തികച്ചും കടു കട്ടിയായ ഒരു വിഷയം ഇത്ര സിംപിൾ ആയി പറഞ്ഞു തന്നതിന് നന്ദി, ഓരോ പ്രഭാഷണങ്ങളും കേട്ടു കഴിയുമ്പോൾ അറിവുകളുടെയും മണ്ടത്തരങ്ങളും (എൻറെ) ഒരുപാട് വ്യത്യാസങ്ങൾ വരുന്നു... നിങ്ങളുടെ ഈ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നു ...🙏🏽
@ArifHussainTheruvath5 жыл бұрын
Excellent presentation. Relevant too. PS: Aphakia is the absence of the lens of the eye, due to surgical removal, a perforating wound or ulcer, or congenital anomaly.
@bloodylocked49833 жыл бұрын
🥰🥰🥰
@maheshrationalist99395 жыл бұрын
നന്ദിയോട് നിന്നും ഒരുപാട് സ്നേഹത്തോടെ
@dinkan_dinkan5 жыл бұрын
❤ *തമ്പി ഹീറോ ആടാ ഹീറോ* ❤ ഡിങ്ക...ഡിങ്കാ... ഇത് കലക്കും...
@pratheeshlp61855 жыл бұрын
Polich 😂😂😂😂😂athu kalakki ...Tampi Annan kidu 👌👌👌👌👌👌👌👌👌supppprrrrr speech 💕💕💕
@dinkan_dinkan5 жыл бұрын
@@pratheeshlp6185 ❤
@MrPhorus5 жыл бұрын
@@dinkan_dinkan Main comments ല്‍ എന്റെ വെല്ലുവിളി വായിക്കുക.. ഉളുപ്പുണ്ടെങ്കില്‍ പ്രതികരിക്കുക. നിന്റെ തലയിലെ കളിമണ്ണ് ഞാന്‍ നീക്കിത്തരാം
@shibubhaskaran83615 жыл бұрын
Vaisakhan sir your speech is a addiction for me. grate
@anilnizar59675 жыл бұрын
ഹ ഹ ഹാ
@anoopsadam34075 жыл бұрын
ഞാൻ നേരിട്ട് കണ്ട presentation.
@pratheeshlp61855 жыл бұрын
Polich 💕💕💕💕 Suppprrrrr
@utube_musiq4 жыл бұрын
Lucky
@jerinjohnkachirackal3 жыл бұрын
lucky
@manut13495 жыл бұрын
Statistically speaking .. SUPER TALK.. with a standard deviation of zero...you have done a great job in simplifying complex scientific facts .. waiting eagerly for further talks like this
@subyvattathanam35105 жыл бұрын
തലച്ചോറിന്റെ പ്രവർത്തന ശൈലിയും ദൈവം എന്നത് ഒരു തോന്നൽ മാത്രമാണ് എന്ന് വിശദീകരിക്കാൻ സ്വീകരിച്ച രീതിയും സ്വാഗതം ചെയ്യുന്നു
@thomasjacob35015 жыл бұрын
Wonderful presentation. Thank you very much. You have picked up a very rare subject this time. Waiting eagerly for your next presentation.
@jibinredbonds4945 жыл бұрын
മുത്താണ്....... അറിവിന്റെ... Thanks
@onedayyouwillbemyfan5 жыл бұрын
കുറെ നാളായി കാത്തിരിക്കുന്നു... താങ്കളുടെ വീഡിയോക്കായി
@rajeeshr5185 жыл бұрын
mee too...nigalude sakhadanakkum athinupari samoohathinum physics ille poornamavoo. nallathinay mathathe kuzhichu moodan ningal koodi venam sir.
@m.k2.0knowledge85 жыл бұрын
Very good
@user-vt7hz9ud1o5 жыл бұрын
Thanbi etta aniyum porate ethupolathe numma katta supporta😍😍😘😍
@jibinredbonds4945 жыл бұрын
Thanks ......
@justinabraham5972 Жыл бұрын
Good talk. Smart
@jibiep97505 жыл бұрын
Glasses look smarter; nice
@rajeevn12035 жыл бұрын
Well said
@let-us-talk-space5 жыл бұрын
സൂപ്പർ പ്രസന്റേഷൻ ....പക്ഷെ ലാപ്ടോപ്പ് ഇത്രയും അരുകിൽ കൊണ്ട് വെക്കണ്ടയിരുന്നു, അത് താഴെവീഴാനുള്ള പ്രോബലിറ്റി കൂടുതൽ ആയിരുന്നു
@jakemarshal86705 жыл бұрын
bipin babu Illenkil charge down aakaanum athuvazhi vaishan stuckaavanumulla probability onnu consider cheythu nokku...😅
ഇത്രേം ബുദ്ധി എവിടുന്ന് കിട്ടുന്നു എന്റെ sareeee😭😭
@honeybadger63885 жыл бұрын
അഭിനന്ദിക്കാൻ വാക്കുകകൾ ഇല്ല ....
@ABCD-ks5ku5 жыл бұрын
Big salute sir l like you You're welcome
@royroy34235 жыл бұрын
Another great presentation as usual from you. Thank you, Vaisakhan Thampi.
@progautham4162 жыл бұрын
Anyone noticed Ravichandran C!!
@sapiens75695 жыл бұрын
Baa baa baa paa paa paa😍😍😍
@aashksd6035 жыл бұрын
New speech katta waiting
@hailinsrhian78862 жыл бұрын
Excellent 👌
@nidhingirish53235 жыл бұрын
Thank you 😊
@acnishadac5 жыл бұрын
Enjoyed the speech...
@ssb29065 жыл бұрын
Good presentation, helpful. .Thank you
@sureshkk20373 жыл бұрын
Good critical
@CubeTitles2 жыл бұрын
"Science" enn parayunna ellayidathum use cheyyendiyirunnath Statistics/commerce/economics ennokke aayirunnu..... because.... all the concepts that he referred are from either economics or Statistics 😉 Anyway nice presentation 👍 👌
@Dysonspherefuture5 жыл бұрын
Thambi Annan polichu...😙😙😙
@zulfi19843 жыл бұрын
Thambi aano annan aano 😂😂
@Dysonspherefuture3 жыл бұрын
@@zulfi1984 തമ്പിയും അണ്ണനും😂
@immanuelabrahammathew88065 жыл бұрын
Nala oru presentation :)
@siddharthsuresh99943 жыл бұрын
രണ്ടു നാസ ദ്വാരം നമ്മുടെ ശ്വാസ ഉള്ളിലേക്കെടുക്കുന്ന പ്രക്രിയയെ efficient ആക്കുന്നു. ഒരു ദ്വാരം മാത്രം ആകുമ്പോൾ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ ദ്വാരതിൻ്റെ മുകൾ ഭാഗം ഉള്ളിലേക്ക് അടഞ്ഞു പോകാൻ സാധ്യതയുണ്ട്
@veenasandeep41395 жыл бұрын
Great speech
@anoopsadam34075 жыл бұрын
👍👍👍
@joshymathew22535 жыл бұрын
Good
@Justavimalsir4 жыл бұрын
What is the frequency of Sun light??????
@manusankar20975 жыл бұрын
watching
@vijeeshpv34615 жыл бұрын
👍
@thoughtvibesz5 жыл бұрын
Thamiiiiiii💕💕💕💕💕💕
@manuchandran3615 жыл бұрын
Video Thampi sir nte aano ith polikum.....idam valam nokkand download cheythirikum....nb video kandila enkilum comment idunnu...karanam onne ullu *Vaishakan Thampi*
@dixon4055 жыл бұрын
👌
@vayanadandiaries36205 жыл бұрын
💕💕💕💕💕❤❤❤❤
@abhiniveshvijayan3617 ай бұрын
രണ്ടു മൂക്ക്: നമ്മുടെ രണ്ടു മൂക്കുകളും രണ്ട് അളവിൽ ആണ് വായു കടത്തിവിടുന്നത്. speed കൂടിയത് ശ്വാസോഛാസത്തിനും speed കുറഞ്ഞത് മണം കണ്ടുപിടിക്കുന്നതിനും ചില മണങ്ങൾ കണ്ടുപിടിക്കുന്നതിന് കുറച്ചു സമയം വേണം. രണ്ടു മൂക്കുകളും മാറി മാറി ഇതു ചെയ്തു കൊണ്ടിരിക്കും. ഇങ്ങനെ ആണ് എന്നാണ് എൻ്റെ വിശ്വാസം
@HarmonicKEYS5 жыл бұрын
കോസ്മിക് റേഞ്ച് ഉള്ള wi fi റൗട്ടർ ആണോ ദൈവം??? 😀😀😀 concluding വാചകം പൊളിച്ചു... കണ്ടെത്തും വരെ ചർച്ചകൾ തുടരട്ടെ.... അവസാനം കണ്ടെത്തുന്ന റൗട്ടർ ദൈവം ആയാലും i believe science is the right method to find out the ultimte power source....
@MXBWORLD5 жыл бұрын
വൈശാഖ് ഏട്ടാ ബ്ലാക്ക് ഹോൾ ഫോട്ടോ വന്ന സ്ഥിതിക്ക് ഒരു Speech ഇടുമോ പ്ലീസ്
@sus-be5cv4 жыл бұрын
Ittala
@harikumar.g13745 жыл бұрын
Oralude driksakshiyavum(anayude case) quandum physics um thammmil enthenkilum banthamundo.
@bijukuttappan56595 жыл бұрын
Thamibiyaliyan vanneeeee....
@ASANoop2 жыл бұрын
⚡🔥❤️👍
@sarathlalvp77505 жыл бұрын
Well done sir
@rahulsajee25533 жыл бұрын
🔥🎉
@widerange64205 жыл бұрын
തലയിൽ കേറണമെങ്കിൽ ഒരഞ്ചുതവണയെങ്കിലു० കേൾക്കേണ്ടിവരു०, രണ്ടുദിവസ० കഴിഞ്ഞ് കമന്റിടാ०
എനിക്ക് രവി സർന്റെ വീഡിയോയെക്കാൾ ഇഷ്ടം ഇദ്ദേഹത്തിന്റെയും മോറിസ് ന്റെയും വീഡിയോകൾ ആണ് , രണ്ടുപേരുടെയും വീഡിയോ ഇപ്പോൾ കുറവാണ് , സുവിശേഷ വിശേഷം കൊറേ വരുന്നുണ്ട് താനും.
@MrPhorus5 жыл бұрын
ഇവര്‍ രണ്ടുപേരും അന്ധവിശ്വാസികളാണ്. ഞാന്‍ തെളിയിച്ചുതരാം
@peterchennathara5 жыл бұрын
@@MrPhorus കാണട്ടെ തെളിവ്. ശങ്കരാടി വിയറ്റ്‌നാം കോളനിയിൽ കാണിക്കുന്ന ഇതാണാ രേഖ എന്ന തെളിവ് പോലെ ആകരുത് എന്നേയുള്ളൂ.
@MrPhorus5 жыл бұрын
@@peterchennathara u said ''demonstrate it ''. അതിലൊരു പ്രശ്നമുണ്ട്. കുതിരപ്പല്ലിന്റെ കഥ കേട്ടിട്ടുണ്ടൊ താങ്കള്‍. മുറ്റത്ത് നില്‍ക്കുന്ന കുതിരയ്ക്ക് എത്ര പല്ലുണ്ടെന്നതിനെ കുറിച്ച് കുറെ പണ്ഡിതന്മാര്‍ തമ്മില്‍ വാദപ്രതിവാദം നടത്തി. ഗ്രന്ഥങ്ങളിലെ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ് അവര്‍ വാദം നടത്തിയത്. മുന്നില്‍ നില്‍ക്കുന്ന കുതിരയുടെ വായ തുറന്ന് നോക്കുന്നത് അവര്‍ക്ക് സമ്മതമുള്ള കാര്യമായിരുന്നില്ല. കാരണം, ഗ്രന്ഥപ്രമാണത്തെയാണ് അവര് പരമപ്രമാണമായി എണ്ണിയിരുന്നത്. ഒന്നുകില്‍ ഗ്രന്ഥപ്രമാണത്തിലൂടെ കുതിരപ്പല്ലിന്റെ എണ്ണം നിങ്ങള്‍ തെളിയിക്കണം.. അല്ലെങ്കില്‍ നിങ്ങള്‍ക്കൊന്നും തെളിയിക്കാന്‍ സാധിച്ചില്ലെന്ന് അവര്‍ പറയും !!! ഇത് കേള്‍ക്കുമ്പോള്‍ താങ്കള്‍ ചിരിക്കുമായിരിക്കാം. പക്ഷെ സത്യത്തില് പരിഹാസ്യമായ ഈ Same standല്‍ തന്നെയാണ് സയന്‍സ് വാദികളായ യുക്തിവാദികളും നില്‍ക്കുന്നത് ! യഥാര്‍ത്ഥ യുക്തിവാദികള്‍ സത്യത്തിന് നേരെ മുഖം തിരിക്കാത്തവരാണ്. എന്നാല്‍ സയന്റിഫിക് യുക്തിവാദികള്‍ ഞാന്‍ പറഞ്ഞ കഥയിലെ പണ്ഡിതന്മാരുടെ അവസ്ഥയിലാണ്. ഒരു അതീന്ദ്രിയസിദ്ധി ഒരിക്കലും 'സയന്റിഫിക്കായി' രേഖപ്പെടുത്താന്‍ സാധിക്കില്ല. ഇത് സയന്‍സിന്റെ ഏറ്റവും വലിയ ഒരു പരിമിതിയാണ്. ഒരിക്കലും തെളിയിക്കാനാവാത്ത ഒരു മാദ്ധ്യമത്തിലൂടെ തന്നെ അത് തെളിയിച്ചാലെ നിങ്ങള്‍ വിശ്വസിക്കൂ എന്നാണ് നിങ്ങള്‍ പറയുന്നത്! മുമ്പില്‍ നില്‍ക്കുന്ന കുതിരയുടെ വായതുറന്ന് നോക്കുന്നത് ഞങ്ങള്‍ക് സ്വീകാര്യമല്ല, ഞങ്ങള്‍ പറയുന്ന മാര്‍ഗ്ഗത്തിലൂടെ തന്നെ നിങ്ങളത് തെളിയിക്കണം എന്ന് പറയുന്ന ആ പണ്ഡിതന്മാരുടെ പരിഹാസ്യമായ നില തന്നെയാണിത്. നാഡീജ്യോതിഷം എന്ന യാഥാര്‍ത്ഥ്യം നിങ്ങളുടെ മുമ്പിലുണ്ട്... നേരിട്ട് പോയി അത് ബോദ്ധ്യപ്പെടാന്‍ നിങ്ങള്‍ക്ക് സാധിക്കും(nb- പക്ഷെ അത് സയന്റിഫിക്കായി തെളിയിക്കാന്‍ ആര്‍ക്കും സാധിക്കില്ല. കാരണം സയന്‍സില്‍ അത്തരം കാര്യങ്ങള്‍ തെളിയിക്കാനൊ രേഖപ്പെടുത്താനൊ ഉള്ള വഴികളില്ല). അതുകൊണ്ട് നിങ്ങള്‍ 'സയന്റിഫിക് പ്രമാണ'ങ്ങളുടെ മര്‍ക്കടമുഷ്ടി വിട്ട്, കണ്‍തുറന്ന് നേരിട്ട് ബോദ്ധ്യപ്പെടുക.
@MrPhorus5 жыл бұрын
@@peterchennathara can u whatsapp me ? my numbr - 9747889347. I shall try to convince you my point. തല്‍ക്കാലത്തേക്കെങ്കിലും യുക്തിവാദത്തോടുള്ള അമിതമായ 'വിശ്വാസ'വും മുന്‍വിധിയും മാറ്റിവച്ചുകൊണ്ട് ഞാന്‍ പറയുന്നത് ശ്രദ്ധിക്കാന്‍ തയ്യാറാവുക അപ്പോള്‍ അതൊരു പുതിയ തുടക്കം ആയിരിക്കും. ഞാനും നിങ്ങളേക്കാള്‍ വലിയ യുക്തിവാദി ആയിരുന്നു. വസ്തുതകളിലേക്ക് എനിക് കിട്ടിയ പുതിയ ഉള്‍ക്കാഴ്ച നിങ്ങള്‍കും ലഭിക്കണമെന്ന ആഗ്രഹമാണ് എന്റെ പ്രധാനmotive.
@santhusanthusanthu67405 жыл бұрын
മനസ്സിലായി മുഹമ്മദ് നബി വെച്ചത് ആണല്ലേ
@ShebinlalIT2 жыл бұрын
👌✌👏👍🏻👍🏻👍🏻👍🏻👍🏻
@sriramstellar5 жыл бұрын
അടിപൊളി ഒന്നും മനസിലായില്ല 😹
@Abhi-my4bj5 жыл бұрын
kurachu time edukkum..but you should follow him. Ravisaril ninnu kittunna adisthanathilninnum...shasthreeyathyilekkulla next level aanu vaishaghn sir
@stuthy_p_r2 жыл бұрын
🖤🔥
@Sapians1235 жыл бұрын
Next എപ്പോൾ വരും
@therock72335 жыл бұрын
We can disprove a flying elephant with probability because there are relatable things like the Indian elephant, airplanes, etc. We know the requirements for the airplane to fly and we know the elephant doesn't meet those requirements. We cannot use the same method to disprove God because there are no relatable things. There is nothing that has all the attributes of God. The possibility of God's existence demands our attention, because our eternity depends on it.
@akhilaqpoosz99034 жыл бұрын
16:17 Ravi sir 😄😍
@nidheeshkrishnan4 жыл бұрын
❤
@umeshmc5 жыл бұрын
തമ്പി ഹീറോ ആടാ ഹീറോ . (2)
@streetfighter73195 жыл бұрын
😀
@suneertk80905 жыл бұрын
ThambAliyoooo thambiAliyoooo
@sinivlogzzАй бұрын
Pn or rutnjiss
@kalamandalamnikhilbalakris34383 жыл бұрын
കടലിൽ പൊങ്ങി കിടക്കുന്നതിന്റെ യഥാർത്ഥ പ്രതിഭാസമെന്താണ്... ( മതവും വിശ്വാസങ്ങളും അതിനെ വേറൊരു രീതിയിൽ വ്യാഖ്യനിക്കുന്നത് കാണാനിടയായി...)
രവി സാറിന്റെ 5 പ്രഭാഷങ്ങൾക്കു തുല്യമാണ്, വൈശാഖൻ സാറിന്റെ 1 പ്രഭാഷണം.
@sanchush9695 жыл бұрын
Alla., mammootiyum mohanlalum pola
@prasanthsivaraman5875 жыл бұрын
എന്തോന്നെടെ
@LinsonKAnto5 жыл бұрын
@@widerange6420 രവിചന്ദ്രൻ സാറിനെയും സുനിൽ ഇലയിടത്തെയും കംപൈർ ചെയ്യാമെങ്കിൽ ഇതും ആയിക്കൂടെ. പറഞ്ഞത് സത്യമല്ലേ. 1000 ക്രിസ്തു മത വിമര്ശനത്തെക്കാളും ഇതുപോലുള്ള 1 പ്രഭാഷണം മതി. ഇതാണ് അറിവ് കിട്ടാൻ നല്ലത്.
@athulbhaskar22993 жыл бұрын
@@LinsonKAnto രവിചന്ദ്രൻ സർ സാമൂഹിക പരിഷ്കരണം ശ്രേമിക്കുമ്പോൾ വൈശാഖൻ സർ അറിവാണ് പകരുന്നത് അതു field of intrest അനുസരിച്ച് മാറും അതുകൊണ്ടുതന്നെ രണ്ടുപേരെയും compare ചെയ്യേണ്ട കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല.
@LinsonKAnto3 жыл бұрын
@@athulbhaskar2299 ഇപ്പോഴത്തെ നിലവിൽ രവിചന്ദ്രനെ കേൾക്കാതിരിക്കുക നല്ലതാണ്. ഇജ്ജാതി വെളുപ്പിക്കലാണ് സംഘികളെ. പെട്രോൾ വില, ഗ്യാസ് വില, ഗാന്ധിവധം, സവർക്കർ ഇതൊക്കെ വെളുപ്പിക്കാൻ ബെസ്റ്റ്.
@slick-100 Жыл бұрын
ചില യുക്തി വാദി വേ ഷ മണിഞ്ഞ വർ (താങ്കൾ അല്ല താങ്കൾ ഒരു ചിന്താ വിപ്ലവം സൃഷ്ടിക്കുന്നു) സഹമല്ലാത്ത പെരുമാറ്റ രീതി കാണിച്ചു തുടങ്ങിയിരിക്കുന്നു. യുക്തി ഉണ്ടാ ഉണ്ട് ഡോക്യുമെന്റ് സപ്പോർട്ട് ഉണ്ടാ ഉണ്ട് ഓഡിയൻസ് കൈയ്യടിക്കുന്നുണ്ടാ ഉണ്ട് . പക്ഷെ ആകെ ഒരു സ്പെല്ലിഗ് മിസ്റ്റയിക്ക് 100 ശതമാനം ലാഭെ കൊതിയുള്ള മുതലാളിയുടെ ആശയങ്ങൾ ചിന്തിക്കുന്ന ചിന്താ പോലീസിന്റെ കണണ് വെട്ടിച്ച് കടത്തുന്നു. ആദ്യ അക്ഷരം R
@mubeenurahman58335 жыл бұрын
സാർ, താങ്കൾ ഇനി പ്രോഗ്രാമുകൾ അവതരിപ്പിക്കില്ല എന്നു കേട്ടു. വളരെ ദുഖിപ്പിക്കുന്ന ഒരു വാർത്ത യാണിത്. സത്യമാണോ? നിങ്ങളുടെ ഓരോ വീഡിയോക്ക് വേണ്ടി എന്നെ പോലെ ഒരു പാട് പേർ കാത്തിരിക്കുന്നു . നിങ്ങളുടെ വീഡിയോ കണ്ടത്തിനുശേഷമാണ് എന്നിക്ക് ശാസ്ത്രഅവബോവും reality ബോധ്യമായത്.Physicsന്റെ baisic കാര്യങ്ങളുo എല്ലാം ചെറിയ ഒരു ധാരണയെങ്കിലും ഉണ്ടാകിയത് നിങ്ങളാണ്. It is very hard to believe sir
@@MrPhorus പൂർണ്ണത എന്നത് ഇല്ല... സാഹചര്യം അനുസരിച്ചു നമുക്കൊരു 60-95 ഒക്കെ മതിയെന്നെ ഈ ലോകത്ത് ജീവിക്കാൻ.. യുക്തിവാദികളുടെ വിമാനത്തിന് തകരാറുണ്ട് എന്നു വെച്ചു ഞങ്ങളുടെ കാളവണ്ടി ശരിയാണ് എന്നാണെങ്കിൽ ok
@MrPhorus5 жыл бұрын
@@peterchennathara എന്റെ കാളവണ്ടി എന്നുപറയാന്‍ ഞാന്‍ താങ്കളുദ്ദേശിക്കുന്നതുപോലെയുള്ള ഒരു മത'വിശ്വാസി' അല്ല. സയന്‍സിന് സ്ഥിരമായ പരിധികളുള്ളതുകൊണ്ട് മതവിശ്വാസങ്ങളെല്ലാം സത്യമാണ് എന്നതുമല്ല എന്റെ വാദം. ഈ ലോകത്തില്‍ അതീന്ദ്രിയ ദര്‍ശനമുണ്ടായിട്ടുള്ള ആളുകളുണ്ടായിട്ടുണ്ട് എന്നതിന് തെളിവായി നാഡീജ്യോതിഷം എന്റെ മുന്നില്‍ നില്‍ക്കുന്നു. 'ഭാവി അറിയാനുള്ള കഴിവ് ' എന്ന സിദ്ധിയാണ് നാഡീജ്യോതിഷത്തിലൂടെ തെളിയുന്നത്. അതൊരദ്ഭുതമായി കാണേണ്ടതുമില്ല. കാരണം ഏതെങ്കിലും മനുഷ്യര്‍ക് അത്തരത്തില്‍ ഭാവി കാണാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കില്‍, അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിനിയമങ്ങളെന്തെങ്കിലും ഉണ്ടായിരിക്കും. സാംഖ്യമതക്കാരുടെ കല്പസിദ്ധാന്തം പോലെ പ്രാപഞ്ചിക ജീവിതമെന്നത് ഒരേ സംഭവങ്ങളുടെ നിരന്തരമായ ആവര്‍ത്തനമായതുകൊണ്ടാവാം അത് സാധിക്കുന്നത്. എന്തായാലും പരിശോധിക്കുന്നതിന് മുമ്പുതന്നെ ഒരു കാര്യത്തെ നിഷേധിക്കുന്നത് തികഞ്ഞ അന്ധവിശ്വാസത്തിന്റെ ലക്ഷണമാണ്. താങ്കളിപ്പോള്‍ ചെയ്യുന്നതും അതാണ്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് യുക്തിവാദികള് മറ്റൊരുതരം അന്ധവിശ്വാസികളാണ് എന്ന്.
@theoryoflife73385 жыл бұрын
May i knw wats the reason..frm whr did u get this info
@Kannan-lt1ud3 жыл бұрын
@13:00 അയ്യോ... bell curve... എവിടെ ചെന്നാലും ഈ സംഗതി തന്നെയാണല്ലോ.... @24:00 സത്യം... തിരു ഭായ് അംബാനി മെമ്മോറിയൽ സ്കൂളിൽ ചെന്ന്, ദാരിദ്ര്യത്തെ കുറിച്ച് സർവേ നടത്തിയാൽ എങ്ങനെയിരിക്കും. @48:00 അതെ അത് തന്നെയാണ്.... കോസ്മിക് റേഞ്ച് ഉള്ള ഒരു വൈഫൈ റൗട്ടർ ആണ് ദൈവം... പ്രയ്‌സ് ദി ലോർഡ് ... LOL
@ramshivp68953 жыл бұрын
Mathathine ethirthu kondulla oru cmmnt kandit thiranj vannada.. oru buji aanalallo.
@beatup42365 жыл бұрын
18:25 I think he spoke wrong. Shouldn't the probability be >0.2e-6 ? He told the opposite I suppose!
@muneercpapple5 жыл бұрын
V. തമ്പി let me ലെസിൻ to u
@keralathebest5 жыл бұрын
Enduvade ithu?
@prakasanthattari68715 жыл бұрын
.ഇതിന്റെ ആദ്യഭാഗത്ത് വൈശാഖൻ തമ്പി വിവരിക്കുന്ന ശാസ്ത്ര രീതി ക്ലാസ്സിക്കൽ ശാസ്ത്രരീതിയാണെന്ന് (ആപേക്ഷികതാ സിദ്ധാന്തത്തിനു മുൻപുള്ള ശാസ്ത്രരീതി) അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു..കോയിൻ ടോസ്സിങ്ങിന്റെ സംഭവ്യതയെപ്പറ്റി അദ്ദേഹം ക്ലാസ്സിക്കൽ ശാസ്ത്രീയരീതിയിലാണ് വിശദീകരണം നൽകുന്നതെന്ന് കാണാം. അതായത് കോയിൻ ടോസ്സിങ്ങിൽ സാധ്യത അൻപത് ശതമാണെന്നുള്ള പഴയ ശാസ്ത്രീയ നിരീക്ഷണം വെച്ചുള്ള വിശദീകരണം . ക്ലാസ്സിക്കൽ ശാസ്ത്രരീതിയും ആധുനിക ശാസ്ത്രരീതിയും (ആപേക്ഷികതാ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയ ശാസ്ത്രരീതി) വ്യത്യസ്തമാകുന്നത് അവയുടെ നിരീക്ഷണ രീതിയിലുള്ള വ്യത്യാസമാണെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടാണോ അതോ അതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ മുൻപ് പറഞ്ഞ പല കാര്യങ്ങളും മാറ്റിപ്പറയേണ്ടിവരും എന്നതുകൊണ്ടാണോയെന്ന് സംശയിക്കുന്നു .ക്ലാസ്സിക്കൽ ശാസ്ത്രീയരീതിയിൽ നിരീക്ഷണം ഒരു ബോഡി ഓഫ് റഫറൻസ്(Body of reference) മാത്രം കണക്കിലെടുക്കുമ്പോൾ ആധുനിക ശാസ്ത്രീയരീതിയിൽ ഉള്ള നിരീക്ഷണം എല്ലാ ബോഡി ഓഫ് റെഫെറെൻസുകളും കണക്കിലെടുക്കുന്നു എന്നുള്ളതാണ് ഇവതമ്മിലുള്ള കാതലായ വ്യത്യാസം എന്നാണ് ആപേക്ഷികതാ സിദ്ധാന്തത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുക. . ആധുനിക ശാസ്ത്രരീതി പ്രകാരം നിരീക്ഷിക്കുമ്പോൾ കോയിൻ എറിയുന്ന ആളുടെ കൈകളുടെ ചലനത്തെയും കോയിൻ നിർമിക്കുമ്പോൾ അതിന്റെ പ്രതലത്തിന്റെ ആകൃതിയിൽ വന്ന സൂക്ഷ്‌മമായ വ്യത്യാസങ്ങളും കോയിൻ വീഴുന്ന സ്ഥലത്തെ പ്രതേകതകളും അന്തരീക്ഷ വായുവിന്റെ ഘർഷണവും ഒക്കെ കൃത്യമായി ബോഡി ഓഫ്ഓ റെഫെറെൻസാക്കി നിരീക്ഷിച്ചശേഷം അത് കണക്കിലെടുത്തുകൊണ്ട് കോയിൻ ടോസ് ചെയ്യുമ്പോൾ അതിന്റെ ഫലം സാധ്യതയിൽ ഒതുക്കേണ്ടതില്ല. അത് "ആധുനിക ശാസ്ത്രം" പറയുന്ന പോലെതന്നെയായിരിക്കും വീഴുക. തുടർന്നുള്ള അദ്ദേഹത്തിന്റെ വിവരണങ്ങളിലൊക്കെ ഈ പൊരുത്തക്കേടിന്റെ സാന്നിധ്യം കാണാം.
@vivekmdev82145 жыл бұрын
1
@pratheeshlp61855 жыл бұрын
Polich 💕💕💕💕👌👌👌👌👌Weldon dear
@abdu5031 Жыл бұрын
Màñďàñ
@haris71358 ай бұрын
ഗു ളി ക തരാ൯ മറന്നൂ ആനേ
@aswinku21264 жыл бұрын
43:54 enikku randu pA Pa enna kette🥵🥵🥵🥵
@sheifasubair3355 жыл бұрын
വോട്ടിങ് മെഷീനിൽ തിരിമറി സാധ്യമാണോ എന്നതിൽ കൂടുതൽ പ്രസക്തം ഇന്ത്യയിൽ അതുപയോഗിച്ചു പ്രായോഗികമായി ഒരു ഇലക്ഷൻ വിജയിപ്പിക്കാൻ പറ്റുമോ എന്ന ചോദ്യമാണ്. മെഷിനിൽ തിരിമറി സാധ്യമാണ് അതിനാൽ അതുപയോഗിച്ചു ഇലക്ഷൻ ജയിക്കാം എന്നത് ഇപ്പറഞ്ഞ പോലെ ഒരു തരികിട വാദമാണ്. മെഷിനിൽ തിരിമറി സാധ്യമാണ് എന്നത് സത്യമായാൽ ഇലക്ഷൻ അതുപയോഗിച്ചു ജയിക്കാം എന്നത് സത്യമാകണമെന്നില്ല. രണ്ടും രണ്ട് സംഗതി ആണ്. റാബീസ് വൈറസിനെ ചെറുനാരങ്ങാ ഉപയോഗിച്ച് നശിപ്പിക്കാം എന്ന് തെളിയിച്ചാൽ ചെറുനാരങ്ങാ റാബീസിനു പറ്റിയ മരുന്നാണെന്നതിനു തെളിവല്ല
ഹിഗ്സ് ബോസോൺൻറെ പ്രോബബിലിറ്റി ടെസ്റ്റിന് ഉപയോഗിക്കുന്ന method മറ്റു പ്രോബബിലിറ്റി ടെസ്റ്റിന് ന്റെ മെത്തേഡ് വെത്യാസം മുണ്ട് ..... ദൈവം ഇല്ലെന്ന് സ്ഥാപിക്കാൻ ഏതു illusion test ഉപയോഗിച്ചു് കണ്ട് പിടിച്ചത് ....... സൂഹർത്തെ ആദ്യം ഈ MATTER എങ്ങനെ ഉണ്ടായി എന്നു പഠികു...... മഴ പെയ്യാനും ...പെയ്യാതിരികുവനും സാധ്യത ഉണ്ട് .....ഇല്ലുഷന്റെ അടിമകൾ അകത്തെ നോക്കാം