Best Melodies of All Time | Evergreen Malayalam Hits | Gireesh Puthenchery | Vidyasagar | KJ Yesudas

  Рет қаралды 835,947

Evergreen Movie Songs

Evergreen Movie Songs

Күн бұрын

Пікірлер: 66
@shamnadshymi1396
@shamnadshymi1396 Ай бұрын
ഈ പാട്ടുകൾ എപ്പോ കെട്ടാലും ആ പഴയ ഓർമകളിലേക്ക് പോകും... Audio കാസ്സെറ്റിൽ കേട്ട സുഖം അതൊക്കെ വേറെ ലെവൽ തന്നെ ആയിരുന്നു 😮❤️❤️❤️❤️🥰🥰🥰🥰
@JKvlogs-jf3kn
@JKvlogs-jf3kn 4 ай бұрын
ഒരിക്കലും കിട്ടാത്ത ആ കാലം ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ❤️❤️❤️🙏🙏🙏
@shalitsp3320
@shalitsp3320 4 ай бұрын
😢😊😊😊😊😊😊😊
@vishnup.m7665
@vishnup.m7665 3 ай бұрын
Orikkalum thirike kittatha ennupara
@sarannyanarayanan8740
@sarannyanarayanan8740 3 ай бұрын
Q1Q15 trt try yyyy hyyyyyyr4​@@shalitsp3320
@vineeshpeekeay4130
@vineeshpeekeay4130 2 ай бұрын
Annathe kalam orkumbol😢
@anjuvarghese1991
@anjuvarghese1991 Ай бұрын
❤❤❤❤❤❤❤
@rageshm8854
@rageshm8854 6 ай бұрын
ഇങ്ങനെ മലയാളിത്തം നിറഞ്ഞ ഇമ്പമാർന്ന ഗാനങ്ങൾ ഇനിയുണ്ടാവുമോ... കാത്തിരിക്കാം 💕
@bijobaby6397
@bijobaby6397 6 ай бұрын
കാത്തിരുന്നു വേർ ഇറങ്ങും അത്രേ ഒള്ളു
@amnasmuhabath318
@amnasmuhabath318 6 ай бұрын
No bro inni undavilla
@ajithmumbai2449
@ajithmumbai2449 3 ай бұрын
P​@@bijobaby6397
@trend_ash
@trend_ash 2 ай бұрын
❤❤❤❤❤❤❤​@@bijobaby6397
@vineeshpeekeay4130
@vineeshpeekeay4130 2 ай бұрын
Sathyam
@sreeja8153
@sreeja8153 2 ай бұрын
ശരിക്കും ഭാഗ്യം ചെയ്തവർ ആണ് 80's & 90's Kid's 🫠ഇത്ര നല്ല പാട്ടുകൾ ഇനി ഉണ്ടാവുമോ 🥹ടാലെന്റെഡ് മ്യൂസി‌ഷൻസ് ❤️🙌
@vineeshpeekeay4130
@vineeshpeekeay4130 2 ай бұрын
Sathyam
@ranjini34
@ranjini34 7 ай бұрын
Such beautiful songs 🎼🎼😍
@asvlog3067
@asvlog3067 4 ай бұрын
ഒരു ഞായറാഴ്ച്ച ഫീൽ ചെയ്യുന്നു.
@unnikrishnan154
@unnikrishnan154 6 ай бұрын
❤❤❤❤
@ratheeshkollam1234
@ratheeshkollam1234 4 ай бұрын
ഇതൊക്കെയാ പാട്ട്.. 🥰
@vineeshpeekeay4130
@vineeshpeekeay4130 2 ай бұрын
Mm
@ayushashmisajeev7842
@ayushashmisajeev7842 Ай бұрын
Yes
@rajanamohan1822
@rajanamohan1822 3 ай бұрын
ശ്രീ..... രാഗമോ...... മൈ favorite 😍😍😍💞💞💞💞💞
@krishSavarna-ud8qo
@krishSavarna-ud8qo 5 ай бұрын
തിരുവാതിരയുണരും രാവണഞ്ഞു തരുണീമണികൾ പൂക്കളായി വിരിയുന്ന രാത്രി നിലാവു നിഴലിൽ നൃത്തമാടുന്ന പൂത്തിരുവാതിര രാത്രി നർത്തകിമാരുടെ നയനങ്ങളിൽ നടന താളമുണരുന്ന രാത്രി കണ്ടാലെത്രയും കൗതുകമുള്ളൊരു കാമിനിയുടെ കൈമുദ്ര കണ്ടു ഞാൻ എല്ലാം മറന്നു നിന്നു ഇവിടെ പൂക്കും ഇഷ്ടമലരുകൾ ഈ രാവിൻ പ്രണയ നൈവേദ്യങ്ങൾ നുകരാൻ മനസിൽ നിറയും സ്വപ്നങ്ങൾ മുത്തുച്ചിപ്പിക്കുളളിലെ മുത്തുകളായി ആടയാഭരണങ്ങൾ അഴകേകും പ്രഭയിൽ അടുത്തു നിന്നു ഞാൻ കണ്ട സുന്ദരകാവ്യം
@sreekumar-sy3px
@sreekumar-sy3px Ай бұрын
മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ മനസിൽ നരകം പിറക്കുന്നു ലോകം സുന്ദരമാകും ലൗകിക മോഹങ്ങൾ മിതമാകുമ്പോൾ (മനുഷ്യൻ...) പ്രതികരണങ്ങൾ മൃദുവായാൽ പറയുന്നതിലൽപം മധുരം പകർന്നാൽ പുഞ്ചിരികൾ പൂത്തുലയും പൂക്കാലമായി കൂടെ വരും പ്രിയം പറയൂ സ്നേഹമോടെ (മനുഷ്യൻ...) ആരോപണങ്ങൾ വിദ്വേഷങ്ങൾ അവനവനിലാദ്യം മാലിന്യമേകും എല്ലാവരിലും നൻമകൾ തിൻമകൾ ഏറിയും കുറഞ്ഞും പല വിധം എവിടെയുമുണ്ടാം ഏററക്കുറച്ചിലുകൾ (മനുഷ്യൻ...)
@sreekumar-sy3px
@sreekumar-sy3px 15 күн бұрын
എന്റെ പാതകളിൽ ഞാൻ കണ്ടൂ ഏഴഴകും തികഞ്ഞൊരു രൂപം അടുത്തു നിന്നു കാണും അത്ഭുതം ആരാധനയോടെ ഞാൻ നോക്കി നിന്നൂ (എന്റെ പാതകളിൽ...) വീണ്ടുമൊരു ദർശനം നേടാൻ വാതിൽക്കൽ ഞാൻ വന്നു നിൻ മുഖം കാണാൻ നിന്നോടെൻ മനസു പറയാൻ നീ പോകും വഴികളിൽ കൂട്ടു വരാൻ (എന്റെ പാതകളിൽ...) പറഞ്ഞതെല്ലാം പുഞ്ചിരികളായി പാലപ്പൂവിൻ ഗന്ധമണിഞ്ഞൂ പിന്നെയും പിന്നെയും പൂത്തുലഞ്ഞു പുളകമേകീ പുന്നാരം ചൊല്ലീ പിരിയാത്ത കൂട്ടായി കൂടെ വന്നൂ (എന്റെ പാതകളിൽ...)
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
കാലം കസവിട്ടൊരു സുന്ദര രൂപം കൺമുന്നിൽ വസന്തമായി വിടർന്നൂ ഇതു വരെ തോന്നാത്തൊരിഷ്ടം ഇന്നെൻ മനസിൽ ഉണർന്നു (കാലം കസവിട്ടൊരു...) ആദ്യ പ്രണയം മെല്ലെ തുടങ്ങുകയായി അരികിൽ വരാൻ അഭിനിവേശങ്ങൾ എന്തെന്നറിയാത്ത ആവേശങ്ങൾ ഏകാന്തതകളിൽ സ്വപ്നങ്ങൾ മിഴികൾ പാടും പ്രണയകാവ്യം മൊഴികളിൽ വിടരും കൂടെ വരും (കാലം കസവിട്ടൊരു...) തുടുക്കും കവിളിൽ നാണം തിളങ്ങും മിഴികളിൽ മനസുണർന്നപ്പോൾ ആദ്യമൊഴികൾ അത്ഭുതമായി അടുത്തു നിന്നു കണ്ണുകളിൽ നോക്കി പരിഭ്രമങ്ങളിൽ പുഞ്ചിരി പൂശി പറഞ്ഞൊരു പുന്നാരം ഉണർത്തുപാട്ടായി (കാലം കസവിട്ടൊരു...)
@ShaijuUk-uw5ly
@ShaijuUk-uw5ly 2 ай бұрын
സൂപ്പർ 💞💞💞
@SatheeshChandran-t3f
@SatheeshChandran-t3f 2 ай бұрын
എന്നും അങ്ങനെ തന്നെ നിന്നരുനെൽ എന്ന് ആശിച്ചു പോയ ബാല്യം 😊
@vineeshpeekeay4130
@vineeshpeekeay4130 2 ай бұрын
Anda cheyya athoru kalam😢
@sreekumar-sy3px
@sreekumar-sy3px Ай бұрын
മറവിയിൽ മായും മുഖങ്ങൾ തിരയാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓർമകളിൽ അലിഞ്ഞു പോയി (മറവിയിൽ...) ഓളങ്ങളായി കാലമൊഴുകും ഓർമകൾ മുൾക്കിരീടമേകും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും കാലം വരും (മറവിയിൽ...) മനസിൻ ഇതളുകൾ കൊഴിയും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ മറന്ന കാഴ്ചകൾ തെളിയും മനസിലെ മോഹങ്ങൾ പുഞ്ചിരിക്കും മുഹൂർത്തങ്ങൾ തിരയും നീരണിയും (മറവിയിൽ...)
@MiniS-y6p
@MiniS-y6p 3 ай бұрын
Very nice❤❤❤❤❤❤
@maxwellhentry3079
@maxwellhentry3079 17 күн бұрын
ഈ പാട്ട് ❤️❤️❤️
@kaleshk751
@kaleshk751 22 күн бұрын
good songs of gp
@g3collection374
@g3collection374 4 ай бұрын
90's songs and 90's kids 🥰
@M666oNsTeR
@M666oNsTeR 3 ай бұрын
Hi kido 😊
@LifeDrive1
@LifeDrive1 2 ай бұрын
W❤M​@@M666oNsTeR
@krishSavarna-ud8qo
@krishSavarna-ud8qo Ай бұрын
എന്നുമുണരും പ്രണയരാഗങ്ങൾ ഏകത തേടുമീ ഈണങ്ങൾ എത്രയോ നടീ നടൻമാർ എത്രയെത്ര രംഗപടങ്ങൾ ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു (എന്നുമുണരും...) ഓരോരോ വേദികളിൽ തിമാർത്താടി ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി പ്രകൃതി രചിക്കുന്നു തിരക്കഥകൾ അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു ആകർഷകമീ അത്ഭുതങ്ങളിൽ (എന്നുമുണരും...) ആദ്യമായി പാടിയതാരെന്നറിയില്ല അവസാനം പാടുന്നവരുമജ്ഞാതർ ആരംഭമല്ലാത്ത അവസാനമില്ലാത്ത തുടർച്ചകൾ മനസിൽ വിടരുന്നു മധുരമൂറും ഓർമകളായി മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ മദിയായുണരും വസന്തകാലം വേദിയാകുമ്പോൾ (എന്നുമുണരും...)
@haadhiwahab5107
@haadhiwahab5107 6 күн бұрын
ഇ ലാലേട്ടനെയാണ് എനിക്ക് ഇഷ്ടം
@sreekumar-sy3px
@sreekumar-sy3px 15 күн бұрын
എന്നും നിനക്കായി ഞാൻ കാത്തു നിന്നൂ ഏകാന്തതയിലെന്നും സ്വപ്നം കണ്ടൂ ഒന്നും രണ്ടും പറഞ്ഞു നാമടുത്തൂ ഓരോ നിമിഷവുമുണർന്നൂ ഇഷ്ടങ്ങൾ (എന്നും നിനക്കായി...) ആദ്യ പ്രണയത്തിൻ സ്വപ്നമുണർന്നൂ അടുത്തടുത്തിരിക്കാൻ മോഹമുണർന്നൂ കാലം പാടീ നമ്മുടെ പ്രണയ ഗീതം കനവിൽ തെളിഞ്ഞൂ വർണമയൂരം (എന്നും നിനക്കായി...) സൗന്ദര്യമെല്ലാം നിന്നിൽ കണ്ടൂ ഞാൻ സ്വയം മറന്നു നോക്കി നിന്നൂ പൂമുഖം പൂവിടും പുഞ്ചിരിയിൽ പ്രണയത്തിൻ പൂ വിടർന്നൂ (എന്നും നിനക്കായി...)
@sreekumar-sy3px
@sreekumar-sy3px Ай бұрын
കണ്ണുകളിലെ വികാരങ്ങൾ കവിളിലെഴുതിയ ഇഷ്ടങ്ങൾ ഉൻമാദമുണർത്തും കടാക്ഷങ്ങൾ ഉല്ലാസ രാത്രികളിൽ ജീവനിൽ ഊടും പാവുമിട്ട മോഹമായി (കണ്ണുകളിലെ...) താരകം തിളങ്ങും രാവിൽ തപ്പുകൊട്ടും ദ്രുതതാളങ്ങൾ ഈണങ്ങളിൽ ഈരടിയായുണരും ഇനിയിവിടെ ഉദിക്കും വസന്തം മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം മനസിനുള്ളിൽ വിടരുന്നൂ വികാരങ്ങളായി (കണ്ണുകളിലെ...) പുതുവസന്തം വന്നണയുമ്പോൾ പൂവിൻ സുഗന്ധം നിറയും പ്രഭാതഭേരികൾ കളകൂജനങ്ങൾ പ്രണയത്തിൻ ഈണങ്ങളായി നാകം ഭൂവിലുദിക്കും താളം നിലാവിൽ നുരയുന്നൂ അഭിനിവേശങ്ങൾ (കണ്ണുകളിലെ...)
@sreekumar-sy3px
@sreekumar-sy3px Ай бұрын
കാലത്തിൻ മുകുളങ്ങളിൽ പൂവായി കനിയായി വിളയും സൗഹൃദങ്ങൾ തകർച്ചകളിൽ തുണയാകാൻ തണലേകി ഉണർവാകാൻ (കാലത്തിൻ...) ഊന്നുവടികൾ തേടും നാം ഉററവരെല്ലാം അകലുമ്പോൾ ഒരു നാൾ ഉപേക്ഷിക്കും ബന്ധങ്ങൾ ഒടുവിൽ ആശ്രയമാകും കാലം വരും (കാലത്തിൻ...) സുഖവും ദുഃഖവും ആഘോഷിക്കാൻ സാമീപ്യങ്ങളിൽ സാന്ത്വനമാകാൻ ഒറ്റപ്പെടലുകളിൽ ഒപ്പം കൂടാൻ ഒരു കൂട്ടു വേണം ഏവർക്കും (കാലത്തിൻ...)
@VijiMm-ok6ci
@VijiMm-ok6ci 4 ай бұрын
Srree..ragamo🏹💜💜💜💜
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
തോരണങ്ങളുമായി വസന്തമെത്തും താലത്തിൽ നിറയേ പൂക്കളുമായി (തോരണങ്ങളുമായി...) മിഴികൾ പാടും പ്രണയ ഗീതം മൊഴികളിൽ രാഗമായുണർന്നാൽ തുടുക്കും കവിളിൽ നുണക്കുഴിയിൽ താരുണ്യത്തിൻ നിറമാലകൾ (തോരണങ്ങളുമായി...) മനസിൻ വീഥികളിൽ കാഴ്ചകളിൽ മിന്നായമായി നിൻ മുഖം ആമോദങ്ങളിൽ അടുപ്പങ്ങളിൽ ആകർഷണമായി അലിഞ്ഞൊരു രൂപം (തോരണങ്ങളുമായി...)
@daiwiksanthosh7822
@daiwiksanthosh7822 3 ай бұрын
Very nice
@prajithaps4450
@prajithaps4450 Ай бұрын
👌🏼👌🏼👌🏼👌🏼❤❤❤
@ThachuThachu-qq8xy
@ThachuThachu-qq8xy 4 ай бұрын
❤️😍
@Sureesh-c1y
@Sureesh-c1y Ай бұрын
🌹ഹായ്... 🌹🌹👍🌹💝🌹🌹👍🌹🌹💝🌹🌹🌹🌹
@lakshmiPriya-j1x
@lakshmiPriya-j1x 6 ай бұрын
ഞാൻ എൻ്റെ pazaya കാലത്തിലേക്ക് തിരിച്ച് പോയി
@ebykoyikkalebykoyikkal2170
@ebykoyikkalebykoyikkal2170 27 күн бұрын
😊
@spartacussparta6178
@spartacussparta6178 6 ай бұрын
@anoopnarayanan48
@anoopnarayanan48 2 ай бұрын
THE TRUTH IS THAT ERA WAS END
@bineeshkm9650
@bineeshkm9650 2 ай бұрын
Super songs❤
@SaliniRenjith-sc5el
@SaliniRenjith-sc5el 6 ай бұрын
😊😊
@SreejaSreeja-ej7xw
@SreejaSreeja-ej7xw 6 ай бұрын
😅😅😅😅
@krishSavarna-ud8qo
@krishSavarna-ud8qo 5 ай бұрын
തിരുവാതിരയുണരും രാവണഞ്ഞു തരുണീമണികൾ പൂക്കളായി വിരിയുന്ന രാത്രി നിലാവു നിഴലിൽ നൃത്തമാടുന്ന പൂത്തിരുവാതിര രാത്രി നർത്തകിമാരുടെ നയനങ്ങളിൽ നടന താളമുണരുന്ന രാത്രി കണ്ടാലെത്രയും കൗതുകമുള്ളൊരു കാമിനിയുടെ കൈമുദ്ര കണ്ടു ഞാൻ എല്ലാം മറന്നു നിന്നു ഇവിടെ പൂക്കും ഇഷ്ടമലരുകൾ ഈ രാവിൻ പ്രണയ നൈവേദ്യങ്ങൾ നുകരാൻ മനസിൽ നിറയും സ്വപ്നങ്ങൾ മുത്തുച്ചിപ്പിക്കുളളിലെ മുത്തുകളായി ആടയാഭരണങ്ങൾ അഴകേകും പ്രഭയിൽ അടുത്തു നിന്നു ഞാൻ കണ്ട സുന്ദരകാവ്യം
@rohithm8021
@rohithm8021 Ай бұрын
❤️❤️❤️❤️
@anandhuchaithanya5751
@anandhuchaithanya5751 Ай бұрын
@aneeshkollara49
@aneeshkollara49 4 ай бұрын
❤❤️
@anjukrithi8716
@anjukrithi8716 6 ай бұрын
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 126 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
தமிழ் songs
36:05
TVKtv
Рет қаралды 37 М.
Malayali Mix - Best of Harishankar Songs | Beautiful Chillstep Mix
29:10
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 126 МЛН