Dr.VISAKH KADAKKAL BAMS,MS (Ayu) Chief Medical Consultant Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal Appointments : +91 9400617974 (Call or WhatsApp) 🌐 Location : maps.app.goo.gl/NqLDrrsEKfrk417s9
@geethasuresh45518 ай бұрын
2ß1👍1à1q1👍
@rugminin83798 ай бұрын
😊😊😊
@rugminin83798 ай бұрын
😊
@rugminin83798 ай бұрын
😊l
@rugminin83798 ай бұрын
😊
@shivasfairytales8 ай бұрын
വളരെ ചുരുക്കി വേണ്ട കര്യങ്ങൾ മാത്രം ലളിതമായി പറഞ്ഞു ഡോക്ടർക്ക് അഭിന്ദനങ്ങൾ 👌🏻🙏🏻🙏🏻
@DrVisakhKadakkal8 ай бұрын
🩷
@molypaul17206 ай бұрын
F.l 0
@CryptoEye68k2 ай бұрын
Inganeyano churukki parayunnathu ! 1 min kond parayandathu neetti valichu 6 min akki. Anyways informative ❤
@SREENITHKRISHNASАй бұрын
😂
@jancyjacob12366 ай бұрын
ഒത്തിരി വലിച്ചു നീട്ടാതെ വേണ്ടാ കാര്യങ്ങൾ മാത്രം.. എനിക്ക് ഈ പ്രശ്നങ്ങൾ ഉള്ളതാണ്.... ചെയ്തു നോക്കും... നന്ദി ഡോക്ടർ 🙏
@albertkv148 ай бұрын
ഡോക്ടർ ഞാനേറകഷ്ടപ്പെടുന്നൊരാളാണ് ഈ അസുഖംകാരണം ഞാനിത് പരീക്ഷിച്ചു നോക്കി റിസൽട്ട് അറിയിക്കാം ഡോ: എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹❤️🌹
@amirthav57454 ай бұрын
Kazhichu nokiyo
@albertkv144 ай бұрын
@@amirthav5745 കഴിച്ചുനോക്കി നല്ലഫലം പക്ഷേ എനിക്കു ഷുഗറുള്ളതുകൊണ്ടാകാംമെന്നുകരുതുന്നു വല്ലാതൊരുതളർച്ചയും നെഞ്ചിടിപ്പുവല്ലാതായി അതോടെ നിർത്തു നാലുതവണ ഞാനതുകഴിച്ചു അത്രയും നല്ലഫലംതന്നെ👍🌹👍🌹
@leeladinesh12862 ай бұрын
ആർക്കും മനസ്സിൽ മറക്കാതെ സൂക്ഷിച്ചു വെക്കാൻ പറ്റുന്ന വിധത്തിൽ വളരെ ലളിതമായി പറഞ്ഞു തന്നു നന്ദി ❤
@vineethak32988 ай бұрын
എറണാകുളം ഒരു വീഡിയോ കിട്ടാൻ വെയിറ്റ് ചെയ്യുകയായിരുന്നു. Thank you dr 🙏🏻🙏🏻
@DrVisakhKadakkal8 ай бұрын
👍✅
@JanardhananK-c5s4 ай бұрын
വളരെ നല്ല രീതിയിൽ വിവരണം നൽകിയതിൽ വളരെ അതികം സന്തോഷിക്കുന്നു. മറ്റുള്ളവർക്ക് ഒരു മാതൃക കൂടി ആയിരിക്കട്ടേ.
@leelammajose84798 ай бұрын
നന്ദി എനിക്കൊരുപാടു നാളായിട്ട് കഫംക്കെട്ട് ഉണ്ട് ❤️❤️❤️ഇത് ഞാൻ ഉണ്ടാക്കി കഴിക്കും 👍👍👍👍
@DrVisakhKadakkal8 ай бұрын
✅👍🏻
@mathewgeorge14928 ай бұрын
ഉപയോഗിച്ചതിന്റെ ഫലം എന്താണ്.
@arshaarsha82997 ай бұрын
കുറവുണ്ടോ
@sathianv38728 ай бұрын
നമസ്കാരം ഡോക്ടർ. പുതിയ ഒരു ഒറ്റമൂലിയെ കുറിച്ച് അറിവ് നൽകിയതിന് നന്ദി. ഡോക്ടർ ഞാൻ അനുഭവിക്കുന്ന കഫ പ്ര ശ്നം അൽപ്പം വ്യത്യസ്തമാണ്. അതായത് ഉമിനീർ കൊഴുത്തത് പോലെയുള്ള കഫം മൂക്കും തൊ ണ്ടയും തമ്മിൽ ചെരുന്നിടത്തു തൊണ്ടയിൽ കൊഴുത്ത രൂപ ത്തിൽ വന്ന് കുത്തിക്കൊണ്ടിരി ക്കുകയും അപ്പോൾ ഇടയ്ക്കിടെ തൊണ്ട ഹ്റും ഹ്റും എന്ന് "ചെന പ്പിക്കണം"എന്ന തോന്നലുണ്ടാക്കു കയും ചെയ്യുന്നു. അപ്പോൾ ശബ്ദ ത്തിന്റെ സോഫ്റ്റ്നെസ്സും മാധുര്യം ഷ്ടപ്പെടുന്നു. കൂടുതൽ സ്‌ട്രെസ് ചെയ്യേണ്ടി വരുന്നു. പാടാനും പ്ര സംഗിക്കാനും വിഷമം നേരിടുക യും ചെയ്യുന്നു. ഈ പ്രശ്നം ചില പ്പോൾ തനിയെ കുറയാറുമുണ്ട്.. പിന്നെ കൂടാറുമുണ്ട്. ഈ അസുഖ ത്തിനും താങ്കൾ മേലെ വിവരിച്ച ഒറ്റമൂലി ഉപയോഗിച്ചാൽ മതിയാ കുമോ?
@nkveulluthaparbu70078 ай бұрын
എനിക്ക് ഈ പ്രശ്നം ഉണ്ട്
@ajitharajan34688 ай бұрын
എന്റെ മകൾക്ക് തലവേദന സ്ഥിരമായുണ്ട് good ഇൻഫർമേഷൻ 💞
@sunithachullikaparambu95968 ай бұрын
കൊറോണ വന്നതിനു ശേഷം ചുമയും കഫംകെട്ടും ഒച്ചയടപ്പും കൂടെ ഉണ്ട് കൂട്ടായി 😭😭
@nkveulluthaparbu70078 ай бұрын
സത്യം.. എനിക്കും ഉണ്ട്
@palakattukari.8 ай бұрын
എനിക്കും കൊറോണ വന്നധ് മുതൽ ഇദെല്ലാം ഉണ്ട് 😔
@sabeeryoyo24608 ай бұрын
വാക്സിൻ ആണോ ഇതിന്റെ വില്ലൻ എന്നും സംശയം ഇല്ലാതില്ല..... ഇന്ന് പലർക്കും ഉണ്ട് ഈ പ്രേശ്നങ്ങൾ അത് പോലെ അറ്റാക്കും 😢😢
@nkveulluthaparbu70078 ай бұрын
@@sabeeryoyo2460 👍👍💯/✅
@palakattukari.8 ай бұрын
@@sabeeryoyo2460 അയ്യോ വാക്സിൻ ആണോ 🤔🤔
@ChackoDevasia-ck5kx3 ай бұрын
നമസ്കാരം ഡോക്ടർ പുതിയ ഒരു ഒറ്റമൂലിയെ കുറിച്ചുള്ള അറിവ് പങ്കു വയ്ചതിന് നന്ദി, 👌👌👌
@JohnRose-o2jАй бұрын
ഞാൻ ഇത് ചെയ്യാൻ പോകുകയാണ് ഡോക്ടക് നന്ദി
@DrVisakhKadakkalАй бұрын
👍🏻
@unnivaava20558 ай бұрын
ഈ ഇല എന്റെവീട്ടിലുണ്ട് ഒന്ന് പരീക്ഷിച്ചു നോക്കട്ടെ,,,, നല്ല കഫക്കെട്ടുണ്ട്, പനിയും 🇮🇳
@DrVisakhKadakkal8 ай бұрын
👍✅
@vlogzz28996 ай бұрын
Nthyi pareekshanm vijayicho?
@shafeek_yeppi82734 ай бұрын
എങ്ങനെ ഉണ്ട്
@Muneerap-pg1toАй бұрын
@@vlogzz2899അസുഖം മാറിയോ
@shruthikiran2289Ай бұрын
എങ്ങനെ ഉണ്ട്
@lalymolvincent81923 ай бұрын
ട്രൈ ചെയ്തു നോക്കി മൂന്നു ദിവസം കൊണ്ട് ചുമയും കഫവും മാറി വളരെ നല്ല മരുന്നാണ്
@thomasnj60566 ай бұрын
നന്ദി Dr. എനിക്ക് ഈ പ്രശ്നങ്ങൾ ഉണ്ടു്. ഞാൻ ഒന്ന് പ്രയോഗിച്ചു നോക്കട്ടെ. ഫലം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
@AnanthanEs-h3j2 ай бұрын
Sir , result kittiyo
@haseenasalim67998 ай бұрын
Thank you dr , enik two months il one time veraarund. Urappayittum onne try cheytu nokum . Thank you for your valuable point.
@Rainbow-bj9ck8 ай бұрын
Vidharadhi grithavum vidharadhi lehyathinum same ingredients and same benefits ano undavika
@kannurtheyyam35313 ай бұрын
ഉപകാര പ്രദമായ അറിവ് 🙏🏻Dr. പല്ല് വേദന മാറാനും നീര് പോകാനും ഉള്ള മരുന്ന് പറഞ്ഞു തരണേ
@georgechacko8063Ай бұрын
Dental surgeon ne kaanikku ka. Pallinum monakkum kedu illaa ENnu urappu varuthuka.
@manoharanmanoharanib97728 ай бұрын
എനിക്ക് ശ്വാസകോശത്തിൽ ആണ് കഥകെട്ട് കിതപ്പും അതിനോട് അനുബദ്ധിച്ച് ശ്വാസതടസവും അനുഭവപ്പെടുന്നു
@DeviKrishna-vn5ws8 ай бұрын
എനിക്കും
@DrVisakhKadakkal8 ай бұрын
You can use this
@junaidabdulsalam20398 ай бұрын
Enikkum
@sasikumarg46658 ай бұрын
Enikum,
@afsalnajeem91758 ай бұрын
Enikkum
@mohananp64738 ай бұрын
Ethum pandu muthale Ulla marunnu aanu eppol arkkum arilla thanks for the reminder very effective
@DrVisakhKadakkal8 ай бұрын
👍🏻✅
@sreevallikrishnan30903 ай бұрын
Chyyanumtry
@atusman51146 ай бұрын
Dr. Sir രണ്ടു ദിവസം മുമ്പ് ഞാൻ ഒരു പനി കൂർക്ക ഇലയും ഒരു അല്ലി വെളുത്തുള്ളിയും ചവച്ചു തിന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ മൂക്കിൽ നിന്നും വെള്ളം വന്നു കൊണ്ടേയിരുന്നു. അടുത്ത ദിവസം കഫം മാത്രം. മൂന്നാം ദിവസം ഒരു സുഖം ഉണ്ട്.
@bijumjhone40502 ай бұрын
നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ &God Bless You
@GirijaMavullakandy4 ай бұрын
ഡോക്ടർ താങ്ക്സ് ഏതായാലും നെഞ്ചിലെ കഫക്കെട്ടുകൊണ്ടു ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്.
@Suharakabeer-x1i14 күн бұрын
എനിക്ക് കുറേ നാളായി തൊണ്ടയിൽ കഫം കെട്ടി നോക്കുന്നത് പോലെ ഡോക്ടറെ കാണിച്ചു എന്റോസ്കോപ്പി ചെയ്തു അതിൽ കുഴപ്പമില്ല ഇപ്പോഴും മാറിയിട്ടില്ല
@DrVisakhKadakkal14 күн бұрын
Try this
@AmmuVinod-sv3xw12 сағат бұрын
ഉപയോഗപ്രതമായ വീഡിയോ. താങ്ക്സ്
@jayagopi362Ай бұрын
Dr ഞാൻ ഇതു ചെയ്തു, വളരെ നല്ലതായിരുന്നു, Thanku you 🙏
@kamaladevikr41063 ай бұрын
വളരെ നന്ദി ഡോക്ടർ.
@nadarajanachari81608 ай бұрын
OMG! ഇത് നേരത്തെ അറിയാതെ പോയല്ലോ!? ഞാൻ കഫക്കെട്ട് മൂലം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടു!!!
@DrVisakhKadakkal8 ай бұрын
🌿👍🏻
@shafeek_yeppi82734 ай бұрын
എങ്ങനെ ഉണ്ട് 😊
@sherinprince81173 ай бұрын
Maríyo
@ChackoDevasia-ck5kx3 ай бұрын
വളരെ നന്ദി ഡോക്ടർ, ചുരുക്കി പറഞ്ഞതിന്
@chinnutipsvlogs20118 ай бұрын
Dr അലർജിക്ക് എന്തെങ്കിലും ഒറ്റമൂലി ഉണ്ടോ
@jayaluke29438 ай бұрын
Very useful information. Thank u so much Doctor.
@DrVisakhKadakkal8 ай бұрын
👍🏻🌿
@BhargavibalanBhargavi2 ай бұрын
എല്ലാവർക്കും ഇത് തന്നെ അവസ്ഥ
@padmaraj14055 ай бұрын
കാലത്ത് എഴുനെല്കുമ്പോൾ മാത്രം തൊണ്ട കാറുന്നത് പോലെ. ചുമച്ചാൽ കഫം കിട്ടില്ല പശ പോലുള്ളതാണ് വരുന്നത്. കാലത്ത് മാത്രമേ പ്രശ്നം ഉള്ളു.
@vinodk.v15202 ай бұрын
Thank you sir.... ഉപയോഗിച്ച് നോക്കട്ടെ 👍
@safar-fz5xb3 ай бұрын
Thanks 👍Dr. Chumachu kond kaanunna njan pani maari chuma maarunnilla
Thanks sir, വളരെ പെട്ടന്നുള്ള അവതരണം എന്നാൽ എല്ലാം ഉൾപെടുത്തിയിട്ടുമുണ്ട്, എനിക്ക് കുറച്ചു വർഷങ്ങളായി മൂക്ക് എപ്പൊഴും അടയുന്നുണ്ട് രാവിലെ എണീക്കുമ്പോൾ കഫം ഉണ്ടാകാറുമുണ്ട് , അതിന് വേണ്ടി ഞാൻ ഈ റെമഡി ചെയ്യാൻ ഉദ്ധേശിക്കുന്നുണ്ട് , പക്ഷെ അളവ് അധികരിപ്പിക്കാൻ കഴിയില്ലേ കാരണം മുതിർന്ന ആളുകൾക്ക് ഒരു സമയത്തു 4 സ്പൂൺ കഴിച്ചാൽ 3 ദിവസത്തേക്ക് ഉണ്ടാകുമോ ?
@DrVisakhKadakkal8 ай бұрын
Daily ഉണ്ടാക്കി കഴിയ്ക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക
@ShahulHameed-jb3bp8 ай бұрын
ഈ പനിക്കൂർക്ക എന്ന് പറഞ്ഞതും കഞ്ഞിക്കൂർക്കൽ എന്ന് പറഞ്ഞതും രണ്ടും സെയിം ആണോ
@Keralarider7998 ай бұрын
അതെ
@rasiyamanu50045 ай бұрын
Athe
@raveendrana26685 ай бұрын
അതെ
@Anibaiju-ri2qs5 ай бұрын
അ തെ
@mansooralikkmansooralikk55844 ай бұрын
അതേ
@NafeesaBeevi-w9i3 ай бұрын
- വെറും ഇല മാത്രം തിളപ്പിച്ച് കഴിച്ചാൽ കട്ട മാറുമോ കൽക്കണ്ടി ചേർത്താൽ മതിയോ.
Dr.1vayasu ulla kuttikku kodukkunnathu kondu problem undo
@DrVisakhKadakkal15 күн бұрын
No
@ashoknair88533 ай бұрын
വാ പൊട്ടുന്നതിനുള്ള വിഡിയോ ഇടണേ ഡോക്ടർ
@DrVisakhKadakkal3 ай бұрын
Channel il und
@aneesaajas75895 ай бұрын
നല്ല effective ആണ്. ഞാൻ ഉപയോഗിക്കുന്നതാണ്
@jessymaria77876 ай бұрын
Doctor 🙏 ഈ ഇലയിട്ട വെള്ളം തിളപ്പിച്ച് അതിലേക്ക് പനംകൽക്കണ്ടം ഇടുമ്പോൾ വെള്ളത്തിൽ നിന്നും വെന്ത ഇല എടുത്തുകളയണോ?
@aajose39466 ай бұрын
Use your common sense please.
@ShanPushpan2 ай бұрын
ഇല കളയരുത് അത് ചവക്കാതെ വായിൽ ഇട്ട് വിഴുങ്ങുക😂😂😂😂😂😂
@renjut73972 ай бұрын
ഇല കളയൂ
@unicorn-iy6db2 ай бұрын
😂@@ShanPushpan
@philominaomana37248 ай бұрын
Thank you ഡോക്ടർ 🙏🏿🙏🏿
@DrVisakhKadakkal8 ай бұрын
✅👍
@AmbiliSandeep8 ай бұрын
Enik asthma und ith try cheyyan patto
@jcugigjckgkgk50508 ай бұрын
Dr smal spoon anno big spoon anno panam calkkandam edandathe
@DrVisakhKadakkal8 ай бұрын
Small
@PournamiS-w9dАй бұрын
നെഞ്ചിലെ ഇൻഫെക്ഷൻ എന്താണ് മെഡിസിൻ
@Athmika5013 ай бұрын
Helllo sir thalayil cough undekil thala karakkm undavo
@HaridasKk-s3k2 ай бұрын
Vedio kanda oruthanum upayogicha reethy parayunnilla okke Dr nie pukazhty mathrame parayunnullu
@KittuUnni4 ай бұрын
അങ്ങാടി കടയിൽ കിട്ടുന്ന പനംകൽക്കണ്ടം മിക്കതും നല്ലതല്ല. നല്ലത് നോക്കി വാങ്ങാൻ ശ്രമിക്കുക.
@DrVisakhKadakkal4 ай бұрын
👍🏻
@bava57105 ай бұрын
തിളക്കുമ്പോൾ ആണോ കല്കണ്ടം ഇടേണ്ടത് അതോ തിളച്ചതിന് ശേഷം ഗ്ലാസിൽ ഇട്ടാൽ മതിയോ
@DrVisakhKadakkal5 ай бұрын
Ittu തിളപ്പിക്കുക
@bava57105 ай бұрын
@@DrVisakhKadakkal ❤️❤️❤️ നന്ദി 🌹🌹🌹🌹 നിലമ്പൂർ sakeer
@shobhakumar35188 ай бұрын
Dr. Nalla excellent tips 🙏🙏
@Ansa-du3ts4 ай бұрын
Skin whitening lehyam parayo
@DrVisakhKadakkal4 ай бұрын
No lehyam available
@binoyphp3 ай бұрын
എനിക്ക് പാൻ സൈനസൈറ്റിസ് ആണ് ഇതു മാറാൻ എന്തു ചെയ്യണം തലയ്ക്ക് എപ്പോഴും വലിയ ഭാരവും തലവേദനയും ആണ് കുറേ വർഷങ്ങൾ ആയിട്ടുണ്ട് മൂക്ക് എപ്പോഴും അടഞ്ഞിരിക്കും കൂടെക്കൂടെ പനിവരും ചുമയും ഉണ്ട് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്ത് ചെയ്യണം
@athirasp26928 ай бұрын
Good and timely update 👍 👌
@DrVisakhKadakkal8 ай бұрын
✅
@rvt2800Ай бұрын
ഡോക്ടറെ വറ്റിച്ചു വന്നപ്പോൾ കാൽ ഗ്ലാസിൽ താഴെയായിപ്പോയി എന്തു ചെയ്യും ഉള്ളത് 2നേരമായി കഴിച്ചു.
@anjanasreejith81158 ай бұрын
Hi sir inde molk ennum chumayum shwasamuttalum ann edhu try cheydhu nokkind edhu kazhichaa shwasamuttalu maroo
പാലും പാൽ ചായയും നിർത്തുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു. കൂടാതെ 20 kg body weight - ന് 1 ലിറ്റർ എന്ന തോതിൽ പച്ചവെള്ളവും കുടിക്കുക.
@mohammedkutty94786 ай бұрын
പനം കലകണ്ടം ഒറിജിനൽ വാങ്ങണം 👍🏻
@chinjuruworld615321 күн бұрын
ഹായ് ഡോക്ടർ ഡോക്ടറുടെ കഫക്കെട്ടിനെ കുറിച്ചുള്ള വീഡിയോ ഇന്നാണ് കണ്ടത് എന്റെ മകന് കൊറോണ വന്നതിനുശേഷം ഇടയ്ക്കിടെ കഫക്കെട്ട് വരും. കഴിഞ്ഞകൊല്ലം മകന് നിമോണിയയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു എന്നിട്ടും ഇടയ്ക്കിടെ കഫക്കെട്ട് വരുമായിരുന്നു ഇപ്പോൾ കഫക്കെട്ട് എല്ലാമാസവും കണ്ടിന്യൂസ് വരുന്നു.കൊറോണ വന്നതിനുശേഷം മകന് ഇമ്മ്യൂട്ടി പവർ തീരെ ഇല്ല പെട്ടെന്ന് പെട്ടെന്ന് അസുഖങ്ങൾ വരുന്നു ഇനി എന്താണ് ചെയ്യണമെന്ന് അറിയില്ല😔
തല പെട്ടന്ന് വിയർക്കുന്നു വിയർത്താൽ ഉടനെ മൂക്കൊലിപ്പ് അല്ലെങ്കിൽ ചുമ വരുന്നു അല്ലെർജി വല്ലാതെ പ്രയാസപ്പെടുത്തുന്നു തല വിയർത്താൽ രാസ്നാദി ചൂർണ്ണം തേച്ചാൽ നല്ല ആശ്വാസം കിട്ടും പക്ഷെ ഇതിന്റെ മണം ആളുകൾക്കിടയിൽ തേക്കാൻ പറ്റില്ല ഞാൻ എന്ത് ചെയ്യണം
@annammajoseph66438 ай бұрын
Dr tharnaum headlae kafakettnum oru oil.paranju tharamo