൾ എല്ലാം ഓർത്തു പോകുന്നു.3 കൊല്ലം SMV സ്കൂൾ ജീവിതം. ഭവാനി തമ്പുരാട്ടിയെയും 🙏പൂഞ്ഞാർ കോലോത്തെയും, കാഞ്ഞിരമിറ്റും പാലസ് എല്ലാം മീനച്ചിലാറ്റിലെ നീന്തി കളിച്ചുള്ള കുളിയും ellam😔 മധുരമീനാക്ഷിയമ്മ, അയ്യപ്പാസ്വാമി ഇപ്പോഴും ഞാൻ മനസ്സിൽ പ്രാർത്ഥിക്കുന്നു 🙏🙏🙏❤
മഹാത്മാവിന് പ്രണാമം 🙏🙏🙏🙏🙏🙏വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം.
@ESPParanormalsai23 күн бұрын
🙏🙏🙏🙏🙏🙏🙏
@ajithakumaritk1724Ай бұрын
ഓം ശ്രീ മൂകാംബിക പൂർണ്ണ കൃപാ പ്രാപ്തരസ്തു🎉❤🎉❤🎉ഓംഭം ഭദ്രകാള്യൈ നമ🎉❤
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏
@ajithakumaritk1724Ай бұрын
🎉❤OM SAIRAM🎉❤
@ValsalaTk-p3dАй бұрын
മഹാ ഞാനിയായ അവിടുത്തെ തൃപ്പാദങ്ങളിൽ കോടി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manikandancherumittam2531Ай бұрын
അമ്മേ ഭഗവതി കാത്തുക്കൊള്ളണമേ
@VRV668Ай бұрын
👍🏻🌹Thankyou very much... 🙏🏻🙏🏻🙏🏻
@JAYAKUMARMAАй бұрын
തിരുമേനിക്ക് അനന്ത കോടി പ്രണാമം🙏🙏🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@LalithaKumari-m4iАй бұрын
Thanks for sharing this interview with Mitran Namboo thiri. This greatest personality influence and inspire the younger generations. Once again thanks for bringing this to common people 🎉🎉
ഇത്രയും വലിയ മഹാന്മാവായ തിരുമേനിയുടെ വീഡിയോ ചെയ്യാൻ ഇത്ര വൈകിയതിൽ ഖേദിക്കുന്നു ' മറ്റ് വിഡിയൊസ് ഉണ്ടെങ്കിൽ അയച്ചു തരുക . തിരുമേനി എഴുതിയ അദ്ധ്യാത്മിക ഗ്രന്ഥങ്ങൾ മലയാളത്തിൽ ഉണ്ടങ്കിൽ പരിചയപ്പെടുത്തുക . വാങ്ങാൻ എവിടെ കിട്ടും എന്നും പറഞ്ഞു തന്നാൽ നന്നായിരുന്നു.