Exclusive Interview with Baiju Santhosh | Tharapakittu EP 364 | Part 01 | Kaumudy

  Рет қаралды 256,265

Kaumudy

Kaumudy

Күн бұрын

Baiju Santhosh Kumar, commonly referred to as Baiju, is an Indian actor who works in Malayalam films and television. He began his acting career in 1982, as a child artist in the film Maniyan Pilla Adhava Maniyan Pilla. Since then he has acted in more than 300 films.
In conversation with celebrities. The one-hour show gets up close and personal with the big names from cinema and music. Learn fascinating facts about the lives and times of the famous. Share in the stories of their struggles and setbacks, success and stardom. Listen to their loves and losses, their pastimes, fave foods and fun destinations. All in Tharapakittu.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#baijusanthosh #tharapakittu #kaumudy

Пікірлер: 247
@MYDREAM-xf8dz
@MYDREAM-xf8dz 3 жыл бұрын
ഒരു സിനിമയിലും അഭിനയിക്കാതെ..ഒർജിനൽ ആക്ടിങ്.. ആണ് ബൈജു അണ്ണൻ...ആ സംസാരം പോലും..എന്തഡേയ്...ഒരു മര്യാദ വേണ്ടേ....🥰🥰🥰..
@riduzworld745
@riduzworld745 3 жыл бұрын
എനിക്കീ പുള്ളിയെ വല്ല്യ ഇഷ്ടാണ്. Vettithurann പറയും എല്ലാ കാര്യങ്ങളും ❤
@akbarsha4246
@akbarsha4246 3 жыл бұрын
Vettithurannu Para Um Ennu Ezuthu
@ramysami7854
@ramysami7854 3 жыл бұрын
സിനിമയിൽ ആണോ 😂😂😂😂
@8707479598
@8707479598 3 жыл бұрын
ആരെ വീട്ടിലാ പുള്ളീടെ വീട്ടിലാണോ പറയുക അല്ല നിങ്ങളുടെ വീട്ടിലോ??🤔
@muthoosworld9735
@muthoosworld9735 3 жыл бұрын
എനിക്ക് അനീസ് കിച്ചണിൽ കണ്ടപ്പോൾ തൊട്ട് ഇങ്ങേരെ ഇഷ്ട്ടം ആണ് ഒള്ളത് ഉള്ളത്പോലെ പറയും 😍😍👍
@sinithomas4519
@sinithomas4519 3 жыл бұрын
Enikkum..
@shibushibu9715
@shibushibu9715 3 жыл бұрын
Correct
@paralleluniverse369
@paralleluniverse369 3 жыл бұрын
_ഒരു മര്യാദയൊക്കെ വേണ്ടേഡേ...?!?_ ബൈജു അണ്ണൻ മാസ്സ് 😍❣️🔥✨
@joselukose964
@joselukose964 3 жыл бұрын
ബൈജുചേട്ടനെ കാണുമ്പോൾ ആദ്യം ഓർമ്മവരുന്ന ഡയലോഗ് " ഗോപാല കൃഷ്ണ ഗോകലെ അല്ലേ?"
@danip815
@danip815 3 жыл бұрын
Which movie??
@mohananmohanan432
@mohananmohanan432 3 жыл бұрын
ഏത് പടം.?
@CHRSKR-wb6sn
@CHRSKR-wb6sn 3 жыл бұрын
😄😄 കുടുംബപുരാണം മൂവി
@raninair6065
@raninair6065 3 жыл бұрын
Cottonhill schoolil പഠിക്കുമ്പോൾ model schoolil പഠിച്ചിരുന്ന star value ulla പയ്യൻസ്.......... പത്ത് വർഷത്തിൽ കൂടുതൽ സിനിമയിൽ തിളങ്ങി നിൽക്കട്ടെ 👍👍👍
@PradeepKumar-gc8bk
@PradeepKumar-gc8bk 3 жыл бұрын
Baiju sooper matupeti machan.....
@thonnikkadan
@thonnikkadan 3 жыл бұрын
ബൈജു ചേട്ടൻ മുത്താണ് 👍 സൂപ്പർ പേഴ്സണാലിറ്റി
@harias31
@harias31 3 жыл бұрын
പുള്ളിയിയുടെ ആദ്യത്തെ ഡയലോഗ് വേറെ ആരെങ്കിലും പറഞ്ഞിരുന്നേൽ വലിയ ഇഷ്യൂ ആയേനെ..
@UMESHCHANDRAN-qs8dl
@UMESHCHANDRAN-qs8dl 5 ай бұрын
Sarinte karuthapenne karikuzhali. ❤❤ chiratta karikkunna scene❤❤❤
@happymomfaaz
@happymomfaaz 3 жыл бұрын
Baiju chettante Comedy okkey njangalkkum rasikkum
@vk_the_inimitable
@vk_the_inimitable 3 жыл бұрын
Baiju chettan ❤
@gireeshchandranpillai3536
@gireeshchandranpillai3536 3 жыл бұрын
Baiju chettan is really open minded ... Talk realities ... not hiding anything . Wishing u all success 👍
@hathibchemmangad5637
@hathibchemmangad5637 3 жыл бұрын
I like baiju chettan from my childhood till now.
@dysontk7457
@dysontk7457 3 жыл бұрын
Fully Open Mind 👌💕❤️
@amrutha2622
@amrutha2622 3 жыл бұрын
Nice speach... Open character
@hariprasad.g9575
@hariprasad.g9575 3 жыл бұрын
Biju anna... super
@salonajojy5186
@salonajojy5186 3 жыл бұрын
സത്യം..... ഗോപാലകൃഷ്ണ ഗോകലെ........... അല്ലേ......... സൂപ്പർ സീൻ.... മറക്കില്ല ഒരു മലയാളിയും... 🥰🥰🥰🥰🥰😆😆😆
@alibaibai7319
@alibaibai7319 3 жыл бұрын
നല്ലൊരു ഇന്റ്ർവ്യു കണ്ടു ...🙂
@sajikumar5871
@sajikumar5871 3 жыл бұрын
ബൈജു...❤️❤️❤️👍🙏
@vishnuprasadvishnuprasad5905
@vishnuprasadvishnuprasad5905 3 жыл бұрын
തഗ്ഗ്ന്റെ രാജാവ്
@murshidpvmurshidmurshidpvm1653
@murshidpvmurshidmurshidpvm1653 3 жыл бұрын
40 year 🤩
@lathaart0144
@lathaart0144 3 жыл бұрын
Super Interview 👍👍♥️♥️.
@jabbuish
@jabbuish 3 жыл бұрын
മമ്മൂക്കയുടെ സ്വഭാവമായി ഏതാണ്ട് സാമ്യം
@tamilisairockstar743
@tamilisairockstar743 3 жыл бұрын
Mamootyo...avaleyumayi idhehathe compare cheyalle..Nattelilathavanum nattellulavanum thammil vyathyasamund.😆😆😆
@XeriLauretteFabian
@XeriLauretteFabian 3 жыл бұрын
എന്നാടേ, ഒരുത്തൻ കൊള്ളാങ്കി അവനെ ചെല ഫാൻസ്കാര് ഒടനെ ആ പാഴ് മരക്കുറ്റിയുമായിട്ട് താരതമ്യപ്പെടുത്തുന്ന്.
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Both have their own quality. Dayavu cheyth oral kollam matte aalu kollilla enn parayaruth
@hisbu555
@hisbu555 3 жыл бұрын
*💥💥💥💥ഇവളെ ആരടെ ഇ വിടെ പിടിച്ചു ഇരുത്തിയെ*
@sinithomas4519
@sinithomas4519 3 жыл бұрын
Athentha.. Ivar ok alle?
@hisbu555
@hisbu555 3 жыл бұрын
@@sinithomas4519 ആ ബെസ്റ്റ് 🤣🤣
@sinithomas4519
@sinithomas4519 3 жыл бұрын
@@hisbu555 🤔🤔🤔aavo!
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
@@hisbu555 ee profile picture mattikkoo..illenki ningale police pokkum ippo🤣
@sudeeshvarghese9932
@sudeeshvarghese9932 3 жыл бұрын
ഈ ആങ്കർ സിനിമയിൽ ആരാ? അറിയുന്നവർ പറയാമോ?
@christolionson
@christolionson 3 жыл бұрын
Nice Team aaanu
@swaminathan1372
@swaminathan1372 3 жыл бұрын
അതിപ്പോ എല്ലാരും അങ്ങനെ തന്നെയല്ലിയോ....😄😄😄
@shibushibu9715
@shibushibu9715 3 жыл бұрын
No ജാഡ, down to earth,
@Jitheshex
@Jitheshex 3 жыл бұрын
ബൈജു ചേട്ടാ ഭാഗ്യം താങ്കളെ തുണച്ചില്ല എന്ന് തോന്നുന്നോ
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
അത് കയ്യിലിരിപ്പ് കൊണ്ടാണ്
@canisaysomething5002
@canisaysomething5002 3 жыл бұрын
baiju annan
@jojivarghese8915
@jojivarghese8915 Жыл бұрын
Anchor scripted....BAIJU Chetan ishtam
@jaisonchakkissery
@jaisonchakkissery 3 жыл бұрын
ഒരു മര്യാദയൊക്കെ വേണ്ടടെയ് ❓️ ഡിഷ്യും 🔥
@abhijithsajeev1096
@abhijithsajeev1096 3 жыл бұрын
71 view njan
@aamivimal6297
@aamivimal6297 3 жыл бұрын
545🙏😀
@muhammedfayiz6412
@muhammedfayiz6412 3 жыл бұрын
പൊതുവെ സിനിമ ഫീൽഡിലുള്ള ആളുകളെ ഇന്റർവ്യൂ തലപര്യമുള്ള ആളല്ല ഞാൻ പക്ഷെ എന്തോ ബൈജുവിന്റെ ഈ ഇന്റർവ്യൂ കണ്ടിരുന്നു പോയി .. ഒരു പക്ഷെ വെട്ടിത്തുറന്ന് പറയുന്നത് കൊണ്ടാവാം ...
@jithendranjithu4924
@jithendranjithu4924 3 жыл бұрын
അദ്ദേഹത്തിന്റ ഫോട്ടോ ഇല്ലേ ഇവിടെ 🔥
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
ആരുടെ??... 🤔
@umeshnair2
@umeshnair2 3 жыл бұрын
This lady doesn't know how to take an interview. Does have proper questions. Not knowing what to ask?
@joseambrayil790
@joseambrayil790 3 жыл бұрын
ഒന്നും തോന്നരുതേ ..ഈ ചോദ്യങ്ങൾ ചോദിക്കുന്ന ആൾ ട്രാൻസ്‍ജൻഡർ ആണോ ? ആകൃതി കണ്ടിട്ട് തോന്നിയത. എന്നോട് ദേഷ്യം വേണ്ട.
@kannans9035
@kannans9035 3 жыл бұрын
No
@subinbalan4039
@subinbalan4039 3 жыл бұрын
aanenkil thanikkenthanu prasnam.... ororo oolakal
@syamnath7414
@syamnath7414 3 жыл бұрын
10:20 " ഞാൻ തിരുവനതപുരം വിട്ടു എവിടേം പോകില്ല " 😘😘😍😍😍😍
@coolvibesAbhijaS3
@coolvibesAbhijaS3 3 жыл бұрын
🔥🔥🔥tvm
@sajips7270
@sajips7270 3 жыл бұрын
സ്നേഹമെന്താണെന്ന് ഞാനറിഞ്ഞിട്ടില്ല.. കോടികൾ മാത്രം സമ്പാദിക്കുന്നതിൽ ശ്രദ്ധിക്കുന്ന അച്ചൻ.. ക്ലബും സൗന്ദര്യ മത്സരങ്ങളുമായി കറങ്ങി നടക്കുന്ന അമ്മ.. സ്നേഹം കിട്ടാതെ തൂങ്ങിമരിച്ച ഒരു പെങ്ങൾ.. ഈ ഡയലോഗ് ഒക്കെ എങ്ങിനെ മറക്കാനാ... ബൈജുവേട്ടൻ ഇഷ്ട്ടം ❤❤️
@renuka8728
@renuka8728 3 жыл бұрын
Ysss.. Orikalum marakan patilla.. Mattupetty machan suprrrr🤣🤣🤣🤣🤣
@sajips7270
@sajips7270 3 жыл бұрын
Yesssssssssss...💪💪
@saayvarthirumeni4326
@saayvarthirumeni4326 3 жыл бұрын
Maattupeetti machaan
@godssignature2380
@godssignature2380 3 жыл бұрын
തിരോന്തരംകാർ...ഇവിടെ ഹാജർ വയ്ക്കുക....👇👇👇
@techandtipsmalayalamkwt3969
@techandtipsmalayalamkwt3969 3 жыл бұрын
സ്ത്രീധനം എന്ന സിനിമയിൽ ആണ് ബൈജു ചേട്ടനെ ഇഷ്ടപ്പെടാൻ തുടങ്ങിയത് ❤
@Lambodran
@Lambodran 3 жыл бұрын
ബൈജു തിരുവനന്തപുരത്തിന്റെ മുത്താണ്, ആ നാട്ടുകാരൻ ആയതിൽ അഭിമാനം.പൂച്ചക്ക് ഒരു മൂക്കുത്തി, മുതൽ എനിക്ക് ഇഷ്ടം ആണ്.
@anompillai1306
@anompillai1306 3 жыл бұрын
എന്തുണ്ടെങ്കിലും വെട്ടിത്തുറന്നു പറയും അതാണ് ബൈജു
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
നല്ലൊരു മനസിന്‌ ഉടമ....എല്ലാ നടന്മാർക്കും ഉത്തമ മാതൃക...ബൈജു ചേട്ടൻ ♥️♥️♥️
@shijuthomas4074
@shijuthomas4074 3 жыл бұрын
ചെറുപ്പത്തിൽ അഭിനയിച്ച പടങ്ങളോക്കെ ഒന്ന് കാണണം, എന്താ അഭിനയം...സൂപ്പർ നടൻ!!
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh 3 жыл бұрын
കോട്ടയം കുഞ്ഞച്ചനിലെ ബോസ്കോ..വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്റെ അനിയൻ അടിപൊളിയാണ്
@mehfilmedia7230
@mehfilmedia7230 3 жыл бұрын
എനിക്കറിയാം എനിക്കും 1k ലൈക് കിട്ടുമെന്ന് 😜😜😘😘ബൈജു ചേട്ടൻ തിരുവനന്തപുരത്തിന്റെ മുത്ത്‌ 😘😘
@anazzbinasharaf7389
@anazzbinasharaf7389 3 жыл бұрын
എന്നിട്ട് കിട്ടിയ 🤣
@shibile7946
@shibile7946 3 жыл бұрын
Poda.... Poda.... Poda
@PUBGExpertBGMI
@PUBGExpertBGMI 3 жыл бұрын
@@anazzbinasharaf7389 🤣kitti
@swapnasancharikl05
@swapnasancharikl05 3 жыл бұрын
പക്കാ മാന്യൻ ആണ് നേരിട്ടു കണ്ടിട്ടുണ്ട്..നല്ല പെരുമാറ്റം ആരുന്നു പുള്ളി..പുത്തൻ പണം ലൊക്കേഷൻ വെച്ചു കണ്ടു കയ്യിൽ ഒരു ഗ്ലാസ് മദ്യം ആയി😜😜😜
@mrsreeps2228
@mrsreeps2228 3 жыл бұрын
പച്ചയായ മനുഷ്യൻ...❤️❤️❤️❤️❤️ എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം......❤️❤️❤️❤️❤️❤️❤️❤️ ബൈജു ചേട്ടൻ❤️❤️❤️❤️❤️❤️ പണ്ട് സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടിയില്ല എങ്കിലും ഇപ്പൊ ഒരുപാട് അവസരങ്ങൾ ബൈജു ചേട്ടനെ തേടി എത്തുന്നുണ്ട്❤️❤️❤️❤️❤️❤️❤️❤️
@lechunarayan
@lechunarayan 2 жыл бұрын
മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു നടനായി മാറിയിട്ടുണ്ട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹം പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുണ്ട്
@sujahomegarden946
@sujahomegarden946 3 жыл бұрын
തിരുവനന്തപുരം അടി ലൈക്‌
@coolvibesAbhijaS3
@coolvibesAbhijaS3 3 жыл бұрын
Yzz😁🔥🔥🔥
@user-sb6yu5ge1g
@user-sb6yu5ge1g 3 жыл бұрын
ഇങ്ങേര് ഒരു സംഭവമാണ് ,ഒരുപാട് ഇഷ്ടം ,നല്ല മനുഷ്യൻ,
@vishnudas408
@vishnudas408 3 жыл бұрын
കൗമുദി ചുമരിലുള്ള ആ സിനിമാ പ്രവർത്തകരുടെ ചിത്രങ്ങൾ ഇനി ഉള്ള ഇന്റർവ്യൂകളിൽ നിന്നെങ്കിലും മാറ്റൂ... കാരണം അവർ മാത്രമല്ല സിനിമാലോകം.
@Dileep-MB
@Dileep-MB 3 жыл бұрын
Correct
@vishnudas408
@vishnudas408 3 жыл бұрын
@@Dileep-MB Tnx
@rrr9484
@rrr9484 3 жыл бұрын
Super
@muthoosworld9735
@muthoosworld9735 3 жыл бұрын
Mmm
@jijumc624
@jijumc624 3 жыл бұрын
👌
@Chithrank49
@Chithrank49 3 жыл бұрын
ബൈജു അണ്ണൻ ഒരു സംഭവം തന്നെ ആണ് ......വളരെ ഓപ്പൺ ആയി കാര്യങ്ങൾ വെട്ടിത്തുറന്നു സംസാരിക്കുന്നതു ......ആണ് ഒരു മനുഷ്യനെ വ്യത്യസ്‍തനാക്കുന്നത് ......
@girijaraghavan3910
@girijaraghavan3910 3 жыл бұрын
ഈ അവതാരികയുടെ മുഖം കാണുമ്പോൾ കഥകളിയിലെ കത്തി വേഷം ഓർമ്മ വരുന്നു. അത് എനിക്ക് മാത്രം ആണോ ഇങ്ങനെ തോന്നുന്നേ?
@premkumarkp465
@premkumarkp465 3 жыл бұрын
Very correct
@kuriangeorge3374
@kuriangeorge3374 3 жыл бұрын
ബൈജുവിനെ വലിയ ഇഷ്ടമാണ്. പൂച്ചക്കൊരു മൂക്കത്തിയിൽ പപ്പു ചേട്ടന്റെ കൂടെ ഒരു കുപ്പിയും പിടിച്ചും - മേനക യോടു് - എന്റെ കമ്മീഷൻ - പറയുന്ന ബൈജു -പട്ടാഭിഷേകം -പുത്തൻ പണം - ലൂസിഫർ - നന്നായി. ഒട്ടും മറക്കാൻ പറ്റാത്തത് - മാട്ടുപ്പെട്ടി മച്ചാൻ - സൂപ്പർ - ആശംസകൾ‌
@ramumelethattu
@ramumelethattu 3 жыл бұрын
ബൈജു എന്റെ ഒരു അകന്ന ബന്ധുവാണ്. കേൾക്കാത്ത ശബ്ദം ഇടവേള വരെയുള്ള ഭാഗം ഷൂട്ട് ചെയ്തത് എൻറെ വീടിന് എതിർ വശത്തെ വീട്ടിൽ ആണ്. അന്ന് എന്റെ സൈക്കിൾ എടുത്തു കൊണ്ടാണ് ബൈജു പഠിച്ചത് .രഘു കുട്ടൻ എന്നായിരുന്നു ബൈജുവിൻറ്റെ കഥാപാത്രത്തിൻറ്റെ പേര്. മോഹൻലാൽ നെടുമുടി നന്ദിതബോസ് അംബിക ശാന്തി കൃഷ്ണ തുടങ്ങിയ താരനിര ഉണ്ടായിരുന്നു. ഒരു ബാലചന്ദ്രമേനോൻ സിനിമയായിരുന്നു അത്.ഉച്ചയ്ക്ക് പലദിവസങ്ങളിലും മേനോൻ സാർ ഉപ്പിട്ട കഞ്ഞിവെള്ളവും മാങ്ങ അച്ചാറും കഴിക്കാൻ എന്റെ വീട്ടിൽ വരുമായിരുന്നു. 20 വർഷം മുൻപ് ബൈജു വിൻറ്റെ ഭാര്യ യുടെ ചേച്ചിയുടെ കല്യാണത്തിന് ട്റിവാൻഡ്റം ക്ളബിൽ വച്ച് പരിചയം പുതുക്കി യിരുന്നു.
@vijeshkannur1062
@vijeshkannur1062 3 жыл бұрын
ബൈജു ചേട്ടൻ 2പെഗ്ഗ് കുത്തിയിട്ടുണ്ടെന്ന് തോന്നിയത് എനിക്ക് മാത്രമാണോ 😜
@kulappullyappan700
@kulappullyappan700 3 жыл бұрын
Ys
@prasanthprasu2273
@prasanthprasu2273 3 жыл бұрын
അതെല്ലാർക്കും അറിയാം ....😂😂😂
@bijinbenjamin1490
@bijinbenjamin1490 3 жыл бұрын
ബൈജു ഏട്ടൻ ഉയിർ.. ഉള്ള കാര്യം അത് പോലെ തുറന്ന് പറയുന്ന സാധാരണക്കാരനായ ഒരു മനുഷ്യൻ.. അതിലുപരി നമുക്ക് കിട്ടിയ ഒരു നല്ല നടൻ.. നിഷ്കളങ്കമായ രസകരമായ ഡയലോഗ് ഡെലിവറി.. അഭിനയം❤️🔥🙏 പ്രത്യേകിച്ച് നമ്മൾ പറയേണ്ട കാര്യമില്ല.. എങ്കിലും പറയാതെ വയ്യ🙏🙏🙏
@sonytj257
@sonytj257 3 жыл бұрын
ജീവിക്കാൻ വേണ്ടിയെ വെള്ളം അടിക്കാവൂ ബൈജു മോൻ!!! ഞങ്ങൾക്ക് ബൈജൂനെ ഇനിയും വേണം 😜😜🙏
@rara-ir5uy
@rara-ir5uy 3 жыл бұрын
സൂപ്പർ സിനിമ ബൈജു very good ആക്ടിംഗ്
@salmankmohd7661
@salmankmohd7661 3 жыл бұрын
നിനക്കും തോന്നിലേടെയ് ഇപ്പുറത്തും ഒരുത്തൻ കാണും എന്ന് ഒരു മര്യാദ വേണ്ടേ 😂😂
@moinmoin9194
@moinmoin9194 3 жыл бұрын
ബൈജു 😍😍തഗ് രാജാവ് 😍😍
@safeercalicut298
@safeercalicut298 3 жыл бұрын
ഒരുപാട് ഇഷ്ടം അന്നും ഇന്നും തോന്നിയ ഒരു മനുഷ്യൻ .. 🥰😍👍
@vjvenu
@vjvenu 3 жыл бұрын
Kochiyile poochu kandu Thiruvananthapuram vittu poya annanmarokke Baiju chettane kandu padikku.. Thiruvananthapurathinte abhimanam aanu Baiju 💓🙏😍
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD 3 жыл бұрын
ഈ മലയാള സിനിമയിൽ ഇത്രയും നടന്മാർ ഇണ്ടായിട്ട് background ലവരെ കാണിച്ചത് ശരിയായില്ല... തമിഴന്മാരും ഹിന്ദിക്കാരും നമ്മൾ മലയാളികളെ ഒരിക്കലും background കാണിക്കൂല്ലല്ലോ😡😡😡😡
@ലൂയിചെറുപുഴ
@ലൂയിചെറുപുഴ 3 жыл бұрын
Background ano brother udhesichath... thats right thamizhanmar nammalude actorsine orikkalum kanikkilla
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD 3 жыл бұрын
@@ലൂയിചെറുപുഴ atha udesiche spelling mistake vannatha
@elbisivnII
@elbisivnII 3 жыл бұрын
അത് സാരമില്ലന്നേ.. പ്രളയവും അതുപോലെ ഓരോ ദുരന്തങ്ങൾ വന്നു മലയാളികൾ കഷ്ടപ്പെട്ടപ്പോൾ ഇവിടെ ഉള്ള മലയാള നടന്മാരെക്കാൾ എത്രയോ ഇരട്ടി തുക സംഭാവന തന്നു സഹായിച്ചത് ആ തമിഴന്മാർ അല്ലേ.. അതിന്റെ നന്ദിയായി കരുതിയാൽ മതി..
@ലൂയിചെറുപുഴ
@ലൂയിചെറുപുഴ 3 жыл бұрын
@@elbisivnII thats right
@renjithr7350
@renjithr7350 3 жыл бұрын
ആ ചുമരിൽ ഉള്ള ചിത്രങ്ങൾ... എല്ലാം മാറ്റി നല്ല എഴുതുകാരുടെയും. ഡയറക്ടർസെന്റയും ഫോട്ടോ വൈകു......🙏🙏🙏🙏. അവര് അല്ല സിനിമയുടെ നേടും തൂണുകൾ.......
@vijayasena7520
@vijayasena7520 3 жыл бұрын
താങ്കളെയും ജ യ ൻ സാറിനേയും ഒത്തിരി സ്നേഹിക്കുന്നു '
@ansarsoopyyoutube872
@ansarsoopyyoutube872 2 жыл бұрын
Pand aa cherupam muthalee baiju dialogue veeran aayirunu
@cloweeist
@cloweeist 3 жыл бұрын
There is a similarity between the tone and accent of Baiju and showbhagya s husband Arjun. Must be the Trivandrum slang
@ആനക്കാട്ടിൽചാക്കോച്ചി-ന5ത
@ആനക്കാട്ടിൽചാക്കോച്ചി-ന5ത 3 жыл бұрын
Baiju, Arjun, Producer Suresh, Maniyanpilla raju...these three are classic Eg of original Trivandrum slang
@funinfomedia1395
@funinfomedia1395 3 жыл бұрын
Mohanlal also... See movies like vandanam, kilukkam, thenmavin kombath
@tamilisairockstar743
@tamilisairockstar743 3 жыл бұрын
Malayala Cinemayile...ettavum Chankootamulla Nattelula Tharam... Vyakthithwathil Prithviraj,Thilakan,Jagathy..ivarude koode cherthu vakkavuna Manushyan.🔥🔥🔥
@varunnestle
@varunnestle 3 жыл бұрын
Ivarellam ore nattukar aanu😀😀😀
@Jupesh-d9m
@Jupesh-d9m 3 жыл бұрын
A genuine person ബൈജു ചേട്ടൻ ഉയിര്‍❤️😍😍
@sanujk676
@sanujk676 Ай бұрын
Verum oru green aye manushan
@zairazaira3322
@zairazaira3322 3 жыл бұрын
ഇങ്ങനെ വേണം intrvw...anchorine പലപ്പോഴും ശശി ആക്കി 🤣🤣
@nroeds
@nroeds 3 жыл бұрын
Onam Samayeth kowdiar palace rd thott vaikuneram floats um lights um okke kand kannaka kunn kottaravum okke pinnitt verudhe agine nadakkuna rasem adh lokath avide poyalum kittila.njanum trivandrum.👍🏻
@Dan16919
@Dan16919 3 жыл бұрын
7:57 അവതാരകയ്ക്ക് കൊതി വന്നു.
@epes-thegamer2190
@epes-thegamer2190 3 жыл бұрын
Baijueettan … Ninga vere level aanu Late aayi Fans club il oral koooode…✨✨💪
@askaralipaskaralip5541
@askaralipaskaralip5541 3 жыл бұрын
സത്യം പറഞ്ഞാ ബൈജുവിനോട് എന്തോ ഒരു ഇഷ്ടം തോനുന്നു
@broswami
@broswami 3 жыл бұрын
ബൈജു അണ്ണൻ ഉയിർ🔥❤️🔥
@nn-ge8gb
@nn-ge8gb 3 жыл бұрын
Trivandrum ❤️❤️❤️❤️
@shamilmuhammed619
@shamilmuhammed619 2 жыл бұрын
Remove dileep
@riyasrsva
@riyasrsva 3 жыл бұрын
ഗ്ളാമറാണ്👌👌👌
@harir3978
@harir3978 3 жыл бұрын
ബൈജു ചേട്ടൻ ഇഷ്ടം ❤
@soorajnandana7477
@soorajnandana7477 2 жыл бұрын
മോഡൽ സ്കൂളിൽ പഠിക്കുന്ന സമയത്ത് ബൈജു അണ്ണൻ ഒരു എസ്ഡി ബൈക്കിൽ ആൽത്തറ ജംഗ്ഷനിൽ നിന്നും വിമൻസ് കോളേജ് വരെഒരു സർക്കിൾ ബൈക്ക് റൈസ് ഉണ്ടായിരുന്നു.സമരമുള്ള സമയങ്ങളിൽ അങ്ങനെ അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്💕
@chithran5026
@chithran5026 3 жыл бұрын
12:41 LEGENDS NEVER DIE😍🙏
@subinms8082
@subinms8082 3 жыл бұрын
എന്റെ തിരുവനന്തപുരം വിട്ട് എങ്ങോട്ട് പോകുന്നതും എനിക്ക് ഇഷ്ടമല്ല...... എന്ന് പറഞ്ഞത്..... വളരെ ശെരിയാ..... ബൈജു ചേട്ടാ...... ഏതാണ്ട് ഞാനും അങ്ങനെ തന്നെയാ..... പരസ്പരം സംസാരിക്കാൻ സമയമില്ല.... എല്ലാർക്കും ഇമ്പോര്ടന്റ്റ്‌ ഫോൺ ആ......
@twinklejoseph9199
@twinklejoseph9199 3 жыл бұрын
Baiju chettane kanumbol eniiku orma varunnath mukesh chettande koode ulla aa telegram dialogue matter serious nu pakaram mother serious ennu parayunna dialogue😂😂
@vishnuvp6216
@vishnuvp6216 3 жыл бұрын
8:12 ഞാനും ചേട്ടനുമൊക്കെ ഒരേ വേവ് ലെങ്താ..😅
@fawaz4244
@fawaz4244 3 жыл бұрын
ബൈജു ചേട്ടനെ പറ്റി എന്താ പറയ ഒന്നും പറയാനില്ല ഒരു അടാർ ഐറ്റം both onscreen and off-screen
@fabin979
@fabin979 3 жыл бұрын
Open minded person
@rameezaqualifetrivandrumko6406
@rameezaqualifetrivandrumko6406 3 жыл бұрын
ഉടൻ ട്രോൾ പ്രതീക്ഷിക്കുന്നു
@faheemshamsudeen2783
@faheemshamsudeen2783 3 жыл бұрын
ആനി ചേച്ചിയോട്..പറഞ്ഞ അത്ര കൊന്നില്ല
@danip815
@danip815 3 жыл бұрын
@@faheemshamsudeen2783 annie erannu vangyathanu
@isac4737
@isac4737 3 жыл бұрын
ഒരു ജാടയും ഇല്ലാത്ത ബൈജു
@simpletube3114
@simpletube3114 3 жыл бұрын
Interview ne varunna guest okke kollam... Pakshe interviewer veripikum..😖
@seethalbabu5854
@seethalbabu5854 3 жыл бұрын
Nalla oru manushyan❤️ സ്ത്രീധനം പൊളി
@AnilKumar-yn9so
@AnilKumar-yn9so 3 жыл бұрын
പച്ചയായ മനുഷ്യൻ. സൂപ്പർ
@arunnair.d8606
@arunnair.d8606 3 жыл бұрын
Nalla oru nadan kallatharam ella
@jumpinJUMBO
@jumpinJUMBO 3 жыл бұрын
why there is photo of Vijay behind in a MALAYALAM interview !!!! Is he a malayalam actor ? Or is he one of India's great actor ? Is there a single Tamil interview where u will see Mohan lal photo in the background ? Kashtammmmm
@georgeking315
@georgeking315 3 жыл бұрын
Malayalies are way more inclusive and secular than most of the others
@XeriLauretteFabian
@XeriLauretteFabian 3 жыл бұрын
അതവരുടെ ഇഷ്ടമല്ലേ..അതവരുടെ കാര്യവും.മറ്റുള്ളവർക്ക് റോളുണ്ടെന്ന് തോന്നണില്ല.😅
@Gypsy29242
@Gypsy29242 3 жыл бұрын
Vijay യുടെ ഫോട്ടോ കണ്ടിട്ടാണ് ഇന്റർവ്യൂ കാണാൻ തോന്നി യത് തന്നെ..
@illuminatus2945
@illuminatus2945 3 жыл бұрын
Oro kuththithirippu
@Saturn_foreveronly
@Saturn_foreveronly 3 жыл бұрын
Athenthada?..ninak vijay ye kashtam ale?..oru sanghi manakunnalo..anelum allenkilum kallivali
@rajeshpr5568
@rajeshpr5568 3 жыл бұрын
നല്ല മനുഷ്യൻ 🙏
@georgevarghese5448
@georgevarghese5448 3 жыл бұрын
എന്റെ പ്രിയപ്പെട്ട ബൈജു
@happymomfaaz
@happymomfaaz 3 жыл бұрын
Old comedy innum njangalk ishtanu... Youth innum Old comedy Enjoy cheyyunnund baiju chetta
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 4,2 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 111 МЛН
Annie's Kitchen |Pepper Mutton Piratt |Baiju &Kannan Thamarakulam| Amrita TV
49:16
Amrita TV Cookery Show
Рет қаралды 355 М.