ഞാൻ എത്ര പ്രാവശ്യം കണ്ട് എന്നറിയില്ല അത്രക്കും സൂപ്പർ
@anwarth3133 ай бұрын
ജീവിതത്തിൽ... ഇങ്ങനെ ഉള്ള സന്തോഷങ്ങൾ.. കോടികൾ കൊടുത്താൽ... കിട്ടില്ല...
@AbdulKareem-v5w3 ай бұрын
എന്ത് രസം കേൾക്കാനും കാണാനും Super👌
@razakk41733 ай бұрын
ഇക്കാ അടിപൊളി ഇഷ്ടപെട്ട് ഇത്തരം പരിപാടികളുമായി ഇനിയും കാണുമെന്ന് പ്രതീക്ഷിക്കുന്നു❤❤❤
@noushadpkcheriyaman1123 ай бұрын
ഈ വീഡിയോ ഒന്നിൽ കൂടുതൽ വട്ടം കണ്ടവർ ഉണ്ടോ
@noushadtcnoushad1383 ай бұрын
10 pravasiyam
@onlinekaruvarakundu3 ай бұрын
@@noushadtcnoushad138 😍😍😍😍😍
@rasampappadam56663 ай бұрын
എന്റെ ഭർത്താവ് ഇടയ്ക്കിടെ കാണുന്നത് കാണാം
@abuaaishaaafiyaabuaaishaaafiya2 ай бұрын
Yes
@mohammedali67752 ай бұрын
10 ...15
@seshinkhanseshu58832 ай бұрын
എന്ത് മനോഹരം ആയാണ് ഡാൻസ് ചെയ്യുന്നത്
@AbdulazeezAranhikkal3 ай бұрын
ഇക്കയും പാട്ടും വളരെ ഉഷാർ ഇത് തന്നെ കാക്ക ഒന്ന് ശരിക്കും ഒരു സ്റ്റപ്പ് വെച്ച് കാണാൻ ഇഷ്ടപ്പെടുന്ന . കൂട്ടി ചേരലുകൾ വണ്ട
@fishingwithraheem71253 ай бұрын
ഏതാ ഈ പഹയൻ മാരെ സൂപ്പർ അടിപൊളി ❤️
@bappupke31903 ай бұрын
അജഞ്ചലമായ സത്യവിശ്വസത്തിൽ നിന്ന് എന്നെ നീ വ്യതിചലിപ്പിക്കല്ല... നാഥാ .......
@nsh252882 күн бұрын
ദിവസം ഒരു തവണ കാണാരുണ്ട്
@abdulsamadmarudil52922 ай бұрын
എന്റെ കയ്യിലുള്ള ഈമാനിനെ പുഷ്ഠിപ്പെടുത്തിയാൽ പ്രബഞ്ചത്തിലെ ഉന്നത സ്ഥാനങ്ങൾ കാൽകീഴിലാക്കാൻ കഴിയുമെന്നും കവി നമ്മെ ഓർമിപ്പിക്കുന്നു.
@IssuIssu-w9b3 ай бұрын
എനിക്കിഷ്ടപ്പെട്ടു ഒരു പഴയ കാലം
@abdulsamadmarudil52922 ай бұрын
എന്റെ ഈമാനിനെ ഹൃദയത്തിൽ നിന്നും ഊരിക്കുകളയല്ലേ റോബ്ബേ...
@salamwilldays56773 ай бұрын
ആ പാട്ടിന്റെ അർത്ഥം അറിഞ്ഞാൽ എന്തായിരിക്കും രസം,,, സൂഫീ ഗാനമാണ്,, ശൈഖ് ഉള്ള ആളുകൾ സൃഷ്ടാവിനെ ഓർത്ത് മനസ്സിൽ ഇത് പോലെ ആടിയും പാടിയും ആനന്ദിച്ചും,, കരഞ്ഞും എല്ലാം ജീവിക്കുന്നു,, സംഘടനകൾ ആണ് ഇസ്ലാം എന്ന് തെറ്റിദ്ധരിച്ചവർക്ക് സൃഷ്ടാവിന്റെ സ്നേഹം കിട്ടുന്നുമില്ല
@hamssabavaputhiyakadapuram753 ай бұрын
പാട്ട കെട്ടപ്പോൾ അളിയനെ ഓർമ വന്നു😢🤲
@MusthafaKM-h5f3 ай бұрын
അവര് രണ്ടാളും ശരിക്ക് അത് ലയിച്ചു കളിച്ചു
@Insight-3114 ай бұрын
ഉറയിൽ നിന്ന് കത്തി ഊരല്ല എന്നു പറയുന്നത് എന്റെ ഈമാനെ ഊരരുത് എന്നാണ്
@Sathyan.CSathayan3 ай бұрын
ഇക്ക സൂപ്പർ
@abdulgafoorsahal44513 ай бұрын
പൊളിച്ചു 😂👍🏻
@ayshabiahmed23583 ай бұрын
മാഷാഅല്ലാഹ് സൂപ്പർ
@abdulsamadmarudil52922 ай бұрын
അസ്സലാമുഅലൈക്കും മാന്യ സഹോദരാ..... ഇങ്ങനെ ഡാൻസ് കളിക്കാൻ പറ്റിയ ഗാനമല്ലിത്, ഇതിന്റെ അർത്ഥം അമൂല്യമാണ്. ഇവിടെ "കത്തി" ഈമാനാണ്. "ഉറയിൽനിന്നും" എന്നാൽ ഹൃദയത്തിൽ നിന്നും എന്നാണ്.