എന്താ ഷൈനിങ്, എന്താ പോളിഷിങ് 😄നല്ല ഒരു കച്ചവടക്കാരൻ 👌
@jithujith88893 жыл бұрын
Entha azhak😁😁😹
@messiboy65292 жыл бұрын
എല്ലാം വിവരിച്ചു പറയുന്നുനല്ലയൊരു നല്ലൊരു മനുഷ്യൻ
@RameshKumar-vk9mn3 жыл бұрын
ഈ വ്ലോഗ്ർക്ക് ഞാൻ പലപ്പോഴും ശ്രദ്ദിക്കാറുണ്ട്.. വാഹനങ്ങൾ, ടൈലുകൾ മുതലായവ ഇതിൽ ഒരു പ്രത്യേകത ഉണ്ട് ഇയാൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരു സാധമാണെങ്കിലും അതിനെ കുറിച്ച് ഒരു തേങ്ങയും ഇയാൾക്കറിയില്ല ഒരു കാര്യം മാത്രമറിയാം ആരെയെങ്കിലും കൊണ്ട് പറയിപ്പിക്കും അത് റിപ്പീറ്റ് ചെയ്തു ക്യാമറയെ നോക്കി പറയും... നല്ല വ്ലോഗ്ർസ് ഉണ്ട് ഉദാഹരണം ബൈജു എം നായർ ഒരു സാധനത്തെ കുറിച്ച് A to Z പഠിച്ചു ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് വളരെ മനോഹരമായി ചയ്യാറുണ്ട്.. ഈ സൈസ് ഉടായിപ്പ് പണി നിർത്തിക്കൂടെ
@pondfish_2 жыл бұрын
You got heart from the channel 😁
@unni70833 жыл бұрын
ഇച്ചായൻ 👍👍👍👍 കിടു.... പുതിയ വീട് പണിയുന്ന എല്ലാർക്കും ഉപകാരപെടുന്ന ഒരു വീഡിയോ 👌👌😍😍😍😍
@Syamsarathap2 жыл бұрын
Thengakula nano white irangiya timel e dailoug kettu vangiyatha full nano white ittu kitchen full yello color floor full scratch 😡😡😡
@ajayakumarraman77683 жыл бұрын
ഷാജി ചേട്ടന്റെ അറിവും വിവരവും എക്സ്പീരിയൻസും ആ സംസാരത്തിൽ തെളിഞ്ഞു കാണാം. കാണുന്ന ആർകും നല്ലൊരു അറിവ് നൽകുന്ന പ്രോഗ്രാം ആണ്.... ഈ പ്രോഗ്രാം കണ്ടിട്ട് ആവശ്യക്കാർ സുരഭി അന്വേഷിച്ചു വരട്ടെയെന്ന് ആശംസിക്കുന്നു 🍁🍁🌿🌿🌺🌺
Vangi paisa koduth kitti kaxinjal thonnum alapuzhel poyi cherla medicha pole ayellonnu😜😜😜
@ashikashik35193 жыл бұрын
😜😜😜
@jithujith88893 жыл бұрын
Athenthina. Virich kidakano. Verthe vagunath
@sivakumarcp87133 жыл бұрын
വളരെ ഉപകാരപ്രഥമായ വിശദീകരണം തിരുവനന്തപുരത്ത് ഈ മോഡൽ ലഭിക്കുമോ ? അറിയാവുന്നവർ കമൻ്റ് ചെയ്യുക
@baijumathew59303 жыл бұрын
Strangely, when I visited Surabhi in the second week of March 2021 I was told by the manager of Surabhi salesman that nano white is not that good. Instead they suggested full body vitrified tile. I wonder how we can trust these videos - baiju
@abhilashdpabhilash84903 жыл бұрын
Yes that’s true .that’s business
@reaper65312 жыл бұрын
Their service is also very bad. Took so much time to deliver.
@dr.theodorejohn61232 жыл бұрын
Is Oasis company vitrified floor tiles DYANA BIEGE durable and reliable
വീഡിയോ കണ്ടിട്ട് ഞാൻ മനസിലാക്കിയത് അവർ കാണിച്ച എല്ലാ nano tile നും 129 രൂപ ആണെന്നാണ്.... അങ്ങനെ ഇന്ന് അവരുടെ അങ്കമാലി ഇൽ ഉള്ള ഷോപ്പിൽ പോയി.... പോയപ്പോൾ 129 ന്റെ ഒരു nano ടൈൽ polum ഇല്ല....132,172 അങ്ങനെ വത്യസ്ത rate ആണ്........
@amlua33123 жыл бұрын
ചുമ്മാ തള്ള് ആണ്.... Shop visit ചെയിതു അല്ലെ...... ഞങ്ങൾ വെറുതെ പെട്രോൾ കത്തിച്ചു എവിടെ വരെ പോയി.....
@ameshks203 жыл бұрын
സത്യം ഞാനും പോയിരുന്നു
@latheefmuhammed34043 жыл бұрын
@@ameshks20 ഇവർ പറയുന്നതെല്ലാം സത്യമാണോ
@happy4you3 жыл бұрын
ee video il parayunnath thallu ano
@bslchrn8133 жыл бұрын
Njanum poyaarnu.. showroom visit cheyyikanulla number anu.
@user-ht6rw9st4y3 жыл бұрын
Super Kovid spreader.. Customers be careful.
@abinoypaulalex3 жыл бұрын
Volga blue .. well done
@stanlygeorgefmpbmavelikara64022 жыл бұрын
Please mention the cost of each better quality.
@thomasaugustine47063 жыл бұрын
വാ കൊണ്ട് നാക്കിൽ എല്ല് ഇല്ലാത്തതുകൊണ്ട് എങ്ങനെ വേണമെങ്കിലും സംസാരിക്കാം , ഇദ്ദേഹം ആദ്യം നാനോ വൈറ്റ് 400 RS ന് ആണ് കൊടുത്തിരുന്നത് ഇപ്പോൾ 129 ആക്കിയെങ്കിൽ അത് ഓൾഡ് സ്റ്റോക്ക് ആണ് ഇത് ആർട്ടിഫിഷ്യൽ കല്ലാണ് പഴകി കഴിഞ്ഞാൽ ക്വാളിറ്റി നഷ്ട്ടപ്പെട്ടു അതുകൊണ്ടായിരിക്കാം വില കുറച്ചുകൊടുക്കുന്നത് ...!...!രണ്ട് ഇദ്ദേഹത്തിന്റെ കടയിൽ സാധനം വാങ്ങുവാൻ ചെന്നാൽ അവിടെ കുറച്ചു പെണ്ണുങ്ങളും കുറച്ച് ആണുങ്ങളും ഉണ്ട് അവരുടെ ചടയൻ അവിടെ നടക്കുന്നത് !!അതുപൊലെ അന്യായമായ വില !!അവിദെയിരിക്കുന്ന ഒരു സിങ്കിന്റെ വില ചോദിക്കുക അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും അടുത്തതായി അവിടെ സാധനം സെലക്ട് ചെയ്തുകഴി ഞ്ഞാൽ ഗോഡൗണിൽ നിന്നും സാധനം കയറ്റിവിടുമ്പോൾ കളർ മാറിപ്പോകുന്നു വീട്ടിൽ കൊണ്ടുവന്ന് പൊട്ടിച്ചു നോക്കുമ്പോൾ സാധനം വേറെ എന്ത് ചെയ്യും പിന്നെ ഈ സാധനം നമ്മൾ ഇവിടെ നിന്നും തിരിച്ച് കൊണ്ടു ചെല്ലണം ....അതല്ലയെങ്കില് അവരുടെ വണ്ടി ഈ റൂട്ടിൽ വരുന്ന ദിവസം വരെ കാത്തിരിക്കണം അപ്പോൾ ജോലിക്കാരുടെ അവസ്ഥ ചിന്തിക്കുക പണി നിറുത്തിവരിക്കണം 🤔🤔അടുത്തത് ഈ സാധനം തിരിച്ചുകൊണ്ടുപോയികൊടുത്താൽ പണം വാങ്ങിയത് തിരിച്ചു തരുകയില്ല പിന്നീട് അവിടെ കലഹം ഉണ്ടാക്കേണ്ട അവസ്ഥയിലാണ് ഇവരുടെ കലാപരിപാടികൾ ഞാൻ എന്റെയും അതുപോലെ പലർക്കും ഉണ്ടായ അനുഭവ അവസ്ഥയിലാണ് സംസാരിക്കുന്നത് ഞാൻ ഇദ്ദേഹത്തിന്റെ ഈ ഷോപ്പ് ഇവിടെ അരംപിക്കുന്നതി ന് മുൻപ് മുതൽ ഈ ഷോപ്പിൽ നിന്നും അതുപോലെ ഓർമ്മ എന്ന ഷോപ്പിൽ നിന്നും സാധനം വാങ്ങിയ വ്യക്തിയാണ് അതായത് അന്ന് ഈ ഷോപ് ഇവിടെയുള്ള അങ്കമാലി ട്രാൻസ്‌പോർട് ബസ് സ്റ്റാന്റിന്റെ അപ്പുറത്തായിരുന്നു അവിടെ നിന്നുമാണ് ഇപ്പോൾ ഇരിക്കുന്ന ഈ സ്ഥലത്തേക്ക് വന്നിട്ട് ഒരു 22 വർഷമായി എന്റെ ഓർമയിൽ ഞാൻ ഇപ്പോൾ കാണുന്നു ഈ സോപ്പിലും പോയി സാധനം പല പ്രാവിശ്യം വാങ്ങിയിട്ടുണ്ട് അതുപോലെ എന്റെ സുഹൃത്തുക്കളും അവർക്കെല്ലാം ദുരവസ്ഥയാണ് ഉണ്ടായിരിക്കുന്നത് ഒരു ശാസ്ത്രീയ തട്ടിപ്പ് ഗുജറാത്തും ബാംഗ്ലൂരും കല്ലും ടൈലും കണ്ടിരിക്കുന്നവൻ സത്യാവസ്ഥ അറിയുന്നു ,,, കണ്ടതിൽ ഭേദം കടമാറ്റമാണ് ആദ്യകാലഘട്ടത്തിൽ നാനോ white മുറിച്ചുകൊടുക്കില്ലായിരുന്നു അത്രക്ക് ഡിമാൻഡ് ആയിരുന്നു അതായത് daimond പോലെയാണ് ഇവർ സംസാരിച്ചിരുന്നത് ....!
@sharafutpr74983 жыл бұрын
,,😶🤔
@dhanya4803 жыл бұрын
തുറന്നു പറഞ്ഞല്ലോ 👍
@neelchacko113 жыл бұрын
Ithu kollille?
@nikhilbenny23443 жыл бұрын
കടമാറ്റം?????
@khwajazaman8713 жыл бұрын
Natural Marble Only No 1
@sanojps7303 жыл бұрын
Very good I was searching for a shop like this. Thanks for the video
@krishnanunnips12353 жыл бұрын
Tell me the rate of export quality of granite. Do u have service in kerala
@abdu_rahiman_palottil3 жыл бұрын
Service not in kerala Service only in India 😝
@Anonymous-nn9ej2 жыл бұрын
ടൈൽസിൽ കൂടെ കുറച്ചു കാലം നടന്നാൽ വെരികോസ് വരും എന്നുപറയുന്നേൽ യാഥാർഥ്യം ഉണ്ടോ.?
@bejoyabr3 жыл бұрын
Ee shop owner inte samsaram ketaal thanne sadhanangal vanghikolum
@bhaskarankandombeath93313 жыл бұрын
Sir'. Issues. Blue tiles priority
@tijosam91613 жыл бұрын
I have buyed this blue pearl 8*4 tile. I have spent about 1.29 Lakhs for the tile. From my opinion, this tile doesn’t have any quality. The color is ok But the quality is very bad. I layed in our home. It’s full of scratches. I have sent the concerns to them. I didn’t get any response O
@tijosam91613 жыл бұрын
I can share the pictures and videos for the same or someone can see my home.
@samgeorge40053 жыл бұрын
Is it IBIS brand tlies ?
@jkj14593 жыл бұрын
1.5 SPEEDIL KANDAPPOL PETTANNU ELLAM MANASLAYI , NO TIME FOR WANDERING OF MIND
@jayarajs68063 жыл бұрын
Blue tile😍😍😍
@jaseemjamal18113 жыл бұрын
Kollaam polii collectionss
@chithraap2033 жыл бұрын
ആ നീല ടൈൽ കണ്ടപ്പോ പണ്ട് മലയാള ക്ലാസ്സിൽ പഠിച്ച കവിത ഓർമ്മ വരുന്നു. കൗരവർ ഇന്ദ്രപ്രസ്ഥം - പാണ്ഡവരുടെ New house കാണാൻ പോയത് പോലെ😁. ചില ഭാഗത്ത് ചെന്നപ്പോൾ നീലതടാകമാണെന്ന് തോന്നിയത്രെ😂
@raujithkr63243 жыл бұрын
Black ivery കോംപനേഷൻ ഇതിലും ഭംഗി ഉണ്ട്
@ശ്രീ-sree3 жыл бұрын
Blueperal Dark 🌑 എന്ന ഒരു Piece ഉണ്ട്. 8x4 230/sq ഇതിലും പൊളി😘
@sameerbarka33283 жыл бұрын
Adipoly marble shop cheyyumo aduta tavana😍😍👍👍
@khuroojfeesabeelillaah49252 жыл бұрын
Trivatrath evideyengilum edukan sadikumo
@hasnashameem51922 жыл бұрын
black marbonnite scratch engane remove cheyam
@willicreations64942 жыл бұрын
Informative Video
@saheerjashah98443 жыл бұрын
പണിക്കാർക്ക് സുരഭി.. Safety ഷൂ safety gloves കൊടുക്കണം..... ബംഗാളി ആയാലും അവനും കുടുംബവും കുട്ടികളും ഉണ്ടാകും 🙏 നല്ല വീഡിയോ
@DrRahul40443 жыл бұрын
True
@nikhilbenny23443 жыл бұрын
True
@kattakalippan79033 жыл бұрын
Yes
@rockythemachine7693 жыл бұрын
E model first flooril cheyyan patto weight problems undavo