എവിടെ തെളിവ് എവിടെ..? | Shajeer Pulikkal | Liyakkathali CM

  Рет қаралды 15,683

Liyakkathali CM

Liyakkathali CM

Күн бұрын

Пікірлер: 145
@goahead7125
@goahead7125 8 ай бұрын
അള്ളാനേ പരിചയപെടുത്തിയ മുഹമ്മദിൻ്റെ കുത്തഴിഞ്ഞ ജീവിതം തന്നേ തെളിവ്
@nikkyn450
@nikkyn450 8 ай бұрын
ഖുർആൻ ആയത്തും, ഹദീസുകളും, ലിയാക്കത്തലിയെ കൊണ്ട് തുറപ്പിക്കരുത്... വായിപ്പിക്കരുത്... ഇതാണ് ജിഹാദികളുടെ ഇപ്പോഴത്തെ പരമോന്നത ലക്ഷ്യം..
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 8 ай бұрын
ലൈoഗിക അവയവം വിട്ടു യാതൊരു കളിയും ഇല്ല, എപ്പോളും ഒരു കൈ അവിടെ തന്നെ 😂😂😢😢😢
@knowaboutit6757
@knowaboutit6757 8 ай бұрын
ലൈംഗിക അവയവം ആണോ ഉദ്ദേശിച്ചത്.???
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 8 ай бұрын
@@knowaboutit6757 അച്ചിപിശകാണ് (പ്രിന്റിംഗ് മിസ്റ്റേക്ക്)
@Babuz7171
@Babuz7171 8 ай бұрын
അങ്ങെനെ ഷെജീറ് കാരണം കൊറച്ച്പേര്‍കൂടി പൊട്ടക്കിണറ്റില്‍ നിന്ന് കരകേറും 😅 അജ്ജാതി ഉദാഹരണങ്ങള്‍
@bb-hv5hr
@bb-hv5hr 8 ай бұрын
ലിയാക്കത്തു സഞ്ചരിക്കുന്നത് ശരിയായ പാതയിലാണ്. Well done!!!
@rahimanpuzhakkalaliahammed5836
@rahimanpuzhakkalaliahammed5836 8 ай бұрын
ഷജീർ പുളിക്കലിനെ പൊളിച്ചടുക്കി thanks Liyakhath
@sajads1721
@sajads1721 8 ай бұрын
നിങ്ങൾ വെറുതെ ശജീരിന് മറുപടി പറയൽ നിർത്തുന്നതാണ് നല്ലത് കാരണം ഈ ചങ്ങായി ഒരുജാതി കിളി പോയ അവസ്ഥിലാണ്, ശെരിക്കും പ്രഞ്ഞാൽ പാൽപോട്ടൻ 😅
@AmericanAmbience
@AmericanAmbience 8 ай бұрын
സജീറെ അതൊക്ക അല്ലാഹുവിനു തെളിവല്ല.
@varkalaasokkumar231
@varkalaasokkumar231 8 ай бұрын
പുരുഷ, സ്ത്രീ ലൈംഗിക അവയവം ... ഉദാഹരണം
@advsuhailpa4443
@advsuhailpa4443 8 ай бұрын
ദൈവം ഉണ്ട് എന്ന് പരിഗണിച്ചാൽ തന്നേ അതെങ്ങനെ അള്ളാഹുവിലേക്ക് എത്തും അതെങ്ങനെ മുഹമ്മദിലേക്ക് എത്തും
@andrewsdc
@andrewsdc 8 ай бұрын
എല്ലാ മതപ്പൊട്ടൻമാരും മറുപടി ഇല്ലാതെ വരുമ്പോൾ കൊണ്ട് വരുന്ന സംഗതി ആണ് ഒരു ദൈവം ഒരു ശക്തി കളി.. അല്ലെങ്കിൽ agnostic അല്ലെങ്കിൽ നിങ്ങൾ open to options അല്ല സ്വാതന്ത്ര ചിന്ത അല്ല എന്ന് വേറൊരു കൂട്ടർ.. അവസാനം വീണ്ടും മത ദൈവത്തെ തന്നെ തിരുകി കയറ്റാൻ ഉള്ള അടവ് ആണ് അത്
@ubaidmav
@ubaidmav 8 ай бұрын
അള്ളാഹു എന്ന പദം അൽ ഇലാഹ് അതായത് ഒരു സംരക്ഷകൻ എന്ന അർത്ഥം ആണ്.. നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ അല്ലാഹു എന്നത് ഒരു മനുഷ്യ രൂപം ഉള്ള അല്ലെങ്കിൽ വേറെ എന്തോ രൂപമുള്ള ഒരാൾ ആണെന്ന്… എന്നാൽ ഇസ്ലാമിലെ അല്ലാഹു വിനു രൂപമില്ല… അപ്പോൾ ചോദിക്കും പിന്നെ എങ്ങിനെ നില നിൽക്കും എന്ന്… അതിന് മറുപടി ആയി ഞാൻ നിങ്ങളോട് ഒരു ചോദ്യം … പ്രകൃതി ക്ക് രൂപം ഉണ്ടോ..? നിങ്ങൾക്ക് പ്രകൃതിയെ തൊടാൻ കഴിയുമോ… കാണാൻ കഴിയുമോ..? പ്രകൃതി നില നിൽക്കുന്നുണ്ടോ…? 1400 വർഷങ്ങൾക്ക് മുൻപ് അറേബ്യയിലെ ജനങ്ങൾ വിഗ്രഹങ്ങൾ ഉണ്ടാക്കി അതിനെ ആരാധിച്ചു നടക്കുമ്പോഴാണ് മുഹമ്മദ് നബി (സ) പറഞ്ഞത്… ഇതിനെ ആരാധിച്ചത് കൊണ്ട് ഒരു ഗുണവുമില്ല… നിങ്ങളെ ഈ വിഗ്രഹങ്ങൾ സഹായിക്കില്ല… ആരാധിക്കേണ്ടത് അല്ലാഹുവിനെ ആണ്… അതായത് ഒരേ ഒരു രക്ഷിതാവ് ആ രക്ഷിതാവിന് രൂപമില്ല… ബൗദ്ധികമായ ഒന്നും ബാധകമല്ല.. അവൻ എന്നെന്നും നില നിൽക്കും എന്ന്…
@MoosakuttyThandthulan
@MoosakuttyThandthulan 8 ай бұрын
ലിയാ ബ്രോ.... അടിപൊളി 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🥰🥰🥰🥰
@kpkunhikannan7549
@kpkunhikannan7549 8 ай бұрын
മറ്റുള്ള പറയാത്ത ഒരു കാര്യം ലിയാക്കത്ത് പറഞ്ഞു2 ദിവസം മുൻപാണത് - കതീജയാണ് മുഹമ്മദ് പ്രവാചകനായതിന് പിന്നിലെ ബുദ്ധികേന്ദ്ര o - കതീ ജയെ പോലുള്ള ബുദ്ധിമതിയും സമ്പന്നയുമായ സ്ത്രീക്ക് ഒരു സാധാരണക്കാരനായ മുഹമ്മദ് അത്ര പോരായെന്നതിൽ നിന്നുമാണ് പ്രവാചകനാക്കിയതിന് പിന്നിലെ രഹസ്യം
@jeejamithran1917
@jeejamithran1917 8 ай бұрын
ലിയാക്കത്ത് അലി well said Awesome to hear.
@ScienceLover-r6x
@ScienceLover-r6x 8 ай бұрын
കൃത്യമായ മറുപടി 🎉🎉🎉🎉
@georgecharvakancharvakan7851
@georgecharvakancharvakan7851 8 ай бұрын
ഏതോ സിനിമയിൽ നെടുമുടി ചേട്ടൻ "ഇവിടെ ഒന്നും കിട്ടിയില്ല....ഇവിടെ ഒന്നും കിട്ടിയില്ല. ..ഇവിടെ ആർക്കും ഒന്നുംകിട്ടിയില്ല എന്നു പറഞ്ഞതുപോലെയുണ്ട്😂😂😂😂😂 കഷ്ടം സജീറെ എന്താ സഹോ... ഇത്😅
@vinodtv2025
@vinodtv2025 8 ай бұрын
Navas Jane Pro max 😂😂😂..... sajeer seriousayyit comedy parayunnu😊😊😊😊😊
@raheemp5250
@raheemp5250 5 ай бұрын
❤❤❤
@askerasker7165
@askerasker7165 8 ай бұрын
ഹായ് ലിയാക്കത്ത് ❤❤❤❤
@ChandraBoss-yo7zb
@ChandraBoss-yo7zb 8 ай бұрын
മദ്രസ പ്പൊട്ടൻമാരുടെ പടത്തലവൻ ഷജീറിന് അഭിവാദ്യങ്ങൾ
@abdullakoya7836
@abdullakoya7836 8 ай бұрын
Muhammed Nte Aakasa Yathra Ettavum Valiya Nuna ! Thelivu !!
@madathilkhalid4712
@madathilkhalid4712 8 ай бұрын
ഖുർആൻ മുഹമ്മദ് നബിയുടെ മാത്രം വാക്യങ്ങളല്ല. പലരും കൂടി രൂപീകരിച്ചതാണ് എന്നതാണ് പരമ സത്യം. മനുഷ്യൻ യഥാർത്ഥത്തിൽ യുക്തി വാദിയാണ്. എല്ലാവരും അനന്തമായ പ്രപഞ്ചത്തിന്റെ അനന്തമായ ശക്തിയുടെ ഭാഗമാണ്. നമ്മളാണ് സംസാരിക്കുന്നത്,ദൈവമല്ല. മതം ഗുളിക പോലെ വിഴുങ്ങാൻ ഉള്ളതല്ല. ചിലപ്പോൾ ചർദ്ദിക്കും.
@sandeephdas281
@sandeephdas281 8 ай бұрын
Human backbone is not designed for walking upright.
@lakshmanankomathmanalath
@lakshmanankomathmanalath 8 ай бұрын
😃
@ubab47
@ubab47 8 ай бұрын
Sajeer bhai nammichu😂
@sundaramchithrampat6984
@sundaramchithrampat6984 8 ай бұрын
Liyakkath, who is behind the creation of Siamese twins? Does Janaab Sajeer Pulikkal have an enunciation of it?
@KTLF-dr4se
@KTLF-dr4se 8 ай бұрын
ഇവിടെയൊന്നും കിട്ടിയില്ലാ.... 😀
@askarbavuchaaliaskar2997
@askarbavuchaaliaskar2997 8 ай бұрын
Shejeer ഒരു sleepingcell എമു അല്ലേ Leo. നിങ്ങൾ രണ്ടാളും കൂടി ദീനിനെ പൊളിച്ചു കാണികുകയല്ലെ സത്യും പറ.
@Thankachan-t3k
@Thankachan-t3k 8 ай бұрын
ഷജീറേ ഒരു സംശയം: എന്തുകൊണ്ടാണ് ബഹുദൈവ വിശ്വാസികളുടെ പ്രാർത്ഥനകൾ അള്ളാഹു നടത്തിക്കൊടുക്കുന്നത്? അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്നതുകൊണ്ടാണല്ലോ അവര് ശബരിമലക്കും വേളാങ്കണ്ണിക്കും മറ്റും പോകുന്നത്? അപ്പൊ ഈ ശിർക്കിൽ അല്ലാഹുവിനും പങ്കില്ലേ? ആ ശിർക്ക് നടത്തിക്കൊടുത്ത അല്ലാഹുവിന് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത്? 🤔🤔🤔🤔
@divyakrishna9492
@divyakrishna9492 8 ай бұрын
Liyaykka ingalekkal vallya yuykivadi aanu shajeerkka Angeru padachonem nabiyineyum trolaan ittu kodukkaa
@sameekshsameeksh7112
@sameekshsameeksh7112 8 ай бұрын
😂😅😊❤❤❤
@melazhisri9647
@melazhisri9647 8 ай бұрын
യുക്തി ഏത് ജീവിക്കും ഉള്ളതാണ്. വിജ്ഞാനം കൂടുന്നതിനനുസരിച്ച് യുക്തിബോധം വർദ്ധിക്കുമെന്ന് മാത്രം. ഒരു ദൈവത്തെ നിലനിർത്തി മറ്റെല്ലാവരേയും നിരാകരിച്ചതല്ലേ. ആ ഒന്നും കൂടി നിരാകരിച്ചാൽ സ്വൽപ്പം വെളിവ് കിട്ടും!
@balakrshnankp-hp2ru
@balakrshnankp-hp2ru 8 ай бұрын
തെളിവിന്റെ കാര്യത്തിൽ സജീറും പ്രവാചകനും ഒരുപോല തന്നെ....
@manojthayyilmrmr3201
@manojthayyilmrmr3201 8 ай бұрын
സ്ഥലകാലാതീതനായ ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കാൻ എന്തിന് സമയം എടുത്തു സമയമില്ലാതെ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന രീതിയിലല്ലേ ബൈബിളും ഖുറാനും രേഖപ്പെടുത്തേണ്ടത്
@RasilPS
@RasilPS 8 ай бұрын
ഷജീർ ന് എത്ര കിട്ടിയിട്ടും മതിയാകുന്നില്ലല്ലോ എന്റെ പടച്ചോനെ 😂 വല്ലാത്ത ജാതി
@Democrazee
@Democrazee 8 ай бұрын
47:02 yes also the man’s genitals it hangs in the balance prone to injury 😢
@balakrishnanuk767
@balakrishnanuk767 8 ай бұрын
ഒറ്റ ദൈവം ആകണം എന്ന് ശടിക്കുന്നത് എന്തിനാണ്. ദൈവ വിശ്വാസികൾ ആയ പൊട്ടൻമാർക്ക് ഒന്നിൽ കൂടുതൽ ദൈവങ്ങൾ ഉണ്ട് എന്ന് വിശ്വസിച്ചുകൂടെ. രണ്ടും പൊട്ടത്തരമാണല്ലോ
@ChackoKoshy-k7r
@ChackoKoshy-k7r 8 ай бұрын
പഞ്ചാബി ഹൌസ് എന്ന സിനിമയിൽ ഉള്ള ദിലീപ് ആണ് സജിർ
@Homosapien114
@Homosapien114 8 ай бұрын
സത്യത്തിൽ ഈ ഷെജീറിനെ പോലെയുള്ളവർ നല്ല കാര്യമല്ലേ ചെയുന്നത്... അങ്ങനെ കുറെ പേരെങ്കിലും ഈ അന്തവിശ്വാസത്തിൽ നിന്നും പുറത്തു വരും...
@rajeshpsindia
@rajeshpsindia 8 ай бұрын
ഷജീർ എനിക്ക് നിങ്ങളെ മനസ്സിലാവുന്നില്ല...
@കാഫിർമമ്മുകാരയ്ക്ക
@കാഫിർമമ്മുകാരയ്ക്ക 8 ай бұрын
ബുറാക്കിൻ്റെ പുറത്തു കേറി രാത്രിയിൽ ഒന്ന് മേലോട്ട് പറന്നാൽ മതി അല്ലാഹുവുമായി ഇൻ്റർവ്യൂ നടത്തി തിരിച്ചു വരാം.ശാസ്ത്രീയമായ തെളിവുമായി. ഷജീർ ഒന്ന് ശ്രമിക്കൂ.
@snvlog2
@snvlog2 8 ай бұрын
മനുഷ്യനെ അള്ളാഹു ഉണ്ടാക്കുന്നത് ആണെകിൽ എന്തിനാ പിന്നെ സുന്നത്ത് ചെയുന്നത് അവയവം അതുപോലെ തന്നെ അല്ലാഹുവിനു ഉണ്ടാക്കിയാൽ പോരെ 😄
@navashassan1961
@navashassan1961 8 ай бұрын
ഒന്നിൽ കൂടുതൽ ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ഗ്രന്ഥത്തിൽ തന്നെ പറയുന്നുണ്ട്. അതൊക്കെ ഒന്ന് വായിച്ചൂടെ ലിയാക്കത്തെ? ഹിദായത് തരട്ടെ ആമീൻ
@91skid
@91skid 8 ай бұрын
ആ ഗ്രന്ഥം തെറ്റാണെന്നുള്ളതിനുള്ള ഒരു തെളിവും അതു തന്നെയാണു. മനുഷ്യൻ്റെ ലെവലു വച്ചാണു ദൈവത്തെ അളക്കുന്നത്. മുഹമ്മദു തന്നെ ഉണ്ടാക്കിയ ഗ്രന്ഥം 😂
@enmedia9921
@enmedia9921 8 ай бұрын
ഇടക്കൊക്കെ അവയവങ്ങൾ ഇല്ലാതെയും മാറി ഫിറ്റ് ചെയ്തും വരാറുണ്ടല്ലോ അത് മാനുഫാക്ചറിംഗ് ഡിഫക്റ്റ് ആവും അല്ലേ😂😂😂😂
@bultiknana-hq8uq
@bultiknana-hq8uq 8 ай бұрын
Liyakath pls ivane pole nilavaram illathavare vidoo
@Navajeevan273
@Navajeevan273 8 ай бұрын
യു കതിക്ക് പിടി കിട്ടാത്ത സാധനമാണ് അള്ളയെങ്കിൽ പിന്നെന്ത് പിണ്ണാക്ക് കൊഴച്ചാണ് അള്ളാനെ മനുഷ്യർക്ക് പരിചയപെടുത്തുന്നത്
@gg5369
@gg5369 8 ай бұрын
സജീറിനു കൊടുക്കേണ്ട മറുപടി ഇങ്ങനെയല്ല... ഞാൻ കൊടുക്കാം... ഒരാൾ ഒരു വീട് പണിയുന്നു. വീട്ടിൽ താമസം തുടങ്ങി 10വർഷം കഴിഞ്ഞാണ് അയാൾ മനസ്സിലാക്കുന്നത് വീട്ടിൽ ആഹാരം പാചകം ചെയ്യാൻ ഒരു അടുക്കള പണിഞ്ഞില്ലല്ലോ എന്ന് 🤣🤣🤣 അള്ളാ ഈ ലോകം പണിയുന്നു. ലക്ഷക്കണക്കിന് വർഷം കഴിഞ്ഞാണ് അള്ളാ മനസ്സിലാക്കുന്നത്. എന്റെ ദീൻ വേണം എന്ന് 🤣🤣🤣🤣സജീറേ നീ എന്റെ മുന്നിൽ വാ...
@sasidarandisco6182
@sasidarandisco6182 8 ай бұрын
Saund ella
@Democrazee
@Democrazee 8 ай бұрын
That’s why the Tamil song “ottakathe kattiku…..” see how much the Quran knows
@sajads1721
@sajads1721 8 ай бұрын
ഒട്ടകത്തിൻ്റെ കുഞ്ഞമ്മ 😅 ഓനെന്താ ഇങ്ങനെ😅
@ibrahimkunhi7238
@ibrahimkunhi7238 8 ай бұрын
Shajeer തക്കിയ പ്രയോഗിച്ച് രക്ഷപ്പെടാന്‍ നോക്കു മോനെ 😂😂😂
@sudhiikbal3710
@sudhiikbal3710 8 ай бұрын
ഇത്രയും നിലവാരം കുറഞ്ഞ വാദങ്ങൾക്കൊക്കെ എന്തിനാണ് liyaqath മറുപടി നൽകുന്നത്?? 😑🤦🏼‍♂️😓
@shanfiltp7458
@shanfiltp7458 8 ай бұрын
എനിക്ക് ഇപ്പോഴും മനസ്സിലാവാത്തത് ഇവരൊക്കെ ഖുർആനിൻ്റെ മലയാളം പഠിക്കാത്തത് എന്ത് കൊണ്ടെന്നാണ് ,കേരളത്തിൽ എല്ലായിപ്പോഴും ഉസ്താദ് മാർ കുട്ടികളെ ഉമ്മമാരെ പറഞ്ഞു പറ്റിക്കുന്നു
@rajesh55077
@rajesh55077 8 ай бұрын
drainage ൽ കളികളം സംവിധാനിച്ച അള്ളാ who ആണ് Perfect Engineer ! 😅
@SundaranSundaran-z4y
@SundaranSundaran-z4y 8 ай бұрын
He filim star only
@Beequeen________1
@Beequeen________1 8 ай бұрын
ഇസ്ലാം എന്ന മതം ഒന്ന് പറഞ്ഞ രണ്ടാമത്തേതിന് ലൈംഗികത യിലേക്ക് പോകും 😂😂
@Thankachan-t3k
@Thankachan-t3k 8 ай бұрын
ലിംഗവും യോനിയും പരസ്പരം കളിസാധനങ്ങൾ ആണ് എന്നുള്ളതാണോ അല്ലാഹുവിന്റെ തെളിവ്? മദ്രസ്സയിൽ നിന്ന് കിട്ടിയ അറിവാണോ? ഇത് എന്തുകൊണ്ട് മറ്റുദൈവങ്ങളുടെ തെളിവാകുന്നില്ല ഷജീറേ 🤭🤭🤭
@stephenvarghese3657
@stephenvarghese3657 8 ай бұрын
കൃത്യമായ എന്ന പദം വീണ്ടും വീണ്ടും പറഞാൽ ഒന്നും കൃത്യ ആകുകയില്ല
@abdullaabdulla7453
@abdullaabdulla7453 8 ай бұрын
ലിയാക്കത്ത്. ഈ മുഇസ് വൈറ്റില ആരാണ് ? അദ്ദേഹം പറയുന്നതൊന്നും മനസിലാവുന്നില്ല.
@krisflc52
@krisflc52 8 ай бұрын
First ever Allah and Rasul who talks sex and ways of doing sex.
@Ojistalks
@Ojistalks 8 ай бұрын
അങ്ങോട്ട് പറയുന്നത് മനസ്സിലാകുന്ന ഒരു വിഭാഗം അല്ല ഇവർ മൈത്രേയണ്ടേ ഇങ്ങനെ തന്നെയാണ് മറുപടി നൽകുന്നത്, എത്ര പറഞ്ഞാലും മനസ്സിലാകുന്നില്ല ഇവർക്ക് ഇവരുടെ തലച്ചോറിൽ ഉള്ളത് പറഞ്ഞുകൊണ്ടേയിരിക്കും 😅😅😅
@sunnyjacob6500
@sunnyjacob6500 7 ай бұрын
ഈ അടുത്ത് കാലത്ത് കൊടുങ്കാറ്റായി ലോകം മുഴുവനും ആഞ്ഞ് അടിച്ച.കൊറോ നോ വൈറസ്. ആയുസ് ദ്ധൈർക്യം ഒരാഴ്ച മാത്രം. ആൺ പെൺ കൊറോണയെ എവിടെ നോക്കിയിട്ട് ആണ് ലിംഗ നിർണയം നടത്തുക. ഞമ്മൻ്റെ കിത്താബ് എന്ത് പറയുന്നു സജീർ ഭായി.
@vijithviswa9832
@vijithviswa9832 8 ай бұрын
ബുദ്ധിപരമായി മണ്ടത്തരം പറയുന്നവൻ ആണ് ഈ ഷജീർ
@prasaddp8771
@prasaddp8771 8 ай бұрын
ഇസ്ലാം വരുന്നതിനു മുമ്പ് മനുഷ്യൻ ഉണ്ടായിരുന്നോ അത് പറയാൻ പറയൂ😂😂😂😂😂
@abhishekachu7749
@abhishekachu7749 8 ай бұрын
ലിയാക്കത്തേ വിട്ടേക്ക് അയാൾക്ക് എന്തോ കുഴപ്പം ഉണ്ട്
@PKB-j7b
@PKB-j7b 8 ай бұрын
മുഹമ്മദിന്റെ വിടുവായതത ങ്ങ ൾ വെട്ടി വിയുങ്ങാൻ ശാ സ്ത്രീയത ആവശ്യമില്ല😊😊😊
@SaleemSh-l1b
@SaleemSh-l1b 8 ай бұрын
Shajir,ingane,kashta,pedunnathu,kandittu,sankadam,thonnunnu,niruthi,poyi kode,😊annekkondu,kotya,koodoolla,munir,bakaviyekalum,thazalle
@ibrahimkutty3045
@ibrahimkutty3045 8 ай бұрын
ഈ വിഡ്ഡിയോ ട് മറുപടി കൊടുത്ത് എന്തിനാണ് ലിയാ നിങ്ങളുടെയും ഞങ്ങളുടെയും സമയം കളയുന്നത് കഷ്ടം
@ismayilkk1017
@ismayilkk1017 8 ай бұрын
ലിയാഖത്തിനോട് നൂറു ശതമാനം യോജിക്കുന്നു. ഇസ്ലാമിൻ്റെ ദൈവവും പ്രവാചകനും ശരിയാണെന്ന് യുക്തിപരമായും ശാസ്ത്രീയമായും ഷജീർ തെളിയിക്കുമോ?
@herosufiyan739
@herosufiyan739 8 ай бұрын
Moopethatha chekananney pokat.
@knowaboutit6757
@knowaboutit6757 8 ай бұрын
Liyakath ഭായ്, ഈ വീഡിയോ ലിങ്കിൽ പറയുന്നത് പോലെ ആണോ അതോ വേറെ ഒരു വീഡിയോയിൽ ശിവലിംഗം ആണ് കാബായ്ക്ക് ഉള്ളിൽ എന്നും പറയുന്നു. ഒന്ന് വ്യക്തമാക്കമോ?? ഈ കമൻ്റിൻ്റെ കമൻ്റിൽ ഉണ്ട് വീഡിയോ link.
@knowaboutit6757
@knowaboutit6757 8 ай бұрын
kzbin.info/www/bejne/n3XFoH-kqrCMjposi=8IaFqD-H-2la9uy1
@knowaboutit6757
@knowaboutit6757 8 ай бұрын
kzbin.info/www/bejne/n3XFoH-kqrCMjposi=63Y0zbA2tV8-llJh
@Ameermuhammed12
@Ameermuhammed12 8 ай бұрын
😂😂
@chackopm5355
@chackopm5355 8 ай бұрын
പ്രപഞ്ചം സൃഷ്ടിച്ചത് അള്ളാഹു തന്നെയാണെങ്കിൽ അള്ളാഹുവിനെ സൃഷ്ടിച്ചതാരാണ് അതും കൂടി അന്വേഷണ വിധേയമാക്കേണ്ടതല്ലേ? അള്ളാഹും മറ്റു ദൈവങ്ങളും സ്വയം ഉണ്ടായതാണെങ്കിൽ പ്രപഞ്ചത്തിനും സ്വയംഭൂവാകാൻ കഴിയില്ലേ?
@chackopm5355
@chackopm5355 8 ай бұрын
എല്ലാ ദൈവങ്ങളും തങ്ങൾ സ്വ.യ0 തെരഞ്ഞെടുത്ത പ്രവാചകന്മാരായ മനുഷ്യർ മുഖേനയല്ലാതെ ദൈവങ്ങൾക്ക് മനുഷ്യരോടു പറയാനുള്ളവചനങ്ങൾ ഒരിക്കലും ലോകത്ത എത്തിച്ചിട്ടില്ല. ഏതെങ്കിലും ഒരു മൃഗത്തെ തെരഞ്ഞെടുത്ത് സംസാരശേഷി കൊടുത്തയച്ചിരുന്നെങ്കിൽ എല്ലാവരും പൂർണ്ണ വിശ്വാസികളായി മാറുമായിരുന്നു
@chackopm5355
@chackopm5355 8 ай бұрын
മുഹമ്മദ് നബി നാല്പത് വയസു വരെ മക്കയിലുണ്ടായിരുന്ന ദൈവങ്ങളെത്തന്നെയല്ലേ ആരാധിച്ചിരുന്നത്?
@chackopm5355
@chackopm5355 8 ай бұрын
അള്ളാഹു വിനു തന്നെ താൻ ഏകനാണെന്നു സ്വയം ബോധ്യമില്ലാത്തതു കൊണ്ടാണ് മനുഷ്യരെക്കൊണ്ട് താൻ ഏകനാണെന്നു നിരന്തരം വിളിച്ചു പറയിപ്പിക്കുന്നത്
@chackopm5355
@chackopm5355 8 ай бұрын
ദൈവങ്ങൾ തന്നെയാണോ അവരവരുടെ പേരുകൾ സ്വയം സ്വീകരിച്ചത്
@ansharkochi5989
@ansharkochi5989 8 ай бұрын
ഒരാളോടും ആശ്രയം ചോദിക്കാത്ത അള്ളാഹു അവന്റെ കാര്യങ്ങൾ എല്ലാം മനുഷ്യരിലേക് എത്തിക്കാൻ പ്രവാചകന്മാർ എന്ന ലേബലിൽ ആളുകളെ ഇറക്കി... 😂😂 പൊന്നാര ലിയാകത് ബായ്. ഒരു മങ്കിയെ പഠിപ്പിച്ചു ഡോക്ടർ ആക്കാൻ നോക്കിയാൽ ചിലപ്പോ അത് നടന്നെന്ന് വരും.... 😏 അല്ലാതെ സജീറിന് മനസ്സിലാവും എന്ന് കരുതി ഇങ്ങനെ പരമ്പര ഇറക്കിയിട്ട് ഒരു കാര്യവുമില്ല.. ഉറങ്ങുന്നവരെ ഉണർത്താം... ഉറക്കം നടിക്കുന്നവരെയോ...?
@shanjithka5531
@shanjithka5531 8 ай бұрын
ഖുർ ആനിൽ.23.ന്റെ 14 പറയുന്നുണ്ടല്ലോ.അല്ലാഹു സൃഷ്ടക്കളിൽ ഉത്തമൻ ആണെന്ന്.എങ്ങനെയാണു ഏക ദൈവം ആകുന്നത്..സൃഷ്ടാവ് ആണല്ലോ അള്ളാഹു.
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 8 ай бұрын
സൃഷ്ടികളോട് തെളിവ് ചോദിക്കുന്ന അല്ലാഹു. 27-64ൽ സൃഷ്ടി ആരംഭിക്കുകയും അതാവർത്തിക്കുകയും ആകാശങ്ങളിലും ഭൂമിയിലും ഉപജീവനം നടത്തുകയും ചെയ്യുന്ന വേറെ വല്ല ദൈവങ്ങളുമുണ്ടെങ്കിൽ നിങ്ങൾ അതിനുള്ള തെളിവു കൊണ്ടുവരാനാണ് അല്ലാഹു പറയുന്നത്. ദൈവം ഉണ്ടെങ്കിൽ തന്നെ അത് അല്ലാഹു ആണോ എന്നത് ആദ്യം തീരുമാനമാകട്ടെ എന്നിട്ട് നമുക്ക് മറ്റുള്ള ദൈവങ്ങളുടെ കാര്യം പരിഗണിക്കാം. ലിയാക്കത്തലി നന്നായി തന്നെ കാര്യങ്ങൾ പറഞ്ഞു. ഷെജീർ ഖുർആൻ മലയാളത്തിൽ ഒരാവർത്തിയെങ്കിലും വായിച്ചിട്ടുണ്ടോന്നു സംശയമാണ്.
@rgap3944
@rgap3944 8 ай бұрын
😂😂അപ്പൊഴും സാമാനം തന്നെ വേണം മതം വളർത്താൻ … സാമാനത്തിന്റെ വലുപ്പം വരെ പ്രശ്നമാണെന്ന് ആര് പറഞുകൊടുക്കും .. 😂😂😂 ശാസ്ത്രം
@Thankachan-t3k
@Thankachan-t3k 8 ай бұрын
ആ മഹാ ശക്തിയുണ്ടല്ലോ? ആ മഹാ ശക്തിയുണ്ടല്ലോ? ആ മഹാ ശക്തിയുണ്ടല്ലോ? മമ്മദിനു പെണ്ണ് കൂട്ടിക്കൊടുക്കലായിരുന്നു ആ മഹാ ശക്തിയുടെ പണി!😋😋😋 അതിനു പിമ്പിന്റെ കൂലിയായി ഗനീമത്ത് മുതലിന്റെ അഞ്ചിലൊന്ന് ഈടാക്കുകയും ചെയ്തു 🤣🤣🤣
@jeorgedean1857
@jeorgedean1857 8 ай бұрын
😂😂😂
@mohananak8856
@mohananak8856 8 ай бұрын
ഈ ആകാശഗംഗയിലെ ഏമ്പോക്കി ഗ്രഹത്തിൽ ലുട്ടാപ്പി മതവിശ്വാസികൾ വിശ്വസിക്കുന്നത് നങ്ങേലിയാണ് അവരുടെ ദൈവം. നങ്ങേലിയാണത്രെ ഈ പ്രവഞ്ചം ഉണ്ടാക്കിയത്‌. ഭൂമി ഗ്രഹത്തിലെ ഇസ്ലാം വിശ്വാസികൾ വിശ്വസിക്കുന്നത് അല്ലാഹു ആണ് പ്രവഞ്ചം ഉണ്ടാക്കിയത്. ഷാജിറേ ഏതാ ശരിയെന്ന് തെളിവ് സഹിതം പറഞ്ഞാലും
@daffodils4873
@daffodils4873 8 ай бұрын
മനുഷ്യൻ വിശ്വസിക്കാൻ വേണ്ടി ദൈവം മനുഷ്യനായി ഭൂമിയിൽ വന്നു. എന്നിട്ടും വിശ്വസിക്കാൻ പലരും തയ്യാറല്ല . AD എന്നത് ക്രിസ്തു വർഷം ആണെന്ന് പോലും അംഗീകരിക്കാൻ തയ്യാറാകാത്തവർ ഏത് തെളിവ് കണ്ടാൽ വിശ്വസിക്കും .
@victornoborsky9606
@victornoborsky9606 8 ай бұрын
പോപ്പിന്റെ നിർദേശപ്രകാരം. ഒരു റോമൻ പാതിരിയായ dynisius exciguus ഏഴാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ഒരു കാലഗണന ക്രമം എങ്ങനെയാണ് ദൈവത്തിന് തെളിവാക്കുന്നത്?
@akhilraju8306
@akhilraju8306 8 ай бұрын
@@victornoborsky9606 ഡഫോഡിൽ സാറിന് വെളുപ്പിക്കാനുള്ള അറിവല്ലേ ഉള്ളൂ സാറേ വെളിവിനുള്ള അറിവില്ലല്ലോ... എനിക്ക് തോന്നുന്നില്ല ഇനി ഈ ഭാഗത്തോട്ട് വരും ന്ന്
@anishjanardhanan3982
@anishjanardhanan3982 8 ай бұрын
😄😄😄
@artsads6416
@artsads6416 8 ай бұрын
ഇത് അറിവിന്റെ യുദ്ധമാണ് അറിവ് കൂടിയവർ വിജയിക്കും അതിനർത്ഥം വിജയിച്ചയാൾ പറയുന്നത് ശരിയാണെന്നല്ല
@SaleemSh-l1b
@SaleemSh-l1b 8 ай бұрын
Enthokke,pottatharangala,shakir,parayunnathu,,rajavinu,ottakku,ivide,baranam,nada than,pattumo,,athalle,allahu
@vinodantony6222
@vinodantony6222 8 ай бұрын
ഈ വീഡിയോ കണ്ടുകഴിഞ്ഞവർ സജീർ പുളിക്കലിന്റെ മറ്റൊരു വിഡിയോയുണ്ട് സെബാസ്റ്റ്യൻ പുന്നക്കൽ മുഹമ്മദിനെ വിഷം കൊടുത്തു കൊന്നതാണോ ഒരു സംവാദം ഇതു പോലെ തന്നെ നല്ല കോമഡിയാണ് 😂😂😂😂
@jmhassankhan8776
@jmhassankhan8776 8 ай бұрын
ഇസ്ലാം മതം കൊണ്ട് ജീവിക്കുന്നവൻ 😍 സ്വന്തം പേരുമാറ്റി പോസ്റ്റ്‌ ചെയ്യുക. വല്ല pen name : സോമൻ തങ്കപ്പൻ കുട്ടപ്പൻ ശശി പൊന്നപ്പൻ ഇത് പോലെ യുള്ള പേരുകൾ ഉപയോഗിക്കുക ജീവിക്കാൻ വേണ്ടി ഇസ്ലാം മതം ഉപയോഗിക്കാതിരിക്കുക. നിനക്ക് കമന്റ്‌ ചെയ്യുന്നത് നിനക്ക് രൂപയാണ്.
@krisflc52
@krisflc52 8 ай бұрын
Is Allah a God? When you say Shahada, why is it said " There is no other God but Allah". This doesn't mean Allah is another word for God.
@allahpedo7559
@allahpedo7559 8 ай бұрын
@@97A-3 There is no Ansar but the Ansar - makes sense, right?
@favazk5287
@favazk5287 8 ай бұрын
Question:What is the mistake of God for designing the human body.? Answer: Entertainment area is too near to the drainage area. 😂😅
@AbduCheenayi-db5sv
@AbduCheenayi-db5sv 8 ай бұрын
Liyakath .ഇസ്ലാം അതിനെ മനസ്സിലാക്കാൻ സമയം കണ്ടെത്തിയാൽ നിനക്ക് നല്ലത്
@syamsaran9508
@syamsaran9508 8 ай бұрын
ഇല്ലെങ്കിൽ?
@noirmamba80
@noirmamba80 8 ай бұрын
“There is no God. No one directs the universe,” Stephen Hawking writes in “Brief Answers to the Big Questions.” “For centuries, it was believed that disabled people like me were living under a curse that was inflicted by God,” he adds. “I prefer to think that everything can be explained another way, by the laws of nature.”
@കാഫിർമമ്മുകാരയ്ക്ക
@കാഫിർമമ്മുകാരയ്ക്ക 8 ай бұрын
Christ or Christianity never taught that physical disability was a curse. Stephen Hawking was either ignorant or deliberately falsifying.
@sajads1721
@sajads1721 8 ай бұрын
I can't see his face while he explaining matters, so i really lock my display and listening the audio only😢, sorry i can't see his innocent face while bluffing bull shit 😂
@ubaidmav
@ubaidmav 8 ай бұрын
മുഹമ്മദ് നബി ഒരു ജീവിത ചര്യ പഠിപ്പിച്ചു… നിങ്ങൾ യുക്തിവാദികൾ അത് തെറ്റായി കാണുന്നെങ്കിൽ അതിനേക്കാൾ മികച്ച ഒരു ജീവിത രീതി കൊണ്ടുവന്നാലും… നിങ്ങൾ ഇങ്ങിനെ വെറുപ്പ് പറയുന്നു എന്നല്ലാതെ നിങ്ങളെ കൊണ്ട് വേറെ ഗുണം ഒന്നുമില്ല… ഗുണമായി നമുക്ക് തോന്നണമെങ്കിൽ നിങ്ങൾ പറ ഒരു മനുഷ്യൻ എങ്ങിനെ ആണ് നല്ല രീതിയിൽ ജീവിക്കേണ്ടത് എന്ന്…. അതാണ് ശരിയായ രീതി … മുഹമ്മദ് നബി ഉള്ള കാലത്ത് എല്ലാവരും കല്ലും കുടിച്ച് വ്യഭിചരിച്ച് കൊല്ലും കൊള്ളയും ആയി നടന്നിരുന്ന മനുഷ്യരായിരുന്നു അവരോട് ആണ് മുഹമ്മദ് നന്നാവാൻ പറഞ്ഞത്…. ഇനി നിങ്ങൾക്ക് അത് ശരിയല്ല എന്നാണ് തോന്നുന്നതെങ്കിൽ നിങ്ങൾ പറ എങ്ങിനെ ഒരാളോട് പെരുമാറണം… എങ്ങിനെ മാതാപിതാക്കളോട് പെരുമാറണം എങ്ങിനെ സംസാരിക്കണം… എങ്ങിനെ നന്നായി നടക്കണം ഇതൊക്കെ പറഞ്ഞിട്ട് ന്യായീകരിക്ക്… അതാണ് ആണത്വം… നട്ടെല്ലുള്ളവർ അങ്ങിനെ ആണ് ചെയ്യേണ്ടത്… അല്ലാതെ പരസ്പരം കുറ്റം പറഞ്ഞു അടിപിടി കൂടുകയല്ല വേണ്ടത്…
@arjunferoz
@arjunferoz 8 ай бұрын
പ്രവാചകൻ പഠിപ്പിച്ച ജീവിതരീതി ഏതാണ് എന്ത് തൊഴിൽ ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്, അദ്ദേഹത്തിന്റെ കുടുംബജീവിതം എങ്ങിനെ ആയിരുന്നു, തന്നെ വിമർശിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ സമീപന രീതി എന്തായിരുന്നു
@ubaidmav
@ubaidmav 8 ай бұрын
@@arjunferoz ആ രീതിയാണ് ദുബായിലെ ഭരണാധികാരി പിന്തുടരുന്നത്
@91skid
@91skid 8 ай бұрын
ആ പുള്ളി തന്നെ നല്ല വ്യഭിചാരി ആയിരുന്നു😂. എത്ര പെണ്ണുങ്ങളെയാ ഭാര്യ സ്ഥാനപ്പേരു കൊടുത്ത് തട്ടീയെടുത്തത്? അടിമകളെ ഭോഗിക്കുന്നതു വേറെ. ഇതല്ലേ വ്യഭിചാരം.
@ubaidmav
@ubaidmav 8 ай бұрын
@@91skid പറച്ചിൽ കേട്ടാൽ തോന്നും അന്ന് മക്കത്ത് ഈ ചങ്ങായിയും ഉണ്ടായിരുന്നു എന്ന്… വെറുതെ ആൾക്കാർ ഒക്കെ പറയുന്നതും കേട്ട് വന്നിരിക്കുന്നു…. ഞാൻ ഒരു മുസ്ലിം ആണ് ഞാൻ മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകൻ ആണ് എന്ന് വിശ്വസിക്കുന്നവൻ ആണ് … ഞാൻ മാത്രമല്ല ഈ ലോകത്തുള്ള സകല മുസ്ലീങ്ങളും അല്ലാഹു ആണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് .. ആ അള്ളാഹുവിന്റെ പ്രവാചകൻ ആണ് മുഹമ്മദ് നബി(സ) … അതായത് ഒരു വ്യക്തി എങ്ങിനെ നല്ല രീതിയിൽ ജീവിക്കാം എന്ന് കാണിച്ചു തന്ന വ്യക്തി ആണ് മുഹമ്മദ് നബി(സ)…. ഇനി നിങ്ങൾക്ക് ഇതിൽ സംശയം ഉണ്ടെങ്കിൽ അല്ലെങ്കിൽ ആ ചര്യ തെറ്റ് ആണെങ്കിൽ നിങ്ങൾ ഒരു ജീവിത ചര്യ പറഞ്ഞുതാ.. ശരി മുഴുവനായും പറയേണ്ട… ഒരു വ്യക്തിയുടെ ഉറങ്ങുന്നതും ഉണരുന്നതും ഏറ്റവും നല്ല സമയം ശാസ്ത്രം പറയുന്നത് എപ്പോഴാ എന്നെങ്കിലും പറ…
@91skid
@91skid 8 ай бұрын
@@ubaidmav നിൻ്റെ പറച്ചിലു കേട്ടാൽ തോന്നും നീ അവിടെ ഉണ്ടായിരുന്നെന്ന്. ഇതൊക്കെ ഇസ്ലാമിക ചരിത്രത്തിലും ഹദീസിലും ഇന്നും ഇസ്ലാമിലും പഠിപ്പിച്ചു കൊണ്ടിരിക്കുന്നതല്ലേ. എത്രഭാര്യമാർ ഉണ്ടെന്നതിനു എണ്ണം കൃത്യം ഉണ്ടല്ലോ. അടിമ സമ്പ്രദായം നടത്തിയിരുന്ന ആളാണു എന്നു ഉണ്ട്. ഇതൊന്നും അത്ര നല്ല മാതൃക അല്ല. പിന്നെ ഭാര്യമാരുടെ എണ്ണം കുട്ടുന്നത് എന്തോ നല്ല കാര്യം ആണെന്നു ശാസ്ത്രീയ തെളിവു വല്ലതും ഉണ്ടോ? മുഹമ്മദു നബി കൊള്ള നടത്തിയിട്ടുണ്ട്. അതു നല്ല ചര്യ ആണോ? ചതിയിലൂടെ ആളെ കൊല്ലുക, മറ്റു സ്ഥലങ്ങളെ കീഴടക്കി അവിടെ ഉള്ള ജനങ്ങളെ മറ്റൊരു തരമായിക്കണ്ട് അവരിൽ നിന്ന് പ്രത്യേക ടാക്സ് പിരിക്കുക. അവരെ ഭരണത്തിൽ പോലും പങ്കുകാരാക്കില്ല. ഇത്തരം വിവേചനം മാതൃക ആക്കി കൊണ്ടു നടക്കേണ്ട ഗതികേടു ഇല്ല. ആ അറ്റം കണ്ടിക്കുന്ന പരിപാടി പുള്ളി ചെയ്തിട്ടില്ല. അതിപ്പോ ഇവിടുള്ള മുസ്ലിങ്ങൾ ചെയ്യുന്നു. ഇസ്ലാമിൻ്റെ പ്രശ്നം അത് ഒറ്റ ആളെ ഡിപൻ്റ് ചെയ്തു നിൽക്കുന്ന മതമാണു എന്നുള്ളതാണു. അയാൾക്ക് ക്രെഡിബിലിറ്റി ഇല്ല. പിന്നെയാണു അയാളുടെ സിദ്ധാന്തങ്ങൾക്ക്. ഇന്ത്യയുടെ ഭരണഘടന ഇയാൾടെ മാതൃകകളേക്കാൾ നല്ലതാണു.
@abdhulhap1436
@abdhulhap1436 8 ай бұрын
Yie pottane vittekko Liya
@AshlyJames-bn8vf
@AshlyJames-bn8vf 8 ай бұрын
Ivanokke marupadi kodukkanda avasyam illa. 10 paisa kuravulla changai aanu
@PoulP-nc9co
@PoulP-nc9co 8 ай бұрын
He not deserve commfnts
@gg5369
@gg5369 8 ай бұрын
ഇവന്റെ തെളിവ് ഇതുവരെ കിട്ടിയില്ലേ 🤣🤣🤣🤣
@rahimanpuzhakkalaliahammed5836
@rahimanpuzhakkalaliahammed5836 8 ай бұрын
ഷജീർ പുളിക്കലിനെ പൊളിച്ചടുക്കി thanks Liyakhath
@Antivirus817
@Antivirus817 8 ай бұрын
❤❤❤
ആത്യന്തിക നീതി വേണ്ടേ..?
1:13:33
Liyakkathali CM
Рет қаралды 22 М.
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 41 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Advaita Vedanta | Malayalam - English Subtitles | Sri M | Kalady, Kerala | 2019
38:48
സിക് ലീവിലെ സല്ലാപം | Liyakkathali CM
1:11:35