ഹലോ ഫ്രണ്ട്സ് എനിക്ക് ഈ ഒറ്റമൂലി കഴിച്ചപ്പോ ചുമക്കും കഫത്തിനും നല്ല ആശ്വസം തോന്നി അങ്ങനെ ഞാൻ അത് വിഡിയോ ആക്കി ഓരോർത്തർ എന്തൊക്കെയാ പറയുന്നേ മറുപ്പടി അറിയഞ്ഞിട്ടല്ല നിങ്ങളെ പോലെ ഞാനും ആകരുതല്ലോ താൽപ്പര്യമുള്ളവർ മാത്രം കണ്ടാ മതി നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ആകാൻ എനിക്ക് പറ്റില്ല എനിക്ക് ഞാൻ അകാനെ പറ്റൂ സമയമില്ലാത്തവർ കാണാണ്ട ഒരാൾ ഒരു ബാഡ് കമന്റ് എഴുതിയി അത് കണ്ട് മറ്റുളവരും മറ്റുള്ളവരെ കുത്തി നോവിക്കുന്നതിൽ ചിലർക്ക് സന്തോഷമാണ് എന്തൊക്കെയായാലും ഞാൻ ഇങ്ങനെ വിഡിയോ ചെയ്യൊള്ളൂ അതാണ് എന്റെ രീതി താൽപ്പര്യമില്ലാത്തവർ കാണാണ്ട 😅
@devucreation-i4fАй бұрын
🎉🎉 ശരിയാണ് ഇത്ത പറഞ്ഞത് ഇതൊന്നും കാര്യമാക്കണ്ട മാങ്ങയുള്ള മാവിലേക്കല്ലേ കല്ല് എറിയൂ ഇത്ത ഞാൻ പാലക്കാട് നിന്നാൻ എന്റെ പേര് ദേവു വിഡിയോ കാണാറുണ്ട് ട്ടോ ഈ മരുന്നും അമ്മക്ക് ഉണ്ടാക്കി കൊടുത്തു സത്യമായിട്ടും നല്ല മാറ്റം ഉണ്ട് തങ്ക്സ് ❤
@rafeekrafeek8564Ай бұрын
വിഡിയോ കണ്ട എല്ലാവർക്കും സന്തോഷം ആയിലെ ഇനി എല്ലവരും പിരിഞ്ഞു പോകിന്
@mammoottykannoth4829Ай бұрын
Llll))lllllllll))1
@ShylacpАй бұрын
5:15
@KVRAGHUNATHAN-v5zАй бұрын
99 😅po999ioooo@@rafeekrafeek8564
@VincentK.vАй бұрын
ചെറിയ ഉള്ളിയുടെ ഗുണങ്ങൾ പറഞ്ഞതിന് ഒത്തിരി നന്ദി
@kunjimuhammadc6425Ай бұрын
ചെറിയ ഉള്ളി അരച്ച് അതിന്റെ നീര് പിഴഞ്ഞെടുത്ത് ഒരു തുള്ളി വെള്ളം പോലും കൂട്ടാതെ അതിലേക്ക് ഒരു ടീസ്പൂൺ നല്ല മഞ്ഞൾ പൊടിയും കൂട്ടില്ലാത്ത നല്ല തേനും നന്നായിട്ട് ഇളക്കി മൂന്ന് നേരം സേവിക്കുക ഇത്രയേ ഉള്ളൂ അതിനു വേണ്ടിയിട്ടാണ് അള്ളാ ജോലിയെടുക്കുന്നതിനിടയിൽ കാത് കൂർപ്പിച്ചു വെച്ച് മൈൻഡ് ക്ലിയർ ചെയ്ത് ഇപ്പോൾ പറയും മരുന്നിന്റെ പേര് ഇപ്പോൾ പറയും മരുന്ന് ഇപ്പോൾ പറയും മരുന്ന് എന്ന് എത്രയോ സംസാരിച്ചതിന്റെ ശേഷം ആ മരുന്ന് പറഞ്ഞു തന്ന ഡോക്ടർ നിങ്ങൾ ഒന്ന് മനസ്സിലാക്കണം ഓരോ മനുഷ്യന്റെ സമയത്തിനും എത്രത്തോളം വില അവർക്കുണ്ട് എന്നുള്ളത് ഇതുതന്നെയാണ് ഹോസ്പിറ്റലിൽ പോയാൽ ഒരു ദിവസം ആകുന്നത് ഞങ്ങൾക്ക് ഒത്തിരി ബുദ്ധി തന്നാളാ അല്ലാഹ് ഇവർക്കോ ബുദ്ധിയില്ല അതുകൊണ്ടാണല്ലോ ഇവർ ഇങ്ങനെ വലിച്ചു നീട്ടുന്നത് ഇവരെപ്പോലെ ഞങ്ങളെ ആക്കല്ലേ റബ്ബേ ആമീൻ
@radhasekharan4393Ай бұрын
ഈ വീഡിയോ സത്യം ആണ് അനുഭവം ഉണ്ട്
@MpMp-wn2bo14 күн бұрын
ഇത്താത്ത ഇങ്ങളൊരു വല്ലാത്ത പഹയത്തി തന്നെ 😮🎉🎉🎉🎉🎉🎉🎉🙏🏻
@vijayalakshmick2004Ай бұрын
പെട്ടന്ന് കാര്യം പറഞ്ഞാൽ കാണാൻ തോന്നും സംസാരം ഇത്തിരി കുറച്ചാൽ നന്നായിരുന്നു 🙏
@KamaruKamaru-rn6miАй бұрын
എല്ലാം നല്ല അറിവ് തരുന്ന കാര്യങ്ങൾ ആണല്ലോ വലിച്ചു നീടിയി ട്ടില്ലല്ലോ pinne എന്താ പറയുന്നേ???
@lailakumaripr3442Ай бұрын
venamenkil kettalmathi.upadesam venda
@God_status766Ай бұрын
വലിച്ചുനീട്ടുന്നത് മഹ ബോർ ആണ്.
@Lal-nl2pzАй бұрын
ഏഴു ചെറിയ ഉള്ളി നീരെടുത്തു ഒരു ടീസ്പൂൺ തോനും, ഇത്തിരി കുരുമുളകുപെടിയും പെർത്തു മൂന്നു നേരം കഴിക്കുക. ഇതിനാണ് സിനിമാ കഥ പറയുന്ന മാതിരി മനുഷ്യരെ വെറുപ്പിച്ചത്.😢
@akchandran4954Ай бұрын
കപ്പലിനിടയിലൂടെ കയ്ലൻ കണ എന്ന് പറഞ്ഞ പോലെ: ദീർഘമായ വിവരണം കൂടിയാകുമ്പോൾ ചുമ മരുന്നിന്റെ കാര്യം മറന്നു പോകും. നന്ദി നല്ല നമസ്ക്കാരം
@sabithabeegum1177Ай бұрын
ധാരാളം രോഗങ്ങൾക്കുളള ഒറ്റമൂലി ഈ ഔഷധത്തിൽ ഉണ്ടെന്നവിവരം ഓർമ്മിപ്പിച്ചു തന്നതിന് നന്ദി. ഇത്രയും കാര്യങ്ങൾ പറയാൻ ഇത്രയും വിശദീകരണങ്ങൾ ആവശ്യമാണ്. അറിവ് പകർന്നു നൽകിയതിന് നന്ദി 🙏
@SuperMan-jm9clАй бұрын
❤
@MuhammedRayyan-rd2tyАй бұрын
Athu sheryan ❤❤
@SubaithaS-u4wАй бұрын
😊y.u
@anish_yt_8292Ай бұрын
A Yooooo mathi
@preethamp4639Ай бұрын
നീട്ടി കൊണ്ടുപോകാതെ വേഗത്തിൽ പറഞ്ഞാൽ നല്ലത്❤
@sheelarajashekharank3762Ай бұрын
ഉള്ളിയുടെ ഈഗുണം കൂടി പറഞ്ഞുതന്നതിന് നന്ദി
@seemanthini123krishnan5Ай бұрын
നീട്ടി നീട്ടി പറയാതെ എളുപ്പം പറഞ്ഞു തീർത്താൽ ബോറിങ് ഒഴിവാക്കാം
@beenabalakrishnan3265Ай бұрын
സത്യം
@gowarigowari4771Ай бұрын
4 കഷ്ണം ചുമന്നുള്ളി ഒരു കപ്പ് തേങ്ങ തിരുമ്മിയത് 4 വറ്റൽമുളക് അല്പം പുളി, പാകത്തിന് ഉപ്പ്. ഇത് നാലും കൂടി അമ്മിയിലരച്ച് ദോശയുടെ കൂടെ കഴിച്ചാൽ മതി😄👍
ചെറിയ ഉള്ളി ❤❤❤❤❤🎉🎉❤നീര്+തേൻ+കുരുമുളക് പൊടി ...daily 3 Times.... ഇത്രേ ഉള്ളൂ കാര്യം.... 8 min video 😮😮😮
@priyaraju5235Ай бұрын
Thnks ..ethu parayan ulli clean aaki tym neetti kond poyi
@sabeenanavassabeenaАй бұрын
Thnks
@Jagannathanp-p6mАй бұрын
Highly grateful. Your lecture inaccordance with the demonstration is not exceeded beyond the limit
@sasikalasoman6201Ай бұрын
എന്റെ പൊന്നോ എ ല്ലാം മനസ്സിൽ ആയി 🙏🙏🙏🙏🙏ഒന്ന് നിർത്തി പറഞ്ഞാൽ സന്തോഷം
@majithamujeeb123Ай бұрын
ഒരു കുഴപ്പവും ഇല്ല മാശാ അള്ളാഹ് 👍🏻👍🏻
@shylajadamodaran3982Ай бұрын
Thank you madam..God blessyou.
@ayanthej4827Ай бұрын
Samsarm vallathe borakunu chechi
@georgekk3436Ай бұрын
ഏകദേശം എത്ര സമയമെടുക്കും പറഞ്ഞു തീരാൻ
@lailakumaripr3442Ай бұрын
ethra poda
@sabeenasiraj7102Ай бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
@Beautifulearth-v4fАй бұрын
ചെറിയ ഉള്ളി കൊണ്ട് ചമ്മന്തി ഉണ്ടാക്കി ഒരൊറ്റ പ്രാവശ്യം കഴിച്ചപ്പോൾ തന്നെ എന്റെ ചുമ മാറി അനുഭവം
@DevaDas-q8cАй бұрын
Good massage tqu 🎉🎉🎉🎉🎉
@DeviSathi-n3nАй бұрын
Prasangam
@8586988Ай бұрын
ഹാവൂ... ബല്ലാത്ത ഒരു മെരുന്ന് തന്നെ. കൊറേ നീളം കൂടി ട്ടാ
@ancythomas3432Ай бұрын
Valichu nitatha parayu.
@SanbeeviSanbeeviАй бұрын
വാലൈക്കും സലാം, .....ഇൻഷാ അള്ളാ ചെയിത് നോക്കി ട്ട് പറയാം 🥰
@rasheedalathur3408Ай бұрын
സൂപ്പർ താത്ത 👍👍👍👍
@santhakumarikunjamma455414 күн бұрын
Valichu neetti parayathe churukki parayanam
@indiravasu9459Ай бұрын
പഴയ ആളുകൾക്ക് ഇത് അറിയാം. എന്നാൽ പുതിയവർ ഇത് അറിയാത്തവർ ഉണ്ടാകും അതുകൊണ്ട് അവർക്ക് ഉപകാരം തന്നെയാണ്.
@mohammedrasheed1761Ай бұрын
8 മിനിട്ടു 25 സെക്കന്റ് സംസാരത്തിൽ കാര്യം പറയാൻ വേണ്ടി എടുത്തത് ഒരു മിനിറ്റിൽ താഴെ. അതായത് ഒരു മിനിറ്റിൽ തീർക്കേണ്ട സംസാരം നീട്ടി നീട്ടി 8 മിനിറ്റിൽ എത്തിച്ചു.
@AliceThomas-jn9niАй бұрын
Megan'avalichuneetan varanamannilla
@thankamanikp8726Ай бұрын
Vegathil paranjjal nannayirunnu
@raufbaqavi5236Ай бұрын
എല്ലാ സാധനങ്ങളും റെഡി യാക്കി വെച്ചതിനു ശേഷം വീഡിയോ സ്റ്റാർട്ട് ചെയ്താൽ നന്നായിരിക്കും..
@shajuk123Ай бұрын
You should have added some ginger juice (inchi neeru) as well.
@sdevidas806Ай бұрын
ഉള്ളി ഗ്രേറ്റർ രിൽ ഉരച്ചെടുത്താൽ നല്ലപോലെ നീര് കിട്ടും.
@Jagannathanp-p6mАй бұрын
Highly grateful
@mohammedkunhi3413Ай бұрын
ച്ചെറിയഉള്ളി നിരിൽ തേനും കുരുമുളക്പൊടിയും ച്ചേർത്ത് കഴിക്കാൻ പറയാൻ വേണ്ടി ഒരു ദിവസമോ?
@mohammedalikoolath6463Ай бұрын
😂
@mohammedalikoolath6463Ай бұрын
😄
@bestviewer184Ай бұрын
😂😂😂😂
@sankarnarayanan4749Ай бұрын
Avarum jeevichu pokkotte chetta. 😂
@AmminiKv-ik6cmАй бұрын
ഇത്രയും വലിച്ചു നീട്ടണ്ട പെട്ടെന്ന് പറഞ്ഞു കഴിയുന്ന കാര്യമെ ഉള്ളു
@SAIDUK-dk7zjАй бұрын
Wa alaikum assalam Nalle marunnanu Nanni
@ManjuDas-k3kАй бұрын
Cheriya ulli ellenkil സവാള use ചെയ്യാൻ പറ്റുമോ
@IhsanIchuuАй бұрын
ഇനിയെഗ്ഗിലും പെട്ടെന്ന് പറഞ്ഞ് തീര്‍ക്കാന്‍ നോക്കണം
എന്തൊരു ബോർ ആണ് നിങ്ങളുടെ സംസാരം. ആദ്യം സംസാരിക്കാൻ പഠിക്കുക
@MuhammadAli-yb1nzАй бұрын
Good iformation
@AshrafAli-ip4mqАй бұрын
എന്തിനാണ് താത്താ ഇങ്ങനെ വലിച്ച് നീട്ടുന്നത്..... താത്തണെങ്കിൽ താത്തികോളിൻ താത്ത പോകേണേ നമ്മുടെ താത്ത പോകേണേ......❤❤❤❤
@kanakamhariharan5056Ай бұрын
Tku madam
@Pulpara-ze5euАй бұрын
സ്വന്തമായി ഇത് ഉണ്ടാക്കി വിറ്റാൽ പെട്ടന്ന് പണം സമ്പാദിക്കാം
@AyishaAslahaАй бұрын
സത്യം ഭയങ്കര ബോറിങ് ഒന്ന് ചുരുക്കി പറഞ്ഞാൽ ഇവർക്കൊക്കെ എന്താ കഷ്ട്ടം
@jayakrishna1038Ай бұрын
Vala valannu samsarirkkunnu
@SaidalaviCt-qh1lhАй бұрын
കുരുമുളക്‌പൊടി ഉള്ളി നീങ് തേൻ സമം 3 നേരം ഇത്രേയുള്ളു
@sainabakk630Ай бұрын
ചുമന്ന ഉള്ളിയും പനകൻക്കണ്ടം കുടി കുട്ടികൾക്കും വല്ല്യ ആൾക്കാർക്കും പണ്ട് കാലം മുതൽ കൊടുക്കുന്നതാ ചുമ കഫകട്ട് മാറും
@pmyohannan30075 сағат бұрын
ഒരു നേരം എത്ര അളവിൽ കഴിക്കണമെന്നു കൂടി പറയാമായിരുന്നു.
@sajusaju9382Ай бұрын
👍 നീട്ടുന്നു
@viphilipose5820Ай бұрын
Good advice.
@krish_HeartzАй бұрын
Athrak kshama illathoronnum ith kananda..... Alla pinne.... Ee chechi enthokke nalla karyangalaa paranju tharane... Athonnum kelkkoola... Kashtam nd... Commentoleees
@lillyaugustineАй бұрын
Say quickly the matter. All are busy now a days.
@sreevalli7544Ай бұрын
അവതരണം സൂപ്പർ ആണെ ട്ടോ
@sakkeenamuhammadali5484Ай бұрын
വ അലൈയ്ക്കും അസ്സലാം വറഹ്മത്തുള്ളാഹി വബറക്കാത്തു
@sandhyagracejoseph3312Ай бұрын
ഷോട്ട് വീഡിയോസിനാണ് ഇപ്പോൾ പ്രിയം. ഇത് ഒരു വൺ മിനിറ്റ് വീഡിയോ ആയിരുന്നെങ്കിൽ എത്ര ലക്ഷം ആളുകൾ കണ്ടേനെ. അത്രയധികം പേരിലേക്കും ഈ സന്ദേശം എത്തിയേനെ. നിങ്ങളുടെ ഇത്തരം അറിവുകൾ ഒന്നോ രണ്ടോ മിനിറ്റുള്ള വീഡിയോ ആയി പോസ്റ്റ് ചെയ്യൂ. ആളുകൾക്ക് വളരെ പ്രയോജനപ്പെടും. ഞാൻ ഇങ്ങനെയേ ചെയ്യൂ എന്ന് വാശിപിടിക്കുന്നതിൽ അർത്ഥമില്ല. വിമർശനങ്ങളിൽ നിന്ന് പഠിക്കുക.
@shajisylvester5242Ай бұрын
വീട്ടിൽ സൂചിയും നൂലും കാണുമല്ലോ ഒരു മുക്കാൽ ഭാഗം വായ് തുന്നിക്കെട്ടിയ നല്ലതായിരുന്നു
@tprajalakshmi4169Ай бұрын
Very useful information. By u can be brief in explanation. 8 minutes u ve taken if you are explaining briefly u can give 2 more tips and it will be useful to all
ഈ കണ്ടുപിടുത്തത്തിന് പേറ്റൻ്റ് അപേക്ഷ കൊടുക്കാൻ മറക്കണ്ട. നോബൽ പ്രൈസ് വരെ കിട്ടും
@brigitthomas2233Ай бұрын
ഒരു പ്രയോജനവുമില്ല ചെയ്തു നോക്കി മടുത്തു
@omanaachari1030Ай бұрын
തേൻ ഉള്ളതല്ലേ. കഫക്കെട്ടിനാണ്. മുടി വളരാൻ ജ്യൂസ് മാത്രം മതി. പക്ഷേ ഗ്യാസ് പ്രശനം ഉള്ളവർക്ക് കുടിക്കാൻ പറ്റില്ല.
@mariyapm8463Ай бұрын
Medical storugalilay chumakkulla syrupugal vittazhiyathey avumallo kadakkaruday kashta kalam
@appukuttan679Ай бұрын
എന്ത് റിസൾട്ട് എല്ലാം A+കിട്ടുമോ
@khamarunnisap7989Ай бұрын
അലർജി തുമ്മൽ മാർമോ
@tkvasanvasan2821Ай бұрын
ഇത്രക് വാചകത്തിൻ്റെ ആവിശ്യമില്ല
@prakashanvasuАй бұрын
Navadaykku.panieduku.samsaramkooduthala.kashtom
@VimalaKumaran-zn7skАй бұрын
ഇത് എങ്ങനെ കഴിക്കണം
@MeeraGopi-ow4rnАй бұрын
Thank you for infarmation 🥰👍
@malappuramthathavlogsbyayishuАй бұрын
🥰🥰tnx
@hamsa-s5cАй бұрын
Goodmessege
@mariamathew8977Ай бұрын
പെട്ടെന്ന് പറഞ്ഞു തുലക്കു
@KalliyaniAАй бұрын
😂😂😂
@DEVIL_MONEАй бұрын
Super chetta
@MARHAT-xd5wuАй бұрын
പെട്ടെന്ന് പറഞ്ഞ് തീർത്താൽ എന്താ
@shamimsha6142Ай бұрын
വർത്താനം. ദയവായി. നിർത്തു
@karakulamajith57329 күн бұрын
ടിപ്പ് ഒക്കെ നല്ലതാണ്
@Sadananadan-s3xАй бұрын
സംസാരം കുറച്ച് കാര്യ ങ്ങൾ മാത്രം പറ ഞാൽ മതിയായിരുന്നു
@abdulazeeznpАй бұрын
Ulcer ഉണ്ടാകാതെ നോക്കുക...
@PreethaBiju-rj6liАй бұрын
12 ചുവന്നുള്ളി തൊലി കളഞ്ഞ് കഴുകി എടുക്കുക. ഒന്നു ചതച്ചു ത്ത് തീര് അരിപ്പയിൽ പിഴിഞ്ഞ് എടുക്കുക. ആ നീരിലേക്ക് 1 ടീ സ്പൂൺ തേൻ, അരടി സ്പൂൺ കുരുമുളക് പൊടി ഇട്ട് ഇളക്കുക ഇത് ദിവസം 3 നേരം വീതം കഴിക്കുക. ഇനി ഇതേ പോലെ വലിച്ചു നീട്ടുന്ന വീഡിയോ കണ്ടാൽ ഒരാൾ അത് കണ്ടിട്ട് കമന്റ് ബോക്സിൽ ഇടുക ബാക്കി ഉള്ളവർക്ക് പ്രയോജനം ഉണ്ടാകും