പ്രപഞ്ചരഹസ്യങ്ങള്‍ പ്രകാശത്തിന്‍റെ കോഡ് ഭാഷയില്‍ - Vaishakan Thampi

  Рет қаралды 146,389

esSENSE Global

esSENSE Global

Күн бұрын

Пікірлер: 195
@sajinrs9853
@sajinrs9853 7 жыл бұрын
1000 പേജുള്ള ഒരു പുസ്തകം വായിച്ചതിനു തുല്യമായിരുന്നു ചേട്ടന്‍റെ ഒരു മണിക്കൂര്‍ ക്ളാസ് .അത്രയ്ക്ക് ലളിതവും വിജ്ഞാന പ്രദവുമായിരുന്നു ക്ളാസ്. Thank you bro
@ajashamsa
@ajashamsa 5 жыл бұрын
V
@anoopvijayekm
@anoopvijayekm 8 жыл бұрын
വെറുതെ സ്കൂളിൽ പോയി സമയം കഴിച്ചു പത്തു ക്ലാസ് ഇതുപോലെ കിട്ടിയാൽ ... മതിയായിരുന്നു 😊
@bhargaviamma7273
@bhargaviamma7273 7 жыл бұрын
What use we gained..... ?
@suhailpk83
@suhailpk83 6 жыл бұрын
Bhargavi Amma ഒന്നും നേടിയില്ലേ ?????
@harikrishnan-jz5gl
@harikrishnan-jz5gl 6 жыл бұрын
Satyam
@Ashikdepthfulframes_media
@Ashikdepthfulframes_media 5 жыл бұрын
That's our education system
@how-f6x
@how-f6x 4 жыл бұрын
Sathyam paramardham
@shyamkrishnanp8900
@shyamkrishnanp8900 6 жыл бұрын
ഈ മാഷിന്റെ students ന്റെ ഭാഗ്യം... ഇത്ര നല്ല ഒരു അധ്യാപകനെ കിട്ടിയല്ലോ... അവർ ഭാവിയുടെ വാഗ്ദാനം ആകട്ടെ ...
@shahinabeevis5779
@shahinabeevis5779 7 жыл бұрын
തീർച്ചയായും അന്ധ വിശ്വാസങ്ങൾ ഇങ്ങനെയൊക്കെ വർദ്ധിച്ചു വരാൻ കാരണം ഇതുപോലുള്ള sasthreeya പഠന ങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസ സമ്പ്രദായം ആണ്
@manu_cm
@manu_cm 7 жыл бұрын
shahina anzar , ബാല്യം മുതൽ തലയിലേക്ക് കുത്തികയറ്റുന്ന മത പാഠങ്ങൾ ഒരാളെ അതിന്റെ അടിമായക്കുന്നു.അതുപോലെ ശാസ്ത്ര അറിവുണ്ടെങ്കിലും ശാസ്ത്ര ബോധം ഇല്ല.isro യിലെ scientists വരെ തേങ്ങ ഉടച്ചു ഗണപതി ഹോമം നടത്തി satelite വിക്ഷേപ്പിക്കുന്നതിന് കാരണം അതാണ്.
@shahinabeevis5779
@shahinabeevis5779 7 жыл бұрын
Manu Cm സത്യം ആണ് സാർ
@ajashamsa
@ajashamsa 5 жыл бұрын
Nm
@ismailmedileep5813
@ismailmedileep5813 3 жыл бұрын
@@manu_cm 9999999999999999999999000ⁿ∅∅99998‼️888
@Diludaniel87
@Diludaniel87 6 жыл бұрын
ഒരു ഭാഗം പോലും ഓടിക്കാതെ കണ്ട വീഡിയോ. ഈ ഒരു മണിക്കൂർ ജീവിതത്തിലെ വിലപ്പെട്ട ഒരു മണിക്കൂർ ആയിരുന്നു.. അവിടെ live ആയി ഇരുന്നവർക്ക് താല്പര്യം ഇല്ലാത്തതുപോലെ തോന്നിയപ്പോൾ youtubeil ഈ വീഡിയോ കണ്ട എന്നെപ്പോലെയുള്ള പ്രപഞ്ച അന്വേഷണ ത്വരയുള്ളവർക്ക് ഈ ക്ലാസ്സ്‌ live കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.... really good....
@salvinjoseph9010
@salvinjoseph9010 4 жыл бұрын
👍
@pushkaranprasanth4687
@pushkaranprasanth4687 2 жыл бұрын
Njan ethra thavana kandu ennu enikku ariyilla... But it's so cool
@8943216416
@8943216416 6 жыл бұрын
vyshaketta...njan ningalde oru valiya fan aayi...super class...
@styleguy5945
@styleguy5945 7 жыл бұрын
ഞാൻ ഇത് സബ്സ്ക്രൈബ് ചെയ്തത് പ്രധാനമായും താങ്കളുടെ വീഡിയോസ് കാണുന്നതിനായാണ് ഇത് വരെ ഉള്ള almost 8 വീഡിയോസ് കണ്ടു കഴിഞ്ഞു. ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു സിമ്പിൾ ആയി പറയുന്നത് കൊണ്ട് നല്ല ഇന്റെർസ്റ്റിംഗ് ആണ്
@JayanTS
@JayanTS 7 жыл бұрын
ലളിതവും മിതവുമായ രീതിയിലും ഭാഷയിലും ഏതു ബുദ്ധിമുട്ടുള്ള വിഷയവും ഭംഗിയായി ഫേസ് ബുക്കില്‍ എഴുതുവാനുള്ള ശ്രീ വൈശാഖന്റെ കഴിവ് എല്ലാവരും തിരിച്ചറിഞ്ഞീട്ടുള്ളതാണ്. എഴുതുന്ന പോലെ തന്നെ മനോഹരമായി സംസാരിക്കാനും കഴിയും എന്നുള്ളത് തികച്ചും അഭിനന്ദനാര്‍ഹം തന്നെ. യൂ ടുബില്‍ വന്നിരിക്കുന്ന അദ്ദേഹത്തിന്‍റെ അഞ്ചാമത്തെ വീഡിയോ ആണിതെന്നു തോന്നുന്നു. എല്ലാം വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. താഴെ ഒരു സുഹൃത്ത് പറഞ്ഞ പോലെ മുന്നിലുള്ള കാണികളേക്കാള്‍ ഏറെ ഇത് കേള്‍ക്കുന്ന ആയിരക്കണക്കിന് വ്യക്തികള്‍ പുറത്തുണ്ട് എന്ന സത്യം ഉള്‍ക്കൊള്ളുക. അവതരിപ്പിക്കുമ്പോള്‍ മുന്നിലുള്ളവരേക്കാള്‍ യൂടുബില്‍ ഇത് കാണുന്നവരെ മനസ്സില്‍ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. തീര്‍ച്ചയായും കൂടുതല്‍ വിഷയങ്ങള്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
@ravindranpoomangalath4704
@ravindranpoomangalath4704 6 жыл бұрын
great sir
@remeshtv2008
@remeshtv2008 6 жыл бұрын
Jayan T S
@hafizkummali2011
@hafizkummali2011 7 жыл бұрын
ഒരുപാടു കാലമായിട്ടുള്ള ഒരു സംശയത്തിനുത്തരംകിട്ടി.
@anishalphonse9676
@anishalphonse9676 5 жыл бұрын
Vyshakan ithoke cheriya cheriya intresting packageukalil ayi schoolukali poyi avantharipikenam, school kutikalil athu orupadu akamsheyum athbhudavum srishttikum, physics nodu ulla verude approach athane marum, cinema kareyum cricket kareyum aradhikum pole scientist mare aradhikunna oru thalamura vallarnu vannal manushyrashide bhavi thane mattonnu akum. good luck
@elsammavakkachan8796
@elsammavakkachan8796 4 жыл бұрын
Vaishakan sir oke nammade schooill padipikkan kittiyirunegil nammade keralathil kure scientist maru undayenne urappa 😔😔..he is very awesome and the topic he presenting is very crystal clear 😍😍..thanks masheee 😘😘😘😘
@chikku_pailo
@chikku_pailo 7 жыл бұрын
I would've had a different perspective towards physics if i had watched this video before my 8th grade. Very much educational. Thank you.
@mohann1004
@mohann1004 7 жыл бұрын
You explained such a complicated matter in simple language so that even a layman can understand.Cograts.
@reghumohan
@reghumohan 4 жыл бұрын
വളരെകാലത്തിനു മുമ്പ് പഠിച്ച ഫിസിക്സ് പുതുക്കി കിട്ടി...presentation is amazing....
@balankottayam4897
@balankottayam4897 5 жыл бұрын
അടിപൊളി.. ഇത്ര ലളിതമായി ഇ അറിവ് പകർന്നു തന്നതിന്
@sajeenaleslie3981
@sajeenaleslie3981 3 жыл бұрын
ഞാൻ 10ആം ക്ലാസ്സുവരെ മാത്രമേ ഫിസിക്സ്‌ പഠിച്ചിട്ടുള്ളൂ എനിക്കുപോലും മനസിലാകുന്ന വിധത്തിൽ ഇത്ര സരളമായി ഈ വിഷയം അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ.. നന്ദി
@muhammedhaneefatp7275
@muhammedhaneefatp7275 6 ай бұрын
True listener can ask questions. The credit goes to one who asked firstly.
@elamthottamjames4779
@elamthottamjames4779 7 жыл бұрын
Your presentations are so great to listen to. Your style of speaking and body language is super. You have a thorough knowledge of what you are talking about. We need so many Vaisakhan Thampis'
@thoughtvibesz
@thoughtvibesz 8 жыл бұрын
നന്ദി
@manoharanvv9361
@manoharanvv9361 7 жыл бұрын
വളരെ അധികം നന്ദിയുണ്ട്.
@shylajaet5013
@shylajaet5013 7 жыл бұрын
വളരെ നന്ന്നായി . അന്ധവിസ്വാ സാവും ജാതിചിന്തക്കും ഒരു ശാസ്ത്രിയ അടിത്തറ ഇല്ലെന്നിരിക്കെ ഉൾപുളകമായി സാറിന്റെ 'തമ്പി 'എന്ന ജാതി വാലും സാർ കുണ്ടുനടക്കുകയാണോ ?
@aneeshratheesh7296
@aneeshratheesh7296 5 жыл бұрын
Valare churungipoyennu thonnunnu,,,orupaadu kaaryangal churukki paranjathinu thanks
@2010binu
@2010binu 7 жыл бұрын
super speech...congrats vaisakhan..
@insidethebrain1975
@insidethebrain1975 Жыл бұрын
Simple and elegant 😊
@hafizkummali2011
@hafizkummali2011 7 жыл бұрын
എങ്ങേനെയാണ് മറ്റു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടേയുമെല്ലാം വലിപ്പവും മറ്റു വിവരങ്ങളും അറിയാൻ കഴിയുന്നത് എന്ന എന്റെ ഒരുപാടുകാലത്തെ ഒരു സംശയത്തിനുത്തരം കിട്ടി
@pscguru5236
@pscguru5236 6 ай бұрын
മറ്റ് നക്ഷത്രങ്ങളുടെ പ്രകാശം നമ്മൾ എങ്ങനെ ആണ് prism ത്തിൽ കടത്തി വിടുന്നത്??
@abdu5031
@abdu5031 Ай бұрын
പ്രപഞ ചവേഗതയിൽകൂടി പ്രകാശം സഞ്ചരിച്ചു പ്രപഞ്ച വികാസമില്ലാത്ത സൗരയൂധത്തിൽ കൂടി പ്രകാശം സഞ്ചരിക്കുമ്പോൾ രണ്ടു കാശ 8:58 ത്തിന്റെ വേഗത ഒന്നാണോ
@v.g.harischandrannairharis5626
@v.g.harischandrannairharis5626 6 жыл бұрын
Deep subject in a commendably simple language.I really enjoy your style, all the very best, tnks
@KrishnaKumarss
@KrishnaKumarss 7 жыл бұрын
വളരെ നല്ലൊരു അധ്യാപനം
@ferdinantnallengara4740
@ferdinantnallengara4740 7 жыл бұрын
Really wonderful explanation ...............And being in Malayalam, it was so good to boost our Malayalee brain. Please continue with more and more videos. For our growing children, it will be a great assistance.
@bhavisankar
@bhavisankar 7 жыл бұрын
Very useful session.
@theobserver7531
@theobserver7531 7 жыл бұрын
Very informative. thank you
@vishnus2567
@vishnus2567 7 жыл бұрын
valuable information... thank you sir
@abijithabijithkumar8632
@abijithabijithkumar8632 7 жыл бұрын
suuuuuuuperrrrrr കലക്കി
@felvinfrancis3600
@felvinfrancis3600 5 жыл бұрын
Excellent....
@myclassroom1963
@myclassroom1963 7 жыл бұрын
വൈശാഖൻ സർ ഒരു പാട് അറിവുകൾ തന്നതിന് നന്ദി. സൂര്യനിലൊന്നും പോകാതെ അതിൽ എന്താണുള്ളതെന്ന് എങ്ങിനെ അറിഞ്ഞു എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം മാത്രം മതി ഈ ക്ലാസ് സാർത്ഥകമാകാൻ. ഒരു കാര്യം കൂടി ചോദിക്കട്ടെ. സൂര്യപ്രകാശം ഉള്ളപ്പോൾ മറ്റുള്ളവയിൽ നിന്നും വരുന്ന പ്രകാശം എങ്ങനെ തിരിച്ചറിഞ്ഞ് പഠിക്കും ?
@AshwinVarghesemv
@AshwinVarghesemv 7 жыл бұрын
MyClassroom if we know the spectrum of sun, just find the odd one out
@SIRU_Thalikulam
@SIRU_Thalikulam 7 жыл бұрын
VERY INFORMATIVE . Njan ariyaan agrahichirunna vivarangal ithil ninnum manassilakkan saadhichu
@Nas0506
@Nas0506 8 жыл бұрын
valuable presentation. thank you
@renjithpr2082
@renjithpr2082 5 жыл бұрын
Super video thank you Sir
@krishnakumarg4827
@krishnakumarg4827 5 жыл бұрын
ഉഗ്രൻ പക്ഷേ എനിക്ക്വിദ്യാഭ്യാസം കുറവായതുകൊണ്ട് മനസ്സിലാക്കാൻ പ്രയാസം
@ashrafvs8289
@ashrafvs8289 7 жыл бұрын
great information , thank you
@pradeeps6790
@pradeeps6790 3 жыл бұрын
I like it.....
@dhanishkt961
@dhanishkt961 7 жыл бұрын
well done sir...Your way of presentation is so nice...great job...keep it up
@jerinraju56
@jerinraju56 8 жыл бұрын
Very Informative!
@muhammednaijun
@muhammednaijun 5 жыл бұрын
Thank u very much Sir & keep working..
@skariapothen3066
@skariapothen3066 5 жыл бұрын
You did a fantastic job
@abhijithsabu6460
@abhijithsabu6460 2 жыл бұрын
Imagine every teacher teaching science this way, what a drastic change it could bring to the kid's perspective. Just so beautiful.
@shanujwilson1204
@shanujwilson1204 2 жыл бұрын
Electronics college ilu padilkumbol polum quantum tunnelling poley ulla prathibhaasangalude significance paranju thannittilla. Veruthe class um kettu exam um ezhuthi degree um pidich irikkunnu....
@sumeshkn8218
@sumeshkn8218 6 жыл бұрын
Best best best lecture. Amazing skill to simplify things to level of our undestamding , vyshakan sir,thank you👍👍
@aneeshvs9327
@aneeshvs9327 7 жыл бұрын
Nice Speech.... Excellent
@Theekollyrajappan
@Theekollyrajappan 7 жыл бұрын
Brilliant...
@onceuponatimemalayalam5907
@onceuponatimemalayalam5907 5 жыл бұрын
ഇത്ര രസകരമായി സയൻസ് മനസ്സിൽ ആക്കാം എന്ന് ഇപ്പൊ മനസ്സിലായി. ഇത്തരം ക്ലാസുകൾ ചെറിയ ക്ലാസ്സ്‌ മുതലേ കിട്ടിയിരുന്നേൽ ഞാനും വല്ല സയന്റിസ്റ്റും ആയേനെ.... ആ ഇനി പറഞ്ഞിട്ട് എന്ത് കാര്യം.
@vbpillai2660
@vbpillai2660 4 жыл бұрын
Time travel വഴി past ലേക്ക് പോകൂ.എന്നിട്ട് നിങ്ങൾക്ക് ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങൾ അവിടെ ചെന്ന് ചെയ്തു ഉറപ്പിക്കൂ. Time Travel past ലേക്ക് ചെയ്യാൻ അൽപ്പം ബുദ്ധിമുട്ട് ആണ്.എങ്കിലും കഴിഞ്ഞേക്കും.
@ravindranpoomangalath4704
@ravindranpoomangalath4704 Жыл бұрын
Great
@wkuriakose
@wkuriakose 7 жыл бұрын
very good presentation
@A_star_dust
@A_star_dust 6 жыл бұрын
Vary good program .. thanks
@muhammedshavarikkattu8308
@muhammedshavarikkattu8308 4 жыл бұрын
Thankyou..👍
@mrp3820
@mrp3820 6 жыл бұрын
very informative speech all the Best..
@SIDHARTH4592
@SIDHARTH4592 8 жыл бұрын
good presentation...thanks :)
@johnsonphilip7258
@johnsonphilip7258 7 жыл бұрын
Eager to watch more from you....more feel than a mega movie release.
@varghesemekkunnel2349
@varghesemekkunnel2349 6 жыл бұрын
Very good sir
@nazarkavupadath
@nazarkavupadath 6 жыл бұрын
Well speech
@saranswarachithra3742
@saranswarachithra3742 7 жыл бұрын
നല്ല അവതരണം 😍
@baijunatarajan
@baijunatarajan 7 жыл бұрын
very informative speech . Expecting More... THanks ..
@davidklm1
@davidklm1 7 жыл бұрын
Brilliant Teacher :) Great Work Carry On
@praveenpm4109
@praveenpm4109 7 жыл бұрын
Good speach sir .....
@jijogj
@jijogj 8 жыл бұрын
എന്ത് കൊണ്ടാണ് മഴവില്ലിൽ പല നിറങ്ങൾ ഉണ്ടാകുന്നത് ? *ലെ അച്ചായൻ : ഓ അത് നോഹയ്ക്ക് ദൈവം ഉടമ്പടി കൊടുത്തതാണ്. എന്ത് കൊണ്ടാണ് ചന്ദ്രന് വൃദ്ധിക്ഷയം ഉണ്ടാകുന്നത് ? *ലെ കോയ : ഓ അത് ഞമ്മക്ക് സമയം നോക്കാൻ ദൈവം തന്നതാണ്. ഓരോരോ തോൽവികളെ....
@shafeequeahmed4272
@shafeequeahmed4272 7 жыл бұрын
Jijo Joseph ലെ ജോജു സൂക്ഷ്മമായി ഈ പ്രഭാഷണം ശ്രദ്ധിച്ചാല്‍ ഈ പ്രതിഭാസങ്ങള്‍ക്കും സങ്കീര്‍ണ്ണ നിയമങ്ങള്‍ക്കും പിന്നിലെ ഉപജ്ഞാതാവിനെ കണ്ടെത്താന്‍ കഴിയുന്നു.
@jijogj
@jijogj 7 жыл бұрын
കളിക്കുടുക്ക :|
@shafeequeahmed4272
@shafeequeahmed4272 7 жыл бұрын
Jijo Joseph ഒളിച്ചോട്ടം
@jijogj
@jijogj 7 жыл бұрын
ലുട്ടാപ്പി കുന്തത്തിൽ കേറി ഒളിച്ചോടി
@shafeequeahmed4272
@shafeequeahmed4272 7 жыл бұрын
Jijo Joseph ലുട്ടാപ്പിയാണല്ലേ. പ്രൗഢമായ പ്രഭാഷണത്തിന് നിരക്കാത്ത കോമാളിവേഷം കെട്ട് '. Distraction.
@bijuvadakkedath
@bijuvadakkedath 7 жыл бұрын
excellent dear
@RajanRajan-hd2gw
@RajanRajan-hd2gw 3 жыл бұрын
Great for a lay man
@unnivijayanche4015
@unnivijayanche4015 6 жыл бұрын
Please make a video relating to challenge the Eucharistic Miracle happened in Poland 2013
@kirandevp
@kirandevp Жыл бұрын
Poli
@nidhingirish5323
@nidhingirish5323 6 жыл бұрын
Thank you Sir 😊👏👏👍
@tomthomas3986
@tomthomas3986 4 жыл бұрын
Great👍
@priyeshkv33
@priyeshkv33 8 жыл бұрын
Super Sir
@SunilKumar-fk4uq
@SunilKumar-fk4uq 7 жыл бұрын
U r great
@laplacesdemon82
@laplacesdemon82 8 жыл бұрын
Energy is quantised is a sufficient answer
@cltcom
@cltcom 8 жыл бұрын
super
@jithingireesh7681
@jithingireesh7681 7 жыл бұрын
ഫിസിക്സും ബയോളജിയും ഒന്നിച്ച് കിട്ടി ! എന്നെ പഠിപ്പിച്ച ടീച്ചർമാർ ഇത് ഇങ്ങനെ പറഞ്ഞു തന്നിരുന്നെങ്കിൽ ...
@viviankris9939
@viviankris9939 4 жыл бұрын
ശമ്പളം മുഖ്യം ബിഗിലെ
@archuzz3280
@archuzz3280 3 жыл бұрын
കാണാപാഠം പഠിച്ചു ടീച്ചറായവർ എന്ത് പറഞ്ഞു തരാൻ 😂😂😂
@sudheertrikkulam5546
@sudheertrikkulam5546 6 жыл бұрын
Thanks......
@arundevsasi5502
@arundevsasi5502 5 жыл бұрын
Thank you sir.
@vinodmuraleedharan1448
@vinodmuraleedharan1448 7 жыл бұрын
വളെരെ നന്ദി..
@rjhgh2641
@rjhgh2641 7 жыл бұрын
ooh!..superb!
@utopiaworld5279
@utopiaworld5279 5 жыл бұрын
Great great
@ajithkumar2067
@ajithkumar2067 6 жыл бұрын
Very nice sir
@arjunr4052
@arjunr4052 8 жыл бұрын
super sir
@pscguru5236
@pscguru5236 5 жыл бұрын
Serikkum videos und.ithokke ennu kandu theerkum ..
@jinogeorge20
@jinogeorge20 5 жыл бұрын
Informative.....
@mohanan53
@mohanan53 Жыл бұрын
സുന്ദരനാണ് കെട്ടോ
@skariapothen3066
@skariapothen3066 5 жыл бұрын
Energy levels depend on the number of protons and neutrons in the nucleus.
@prajiprajeesh2289
@prajiprajeesh2289 6 жыл бұрын
Polichu
@thajukathiyode
@thajukathiyode 6 жыл бұрын
U r amazing. ....
@nobypaily4013
@nobypaily4013 7 жыл бұрын
Nice spech tanks
@nayanankm1596
@nayanankm1596 7 жыл бұрын
grate...sir
@anjuabraham6560
@anjuabraham6560 6 жыл бұрын
Super
@sajeeshvegara7030
@sajeeshvegara7030 6 жыл бұрын
thanks sir
@solomon23835
@solomon23835 8 жыл бұрын
good
@junaism626
@junaism626 7 жыл бұрын
good
@androidtrack2437
@androidtrack2437 2 жыл бұрын
പോളി
@fathimathayshasana7643
@fathimathayshasana7643 6 жыл бұрын
very useful 4 stdz
@padiyaraa
@padiyaraa 7 жыл бұрын
Loves you
@streetvibes4209
@streetvibes4209 8 жыл бұрын
Fraunhofer is german scientist, not french. There are lot of institute in the name of Fraunhofer all over the germany (largest research institute in europe) www.fraunhofer.de/en.html
@A_star_dust
@A_star_dust 6 жыл бұрын
2nd questions Answer ..electors superposition ano or entanglement ano
@newshihar
@newshihar 5 жыл бұрын
latte means milk in Italian....
@lalyphilip8633
@lalyphilip8633 6 жыл бұрын
Could you please arrange a session about Relativity theory ?
@lakshmikriahnan4527
@lakshmikriahnan4527 6 жыл бұрын
Sir please explain time travel I would like that
@yakoobphilip7961
@yakoobphilip7961 6 жыл бұрын
Could you please arrange a session about relativity theory?
@AjithKumar-tf9dv
@AjithKumar-tf9dv 4 жыл бұрын
Nammal Oro situation neridugayanu.athrayum pore .mumbil varunnathine neriduga.athalle adhijeevanam.ningal enthinanu.kashta pedunnath.ende koode enne polullavar varatte ennu vijarikkunnathu kondalle.. Oro manutionum Pala Pala situation....anu neridunnath.aaaaaà thalathil ninnu kondu paryam.
@sadikali3858
@sadikali3858 7 жыл бұрын
Ok Njan vaayichittund oru vasthu choodaakkiyaal aadyam red, pinne blue pinneyum chood koduthaal white um aavum... veendum athil heat apply cheythaal ath ultimate aayi black aavum . Enthaan ithinte reason..... pls explain
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
ASTROLOGY and SCIENCE- Ravichandran C
3:30:20
esSENSE Global
Рет қаралды 236 М.