ഈ പ്രാർത്ഥന ചൊല്ലി ആറാം ദിവസം 4 വർഷമായിട്ട് നടക്കാത്ത സ്ഥല കച്ചവടം എഗ്രിമെന്റ് എഴുതി.. ഇന്ന് 1 lakh roopa advance കൈ പറ്റി.. നന്ദി ഈശോയെ.. നന്ദി ദൈവമേ.. മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാണ്... 😍🥰🥰♥️♥️😘
@amruthamidhun1422 Жыл бұрын
🙏🙏🙏
@jeevanmichael2356 Жыл бұрын
@@amruthamidhun1422 🙏🙏
@chackoej754 Жыл бұрын
❤❤"😢j😊😢free bbye
@Joanns775 Жыл бұрын
Enikkuvendy koodi prathikkaney ..Sthalakachavadam nadakkan ..prathikkundnu thadassam annu😢🙏
@mekhalmariyan6073 Жыл бұрын
Pray for me
@Shijubabu-h7x11 ай бұрын
ആമേൻ എനിക്ക് ഇന്ന് ലോൺ അടക്കാൻ പറ്റണം. എനിക്ക് ഇന്ന് മുടങ്ങി കിടക്കുന്ന ലോൺ കിട്ടണം
@stephykj807410 ай бұрын
സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഈശോയെ
@paulchristianvlogs2254 Жыл бұрын
ഈശോയെ എന്റെ ഭർത്താവിന് ജോബ് വിസ കിട്ടുവാനും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങളെല്ലാം വിടുവാൻ ഉള്ള കൃപ നൽകണമേ 🙏🙏🙏
@joobinky4934 Жыл бұрын
എന്റെ. ജോലിയിൽ. എനിക്ക്. നല്ല രീതിയിൽ പ്രവർത്തിക്കാൻ എനിക്ക് വേണ്ടി. പ്രാത്ഥിക്കണം. യേശുവേ സോസ്ത്രം യേശുവേ. നന്ദി
@marykm2093 Жыл бұрын
എന്റെ വീട്ടിലെ രോഗപീഢകൾ അകറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ ആമ്മേൻ🙏🙏
@thankammathomas6964 Жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളെ രക്ഷിക്കണേ
@adarshp.sadarshp.s1842 Жыл бұрын
@@thankammathomas6964 Ameln😅😂❤😊😅
@gracygonsalves8102 Жыл бұрын
@@thankammathomas6964 J
@sureshkm-wl6nc Жыл бұрын
പ്രാർത്ഥിച്ചോ മാറും.. ഞാൻ ഈ വചനം പ്രാർത്ഥിച്ച.. രോഗപീഡ മാറി പോയി
@DisonDison-e6z7 ай бұрын
Amen ❤❤❤ oshanaa
@joobinky4934 Жыл бұрын
23 വർഷമായീ എനിക്ക്. കിട്ടാനുള്ള. കുടുംബ സ്വത്തു കിട്ടാനായീ പ്രാത്ഥിക്കണം യേശുവേ. സ്തോത്രം. യേശുവേ. നന്ദി
@ranirenjithrenjith717 Жыл бұрын
കൊച്ചുമക്കളെ നൽകി അനുഗ്രഹിക്കണേ ഈശോയെ
@SimiReny Жыл бұрын
എന്റെ പ്രാർത്ഥന കേട്ട് ആദ്യത്തെ ദിവസം തന്നെ എനിക്ക് മറുപടി തന്ന എന്റെ ദൈവത്തിനു ഒരായിരം നന്ദി അർപ്പിക്കുന്നു.. യേശുവേ സ്തോത്രം, യേശുവേ നന്ദി..
@mathewmalayil34 Жыл бұрын
🙏🙏🙏
@jomonmathew4838 Жыл бұрын
എന്റെ ഈശോയെ. ഇന്ന് എനിക്ക് ഒരാൾക്ക്. ഇരുപതിനായിരം രൂപ കൊടുക്കാനുണ്ട്. അത് ഏതെങ്കിലും വിധത്തിൽ. കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ. എന്റെ ഈശോയെ. എന്റെ പ്രാർത്ഥന കേൾക്കേണമേ. എനിക്ക് ഒരു സമാധാനവുമില്ല. എന്റെ ഈ നിയോഗം. എനിക്ക് എന്റെ ഈശോ സാധിച്ചു തരണമേ. ആമേൻ
@indiradevadas58122 күн бұрын
യേശുവേ എന്റെ കുടുംബത്തിലെ കടബാധ്യതയും സാമ്പത്തിക ബാധ്യതയും മാറ്റി തരേണമേ
@bellayt8679 Жыл бұрын
ഈശോയെ എന്റെ മകളെ ഈ ഊരക്കുടുക്കിൽ നിന്ന് രക്ഷിച്ചു എന്റെ അടുക്കലേക്ക് എത്തിച്ചു തരേണമേ, എല്ലാ കടവും വീട്ടാൻ ഉള്ള പണം രണ്ടു ദിവസത്തിനുള്ളിൽ തരേണമേ ഈശോയെ സ്തുതി ഈശോയെ നന്ദി ഈശോയെ ആരാധന
@shinyjoseph2918 Жыл бұрын
മോൾക്ക് നല്ല ജോലി ലഭിക്കാൻ. ഒരു വീട് വയ്ക്കാൻ തക്ക സമയം വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@shinijose4916 Жыл бұрын
Amen 🙏 Praise the lord 🙏 ഈശോയെ അവിടുത്തെ വചനത്തിൻ്റെ ശക്തിയാൽ ഞങ്ങളെ ബലപെടുത്തണമെ🙏 യേശുവേ നന്ദി 🙏
@adarshp.sadarshp.s1842 Жыл бұрын
Aaken
@harisanthh551 Жыл бұрын
Ente kadangalveedan ethrayum pettennusathikkename
@geethadevict8417Ай бұрын
എന്റെ യേശുവേ... എന്റെ അപ്പാ... ശ്രീഹരിയെ സമർപ്പിക്കുന്നു... അവന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ... 🙏🔥🙏 അവന്റെ എല്ലാ അസ്വസ്ഥതകളും മാറ്റികളയണമേ... 🙏
@maryjoseph6612 Жыл бұрын
ഈശോ എൻറെ ആഗ്രഹങ്ങൾ സാധിച്ചു തന്നു അനുഗ്രഹിച്ചു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന മക്കൾക്ക് സന്താനഭാഗ്യവും കുടുംബ ദാനവും തന്നു അനുഗ്രഹിച്ചു നന്ദി നന്ദി ആരാധന ഹല്ലേലൂയ യേശുവേ നന്ദി പിതാവേ ദൈവമേ നന്ദി ഹല്ലേലൂയാ
@myworld-zf2rq Жыл бұрын
ഈശോയെ പാപിയായ എന്നോട് കരുണ തോന്നണേ 🙏🙏🙏 അങ്ങയുടെ വചനത്തിന്റെ അത്ഭുത ശക്തിയാൽ എന്നെ ചേർത്ത് നിർത്തണമേ 🙏🙏
@crystalkichuchristeena Жыл бұрын
Pray, for, me
@crystalkichuchristeena Жыл бұрын
Pray for me
@sunilapd1361 Жыл бұрын
ഈശോയെ എന്റെ കടങ്ങൾ തീരാൻ അല്ഭുതം കാട്ടമേ എന്നെ സഹായിക്കാൻ ഈശോയെ ഉള്ളൂ ആമേൻ
@radiocoffeemalayalam7601 Жыл бұрын
ഈശോയെ അവിടുത്തെ വചനത്തിൻ്റെ ശക്തിയാൽ ഞങ്ങളെ ബലപെടുത്തണമെ🙏 യേശുവേ നന്ദി 🙏
@sindhubiju738210 ай бұрын
ആമേൻ 🙏🙏🙏
@manjunithingopinathan9458 Жыл бұрын
യേശുവേ നാഥാ കഴിഞ്ഞ 75 വർഷമായി ഞങ്ങളുടെ കുടുംബം വഴിക്കു വേണ്ടി കരയുന്നു നാഥാ വീട്ടിലേക്കുള്ള വഴി 12 അടി വീതിയിൽ തുടക്കം മുതൽ വഴി തീരുന്നതു വരെയും കിട്ടണമെ ധനേഷ് വേണുച്ചേട്ടൻ ചന്ദ്രൻ ചേട്ടൻ എന്നിവർ വഴി നൽകി വഴിക്കു വീതി കൂടി നല്കണമേ ✝️🙏🏻✝️
@alinmariya4747 Жыл бұрын
തെറ്റായി സ്നേഹ ബന്ധത്തിൽ പെട്ടുപോയ എല്ലാമക്കളെ സമർപ്പിച്ചു prarthikkunnu
@paulchristianvlogs2254 Жыл бұрын
ഈശോയെ എന്റെ നഷ്ടപ്പെട്ട കൃപാസാന ഉടമ്പടി ലോക്കറ്റും അഞ്ചു പവനോളം വരുന്ന സ്വർണാഭരണങ്ങളും താക്കോലും അടങ്ങിയ പേഴ്സ് തിരിച്ചു കിട്ടുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അത് എടുത്തവർക്ക് തിരിച്ചു തരുവാൻ ഉള്ള കൃപ നൽകണമേ 🙏🙏🙏
നാഥാ എന്റെ മുടങ്ങിയ ശമ്പളം ലഭിക്കണേ 🙏🏻. ഞങ്ങൾക്ക് പുതിയ ഓഫീസ് മാർച്ച് മാസത്തിൽ തുറക്കാനുള്ള പൈസ ലഭിക്കണേ 🙏🏻. കൊടുക്കാനുള്ള പൈസ കൊടുത്തു തീർക്കാൻ കഴിയണേ 🙏🏻🌹
@lathachandran617 Жыл бұрын
എന്റെ ഈശോയെ എന്റെ നാടുവിന്റെ ഡിസ്‌ക് അകൽച്ച മൂലം നല്ല വേദന യാണ് അത് മാറ്റി തരണേ എന്നോട് കരുണ തോന്നണേ
@joicejohnson7946 Жыл бұрын
മാതാവേ എന്റ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻
@johnsonvaippicherilhomutta5945 Жыл бұрын
ഈശോയേ എൻ്റ വൈഫൈൻ്റ പിണക്കം മാറ്റി തരണമേ ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ
@sindhusindhu2401 Жыл бұрын
അമ്മേ മാതാവേ ഉടമ്പടി നിയോഗം സാധിച്ചു തരണമേ അമ്മയുടെ അൽത്താരയിൽ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റ സ്ഥിര സാക്ഷിയായി സാക്ഷ്യം പറയാൻ എന്നെ ഉയർത്തണമേ 🙏🙏🙏🙏😤😤😤😤😤🌹🌹🌹🌹🌹🌹
@josinapaul2626 Жыл бұрын
ഈശോയെ എന്റെ മകൾക്ക് രോഗപീടകളൊന്നുമില്ലാതെ അവളുടെ നഴ്സിംഗ് പഠനം പൂർത്തിയാക്കാൻ അവളെ അനുഗ്രഹിക്കണമേ
@JessyJose-r3t Жыл бұрын
എന്റ ഈ ശോയെ എന്റ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഗ്രഹണ ശക്തിയു നൽകി അനുഗ്രഹിക്തനെ അപ്പ
@SusammaMathew-g8x Жыл бұрын
എന്റെ ദൈവവേ എന്റെ കുടലിന്റെയും ഹാർട്ടിന്റേയും തൈറോയിടിന്റേയു രോഗം മാറാൻ പ്രാർത്ഥിക്കേണേ
@sheejadevaki2000 Жыл бұрын
കർത്താവായ യേശുവേ, ഞങ്ങളെ രക്ഷിക്കണേ സഹായിക്കണേ ഞങ്ങളുടെ കുടുംബത്തോടു० സഹോദരങ്ങളോടു० കരുണ യുണ്ടാകണമേ ആമേൻ സിസ്റ്റർ, ഞങ്ങളുടെ കുടു०ബത്തിനു० സഹോദരങ്ങൾക്കു० വേണ്ടി ८പാർത്ഥിക്കേണമേ സാ०ബത്തീക०, ആരോഗ്യം എല്ലാ० തീരെ മോശമാണ് ശാന്തമ്മ എന്ന സഹോദരിക്ക് വീടാവാനു० അവരുടെ ആരോഗ്യസ്ഥിതി ക്കു० വേണ്ടി ८പാർത്ഥിക്കേണമേ യേശുവേ നന്ദി സ്തുതി എന്നേക്കുമായി മഹത്വം
@joyjoseph5184 Жыл бұрын
കർത്താവായ ദൈവമേ എൻറെ കുടുംബത്തെയും ഇത് മക്കളെയും അനുഗ്രഹിക്കണമേ 🙏🙏
@janaki9617 Жыл бұрын
സിസ്റ്റർ 🙏🙏🙏 ഞങ്ങളുട കടങ്ങൾവീട്ടാൻ ഒരു വഴി കാണിച്ചുതരുവാൻ വേണ്ടി പ്ര ഥി കേണമേ 🙏🙏🙏
@lathamanoj729 Жыл бұрын
എന്റെ ഈഴോയെ എന്റെ കാലിൽ വന്നിരിക്കുന്ന അലർജി രോഗം മാറ്റി തരുവാൻ കർത്താവെ കരുണ കാണിക്കണമേ മനുഷ്യന് അസാധ്യമായതു കർത്താവിനു സത്യമാണല്ലോ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏
@alli1926 Жыл бұрын
ഷജീന തിരുവനന്തപുരം യേശു വേ സ്തുതി യേശു വേ എൻറെ കുടുംബത്തിന് വേണ്ടി പ്രർത്ഥീകേണ മേ എൻറെ മക്കൾക്ക് പഠിക്കാൻ വേണ്ട ബൂദ്ധീ നൽകി അനുഗ്രഹിക്കണമേ എൻറെ കുടുംബത്തിന് മേൽ ഉള്ള സംശയം മാറ്റി തരേണമേ ഞങ്ങൾക്ക് സമാധാനം തരേണമേ എൻറെ ഭവനം പുർത്തീയാക്കാൻ വഴി നൽകണമേ നീതൃജീവീതത്തിനൂള ള വഴി നൽകണമേ എൻറെ ഈശ്വരാ കടബാധ്യത യിൽ നിന്ന് മോചനം നേടാൻ വേണ്ടി വഴി നൽകണമേ നീതൃജീവീതത്തിനൂള ള വഴി നൽകണമേ എൻറെ ഈശ്വരാ സമാധാനം തരേണമേ എൻറെ ഭവനം പുർത്തീയാക്കാൻ വഴി നൽകണമേ എൻറെ ഈശ്വരാ ആവശ്യം നിറവേറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥീകേണമേ അല്ലീമോ ളെകാത്തുകൊ ളണമേ രോഗങ്ങൾ മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥീകേണമേ
@sreedevipappan3871 Жыл бұрын
ആരോഗ്യപ്രശ്നങ്ങളാൽ വലയുന്ന എന്റെ പ്രീയപ്പെട്ടവരെ കാത്തു കൊള്ളണമേ
ശത്രുവിന്റെ കരങ്ങളിൽ നിന്ന് എന്നേമോചിപ്പിക്കണമേകർത്താവേ എന്റെ ദൈവമേ എൻറ കർത്താവേ ആമേൻ ആമേൻ കർത്താവേ ആമേൻ ആമേൻ
@SubilaluLalu2 ай бұрын
എന്റെ ഈശോയേ... എന്റെ കുടും''ബത്തിന്റെ കടബാധ്യതകൾ മാറ്റിതരേണമേ.'' ... അനുഗ്രഹിക്കേണമേ..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@esthersiju7623 Жыл бұрын
എൻറെ ഈശോയേ ഞങ്ങൾ 25വർഷമായിട്ട് വാടക വീട്ടിലാണ് താമസിക്കുന്നത്.ഭവനം തന്ന് അനുഗ്രഹിക്കണേ.മോന് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു.മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. entrance exam എഴുതി കിട്ടണമേയെന്ന് പ്രാർത്ഥിക്കുന്നു.
@elizabeththomas623 Жыл бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ മകന് നല്ലൊരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു അവന്റെ അസുഖങ്ങൾ എല്ലാം മാറി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.
@Ancy-lw4hy Жыл бұрын
എന്റെ ഈശോയെ എന്റെ മകളെ എല്ലാ രോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ
@statusmaker7430 Жыл бұрын
മാതാവേ എന്റെ കുഞ്ഞിന് പഠിക്കാനുള്ള മടി എല്ലാം മാറ്റി കൊടുക്കണമേ പ്ലസ്ടുവിനും എൻട്രൻസിനും നല്ല മാർക്ക് പാസാകണേ
@sonimoleantoney2051 Жыл бұрын
കടബാധ്യതകൾ മാറ്റിത്തരുവാൻ എന്റെ ഈ ശോയെ കരുണയുണ്ടാകേണമേ. 🙏🙏🙏
@sajuad2321 Жыл бұрын
Ji ko
@cicilycherian9417 Жыл бұрын
Jesus give a desire to my son to get into marriage
@ashajacob7281 Жыл бұрын
എൻറെ ഈശോയെ മറ്റന്നാൾ പിജി പരീക്ഷയെഴുതുന്ന എൻറെ മകളെ വിജയിപ്പിക്കണം
@jainyclament4035 Жыл бұрын
എന്റെ ഈശോയെ എനിക്കു മരുന്നില്ലാത്ത ഒരു ജീവിതം തരാൻ പ്രാർത്ഥിക്കുന്നു
@11xfootball24 Жыл бұрын
യേശുവേ സ്തുതി 🙏🏻. നാഥാ കാത്തുകൊള്ളണമേ 🙏🏻
@lillysebastian6022 Жыл бұрын
ഈശോയെ മകൻ ടോണി ക്ക് എയ്ഡഡ് സ്കൂളിൽ സ്ഥിരമായി ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ സ്വന്തമായി നല്ലൊരു സ്ഥലവും വീടും നൽകി അനുഗ്രഹിക്കേണമേ
@ashajacob7281 Жыл бұрын
ഈശോയെ നാളെ പിജി എക്സാം എഴുതുന്ന എൻറെ മകൾ അലീനവിജയിപ്പിക്കണം
@sajianil8511 Жыл бұрын
ഈ അറിവ് തന്ന അമ്മേനെയും ദൈവം അഭിഷേകം കൊണ്ട് നിരക്കണമെ...🙏
@RajanKE-c5f Жыл бұрын
അമേമ ദൈവ മാതാവേ എന്റെ മകൻ രഞ്ജിത്തിനെ പുകവലിയും അസുഖവും മാറ്റി തരേണമേ അവനിൽ ദൈവ സേനഹം നിറകണമേ അവന് ഒരു ജോലി കിട്ടാൻ വേണ്ടി കൃപ ചെയ്യേണമേ ആമേൻ🙏🙏🙏
മാതാവേ എന്റെ സ്ഥലം വീട് വിൽക്കാനുള്ള എല്ലാ തടസ്സമെന്ന് വിടുതൽ തന്നെ അനുഗ്രഹിക്കണം നല്ല വിലയ്ക്ക് വിൽക്കുവാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ
@anandhu2849 Жыл бұрын
എന്റെ മാതാവേ എന്നെ രോഗദുരിത ത്തിൽ നിന്നും രക്ഷിച്ചു അമ്മ അനുഗ്രഹിക്കേണമേ എന്നെ അമ്മയുടെ തിരുസന്നിധിയിൽ അമ്മയുടെ പ്രേക്ഷിത വേല ചെയ്യാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏😭😭😭😭
@shobanaraju164211 ай бұрын
എന്റെ മാതാവെ എന്റെ രോഗം മാറ്റി ത്തരണമെ
@anujoseph4555 Жыл бұрын
ഈശോയെ... അമ്മ ivf റിസൾട്ട് 1 hr nu ഉള്ളിൽ വരും 👍🙏nee വിചാരിച്ചു കഴിഞ്ഞാൽ അത് പോസിറ്റീവ് ആകുo. എനിക്ക് ഈ കുഞ്ഞുങ്ങൾ ലെ തരണേ 🙏
@johncyantony3627 Жыл бұрын
എന്റെ ഹസ്ബൻഡ് ക്യാൻഡ ഇൽ പോകുവാനുള്ള തടസം മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു പേപ്പർ വർക്ക് റെഡി ആക്കി തരാൻ പ്രാർത്ഥിക്കുന്നു വിസ വരാൻ പ്രാർത്ഥിക്കുന്നു
@praseedaprasi2154 Жыл бұрын
എന്റെ മകന്റെ ദുശ്ശീലങ്ങളും കഞ്ചാവ് വലിയും മാറ്റി കുടുംബ ത്തോട് സ്നേഹവും കരുണയും തോനുന്ന നല്ല മകനാക്കി തരേണമേ ആമേൻ
@santhakumar3654 Жыл бұрын
മാതാവേ രോഗ സൗഗ്യ തരണേ 🌹എന്റെമോൾക്ക് മക്കളെ തന്ന anugrehikkene🌹🌹🌹🌹🌹
@layammajohn3937 Жыл бұрын
നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു അങ്ങയെ സ്തുതിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@soumya.s2045 Жыл бұрын
Amen എന്റെ ദൈവമായ യേശുവ വചനത്തിന്റെ ശക്തിയാൽ ഞങ്ങൾക്ക് കൃപ കരുണയും മനസ്സിനെ ബലപ്പെടുത്തിയും ഞങ്ങൾ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@mollysunny7568 Жыл бұрын
എന്റെ ഈശ്വാ എന്റെ മകന് ഒരു ജേലീനൽകി അനൗഗഹി കണേമമ ആമ്മേൻ
@JoycyJoy-w3u Жыл бұрын
എല്ലാവിധ പ്രശ്ന മാറി പോകാണം ദൈവമോ
@bindu5158 Жыл бұрын
ഈശോയെ എനിക്ക് കടം വീട്ടാനുള്ള പൈസ രണ്ടു ദിവസത്തിനുള്ളിൽ എന്റെ അക്കൗണ്ടിൽ കേറണേ
@shainytr108110 ай бұрын
യേശുവേ എൻ്റെ മൂത്തമകൾക്ക് plusome ൻ്റെ Exam നടക്കുന്നു Exam നന്നായി എഴുതുവാനും നല്ല മാർക്ക് വാങ്ങാനും സഹായിക്കണമേ. ആമ്മേൻ
@SusammaMathew-g8x Жыл бұрын
എന്റെ ദൈവവേ ഈ വചനത്താൽ എന്റെ എല്ലാ രോഗങ്ങളും മാറ്റിതരണേ മനുഷ്യർക്ക് അവാത്യമായതു നിനക്കം സാധിക്കും
@shirleykuriakose7628 Жыл бұрын
അസാദ്യമായ എന്റെ കാര്യങ്ങൾക്ക് ചുറ്റും ഈ വചനം വ്യാപരിക്കണമെ കർത്താവെ ആമേൻ🙏🙏🙏🙏
@johanjewel-vn6cd Жыл бұрын
എന്റെ ഈശോയെ കടബാധ്യത മൂലം വിഷമിക്കുന്ന ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ 🙏
@prasannarajen Жыл бұрын
എന്റ ഈശേ യേ എന്റെ കട ബാധ്യതക്കൾ മാറ്റി തരണമ ഞാൻ ആ െക ദു:ഖത്തിലാന്ന് എന്നെ രക്ഷിക്കണമേ
@shijip1565 Жыл бұрын
ഈ ശോയേ സ്ഥലം വിൽപ്പന നടക്കുവാനും മക്കളുടെ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ചെലവുകൾ ബുദ്ധിമുട്ടു കൂടാതെ നടന്നു കിട്ടാനും കാ ബാധ്യതകൾ മാറി കിട്ടാനും മകളുടെ വിദേശ പഠനത്തിന്റെ തടസ്സങ്ങൾ മാറി കിട്ടാനും അനുഗ്രഹിക്കണമേ🙏🙏🙏🙏
@joelsaji1361 Жыл бұрын
ഈശോ. എന്റെ പഠനമേഖലയിലുള്ള എല്ലാ കുറവുകളെ പരിഹരിച്ചു എനിക്ക് വിജയം തരാൻ കരുണയാകേണമേ 🙏🙏🙏🙏
@jacobpc8362 Жыл бұрын
എന്റെ ദൈവമേ എന്റെ വസ്തുത വിൽക്കാൻ വേണ്ടിയും അവിടുന്ന് സഹായം അപേക്ഷിക്കുന്നു
@amruthamidhun1422 Жыл бұрын
Urappayittum pattum..vishwasich prarthik..
@marykuttyabraham562411 ай бұрын
എൻറെ വസതു വിറ്റുമാറുവാൻ സഹായിക്കണേകർത്താവേ എന്റെ ദൈവമേ എൻറ കർത്താവേ എന്റെ ദൈവമേ ആമേൻ ആമേൻ കർത്താവേ ആമേൻ
@ranirenjithrenjith717 Жыл бұрын
ഒരുപാടു നാളായി വീടുവിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു .. ഈശോയെ ഈ വിഷയത്തിൽ ഇടപെടണമേ 🙏🙏🙏
@radhikababu927 Жыл бұрын
അമ്മേ ലോൺ ശരിയായി പെട്ടന്ന് കിട്ടണേ
@jincymol1474 Жыл бұрын
കർത്താവേ എന്നെ സഹായിക്കണമേ കടം വിടാൻ എനിക്ക് വഴിവുമില്ല എന്നെ സഹാഹിക്കണമേ ആമ്മേൻ
@dhanyadhanya431 Жыл бұрын
കർത്താവെ എന്റെ വയറ്റിലുള്ള കുഞ്ഞിനെ കാത്തോളണേ
@sheenaraja68166 ай бұрын
എന്റെ കർത്താവെ എന്റെ ഭവനം നഴ്ട്ടപ്പെടാതെ എന്റെ കടഭാരം മാറ്റി തരേണമേ 🙏🙏
@vijithaprakash87269 ай бұрын
എന്റെ ദൈവമേ ഈ വചനതാൽ യന്റെ സാമ്പത്തികം ബാത്യത മാറ്റി തരണമേ
@thomaska375 Жыл бұрын
ആഗോള കത്തോലിക്കാ സഭയെ ശത്രുക്കളുടെ കരങ്ങളിൽ നിന്നും ഈശോയെ കാത്തുരക്ഷിക്കണമേ. 🙏
@lillydominic6958 Жыл бұрын
Jesus ente maknu vivaha tadsam matti taran kripa cheyyanm
@appuappuzz4608 Жыл бұрын
രോഗികളെയാരിക്കുന്ന എന്റെ മക്കളെ വചനത്താൽ സുഖപ്പെടുത്തണമേ' ആമേൻ
@jennyferraj1177 Жыл бұрын
I believe in my God ❤️ Amen 🙏🏻🙏🏻🙏🏻
@sreedevidevuz9260 Жыл бұрын
എന്റെ മകൻ വിഷ്ണുവിന്റെ അപസ്മാര രോഗവും മാറാൻ പൈശാചിക ശക്തിയെ മാറിപ്പോവാൻ ചേച്ചി അവനുവേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കണേ
@anmesworld5041 Жыл бұрын
ഈശോയെ അങ്ങയുടെ വചനത്താൽ എന്നെ അനുഗ്രഹിക്കണമേ
@divyadileep3841 Жыл бұрын
Yete diliyettanu oru joly pettannu kittane. Karthave njangale rakshikane
@SusanLV-vd2dr Жыл бұрын
എന്റെ പരിശുദ്ധാത്മാവ എന്റെ മക്കൾക് ക്ഷമിക്കാർ സഹായിക്കണമെങ്ങവന്റെ നെഞ്ചിലെ നീര് വേദന മാറ്റിതരണമെ പഠിക്കാനുള അലസത മാറ്റിതരണമെ
@sahidhacheikrayinvalapp1896 Жыл бұрын
ഒരുപാട് നന്ദി വചനങ്ങൾ പറഞ്ഞു തന്നതിനു എനിക്ക് വളരെയേറെ ഇഷ്ടമായി ഞാൻ ഒരു മുസ്ലീമാണ് പക്ഷേ എനിക്ക് ഭജന കൂടുതൽ അറിയില്ലായിരുന്നു അറിയില്ലായിരുന്നു മറന്നുപോവുകയും ചെയ്യുന്നു അതിനുവേണ്ടി പ്രാർത്ഥിക്കണേ
@vimalajose470111 ай бұрын
ഈശോയെ അരുൺ, അലീനക്കും ജോലി നൽകി അനുഗ്രഹിക്കണേ 🙏നിന്റെ കരം പിടിച്ചു നടക്കാൻ കൃപ കൊടുക്കണേ 🙏
@bindumk9699 Жыл бұрын
എന്റെ കുഞ്ഞിനെ നേർവഴി നടത്തണം അമ്മേ ❤
@kalarajan1444 Жыл бұрын
ഈശോയെ,എന്റെ വയറുവേദന നടുവേദന കുടുംബത്തിലെ രോഗപീഡകളെല്ലാം മാറ്റിത്തരേണമേ.
@AbrahamPG-hv6mb8 ай бұрын
എന്റെ മകൾ എക്സാം എഴുതി കൊണ്ടിരിക്കുകയാണ്, ഈ പ്രാവശ്യമെങ്കിലും പാസ്സാക്കണേ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കിത്തരേണമേ, കുടുംബത്തിൽ സമാധാനവും ശാന്തിയും, ഐശ്വര്യവും തരേണമേ, ജോലിമേഖലയിലെ ടെൻഷൻ മാറ്റി തരേണമേ. ജോലി നഷ്ടപ്പെടാതെ കാത്തുകൊള്ളേണമേ.
@paulchristianvlogs2254 Жыл бұрын
റിനയെയും അവളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ
@reenasebastian5222 Жыл бұрын
യേശുവേ വറ്റാത്ത വെള്ളം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ