അസ്ത്തഗ് ഫിറ്ള്ളാ 🤲🏻 അള്ളാഹു നമ്മൾ എല്ലാവർക്കും എല്ലാ ദോഷങ്ങളും പൊറുത്തു തരട്ടെ തൗഹീതിൽ ഉറപ്പിച്ചു തരണേ അല്ലാഹ്, ബോധത്തോടെ പരിശ്രമിക്കാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🏻 💚
@HaifaFathima-m3sКүн бұрын
ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്... നാഥാ പൊറുത്തു തരണേ 😢
@muhammedrayansalim4396 сағат бұрын
Aameen😢
@shajeersend1594Күн бұрын
അള്ളാഹുവേ എപ്പോഴും നിന്നെ ഓർക്കുന്ന ബുദ്ധിഉള്ളവരുടെ ജീവിതം തരണേ... തൗഹീദ് cancel ആകുന്ന മനസ്സികാവസ്ഥയും ,പ്രവർത്തികളും ഉണ്ടാകാതെ സഹായിക്കണേ.... അള്ളാഹുവേ.... 1:25 🌺🌹🌼🌻🌾🪷🌸 1:25
@kunjimonkunjimon4837Күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲💚
@amshasfoodandcraft46913 күн бұрын
Assalaamu alikkum usthaade ഞാൻ ഇപ്പോള് താങ്കളുടെ വീഡിയോകൾ മാത്രമേ കാണാറുള്ളൂ . കാരണം വലിച്ച് നീട്ടി പറയാതെ ഉള്ള കാര്യങ്ങൾ വളരെ സത്യസന്ധതയോടെ അവതരിപ്പിക്കുന്നു . അൽഹംദുലില്ല . താങ്കൾ പറയുന്ന മിക്കകാര്യങ്ങളും ഫോളോ ചെയ്യാറുണ്ട്. എൻ്റെ മോൻ അല്പം ഡിപ്രശനിലാണ് .മോൻ കെമിക്കൽ എൻജിനിയർ ആണ് .5 വർഷം ജോലി ചെയ്തതാണ് .ഇപ്പോള് ഗൾഫിൽ നല്ല ജോലി ഉണ്ടെന്ന് പറയുന്നു .മനസ്സ് മാറി ജോലിക്ക് പോകാൻ പ്രത്യേക ആയി ദുഅഃ ചെയ്യണേ ഉസ്താതെ . അത്പോലെ മുടങ്ങാതെ നമസ്കരിക്കുവാൻ വേണ്ടിയും .
@razinvlog32253 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@aninm193 күн бұрын
🤲🤲🤲🤲🤲🤲🤲
@Manishyathvam3 күн бұрын
യാ അള്ളാഹ് പാപങ്ങൽ ചെയ്ത് തൗബചെയ്തു മടങ്ങിയതിനു ശേഷം അതേപാപങ്ങൾ വീണ്ടും ആവർത്തിക്കാതെ ഞങ്ങളെ കാത്തുരക്ഷിക്കണമേ നാഥാ